സ്ത്രീകൾ അറിയണം ശീമാട്ടിയുടെ ഉടമ ബീന കണ്ണന്റെ വിജയ കഥ l Beena Kannan

  Рет қаралды 153,318

Malayali Life

Malayali Life

3 жыл бұрын

ലോകമൊട്ടാകെ പേരുകേട്ട, പെൺകരുത്തിന്റെ ശ്കതി തെളിയിച്ച വ്യകതിയാണ് ബീന കണ്ണൻ. കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയാണ് ബീനാ കണ്ണൻ. ശീമാട്ടി എന്ന വ്യാപാരനാമത്തിലുള്ള വസ്ത്രവ്യാപാര ശൃഖലയുടെ ഉടമയാണ് ബീന. 1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. തിരുവെങ്കിട്ടതിന്റെയും സീത ലക്ഷ്മിയുടെയും മകളായ ബീന കണ്ണൻ എന്ന ആളെയാണ് വിവാഹം കഴിച്ചത്. രുവർക്കും മൂന്നു മക്കളാണ് ഉള്ളത്. വിഷ്ണു, തുഷാര, ഗൗതം എന്നാണ് മൂന്ന് മക്കളുടെ പേര്. ഇന്ത്യൻ സാരി ഡിസൈനറാണ് ബീന കണ്ണൻ. യൂണിവേഴ്സിറ്റിക്ക് ശേഷം 1980 ൽ ഫാമിലി ടെക്സ്റ്റൈൽ റീട്ടെയിലിംഗ് ബിസിനസായ 'സീമാട്ടി'യിൽ ചേർന്നു. അച്ഛനും ഭർത്താവിനുമൊപ്പം ജോലി ചെയ്ത് സ്ഥാപനത്തിന്റെ വളർത്തുന്നതിൽ വല്യ പങ്കാണ് ബീന വഹിച്ചത്. ഭർത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് ഇന്ന് സ്ത്രീ കരുത്ത് കാണിച്ച വ്യക്തിയാണ് ബീന.
#BeenaKannan #fashiondesigner #Kannan #KannanThushara #KannanGautham #KannanVishnu #SareeDesigher

Пікірлер: 44
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ഭാവനയുള്ളവനിത .. പഠിക്കാം ഇവരുടെ ജീവിതത്തിൽ നിന്ന്..
@ishaqballoor
@ishaqballoor 3 жыл бұрын
അപ്പൊ വെളുത്താലേ സുമുഖനാവുള്ളോ? അയ്യോ ദാരിദ്ര്യം
@priyakomath1220
@priyakomath1220 3 жыл бұрын
Athanne endhello parayalanne 😂😂😂🤭
@Razz884
@Razz884 3 жыл бұрын
എന്റെ റോൾ മോഡൽ
@aparnaaap7124
@aparnaaap7124 3 жыл бұрын
Colour black ayal enthanu suhruthe problem??itharam colour discrimination orikkalum parayan padilla. Bina athokke chindichittu polum kanilla. So thangal ivide colour ne patti paranjathu shariyayilla
@jimnagirish9037
@jimnagirish9037 3 жыл бұрын
61വയസ്സൊ.....
@hibanesrin108
@hibanesrin108 2 жыл бұрын
Putti
@gayathrideviss6774
@gayathrideviss6774 3 жыл бұрын
Karutha aal bharthavayappo avarude niramulla swapnagalkku enthupatti, paranju vannappo njan vicharichu bharthavu dhushttanaya aalanennu ,enthina ingane anthom kunthomillathe parayunnathu.
@fishingfreaks9353
@fishingfreaks9353 3 жыл бұрын
Innu njan beena kannane kanduu ❤👀✨️
@jalajaka8342
@jalajaka8342 3 жыл бұрын
Super lady
@priyadarsinim992
@priyadarsinim992 2 жыл бұрын
Really proud of her. A remark to ur description.Outer colour of one never refllects one's inner colour.
@Morningmist-pn8vk
@Morningmist-pn8vk 3 жыл бұрын
You are telling wrong ... most of women like slightly dark coloured man .... moreover a beautiful heart
@loveshaeyybaeyy
@loveshaeyybaeyy Жыл бұрын
Not me
@venusvenus2861
@venusvenus2861 Жыл бұрын
it depends....
@sobhasudhir8251
@sobhasudhir8251 3 жыл бұрын
രൂപം കണ്ടിട്ട് ദൃശ്യത്തിലെ IPS കാരിയുടെ പോലുണ്ട്. മോഹൻലാലിനെയും മീനായയും വിറപ്പിയ്ക്കുന്ന Face cut.
@sinduiloveyoujesusjames9009
@sinduiloveyoujesusjames9009 3 жыл бұрын
Beenamma love you so much najan kandathil vech bold and helpful iron lady
@nishim2631
@nishim2631 3 жыл бұрын
Who is the colourist giving voice to this video..I think you must correct ur facts ..if you see her old videos she says how much she respected and loved her first husband..dont talk about vellath sumugan..not every white man is gentleman..remember..
@gayathriksilks5597
@gayathriksilks5597 Жыл бұрын
Thanks AMMA 🙏
@jancymani1688
@jancymani1688 3 жыл бұрын
എന്റെയും റോൾ മോഡൽ
@johnmathew1438
@johnmathew1438 3 жыл бұрын
Shemati clothes rate are very high. Compare to other states. They are luteing Kerala people!!!
@nishayohannan4049
@nishayohannan4049 3 жыл бұрын
Super
@kuttikurumbanvlogs8904
@kuttikurumbanvlogs8904 3 жыл бұрын
👌👌👌👌👌
@dasthekkutte4306
@dasthekkutte4306 3 жыл бұрын
Fantastic nice red salute to Beena
@aparnaaap7124
@aparnaaap7124 3 жыл бұрын
61 yr.. Wowww
@diyashettysworld3835
@diyashettysworld3835 3 жыл бұрын
61 vayaasoo😳😳😳😳😳😳
@kamarunnisakamarunnisa5799
@kamarunnisakamarunnisa5799 3 жыл бұрын
അവിടെയാണ് ഞാനും അത്ഭുദപ്പെട്ടത് 🙄🙄ചർമം കണ്ടാൽ പ്രായം തോന്നില്ല എന്നതിൽ നിന്നും മഞ്ജു വാര്യർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു
@artwithbhoomika9955
@artwithbhoomika9955 3 жыл бұрын
Athu pola makkappu
@krkkk5508
@krkkk5508 3 жыл бұрын
Njanum. Njetti
@rajcaterers2305
@rajcaterers2305 3 жыл бұрын
Congrats madam: Sankar, raj Caterers
@harithasudhi1104
@harithasudhi1104 3 жыл бұрын
👌👌👌
@miniscaria6116
@miniscaria6116 Жыл бұрын
Madam ഇന്നലെ ആലപുഴ ശീമാട്ടിയിൽ പോയിരുന്നു. വളരെ വിഷമമായി. കട അടക്കുകയാണ്. Please ഞങ്ങൾ ആലപ്പുഴക്കാർക്ക് അത്യാവശ്യമാണ്. ശീമാട്ടി show room please ആ shop ഏറ്റടുത്ത് നടത്തണമെന്ന് താഴ്മ ആയി അഭ്യർത്ഥിക്കുന്നു.
@arungopi1092
@arungopi1092 27 күн бұрын
BUT NOW INDIA SELECT A 🌄 HEALTH LOBBYING .BASED ON .HIGHER HEALTH CORE .IS A 🌄 POLITICAL KISA OR INC CORE. TR . MI HARD HAND ✋✋✋✋👌👌👌 FOOD AGGRESSIVE DEMAND .IN HIGH POPULATION AREA ZONE
@merlinabraham___
@merlinabraham___ 3 жыл бұрын
👍👍
@seethalmalu4452
@seethalmalu4452 3 жыл бұрын
👍👍👍👍👍
@sudheerpoyiloor884
@sudheerpoyiloor884 3 жыл бұрын
😍😍😍😍
@ayshaliya7286
@ayshaliya7286 3 жыл бұрын
മാഡം... 61.. 👍
@miny1874
@miny1874 3 жыл бұрын
Now no selection, collection & high price
@rajuk.m497
@rajuk.m497 3 жыл бұрын
എന്തൊക്കെയാണ് ഈ പറയുന്നത്😁
@supriyadeshmukh5445
@supriyadeshmukh5445 2 жыл бұрын
HinKhoj
@alhaanc5392
@alhaanc5392 3 жыл бұрын
2nd comment
Beena Kannan 03 | Charithram Enniloode 2305 | Safari TV
21:38
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,4 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Beena Kannan's cool home | Earth | Swapnaveedu
8:47
Manorama Veedu
Рет қаралды 1,6 МЛН
Beena Kannan 01 | Charithram Enniloode 2303 | Safari TV
22:19
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,4 МЛН