befor &after ഈ വീടുമായി പൊരുത്തപ്പെടാൻ പറ്റുന്നുണ്ടോ സിനു തുറന്നു പറയുന്നു ​⁠

  Рет қаралды 191,553

Noufal f tkd

Noufal f tkd

Жыл бұрын

Пікірлер: 372
@nihlathannu9335
@nihlathannu9335 Жыл бұрын
എന്ത് പറഞ്ഞാലും നൗഫൽ നല്ല ചെക്കൻ ആണ് കുടുംബം നോക്കുന്നവൻ ആണ് ❤❤
@geevask8752
@geevask8752 Жыл бұрын
Edo nammalum nalla chekkanmar thanneyaa... ellavarum avarude uppayum ummayeyum onte praananeyum nokkunnund...
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Ummaum pangalaum baryaum natukara kanih Paisa undaki kudumbam nokunnatano nalla chakan....halalaya reetiyil adwanih kudumbam potanam atanu nalla chaken
@sherinsonazz1049
@sherinsonazz1049 11 ай бұрын
Olakkaaa
@rabeehnk4433
@rabeehnk4433 Жыл бұрын
സത്യം വിറക് അടുപ്പിൽ വെച്ച ചോർ വേറെ ഒരു ഡേസ്റ്റ് തന്നെ ആണ് ഉമ്മ 👍👍
@AYISHA_NUSHA
@AYISHA_NUSHA Жыл бұрын
ഉമ്മ പറഞ്ഞത് ശെരിയാ റെയ്സ് കുക്കറിൽ ത്തെ ചോറ് ടെസ്റ്റ്‌ ഇല്ല അടുപ്പിൽ വെച്ചുണ്ടാകുന്ന ചോറ് ആണ് ടെസ്റ്റ്‌
@BISMILLA-zd6pz
@BISMILLA-zd6pz Жыл бұрын
ഈ ഫാമിലിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ 😍പെട്ടെന്നുള്ള ദേഷ്യം അത് മാറ്റണം ട്ടോ നൗഫു നൗഫുന് നല്ല ക്ഷമയുണ്ട് അത്രക്കും കഷ്ടപ്പാട് സഹിച്ച് ഇതുവരെ എത്തിയത് സിനു മലപ്പുറം ജില്ലയല്ലേ കോഴിക്കോട് അല്ലാലോ
@safanathsafanath5896
@safanathsafanath5896 Жыл бұрын
നൗഫൽ മാത്രം പറയും കോഴിക്കോട്ടുകാരി എന്ന്.. അരീക്കോട് മൈത്ര മലപ്പുറം ജില്ലയിൽ ആണ് എന്നാണ് എനിക്കും തോനുന്നന്ത് 😊
@jelutrippanachi9729
@jelutrippanachi9729 Жыл бұрын
Mukkam aan
@rasla1089
@rasla1089 Жыл бұрын
Malappuram kuniyil agn
@ishaziyas9642
@ishaziyas9642 Жыл бұрын
Njan id paranjirunnu
@onebox6482
@onebox6482 Жыл бұрын
Areekode kuniyil enna sthalathan Vadinoor ennum angot parayum Ente veedinte aduthan
@jowharm4572
@jowharm4572 Жыл бұрын
Hi ഇങ്ങളെ വീഡിയോ എപ്പോയും കാണൽ ഉണ്ട് പെരുത്ത് ഇഷ്ട്ടം ആണ് പക്ഷെ ഇത് വരെ കമറ്റ് ഇട്ടിട്ട് ഇല്ല 😁😍 ഒരു സംശയം ഉണ്ട് എല്ലാവരും പറയുന്നു സിനുന്റെ രണ്ടാം വിവാഹം ആണ് ഇത്എന്ന് ഒന്നും വിചാരിക്കരുത് ട്ടോ സംശയം ആണ് സംശയം തീർക്കാൻ വേണ്ടി പറഞ്ഞവരോട് ഞങ്ങൾ ഒരു പാട് പറഞ്ഞു ഒന്നാം വിവാഹം ആണ് എന്ന് പക്ഷെ അവർ സമ്മതിക്കുന്നില്ല അപ്പൊ ആ സംശയം ഒന്ന് തീർത് തെരോ sino....❤
@fathimaziya5971
@fathimaziya5971 Жыл бұрын
എന്റെ കല്യാണം കഴിഞ്ഞ്ട്ട് 19 വർഷായി 18വയസും 6 വയസും ഉള്ള 2പെൺകുട്ടികൾ ഉണ്ട് എന്റെ ഇക്കാക് കല്യാണം കഴിഞ്ഞ അന്ന് മുതൽ തന്നെ ഭയങ്കര ദേഷ്യം ആയിട്ടാണ് കാണുന്നത് രാവിലെ ജോലിക് പോവുമ്പോൾ പിന്നെ രാത്രി ആവും വീട്ടിലെത്താൻ അപ്പോ നമ്മൾക്ക് എന്തെങ്കിലും ചോയ്ക്കാനുണ്ടെങ്കിൽ ജോലിക് പോവുമ്പോ തന്നെ ചോയ്ച്ചു നോക്കും അപ്പോ തന്നെ ദേഷ്യം കാണിക്കും പിന്നെ ചായയൊന്നും കുടിക്കാതെ ഇറങ്ങിപോവും പിന്നെ വരുന്നത് രാത്രിയാവും അപ്പോ ഓക്കെ മറന്നിട്ടുണ്ടാവും പിന്നെ ഞാൻ ആയിട്ട് ഓര്മിപ്പിക്കാറില്ല പിന്നെ അവരുടെ ദേഷ്യത്തിനനുസരിച്ചു നമ്മള് അഡ്ജിസ്റ്റ് ചെയ്തുപോകും ഇപ്പൊ ഒരു അഞ്ചാറു വർഷായി ദേഷ്യൊക്കെ കൊറഞ്ഞു നല്ല സ്വഭാവം ഒരു കുഴപ്പം ഇല്ല അൽഹംദുലില്ലാഹ് മോളെ കല്യാണം കഴിച്ചു വിട്ടു ഇപ്പൊ മൂന്നു മസായി കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് എന്റെ ഇക്ക ഇപ്പൊ 👍👍👍നമ്മൾ എന്തിനും ക്ഷമ കാണിച്ചാൽ അതിനു അള്ളാഹു നമ്മൾക് ഒരു പാട് ഗുണങ്ങളും സമാധാനവും തരും എന്നാലും നൗഫൂ ഇപ്പോളത്തെ കുട്ടികൾ അല്ലെ പാവം ദേഷ്യം ഒന്ന് കുറക്കണം 👍👍
@SakeerchembanSakeerchemb-xb6kv
@SakeerchembanSakeerchemb-xb6kv Жыл бұрын
അദ് ശരിയാ ഉമ്മ പറഞ്ഞദ്. അടുപ്പിൽ തീ കത്തി വേവുന്ന ചോറാ രസം. കുക്കറിൽ വെച്ച് ചോറ് ടെസ്റ്റ്‌ ഇല്ല
@basheernajma4137
@basheernajma4137 Жыл бұрын
ഉമ്മ പറഞ്ഞത് ശെരിയാണ് അടുപ്പിൽ വെച്ചത് വേറെ രസം ആണ് കുക്കറിൽ വെച്ചദിനേക്കാൾ
@sinus...5773
@sinus...5773 Жыл бұрын
ഇന്നത്തെ കാലത്ത് കള്ളും കഞ്ചാവും അവിഹിതോം ഇല്ലാത്ത ചെക്കന്മാരെ കിട്ടാന്ന് വെച്ചാൽ ആ പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ആണ്.....
@zahrasworld709
@zahrasworld709 Жыл бұрын
എനിക്ക് 22year ആണ് എനിക്ക് അടുപ്പ് കത്തിക്കുന്നതാണ് ഇഷ്ട്ടം കാരണം എല്ലാപണിയും പെട്ടെന്ന് കഴിയും 💯 ഗ്യാസിലാണെങ്കിൽ പിന്നെ ചെയ്യാന്നു പറഞ്ഞ് ഇരിക്കും 💯
@fathimasuhra1399
@fathimasuhra1399 Жыл бұрын
Ath currect. Aduppath thiyy kedum mumbe aduthath vegam vegam nokum. Gasilanenkil pinnekk vekkum
@basheerpalliyali9327
@basheerpalliyali9327 Жыл бұрын
👍🏻
@applemedia7893
@applemedia7893 Жыл бұрын
Athe shariyane
@zahrasworld709
@zahrasworld709 Жыл бұрын
👍🏼
@raihanath8554
@raihanath8554 Жыл бұрын
ഉമ്മാടെസംസാരം കേട്ട് കുറെ ചിരിച്ചു കഴിഞ്ഞതൊന്നും ഇനിപറയേണ്ടഉമ്മ ഉമ്മ ക്ഷമിച്ചതിന് പടച്ചവൻ ഉമ്മാക്ക് കൂലിതരും ഒരുദുഃഖത്തിന് ഒരുസുഖമുണ്ടാകും അതാണ് ഉമ്മാ നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 👍നൗഫൽ ദേഷ്യം വേണ്ടാട്ടോ സിനു ഒരു പാവമാണ് നിങ്ങൾ എപ്പോഴും സന്ദോഷമായിരിക്കാൻ അള്ളാഹുതൗഫീഖ് ചെയ്യട്ടെ ഉപ്പാക്ക് കുറവുണ്ടോ
@shalusvlog3649
@shalusvlog3649 Жыл бұрын
ആണ്ങ്ങൾക്ക് പ്പെട്ടന്ന് ദേഷ്യം വരും എന്നാലും നൗഫൽന് നല്ല ഒരു മനസ്സ് ഉണ്ട് അതാണ് അവൻ്റെ ഒരു കഴിവ് മാഷാ അള്ളാ ❤️ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰
@Nadhir000
@Nadhir000 Жыл бұрын
ന്റെ ഇക്കയും നല്ല ദേഷ്യം ആണ് അത്‌ പോലെ നല്ല സ്നേഹവും ആണ്
@zainafaisu4700
@zainafaisu4700 Жыл бұрын
Same എന്റെ ഇക്കയും
@MohdBinfas-yo7lw
@MohdBinfas-yo7lw Жыл бұрын
മാഷാ അള്ളാ നൗഫൽ ഇക്കയുടെ കുറ്റം പറഞ്ഞതുകൊണ്ട് റൂമിൽ നിന്ന്സിനു കിട്ടുന്നത് നോക്കിക്കേട്ടോ നൗഫൽ ഇക്ക അടിപൊളിയാണ് വീഡിയോ എന്നും സ്നേഹംനിലനിൽക്കട്ടെ ആമീൻ🤲
@fathimadhilshana1306
@fathimadhilshana1306 Жыл бұрын
Sheriyan. Aduppil vevikkunna chorin vere taste an
@latheeflathu1354
@latheeflathu1354 Жыл бұрын
umma paranjath correct ann adupp ann bettr adupp kathikal valiya oru pani alla ipolathe pennungal cheyyan thalpariyamilla ath onnum oru pani alla nammude helthinum nallath sinu aduppil vekan paranjathallatto ella paniyum ella penkuttikalkum cheyyan pattum avark madi annn njan ee genrtn ann njan oru doctrum ann but njan ella paniyum cheyyarund areela enn paranj nilkilla pinne eath joliyum eshtathode cheithal ellam pattum
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 Жыл бұрын
Dheshyam ullavarku sneham koodum.ente ikkayum dheshya karna
@usmanklr8500
@usmanklr8500 Жыл бұрын
നൗഫൽ അടിപൊളി അല്ലേ സിനു..ഉമ്മയും സൂപ്പർ.... പിന്നെ നിങ്ങളെ ഒന്ന് നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്.
@mpkhadar7420
@mpkhadar7420 Жыл бұрын
ചില മാറ്റങ്ങള് നല്ലതാണ് നൗഫൽ ഉമ്മ പറഞ്ഞത് സത്യം ആണ് ഭാര്യ അല്പം താന്നത് കൊണ്ട് ആണ്
@naufalnaufal5364
@naufalnaufal5364 Жыл бұрын
സൂപ്പർ ഫാമിലി ❤❤ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤❤
@fotballpshyco7723
@fotballpshyco7723 Жыл бұрын
ഉമ്മ പറഞ്ഞത് സത്യമാണ് അടുപ്പിൽ തിളച്ചു വേവുന്നതും റൈസ് കുക്കറിൽ അടഞ്ഞിരുന്ന് വേവുന്നതും വേറെ തന്നെ. Sinunte മാറ്റം സമയത്ത് ഭക്ഷണം കഴിക്കും. പണി എല്ലാം വേഗം തീർക്കും. തിരുമ്പാലും കുളിയും വേഗം കഴിക്കും മൂഡോഫായി ഇരിക്കൂല
@majidhamaji9462
@majidhamaji9462 Жыл бұрын
Samadhanavum santhoshavum ulla jeevitham undayal mathi alle sinu 🥰🥰🥰🥰 🤲🤲🤲
@abuthahir7703
@abuthahir7703 Жыл бұрын
നിങ്ങൾ നല്ലൊരു ഫാമിലി ആണ് ഇനിയും ഒരുമിച്ച് സ്നേഹത്തോടെ ജീവിച്ചു മുന്നോട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നു ഉമ്മയെ അത്രയ്ക്ക് സ്നേഹമാണ് ♥️♥️♥️♥️♥️
@user-jx2sj6dq4i
@user-jx2sj6dq4i 7 ай бұрын
നൗ ഫൽ പൊളിയാ സിനു നല്ല കുട്ടിയ ഉമ്മ അതിലേറെ നൗഫൽ ദേഷ്യം കുറക്കണം എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം 👍❤
@SwabihaSerin-hm5mo
@SwabihaSerin-hm5mo Жыл бұрын
Kalyanathinn shesham Enikk orupaad eshttaya video ummim sinum nalla active ayirunnu ithil
@easycook6662
@easycook6662 Жыл бұрын
Umma full thamaasha aanu... Family nalla rasaanu... Nalla vibe ayirikum vtl epozhum 😊
@sherimwol1361
@sherimwol1361 Жыл бұрын
Mashallah Adipwoli video .mmachine peruth ishttaattoo❤️💯
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ajmal5724
@ajmal5724 Жыл бұрын
ഇത്രയും നല്ല ചെ കാന് കിട്ടാൻ ഭാഗം ചെയ്യണം സിനു
@basilvlog747
@basilvlog747 Жыл бұрын
മാഷാ അള്ളാഹ 🤲🏻🤲🏻🤲🏻
@kursheedaaboobakar787
@kursheedaaboobakar787 Жыл бұрын
Mashaallah
@shaimashaima6979
@shaimashaima6979 Жыл бұрын
Sinunte veetk pokumbol perinthalmanna ....anakkayam vazhiyano manjeriyilude kozhikkteek pokaar ?
@user-ob3if3wk3x
@user-ob3if3wk3x Жыл бұрын
Mugakuru povan ulla aa tipp onn parayo
@faisalk3696
@faisalk3696 Жыл бұрын
വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് സന്തോഷം തഗ് കൊള്ളാം അങ്ങനെ ഒന്നും അല്ലടാ ഉപ്പാന്റെ കൈയ്യിലെ മുറിവ് എങ്ങനെ ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲👍👍💚🥰🥰🥰
@ajudilu5892
@ajudilu5892 Жыл бұрын
Noufalka umma super
@famifami9221
@famifami9221 Жыл бұрын
Maashallah
@muhsinah123
@muhsinah123 Жыл бұрын
Mashaalla
@ponnuponnus6183
@ponnuponnus6183 9 ай бұрын
ഈ സന്തോഷം പോലെ മരണം വരെ അല്ലാഹു സന്തോഷം നൽകട്ടെ
@8Stars786
@8Stars786 Жыл бұрын
Masha allah😍
@aminaa8156
@aminaa8156 Жыл бұрын
Mashaallh
@user-ih3wd8kx2i
@user-ih3wd8kx2i Жыл бұрын
Masa allah
@famin6964
@famin6964 Жыл бұрын
സിനു എ ന്റെ ഭ ർ ത്തവ് അ ങ്ങ ത നെ ആണ് 5മി നീ റ്റ് നീ ൽ കു ക്കഉ ള്ളൂ നല്ല സ്നേഹം ഉണ്ടാവുംമ ന സി ൽ കു റ ച്ച ദേ ഷ ഓക്കേ വേ ണ്ണം സി നു
@hafi5073
@hafi5073 Жыл бұрын
Ente kalyanam kazhinjitt 10 year aayi. Eppolum njan adupp kathichalum chilapo kathoola ath saralla sinu athkkendavum
@jabbarjabbar3523
@jabbarjabbar3523 Жыл бұрын
ദേഷ്യം ഉള്ളിടത് സ്നേഹം കൂടും
@Shahana132
@Shahana132 Жыл бұрын
നൊ ഫലെ ദേഷ്യപ്പെടെ രു തെ നജ് ലപാവമാണ് ഒരു ഭാര്യക്കും അത് താങ്ങാൻ കഴിയില്ല. മാഷാ അള്ളാ അടിപൊളി ജീവിതം ഉണ്ടാകട്ടെ. ആമീൻ
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ്
@sanus2k
@sanus2k Жыл бұрын
നമ്മൾ എവിടെ ജീവിക്കുന്നു എന്നതിലല്ല എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം 👍 പിന്നെ ദേ ശ്യപ്പെടുന്ന ഒരു ഭർത്താവാണെങ്കിൽ കേറിങ് കൂടുതലായിരിക്കും
@muhsinafarsana9151
@muhsinafarsana9151 Жыл бұрын
Ummante swargam❤❤❤parachil ishtayyi
@saji6841
@saji6841 Жыл бұрын
Hai ഉമ്മ super ഒരു jadayum ഇല്ല simple കാര്യങ്ങൾ എല്ലാം പറയും ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഒന്ന് നേരിൽ കാണണം എന്നുണ്ട് ഞങ്ങൾ തൃശൂർ ആണ് ചെർപ്പുളശേരി ആണോ വീട് അവിടെ എവിടെ ആണ്
@naseelashoukath4744
@naseelashoukath4744 Жыл бұрын
Chirich oru vazhikkayi
@hafeezkm-kf6vi
@hafeezkm-kf6vi Жыл бұрын
Masha allah nalla family ❤
@thasnithasninazee6666
@thasnithasninazee6666 Жыл бұрын
Ara paranje ikka ipozhathe Penn kuttikalkk viraku adupikathikan ariyillannu ente 19vayasi Marge kazhinju 7yera ayittannu muthal innuvare viraku adupi kathikalum choru indakalum enta joliya nalle resam ulla pani annu Umma paranjathu sheriya adupathu veyikana chorinye test rice cookeril veyikana choru polla alla Umma poli annu iummane kanumboll enikk enta ummaneya orma varunn ranludeyum face oru pollayanu enta Umma marichitt 6varsham kazhinju
@suhairalatheefpk8630
@suhairalatheefpk8630 Жыл бұрын
Orupadishdam...fam🥰
@febinroshm7765
@febinroshm7765 Жыл бұрын
Ennu kure chirichu. Ummayum sinuvum poli
@Shahana-sl6jf
@Shahana-sl6jf Жыл бұрын
ഉമ്മാന്റെ കോമഡി 🥰wow ഒരു രക്ഷയും ല്ല... നൗഫു നല്ല ചെക്കൻ ആണ് നമുക്കറിയാലോ
@MufeedhaMufiii_012
@MufeedhaMufiii_012 Жыл бұрын
നൗഫൽ നല്ല ചെക്കൻ ആണ് ഉമ്മ നമ്മുടെ മക്കളെ കുരുത്തം കെട്ടവൻ എന്ന് പറയാൻ പാടില്ല
@sidheequep4201
@sidheequep4201 Жыл бұрын
ആര് എന്ത് പറഞ്ഞാലും ഇക്കാ നെ സബ്സ്‌ക്രെബർ മാര് കുറ്റം പറയൂല. ഞാൻ പറയൂല കാരണം ഈ ഇക്ക സൂപ്പർ ആണ്
@thaslima5210
@thaslima5210 Жыл бұрын
🌿⚘⚘🌻🌻 Alhamthulilla
@fousiyaharisfousiyaharis4566
@fousiyaharisfousiyaharis4566 Жыл бұрын
Umma poliya
@noufalebrahim9349
@noufalebrahim9349 Жыл бұрын
Enikku Orupaad eshttamulla oru family aaanu ❤️❤️❤️
@StrangerThings-lt8xp
@StrangerThings-lt8xp Жыл бұрын
സൂപ്പർ
@haseenaashraf7170
@haseenaashraf7170 Жыл бұрын
Mashaallahsuperfamliy👌👌👌
@manumv80
@manumv80 Жыл бұрын
Uppak moriv kuravundo
@jameelajameelap2162
@jameelajameelap2162 Жыл бұрын
മാഷാ അല്ലാഹ് നല്ല ഫാമിലി 🥰🥰
@riyarifa3581
@riyarifa3581 Жыл бұрын
Ente ikkaka ithilum kooduthal anenkile ollu pettennu kshama kedum pakshe avark ellarekalum sneham kooduthal akum
@fidhaashraf4617
@fidhaashraf4617 Жыл бұрын
Masha Allah 🤲❤😂😂
@mpkhadar7420
@mpkhadar7420 Жыл бұрын
ചക്കരയും അല്പം ദേഷ്യം കുറക്കണം മറ്റ് ഒരു വീട്ടിൽ പോകണ്ടവള് ആണ്
@pookunhikoya4445
@pookunhikoya4445 Жыл бұрын
Masha Allah
@user-fz6ey4ho4d
@user-fz6ey4ho4d Жыл бұрын
Sinu ummaaa super . Pavem nufalin.. Mamasigem. Onnum ellaa. Nalla monaaa
@sinu-mt9sp
@sinu-mt9sp Жыл бұрын
ഇതൊക്കെയ് നിന്റെ ഭാര്യ എത്ര കൂൾ ആയി അന്ന് പറയുന്നേ👍🏻❤️ ഇതിൽ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ അവൾ എന്നെ പറഞ്ഞു പോയവള്ള..മനസ്സിക രോഗി അതൊക്കെ ഒരു സങ്കട മുത്തേ മുത്തേ നോഫല്ലേ നിങ്ങൾ ജീവിതകാലം നല്ല കുടുംബ ജീവിതം സതോഷത്തിലാക്കട്ടെ പടച്ചറബ്ബ് 🤲🏻🤲🏻🤲🏻❤❤❤ സ്‌നേഹം മാത്രം
@pachoos5363
@pachoos5363 Жыл бұрын
Aara
@fanufatheen7917
@fanufatheen7917 Жыл бұрын
, 😂😂
@st7215
@st7215 Жыл бұрын
ഇതെന്ത് സംഭവം 😂😮
@ajwadchannel7252
@ajwadchannel7252 Жыл бұрын
Ente ikkayum bayangara deshyakkaaranan😊
@petlover2042
@petlover2042 Жыл бұрын
ബിഫോർ spelling before ennanutto...... Vedio 👍👍👍👍👍
@mammedalasserymammedalasse4456
@mammedalasserymammedalasse4456 Жыл бұрын
ഓൻലൈനയി ഒന്നു മുതൽ പ്ലസ്ടു വരെ ട്യൂഷൻ ചേരാൻ താല്പര്യ മുണ്ടോ പ്ലീസ് മെസ്സേജ് ഇട്ട്...അഞ്ച..നാൽ...എയ്...ഒൻപത്..രണ്ട്..പൂജം..അഞ്ച..മുന്ന്.എയ്
@muhammadarshad-hu2kp
@muhammadarshad-hu2kp Жыл бұрын
Befor
@akbarakku7792
@akbarakku7792 Жыл бұрын
ഉമ്മാന്റെ ചിരിയിൽ ഉണ്ട് എല്ലാം
@kulsubeevi-nw3de
@kulsubeevi-nw3de 9 ай бұрын
ഉമ്മ പറഞ്ഞത് ശരിയാണ🎉🎉🎉🤲🤲🤲
@okdarc8648
@okdarc8648 Жыл бұрын
നൗഫൽ ശിഹാബ്ക്ക മക്കയിലെത്തിയല്ലോ അവരുടെ ഫാമിലി മക്കയിൽ എത്തിയിട്ടുണ്ട്ട്ടുണ്ടോ 😍😍 പലരുംപറയുന്നത് കൊണ്ട് ചോദിച്ചതാ
@sajidmk4582
@sajidmk4582 Жыл бұрын
👍🤩🤩
@noushad8267
@noushad8267 Жыл бұрын
Noufal സിനുനെ ഒരു prank cheyy
@AbdulRazak-jc9bh
@AbdulRazak-jc9bh Жыл бұрын
Chekkan adipoliyann
@usmanbava6938
@usmanbava6938 11 ай бұрын
إنّ لله مع صابرين ഉമ്മ പറഞ്ഞതാണ് ശരി ക്ഷമിക്കുന്നവരുടെ കൂടെ ആണ് അള്ളാഹു
@shahmonsvlog6220
@shahmonsvlog6220 Жыл бұрын
👍
@sulaikha77
@sulaikha77 Жыл бұрын
ഉമ്മ കുരുത്തക്കെട് എന്ന് തമാശയിൽ പോലും മക്കളേ പറ്റി പറയാൻ പാടില്ല
@sahalajamsheer8168
@sahalajamsheer8168 Жыл бұрын
Ethepoleyan ente husum dhesyam kooduthalan snehavum
@shyjushyju6530
@shyjushyju6530 Жыл бұрын
പുതിയപ്പലേ ക്ക് ബുദ്ധി ഇല്ല 😂😂 ഉമ്മ ചെറിയ മാനസികം 😂😂അത്രേ ഉള്ളു നൈസ് ഫാമിലി ❤❤
@fathimagafoor7673
@fathimagafoor7673 Жыл бұрын
ഉമ്മ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് മാഷാഅല്ലാഹ്‌
@farsanaifarsana9503
@farsanaifarsana9503 Жыл бұрын
ഹായ്
@asnaachu2478
@asnaachu2478 Жыл бұрын
Enikkum ishttamulla femiliyan
@ayshashafi2135
@ayshashafi2135 Жыл бұрын
നീ പറഞ്ഞു കൊടുത്തിട്ട് നല്ലത് പറയിക്കുന്നത് അസ്സലാമു അലൈക്കും
@najiyaswalih2536
@najiyaswalih2536 Жыл бұрын
Chakkarade job entha.. ariyathondato❤
@ashmilashmil6112
@ashmilashmil6112 Жыл бұрын
Umma paranjhath shariyanu....adupil vekuna chorum...rice cooker vekkuna chorum randan.....nammudy aryokathinu nallath aduppil vecha chooranu nallath thilachu ....thilachu Ariyudy ked kayiyum.....Umma uyir
@misiriyashaju
@misiriyashaju 10 ай бұрын
Ente umma ippozhum aduppilaanu chorum koottanum ellam aduppila vekkunnath njan janich 20 kollam aayi ith vare ente veetil gas illa full aduppaanu
@aadilaadu-pk3zh
@aadilaadu-pk3zh Жыл бұрын
Sinu ath ippraavisham ellaadayum chood aahnn😊 palakkaad mathram ellaa ellaadayum choodaa ahnn
@chaggusvlogz1311
@chaggusvlogz1311 Жыл бұрын
Umma enik peruthishttam
@saifullahkaramkundil1449
@saifullahkaramkundil1449 Жыл бұрын
ഉമ്മ പറഞ്ഞതാണ് ശെരി ചോറ് അടുപ്പിൽ വെച്ചാൽ തന്നെയാ രുചി 👍👍👍👍റൈസ് കുക്കറൊക്കെ ജോലി ചെയ്യാൻ മടിയുള്ളോർക്കുള്ളതാ ട്ടോ
@sajinanishad2759
@sajinanishad2759 Жыл бұрын
❤❤❤
@munna-he6xj
@munna-he6xj Жыл бұрын
Before
@hanababzba5975
@hanababzba5975 Жыл бұрын
Va alaikumusalam mashallah oruragshiyilla adipoliyane 👍. Sinu thatha paranu kuyagiyo noufal kaku nigal adipoliyane oruragshiyilla 👍. Umakum uppakum sinu thathakum chakarakum sugalea. Alam alla rahathakatta ameen 🤲 namukum dua chayoodi inshallah
@sameenashajahan7782
@sameenashajahan7782 Жыл бұрын
ഷാനു ന് എന്തു പറ്റി വീഡിയോ ഒന്നും കാണുന്നില്ല
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
എന്തായാലും Naufal നല്ല മകനാണ് നല്ല മനുഷ്യനാണ്🥰🥰🥰
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 45 МЛН
ചക്കര പുതിയ ലുക്കിൽ @noufalftkd2822
7:11
ummayum monum 2.0
Рет қаралды 159 М.