"അർജുൻ്റെ അസുഖത്തെ പറ്റി പറഞ്ഞാൽ കരച്ചിൽ വരും" | Bigg Boss Arjun's Family Exclusive Interview

  Рет қаралды 648,427

Behindwoods Ice

Behindwoods Ice

Ай бұрын

#biggbossmalayalam #arjun #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 852
@BehindwoodsIce
@BehindwoodsIce 29 күн бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@lekshmilekshmi4421
@lekshmilekshmi4421 29 күн бұрын
Arjun chettane contact cheyyan nthenkilum help cheyyo plzz
@mohammedshameemummaroda2629
@mohammedshameemummaroda2629 27 күн бұрын
​@@lekshmilekshmi4421why
@SaranyaajySaranya
@SaranyaajySaranya 26 күн бұрын
S
@Sofi-ym7eq
@Sofi-ym7eq 29 күн бұрын
"അമ്മേ രണ്ട് കയ്യും രണ്ട് കാലുമില്ലാത്തവർ ഈ ലോകത്ത് ജീവിക്കുന്നില്ലെ , പിന്നെ നമുക്കെന്താ ദൈവം നമുക്കിത്രയൊക്കെ തന്നിട്ടില്ലെ" these words🥺 he is the real survivor ❤️‍🩹
@ammu_099
@ammu_099 29 күн бұрын
❤️
@RedRose-by1hp
@RedRose-by1hp 29 күн бұрын
അർജുൻ ശ്രീതു combo work out ആയാൽ bb ഇത് വരെയുള്ള histari എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച hert touching combo ആയ ദിൽഷ റോബിൻ combo പോലെ മികച്ചതായിരിക്കും രണ്ടു പേരും നല്ല character ആണ് ❤❤❤❤❤❤
@aami-wh3np
@aami-wh3np 29 күн бұрын
@@RedRose-by1hp ദിൽഷ റോബിൻ level ഒന്നും ഇവർ എത്തില്ല അവർ രണ്ടു പേരും നല്ല strong ആണ് super star fan base രണ്ടു പേർക്കുമുണ്ട് 👌💞
@CommonPeople-tc9lc
@CommonPeople-tc9lc 29 күн бұрын
ദിൽഷ റോബിൻ പോലെ നല്ല desend friendship ആണ് രണ്ടു പേരും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤ഗബ്രി ജാസ്മിൻ കാണിക്കുന്ന വൃത്തികേട് കാണുമ്പോൾ രണ്ടിന്റെയും മുഖം അടിച്ചു പൊളിക്കാൻ ആണ് തോന്നുന്നത് 😔
@husaibaka
@husaibaka 29 күн бұрын
@@RedRose-by1hp സീതുവിനെ വച്ചു നോക്കുമ്പോൾ ദിൽഷക്ക് തന്നെയാണ് talent റംസാന്റെ കൂടെയുള്ള dance ഒക്കെ അടിപൊളിയാണ് ഞാൻ ഇത് വരെ bb വന്നവരിൽ insta follow ചെയ്യുന്നത് ദിൽഷയെ മാത്രമാണ് 🌹
@ammu_099
@ammu_099 29 күн бұрын
അർജുൻ ബിഗ്‌ബോസ് വീട്ടിൽ ഇഷ്ടമുള്ള ഒരു വ്യക്തി❤️അമ്മ ഭയങ്കര sweet ആണല്ലോ.. 🥰അർജുനെ നല്ലൊരു മകനായി വളർത്തിയ അച്ഛനും അമ്മയ്ക്കും കയ്യടി👏🏼
@aysharesliamnaaysharesliam9056
@aysharesliamnaaysharesliam9056 27 күн бұрын
Yes❤ arjun
@ABHII_SREE
@ABHII_SREE 28 күн бұрын
ശ്രീതുവിന്റെ ഫാമിലിയുടെ ഇന്റർവ്യൂ കൂടി വേണം എന്നുള്ളവരുണ്ടോ 💗🔥
@_Rif_Rin_Shorts
@_Rif_Rin_Shorts 26 күн бұрын
Yes
@user-ru6iq9en9w
@user-ru6iq9en9w 25 күн бұрын
Yes
@ShoniyaPrince
@ShoniyaPrince 24 күн бұрын
Yes
@RizwanAv
@RizwanAv 12 күн бұрын
Yaaah
@mazhavilmediaa
@mazhavilmediaa 29 күн бұрын
വളരെ respectful ആയി ആണ് Arjun ലാലേട്ടനോടൊക്കെ ഇടപെടുന്നത് .. നല്ലൊരു മോനാണ് .. First എപ്പിസോഡിൽ തന്നെ എനിക്കിഷ്ട്ടായി
@Rukk824
@Rukk824 29 күн бұрын
Arjunte അമ്മ ഭയങ്കര sweet aan❤
@divyamol671
@divyamol671 28 күн бұрын
അമ്മയുടെ മകൻ ബിഗ്ഗ്‌ബോസ്സിൽ വിജയിച്ചില്ലെങ്കിലും ഇങ്ങനൊരു മകനെ ലഭിച്ച അമ്മയ്ക്ക് വേറെന്ത് വേണം..
@Thebetter_Version
@Thebetter_Version 29 күн бұрын
Arjun a well mannered personality.A good human being. നല്ലൊരു മകനെ ആണ് നിങ്ങൾക്ക് കിട്ടിയത് നിങ്ങൾക്ക് എന്നും അഭിമാനിക്കാം❤️
@MASTERGAMINGOFFICIAL-xu5zl
@MASTERGAMINGOFFICIAL-xu5zl 29 күн бұрын
Bigg boss kazhinjum life und ....arjun adehathinte swantham charector il nilkktte ❤ arjun fans eppozhum support chyumm
@mathewvarghese6456
@mathewvarghese6456 29 күн бұрын
ഒരു ഇന്റർവ്യൂ നിറഞ്ഞ മനസോടെ കണ്ടുതീർത്തതു ആദ്യമായിട്ടാണ്..... അടിപൊളി കുടുംബം... നല്ലതുമാത്രം സംഭവിക്കട്ടെ ❤❤❤
@anikaaanil
@anikaaanil 29 күн бұрын
Arjun.. ❤ sreethu.. Combo adipoliyan.. Aake bb yile oru enjoyment and vibe part avarude combo kanikkumboyan kittunnath💗😌!!
@AnoopAnoop-xn9gs
@AnoopAnoop-xn9gs 29 күн бұрын
Athalla bigg boos ok
@Deku_ms_
@Deku_ms_ 29 күн бұрын
Sathyam ❤❤ Arjun and sreethu💗
@difamol8011
@difamol8011 26 күн бұрын
Crct
@MASTERGAMINGOFFICIAL-xu5zl
@MASTERGAMINGOFFICIAL-xu5zl 29 күн бұрын
Hats off to this parents who raised arjun well❤
@PremKumar-ey5gq
@PremKumar-ey5gq 29 күн бұрын
A person with genuine character ❤ Arjun
@Jyothi.144
@Jyothi.144 29 күн бұрын
18:00 - Sreejun talks 😁❤️
@dreamcatcher797
@dreamcatcher797 29 күн бұрын
Thank you❤️ Sreejun💗
@Jyothi.144
@Jyothi.144 29 күн бұрын
@@dreamcatcher797 നമ്മുക്ക് അതല്ലേ കേൾക്കേണ്ടത് 😂
@ponnusponnus635
@ponnusponnus635 29 күн бұрын
Thnku
@derikabraham2697
@derikabraham2697 29 күн бұрын
😅nenni namaskar
@winterbear___girl
@winterbear___girl 28 күн бұрын
Thankyou very much ❤😂😂😂😂
@Fathyma17
@Fathyma17 29 күн бұрын
Arjun🎉 orupaaad agrhicherunnu arjunte familyde interview thankuu so much behindwoods❤
@sindusivan729
@sindusivan729 29 күн бұрын
അർജുന്റെ ഫാമിലിയെ ഇന്റർവ്യൂ ചെയ്യുന്നത് പൂജ യുടെ sister അല്ലെ ❤️❤️❤️ അർജുൻ നല്ല character ആണ്.. Loved his personality pure soul❤
@HasnaHusain-eh4cs
@HasnaHusain-eh4cs 29 күн бұрын
അതെ
@DaisyRathinraj
@DaisyRathinraj 11 сағат бұрын
Arjun sreethu ♥️
@Yashik934
@Yashik934 29 күн бұрын
Arjun ❤️❤️❤️❤️ nalla personality anu..........engabe thanne munnotu potte .. Arjun ishtam ❤️❤️❤️❤️❤️
@luiskevin1335
@luiskevin1335 29 күн бұрын
Arjun top 5 💯💯💯💯
@varshapvarsha
@varshapvarsha 29 күн бұрын
no chance
@farwaaishu6137
@farwaaishu6137 29 күн бұрын
No
@sreekuttysree2107
@sreekuttysree2107 29 күн бұрын
Ys❤️
@ameyakm6419
@ameyakm6419 29 күн бұрын
Ys❤️
@Yashik934
@Yashik934 28 күн бұрын
Urappayum varum
@_Navyah_
@_Navyah_ 29 күн бұрын
Arjun nthoru paavaa...🥺❤️💯biggboss top 5 l varanam enn agrahikkunnavar aarokke👀
@anaghaptanagha
@anaghaptanagha 28 күн бұрын
Yes
@Xxleena
@Xxleena 29 күн бұрын
Nthooo arjuneee ഭയങ്കര ഇഷ്ടാ ഭയങ്കരം 💯 അവന്റെ video kanditaa first ishtayee.. Pnne story character k kandu Kandu nthoo ipo aah ishtam കൂടുതലാ 💯😘❤️ really love him lot 💯 oru fan girl enn pryan patilla cz he nailed my heart more than that.. & also love him more than than.. 💯To be frank from my bottom of heart,,, oru mini screen or big screen lu olla oru vekthiye njan aadhyam aayit aahnu ithrem ithrem ishtam thoonunathu.. 💯 he is something very very more special... 🫂😘
@user-zx5qk8xs4h
@user-zx5qk8xs4h 29 күн бұрын
Arjun❤️അച്ഛനെ പോലെ calm personality.. മകനോട് ഒത്തിരി സ്നേഹമുള്ള അമ്മ.. അമ്മയെ ഒത്തിരി ഇഷ്ടമായി..😘Missing my mom🥹
@user-tr4bl3xd7g
@user-tr4bl3xd7g 29 күн бұрын
അർജുന് സന്തോഷം കൊടുക്കുന്ന പെൺകുട്ടി തന്നെ വരട്ടെ എൻ്റെ മക്കൾക്കൊപ്പം അർജുന് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് ഒത്തിരി ഇഷ്ടമാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@AswiniRajeev-vs2iv
@AswiniRajeev-vs2iv 29 күн бұрын
Thankyou so much ❤
@user-gk9yb8bo6c
@user-gk9yb8bo6c 29 күн бұрын
enthin?😂
@Ammu__530
@Ammu__530 29 күн бұрын
നല്ലൊരു പയ്യനായിട്ട അർജുനെ വളർത്തിയേക്കുന്നെ 🤗❤️he is a gentleman ❤❤
@midhuna9421
@midhuna9421 29 күн бұрын
Ippozhan Arjun balancing task cheythath orma vanne hats off man🙂💯
@lovlykitty9085
@lovlykitty9085 29 күн бұрын
A person with pure heart❤Arjun💞💞
@harsha_71421
@harsha_71421 29 күн бұрын
Nalla anchoring kandu after a long time 🙂❤️
@riswanama2315
@riswanama2315 29 күн бұрын
Poojade sister aanu
@mayavi8040
@mayavi8040 29 күн бұрын
അർജുൻ pure soul ആണ്. പാവം ആണ്. അർജുന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ ഫാമിലി ❤️❤️❤️ അർജുന് ദൈവാനുഗ്രഹം ഉണ്ട്. ദൈവം കൈവിടില്ല ❤️
@Sangeetha-tb6xw
@Sangeetha-tb6xw 29 күн бұрын
Arjun bbs6 winner aavatte.. ഇനി ആയില്ലെങ്കിലും he has already won millions of hearts..and will have a promising future ahead that is for sure... Bbs6 contestant who has a diamond heart 💜 Who have the best non toxic fans... Best wishes Arjun❤
@swiftgamerz2184
@swiftgamerz2184 29 күн бұрын
tell 1 reason why he should win
@Sangeetha-tb6xw
@Sangeetha-tb6xw 29 күн бұрын
@@swiftgamerz2184 ooh you are one among the crooked game fan right.? I don't have any reason which you will like. sorry..😊
@user-gk9yb8bo6c
@user-gk9yb8bo6c 29 күн бұрын
@@swiftgamerz2184bcos he is goodlooking
@june2663
@june2663 28 күн бұрын
​@@swiftgamerz2184 He has swag, attitude ,good looks , personality and is so calm and humble. For me There is no good gamers in the show, So I will vote for Arjun , Who owns a great character. That's all.
@pavithraponnuspavithra5962
@pavithraponnuspavithra5962 29 күн бұрын
Sreejun❤
@_ni_k._x_tha_
@_ni_k._x_tha_ 29 күн бұрын
Arjun🙂💗
@lassitudegirl7178
@lassitudegirl7178 29 күн бұрын
Naa bigg boss kanunath thanee sreejun combo kanana
@Diya_x_Krishna
@Diya_x_Krishna 29 күн бұрын
Same
@crazy_cat3343
@crazy_cat3343 29 күн бұрын
True💯💯💯
@saranya4124
@saranya4124 29 күн бұрын
Same🙋🏻‍♀️
@appi_achu
@appi_achu 29 күн бұрын
Ys ys
@SafRil67
@SafRil67 29 күн бұрын
Same ❤
@Devanandithalohi
@Devanandithalohi 29 күн бұрын
Alwaysss Arjun❤❤❤
@rnr5596
@rnr5596 29 күн бұрын
Arjun season 6 winner akatte ..all the best Arjun
@sethulekshmi9060
@sethulekshmi9060 29 күн бұрын
അമ്മേടെ മോൻ എത്ര സ്മാർട്ടാ അമ്മേ...അവനിപ്പൊ ഒരു കുറവുമില്ലല്ലോ...പിന്നെ വിഷമമെന്തിന്...ഇത്ര ഭംഗിയുള്ള ചിരി ചുരുക്കം ചിലർക്കേ കിട്ടൂ....ഞാനൊരുകോട്ടയം കാരിയാണ്...അർജ്ജുൻ വിൻ ചെയ്യണോന്ന് ഒത്തിരി ആഗ്രഹിക്കുന്നു❤️
@__shifah...__
@__shifah...__ 29 күн бұрын
Sreejun combo kaanaan vendi live skip cheyth sreejun orumochirikkunna part maathram kaanunna njn❤❤❤ Sreejun ✔️💯 Tnx for 201 likes😱☺️
@user-fm2li2fq1t
@user-fm2li2fq1t 29 күн бұрын
❤❤❤❤
@bbreviews4261
@bbreviews4261 29 күн бұрын
Sreejun part varumbol live skip adikunna ലേ ഞാൻ 😄 game മാത്രം കാണാൻ ഇഷ്ടം. Bigboss gamers ഇഷ്ടം 👍 others can watch drama
@__shifah...__
@__shifah...__ 29 күн бұрын
@@bbreviews4261 👍
@nish650
@nish650 28 күн бұрын
Njanum
@ConfusedAzaleaFlower-yv2nr
@ConfusedAzaleaFlower-yv2nr 28 күн бұрын
Njanum ❤
@Fathimashazia-oi1ze
@Fathimashazia-oi1ze 29 күн бұрын
Nallareethilyil iniyim munnitt play cheythaal Arjun cup adikkum,,😍🥰 W8eee🥳
@minnuirfu6633
@minnuirfu6633 29 күн бұрын
അവന്റെ മനസ് നല്ല ഹാപ്പി ആയി നോക്കുണ്ട് ശ്രീതു. അമ്മ പേടിക്കണ്ട ❤
@ShafnaShafna-uf2zq
@ShafnaShafna-uf2zq 28 күн бұрын
Sreethu commited aan livil sreerekhayod parayunudd
@sarithaj6560
@sarithaj6560 29 күн бұрын
അർജുൻ സ്വീറ്റ് ആണ്.. പക്ഷെ കപ്പ്‌ അടിക്കാൻ ഉള്ള game കളിക്കുന്നില്ല.. എന്നാലും വോട്ട് കൊടുക്കുന്നത് അർജുൻ നെ ആണ്.. വേറെ ആരെയും ഇഷ്ട്ടപെടുന്നുമില്ല ഈ സീസനിൽ.. ഒന്നുടെ അർജുൻ strong ആയാൽ കപ്പ്‌ അടിക്കും
@alexaa181
@alexaa181 29 күн бұрын
വോട്ട് ഇല്ല ഇഷ്ട്ടവുമില്ല
@user-hb1ht1jk4z
@user-hb1ht1jk4z 29 күн бұрын
​@@alexaa181Thannod aarelum chodhicho
@user-hb1ht1jk4z
@user-hb1ht1jk4z 29 күн бұрын
​@@alexaa181Thannod aarelum chodhicho
@Sachusachu234
@Sachusachu234 29 күн бұрын
Avan വെറുതെ അവിടെ ഇരിയ്ക്കുന്നു
@user-hb1ht1jk4z
@user-hb1ht1jk4z 29 күн бұрын
@@Sachusachu234 Ayin
@priyankaarun2235
@priyankaarun2235 29 күн бұрын
Arjun njangade kochaanu.. 🥹
@mubashirak6527
@mubashirak6527 29 күн бұрын
Arjun ♥️♥️🥰🥰😘😘
@aryasbabu638
@aryasbabu638 29 күн бұрын
1st❤ arjun sreethu
@neethu6208
@neethu6208 29 күн бұрын
After BB ith pole sreejun interview wait cheyyunnavar undo ❤
@saranya4124
@saranya4124 29 күн бұрын
Proud to be a fan of Arjun❤️❤️🔥🔥
@nouzeennaushad9740
@nouzeennaushad9740 29 күн бұрын
Arjun is a gentleman
@leo-jc3hm
@leo-jc3hm 29 күн бұрын
Arjun 🔥🥵
@FathimaMol-py4wd
@FathimaMol-py4wd 29 күн бұрын
Arjune orupaaaadd ishttamnnnn❤ sreejun ❤
@Bh4geera_2.0
@Bh4geera_2.0 29 күн бұрын
BB യിൽ ആരൊക്കെ വന്നാലും പോയാലും അന്നും ഇന്നും ഇനി എന്നും അവനെ മാത്രേ ഇഷ്ടപ്പെടൂ 💯🥺❤അവന്റെ പുഞ്ചിരി യിലുണ്ട് അവന്റെ Personality ❤ He is a Pure Gem 💯❤❤❤
@sree4607
@sree4607 29 күн бұрын
ഇഷ്ട്ടപെട്ട ഒരു പെൺകുട്ടിയുണ്ട് അത് ഒളിച്ചുവെച്ചോണ്ട് ഇങ്ങനെ പെരുമാറുന്നത് നീതികേടാണ് എന്നേ പറയാൻ പറ്റു അതും വീട്ടുകാരൊക്കെ അറിഞ്ഞുള്ള ബന്ധം എന്നിട്ടും അവൻ മാത്രമല്ല ഇവരും എന്ത് വൃത്തിയായിട്ടാണ് ഒളിച്ചു വെക്കുന്നത്,
@Bh4geera_2.0
@Bh4geera_2.0 29 күн бұрын
@@sree4607 എന്ന് നിന്നോട് പറഞ്ഞോ..?? നല്ല കഥകൾ എഴുതും അല്ലെ.??
@sree4607
@sree4607 29 күн бұрын
@@Bh4geera_2.0 ആ കുട്ടിയെ എന്നും കാണുന്ന എന്നോട് വേണോ തന്റെ ചോദ്യം ചെയ്യൽ, എടൊ ഈ ബിഗ്‌ബോസ് തുടങ്ങുന്നതിനു 2ആഴ്ച്ച മുമ്പേ അർജുൻ ബിഗ്‌ബോസിലുണ്ട് എന്ന് ഞങ്ങളറിഞ്ഞു, ഇപ്പൊ മനസിലായി കാണുല്ലോ ബന്ധം ഏത് വഴിയെന്ന്
@Bh4geera_2.0
@Bh4geera_2.0 29 күн бұрын
@@sree4607 മനസ്സിലായില്ല 🤔
@sree4607
@sree4607 29 күн бұрын
@@Bh4geera_2.0 കൂടുതൽ എന്തിന് പറയുന്നു, എല്ലാം ഈശ്വരൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് അത് തന്നെ ധാരാളം, 🙏
@AlthafKa-dg6ip
@AlthafKa-dg6ip 29 күн бұрын
Orupaadd ishttamann arjun monee vtl ulla ellarkum ishttamannn ❤ paavamannn nalla kazhiv ullaaa kutty ahnn
@anjana9557
@anjana9557 29 күн бұрын
Arjun sreethu ❤bigg boss kanunnath evare kanan mathram ahn
@Yashik934
@Yashik934 29 күн бұрын
Full Respect for him.... Arjun thanne win cheyyatte ❤️❤️❤️
@sarunsahadevan488
@sarunsahadevan488 29 күн бұрын
അമ്മയോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇഷ്ടം തുറന്നു പറയാത്തത്
@dreamslight8600
@dreamslight8600 29 күн бұрын
​@@sree4607 ആർക്കു അർജുണോ ഔട്ട്‌ gf undo
@sree4607
@sree4607 29 күн бұрын
@@dreamslight8600 അതെ, ഇത് കേട്ടിട്ട് വിഷമം തോന്നി അവള് ഇത് കണ്ടിട്ട് എന്തുമാത്രം വിഷമിക്കും, മകന് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നെങ്കിലും പറയാരുന്നു പകരം അവര് എന്തൊക്കെയാ പറയുന്നേ,
@devikasuresh392
@devikasuresh392 29 күн бұрын
Avar avrk thoniyath paranju. Incase angne oru koch undelum ee interview kand avalk vishamam thonenda kaaryamilla. Avrk aa rlshnship kaaryam ariyillengilo. Kaakayk thann kunj ponn kunj thanne athepoleya ellarkum 😂 athinu iyal bother aavune nthina​@@sree4607
@SM-gf7rq
@SM-gf7rq 29 күн бұрын
​@@sree4607aanno,aanno kuttik vishamayi kannum le 😢
@abdulfathah7320
@abdulfathah7320 29 күн бұрын
​@@sree4607 gf name endhann mention cheyy😮
@swathishaji937
@swathishaji937 29 күн бұрын
Arjun pure soul 💖
@hana-iw7zo
@hana-iw7zo 29 күн бұрын
Bb6 winner aavuo ilayo areela but audience nte heart l win aayi ❤️ Maybe calm chrctr aaynd aavm safe game pole thonnunne. Kurch strng aayi opinion paranjl obviously win aavm
@user-tn3rx4rx5u
@user-tn3rx4rx5u 29 күн бұрын
Arjun 🥰🥰🥰❤️❤️👍💯💯good personality ❤❤❤parents are lucky to have a son like him 💯💯❤️❤️💯💯
@sarithapradeep4563
@sarithapradeep4563 29 күн бұрын
Arjun❤❤❤❤
@hana-iw7zo
@hana-iw7zo 29 күн бұрын
23:31 yes. Arjun is very caring person. Ath bb lum kaanan nd.
@saaaaatt
@saaaaatt 29 күн бұрын
Arjunnneeeyy😩❤
@devanjanaanjana7113
@devanjanaanjana7113 29 күн бұрын
Amma pedikndaa ammaa ee prnjth llom sreethun ind.. She is adipoli nalla adakom othukom ille oru kutti.. Avar onnikte.. Naml prnjit karym llalo avrde mansil ennan namlk arillalo❤
@aleenaambadi7769
@aleenaambadi7769 28 күн бұрын
Nthuvadeyy ithokke 🙄Just grow up...
@Fathimashazia-oi1ze
@Fathimashazia-oi1ze 29 күн бұрын
Arjun💗
@drama_queen.7
@drama_queen.7 29 күн бұрын
Arjun means such a pure soul 💗💗💗💗🥺🥺🥺🥺
@Roald_Raun
@Roald_Raun 29 күн бұрын
No wonder y Arjun has great personality ❤ Raised well.
@faizafami6619
@faizafami6619 29 күн бұрын
Arjun, nalloru mon, he is so humble and genuine
@malavika7846
@malavika7846 29 күн бұрын
Arjun nalla oru personality ulla aal aan a good human being
@ardhrakunjuzz194
@ardhrakunjuzz194 25 күн бұрын
നല്ലൊരു player തന്നെയാണ് അർജുൻ ചേട്ടൻ ... cup അടിക്കേണ്ട ഗെയിം കളിക്കുന്നില്ലെങ്കിലും മുഴുവൻ വോട്ട് arjun ചേട്ടന് തന്നെയാ... 💕 top 5 lekk എത്തുമെന്നത് ഉറപ്പാ... 💕arjun ചേട്ടന്റെ വിജയത്തിനു പിന്നിൽ ചേട്ടന്റെ ഫാമിലി ആണ്... 🙏🏻🌸
@mirabelmadrigal99
@mirabelmadrigal99 29 күн бұрын
Arjun നല്ലൊരു personality anu❤️
@AneeshaThanseer
@AneeshaThanseer 10 күн бұрын
Sreejun❤️❤️❤️
@anawesomegirl9941
@anawesomegirl9941 29 күн бұрын
Ennaaa arjuneyyyyy 😢❤❤
@Krishnapriyaahh661
@Krishnapriyaahh661 25 күн бұрын
Arjun is the real hero🤍!
@user-pd4rv4dn5z
@user-pd4rv4dn5z 29 күн бұрын
Arjun❤
@abi09863
@abi09863 29 күн бұрын
Bigg boss കണ്ടിട്ട് ഈ വീഡിയോ കാണുന്നവരുണ്ടോ? 😍
@shanshaji3664
@shanshaji3664 29 күн бұрын
Ah ninte thantha indu . Onu enitu po myre athu igne kore enam
@aryaachumanu1192
@aryaachumanu1192 29 күн бұрын
Yes
@k_3_v_n
@k_3_v_n 29 күн бұрын
​@@shanshaji3664 ninakenna kunne itra kadi. Ishttapettillengi avoid chy. Chumma🙄
@ZONIC1111
@ZONIC1111 29 күн бұрын
Illa njn 5 varsham munne kandu
@user-rz7iy7ro5k
@user-rz7iy7ro5k 29 күн бұрын
Aaradei ne ne ithu innu post cheytha video alle😂
@Narrut
@Narrut 29 күн бұрын
Arjun ❤
@mayavi8040
@mayavi8040 29 күн бұрын
Always Arjun❤️
@Naani800
@Naani800 29 күн бұрын
LOVE YOU ARJUN🥺🥺🥺😢😢❤️❤️❤️ SREEJUN 💯💯💯❤️❤️❤️😘😘😘💋💋💋💕💕💕
@user-to5ix3bo2p
@user-to5ix3bo2p 29 күн бұрын
Such a sweet mom❤❤❤
@Wateryy_009
@Wateryy_009 29 күн бұрын
Aaroke enthokeya paranjalum arjun is 🤌🥺💗
@Diya_x_Krishna
@Diya_x_Krishna 29 күн бұрын
Arjun ♥️♥️♥️
@ManiKandan-gw3vt
@ManiKandan-gw3vt 29 күн бұрын
He will come big screen ❤
@angelineann2662
@angelineann2662 29 күн бұрын
Arjun nte amma enth cute ayita samsarikune❤️❤️❤️
@user-fm2li2fq1t
@user-fm2li2fq1t 29 күн бұрын
arjun ❤❤❤❤❤ അവനെപ്പോലെ തന്നെ നല്ല ഹാപ്പി ഫാമിലി ❤❤❤❤
@iceiceeating8620
@iceiceeating8620 29 күн бұрын
Arjun ❤🫶🏻🥹
@ashwinisuresh2738
@ashwinisuresh2738 29 күн бұрын
Appuchettane ariyunnavarkkellam ariyam patience loode aaan eth dreamum achieve cheyyuaann Eth valya problems vannaaalum aa situation il ninnum overcome cheyth athin Nalla oru remedy um kandethanam ath real life il sherikkum kanich thannirikkuaan and അമ്മേ രണ്ട് കയ്യും രണ്ട് കാലുമില്ലാത്തവർ ഈ ലോകത്തു ജീവിക്കുന്നില്ലേ എന്ന് ithupole vishamichirikkunna orupaad aalukalkkulla oru nalla message aan ippo paranjath bigboss enna valya platformil ethipedan appuchettan ethratholam struggle cheythu enthellam face cheyyendi vannu ennath clear aakii family nammalod share cheyyuan......chechineyum Valare personally ariyunna oral aan njn oru task vannappol hero enn swayam paranjappozhum actully he is a superhero 🔥
@AswiniRajeev-vs2iv
@AswiniRajeev-vs2iv 29 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@anjithamikkuz6222
@anjithamikkuz6222 27 күн бұрын
മണിക്കുട്ടൻ biggboss win ചെയ്തത് character കൊണ്ടാണ് same അർജുൻൻ്റെ character മലയാളികൾക്കൊക്കെ ഇഷ്ടമാവും.
@AswathiAnay
@AswathiAnay 24 күн бұрын
Manikuttan active ayirunnu
@me-ry2nm
@me-ry2nm 29 күн бұрын
Arjunnn❤❤❤
@jasminerosejayin3456
@jasminerosejayin3456 29 күн бұрын
Bb kazhinju purathu vannal ee combo enthayalum set aavilla guys.arjunintae veetukkar thannae paranju kazhinju already ith workout aavillaennu.
@rajasreeramachandran9402
@rajasreeramachandran9402 29 күн бұрын
Arjun
@diya1339
@diya1339 29 күн бұрын
Arjun🤍 Top 5💯
@souminish1946
@souminish1946 29 күн бұрын
Arjun..all the best 🔥
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 29 күн бұрын
Arjun ❤❤❤ avane ishtapedanuvark ariyam nthan avante quality enn ath mansilakunnavar avante koode undavum ennum❤
@shaluhilu9374
@shaluhilu9374 29 күн бұрын
Arjun.. ഒരുപാട് ഒരുപാട് ഇഷ്ടം ❤❤
@jeenathomas3935
@jeenathomas3935 29 күн бұрын
My favourite contestant seoson 6 Arjun nalla mon❤❤❤❤❤
@lissythomas158
@lissythomas158 29 күн бұрын
അയ്യോ ടാ അർജുൻ നല്ല മോൻ എന്ത് ദൈവം വിശ്വാസി യാണ് ദൈവം അനുഗ്രഹിക്കട്ടെ God bless ഹിം
@user-xn1bs5oe6b
@user-xn1bs5oe6b 29 күн бұрын
എന്റെ വോട്ട് അർജുന് മാത്രം ❤
@JithuRachel
@JithuRachel 29 күн бұрын
❤ Arjun
@renukasivadas3117
@renukasivadas3117 29 күн бұрын
Arjun my favourite contestant ആണ് ❤❤❤❤ sweet അമ്മ...
@akshayadassarath5395
@akshayadassarath5395 29 күн бұрын
Arjun good persion. My fvrt player and combo in bigboss 💓😘
@shafivallil9681
@shafivallil9681 29 күн бұрын
അർജുൻക ഫാൻസ്സ് 😁 അർജുൻക്ക് തന്നെ കപ്പ്
@user-un3uj8nc9l
@user-un3uj8nc9l 29 күн бұрын
😂
@sarithak6760
@sarithak6760 29 күн бұрын
😂😂😂
@Athiraraj-ol1re
@Athiraraj-ol1re 29 күн бұрын
🤭
@mohammedaflah128
@mohammedaflah128 29 күн бұрын
Myran icecream parlouril cuteness overload aan 😂🤮
@arjun_arju_1972
@arjun_arju_1972 29 күн бұрын
അതെന്തിന്റെ കാ ആണ്.. 😂
@xalerytz.
@xalerytz. 29 күн бұрын
We are with you arjun❤❤ genuine and real person
@Kunj_uZ
@Kunj_uZ 29 күн бұрын
Arjun ❤️‍🔥🥺
@xvn_idol_xz
@xvn_idol_xz 29 күн бұрын
Top 5il 🔥Arjun veenum ennullavr lyk adikk
@_moonchild_ot7233
@_moonchild_ot7233 29 күн бұрын
Arjun nalloru genuine person ahnu, avde ullavroke orupad backstab cheyuninde arjune pretheykichum janmoni,Rishi ipo sibin oke vallathe vrithiketta reethila game kalikunne, arjun vannapole thnae ipozhum nalla oru character maintain cheythuponnu very good character,anavishya vazhakukalil onum poi idapedarila verthe bahalam vekarum onum illa ,but points oke nalla reethiyil paryuninde taskukalilum nalla reethiyil performa cheyuninde, sreethu ayitula combo pottikan ellavrum sramikuninde, but nalla reethil arjunde kude oru friendship maintain cheyuninde 2perum nalla genuine ayitulla gamers ahnu ,ipo ulla contestantsil nallaoru contastant ahn arjun ,very genuine and pure soul❤
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 7 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 48 МЛН
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 7 МЛН