എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോ ഡ്രസ്സ് കളക്ഷൻ

  Рет қаралды 270,402

ummayum monum 2.0

ummayum monum 2.0

Жыл бұрын

Пікірлер: 299
@sahaidha_latheef2510
@sahaidha_latheef2510 Жыл бұрын
പെരുന്നാളിന് ഡ്രസ്സ്‌ എടുത്ത് കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിക്കൂ 👍
@safiyabeevikvk
@safiyabeevikvk Жыл бұрын
സിനു പറഞ്ഞത് ശെരിയാണ് ആദ്യത്തെ പെരുന്നാളല്ലേ ഡ്രസ്സ് എടുത്ത് കൊടുക്കണം എല്ലാവർക്കും പെരുന്നാൾ കൂടാനും ആഘോഷിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
@shabeebshavlog4865
@shabeebshavlog4865 Жыл бұрын
ആമീൻ
@thaslimathasli7074
@thaslimathasli7074 Жыл бұрын
Aameen 🤲
@izzaazza
@izzaazza Жыл бұрын
ആമീൻ 🤲
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@saleenamuhammed9860
@saleenamuhammed9860 Жыл бұрын
ആമീൻ
@Kizwakiswa313
@Kizwakiswa313 Жыл бұрын
കുറ്റം പറയുന്നത് അല്ല ഒരു ഡ്രസ്സ്‌ പോലും നേരെ ഇല്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് അവർ എങ്ങാനും ഈ വീഡിയോ കണ്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും... ഉപയോഗിഗത്തെ ഡ്രസ്സ്‌ ഉണ്ടങ്കിൽ പാവപെട്ടവരിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കുക
@shabnasa6241
@shabnasa6241 Жыл бұрын
അങ്ങനെ അല്ലെടോ കല്യാണം കഴിഞ്ഞതല്ലെ യുള്ളൂ.... അപ്പോൾ നമ്മൾക്കും ഇങ്ങനെ തന്നെ ഡ്രസ്സ്‌ ഉണ്ടാവില്ലേ. നമ്മുടെ വീട്ടിലുള്ളടും എടുത്ത് വരൂലേ എന്താണ്...... 😄
@najafathima576
@najafathima576 Жыл бұрын
നൗഫൽ പറയുന്നത് ശെരിയാണ് ആവശ്യത്തിൽ അധികം ഉണ്ട് ഡ്രസ്സ്‌.....
@nasarnas3108
@nasarnas3108 Жыл бұрын
Adipoli sinu ❤️ noufal ninte jeevanalle avalk perunnalku randu koottengilum eduth kodukanam pavaman aval 🥰nalla kuttiyan Sinu ini aaa valichitta drassoke adakivekkende sinuuu 🥰
@safeelanasrin9717
@safeelanasrin9717 Жыл бұрын
ആ കുട്ടിക്ക് എന്ത് ഇടണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം അവൾക്ക് ഉണ്ട്🤗 സിനു എന്തായാലും നല്ല രീതിയിൽ മാത്രമേ dress ഇടൽ ഉള്ളൂ.. നിങ്ങൾ അങിനെ ഇടല്ല അത് ഇടല്ലാ എന്നൊന്നും പബ്ലിക് ആയി പറയല്ല 🤌 ചുരിദാർ ഒക്കെ ഇനിയും ഇഷ്ടം പോലെ ഇടാം...tops ഒക്കെ അധികപേർക്കും ഈ ഒരു age ലേ ഇടാൻ കഴിയൂ...
@nadeerav3384
@nadeerav3384 Жыл бұрын
👍
@Sherin973
@Sherin973 Жыл бұрын
Correct 💯💯💯💯%%
@JeenaP.
@JeenaP. Жыл бұрын
👍
@muhammedshafeekpshafeek4982
@muhammedshafeekpshafeek4982 Жыл бұрын
Pandi coloure noufalnu pidikkuuuuu
@shifafaris549
@shifafaris549 Жыл бұрын
Sheriya👍🏻
@najva10d94
@najva10d94 Жыл бұрын
ഷാളിന്റെ ഉള്ളിലൂടെ മുടി നിഴലടിച്ചു കാണും എന്ന് പറഞ്ഞു. ഭാര്യയെ ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് അനുവാനീയമാണോ?
@sheebasheeba1482
@sheebasheeba1482 Жыл бұрын
മാശാ അള്ളാ എല്ലാ ഡ്രെസുസുപ്പർ🥰🥰🥰
@SadikSadik-ur3tt
@SadikSadik-ur3tt Жыл бұрын
3 ഇയർ ആയിട്ട് ആകെ 5 ഡ്രസ്സ് എടുത്ത് തന്നിട്ടുള്ളൂ എനിക്ക് 😁
@farsanajasmine3487
@farsanajasmine3487 Жыл бұрын
എല്ലാം super ആണ്... ന്നാലും short ആയിട്ടുള്ള dress നേക്കാൾ ബാബിക്ക് ഭംഗി അബായയും length ഉള്ള top ചുരിദാർ ഒക്കെയാണ്... എനിക്കും ഒത്തിരി dress collections ഉണ്ട്‌ but എല്ലാം length ഉള്ളതും ചുരിദാർ സെറ്റും ആണ്.. എനിക്കതാണ് ഇഷ്ട്ടം
@Irfanakunjol
@Irfanakunjol Жыл бұрын
എനിക്കും lenght കുറഞ ഒറ്റൊന്നും ഇല്ല
@rasheethaibrahim1902
@rasheethaibrahim1902 Жыл бұрын
Babi,🙄🙄
@farsanajasmine3487
@farsanajasmine3487 Жыл бұрын
​@@Irfanakunjol ഞാൻ എന്റെ കഴിഞ്ഞ B'day ക്ക് 18 വയസ്സ് തികയുന്ന ആ B'day ക്ക് rainbow cake ന് matching ആയി Rainbow colour short dress എടുത്തു meesho യിൽ നിന്ന്.. ഇട്ടപ്പഴാണ് അതെനിക്ക് ബോറാണെന്ന് മനസ്സിലായെ ആ ഒറ്റ ദിവസത്തെ photo shoot ന് മാത്രമേ ഇട്ടുള്ളൂ ഇപ്പഴും ഇവിടിരിപ്പുണ്ട്
@rimish957
@rimish957 Жыл бұрын
Enik sinoonte shotrt dress aanu ishtam 😍
@Irfanakunjol
@Irfanakunjol Жыл бұрын
@@farsanajasmine3487 mm☺️... എനിക്ക് short top ഇട്ടാൽ എന്തൊക്കെ uncomfortable ആയി തോന്നും
@NajmaKifili
@NajmaKifili Жыл бұрын
നല്ല ഡ്രസ്സ്‌ കളക്ഷനുകൾ 🥰
@jumirafi8508
@jumirafi8508 Жыл бұрын
Dressellam superaattoo sinu😍😍😍👌👌
@sibnapookkooth135
@sibnapookkooth135 Жыл бұрын
ഡ്രസ്സ്‌ കളക്ഷൻ 👌👌👍👍
@Ayshhhhhhhhhhh
@Ayshhhhhhhhhhh Жыл бұрын
Nice collections❤hall il 4 mathe dress meeshoyil undallo sinuthaa meeshonn purchase akkiyathaano size ethraya ?plz reply
@hhjbhhj6189
@hhjbhhj6189 Жыл бұрын
റൂം നല്ല അടുക്കും ചിട്ടയും ഉണ്ട് 👍👍നല്ല വൃത്തിയുണ്ട് 👍👍👍👍 പിന്നെ ഞങ്ങൾ പെണ്ണുങ്ങൾ എത്ര ഡ്രസ്സ്‌ ഉണ്ടായാലും ഡ്രസ്സ്‌ ഇല്ല ഇല്ല എന്ന് പറയും 😂😂😂
@muhammedsinan2966
@muhammedsinan2966 Жыл бұрын
Aadhyathe perunnalin.veetukaarkkum.dres.eduth.kodukkanam.njagalude.naatil.anghaneyan.kannur..paanoor👍👍
@nejsadisvibes9661
@nejsadisvibes9661 Жыл бұрын
എല്ലാ വലിയ പെരുന്നാളിന് മാത്രം dress എടുക്കുന്ന/കിട്ടുന്ന ലെ ഞാൻ😂
@muhammadshafeek1842
@muhammadshafeek1842 Жыл бұрын
Masha allah 🥰cute family
@sajithasaaji9389
@sajithasaaji9389 Жыл бұрын
സിനുന്റെ ഡ്രസ്സ്‌ എല്ലാം അടിപൊളിയാണ് പ ക്ഷെ സിനുവിന് ഭംഗി length ഉള്ളത് ആണ് 🥰🥰 പെരുന്നാളിന് ഡ്രസ്സ്‌ എടുത്ത് കൊടുക്കണം ട്ടൊ നൗഫു ആദ്യത്തെ പെരുന്നാൾ ആണ് സിനു വന്നിട്ട്
@sumayyashareef9199
@sumayyashareef9199 Жыл бұрын
ഡ്രസ്സ് എല്ലാം അടിപൊളി പെരുന്നാൾക്ക് സിനൂന് ഡ്രസ്സ് എടുത്തു കൊടുക്കണം
@rasheethaibrahim1902
@rasheethaibrahim1902 Жыл бұрын
Nee eduth kodukk..ayyee
@bushrap1707
@bushrap1707 Жыл бұрын
കുന്നമംഗലം ഫാമിലിയിൽ അടിപൊളി കളെക്‌ഷൻ ഉണ്ട്
@haseenaahraf1790
@haseenaahraf1790 Жыл бұрын
Masha Allah 😍👍
@zunnoonali3209
@zunnoonali3209 Жыл бұрын
Daily veettil churidaar ittoode..nighty ozivaakaan aayirnnu
@muneer313chamal5
@muneer313chamal5 Жыл бұрын
പെണ്ണുങ്ങളായാൽ gold ലും dress ലും ആണ് കണ്ണ് പക്ഷേ സിനുവിന് gold വേണ്ട അതെന്താ സിനു...... ആദ്യത്തെ പെരുന്നാളിന് dress വേണം അത് സിനു പറഞ്ഞതിനോട് ആണ് യോജിപ്പ് 💞❤️😍😍😍
@duamehar4667
@duamehar4667 Жыл бұрын
Enikum angneya gold thalparyalla..dressum angne thanne.. select cheyan polum instrest illaa..
@_haf._s4l_
@_haf._s4l_ Жыл бұрын
​@@duamehar4667vient cl
@arshiyasherin9624
@arshiyasherin9624 Жыл бұрын
Chkarayude tresa collection kanik
@cheppucheppu971
@cheppucheppu971 Жыл бұрын
Barathin vanganam dress shaban masam 15
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
പാവം സിനു ഡ്രസ്സുകൾ മടക്കി വച്ചതെല്ലാം നിവർത്തി കാണിച്ചു തന്നു അതെല്ലാം ഇനി മടക്കി വെക്കണ്ടേ 😍. ഇൻഷാ അള്ളാ പെരുന്നാൾക്ക് എന്തായാലും നൗഫൽ ഡ്രസ്സ് വാങ്ങിത്തരും ഇൻഷാ അള്ളാ അള്ളാഹു നമുക്ക് റമളാൻ മാസം നോമ്പ് എടുക്കുവാനും പെരുന്നാൾ കുടുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shihabshihabudeen3867
@shihabshihabudeen3867 Жыл бұрын
Aameen
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@safna2521
@safna2521 Жыл бұрын
Ameen
@asmathasmath4458
@asmathasmath4458 Жыл бұрын
Aameen
@adhil643
@adhil643 Жыл бұрын
Aameen
@jamalcp2752
@jamalcp2752 Жыл бұрын
Masha Allah 🥰. Shariyanu sinu paranjath mrg kazhinj first perunnal alle athin drass edukkanm 👍👍
@sajidasaji347
@sajidasaji347 Жыл бұрын
Sttich cheyunnaAvide chair idanam dropping shoulder avum angane irunal
@sarafup92
@sarafup92 Жыл бұрын
എല്ലാവരും അങ്ങനതന്നെ എത്ര ഉണ്ടായാലും പിന്നെ എവിടെ പോവുമ്പളും ഡ്രസ് ഇല്ലാന്ന് പറയും അത് പെണ്ണുങ്ങളുടെ ഒരു കാര്യമാണ് ആദ്യ പൊരുന്നാളല്ലെ ഒന്ന് എട്ത്ത് കൊടുക്കു ഇക്ക . എല്ലാം പൊളിച്ചു
@rifnafathima3440
@rifnafathima3440 Жыл бұрын
Sinu veettinn nighty use cheyyunnath endinaa mole . churidar aan super
@shasworld5984
@shasworld5984 Жыл бұрын
Flip cartilnn എടുത്ത റെഡ് ഡ്രസ്സ് night use cheyyalo
@Nichoos-
@Nichoos- Жыл бұрын
Umma pavan
@alhamdulillah.313
@alhamdulillah.313 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാ. Dress collections poli 👍. പക്ഷെ ഇതൊന്നും ഇടാതെ ഇങ്ങനെ എടുത്തു വെക്കല്ലേ
@musthafahaizasara6679
@musthafahaizasara6679 Жыл бұрын
Drass ellam super🥰👍sinu idatha drass undallo❤️
@sadikip2344
@sadikip2344 Жыл бұрын
🥰
@shimnaayaz8454
@shimnaayaz8454 Жыл бұрын
Short dress ahnn super Athan idan ishtam enkil ath ittude Orortharkum avatdetgaya dressing style ndavillr
@asmilsanno6639
@asmilsanno6639 Жыл бұрын
Mashallah super video 👍🤲
@ayshaaysh1406
@ayshaaysh1406 Жыл бұрын
Perunal dress enthayalum eduthe elavarkum kodukanum
@ramziyanoufal5103
@ramziyanoufal5103 Жыл бұрын
Innale palakad pokumbol itta thattathilum mudi kannunnud
@afthabmohammed4192
@afthabmohammed4192 Жыл бұрын
Sinuuu😂eni kuttilla😍😍😍
@farseenaasa527
@farseenaasa527 Жыл бұрын
എല്ലാ കളറും സൂപ്പറാ 👍🏻
@suharalatheef7041
@suharalatheef7041 Жыл бұрын
മാഷല്ലാഹ് 🌹🌹🌹👍👍👍🌹❤️❤️❤️❤️
@sanabilanabil3990
@sanabilanabil3990 Жыл бұрын
Perunalin dress edukkanam
@nafiafahad3671
@nafiafahad3671 Жыл бұрын
Aa red dress ഇല്ലേ. Flipcartil നിന്ന് ഓർഡർ ചെയ്തത്. അതിന്റെ ലിങ്ക് ഒന്ന് വിടുമോ. നിക്കിഷ്ടായി 😊
@mujeebarifa4843
@mujeebarifa4843 Жыл бұрын
Nalla nalla dress super idallo ittoode
@saleemtksaleem1808
@saleemtksaleem1808 Жыл бұрын
എത്ര ഇൻടങ്കിലും പെരുന്നാളിന് എല്ലാരും ഡ്രസ്സ്‌ എടുക്കും
@shabanariyas820
@shabanariyas820 Жыл бұрын
Flipkartnn edth dressinte link undo
@shazashabi8646
@shazashabi8646 Жыл бұрын
നല്ല രസം ഉള്ള മോൾ സിനു 🌹🌹🌹
@sinumuju6087
@sinumuju6087 Жыл бұрын
Sinu Flipkart dressinte link tharuo pls
@safiyathsafi104
@safiyathsafi104 Жыл бұрын
👍🏼
@arshinasherin9741
@arshinasherin9741 Жыл бұрын
Sathiyam paranjal adipolii dress okea sinuntea vittunn idthada😅
@shamsi6839
@shamsi6839 Жыл бұрын
നൗഫൽ ഇജ് എന്ത് മനുഷ്യനാ. പുതുകതിൽ ഇത് ഒന്നും പോരാ .
@shihabudheenmambra9970
@shihabudheenmambra9970 Жыл бұрын
🥰🥰
@Bindhuqueen
@Bindhuqueen Жыл бұрын
Perunnaliunnu seenuvinu dress eduthu kodukane bro Pavam ☺❤
@minhafathima8922
@minhafathima8922 Жыл бұрын
Sinu ന് perunnalkk എന്തായാലും dress edthu kodkkanam tto
@muhsinanoufal5468
@muhsinanoufal5468 Жыл бұрын
Next vlog Sinu nte under wear collection......ballatha jathi videos
@sulaikhakp7592
@sulaikhakp7592 Жыл бұрын
Njan oru karyam parayata idatha dressugalum ishtamillatha dressugalum alamarayil nirachu vakatha koduth ozhivakanam keto namuk sthalavum labikam matullavark oru upakaravumavum
@asiyanoushad484
@asiyanoushad484 Жыл бұрын
ബാബിക്ക് പെരുന്നാളിന്ഡ്രസ്സ്‌ എടുത്തു കൊടുക്കണം നൗഫൽ ഇക്ക
@rajeenaongallur2534
@rajeenaongallur2534 Жыл бұрын
സിനു പറഞ്ഞത് ശരി തന്നെ. കല്ലിയാണം കഴിഞ്ഞിട്ടുള്ള ആധ്യ പെരുന്നാൾ അല്ലെ. അപ്പൊ ഒര് ചെറിയ ഡ്രസ്സ്‌ എടുക്കണം നൗഫൽ ക്ക. 💚💚😍🥰 വീഡിയോ എന്തായാലും സൂപ്പർ 👍👍💚💞😍😍🥰
@shasworld5984
@shasworld5984 Жыл бұрын
ആദ്യത്തെ പെരുന്നാലല്ലെ.. സിനുൻ്റെ വീട്ടുകാർക്കും സിനു num dress എടുത്ത് കൊടുക്കണം .. ഇവിടെ പിന്നെ എല്ലാർക്കും നൗഫൽ എടുത്ത് kodukkumallo
@nasarnidhu2190
@nasarnidhu2190 Жыл бұрын
Perunnalkk dress Edith kodukkanam ...ad etraundenghilum
@sachushanuvlogs8568
@sachushanuvlogs8568 Жыл бұрын
ആ ഓക്കെ കേള്‍ക്കാന്‍ നല്ല രസം
@babynasi-it8pt
@babynasi-it8pt Жыл бұрын
Mashalla ❤️❤️
@rinashiba
@rinashiba Жыл бұрын
Sinu veetil churidar alle use cheyyar maxi aanallo athikavum kaanar
@mubashirac4612
@mubashirac4612 Жыл бұрын
Klynm kazhinn 6maasam vareyokke kanunnidath ninnokke vaangitharum.pinne ath varshathil rand perum alkkum swantham veettile klynthinum okke maathramaayi maarum.athanganeyaan.athukond perunnaalk ntaayalum dress edth kodukkanam.baraathinum aadyathe baraathinu oru dress edth thannin enikkokke.
@sabeerstssabeersabeer3217
@sabeerstssabeersabeer3217 Жыл бұрын
Naufal ikkante dress collection kanikkumo
@Murshi_da__
@Murshi_da__ Жыл бұрын
പെണ്ണുങ്ങൾ ഇങ്ങനെ aa ഡ്രസ്സ്‌ ഇല്ല parayum njanum angane ഡ്രസ്സ്‌ ഇല്ല parayar nd😁
@abiabees8731
@abiabees8731 Жыл бұрын
Njanum
@muhammedhadil4097
@muhammedhadil4097 Жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@jaseekadar538
@jaseekadar538 Жыл бұрын
Kayyil cash undenkil yella perunnalinum yeduth kodukkanam
@annuhasee3814
@annuhasee3814 Жыл бұрын
സിനു ന്റെ ഡ്രസ്സൊക്കെ സൂപ്പറാ 👌🥰 ഷോർട് ടോപ് സിനു ന് ചേരില്ല വീട്ടീന്ന് ചുരിദാർ ഇട്ടാൽ പോരെ മാക്സി സിനു ന് ചേരുന്നില്ല
@nasnasiddique2897
@nasnasiddique2897 Жыл бұрын
Kalyana dress edukkan pogumbol first salkarathin pogan vendi oru kootam dressan eduthath njan entea veettil ninn a idayulla nalla 3dress undaayirunnu ath konduvannu pinna enik dress kittunnath marriegen shesham ulla peru nalinanu ippol alhamdulillah enik dressintea mazhayan
@shailanasar3824
@shailanasar3824 Жыл бұрын
Sinu🥰🥰
@Bindhuqueen
@Bindhuqueen Жыл бұрын
Supr
@naseelashoukath4744
@naseelashoukath4744 Жыл бұрын
Sinu 👍👍
@haseenaashraf7170
@haseenaashraf7170 Жыл бұрын
Mashaallahdresssuper 👍👍👍
@rumaizarimsy9813
@rumaizarimsy9813 Жыл бұрын
Sinunte brown colour hand bag evidnn vaangiyatha??
@anvars136
@anvars136 Жыл бұрын
അവളുടെ വീട്ടിലെ ഡ്രസ്സ് എല്ലാം അവർ കണ്ടതല്ലേ അവൾ പുതിയ പെണ്ണല്ലേ അപ്പോൾ അവളുടെ ഫ്രണ്ട്സ് എല്ലാം ചോദിക്കില്ലേ നിൻറെ ഭർത്താവ് എടുത്ത ഡ്രസ്സ് എവിടെ എന്ന്
@jamshadbava146
@jamshadbava146 Жыл бұрын
ആദ്യത്തെ പെരുന്നാളിന് വൈഫിന്റെ അനിയത്തിമാർക്കും ഡ്രസ്സ്‌ എടുത്തു കൊടുക്കണം 🤭🤭
@sunainavs8752
@sunainavs8752 Жыл бұрын
Kalyanam kazinj ulla frst perunalinu penninte veettil ullavark ellarkum dres eduthu kodukanm ath pole noufal nte famly il ulavarkum... 😍
@mahirsahlanp7177
@mahirsahlanp7177 Жыл бұрын
Super dressers....nalla selectiona sinun
@crazymazi6625
@crazymazi6625 Жыл бұрын
Perunnalin dress eduthodkkannam noufulka
@jesnamuthalib8594
@jesnamuthalib8594 Жыл бұрын
Nna പെരുന്നാളിന് മാക്സി with ഷാൾ എടുക്കാൻ എന്റെ അടുത്തേക് പോന്നോളിൻ 330. കൊറിയർ സർവീസ് undu. Sinunte dress collection👍👍
@fathimasuhaira7877
@fathimasuhaira7877 Жыл бұрын
Check shirt top evidunna edte
@habeebalishad7967
@habeebalishad7967 Жыл бұрын
Kaliyanam kazhijal pinne husband eduthu tharuna dress .. Ath oru happy thanne....
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ്
@zunnoonali3209
@zunnoonali3209 Жыл бұрын
Njangale naattil pudiya barahath dress edukkaarund....sinuk vaagich kodk😍
@jaseenajaseena7618
@jaseenajaseena7618 Жыл бұрын
നൗഫൽ കാ ഡ്രസ്സ് ഒക്കെ മടക്കി കൊടുക്കൂ സിനു ന് 🥰 സൂപ്പർ ഡ്രസ്സ് 👌🏻👌🏻🌹🌹
@safoorajamsheersafujamshi7574
@safoorajamsheersafujamshi7574 Жыл бұрын
Sinuu ath noufalanu enthayalum peeunnalkk dress eduthu tharum urappanu....
@jumirafi8508
@jumirafi8508 Жыл бұрын
😍😍😍
@rajivinod4454
@rajivinod4454 Жыл бұрын
@nazarinak2195
@nazarinak2195 Жыл бұрын
😍😍😍😍❤️
@sumayyashahid2450
@sumayyashahid2450 Жыл бұрын
Kiduzzz dress
@naflasalam6379
@naflasalam6379 Жыл бұрын
🥰😍😍😍👍
@Heba753
@Heba753 Жыл бұрын
കല്യാണത്തിന് തന്നെ ഈ 7 ഒക്കെ ചിലര് എടുത്ത് കൊടുക്കും, ഇത് പൊതുവെ കൊറവല്ലേ നൗഫൽ ഇക്കാ, ന
@user-my2wo2vg8k
@user-my2wo2vg8k 2 ай бұрын
👍
@shanidasulfikar2763
@shanidasulfikar2763 Ай бұрын
🤣🤣 എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണ്. സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്ന മൊട്ടുസൂചി പോലും വലിയ വില കൽപ്പിക്കും. ഞാനും അങ്ങനെ തന്നെ
@muhammedfazal4271
@muhammedfazal4271 Жыл бұрын
Personality.drass.eduthkodukanannoufale
@sachushanuvlogs8568
@sachushanuvlogs8568 Жыл бұрын
ഇന്നാണ് സിനു കൂടുതല്‍ സംസാരിച്ചത് ല്ലേ
@rasiyanavas4156
@rasiyanavas4156 Жыл бұрын
സിനുന്റെ ഡ്രസ്സ്‌ എല്ലാം സൂപ്പർ പെരുന്നാളിന് ഇവിടെ ഉള്ളവർക്കും സിനുന്റെ വീട്ടിലുള്ളവർക്കും ഡ്രസ്സ്‌ എടുക്കണം
@sanabeevi6023
@sanabeevi6023 Жыл бұрын
Anginyum oru pathivund
@ayishanasreenk8093
@ayishanasreenk8093 Жыл бұрын
Kaliyanam kazhinja firstile perunnal alle appo enthayalum dress venam. Athokkelle santhesham lle ithuoo😄
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
ആദ്യ day in our life @noufalftkd2822
17:16
ummayum monum 2.0
Рет қаралды 618 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 394 М.
Алмасхан Насыров - Ауылға барасың ба? (official video) 2024
4:14
Алмасхан Насыров
Рет қаралды 122 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 281 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 111 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 8 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 1,9 МЛН