"ഇതാണോ നിൻ്റെ Makeup"😂| Sibin-ഉം Pooja-യും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ🔥 | Fun Game Round

  Рет қаралды 144,274

Behindwoods Ice

Behindwoods Ice

13 күн бұрын

#sibin #poojakrishna #biggbossmalayalam #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 605
@sidharthaditi7256
@sidharthaditi7256 10 күн бұрын
Pooja😂sibin 🙏🏻നിങ്ങൾക്കു ബിഗ്ഗ്boss ചേരില്ല.... നിങ്ങളെ ഇങ്ങനെ കാണാൻ ആണ് ഇഷ്ട്ടം ❤❤
@sheejamadhavan6229
@sheejamadhavan6229 11 күн бұрын
രണ്ടിനെയും ഒരുപാട് miss ചെയുന്നു, 😔😔😔
@sunithabijubiju5934
@sunithabijubiju5934 11 күн бұрын
അതേ
@ShaminaShinaj
@ShaminaShinaj 8 күн бұрын
കോപ്പാണ്
@jinuthomas5599
@jinuthomas5599 7 күн бұрын
ഇപ്പോ bb നിർത്തി വച്ചു ഇവർ ഇല്ലാത്തോണ്ട്. .. ഒന്ന് പോടേയ് ... ഈ ദുനിയാവിൽ ഒന്നും പെര്മനൻറ് അല്ല ... ഇവർ പോയെങ്കിൽ അതു അവരുടെ നഷ്ടം . ജിന്റോ കപ്പ്‌ അടിക്കും
@kaleshsivanandan
@kaleshsivanandan 11 күн бұрын
Soo good to see such pure and jovial friendship.. Too gud guys.. 🥰
@user-yy6ir5vc9l
@user-yy6ir5vc9l 11 күн бұрын
പ്രേക്ഷകരെ ... ഇത് കണ്ടോ.... എത്ര മനോഹരമായ കോൺടെന്റുകൾ ആണ്.... ചില വ്യക്തി തല്പര്യത്തിന്റെ പേരിൽ നമുക്ക് നഷ്ടമായത് ചിരിയുടെ എന്റർ ടൈൻമെന്റിന്റെ ഒരു വലിയ കലവറ ആണ്... എന്ത് ചെയ്യാൻ ആരോട് പറയാൻ വേലി തന്നെ വിളവ് തിന്നുവല്ലേ.,.....!!!❤️❤️
@user-dh2eh4tx2n
@user-dh2eh4tx2n 8 күн бұрын
Kayyilirippu kondalla
@BinduV-er3ej
@BinduV-er3ej 7 күн бұрын
Sibiney orupad ishta
@shylasimon8215
@shylasimon8215 7 күн бұрын
സത്യം.
@shylasimon8215
@shylasimon8215 7 күн бұрын
​@@user-dh2eh4tx2nഇതിലും വലിയ കയ്യിലിരിപ്പ് കാണിച്ച ചിലർ ഇപ്പോഴും അവിടെയുണ്ട്. ബിഗ്‌ബോസിന് വേണ്ടപ്പെട്ടവർ. അതുകൊണ്ട് സിബിന്റെ കയ്യിലിരിപ്പിനെക്കുറിച്ച് കൂടുതൽ പറയണ്ട. അയാൾ നല്ലൊരു entertainer തന്നെയായിരുന്നു.
@preethampv82
@preethampv82 11 күн бұрын
Pooja, sibin❤
@alvinwilson2416
@alvinwilson2416 11 күн бұрын
നിങ്ങൾ രണ്ടുപേരും ബിഗ്‌ബോസിൽ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്തുരസമായിരുന്നേനെ. ഇപ്പോൾ ബിഗ്‌ബോസ് കാണാൻ തോന്നാറേയില്ല കുറച്ചു ദിവസമേ നിങ്ങൾ അവിടെയുണ്ടായിരുന്നുള്ളെങ്കിലും ജനങ്ങൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു ❤❤❤
@ShaminaShinaj
@ShaminaShinaj 8 күн бұрын
അൻസിബയ്ക്ക് റസ്റ്റ് കിട്ടീ യേനേ
@learnielife5553
@learnielife5553 11 күн бұрын
Sibin ❤️❤️❤️ pooja ❤️❤️ഇതൊരു series ആക്കാൻ പറ്റുവോ 😂😂😂
@sandhyavp8954
@sandhyavp8954 11 күн бұрын
യെസ്!!! മനസ്സിനൊരു സന്തോഷം കിട്ടട്ടെ!
@ThasleenaNoushad
@ThasleenaNoushad 11 күн бұрын
Yes😂😂 Kure miss cheythurunnu ee combo 😂Pooja and sibin❤ Eth oru series akkiyalpolikkum😂
@Aby_828
@Aby_828 11 күн бұрын
Athe current bigg boss episodes kalum etro entertaining aa ith 😂😂
@hashnaea7223
@hashnaea7223 8 күн бұрын
Exactly.....😂😂😂😂
@sheebasherin5265
@sheebasherin5265 11 күн бұрын
സിബിൻ. പൂജ ഇവരെ രണ്ടുപേരെയും ഒരുപാട് ഇഷ്ടം😘😘😘😘😘😘😘😘
@Username_ABC..
@Username_ABC.. 11 күн бұрын
പൂജയും സിബിന്റെ കൂടെ കൂടി ജാസ്മിനെ ഒറ്റപ്പെടുത്തി
@user-bl1it2yv4o
@user-bl1it2yv4o 11 күн бұрын
Evare randu pereyum ishttam ellathavar undo
@jomejoju3688
@jomejoju3688 11 күн бұрын
​@@Username_ABC..Avalkku support kodukkan Bigg Boss team undu
@jomejoju3688
@jomejoju3688 11 күн бұрын
​@@user-bl1it2yv4oMookalye ishtamillathavar undu
@user-xi8cw4dz1z
@user-xi8cw4dz1z 11 күн бұрын
😅​@@Username_ABC..
@naslsnaslaummer8876
@naslsnaslaummer8876 11 күн бұрын
സിബിനും പൂജയും ഒരേ വൈബ് 🥰ആങ്ങളയും പെങ്ങളും തല്ലുപിടി ക്കുന്നത് പോലുണ്ട് 😄
@ShamseeraC-ul1gr
@ShamseeraC-ul1gr 11 күн бұрын
Sibin bb yil വന്നപ്പോൾ ആണ് ശെരിക്കും അടിപൊളിയായത്... സിബിൻ പോയപ്പോൾ വീണ്ടും പഴയത് പോലെ ബോർ
@peacevibez1941
@peacevibez1941 11 күн бұрын
നിങ്ങളെ ഇഷ്ട്ടപെടുന്നവർക്കു വേണ്ടി മാത്രം എടുത്ത ഇന്റർവ്യു പോലെ ഉണ്ട് 😌
@jomejoju3688
@jomejoju3688 11 күн бұрын
Mookalakku support illa
@alexyash790
@alexyash790 11 күн бұрын
😂😂😂
@Abcdef427
@Abcdef427 9 күн бұрын
​@@jomejoju3688Toxicity spotted
@princejoseph1705
@princejoseph1705 8 күн бұрын
മൂക്കള go back
@naslsnaslaummer8876
@naslsnaslaummer8876 11 күн бұрын
ഇന്റർവ്യൂ കഴിഞ്ഞതും സിബിൻ ഓടി രക്ഷപെട്ടു 😄സിബിന്റെ അമ്മ തിരിച്ചറിയുമോ എന്തോ 😂എന്നും വേണം ഈ സൗഹൃദം 👍🥰
@safnaharris1838
@safnaharris1838 11 күн бұрын
സിബിനും പൂജയും പോയത് ബിഗ്‌ബോസിന്റെ ആത്മാവിൻ കൊണ്ടാണ് ഒരു വൈബ് illa
@basilpaulmathew4279
@basilpaulmathew4279 11 күн бұрын
Theerchayayum 🙂🙂🙂
@snehas303
@snehas303 11 күн бұрын
True
@ashak2839
@ashak2839 11 күн бұрын
Sathyam ippo kanane thonunilla
@adithyarmenon3763
@adithyarmenon3763 9 күн бұрын
Sathyam ivar poye pinne kanditilla
@bennyb6488
@bennyb6488 8 күн бұрын
Ithanu friends allthe
@gracymartin4226
@gracymartin4226 11 күн бұрын
ഇവർ രണ്ടുപേരും നന്നായി കളിച്ചു.... പക്ഷെ അവർക്ക് വേഗം തന്നെ ബിഗ്ഗ്ബോസ്സിൽ നിന്നു പോകേണ്ടി വന്നു 😢 ..... രണ്ടു പേരെയും ഒരുപാട് ഇഷ്ടായിരുന്നു 😍😍
@midhilajmsamad2948
@midhilajmsamad2948 11 күн бұрын
Sibin & pooja ❤❤❤❤ രണ്ട് പേരും സഹോദരങ്ങളെപ്പോലെയുള്ളൊരു സ്നേഹവും കരുതലും ഒക്കെയുണ്ട് പരസ്പരം
@midhilajmsamad2948
@midhilajmsamad2948 10 күн бұрын
സിബിൻ മോനെ ഇന്ന് ഞങൾ Trivandrum ലുലു മാളിൽ വെച്ച് അപ്രതീക്ഷിതമായി കാണാൻ കഴിഞ്ഞു...ഒരുപാട് ആഗ്രഹമുണ്ടായിരുന്നു, സിബിൻ തിരുവനന്തപുരം ഉള്ള ആളായതിനാൽ എന്നെങ്കിലും ദൈവമേ കാണാൻ സാധിക്കണേ എന്ന് പ്രാർഥിച്ചിരുന്നു...അങ്ങനെ സൺഡേ ഇന്ന് sibine കണ്ടു ഞങൾ.കണ്ടപ്പോൾ ഷോക്ക് ആയ പോലെ തോന്നി സത്യത്തിൽ,.ഒരിക്കലും നാം പ്രതീക്ഷിക്കുന്നില്ലല്ലോ ,,വേഗം അടുത്ത് പോയി ഞാൻ ചോദിച്ചു സിബിൻ അല്ലെയെന്ന്.. അതെ എന്ന് മറുപടി പറഞ്ഞു..അന്നേരം ഞാൻ വിഷമത്തോടെ ചോദിച്ചു, മോൻ എന്തിനാ അവിടുന്നിറങ്ങിയത് എന്ന്. മോൻ കപ്പും കൊണ്ട് വരേണ്ടവനായിരുന്നില്ലേ എന്ന് ഞാൻ വിഷമത്തോടെ വീണ്ടും പറഞ്ഞു.. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, സങ്കടവും വന്നെനിക്ക് ...എൻ്റെ മകളും കൊച്ച് മോളും കൂടെയുണ്ടായിരുന്നു..സിബിൻ പോയിക്കഴിഞ്ഞപ്പോൾ കൊച്ച് മോൾക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ലല്ലോ എന്ന് വിഷമം തോന്നി.. മോൾ അത് പറയുകയും ചെയ്തു..സിബിൻ എന്തോ busy ആയിരുന്നു എന്ന് തോന്നുന്നു,,വേഗം പോയി.. ലുലു മാളിൽ ഇന്ന് പുള്ളിക്ക് പ്രോഗ്രാം എന്തോ.ഉണ്ടായിരുന്നു,,ഞങൾ അതറിഞ്ഞില്ല, പിന്നീട് instayil അത് കണ്ടു.. സോഷ്യൽ മീഡിയയില് ഏറ്റവും കൂടുതൽ sibinu വേണ്ടി വാദിച്ച് ഫൈറ്റ് ചെയ്യുന്നത് ഞാനാണ്.. അത് ദൈവം കണ്ടിട്ടാകും ഞങ്ങളുടെ മുന്നിൽ sibine കൊണ്ട് കാണിച്ച് തന്നത്
@shineyjayakumar636
@shineyjayakumar636 11 күн бұрын
Sibin Pooja miss you guys ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@riyakurian3340
@riyakurian3340 10 күн бұрын
അടിപൊളി ഇന്റർവ്യൂ. നിങ്ങടെ combo ഒരു രക്ഷയും ഇല്ല..miss u gys
@midhilajmsamad2948
@midhilajmsamad2948 11 күн бұрын
അടിപൊളി മക്കളെ ,, സൂപ്പർ സൂപ്പർ സൂപ്പർ .. ഒരുപാട് ഒരുപാട് ചിരിച്ചു ❤❤❤😂😂😂😂😂😂 അടിപൊളി
@sudhasatheeshkumar4689
@sudhasatheeshkumar4689 11 күн бұрын
We are missing you both in the show. കഷ്ടം ആയി പോയി. Poojaye ഒരുപാട് ഇഷ്ടമാണ്..sibine ee show യില്‍ വന്നതിന് ശേഷം ആണ് കാണുന്നത്
@dignamaria3375
@dignamaria3375 11 күн бұрын
അപ്സര correct ആയിരുന്നു കുരുട്ടു ബുദ്ധി കുശുമ്പ് അസൂയ
@naslsnaslaummer8876
@naslsnaslaummer8876 11 күн бұрын
ഞാൻ സിബിനെ ആദ്യം കണ്ടത് ആര്യ യുടെ ഇന്റർവ്യൂ വിലാണ് അന്നേ ഞാൻ വിചാരിച്ചിരുന്നു നല്ല കോമഡി യാണല്ലോ 🥰ഒപ്പം ഉള്ളവരെ കൂളാക്കുന്ന മറ്റുള്ളവർക്ക് വാല്യൂകൊടുക്കുന്ന.... 🥰👍
@shahalashareen5498
@shahalashareen5498 11 күн бұрын
Miss u sibin
@RS-po6ig
@RS-po6ig 11 күн бұрын
Sibin Pooja ❤
@sruthisr2078
@sruthisr2078 10 күн бұрын
Most funniest and wonderful interview 😂🙌 sibin and pooja ..❤️
@jenetalexander4490
@jenetalexander4490 11 күн бұрын
Sibin 🥰🥰🥰🥰🥰
@theerthakatline
@theerthakatline 11 күн бұрын
Sarikkm ningle vannapo aanu avde oru entertainment okke undaayath....❤❤. Miss you gooys
@Archuarch_1234
@Archuarch_1234 11 күн бұрын
Randalu bigbossil vannapo nalle rasam ayirunnu....🥰❤️❤️
@parvathiumenon3331
@parvathiumenon3331 10 күн бұрын
Just love these two.Pooja such a sweet girl and Sibin too.
@ayishafirshana6908
@ayishafirshana6908 11 күн бұрын
Enik sibine vallatha ishtamanu
@B_lux
@B_lux 11 күн бұрын
Oru life koduthooode
@jof18
@jof18 10 күн бұрын
താങ്കൾക് അതുപോലെ ഒരു ഇണയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤣🤣
@janishjnish6261
@janishjnish6261 10 күн бұрын
Ayinu
@adithilakshmi1841
@adithilakshmi1841 10 күн бұрын
Ayalkoru life indallo pinnenthina
@SumayaKSSumi
@SumayaKSSumi 8 күн бұрын
Enth rasaa ee combo❤❤.. Biggboss 6 nteyum പ്രേക്ഷകരെയും നഷ്ടം തന്നെയാ ഇവരുടെ പുറത്താകൽ.. All the best dears❤
@jyotsnacecil1209
@jyotsnacecil1209 11 күн бұрын
Interview second part kandu nannayi enjoy cheithu.ningal.randum bb house il undayirunnengil vere level asyene😂😂❤
@priyasmemories
@priyasmemories 11 күн бұрын
നിങ്ങൾ 2 പേരും അവിടെ ഉണ്ടായിരുന്നെന്ക്കിൽ 😢😢
@jubimathew3169
@jubimathew3169 11 күн бұрын
Especially after seeing this, we wish😢
@deepadileep3958
@deepadileep3958 11 күн бұрын
Sathyam
@ziyaziyu3105
@ziyaziyu3105 9 күн бұрын
Sibin chetta miss uuuu
@jinuthomas5599
@jinuthomas5599 7 күн бұрын
😂😂😂😂സീരിയൽ comment എണീച്ചു പോടേയ് മെഴുകദെ
@PraveenHope-vh9yv
@PraveenHope-vh9yv 11 күн бұрын
സിബിൻ ❤️പൂജ....... ❤️youuuu dears 😘😘😘😘😘😘😘😘😘😘
@Tozkidoz
@Tozkidoz 11 күн бұрын
Love to see pure friendship of Pooja ❤ Sibin Miss you loads guyssssss😢
@MelvinSsince
@MelvinSsince 11 күн бұрын
Parayunnath kond onnm tonnaruth broh nalla bullying ahn. Avide nikkanjath bagym aai Kanika👍🏻
@mpmp7060
@mpmp7060 11 күн бұрын
Jasmine karanam nee purathayi... Avide irunnu cup adikenda aala u. Sibin..pooja❤❤
@farisams5745
@farisams5745 11 күн бұрын
Jasminu cup onnum kitula..trpk vendi avale angane nirthum
@Danzal-eb5pe
@Danzal-eb5pe 11 күн бұрын
@@farisams5745janangal vote cheyth…
@neethuvenugopal5264
@neethuvenugopal5264 11 күн бұрын
Jasmin krnm ngna ivn out akunne. Avn ano ivante kai pidichu action kaniche. 🤔🤔🤔 Pinne oru time lalten prnjpozhek mongi pokan aru prnju 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
@aryashivani1300
@aryashivani1300 9 күн бұрын
സിബിൻ ചേട്ടൻ സൂപ്പർ ആയിരുന്നു 💞big ബോസിൽ ഇപ്പളും ഉണ്ടായിരുനെഗിൽ. വോട്ട് motham സിബിൻ ചേട്ടനും ജിന്റോ ചേട്ടനും. പൂജ ചേച്ചി അടിപൊളിയാ.
@jijisasidharan5627
@jijisasidharan5627 11 күн бұрын
Love u sibinnnnn... Miss u..
@sandhyavp8954
@sandhyavp8954 11 күн бұрын
എന്നും വരുവോ!!!??? മനസൊന്നു ഫ്രീയാവാനായിട്ട!!!.. ഇതൊക്കെ കാണുബോ എല്ലാ ടെൻഷനും മാറും.
@Grmx3kr
@Grmx3kr 11 күн бұрын
Sibin, Pooja ❤❤❤
@vijayalakshmitv3010
@vijayalakshmitv3010 11 күн бұрын
Sibin pooja 🔥
@ankithachinnu1912
@ankithachinnu1912 11 күн бұрын
Their friendship bond 💗
@Dreamy36940
@Dreamy36940 11 күн бұрын
Sibin❤ othiri miss cheyyanu big bossil
@user-bq7hm9iu6c
@user-bq7hm9iu6c 11 күн бұрын
*no one can replace pooja & sibin💯🔥*
@Roaring_Lion
@Roaring_Lion 11 күн бұрын
Pwoli....നല്ല രസം കണ്ടു കൊണ്ടിരിക്കാൻ😂
@suhailabdulla6601
@suhailabdulla6601 11 күн бұрын
Pooja fans come here❤👇
@AryaArya-ux7bf
@AryaArya-ux7bf 11 күн бұрын
Sibin,pooja🥰♥️
@praveenamithun431
@praveenamithun431 11 күн бұрын
Pooja sibin 2 weeks kondu ishtapeta contestants 60 days ayit epozhum oru ishtampolumthonatha kureper bb akath itvwas fun interview thanx behindwoods
@mastertv5467
@mastertv5467 11 күн бұрын
Sibin ❤❤❤❤❤
@rbvlogs248
@rbvlogs248 11 күн бұрын
My fvrt wc in biggboss missing you guys so badly❤️😭 Love youu❤️🥰
@alvinwilson2416
@alvinwilson2416 11 күн бұрын
നിങ്ങളുടെ ഇന്റർവ്യൂ കണ്ട് ഒരുപാട് ചിരിച്ചു.thanks ❤❤
@user-qk1nt5ks9y
@user-qk1nt5ks9y 11 күн бұрын
Adipoli kure chirichu. Really miss you both sibin and pooja.....
@asat5680
@asat5680 11 күн бұрын
10:53 No doubt Sibin👑💯😎
@sharminasharmi3994
@sharminasharmi3994 11 күн бұрын
Jasmine kurich paranjhadh Sathya sibin chetta❤❤
@pavithrarajesh4190
@pavithrarajesh4190 11 күн бұрын
പേടിക്കേണ്ട sibinte fan പവർ ഈ ഇന്റർവ്യു വോടെ കൂടിട്ടുണ്ടാകും
@aleenaraju4006
@aleenaraju4006 10 күн бұрын
💯❤️😊
@mohanpk2563
@mohanpk2563 9 күн бұрын
Quality ഉള്ള രണ്ടു contestants ആയിരുന്നു സിബിനും പൂജയും. നിങ്ങളുണ്ടായിരുന്നെങ്കിൽ show വേറെ level ആയേനെ.. ഇന്റർവ്യൂ ഒരു രക്ഷയില്ല. ചിരിച്ചു ചിരിച്ചു വയ്യ. സിബിന്റെ humour sense and timing അടിപൊളി. പിന്നെ പൂജയുടെ innocence and cuteness കാണാൻ രസമുണ്ട്. Apocalypto movie യെ കുറിച്ച് സിബിൻ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് പൂജയ്ക്ക് ആ മൂവിയിലെ heroine ന്റെ face cut ഉണ്ട്‌🥰🥰
@smrithyvenugopal947
@smrithyvenugopal947 11 күн бұрын
Verum poli , enik eshtapett big boss doesn't deserve you both
@sameehahanan4652
@sameehahanan4652 11 күн бұрын
Sibin bro❤ pooja🎉🎉
@noushadpothukattil4513
@noushadpothukattil4513 11 күн бұрын
ഇതാണ് നിങ്ങൾക്ക് പറ്റിയ പണി😂
@Username_ABC..
@Username_ABC.. 11 күн бұрын
😂😂😂😂
@Grmx3kr
@Grmx3kr 11 күн бұрын
Exactly. Alland vaanibam nadathunna veshyanet mullapoovinte mood thaangumbo supporting artists aayi abinayikan nikkan ivarenda KD jaffar ku undayath aano
@Aby_828
@Aby_828 11 күн бұрын
Athe aa avarathicha program il thala kanichu enn allathe vere thett onnum ivar chythattilla
@ShamseeraC-ul1gr
@ShamseeraC-ul1gr 11 күн бұрын
Yes😂കെട്ടിപിടിച്ചും, ഉമ്മ വെച്ചും കോൺടെന്റ് ഉണ്ടാക്കേണ്ട ഗതികേട് ഇവർക്കില്ല... ഇവർക്ക് പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയ്യാൻ അറിയാം
@bennyb6488
@bennyb6488 8 күн бұрын
Ithanu friends allthe
@niyogthomas823
@niyogthomas823 11 күн бұрын
Love you sibin pooja ❤️❤️❤️
@abishithampurushotham9211
@abishithampurushotham9211 11 күн бұрын
Cute friendship ❤
@Grmx3kr
@Grmx3kr 11 күн бұрын
Ningalk daily idupole oru hour episode idan pattuo? BB episodes kaanan patunilla.. athrem bore adi aanu. Idaanel entertainment und daily 9pm upload cheyda nannavum
@SajinibabuSajinibabu-ih9zz
@SajinibabuSajinibabu-ih9zz 8 күн бұрын
❤❤sibin ...pooja❤❤ miss you guys The full package of entertainment
@sanissani1356
@sanissani1356 11 күн бұрын
സിബിൻ ❤️
@AestheticCutzz
@AestheticCutzz 11 күн бұрын
Arjun❤
@veenaah814
@veenaah814 11 күн бұрын
Sibinum poojayum bigg Boss poyathu kond njan ippo bb kanare illaa. 2 perayum miss cheyunndddd
@fathimaminsha322
@fathimaminsha322 11 күн бұрын
Kandathumuthal avasaanam vare chirich maduthu😂😂😂
@varsharamdas8194
@varsharamdas8194 11 күн бұрын
thank you so much guys... ingane oru interview cheythallo... ningale BB housil vannapo nalla ishtapetirunu... poyapo vallatha missing arnu.. 2 perem again orumich kandapo very happy and entertaining🥰😍☺️❤️
@ummerm133
@ummerm133 11 күн бұрын
സിബിൻ❤❤❤❤
@Kimmus_world
@Kimmus_world 11 күн бұрын
Orupaadu ishttamavunnu ningale rendupereyum❤❤❤❤❤❤
@Arch20188
@Arch20188 11 күн бұрын
Nalla interview comdey ayitt undyirunu😹🤍
@Aby_828
@Aby_828 11 күн бұрын
Really enjoyed sibin❤ pooja❤
@lightzz1
@lightzz1 9 күн бұрын
Thank you for making me laugh. I'm stressed out most of the time and a good laugh is rare. Dont know how this video came to my feed. You seem like very good friends. Hope this is not scripted. Felt truly genuine. I have no friends that i trust anymore. I like to think this is real happiness for someone in the world. Thank you.
@mittuz9636
@mittuz9636 8 күн бұрын
Enthoru positive vibe aan😂 full funny combo
@nimishapk6038
@nimishapk6038 11 күн бұрын
Arjun❤❤❤
@irfanairfu032
@irfanairfu032 9 күн бұрын
ചിരിയോട് അല്ലാതെ ഈ ഇൻ്റർവ്യൂ ഫുൾ കണ്ടിരിക്കാൻ പറ്റില്ല.🤣 ചിരിച്ച് ചിരിച്ച് ചത്തു😂. പൂജ സിബിൻ ഇഷ്ടം🫶🏻🥹🥰
@Chrisbasiadam
@Chrisbasiadam 9 күн бұрын
Sibin chettan❤❤Pooja chechi❤❤ivare randu big boss l imdayirunekulnippazhaum njan big boss kandene oru episode koode miss cheiyamde❤❤bhayankara ayite miss cheiyunu❤❤really I like u both sibin chettan and Pooja chechi❤❤
@nishabiju824
@nishabiju824 11 күн бұрын
Sibin ❤ Pooja ❤
@aswathyabhilash6230
@aswathyabhilash6230 11 күн бұрын
Miss u both
@manjurobin7285
@manjurobin7285 11 күн бұрын
Love you Pooja and sibin both ❤❤❤
@Sonsonsonson403
@Sonsonsonson403 11 күн бұрын
Sibin❤❤pooja❤❤
@NivinKrishna-oe2ig
@NivinKrishna-oe2ig 8 күн бұрын
ഇവർക്ക് പറ്റിയൊരു platform ആയിരുന്നില്ല അത്... അവർ നിങ്ങളെ deserve ചെയ്യുന്നില്ല.... നിങ്ങൾ രണ്ടാളും നല്ല contestants ആയിരുന്നു ❤‍🔥
@bijilaa7013
@bijilaa7013 11 күн бұрын
orupad chirichu😂..nice interview....u both guys venamayirunnu in boggboss
@popcorn9781
@popcorn9781 7 күн бұрын
Poli..njan anganeyonnum commend idatha Alan u..ITU sharikkum polichu...or orupadu chirichu..thankyou
@ramishajiramishaji7446
@ramishajiramishaji7446 11 күн бұрын
sibin undengil bigg boss season super akumayirunnu
@bindusaji2188
@bindusaji2188 7 күн бұрын
Yes correct
@ashak2839
@ashak2839 11 күн бұрын
2 koodi photo eduth sookshich vecho......eppolum orkkam....kollamayirunnu.istayi...
@manjushamanju9914
@manjushamanju9914 11 күн бұрын
പൂജയെ ഇഷ്ടം അല്ലായിരുന്നു. ബിഗ്ഗ്‌ബോസ്സിൽ വന്നപ്പോ ഇഷ്ടം
@albygeorgesalu4146
@albygeorgesalu4146 8 күн бұрын
Feel So positive watching this video miss you both guys in BB
@BB-ft8wy
@BB-ft8wy 11 күн бұрын
Sibin❤❤❤Pooja❤❤❤
@amrthafebin2099
@amrthafebin2099 11 күн бұрын
Sibin❤️❤️❤️
@febajo3195
@febajo3195 11 күн бұрын
Sibin❤
@aneesmazoom
@aneesmazoom 11 күн бұрын
so happy to see u guys together
@Mv-np7jq
@Mv-np7jq 8 күн бұрын
ഡിജെ sibin♥️.. ഒരു പാട് വോട്ട് ചെയ്തിരുന്നു.. Best entertainer ആരുന്നു BB il.... പക്ഷെ out ആയപ്പോൾ നിർത്തി BB കാണുന്നത്... 🙃
@anjuregi7782
@anjuregi7782 8 күн бұрын
കൊതിയാവുന്നു പൂജയോടുള്ള സൗഹൃദം കാണുമ്പോൾ അങ്ങനെ ഒരു സുഹൃത്തിനെ കിട്ടാൻ😢ഒന്നും പറയാൻ ഇല്ല കിടു കിടു ഇന്റർവ്യൂ❤❤ഇങനെ തന്നെ നല്ല രീതിയിൽ പോട്ടെ😊love u pooja ❤love u sibin
@sarigajl6287
@sarigajl6287 11 күн бұрын
Arjun❤🔥
@Gopika_.912
@Gopika_.912 11 күн бұрын
Sibin 🥹❤️❤️❤️❤️
@nileenakmurali9558
@nileenakmurali9558 8 күн бұрын
Sherikkum BB il nan miss cheyunna 2 vekthikal❤❤.. BB was a great platform only for remuneration previous BB shows il vannavar booripakam perum invisible aanippo.. ath vach nokkumbo ningal 2 perum rekshapettu.. you both will reach great heights.. Always love you guys.. ❤❤❤
@asnacm
@asnacm 11 күн бұрын
28:39 sibin chettan paranga pole abhishek s ne erakkividum ennan enikkum thonnunne Winner jinto🔥🥰
@EIH742
@EIH742 6 күн бұрын
Sibin cheta areya paranjenn manaslayilla cup adikumenn
@user-wo1gr7uw4s
@user-wo1gr7uw4s 11 күн бұрын
Sibinnn❤🎉
The World's Fastest Cleaners
00:35
MrBeast
Рет қаралды 173 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 56 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 97 МЛН
ഏട്ടൻ വന്നേ😊🙏😘🥰❤️
5:12
Adithya vinod
Рет қаралды 273
The World's Fastest Cleaners
00:35
MrBeast
Рет қаралды 173 МЛН