#BBMTicket2Finale

  Рет қаралды 471,856

Asianet

Asianet

2 жыл бұрын

#BBMTicket2Finale ടിക്കറ്റ് ടു ഫിനാലെയിലെ വാശിയേറിയ പ്രകടനങ്ങൾ ..വിജയം കൈ വരിച്ച ബ്ലസ്സ്ലി
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 308
@ayishamusthafa7645
@ayishamusthafa7645 2 жыл бұрын
Blesslee വിജയിചു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു🔥💯
@ayshh9538
@ayshh9538 2 жыл бұрын
Athe
@unn-i
@unn-i 2 жыл бұрын
Athe😍
@akshaya3617
@akshaya3617 2 жыл бұрын
❤️❤️
@PES_MASTER123
@PES_MASTER123 2 жыл бұрын
🤣🤣🤣
@ramyamohan3952
@ramyamohan3952 2 жыл бұрын
Yes...But no worries.. Bcz Blesslee enthayalum final 2 vil undakum👍🏻👍🏻👍🏻
@soniarose288
@soniarose288 2 жыл бұрын
താഴ്ചയിൽ നിന്ന് നീ ഇന്ന് എത്തി നിൽക്കുന്നത് അനേകായിരം പേരുടെ ഹൃദയത്തിലാണ്. നിൻ്റെ ഉയർച്ചകളിൽ സന്തോഷിക്കാൻ ഇനി അങ്ങോട്ട് നിനക്ക് കൂട്ടായി ഞങ്ങളും ഉണ്ടാവും.❣️ Blesslee you won our hearts ❤️❤️ #voteforblesslee #MDB
@Trending_status-
@Trending_status- 2 жыл бұрын
💯
@sreelekhap8577
@sreelekhap8577 2 жыл бұрын
Cccccccfg
@DHRONA81k
@DHRONA81k 2 жыл бұрын
ആരൊക്കെ എത്രയൊക്കെ താഴ്ത്തി കെട്ടാൻ നോക്കിയാലും കാര്യമില്ല ചെക്കൻ പൊളിയാണ്.... 🔥🔥🔥🔥 Blesslee ❤❤
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
🤗❤️
@Trending_status-
@Trending_status- 2 жыл бұрын
🥰💯🔥
@devikaacharya9548
@devikaacharya9548 2 жыл бұрын
Mohammad Diligent Blesslee ❤🔥 Task കൊടുത്ത് cool ആയി ചെയ്തു...ജയിച്ചു 🔥💥 Show off ഒന്നും ഇല്ല... Biggboss announce ചെയ്തപ്പോൾ ആണ് അവിടെ എല്ലാവരും അറിയുന്നതു തന്നെ... 🔥🔥🔥 Blesslee humble and cool❤ എവിടെയോ ഒരു ധോണി vibe തോന്നി✨❤ #VoteOnlyForBlesslee
@preethaudayakumar1362
@preethaudayakumar1362 2 жыл бұрын
Sathyam❤💯 Enikkum thonni
@yasinasherin1674
@yasinasherin1674 2 жыл бұрын
വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ👌 Muhammed Deligent Blesslee ❤️ #voteforblesslee
@rafseenarafsi6453
@rafseenarafsi6453 2 жыл бұрын
Muhammed?
@anupam6031
@anupam6031 2 жыл бұрын
1:29 the Blesslee moment 💝🔥😳😎
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Since Day 1 He has been Playing Well.. Degrade cheyth nigalk enthum parayam but he deserves to win it.. Blessle❤️
@_a.c.h.o.o.s_8999
@_a.c.h.o.o.s_8999 2 жыл бұрын
He always played alone..When all others tried to surround and attack, he stayed without even moving a finger.. Coolest player of the season.. 🔥Muhammed Diligent Blesslee 🔥 you deserve the title..
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Aww Blessle from 8th position to 4th you nailed it.. Comeback Game❤️❤️
@alankuttan9203
@alankuttan9203 2 жыл бұрын
The comeback is real😌 Blesslee ❤❤
@yasinasherin1674
@yasinasherin1674 2 жыл бұрын
Hater ഒന്ന് കൂടി നിലവിളിച്ച് കരയൂ വിജയം അത് അർഹിക്കുന്നവന് തന്നെ ഉള്ളത് ആണ് 🤞 #MDB #voteforblesslee ❤️❤️❤️❤️
@anshashanavas2015
@anshashanavas2015 2 жыл бұрын
Blesslee ❤ He will 🏆win....haters step back
@samanthajoy1776
@samanthajoy1776 2 жыл бұрын
Blesslee, dilsha and riyas deserving! They are bb material, makes this show entertaining :)
@afsiyama8042
@afsiyama8042 2 жыл бұрын
Ithanu comment👏👏👏allathe robin poyappo blessle, angane alla deserving aaya ellavareyum support cheyyanam
@afsiyama8042
@afsiyama8042 2 жыл бұрын
Fans orupaadu oraale mathram pokkipidichu connent ittonndirunnal bb avare nice ayitt ejection cheyyumennu ethra season loode manassilayittilla over fansinu, frst rejith sir aayirunnu lalettane velluvilichu pinne purathakki pinne robine
@malavikakumar6212
@malavikakumar6212 2 жыл бұрын
Dilsha, blessly ok.... But riyas ഒട്ടും deserving അല്ല
@akshaya3617
@akshaya3617 2 жыл бұрын
Blesslee ❤️❤️
@asteroid_vibes2003
@asteroid_vibes2003 2 жыл бұрын
@@afsiyama8042 well said! ❤️👏3 perum deserving anh.. But ororutharude fans degrade cheyyan sramikkunnadhaan ivde😑
@anupam6031
@anupam6031 2 жыл бұрын
Great comeback from MUHAMMED DILIGENT BLESSLEE 😎🥰🔥🕺🤩💝
@anupam6031
@anupam6031 2 жыл бұрын
Blesslee the Antagonist 💝🤩🕺🔥🥰😎
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Always Blesslee 🥰💯💯💛 Come back manh 🥺🙏🙏❣️
@sreeshmavasudev3084
@sreeshmavasudev3084 2 жыл бұрын
ഒരു കട്ട last വെക്കരുത് എന്ന് blesslee ആണ് പറഞ്ഞെ. 👏👏👏👏👏👏
@Hibz-it1nd
@Hibz-it1nd 2 жыл бұрын
💯
@sharis5619
@sharis5619 2 жыл бұрын
റിയാസ് ❤️❤️❤️❤️❤️ നിന്റെ കുട്ടിക്കാലം മുതലേ ഒരുപാട് ലക്ഷ്മി പ്രിയമാരെ താണ്ടി വന്നതുകൊണ്ട് അവരുടെയൊന്നും കുത്ത് വാക്കിന് നിന്നെ തളർത്താൻ പറ്റില്ല എന്ന കാര്യം അവർക്കറിയില്ല. മറ്റാരായാലും തകർന്നു പോകുമായിരുന്ന സാഹചര്യങ്ങളിൽ പോലും നീ തളരാതെ നിന്നു ❤️❤️❤️❤️
@smdreams9022
@smdreams9022 2 жыл бұрын
നിന്റെ വിജയത്തിനായി കാത്തിരിക്കുന്നു 🏆 ബ്ലസിലി 🏆♥️
@myscribbles_
@myscribbles_ 2 жыл бұрын
Blesslee🔥.The best gamer of big boss season 4. He deserves to win the title❤
@mysterious1763
@mysterious1763 2 жыл бұрын
Blesslee 😘😘😘 Chekkan vere level ❤️❤️❤️
@rzy06
@rzy06 2 жыл бұрын
Simple Humble Superb Gamer. Muhammed Diligent Blesslee ❤️🔥
@athira.r8190
@athira.r8190 Жыл бұрын
ഈ ടാസ്ക് ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ ടിക്കറ്റ് to finale എടുത്ത് ചാവിറ്റ് കോട്ടയിൽ ഇടാൻ തോന്നുന്നത് 🤦‍♀️🤦‍♀️🤦‍♀️
@anupam6031
@anupam6031 2 жыл бұрын
1:38 sooraj itta style polichu 😳🔥
@empuraan9414
@empuraan9414 2 жыл бұрын
💯😊
@lovelyvibez407
@lovelyvibez407 2 жыл бұрын
Show off illa Ahamkaram illa Calm Headed Blessle 🤗❤️
@arathit8022
@arathit8022 2 жыл бұрын
നിങ്ങൾ എത്രയൊക്കെ താഴ്ത്താൻ ശ്രമിച്ചാലും അവന് ഒരു കോട്ടവും സംഭവിക്കാൻ പോകുന്നില്ല..Blesslee 🔥🔥🔥🔥
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
ഫിറോസിനെ കൊണ്ട് dimpalinod sorry പറയിച്ചപോലെ community kk വേണ്ടി lp യെകൊണ്ട് റിയാസിനോട് മാപ്പ് പറയിപ്പിക്കണം ലേലേട്ടൻ 💥💥💥 Lp bigbossinteyum ഏഷ്യാനെറ്റിന്റെയും പ്രിയങ്കരി ആയതുകൊണ്ട് ചിലപ്പോ ലാലേട്ടൻ ചോദിക്കൽ പോലുമുണ്ടാവില്ല
@naiihamal7677
@naiihamal7677 2 жыл бұрын
Bless lee യെ ബോഡി ഷെയിം നടത്തിയതും ദിൽഷയെ യെച്ചിൽ എന്ന് പറഞ്ഞതും അവനെ സപ്പോർട്ട് ചെയ്യാത്ത bb പ്രക്ഷേകർ മണ്ടന്മാർ എന്ന് വിളിച്ചതും കുറെ ഇംഗ്ലീഷ് തെറി വിളിക്കുന്നതും സ്ത്രീകളെ മാത്രം പരിഹസിക്കുന്നതും എല്ലാം ചോദിക്കണം.
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
@@naiihamal7677 എച്ചിൽ എന്ന് തുടങ്ങിയത് dilsha യാണ്, ബാക്കിയൊക്കെ ചോദിച്ചോട്ടെ, but ഇത് community വേണ്ടി എന്തായാലും ചോദിക്കണം
@naiihamal7677
@naiihamal7677 2 жыл бұрын
@@muhammedbasheer4336 യെച്ചിൽ എന്ന് dilsha പറഞ്ഞിട്ടില്ല, വളച്ചൊടിക്കാൻ നോക്കണ്ട,ഒരു വിഭാഗം ജനങ്ങളെ അധിക്ഷേപിച്ചുകൊണ്ടാണോ മാറ്റത്തിനായി ശബ്‌ക്കേണ്ടത്, എല്ലാവരും തുല്യരും അവരുടെ ഇഷ്ടം അനുസരിച്ചു ഇവിടെ ജീവിക്കാൻ അർഹരും ആണ്. രണ്ടു പേരും തെറ്റ് ചെയ്തു റിയാസ് തീ കൊളുത്തും എന്നിട്ട് ഇയ്യാം പാറ്റ പോലെ അതിൽ ചാടും, മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ തിരിച്ചു വരുന്ന അമ്പ് നെച്ചിൽ തുറക്കാതെ നോക്കാൻ റിയാസ് പഠിക്കണമായിരുന്നു. ചെയ്യാൻ കഴിയാത്തത് പറയരുത്, ഇനി ലാലേട്ടൻ ചോദിച്ചു എന്നിരിക്കെട്ടേ യേത് കാര്യം. ഒന്നും ഇല്ല both are മതമറ്റിക്സ്.
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
@@naiihamal7677 അവശിഷ്ട്ടം എന്നാൽ എച്ചിലല്ലേ, കഷ്ട്ടം,
@naiihamal7677
@naiihamal7677 2 жыл бұрын
@@muhammedbasheer4336 ഓഹോ അങ്ങനെ ആണോ നിങ്ങൾ മലയാളം പഠിച്ചത് പുരാതന കാലത്തെ സംസ്കാരത്തിന്റെ ആവശ്ഷ്ടങ്ങൾ കണ്ടെടുക്കപെട്ടു എന്ന് പറഞ്ഞാൽ യെച്ചിൽ കണ്ടു എന്നാണോ?.
@princybsalim4466
@princybsalim4466 2 жыл бұрын
Task il 1st adichittu cool aayi oru nilpp und.... Yaa mwoney.... Blesslee ❤️❤️🔥🔥
@Fluke4u
@Fluke4u 2 жыл бұрын
Paavam Nammade BLESS LEE 😘😘😘😘♥️♥️♥️♥️🔥🔥🔥💎 Heart and Light of BB4..
@n.ila___2179
@n.ila___2179 2 жыл бұрын
കമന്റ്‌ സെക്ഷനിൽ ദിൽഷ ഫാൻസും ബ്ലസ്‌ലി ഫാൻസും തമ്മിൽ എന്തേലും കോമ്പറ്റിഷൻ നടക്കുന്നുണ്ടോ😯😹ഇജ്ജാതി ഡയലോഗ്സ്,,ഗൊള്ളാം!!👌🙂
@raniyaraniya3286
@raniyaraniya3286 2 жыл бұрын
Blesslee winner ആവാൻ chance ഉണ്ടെന്ന് എല്ലാരവർകും മനസ്സിലായപ്പോൾ അവനെ ഒരു ഞെരമ്മ്പൻ കോഴി എന്നൊക്കെ ആകി തീർക്കാൻ പലരും നല്ല രീതിയിൽ ശ്രമിക്കുന്നുണ്ട്...അവനും dilsha തമ്മിൽ സംസാരിക്കുന്ന സീൻസിലെ അവൻ അവളെ തൊടുന്നത് മാത്രം എടുത്ത് ക്രോപ് ചെയ്ത് അവനെ നെഗറ്റീവ് ആയി പ്രേക്ഷകർക്ക് എത്തിക്കാൻ പല ആളുകളും കിടന്നു പരിശ്രമിക്കുന്നത് കാണാം Live കാണുന്നവർക്ക് മനസ്സിലാവും അങ്ങനെ എന്തേലും നടക്കുന്നുണ്ടോ ഇല്ലയോ എന്ന്...അവിടെ പലരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തോടാറു പിടിക്കറും ഒക്കെ ഉണ്ട്..അതൊന്നും ഈ ആളുകൾ ക്ലിപ് എടുത്ത് പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടില്ല...അവൻ dilshayod ഒരു ഇഷ്ടം ഉണ്ട് എന്ന കാരണത്താൽ അവളെ തൊടുന്നത് ഒക്കെ എടുത്ത് അവനെ ഒരു കോഴി ആകി പ്രദർശിപ്പിക്കുന്നത് ഒരു വൻ കുറ്റം ആണ്...dilsha അവനെയും തൊടുന്നത് പലപ്പോഴും കാണാറുണ്ട് liveil, but അതൊന്നും ആരും എടുത്ത് പോസ്റ്റ് ഇടുന്നത് കണ്ടിട്ടില്ല...അതിൽ നിന്ന് തന്നെ വ്യക്തം ആണ് ഇവരുടെ ഉദ്ദേശ്യം blesslee എന്ന contestantine നെഗറ്റീവ് ആകാൻ അവരാൽ കഴിയുന്ന രീതിയിൽ അവർ ശ്രമിക്കുവാണ് എന്ന് ഈ പറയുന്ന dilshayum blessleeyum ഒന്നും മനസ്സിൽ പോലും ചിന്തിക്കാത്ത കര്യങ്ങൾ ആവും നിങൾ ഒക്കെ societiye പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്..നിങൾ കളിക്കുന്നത് ഒരു ആൺകുട്ടിയുടെ ജീവിതം വച്ച് മാത്രം അല്ല, അവിടെ ആ പെൺകുട്ടിയെ കൂടി ആണ് നിങൾ ഇരയാകുന്നത് എന്ന് ഓർക്കുക സദാചാര മനസ്സ് വച്ച് കാണുന്ന നിങ്ങടെ ഒക്കെ mindest ആണ് പ്രശ്നം...ഇതൊക്കെ കണ്ട് മനസ്സ് വേദനിക്കുന്ന അവരുടെ parents purath ഉണ്ട് എന്ന് നിങൾ ഓർക്കണം, അവരെ വിജാരിച്ച് എങ്കിലും ഇങ്ങനെ degrade ചെയ്യുന്നത് ഒന്ന് നിർത്തൂ pleasee🙏 അവർ തമ്മിൽ നല്ല ഒരു bond ഉണ്ട്...അത് നിങ്ങൾക്ക് accept ചെയ്യാൻ പറ്റുന്നില്ലെങ്കിൽ or ഇഷ്ടം അല്ലെങ്കിൽ അത് കാണാതെ ഒഴിവാക്കി വിടൂ...try to respect the friendship between them🙏 Live കാണുന്നവർക്ക് മനസ്സിലാവും അവർ നല്ല friends ആണ് എന്നത്...live ഒന്നും കാണാതെ യൂട്യൂബിൽ വരുന്ന clips മാത്രം കണ്ട് ഒരാളെ ജഡ്ജ് ചെയ്യാതെ ഇരിക്കൂ pleasee🙏 ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് ഒക്കെ ഒന്ന് ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യം അല്ലേ ഇത്...അവൻ അവളെ വേണ്ടാത രീതിയിൽ തോടുന്നോ പിടിക്കുന്നോ ഉണ്ടെങ്കിൽ അവൾക്ക് അത് മനസ്സിലാവില്ലേ??! അവള് പിന്നെ അവനുമയിട്ട് കൂട്ട് കൂടി നടക്കുമോ??! അതുപോലെ ഇത്രയും ക്യാമറകൾക്ക് ഇടയിൽ നിന്ന് ഇങ്ങനെ ഒക്കെ ആരെങ്കിലും കാണിക്കുമോ??! വെറുതെ സദാചാര മൈൻഡ് വച്ച് തോടുന്നതും സ്പർശിക്കുന്നതും ഒക്കെ നെഗറ്റീവ് ആകാതെ അവരെ വെറുതെ വിടൂ 🙏 നിങ്ങൾക്ക് ഒരു KZfaq or instagram ചാനൽ ഉണ്ട് എന്ന് വച്ച് അത് മറ്റുള്ള ആളുകളെ degrade ചെയ്യാനും harrass ചെയ്യാനും ആയി ഉപയോഗിക്കാതെ നല്ലത് പ്രചരിപ്പിക്കാൻ ശ്രമിക്കൂ...അല്ലെങ്കിൽ, ഒന്നെ പറയാൻ ഒള്ളു, - KARMA IS A BOOMERANG 😇 It'll hit you back with double power in any situation...keep in mind😊 #StopDegrading #TryToGiveRespect
@Hibz-it1nd
@Hibz-it1nd 2 жыл бұрын
💯💯❤️
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Blessle 🤗✌🏻😍
@nishananeenu9020
@nishananeenu9020 2 жыл бұрын
Kurch channel indu nte ponno😠 athil nthoru degrade aanu blessleeye kurch.ramanan, ghost leo parayuna channel okke😡
@Hibz-it1nd
@Hibz-it1nd 2 жыл бұрын
@@nishananeenu9020 exactly 💯💯😔
@SGR2007
@SGR2007 2 жыл бұрын
@@nishananeenu9020 yes bro njanum sheridkarund
@rashida7759
@rashida7759 2 жыл бұрын
Blesslee 🔥🔥🔥🔥really loved your comeback, ആദ്യം ball itit minadathe ഉള്ള നിൽപ്പ്😂💥💥💥chekkan pwoli 🔥🔥🔥
@rbvlogs248
@rbvlogs248 2 жыл бұрын
നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് തന്നെ പോസിറ്റീവ് പറയിപ്പിക്കാൻ കഴിവുള്ള മുതൽ..!! വന്ന സമയത്ത് ഇവൻ game ഒക്കെ കളിക്കുവോ എന്ന് വിചാരിച്ച്...but പിന്നീട് അവൻ്റെ game കൊണ്ട് തന്നെ അതിശയിപ്പിച്ച മുതൽ😍💥 അവൻ്റെ game and personality കണ്ട് ഇഷ്ടപ്പെട്ടു...day one തൊട്ടു ഇന്നുവരെ ഒറ്റക്ക് നിന്ന് കളിച്ച മത്സരാർത്ഥി, tasksile loopholes കണ്ടുപിടചും അവൻ്റെ unbiased ആയിട്ട് ഉള്ള പെരുമാറ്റം കണ്ടും മനസ്സ് കീഴടക്കി അവൻ😍💥 ചില സമയങ്ങളിൽ അവൻ ഡൗൺ ആയിപോഴി എന്ന് തോന്നിപ്പിച്ചു പലരും അവനെ തള്ളി പറഞ്ഞ്, പിന്നീട് അതിനൊക്കെ ഉള്ള മറുപടിയുമായി അവൻ തന്നെ മാസ്സ് തിരിച്ചു വരവ് നടത്തി പല സമയത്തും അവൻ അതിശയിപ്പിച്ചു💥💯 Yes...!! the one and only - 𝙼𝚄𝙷𝙰𝙼𝙼𝙰𝙳 𝙳𝙸𝙻𝙸𝙶𝙴𝙽𝚃 𝙱𝙻𝙴𝚂𝚂𝙻𝙴𝙴❤️‍🔥
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Always Bechi! 💛💯💯🥰
@alankuttan9203
@alankuttan9203 2 жыл бұрын
കള്ളമില്ല, ചതിയില്ല, വഞ്ചനയില്ല.. ഒരു ഗെയിം ജയിച്ചാൽ നടത്തുന്ന പട്ടി ഷോ ഇല്ല..❤ വിജയവും തോൽവിയും ഒന്നും ആരുടേയും കുത്തകയല്ല അതൊന്നും എല്ലാക്കാലവും നിലനിൽക്കില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടായ പക്വമായ പെരുമാറ്റം..❤ പല ടാസ്‌ക്കുകളിലും വ്യക്തിപരമായ നേട്ടങ്ങൾക്ക് പിന്നാലെ പോവാൻ ശ്രമിക്കാതെ സമൂഹത്തിന് അതിലൂടെ ഒരു സന്ദേശം നൽകാൻ ശ്രമിക്കുന്ന വ്യക്തി ❤ ഷോയിലുള്ളവർ മുഴുവൻ വിന്നർ ആവാൻ വേണ്ടി ഏത് ലെവലിലേക്ക് വേണമെങ്കിലും തരം താഴാൻ തയ്യാറായി നിൽക്കുമ്പോൾ അവരുടെ ഇടയിൽ വ്യത്യസ്തനായി തല ഉയർത്തി നിൽക്കുന്ന ഒരേ ഒരാൾ ❤ നിങ്ങളെപോലെ നിങ്ങളെ ഉള്ളൂ ബ്രദർ ❤ ഈ സീസണിൽ ഏതൊരാൾക്കും അഭിമാനത്തോടെ ഒരാളുടെ ഫാൻ ആണെന്ന് പറയാൻ സാധിക്കുന്നു എങ്കിൽ അത് മാറ്റാരുമല്ല.. 💥BLESSLEE 💥
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Words🤗 Blessle❤️🤗
@DHRONA81k
@DHRONA81k 2 жыл бұрын
Bechee 😍🔥😘
@dilshafans951
@dilshafans951 2 жыл бұрын
നമ്മുടെ രാജകുമാരി❤️Dilu ❤️
@KalyaniKutty1000
@KalyaniKutty1000 2 жыл бұрын
Blesslee should Win 🏆 🥰
@_.Hiba._
@_.Hiba._ 2 жыл бұрын
Blesslee vichayichu kanan annu ishtam ❤️❤️❤️😘😘💯🏆🔥🔥🔥🏆🏆
@ammudhachuvlogs
@ammudhachuvlogs 2 жыл бұрын
Blessly ❤️❤️❤️❤️
@obito1975
@obito1975 2 жыл бұрын
Come back bolthe Full sprt to Muhammed diligent BLESSLEE🔥❤
@_.Hiba._
@_.Hiba._ 2 жыл бұрын
Eppozhum preshakare entertainment cheyunna ore oru hero Blesslee 😘😘❤️❤️💯💯🏆🏆🔥🔥🏆💯❤️
@annmariya2491
@annmariya2491 2 жыл бұрын
Dilsha നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നു bleslee അടിപൊളി
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Blessle ❤️🤗
@jassieboom8707
@jassieboom8707 2 жыл бұрын
She keep raising above all the barriers.....Her name is Dilsha Prasannan ❤️ Kepp rocking Dear... U deserve to be the winner 🏆
@akshaya3617
@akshaya3617 2 жыл бұрын
Blesslee ❤️❤️
@user-bz9wu3ew5o
@user-bz9wu3ew5o 2 жыл бұрын
Degrading nadakatte......njangal blessly ku oppam❤️❤️❤️❤️❤️❤️❤️ Top 2 Blessly ❤️ Riyas ❤️
@jassieboom8707
@jassieboom8707 2 жыл бұрын
Nitne swapnatil🤣🤣🤣
@pixelsandpastels1661
@pixelsandpastels1661 2 жыл бұрын
Blessley Dilsha varatte riyas 3rd aayal mathi!! Njan blesslee fan aanu from first week. DILSHA riyasine kaal nallpole ippol game kalikkunundu. So dilsha or blessed 1stum 2ndum 3rd riyas
@vikramvikki4265
@vikramvikki4265 2 жыл бұрын
വല്ല നാടകം ടാസ്ക് ആയിരുന്നു എങ്കിൽ LP തകർത്തേനെ... ക്രാക് തുഫ്ഫ് 😂
@prasannanist
@prasannanist 2 жыл бұрын
😄😄😄
@nehalamanaf2906
@nehalamanaf2906 2 жыл бұрын
Full support 4 one n only Lee...💗💗
@fidamk9402
@fidamk9402 2 жыл бұрын
Blesslee winner aavanam enn aagrahikkunnu🔥🔥🏆🏆🏆🏆
@ishalishal5488
@ishalishal5488 2 жыл бұрын
ബ്ലസിലി തന്നെ വിജയിക്കണം വിന്നർ ആകണം good player
@piyavs9068
@piyavs9068 2 жыл бұрын
We love you blesslie..the most deserving contestant to lift the trophy...being humble creative intelligent brilliant mind gamer ..that too in a very unique way..excellent excellent excellent..All the best blesslie...full support to you
@lint2298
@lint2298 2 жыл бұрын
ദിൽഷ ❤️❤️
@marvi9943
@marvi9943 2 жыл бұрын
Blesslee 🔥
@fthma_saada
@fthma_saada 2 жыл бұрын
എന്താണെന്ന് അറിയില്ല blessly ചെയ്യുന്ന ഓരോ പ്രവർത്തിയും നന്നായി ആസ്വതിക്കുന്നു ഒരു ചെറിയ സംസാരം ആണെങ്കിലും ശ്രദ്ധിച്ചു കേൾക്കുന്നു i really love uuh broooh🥺❤‍🩹
@aashiqanalove4265
@aashiqanalove4265 2 жыл бұрын
Blesslyyy🖤🌝
@dilshafans951
@dilshafans951 2 жыл бұрын
Ticket to finale ലെ കഴിഞ്ഞ 6 task ലും ഒന്നിനൊന്ന് മികച്ച performance കാഴ്ച്ച വെച്ച് ഒന്നാം സ്ഥാനത്ത് നമ്മുടെ സ്വന്തം Dilu❤️ തീയിൽ കുരുത്തവൾ വെയ്യിലത്തു വാടില്ല🔥🔥🔥 As the Going gets tough, the tough gets going 🔥🔥
@akshaya3617
@akshaya3617 2 жыл бұрын
Blesslee ❤️❤️❤️❤️❤️
@gireeshrajen3743
@gireeshrajen3743 2 жыл бұрын
ജെൻഡർ ഷെയിം ചെയ്ത ഒരാളെ confession റൂമിൽ വിളിച്ച് ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത് ഇതുപോലെ മുന്നോട്ട് പോകൂ എന്ന് Season of Colors എന്ന് പറഞ്ഞ് തുടങ്ങിയ അതേ ബിഗ് ബോസ്. Very disappointed.
@2129madhu1
@2129madhu1 2 жыл бұрын
Robin fans say this is Karma.. Actually Robin is watching this along with his toxic fans from home.. Thats called Karma 🤣🤣🤣🤣
@Rowdy_Ramana
@Rowdy_Ramana 2 жыл бұрын
Actually karma is that now geting provoking riyas from LP 😂😂😂
@amalkannur1154
@amalkannur1154 2 жыл бұрын
Blesslee winner ആകുന്നതു ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഒരിട൦... ഹോട്ടലുകളിൽ പാട്ടു പാടി തുച്ഛമായ പൈസ കണ്ടെത്തി... അതിൽ മിച്ചം വെച്ചു സ്വപ്നം നെയ്തുകൂട്ടിയ ആ ചെറുപ്പക്കാരൻ... നമ്മുടെ ബ്ലെസ്ലി❤... സാധാരണക്കാരുടെ ഇടയിൽ ഒരു ടി. വി പ്രോഗ്രാമിലുടെ ലോകം അറിയപ്പെടുന്ന താരമായി മാറി അവനിൽ അഭിമാനം കൊള്ളുന്ന മലയാളികളുടെ കൂട്ടത്തിൽ ഞാനും നിങളു൦ ഉണ്ടാകട്ടെ... ഉയരങ്ങൾ കീഴടക്കാൻ അവന് സാധിക്കട്ടെ... അതിനുള്ള അവസരം അവനെ തേടി എത്തട്ടെ..... ❤🔥
@Shabeer002
@Shabeer002 2 жыл бұрын
Blesslee🔥
@AP-fi2ms
@AP-fi2ms 2 жыл бұрын
Blesslee❤🏆
@dilshafans951
@dilshafans951 2 жыл бұрын
നിന്നെ മനസ്സിലാക്കിയവർക്കെ നിന്റെ മഹത്വം തിരിച്ചറിയൂ ... നിന്നിലെ കൂട്ടുകാരിയെ അയാൾ അടുത്തറിഞ്ഞു. ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്ന നിന്നെയല്ലാതെ വേറെയാരെ അയാൾ Support ചെയ്യും. ഞങ്ങൾ Dr. Army ആയിരിക്കാം പക്ഷേ ഞങ്ങൾ അവളെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അവൾക്ക് vote ചെയ്യുന്നുണ്ടെങ്കിൽ അത് അവളിലെ നന്മയെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. As Dr said," If u can see the beauty in her heart and in her character, Do support her....i have seen the real friend in her, so my wish is to let her win " #Dilrob is not just a combo ...it's an emotion....it's the symbol of love. ❤️
@dilshafans951
@dilshafans951 2 жыл бұрын
പെൺപുലി🔥Dilu ❤️
@Arya-hh6uc
@Arya-hh6uc 2 жыл бұрын
Blesslee ❤️❤️❤️❤️
@jincyrenju6152
@jincyrenju6152 2 жыл бұрын
Blesslee,dlisha and riyas are the real contestants +ve /-ve strategy , they are running BB.
@sreerajv721
@sreerajv721 2 жыл бұрын
Blesslee ❤❤❤❤❤❤❤❤❤❤❤❤❤❤
@dilshafans951
@dilshafans951 2 жыл бұрын
Dilu 🔥🔥 What a Performance ❤️ എവിടെ പോയി Degraders?? അസൂയ തോന്നുന്നുണ്ടോ ?
@rishanakk4116
@rishanakk4116 2 жыл бұрын
Bb historyl blesslee ye pole oru mind gamer vannittllla....i am mk fan ....but blesslee is tooo intelligent....vijayikkatte
@sruthichakkara9716
@sruthichakkara9716 2 жыл бұрын
Lee🔥🔥🔥
@misterboy5021
@misterboy5021 2 жыл бұрын
തന്റെ മൈൻഡ് ഗെയിം കൊണ്ടും എന്റർടൈൻമെന്റ് കൊണ്ടും പ്രേക്ഷക മനസ്സുകളെ സ്വാധീനിച്ച ബിഗ്ഗ് ബോസ്സ് സീസൺ 4ലെ ഏക മത്സരാർഥി MUHAMMAD DILIGENT BLESSLE 🥰🥰അനേകം അവസരങ്ങളിൽ നിന്ന് ഇന്ന് നീ എത്തി നിൽക്കുന്നത് നിന്റെ ജീവിതത്തിലെ മികച്ചൊരു ഘട്ടത്തിലാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@mallubabbss936
@mallubabbss936 2 жыл бұрын
Blesslee ❤️❤️🔥
@najeebshah200
@najeebshah200 2 жыл бұрын
Blessly ❤🔥🌹💯💯💯💯💯💯
@noufalpc3598
@noufalpc3598 2 жыл бұрын
ബ്ലസിലി ❤️😍👍🏻
@anju1774
@anju1774 2 жыл бұрын
Blessly 🔥🔥🔥
@planb8136
@planb8136 2 жыл бұрын
Blessli🔥🔥😍
@rakesh8368
@rakesh8368 2 жыл бұрын
Lp ഇന്നലെ എന്തൊക്കയാണ് പറഞ്ഞത്. അവൾ ഒരു community തന്നെ അപമാനിച്ചു. റിയാസിന്നോട് നിന്നെ പോലത്തെ ആൾകാർക്ക് manufacturing defect ആണ് പോലും. ഇങ്ങനെ തുപ്പിയും, മറ്റുള്ളവരെ എന്തും വിളിച്ചു പറയുകയും, toxicity വിളമ്പിയും, കരച്ചിൽ നാടകം കളിച്ചും ഇപ്പൊ ഇതാ എനിക്ക് വീട്ടിൽ പോണം എന്ന നാടകവും കളിക്കുന്ന lp യെ support ചെയ്യുന്ന ഫാൻസിനു, lp യെ സപ്പോർട്ട് ചെയ്യുന്ന വിരമില്ലാത്ത ബോധമില്ലാത്ത ആ പ്രേതക ഫാൻ വിഭാഗത്തെയും സമ്മതിക്കണം
@AnjuSVenu
@AnjuSVenu 2 жыл бұрын
U r absolutely correct
@htmediahtm5136
@htmediahtm5136 2 жыл бұрын
Blesselee 🔥🔥🔥🔥
@sithunishu1606
@sithunishu1606 2 жыл бұрын
റിയാസ് വിജയിച്ചു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@dilshafans951
@dilshafans951 2 жыл бұрын
ഇത് വരെ ഉള്ള എല്ലാ ആഴ്ചയിലെ ടാസ്കിലും ഏറ്റവും നന്നായി performance കാഴ്ച വെച്ച most Consistent and Genuine Contestant - Dilsha (our Dilu ❤️)
@Hanna-vi1zd
@Hanna-vi1zd 2 жыл бұрын
Good Job our Boy❤️ MUHAMMAD DELIGHT BLESSLE ❤‍🔥
@dilshafans951
@dilshafans951 2 жыл бұрын
"Respect the emotions of others"- best way to help a person.... Dilsha kept her respect towards blesslee.But Does Blesslee really valued her Friendship? Her emotions?? This is the point where u find urself space less or morestrictly worthless.... First Define ur own space Blesslee, before defining others !!! #standwithDilsha
@akhilajohny6640
@akhilajohny6640 2 жыл бұрын
Game game aayi kaanan njngalu dilsha yod parayu🥴🥴over drama kanikathe
@smt9660
@smt9660 2 жыл бұрын
ഒന്ന് പോടെയ്... ഇത്രയും കാലം Robin and Blessleeye use ചെയ്തട്ടു ഇപ്പോൾ Blessleeyodu space കണ്ടുപിടിക്കാൻ എന്ന് 😂
@dilshafans951
@dilshafans951 2 жыл бұрын
@@smt9660 keep barking 😂
@kiran3306
@kiran3306 2 жыл бұрын
Uff chekkan polwi Blesslee❤️❤️❤️❤️
@eternalsoul4465
@eternalsoul4465 2 жыл бұрын
The loophole of this task was not to place the last block near basket.Blesslee found that & won the task even before BiggBoss announced everyone else to do so. Great move Blesslee
@sinanvp903
@sinanvp903 2 жыл бұрын
Puli പതുങ്ങുന്നത് ഒളിക്കാനല്ല കുതികനാണ് blessly🔥
@Richusz
@Richusz 2 жыл бұрын
Blesslyyy...nalla vinayamullla oru payyan💕💯💯💯🤗❣️
@dilshafans951
@dilshafans951 2 жыл бұрын
ശത്രുവിൻ്റെ വിജയത്തെ പോലും അംഗീകരിക്കുകയും Well Played enn പറയാനും അവരിൽ ആരേല്ലാം തയാർ ആയ്...... ഒരു ഗെയിം ഷോ k അപ്പുറം എല്ലാവരും മനുഷ്യർ ആണെന്നും അവർകും ജീവിതം ഉണ്ടെന്നും പറഞ്ഞത് ആണോ അവളിലെ നിലപാട് ഇല്ലായ്മ...... Mentally Down aaya Jasmine care ചെയ്തത് പോലും തിരിച്ച് അറിയാതെ ശത്രുതയുടെ പേരിൽ ഇറങ്ങിപ്പോയ jasmine aano real friend?? അവള് ആണോ Real? Ninte character aan നിൻ്റെ Space....Ninte identify..we love u Dilu❤️ #StandwithDilsha
@ashrafk.a6570
@ashrafk.a6570 2 жыл бұрын
Blessly Brain❤
@alenjosephdsouza8313
@alenjosephdsouza8313 10 ай бұрын
Blesslee last to first
@emmanuel6027
@emmanuel6027 2 жыл бұрын
Njan jayichath njan polum arinjilla Blesslee 😹😻💕
@asteroid_vibes2003
@asteroid_vibes2003 2 жыл бұрын
Blesleee😌😎🔥
@dilshafans951
@dilshafans951 2 жыл бұрын
ഞാൻ മത്സരിക്കുന്നത് ഒരിക്കലും മറ്റൊരാൾ തോൽക്കാൻ വേണ്ടി അല്ല .മറിച്ച് ഞാൻ എനിക്ക് ജയിക്കാൻ വേണ്ടി ആണ് കളിക്കുന്നത്. Everyone is playing to win against her ....and she is playing to Crown Herself!! That Difference 🔥Queen Dilu👑❤️
@obito1975
@obito1975 2 жыл бұрын
Blesslee🔥💕
@Lii_liii
@Lii_liii 2 жыл бұрын
റിയാസ്സ് is the deserving candidate
@jassieboom8707
@jassieboom8707 2 жыл бұрын
Dilsha❤️❤️
@barbiegirl1661
@barbiegirl1661 2 жыл бұрын
Blesslee❤️❤️💥💥
@hashilafayiz
@hashilafayiz 2 жыл бұрын
Riyas, Blessle and Dilsha ❤️
@jbasel2009
@jbasel2009 2 жыл бұрын
Manufacturing defect എന്ന് പരസ്യമായ് പറഞ്ഞ ലക്ഷ്മി പ്രിയക്ക് Bigboss warning കൊടുക്കേണ്ടതിന് പകരം കരഞ്ഞഭിനയിച്ച LP യെ സ്വാന്തന വാക്കുകൾ നൽകി സന്തോഷിപ്പിച്ച് വിട്ടത് ശരിയായോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.
@dilshafans951
@dilshafans951 2 жыл бұрын
നിൻ്റെ വിജയമാണ് നിന്നെ കരിവാരി തേക്കുന്നവർക് ഉള്ള ഉത്തരം........ 🔥🔥 നിൻ്റെ സൂര്യതേജസ്സിൽ അവർ ഇരുളിന്റെ മറ പിടിക്കും. എന്നിട്ടും നിന്നിലെ സ്നേഹത്തിൽ അവർ പുനർജനിക്കും. Forgive those who keep barking crooked stories..... Forever a dilu fanboy ❤️
@rhynaarun7589
@rhynaarun7589 Жыл бұрын
Blessed 🏆🏆
@bluekygo6915
@bluekygo6915 2 жыл бұрын
സൂരജ് എറിഞ്ഞത് സൂപ്പർ ആയിരുന്നു 👌
@Selin__n
@Selin__n 2 жыл бұрын
Bechekka uyir ❤
@vibetoday851
@vibetoday851 2 жыл бұрын
Blessssleeee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 32 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 77 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 74 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 4,6 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 464 М.
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 4,6 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 6 МЛН