Beena Kannan's cool home | Earth | Swapnaveedu

  Рет қаралды 1,677,798

Manorama Veedu

Manorama Veedu

5 жыл бұрын

വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്! ...
Read more: www.manoramaonline.com/homest...
Subscribe Manorama Online for more videos- goo.gl/bii1Fe
Official Website - www.manoramaonline.com
English website - english.manoramaonline.com
Follow Us on Social Media
Facebook - / manoramaonline
Twitter - / manoramaonline
Google+ - plus.google.com/+manorama
Pinterest - / manoramaonline
*Follow Us*
Facebook: / manoramaonline
Twitter: / manoramaonline
Google+: plus.google.com/+manorama
Instagram: / manoramaonline
Pinterest: / manoramaonline
*Our Top Shows*
Music Shots - goo.gl/m3P3sA
I Me Myself - goo.gl/uYjdGI
Marupuram - goo.gl/8ju9L9
Test Drives - goo.gl/MtSE5H
Manorama 360 - goo.gl/Pz5Z5Y
Glimpses of Kerala - goo.gl/KTdkqm
Fitness Tips - goo.gl/4HBPvU
Aathmabhashanam - goo.gl/05baOm
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com

Пікірлер: 587
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഒരു സ്ത്രീ ബിസിനെസ്സിൽ ഇത്രയും വളരണമെങ്കിൽ അതവരുടെ കഠിന പ്രയത്നവും നിശ്ചയധാർട്യത്തിന്റെ വിജയം കൂടിയാണ് ....ആശംസകൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
@jasnarasak4591
@jasnarasak4591 5 жыл бұрын
m
@shalumon8666
@shalumon8666 5 жыл бұрын
Yes bro
@snehaprabhavv8554
@snehaprabhavv8554 4 жыл бұрын
athinte koodey Bhagavante anugrahavum koodi venam. etrao alkar hardword cheiyunnu. pakshe athikamonum achieve cheiyyan pattunnillalo.
@jeejiav5467
@jeejiav5467 2 жыл бұрын
Kilasam
@ushamohan4034
@ushamohan4034 Жыл бұрын
@@shalumon8666 Wq Momo
@lijirenny
@lijirenny 5 жыл бұрын
Oru lady സ്വന്തം പ്രയത്നം കൊണ്ട് ഈ level എത്തുക എന്ന് പറയുന്നത് outstanding👌👌 proud for all ladies👏👏👏
@lij0076
@lij0076 5 жыл бұрын
Liji Renny seriyaaa
@lij0076
@lij0076 5 жыл бұрын
ഇതൊരു വീടല്ല കൊട്ടാരമാണെന്നു തോന്നിയത് എനിക്കു മാത്രമാണോ? Wawooooooooo.......
@happywithsuchi2564
@happywithsuchi2564 4 жыл бұрын
Sathiyam 😍😍😍😍
@amlmn7375
@amlmn7375 4 жыл бұрын
Ambanide Antiliya kanditu onum thonunilla
@laila-sn1dp
@laila-sn1dp 4 жыл бұрын
@@amlmn7375 ninak veed undoda
@delupp4129
@delupp4129 4 жыл бұрын
Ithrem valiya veedu undayitu enthina 2 perale ullu
@georgeka7708
@georgeka7708 3 жыл бұрын
Me too
@itsmehanah4455
@itsmehanah4455 5 жыл бұрын
പെണ്ണായി പിറന്നത് കൊണ്ട് ബിസിനസ് നമുക്ക് പറ്റില്ല എന്ന് കരുതി പുറകോട്ട് മാറി നിൽക്കുന്ന എന്നെപോലെയുള്ളവർക്ക് പ്രചോദനം നൽകുന്ന വ്യക്തി...👍👍 Bold and Beautiful♥️♥️
@mariatresa893
@mariatresa893 5 жыл бұрын
/,ippp0 pull o 0 all Llccl.
@joejim8931
@joejim8931 4 жыл бұрын
സന്തോഷവും തൃപ്തി യും മനസ്സിൽ ആണ്...
@merin9298
@merin9298 3 жыл бұрын
But still she doesn't need women empowerment
@akhilaani9238
@akhilaani9238 3 жыл бұрын
ഒരുപാട് തളർച്ചകളിലും പതറാതെ നിന്ന് വിജയം കൊയ്ത സ്ത്രീ.... നേരിട്ടു കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്
@manoramaonline
@manoramaonline 5 жыл бұрын
Watch other videos related to *Swapnaveedu* Here >> kzfaq.info/get/bejne/a9OYjNpnypbMqXk.html
@aarati22
@aarati22 5 жыл бұрын
വീട്, സ്വർണ്ണം ഇതൊക്കെ ഓരോ മെന്റൽ ഫീലിങ്ങ് ആണ്... മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ കുടിലിലും കൊട്ടാരത്തെക്കാൾ സന്തോഷത്തോടെ ജീവിക്കാം....
@MiaNamboothiripad
@MiaNamboothiripad 5 жыл бұрын
Happy to see a comment like this.. Highly appreciate your mindset Sir.
@sheebasebastian5874
@sheebasebastian5874 5 жыл бұрын
സത്യം
@muhsibook-muhsinafarsana835
@muhsibook-muhsinafarsana835 5 жыл бұрын
Good comment
@sweetheartdash
@sweetheartdash 4 жыл бұрын
Sherikumm... Veetinde velupam allalo santhoshathine nishchayikunne...
@nithinkarunakaran1196
@nithinkarunakaran1196 4 жыл бұрын
പണം സംതൃപ്തിയേ കൊണ്ടുവരുമെങ്കിൽ ജീവിതം കൊണ്ട് ഏറ്റവും സംതൃപ്തി അനുഭവിയ്ക്കുന്നത് അംബാനി മുതലാളി ആയിരുന്നേനെ . മനുഷ്യ നിർമ്മിതികൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പ് ഉണ്ടാക്കും. മനസ്സ് ആണ് പ്രധാനം .
@jobyjose2302
@jobyjose2302 4 жыл бұрын
Well done, I was watching it with my two little school going kids and wife in my one bed room house. Kids asked me whether we can have such house, I told them we cannot as I am struggling with my job and we don't have money. I asked them whether they still love me and they both hugged me and said always dad. I felt so happy and we all had a good sleep.
@thressiavarkey8471
@thressiavarkey8471 Жыл бұрын
You have to tell your kids yes they can achieve one day and encourage them to work hard with good heart 💗.
@vinukeralamc
@vinukeralamc 3 жыл бұрын
വീട്‌ കിട്ടാൻ ലൈഫ് പദ്ധതിക്ക് അപേക്ഷ കൊടുത്ത ഞാൻ 😁😁😁😌😌😌😌
@Anumols
@Anumols 3 жыл бұрын
Daivam anganeya chilarkku vaari kori ellaam kodukkum chilare nokki kuthi aayi nirthum
@reshuaishu2791
@reshuaishu2791 3 жыл бұрын
Njanum koduthu😌
@neethumoljoseph7431
@neethumoljoseph7431 2 жыл бұрын
@@Anumols ee veedu avarkku god chummma kodutathallla. Avarude hardworking god kodutatha. Avaru kashtapettu undakiyathaa. Nammalum okke kashtapettal ethupole undakkkam. Alllathe god ne kuttapedutathe. Ambani rich ayathu chummma erunittu allla. Angeru nalllapole hardworking cheythitundu ennathe ee nilayil ethan. So hardworking first then pray for god. He will give everything...
@lijijames9993
@lijijames9993 2 жыл бұрын
Evideyum apeksha kodukkatha veedillatha najn😂
@MrVisOnline
@MrVisOnline 5 жыл бұрын
Respect this lady. She has worked so hard to reach where is she right now.
@bincyvs
@bincyvs 5 жыл бұрын
നല്ല vetil താമസിക്കാനും വേണം ഒരു ഭാഗ്യം... ഒരു പുതിയ വീട് എന്ന സ്വപ്നം എന്ന് നടക്കോ എന്തോ
@MoonlitMel
@MoonlitMel 5 жыл бұрын
Nadukum. Ellam Nadukum!
@alexsajan
@alexsajan 5 жыл бұрын
It's not luck , it's hardwork. What you see in this video is a women who fought against many obstacles to achieve her dream. It's not easy that's why people like you and I still haven't achieved such feats...
@abubackervilakan2515
@abubackervilakan2515 5 жыл бұрын
Nadakkuvayirikkum
@cloweeist
@cloweeist 5 жыл бұрын
vegam nadakkatte
@zubuv9189
@zubuv9189 5 жыл бұрын
nadakkum , but we have to take hardwork ,
@ismailmanalath7338
@ismailmanalath7338 5 жыл бұрын
Hard work ചെയ്തു കൊണ്ട് മാത്രം ആണ് mam ee ഒരു പൊസിഷൻ എത്തിയത് സന്തോഷം ഉണ്ട് ഒരുപാട് selute mam
@jomonjoy5753
@jomonjoy5753 3 жыл бұрын
ബീന കണ്ണൻ എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹം വർഷങ്ങൾ ആയി ഉണ്ടായിരുന്നു.. അതിന് കാരണം ഉണ്ട്‌.. താങ്കളുടെ കഴിവ് കൊണ്ടാണ് ഇത്രേം വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം കെട്ടിപടുത്തത് എന്ന് കേട്ടിട്ടുണ്ട്... എന്തായാലും ഒരുപാട് ബഹുമാനവും സ്നേഹവും ആണ് താങ്കളോട്... താങ്കളുടെ ജീവിതം ഇനിയും സന്തോഷപ്രദവും,, ഐശ്വര്യ പൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു...
@ramsiyajafar641
@ramsiyajafar641 5 жыл бұрын
Bold and beautiful lady.. Hardworking... Inspiration to all ladies.. U deserve this ma'm.. Proud of u😍
@edify2008
@edify2008 5 жыл бұрын
exterior kanumbo pazhaya oru mughal palacinte look undu,amazing one
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Just wowwww
@shahnashafi711
@shahnashafi711 5 жыл бұрын
Those who have negative comments.. Go through her life.. She deserve this.. Proud of u mam😘
@kritix5099
@kritix5099 3 жыл бұрын
Se this vedio by yourself!!!! facebook.com/story.php?story_fbid=3253466798073472&id=100002305501764&scmts=scwspsdd&extid=lSy9XyJbgpQ0Nwtj
@sajnaa7042
@sajnaa7042 5 жыл бұрын
വാടക വീട്ടിലുള്ള എന്നെപ്പോലുള്ള ആളുകൾക്ക് ഇദ് വീടല്ല മാം കൊട്ടാരമാണ്.. 3സെന്റ് സ്ഥലവും ഒരുകൊച്ചു വീടും ഉണ്ടായിരുന്നെ മാസാമാസം 29മ തീയതി വാടക വാങ്ങാൻ വരുന്ന വീട്ടുടമസ്ഥനെ പേടിക്കണ്ടായിരുന്നു. നിങ്ങൾ womensin ഒത്തിരി ഇൻസ്പിറേഷൻ നൽകുന്ന ആളാണ് ആൽവേസ് റെസ്‌പെക്ട് ഉ മാം 😍😍
@poulosepappu5746
@poulosepappu5746 5 жыл бұрын
Daivam nalkatty aaa kochu agrham annu prarthicunu
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
Allahu vegam oru nalla veedu tharatte insha allah njaan ente prathanayil orkum theercha
@sajnaa7042
@sajnaa7042 5 жыл бұрын
എന്റെ കമെന്റ് വായിച്ചവർ ചീത്ത പറയുന്ന കരുതിയെ... ആ വീട് കണ്ടപ്പോ അറിയാതെ പോസ്റ്റിപ്പോയി.. എന്തായാലും എനിക്ക് വേണ്ടി പ്രാർത്ഥിച്ച സഹോദരങ്ങൾക്കും ഒരുപാട് താങ്ക്സ് 😍😍 നിങ്ങളുടെ വിഷമങ്ങളും ദൈവം മാറ്റിതരും ഞാനും പ്രാർത്ഥിക്കാം
@sajnaa7042
@sajnaa7042 5 жыл бұрын
@@NINU..SHAIJU695 jazakallahu khair😊😊
@sajnaa7042
@sajnaa7042 5 жыл бұрын
@ATTINGAL- SDPL Thankyuu thankyu😍
@ponnujose780
@ponnujose780 Жыл бұрын
ബീന കണ്ണന്റെ വീട് കണ്ടു. വളരെ ബ്യൂട്ടിഫുൾ ആണ്. ബീനയുടെ മനസും സ്നേഹവും സന്തോഷവും ആ വീട് തന്നെ ❤️ഞങ്ങൾ അമ്മയും മക്കളും ഇവിടെ ഇരുന്ന് വർത്തമാനം പറയുകേം വഴക്കിടുവേം ചെയ്യുന്ന സ്ഥലം. എല്ലായിടത്തും ഉള്ളപോലെ തന്നെ. ഒത്തിരി വിത്യാസം ഉണ്ടന്ന് മാത്രം. ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏❤❤❤
@sarath746
@sarath746 5 жыл бұрын
She worked hard and achieved this wonderful lifestyle... She is an icon
@vineethb6493
@vineethb6493 5 жыл бұрын
You are an inspiration to the upcoming generations...great
@fasambalathu
@fasambalathu Жыл бұрын
സഫാരി ചാനലിൽ ചേച്ചിടെ ലൈഫ് സ്റ്റോറി കേട്ടതു മുതൽ വല്ലാത്ത ബഹുമാനവും ഇഷ്ടവും ഉണ്ട് ഇവരോട് ❤🥰
@sanjub5414
@sanjub5414 3 жыл бұрын
ഈ ലോകത്ത് എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ മനസ് കൊണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യന്ന ഒരു മേഡം ആണ് ബീന മേഡം ,ഒന്നു കാണാണo എന്നുള്ളത് എൻ്റെ വലിയ ഭാഗ്യം ആണ് ,ദൈവം അതിനു ഇടവരുത്തട്ടെ എന്നു പ്രാർഥിക്കുന്നു
@sahibjaan1
@sahibjaan1 5 жыл бұрын
Why are people getting irritated watching this? She's selling some products, there are people buying it, and she's getting money. Apo athengne spend cheyyanamnn avarde ishtam alle. Open your minds. And she's a silent partner in some charitable works. Ee parayunnavarokke thanne salary kittana divasam korchenkilum lavish aakille normal Oru divasathekkaalum allenkil Oru bonuso commissiono kityaal cinemakko parkilo restaurantilo okke poville. Athpole thanne Ellarum. Avanavanu patunnapole money spend cheyyunnu. And she deserves a lot of respect being a single parent, who dealt with huge debts, lost her husband and struggled emotionally and financially a lot. Let her enjoy her life. Avarundakkiya Panam engnen chilavakkanam ennath theerumanikkanolla poorna adhikaram avarkk mathramaanu ullath. Please stop bullying her and learn good lessons from her life.
@lakshmijaggu981
@lakshmijaggu981 5 жыл бұрын
Bold and beautiful beena kannan
@wayanadvlogchinnuperzeez2747
@wayanadvlogchinnuperzeez2747 5 жыл бұрын
pretty home.beena chachy
@keerthanarajeev9848
@keerthanarajeev9848 5 жыл бұрын
Very successful lady though had to overcome hardships in life .. I admire you Mam
@vinod7813
@vinod7813 3 жыл бұрын
SHE DESERVE THE LIFE SHE IS LIVING.... WITH HARDWORK SHE MADE IT THOSE WHO HAVE NEGATIVE COMMENTS ARE THOSE WHO DONT DO ANYTHING IN THEIR LIFE THAN SPEAKING NEGETIVES ABOUT OTHERS
@anwarumbroos7408
@anwarumbroos7408 5 жыл бұрын
Cool home...👍kanumbol thanne thanupp feel cheyyunnu..
@MJ98.
@MJ98. 5 жыл бұрын
Anwar Umroos pulikarthi ice konda alla veedu kettiyathu
@anwarumbroos7408
@anwarumbroos7408 5 жыл бұрын
@@MJ98. kannu kanaam
@TheRumblestripes
@TheRumblestripes 5 жыл бұрын
Wow! What a graciouly beautiful home. Congrats to this truly inspiring person, Beena Kannan. Her home is as graceful as her style.
@swathistar4439
@swathistar4439 5 жыл бұрын
Keralathinu abhimanikavunna business woman...veedum super
@lechus7370
@lechus7370 5 жыл бұрын
She s great.God bless u Mam
@sheejafidha1027
@sheejafidha1027 5 жыл бұрын
Nice exterior...greenish🌳🌳🌳🌳
@hariniramasuresh9109
@hariniramasuresh9109 5 жыл бұрын
Thank you for showing this beautiful home. The exterior and interior was awe inspiring. The color scheme inside was super and color coordinated. The glass sculptures and other pieces around the house was so well placed. Kudos Beena ma’am. You are a true inspiration.
@chinchur8927
@chinchur8927 5 жыл бұрын
Really appreciable Mam.. bold & beautiful defines you..stay blessed..
@vijirajeev1166
@vijirajeev1166 5 жыл бұрын
Beenechi...........nalla veedu.......feeling cool and happy.....
@kuriakosem.k.4782
@kuriakosem.k.4782 Жыл бұрын
Lovely presentation by Beena Kannan in her own style. Thoroughly enjoyed watching it.
@jenusworld-t2c
@jenusworld-t2c 4 жыл бұрын
താങ്കൾ മറ്റുള്ളവർക്കൊരു സന്ദേശമാണ്, ഒരു മാതൃകയാണ്.. ആശംസകൾ...
@shinygeorge8873
@shinygeorge8873 5 жыл бұрын
Highly dedicated women , hat's off to you mam home & it's surrounding looks majestic Stay Blessed mam
@susanverghese3556
@susanverghese3556 3 жыл бұрын
Fabulous home. V well maintained. Garden is extremely good. I think u r blessed with an excellent gardener and house keeper. May God bless u more.
@akshayanil7461
@akshayanil7461 5 жыл бұрын
Great inspiration for youngsters as well as women entrepreneurs 😎
@twinkle3106
@twinkle3106 5 жыл бұрын
you deserves a Hatsoff Mam..
@jananysree242
@jananysree242 5 жыл бұрын
She s my role model I luv u Beena ma thanks for this video
@deepamthomas9673
@deepamthomas9673 5 жыл бұрын
Feel like a Queen in Palace...... Dream Lady and Dream Home.....!!!
@prasannavj2061
@prasannavj2061 5 жыл бұрын
A cool pleasant sweet home
@jeseelajeseela299
@jeseelajeseela299 2 жыл бұрын
Wonderful lady . I love you
@rijzdxb
@rijzdxb 5 жыл бұрын
More than her home, fame and glamour, Beena Kannan is a True inspiration for all women. HUGE respect and Love to you. May almighty keep you always safe, prosperous and peaceful.
@sankarvenugopal2860
@sankarvenugopal2860 5 жыл бұрын
Amazing super home She deserves it. An amazing story of hardwork and tolerance, her life.
@suhainataj3194
@suhainataj3194 4 жыл бұрын
Super home...super lady Nalla avatharanam...👏 Her bedroom is awesome
@abhijithprakash6620
@abhijithprakash6620 5 жыл бұрын
A few months ago , I read beena mam's own story in a magazine. Its really painfull and heart touching... no words, She is truly a inspiration women and she is the best rolemodel for every business woman's & men's. Hatt's off you *Beena mam* and god bless for your future endovers 😊😊😍❤👏👏👏👏👏👏👏
@Magnate1992
@Magnate1992 5 жыл бұрын
Thanks for breaking the stereotype. Thanks for being you. Beautiful home God bless
@bjspassion3664
@bjspassion3664 3 жыл бұрын
Wow 😯 That’s cool and I can’t look and view at this ‘Earth’ without admiration for Beena Kannan
@mujeesworld1888
@mujeesworld1888 4 жыл бұрын
great effort mam your busines സപ്പോർട്ട് keepitup
@nareshnair1977
@nareshnair1977 5 жыл бұрын
She struggled and now become successful. She enjoying her success now and all best to her. She is an inspiration for every single lady in this country
@bineeshcj
@bineeshcj 5 жыл бұрын
ഇപ്പോൾ വലിയ ഒരാശ്വാസം, നമുക്കൊന്നും നഷ്ടപ്പെടാൻ ഒന്നുമില്ല.
@obikumarkumar9410
@obikumarkumar9410 5 жыл бұрын
Bineesh CJ Iithu idikkanamenkil kure kashtapedum
@reenasanthosh7560
@reenasanthosh7560 4 жыл бұрын
😃😃😃
@malavikav9087
@malavikav9087 3 жыл бұрын
There is ur negetivity.avar onnm illathadithuninnum thudangiyathan
@krishnapriya.9
@krishnapriya.9 3 жыл бұрын
@@malavikav9087 appreciating her hard work but onnum illathidathuninn tudangayithalla,it's her family business
@madhavk8429
@madhavk8429 5 жыл бұрын
Agrahichu undakiya veedanu thonunu samsarikumbo aa sandhosham feel cheyununde...ningalude kashtapade asadhtam bangi ayitunde to...super
@vsnamnadysandhyak.b3631
@vsnamnadysandhyak.b3631 5 жыл бұрын
Perlumaaniethrokalodu
@theiloth1
@theiloth1 5 жыл бұрын
The swimming pool cover in Beena kannans house ,can you please say where one can buy it ?
@chitradevan7084
@chitradevan7084 5 жыл бұрын
Beautiful House
@chandranc5904
@chandranc5904 5 жыл бұрын
I love beenachechi god bless you
@priyaj5283
@priyaj5283 4 жыл бұрын
Beena kannan is an inspiration for every entrepreneur
@resmiaryanani
@resmiaryanani 5 жыл бұрын
Hard working..bold and beautiful. Lady.....
@aliyaansar9921
@aliyaansar9921 3 жыл бұрын
Il love her she is a legend ❤️❤️❤️ God bless you always ❤️❤️
@bold7351
@bold7351 3 жыл бұрын
Hardworking person with a strong mind. An inspiration to many ladies. 👍🏻👍🏻👍🏻❤️❤️❤️
@319SURYA319
@319SURYA319 5 жыл бұрын
Mam you are an inspiration to many
@sajinisunil8495
@sajinisunil8495 2 жыл бұрын
You have such a simple and clear mind and indeed a lovely human being..God Bless you..
@ajaykatt04
@ajaykatt04 4 жыл бұрын
Nice presentation 👍👍 and a nice home...
@unnyaarcha
@unnyaarcha 5 жыл бұрын
exllent exterior and very formal interior ....I bet she gets all the exercise needed just by walking around the house
@farookjamal725
@farookjamal725 Жыл бұрын
Swargam nannikkumo.
@devikamp
@devikamp 5 жыл бұрын
Beautiful home!!
@ksujeena2303
@ksujeena2303 5 жыл бұрын
god bless you mam
@akhilajantony3008
@akhilajantony3008 5 жыл бұрын
Huge respect and appreciation for the bold ,beautiful lady Congrats madam
@vpsheela894
@vpsheela894 3 жыл бұрын
Ithrayum nallaveedu kanich thannathinu so many thanks
@manoshm1
@manoshm1 4 жыл бұрын
Superb Stunning....Word of Luxury 🥰👌👌👌👌 Top Business Magnate Women 👩 Beena Kannan
@krishnapriya.9
@krishnapriya.9 3 жыл бұрын
Lot's of love and respect to you ma'am .you had gone through personal and professional battles to keep your family business at heights. You are a big inspiration to all entrepreneurs
@pr0139
@pr0139 Жыл бұрын
Blessed is the person who could live in such a magnificent bungalow with a very peaceful and pious surroundings. Let GOD BLESS you
@rRealSigmaChad
@rRealSigmaChad 5 жыл бұрын
Lovely 😊. Where is her husband ??didnt see in pictures
@Aj-sq2ue
@Aj-sq2ue 4 жыл бұрын
Exterior grand and beautiful interior nothing extraordinary.
@nikhithabs5874
@nikhithabs5874 2 жыл бұрын
Good house and very beautyful style collections 👍🏻👍🏻👍🏻
@notexisted4451
@notexisted4451 5 жыл бұрын
ഒറ്റവാക്കിൽ പറയാൻ ആണെങ്കിൽ no word to say.. really its a a wonderful earth among all other planets !
@vinuv16
@vinuv16 5 жыл бұрын
very nice elegant home.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 жыл бұрын
You are Truely inspiring madam
@shadiyafiroz6067
@shadiyafiroz6067 3 жыл бұрын
humple &elegent home
@annievarghese7128
@annievarghese7128 4 жыл бұрын
Really appreciate you,am also doing the same business
@abhiea5319
@abhiea5319 4 жыл бұрын
Really admire this lady.
@asathyan9847
@asathyan9847 3 жыл бұрын
Wow wonderful video i like You with your house 💐💐💐🙏🙏🙏👍👍👍👍💓💓💐💐🙏🙏🙏🙏
@josnathomas1053
@josnathomas1053 5 жыл бұрын
Very beautiful dream house
@santhusamuel
@santhusamuel 5 жыл бұрын
WONDERFUL HOUSE👌👌👌
@joejim8931
@joejim8931 4 жыл бұрын
Looks palatial.... congrats.
@rswisdom3135
@rswisdom3135 5 жыл бұрын
idhu enna veeda illana resort ah???romba nalla irukku...
@NM-vs5lg
@NM-vs5lg 4 жыл бұрын
Adipoli 🔥❤️😘😘
@navyageorge2654
@navyageorge2654 5 жыл бұрын
Fantastic mam
@marylincy3538
@marylincy3538 5 жыл бұрын
Manoharamaya veedu
@kichusdubsmash7712
@kichusdubsmash7712 5 жыл бұрын
Ithrayum valuthallengilum uthupole kattum velichavum pachappum nuranja veedu oru swapnamanu
@AngelinVlogs
@AngelinVlogs 5 жыл бұрын
Nice home
@PV-wu1vb
@PV-wu1vb 3 жыл бұрын
Beauuuutiful!!!!
@Steff18158
@Steff18158 3 жыл бұрын
Pandokke I was A bit jealous of her. But ippo.. I think she deserves all the happiness. She is sweet. She os hardworking. Talented. Uff. Hats of ❤
@fathimaanaz3756
@fathimaanaz3756 4 жыл бұрын
It’s a wonderful palace
@beenageorge7273
@beenageorge7273 5 жыл бұрын
Njan valare adhikam bhahumanikyunna lady.🙏😍
@myhope1697
@myhope1697 5 жыл бұрын
No.1 business women in kerala....you are my rolemodel mam
@jayashreeshreedharan9202
@jayashreeshreedharan9202 4 жыл бұрын
Beautiful😍💓 like her
@featherclap7401
@featherclap7401 5 жыл бұрын
Wow
@vishnuudayan31
@vishnuudayan31 4 жыл бұрын
Beenechi... Valarie manoharamaya veedu
@Mrtribru69
@Mrtribru69 5 жыл бұрын
She is a successful hard working lady. Lovely house with all modern aminities. Too many decorative items, although beautiful collection. Few chandeliers seem to be from Italy .
@miriamjohn8375
@miriamjohn8375 3 жыл бұрын
Inspiring 💓
@priyamathew2665
@priyamathew2665 3 жыл бұрын
Great. Proud of you mam
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Kochouseph Chittilapilly's House | Veedu | Manorama News
7:20
Manorama News
Рет қаралды 483 М.
Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap
50:20
VidhuPrathap Official
Рет қаралды 1,7 МЛН
Beena Kannan 03 | Charithram Enniloode 2305 | Safari TV
21:38
Gayathri Arun introduce her Dream Home | Full Episode
17:06
Manorama Veedu
Рет қаралды 1,7 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 19 МЛН
Red❤️+Green💚=
0:38
ISSEI / いっせい
Рет қаралды 20 МЛН