Beginning of Travancore Dynasty (1102 AD - 1756 AD) | Kerala History Ep 3 | UPSC PSC

  Рет қаралды 101,089

Bright Explainer

Bright Explainer

2 ай бұрын

References: journals.sagepub.com/doi/abs/...
History of Travancore: amzn.to/3wf30BI
കേരള ചരിത്രം Full Episodes: • Kerala History
റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

Пікірлер: 240
@BrightExplainer
@BrightExplainer 2 ай бұрын
References: journals.sagepub.com/doi/abs/10.1177/025764309000600102?journalCode=siha History of Travancore: amzn.to/3wf30BI കേരള ചരിത്രം Full Episodes: kzfaq.info/sun/PL6mAXrLS2XtQDMqewmQkCI4YJCNQfbY60 റോമൻ സാമ്രാജ്യ ചരിത്രം: kzfaq.info/sun/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
@kishorek2272
@kishorek2272 2 ай бұрын
എന്നാൽ ഏറ്റവും ശക്തനായ തിരുവിതാംകൂർ ദിവാൻ രാജാ കേശവ ദാസായിരുന്നു because he was the one who saved our Kerala from the attack of king Tipu Sultan of Mysore🇮🇳🚩❤️🔥!
@alanjoji5254
@alanjoji5254 2 ай бұрын
Maybe പുള്ളിയായിരിക്കാം അതിന്റെ മുന്നിൽ നിന്നത്,, but ബ്രിട്ടീഷ്കാരുമായി സന്ധി ചേർന്നതിന്റെ ഫലമാണ് ടിപ്പുവിന്റെ തോൽവി Travancore തന്നെ ആണ് പ്രീതിരോധിച്ചതെങ്കിൽ പരാജയമാകുവായിരുന്നു, പോരാത്തതിന് ടിപ്പു വന്ന്‌ നമ്മുടെ എല്ലാം മതം വരെ ചിലപ്പോ മാറ്റിയെന്ന് വരാം 😂😂
@sreekumarr2223
@sreekumarr2223 2 ай бұрын
No sir co
@user-oy5pk2pb2w
@user-oy5pk2pb2w 2 ай бұрын
ബ്രിട്ടീഷ്കാരുടെ ഷൂ രാജാവ് പല തവണ അങ്ങോട്ട് ചെന്ന് നക്കിയത്കൊണ്ട് രാജാവിന്റെ തലപൊയില്ല 😂😂
@user-oy5pk2pb2w
@user-oy5pk2pb2w 2 ай бұрын
ടിപ്പു യുദ്ധങ്ങൾ എല്ലാം ജയിച്ചു പടയോട്ടം തുടരുമ്പോൾ മയകാരണം വെള്ളപൊക്കം ഉണ്ടായത്കൊണ്ട് ടിപ്പു തിരിഞ്ഞു പോയി, പിന്നെ ബ്രിരിഷ്കാരുടെ ഷൂ നക്കൽ രാജാവ് തുടർന്നത്കൊണ്ടും
@vimalandrew2008
@vimalandrew2008 2 ай бұрын
And Raja Kesava Das tried to annex power. The result was he was poisoned to death. The same happened with Velu Thampi. King was innocent and young. After that British appointed all Diwans belonging to non keratitis.
@prasanthml4981
@prasanthml4981 Ай бұрын
ഞാൻ നെടുമങ്ങാട് ആണ്.. ഈ വീഡിയോ വളരെ പ്രേയോജനകരം തന്നെയാണ് പക്ഷെ.. വർഷങ്ങൾ പറയുമ്പോൾ ഒരു വ്യക്തത വേണം... 👍
@vipinsnair2124
@vipinsnair2124 Ай бұрын
നെടുമങ്ങാട് ഞാനും
@tharabai4435
@tharabai4435 Ай бұрын
കൗതുകരമായ അറിവുകൾ കൂടുതൽ അറിവിലേക്കായി കാത്തിരിക്കുന്നു
@Karshakan136
@Karshakan136 Ай бұрын
Super !! Really enjoyed it. Thank you.
@rahulleo2063
@rahulleo2063 2 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😍
@ratheesh7839
@ratheesh7839 Ай бұрын
Iniyum poratte nalla nalla arivukal nanni🥰
@kmsadath
@kmsadath 2 ай бұрын
നന്നായിട്ട് ഉണ്ട്
@sanalsanal3591
@sanalsanal3591 Ай бұрын
നാടാർ 🔥🔥🔥 ചേര ചോള പാണ്ടിയാ നാട് 🔥🔥🔥🔥
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Entho egne? Mukkuvanmaare kurich thanne aano nee ee parayunnath
@renjithrenjith3772
@renjithrenjith3772 Ай бұрын
ചേര ചോള പാണ്ടിയനും നാടാനും തമ്മിലെന്ത്‌ ബന്തം 🤔😄😄😄
@AllPraiseRam
@AllPraiseRam Ай бұрын
😂😂😂
@Jai22krishna
@Jai22krishna Ай бұрын
​@@ashwinkumar.s5993 ath arayanmar
@kannannairnair2248
@kannannairnair2248 18 күн бұрын
സവർണ്ണ നായന്മാർ ആയ മാഡംബിമാരുടെ അടി പേടിച്ചു നാടന്മാരിൽ വലിയ ഒരു പങ്ക് മതം മാറി കൃസ്തീയാനി ആയി, ആ നാടരെ പറ്റി എന്തു പറയാൻ
@Fidzzz369
@Fidzzz369 2 ай бұрын
Sir villarvattom swaroopathe kurich detail ayi video cheyyuvan njn apekshichirunnu shradhayil pettittundavumallolle😊
@alanjoji5254
@alanjoji5254 2 ай бұрын
1124-1806 vare കേരളത്തിലെ ഭൂരിപക്ഷം പ്രേദേശവും ഭരിച്ച സാമൂത്തിരിയെ കുറിച്ചും calicut kingdom തെകുറിച്ചും ഒരു വീഡിയോ വേണം
@maheshnambidi
@maheshnambidi Ай бұрын
Nedunganadu charitham enna book nannayi explain cheyyunnund
@mohammedkoyam6820
@mohammedkoyam6820 Ай бұрын
സാമൂതിരി മാർ എന്ന് പറ
@alanjoji5254
@alanjoji5254 Ай бұрын
@@mohammedkoyam6820mar ചേർത്തില്ലേൽ വല്ല കുഴപ്പവും ഉണ്ടോ 🙄🤔😂
@southsouthwest8977
@southsouthwest8977 2 ай бұрын
Please make a video about Ay. ❤❤❤
@midhunsathikumar7851
@midhunsathikumar7851 Ай бұрын
സാക്ഷാൽ ശ്രീ പദ്മനാഭ ദാസ അനിഴം തിരുനാൾ മാർതാണ്ഡവർമ ❤️🙏🔥🔥
@rinsroy4901
@rinsroy4901 Ай бұрын
Super
@Archi.x002
@Archi.x002 28 күн бұрын
അടുത്തത് ടിപ്പു സുൽത്താനായി waiting 👍🏻
@shinevalladansebastian7847
@shinevalladansebastian7847 2 ай бұрын
കൊല്ലം ദേശിങ്ങനാട് എന്നാൽ ജയസിംഹ നാട്. ജയസിംഹ ചോളന്റെ പേരിൽ അറിയ പെട്ട ഇടം.. പത്മനാഭ ക്ഷേത്രം ചോളൻ മാർ സ്ഥപിച്ചതാണ് എന്ന ഒരു ചരിത്രം ഉണ്ട്.
@komalambbhargavi9208
@komalambbhargavi9208 2 ай бұрын
yes, ആയ് വംശജരുടെ ടെംബിൾ പൊളിച്ച് മാറ്റി പണിതതാണ്
@pamaran916
@pamaran916 2 ай бұрын
ശരി ആണ്
@bazi1707
@bazi1707 Ай бұрын
എന്താണ്
@kannannairnair2248
@kannannairnair2248 18 күн бұрын
ആറ്റിങ്ങൽ ഉണ്ടായിരുന്ന ഒരു ചെറിയ പ്രാദേശിക ഭരണം നടത്തിയിരുന്ന മൂപ്പിൽ നായർ കാല ക്രെമേണ ഒരു രാജാവ് ആയി മാറി അതാണ് തിരുവിതാംകൂർ എന്ന രാജ വംശം
@Moviebliss193
@Moviebliss193 2 ай бұрын
കേരളത്തിൻ്റെ ഭൂരിഭാഗവും കയ്യിൽ ഉള്ള കോഴിക്കോട് സാമൂതിരിയുടെ കോഴിക്കോട് രാജ്യത്തെ കുറിച്ച് ഒരു വീഡിയോ വേണം
@jalalchemban6677
@jalalchemban6677 Ай бұрын
അഞ്ചൽ, ആറ്റിങ്ങൽ കലാപം വിട്ടു കളഞ്ഞു.1721ൽ 140 ബ്രിട്ടീഷ് പട്ടാളക്കാരെ വധിച്ച കഥ ചരിത്ര പ്രാധാന്യമുള്ളതാണ്. Including captain Glifford.
@muntariousthaborian1309
@muntariousthaborian1309 Ай бұрын
Yes. Only in Kollam
@tonymadathil816
@tonymadathil816 Ай бұрын
Correct
@user-yh3gf5jx3e
@user-yh3gf5jx3e 5 күн бұрын
​@@muntariousthaborian1309Attingal in Trivandrum 🔥🔥🔥
@sanalsanal3591
@sanalsanal3591 Ай бұрын
നാടാർ 🔥🔥🔥
@crickaddict1122
@crickaddict1122 Ай бұрын
Nadar power
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Meeenpidithakaar 💪🔥🔥🔥 mukkuvanmaar
@adv.mridulan.k6483
@adv.mridulan.k6483 Ай бұрын
പെരുമ്പടപ്പ് സ്വരൂപത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please
@jayakrishnan9452
@jayakrishnan9452 Ай бұрын
👌👌🎉👍
@aneeshms5192
@aneeshms5192 Ай бұрын
Marthanda varma , swathi thirummal ❤
@manueltr7393
@manueltr7393 2 ай бұрын
❤❤
@TheSarun
@TheSarun Ай бұрын
ATTINGAL ❤❤❤❤
@Varghese9652
@Varghese9652 Ай бұрын
British ally and not to mention it wasn't a bad idea at that time
@lokyyt8425
@lokyyt8425 6 күн бұрын
rawthers history yedumo
@jithinlakshman9605
@jithinlakshman9605 29 күн бұрын
കോലത്തുനാടിനെ പറ്റിയും മൂഷിക രാജവംശത്തെ പറ്റിയും ഒരു സ്റ്റോറി ചെയ്യാമോ ?
@sonofnanu.6244
@sonofnanu.6244 2 ай бұрын
👍❤️
@abhijithsnathan3554
@abhijithsnathan3554 Ай бұрын
Very good effort bro. Bro ഈ സിന്ധു നദീ തട സംസ്കാര കാലഘട്ടത്തിൽ, ബാക്കി ഈ south ഇന്ത്യയിലും ഗംഗ തീരത്തും ഒക്കെ മനുഷ്യർ ഉണ്ടായിരുന്നോ, എന്തായിരുന്നു ഇവിടുത്തെ culture.... അതിനെക്കുറിച്ചു പഠിച്ചിട്ട് ഒരു വീഡിയോ ചെയ്യാമോ
@chandrang634
@chandrang634 11 күн бұрын
മോനേ ഞങ്ങളുടെ ചെറുപ്പത്തിൽ ഈ പഴയ കഥ കൾ പഠിക്കാൻ ഉണ്ടായിരുന്നു. ആ അറിവ് ആണ് ഞങ്ങളുടെ കൈമുതൽ ☝️. നിങ്ങളുടെ തലമുറയെ നശിപ്പിച്ചത് വേറെ ആരും അല്ല.കേരളാ പാഠാവലിയിൽ , നിന്നും ചരിത്രം, പുരാണങ്ങൾ എല്ലാം പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കാൻ ന്യൂനപക്ഷ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജ്മെന്റ് സിൻഡിക്കേറ്റ് കൾ വളരെ വ്യക്തമായി ഗൂഢമായി കളിച്ചു. കേരളത്തിലെ യഥാർത്ഥ ചരിത്രസത്യങ്ങൾ ഒഴിവാക്കി. അതിന് കൂട്ട് നിന്നത് ഈ സോഷ്യലിസ്റ്റ് ഗവൺമെന്റ്കൾ.1980മുതൽ, ഈ ഡേ കെയർ സിസ്റ്റം കൊണ്ട് വന്നവർ ഭാവി തലമുറകൾക്ക് കേരള ചരിത്രത്തെ കുറിച്ച് ഒന്നും അറിയാൻ പാടില്ല..☝️ പുതിയ തലമുറയ്ക്ക് ഇനി ബൈബിൾ വചനങ്ങളെ കുറിച്ചു മാത്രം അറിഞ്ഞാൽ മതി. ഇതു സത്യം അല്ല എന്ന് ആരെങ്കിലും തർക്കിക്കാൻ ശ്രമിച്ചാൽ..? 2005ന് ശേഷം തന്നെ ത്രിശൂർ ഗവൺമെന്റ് പ്രസ്സിൽ അച്ചടിച്ച പാഠപുസ്തകങ്ങളുടെ കഥകൾ, സ്ക്കൂൾ ആരംഭിച്ചു നാല് മാസം കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ സ്ക്കൂളിൽ എത്തിച്ചില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കുട്ടികളോട് ഈ ചതി കൂടുതൽ ചെയ്തത്.
@MujeebRahman-wn3ml
@MujeebRahman-wn3ml Ай бұрын
സാർ നമുക്ക് ഒരു സിനിമ പിടിച്ചാലോ 👍👍👍
@pradeepanvk4547
@pradeepanvk4547 2 ай бұрын
Tell the story zamorin
@-._._._.-
@-._._._.- 2 ай бұрын
🙏👍
@Jai22krishna
@Jai22krishna Ай бұрын
Ezhava( channar)🔥🔥
@rejijohncheravallil8291
@rejijohncheravallil8291 6 күн бұрын
you forgot to mention the name of Anantha Padmanabhan Nadar who was the bodyguard who saved Marthandavarma when he was a Prince. As a matter of fact, Ananthan Nadar only killed Pappu Thampi when they attacked young Prince Marhanda Varma at Padmanabhapuram Palace at Thackalay. Marthanda Varma learned all the Martial Arts and Warfare techniques from Ananthan Nadar and his father. But when Ramayyan became the Minister, he tried to ignore them and removed Ananthan Nadar from the Senapathi position. Later Ramayyan sent his soldiers and killed Ananthan Nadar while he was having his dinner at a place near Nagercoil.They removed all his weapons without his knowledge. So a cheating had happened from Ramayyan.
@Ashhh52
@Ashhh52 Ай бұрын
Samoothiri and mappilla video vaanam
@Lt11100
@Lt11100 2 ай бұрын
If we teach the real history at school lots of misunderstanding will be sorted out.
@foodydays9310
@foodydays9310 2 ай бұрын
ദെസിങ്ങനാട് എന്നല്ല ദേശിങ്ങ നാട് എന്നാണ്.
@user-mv2ll7rv3e
@user-mv2ll7rv3e 2 ай бұрын
Rajia vamsham alla saho raja vamsham
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Keralam 1000 varsham Bharicha nayanmaar aan❤❤💪, Yodhakalude raktham
@Jai22krishna
@Jai22krishna Ай бұрын
Endi aanu 🤣
@southsouthwest8977
@southsouthwest8977 2 ай бұрын
31:25 , you said heavy storm in 1941.
@BrightExplainer
@BrightExplainer 2 ай бұрын
Sorry 1741 aanu
@mittupro4682
@mittupro4682 2 ай бұрын
Bhai Lee 🎉🎉🎉🎉🎉🎉🎉🎉
@Moviebliss193
@Moviebliss193 2 ай бұрын
കോഴിക്കോട് സാമൂതിരിമാർ 😏🥱
@antonydcruze1554
@antonydcruze1554 6 күн бұрын
Chera nadan.Ppandya nadan..Chola nadan ⚔️💙💚🔥 Udhaya Marthanda Nadan... The great Warrior 😁Ananda bathamanaba Nadan ⚔️❤️🔥 Kulasekara perumal chera-pandiyan nadan family still living on kanyakumari dist Nadanmar the Rule over the souths 😁🔥 Tamilnadu kshatriyas in Two castes of ... Shanars ( Nadars ) and Vanniyas ( Tinnavely mannual - Edger thurston )
@ashraasho
@ashraasho Ай бұрын
Can you make videos relating keralas "KARUTHACHAN" Ootu familys.
@JamshiParakkoth
@JamshiParakkoth 2 ай бұрын
@HarisShaaan
@HarisShaaan 2 ай бұрын
Sir,please do a video series about Greek mythology
@BrightExplainer
@BrightExplainer 2 ай бұрын
noted, Let me Finish Our Roman Series First, then i shall do it
@HarisShaaan
@HarisShaaan 2 ай бұрын
Thank you sir
@geethadevi4301
@geethadevi4301 Ай бұрын
തൃപ്പാപുർ എന്നത് തൃപ്പാദപുരം അല്ലെ. ശ്രീ പദ്മനാഭന്റെ പാദം അവിടെ ആണെന്നല്ലേ വിശ്വാസം. അവിടെയും കുതിരാലയങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
@trooperchick3610
@trooperchick3610 Ай бұрын
Netherlands = Dutch
@IamPastTraveller11
@IamPastTraveller11 Ай бұрын
Mgs tell in her book travancore king's are ballavas or nadars
@aneeshms5192
@aneeshms5192 Ай бұрын
Nadars are tamilans , they are shift kerala and speaking malayalam . travancore kings are samantha nair
@IamPastTraveller11
@IamPastTraveller11 Ай бұрын
Anybody relavant evidence. Or refarance ?
@IamPastTraveller11
@IamPastTraveller11 Ай бұрын
See we chek the history of travancore area precent kerala and tamilnaadu chek the iraniyal palace and thakkala palace.
@aneeshms5192
@aneeshms5192 Ай бұрын
@@IamPastTraveller11 അതിക്കെ കേരളത്തിന്റെ ആയിരുന്നു
@IamPastTraveller11
@IamPastTraveller11 Ай бұрын
Bro അതിനു കേരളം ഉണ്ടായത് 1956 ൽ ആണ് അതിനു മുന്നേ തെക്ക് തിരുനെൽവേലി വരെയും വടക്ക് കായംകുളം വരെ വ്യാപിച്ചുകിടന്ന തിരുവിതാംകൂർ നട്ടുരാജ്യം ആയിരുന്നു
@scifiQuantumtunnel
@scifiQuantumtunnel 15 күн бұрын
തിരുവിതാംകൂർ രാജ വംശം പുലയർ, പറയ communities ൽ നിന്ന് originate ചെയ്തവർ ആണ് എന്നൊരു അഭിപ്രായം ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. തിരുവനന്തപുരത്തെ പുലയനാർ കോട്ട ഇവരുടെ ആദിമ രക്തബന്ധ സത്വ ബോധത്തിന്റെ അടിത്തറ ആണെന്ന് ചരിത്രകാരന്മാർ പല ഗ്രന്ഥങ്ങളിലും പരാമർശം ഉണ്ട്...
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
വടക്കേ മലബാറിൽ നിന്നും ഏതോ യുദ്ധകാലത്തു തിരുവിതാംകൂറിൽ അഭയം പ്രാപിച്ചവരാണ് കിളിമാണനൂർ പലസ്‌യിലുള്ളവർ എന്ന് പ്രസ്തുത പലസ്‌യിൽ ഉള്ള എന്റെ hostel റൂം മറ്റേ ആയ തമ്പുരാട്ടി പറഞ്ഞിട്ടുണ്ട് എല്ലാരാജ വംശ ങ്ങളും പൂണൂൽ ദാരികളല്ല എന്നാൽ കിളിമാനൂർ തമ്പുരാക്കന്മാർക പൂണൂൽ ഉള്ള ക്ഷത്രിയരാണ് മറ്റുള്ളവർ രാജാഭരണം കിട്ടുമ്പോൾ ഹിരണ്യ ഗർഭം നൂഴൽ എന്ന ചടങ്ങ് നടത്തി പൂണൂൽ ധാരണം നടത്തിയാലോ രവാകാൻ പാടുള്ളു മലപ്പുറം ജില്ലയിലെ ആഴ്വാഞ്ചേരി മണക്കളെ തമ്പ്രാക്കൾ ആ ണ് ഇത് നടത്തുന്നത് കേരളത്തിലെ എല്ലാ രാജാക്കന്മാരെയും അറിയിട്ടു വാഴിക്കുവാൻ അധികാരം ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാർക്കാണ്
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Most of kerala kings are Nairs
@Thrikkandiyoor
@Thrikkandiyoor 21 күн бұрын
പരപ്പനാട് രാജവംശമാണ് . ടിപ്പുവിന്റെ പടയോട്ടത്തിൽ തന്നെയാണ് അഭയാർത്ഥികളായത്.
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
കിളിമാണനൂർ കൊട്ടാരത്തിലുള്ള രാജാവാമാസം.
@bazi1707
@bazi1707 Ай бұрын
ഏതാ മാസം?
@Eesanshiva
@Eesanshiva 2 ай бұрын
തിരുവതാംകൂർ രാജവംശം നിലവിൽ വന്നത് 1792 AD യിൽ ആണ്
@user-yg4sp3dz3g
@user-yg4sp3dz3g 2 ай бұрын
No
@Eesanshiva
@Eesanshiva 2 ай бұрын
@@user-yg4sp3dz3g 😄
@walter_______7
@walter_______7 Ай бұрын
1729
@ananthapadmanabhan6340
@ananthapadmanabhan6340 Ай бұрын
1729
@dethansree9116
@dethansree9116 Ай бұрын
1729
@maheshnambidi
@maheshnambidi Ай бұрын
Padmanabho amara prabhu.....
@akhilprasad4177
@akhilprasad4177 2 ай бұрын
ettuveetil pillamaralle
@BrightExplainer
@BrightExplainer 2 ай бұрын
Yes, reference il Arrukoottathil pillamar ennanu paranjirikkunnath athaanu angane thanne koduthath
@moviezzhub8405
@moviezzhub8405 2 ай бұрын
Manu s pillai
@thooman321
@thooman321 Ай бұрын
ചെറവായ് സ്വരൂപംആസ്ഥാനം എവിടെയാണ്.
@balachandranmenon1366
@balachandranmenon1366 13 күн бұрын
Palace? You must listen to Tomy Sebastian! He says the kings ran around half naked and lived in huts ! 😂😂😂😂
@vipinsagar1029
@vipinsagar1029 Ай бұрын
ഇരണിയിൽ പാലസിനെ കുറിച്ച് പരാമർശിച്ചു കണ്ടില്ല
@SujithMHaneefa
@SujithMHaneefa Ай бұрын
ദേശിങ്ങനാട്ടു സ്വരൂപം
@sreejithsiva7885
@sreejithsiva7885 Ай бұрын
ഇതേ സമയത്ത് മലബാർ il എന്തൊക്കെയാണ് നടനത് എന്ന് അടുത്ത ഒരു video il പറയാമോ... സമൂതിരിയെയും കോളതിരിയെയും കുറിച്ച് പറയാമോ ...
@BrightExplainer
@BrightExplainer Ай бұрын
yes
@kannannairnair2248
@kannannairnair2248 18 күн бұрын
മൂപ്പർ അല്ല മൂപ്പിൽ നായർ എന്ന് ആണ് പറഞ്ഞിരിക്കുന്നത്.
@nairsadasivan
@nairsadasivan 5 күн бұрын
എങ്കളോടെ വയലുക്കു വന്തായാ... ഞാറ്റു നട്ടായാ.... കള എടുത്തായാ... ഗഹ് ഹാ ഹാ ഹാ
@johnniewalker3316
@johnniewalker3316 2 ай бұрын
1)Early sovereigns of travancore 2)Chera kings of the sangham period 3)Cheran vanchi 4)Buddhism in kerala 5)A voyage to east indies 6)The origin of malabar nairs 7)malabar manual ഈ പുസ്തകങ്ങളിലെല്ലാം ചേരന്മാരുടെ പിൻഗാമികളാണ് നായന്മാരെന്ന് പറയുന്നു 1)Journal of kerala 2)Travancore dynastic records 3)Dutch in malabar 4)Indian antiquiry 5)തിരുവിതാംകൂർ ചരിത്രം 6)വേണാടും തിരുവിതാംകൂറും ഈ പുസ്തകങ്ങളിലെല്ലാം തിരുവിതാംകൂർ രാജാക്കന്മാർ നായർ വംശജരായിരുന്നുവെന്ന് പറയുന്നുണ്ട് ഈ പുസ്തകമൊന്നും ഞാൻ വായിച്ചിട്ടില്ല😊😊എന്റെ കൂട്ടുകാരൻ പറഞ്ഞതാണ്.നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വായിക്കാം
@DreamCatcherVlogger
@DreamCatcherVlogger 2 ай бұрын
അതെ നായൻമാർ അത്ഥവ നയകൻമാർ എന്നാണ് ' ഇവർ ചോള രാജവംശത്തിൽ പെട്ട ആൾക്കാരാണ് നായകർ എന്ന് വിളിച്ച് വിളിച്ച് കാലക്രമേണ നായർ എന്നായതാണ്
@Eesanshiva
@Eesanshiva 2 ай бұрын
ചേരന്മാർ എന്നാൽ ചേരമർ /പുലയർ ആണ്, ഇതു സ്ഥാപിച്ചത് തന്നെ 10000 BC ക്ക് മുകളിൽ ആയി. *നായന്മാരുടെ പൂർവികർ പേർഷ്യൻസ്, കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്ന് പിടിച്ച കുറേപേരെ അറബികൾ പല ഇടത്തും കൊണ്ടുപോയി വിറ്റു, അതിൽ കുറച്ചു പേരെ അടിമ വിലയ്ക്ക് ചേരന്മാർ (പുലയർ ) വിലയ്ക്ക് വാങ്ങി കോട്ടകൾക്കു കാവൽ ജോലി ഏല്പിച്ചു അവർക്കു "മണാളർ "(പേർഷ്യയിൽ നിന്ന് ഉള്ളവർ ) എന്ന പേര് നൽകി, *സ്റ്റെപ്പെ ആര്യന്മാരുടെ വരവോടെ മണാളർ ആര്യന്മാരുടെ കൂടെ കൂട്ടി അവരെ "ശുദ്രർ " എന്നൊരു വർണം നൽകി അവർക്കു അടിമ വേലകൾ ചെയ്യിച്ചു പലതും ചെയ്യിച്ചു. DNA ടെസ്റ്റ്‌ അതു ശെരി വെയ്ക്കുന്നു. *1920 ന് ശേഷം മന്നത് പദ്മനാഭനന്റെ നേതൃത്വത്തിൽ നമ്പൂതിരി മാർക്കു എതിരെ കലാപം നടത്തി, അതിന് ശേഷം ആണ് മണാളർ നാണക്കേട് മറയ്ക്കാൻ "നായർ " എന്ന പേര് സ്വീകരിച്ചത്. *NB : ചേരൻമാരുടെ രാജസഭയിലെ സ്ഥാനപ്പേരുകൾ. നായർ : പടയാളികൾ എന്നായിരുന്നു, പടനായർ എന്നാൽ പടയാളികരുടെ തലവൻ എന്നാണ്.l(എല്ലാ ജാതിയിൽ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു ) മേനോത്തു : ധനമന്ത്രി എന്നായിരുന്നു കുറുപ്പ് : കളരികളിലെ അധ്യാപകർ പണിക്കർ : പലവിധ ജോലികൾക്ക് തലവൻ
@ChandranS-li9gs
@ChandranS-li9gs 2 ай бұрын
Cheeranmar dravidar anu nair ennal brahmanan bannathinu shesham undaya sangara jathi adhi cheera vamsham pulaya paraya kurava vamsham anu
@ChandranS-li9gs
@ChandranS-li9gs 2 ай бұрын
😂😂😂sanga period annu nair enna jathi undu ennu evidaya ezhuthi irikkunnath
@ChandranS-li9gs
@ChandranS-li9gs 2 ай бұрын
Cheeras evidathe adhima gothram anu moovendanmar nair enna jathiyum ayi abarkku yathoru bandavum illa
@renjith5327
@renjith5327 2 ай бұрын
തിരുവിതാംകൂർ രാജ്യവംശമല്ല രാജവംശo എന്നാക്കൂ
@johnsonp4572
@johnsonp4572 Ай бұрын
ഒന്നും രണ്ടും ഭാഗങ്ങളിൽ കാള മുക്കിയത് എന്തിനായിരുന്നു എന്ന് ഈ ഭാഗത്തോടു കൂടി മനസ്സിലായി.
@BrightExplainer
@BrightExplainer Ай бұрын
ഏത് കാള കാളയും കേരളവും തമ്മിൽ എന്ത് ബന്ധം 💁
@johnsonp4572
@johnsonp4572 Ай бұрын
​@@BrightExplainer കേരള ചരിത്രം എന്ന് പറഞ്ഞു് തുടങ്ങിയത് തിരുവിതാംകൂർ ചരിത്രത്തിൽ മാത്രം ഒതുക്കി തിരുവിതാംകൂറാണ് കേരളമെന്ന് വരുത്തിത്തീർക്കാനുള്ള കാലങ്ങളിയുള്ള ശ്രമത്തിൻ്റെ മറ്റൊരു ഉദ്യമമാണിത്. ഇതിൻ്റെ ഭാഗമായാണ് പല തിരുവിതാംകൂറുകാരും കേരളത്തിൻ്റെ മദ്ധ്യഭാഗമായി കൊല്ലം, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളെ വിശദീകരിക്കുന്നത്. എന്നാൽ ഈയിടെയായി ഇതിന് ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. മദ്ധ്യഭാഗം എറണാകുളം, തൃശൂർ ഭാഗത്തേക്ക് നീങ്ങി. നിങ്ങളുടെ വിവരണത്തിൽ തന്നെ ഇത്തരം വിവരണങ്ങളിൽ സാധാരണ കാണുന്ന കൊച്ചി കേരളത്തിൻ്റെ ശത്രു എന്ന മട്ടിലുള്ള അവതരണങ്ങൾ ഉണ്ടല്ലോ? മലബാറാകട്ടെ അത്തരം വിവരണങ്ങളിൽ ഇല്ല തന്നെ. ചില കാലഘട്ടങ്ങളിൽ വിദേശീയർക്ക് കേരളമെന്നത് മലബാർ തന്നെയായിരുന്നു. അതുകൊണ്ടാണ് കാള മുക്കുന്നത് പ്രസവിക്കാനല്ല എന്ന് പറഞ്ഞത്, ചരിത്രകാരന് പ്രയോഗം മനസ്സിലായില്ലെങ്കിൽ ! തിരുവിതാംകൂർ മഹാത്മ്യം എന്നാക്കൂ!
@josephdk8108
@josephdk8108 Ай бұрын
രാ ജാ വിന്റെ കാലതു ഒരു നാട്ടിൽ നിന്നു മറ്റു നാട്ടിൽ പോകുന്നത് എങ്ങനെ അന്ന് തിരു വിതാം കൂറിൽ ച ക്രാ. ആം ഉണ്ടായേറുന്നലോൽ .... ഒരു നാട്ടിൽ നിന്നും മറ്റു നാട്ടിൽ ജനങ്ങൾ പോകുന്നത് എങ്ങനെ കൂടാതെ തിരു വിതം കൂറിൽചക്രം മറ്റു നാട്ടിൽ എതാണ് നാ ണയം അറിഞ്ഞാൽ കൊള്ളാം
@donboscobihiya2429
@donboscobihiya2429 2 ай бұрын
ഇൻഡ്യ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റ ഭാഗമായിരുന്ന കാലം തൊട്ട് എ ഡി 1100 വരെയുള്ള ചരിത്രം എന്തേ മുക്കിയത്?
@BrightExplainer
@BrightExplainer Ай бұрын
അതൊക്കെ പല വീഡിയോസ് ആയി ചെയ്തിട്ടുണ്ട്.. എല്ലാം കൂടി ഒരു വിഡിയോയിൽ ചെയ്യാൻ കഴിയില്ല
@user-me1hn6wr6g
@user-me1hn6wr6g Ай бұрын
Kumari kandam '"பஃ ளிரு ஆற்றுடன் பன்மலை அடுக்கற்று குமரி கொடுங்கடல் கொள்ள வடதிசை கங்கையும் இமயமும் கொண்டு தென்திசை ஆண்ட தென்னவன் வாழி " -சிலப்பதிகாரம் -
@ChandranS-li9gs
@ChandranS-li9gs 2 ай бұрын
Cheeras pinne undaya travancoor ayi yathoru bandavum illa
@vishnuv5878
@vishnuv5878 Ай бұрын
കന്യാകുമാരി വീണ്ട് എടുക്കാതെ കേരളം പൂർണമാവില്ല
@desperato9377
@desperato9377 21 күн бұрын
ആ നീ പോയി യുദ്ധം ചെയ്യ്
@vishnuv5878
@vishnuv5878 21 күн бұрын
@@desperato9377 😏
@deepas2628
@deepas2628 20 күн бұрын
,, അവതരണം വളരെ നന്നായിട്ടുണ്ട് എന്നാൽ അയാൾ എന്ന സംഭോദന ഒഴിവാക്കുക അദ്ദേഹം ഒരു കാലത്തെ മഹാരാജാവായിരുന്നു മഹാരാജാവായിരു
@kainadys
@kainadys 2 ай бұрын
Travancore rajakkanmaar Tamil Origin alle......🤔
@BrightExplainer
@BrightExplainer Ай бұрын
All Malayalees are tamil origin
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
They are Nairs
@Defense-lo7kd
@Defense-lo7kd Ай бұрын
@@ashwinkumar.s5993 Are the nair tamil origin?
@Jai22krishna
@Jai22krishna Ай бұрын
​@@ashwinkumar.s5993after hiranyagarbham it's not
@user-me1hn6wr6g
@user-me1hn6wr6g Ай бұрын
​@@Defense-lo7kd 💯
@jijukumar870
@jijukumar870 2 ай бұрын
Good attempt.Please avoid addressing Kerala Kings as “Ayaal “,instead please use the word “Addheham”.Hearing as “ayaal”is disgusting.
@cq4544
@cq4544 2 ай бұрын
'Ayal' is not a derogatory term, it's just like pointing someone or a particular person "ആ ആൾ "
@sankarie3687
@sankarie3687 2 ай бұрын
"അയാൾ" എന്നതിൽ എന്താണ് കുഴപ്പം? "അദ്ദേഹം" എന്നത് സംസ്‌കൃതം ആയത് കൊണ്ടാണോ അയാൾ എന്ന് കേൾക്കുമ്പോൾ ഇത്ര വെറുപ്പ്? ജാതി നില കൊണ്ടുവന്ന അയ്ത്തം മലയാളത്തിനും ഉണ്ടോ? തനത് മലയാള വാക്കുകളെ നിലവാരമില്ലാത്തതായി കാണുന്നത് അത്ര നന്നല്ല.
@neosokretes
@neosokretes Ай бұрын
Yes, this guy talks like an AI/robot, and no modulation or sensitivity to the words he uses! 😅
@Jai22krishna
@Jai22krishna Ай бұрын
Venda acchaa ennu vilikkam onnu podo...janangale pizhinju jeevichavanmare agne vilikkaan manasilla
@jijukumar870
@jijukumar870 Ай бұрын
@@Jai22krishna Sorry to say,it’s not your fault for thinking like this with your fozzled brain,it’s your parent’s fault for not imbibing Bharatheeya cultural ethos in you.Please try to imbibe, you definitely could ,my friend.
@antonydavid6363
@antonydavid6363 2 ай бұрын
Ee video il oru phto kaanichille adhil vaalum pidichu nilkkunna aala Anandhapdmanaabhan nadar. Kulachal yudham vijayichappol delanoy surrender aavunna scene.
@kannannairnair2248
@kannannairnair2248 Ай бұрын
നായരെ കാണുമ്പോൾ അകന്നു മാറി നിൽക്കേണ്ടുന്ന, നേരെ ചൊവ്വേ വസ്ത്രം ധരിക്കാൻ അവകാശം ഇല്ലാത്ത സവർണ്ണർ ഓടിച്ചിട്ട് അടിക്കുന്ന അടിയിൽ നിന്ന് രെക്ഷ പെടാൻ മതം മാറിയ പിന്നോക്ക സമുദായം ആയ നടരോ, ഒന്ന് പോടാ ഉവ്വേ
@truthseeker9522
@truthseeker9522 Ай бұрын
സൂദ്രൻ ആയ നയന്മാരെ ഹിറാന്യ ഗർഭം വഴി രാജാക്കന്മാർ ആയ രാജാവാശം. ഇവർ സൂദ്ര രാജാവാശം അല്ലേ?
@Vpr2255
@Vpr2255 Ай бұрын
Hiranaya paripadi shudra to Kshatriya aan, പൂജ കഴിഞ്ഞാൽ Kshatriya ൻ ആണ്
@aneeshpadeettadethu2590
@aneeshpadeettadethu2590 Ай бұрын
നാടുവഴികളായ നയന്മാരെ തരം താഴ്ത്താൻ ബ്രാഹ്മണൻ ഉണ്ടാക്കിയ കള്ളം ആണ് ശൂദ്രൻ, കേരളത്തിൽ ഉള്ള ക്ഷത്രിയർ നായന്മാർ മാത്രമാണ്. അല്ലാതെ കേരലതിൽ രാജാവoശം ഇല്ല.
@Defense-lo7kd
@Defense-lo7kd Ай бұрын
​@@Vpr2255കലി കാലം
@kannannairnair2248
@kannannairnair2248 Ай бұрын
കേരളത്തിൽ ഉണ്ടായിരുന്ന പന്തളം, പൂഞ്ഞാർ, അമ്പല പുഴ എന്നീ മൂന്ന് രാജ വംശം ഒഴിച്ച് ബാക്കി എല്ലാം നായർ തന്നെ ആണ് കോഴിക്കോട് സാമൂതിരി വരെ
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Namboodrik ellavarum shoodran aaan ,,vedam nokkiyal nair kshtriyan aan
@komalambbhargavi9208
@komalambbhargavi9208 2 ай бұрын
ചേര, ചോള, പാഡ്യ വംശവും മായി പിൽക്കാലത്ത് കേരളത്തിൽ വന്ന രാജവംശങ്ങൾക്ക് യാതൊരു ബന്ധവും മില്ല
@jijukumar870
@jijukumar870 2 ай бұрын
Cheras are definitely related as per historical facts and records.Even Cheramudi crown is with Travancore Royals.
@DreamCatcherVlogger
@DreamCatcherVlogger 2 ай бұрын
തീർച്ചയായും ബന്ധമുണ്ട് അവരുടെയെല്ലാം താഴ് വഴികൾ പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ടതായി പറയുന്നുണ്ട് ചോള രാജവംശത്തിൽ പെട്ടവർ തിരുവിതാംകൂറിൽ എത്തിപ്പെട്ടതായിട്ട് പറയുന്നു അവർ ആണ് നായൻമാർ അവർ ആണ് പിന്നീട് തിരുവിതാം കൂർ ഭരിച്ചത് പഴയ പേര് എന്താണെന്നറിയില്ല ' പറയുന്നു
@komalambbhargavi9208
@komalambbhargavi9208 2 ай бұрын
@@jijukumar870 ചേരമുടി കിരീടത്തിന് ചേരമാരുമായി ബന്ധമുണ്ട് BC 600 ആയ് രാജവംശം സ്ഥാപിക്കുന്നത് AD 1687 ൽ ചേരമാരുടെ ആധികാരം പൂർണ്ണമായും നഷ്ട്ടപ്പെടുന്നത്
@komalambbhargavi9208
@komalambbhargavi9208 2 ай бұрын
@@DreamCatcherVlogger പഴയ പേര് ആയ് ദേശം
@komalambbhargavi9208
@komalambbhargavi9208 2 ай бұрын
@@DreamCatcherVlogger കടമ്പയിൽ നിന്നാണ് ക്രിസ്തീയ കുടിയേറ്റം നടന്നിരിക്കുന്നത് കടമ്പ എന്നാൽ ഇപ്പഴത്തേ കർണ്ണാടക
@muntariousthaborian1309
@muntariousthaborian1309 Ай бұрын
പേർഷ്യയിലെ പഹ്ല്ലവ രാജവംശത്തിലെ ബീജത്തുള്ളികളല്ലേടാ നമ്മളെല്ലാവരും. തിരുവിതാകൂറും നായൻമാരും 100% പേർഷ്യൻ രക്തം തന്നെ. ചെമ്പകവും, മുല്ലയും ആര്യവേപ്പും,തുളസിയും ഇന്നും വീട്ട് വളപ്പിൽ വളർത്തുന്ന ശീലം തന്നെ ഉദാഹരണം. 😊
@Jai22krishna
@Jai22krishna Ай бұрын
Kuninju irunn moonjikko .nair kooduthalum pulayar mix aanu
@kannannairnair2248
@kannannairnair2248 18 күн бұрын
​@@Jai22krishnaഏത് മിക്സ്‌ ആണേലും കേരളത്തിൽ ഉണ്ടായിരുന്ന രാജ വംശം എല്ലാം അവർ ആണ്
@pradeepkrvk
@pradeepkrvk 2 ай бұрын
ശരിക്കും ഇതൊക്കെ വിടലല്ലേ? ജന്മി വ്യവസ്ഥ നിലവിൽ വരാൻ ത്തന്നെ കാരണം നികുതി വ്യവസ്ഥകളാണ്. ഇതരത്തിലാണ് ഭാരത്തിന്റെ പല ഭാഗത്തും ജന്മികൾ ഉടലെടുത്തത്. ജന്മികൾ ക്രൂരന്മാരാക്കാനും ഈ നികുതി വ്യവസ്ഥ കാരണമായി, എന്തെന്നാൽ പലപ്പോഴും നികുതി വരവിനെക്കാളും കൂടുതലായിരുന്നു.
@mohamed-bw2rd
@mohamed-bw2rd Ай бұрын
ചരിത്രം കേട്ട് സമയം കളയാതെ, സ്റ്റോക്ക് മാർക്കറ്റിൽ കേറി കളി മക്കളെ 👍🏼
@josecj111
@josecj111 Ай бұрын
ഈ k n ഗണേഷ് നിഷ്പക്ഷ ചരിത്രകാരൻ അല്ല ഒരുത്തരത്തിൽപറഞ്ഞാൽ ഒരു കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരൻ ആണ്
@mohammedps875
@mohammedps875 Ай бұрын
രണ്ടാം ചേര എന്ന നുണ
@Defense-lo7kd
@Defense-lo7kd Ай бұрын
👍
@el_ca_mino
@el_ca_mino Ай бұрын
വേനാട്ക്കാരൻ
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 Ай бұрын
ചരിത്രം പറയാൻ കാണിക്കുന്ന എഫർർട്സ് കൊള്ളാം, എന്നാൽ മൊത്തത്തിൽ ഒരു തുടർച്ച കിട്ടുന്നില്ല. ചേര രാജവ്വംശത്തിന്റെ മൊത്തത്തിൽ ഉള്ള ചരിത്രം അപൂർണം ആയത് കൊണ്ട് അതിലേക്ക് കൂടുതൽ പോകുന്നില്ല, വേണട് ആണ് ഇന്നത്തെ തിരുവന്തപുരം ഉൾപ്പെടെ ഉള്ള പഴയ തിരുവിതാംകൂറിന്റെ പഴയ നാമം അതിൽ തന്നെ വേണടിന്റെ തലസ്ഥാനം കൊല്ലം ആയിരുന്നു, പല നായർ സോരൂപങ്ങൾ ചേർന്ന ഒരു രാജ്യം ഇതിൽ മൂത്ത കാരണവർ ആരാണോ അവർക്ക് ആണ് വേണാട്ട് മൂപ്പൻ അല്ല മൂത്ത കാരണവർ എന്നുള്ള സ്ഥാനം ഉള്ളത് ഈ സോരൂപങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവർ ആണ് പിന്നീട് രാജാവ് ആകുന്നത് കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ സോരൂപങ്ങൾ തമ്മിൽ മൂപ്പിലമ്മ തർക്കം ഉടലെടുത്തു അതാണ് പിന്നീട് മാർത്താണ്ട വർമ്മയു കാലത്ത് യുദ്ധങ്ങളിലേക്ക് പരസ്പരം നയിച്ചത്. അതിൽ തന്നെ തൃപ്പാപുർ ശക്തമായ തൃപ്പപ്പൂർ സ്വരൂപം അതിൽ ഉൾപ്പടെ പദ്മനാഭ സാമി ക്ഷേത്രം ഇതിന്റെ നടത്തിപ്പ് എട്ടര യോഗത്തിൽ പോറ്റിമാർ അതിൽ എഴു ബ്രാഹ്മണർ ഒരു നായർ പ്രഭു അര ഒട്ടിനുള്ള അവകാശം രാജാവിനും, കൂടാതെ ഇതിന്റെ ഓക്ക് നടത്തിപ്പ് അവകാശം സംരക്ഷണം വഹിച്ച എട്ട് വീട്ടിൽ പിള്ളമാർ എന്ന് അറിയപ്പെട്ട എട്ട് നായർ നടുവഴികൾക്കും ആയിരുന്നു എന്നു വെച്ചാൽ ഗോവെർണർമാർ, ഇതിൽ പിന്നീട് മാർത്താണ്ട വർമ രാജാവ് ആയപ്പോൾ മുൻ രാജാവിന്റെ മക്കൾ ആയ പത്മനാഭൻ തമ്പിയും, രാമൻ തമ്പിയും എതിർത്തു അപ്പോൾ സ്വഭാവികം ആയും മുൻകാലങ്ങളിൽ കൂർ പുലർത്തിയ രാജാവിന്റെ മക്കളുടെ കൂട് പിള്ളമാർ നിന്നും കാരണം അന്നത്തെ വ്യവസ്ഥയിൽ സെന്യയം അവരുടെ പക്കൽ ആയിരുന്നു. പിന്നെ ഇതിൽ പറഞ്ഞത് കായകുളം രാജാവിനെ പറ്റി, കൊച്ചിരാജാവിനോട് മാർത്താണ്ട വർമയെ തോല്പിക്കാൻ അപ്ക്ഷിച്ചു എന്ന് അത് തെറ്റ് ആണ് അന്ന് ശക്തമായ രാജ്യം ആയിരുന്നു കായകുളം (ഓടനാട് രാജവ്വംശത്തിന്റെ ശാഖ ) സ്വന്തമായി ഇത്രയും പട നിലങ്ങൾ ഉണ്ടായിരുന്ന ഒരു രാജവംശം വേറെ ഇല്ല കൂടാതെ ഡെച്ചുകാരുടെ സഹായവും, വർമ്മയുടെ അമ്മാവൻ ആയിരുന്ന വേണാടെ (കൊല്ലം ) രാജാവിനെ പോലും സഹായം ചെയ്യാനും, കൊട്ടാരത്തിൽ ദെത്തെ വരെ കൊടുക്കാനും കായകുളത്തിന് പറ്റുമായിരുന്നു, മാർത്താണ്ട വർമയുടെ മരണം വരെയും ഏറ്റവും വലിയ ശത്രുവും കായംകുളം രാജ്യം ആയിരുന്നു, പിള്ളമാരെ തകർത്ത പോലെ തന്നെ യുദ്ദം വിജയിച്ചതിന് ശേഷം കൊട്ടാരങ്ങൾ കോട്ടകൾ മൊത്തം കല്ലിന്മേൽ കല്ല് ശേഷിക്കാത്ത രീതിയിൽ കുളം തോണ്ടി
@syamaragam8660
@syamaragam8660 Ай бұрын
നാഞ്ചിനാട്ടു മൂപ്പനെ ക്കുറിച്ചും പറയു,
@donychacko3575
@donychacko3575 Ай бұрын
ചേരമാൻ പെരുമാൾ 6 നൂറ്റാണ്ടിൽ സൗദി അറേബ്യ നിന്ന് വന്ന മാലിക് ദിനാറും സഹാബികൾക്കും കൊടുങ്ങല്ലൂരിൽ പള്ളി പള്ളി പണിയിപ്പിച്ചു കൊടുത്തു ഹിന്ദു ജനങ്ങളെ ഭാര്യ മാരാക്കി കൊടുത്തു അറബികൾക്ക് എല്ലാ സ്വകാര്യങ്ങളും അതായിരുന്നു ഹിന്ദു രാജാവിന്റെ ഗുണം കാരണം "അതിഥി ദേവോ ഭാവ " പക്ഷെ വന്ന ജിഹാദികൾ അന്നം തന്ന കൈക്കിട്ടു തന്നെ കൊത്തി..ചേരമാൻ പെരുമാളിനെ മക്കയിലേക്കു കൊണ്ട് പോയി മതം മറ്റി..അതോടെ religious & socioeconomic issues ഉണ്ടായി ചേര വംശം തന്നെ തകർന്നു പോയി
@sreejithktda2591
@sreejithktda2591 Ай бұрын
Nuna kathayanu
@aneeshpm7868
@aneeshpm7868 2 ай бұрын
❤❤
@pamaran916
@pamaran916 2 ай бұрын
കേരളത്തിലെ ചേര രാജാക്കന്മാരെ ഹിരണ്യഗർഭം നടത്തി ക്ഷത്രിയ പദവി നൽകി നമ്പൂതിരിമാർ അല്ലെങ്കിൽ ബ്രാഹ്മണർ ഒരു രക്ഷകനായി അവരോധിച്ചവരാണ് ഇന്നത്തെ തിരുവിതാംകൂറിലെ രാജ പരമ്പരകൾ എന്നാൽ ബ്രിട്ടീഷുകാർ ഇവിടെ കച്ചവടത്തിന് വന്നപ്പോൾ അവർ നമ്പൂതിരിമാരെയും രാജാക്കന്മാരെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി സംബന്ധം പോലുള്ള ഏർപ്പാടുകൾ തെറ്റാണ് എന്ന് പറഞ്ഞു പ്രചരിപ്പിക്കുകയുണ്ടായി ഈ പ്രചാരണത്തിൽ തിരുവിതാംകൂർ രാജാക്കന്മാർ പിന്നീട് സംബന്ധം ചെയ്യാൻ സമ്മതിച്ചില്ല ഇതിൽ പ്രതിഷേധിച്ചു ചിലബ്രാഹ്മണർ പിന്നീട് തിരുവിതാംകൂർ രാജാവുമായി തെറ്റിപ്പിരിഞ്ഞ് അരിയിട്ടുവാഴ്ച പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാതെ തിരുകൊച്ചി ഭാഗത്തേക്ക് പോരുകയുണ്ടായി അതുകൊണ്ടാണ് തിരുവിതാംകൂർ രാജാക്കന്മാരുടെ പുരോഹിതരും.മന്ത്രിമാരും ഒക്കെ തമിഴ് ബ്രാഹ്മണരായ അയ്യർ വിഭാഗത്തിൽപ്പെട്ടവരായത് ചേര മന്നൻ എന്നാണ് ഇവരുടെ പേര്. അതായത് ഇന്നത്തെ ചെറുമ വിഭാഗം
@Sinayasanjana
@Sinayasanjana 2 ай бұрын
❤️🥰
@SanthoshBl-rh9mh
@SanthoshBl-rh9mh Ай бұрын
Nadar
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 45 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 39 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 45 МЛН