"അമ്മേ ഞാൻ പെണ്ണാണ്, അതേ ഉടുപ്പ് വാങ്ങിതരാം"... സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് |Renju Renjimar

  Рет қаралды 139,407

Behindwoods Ink

Behindwoods Ink

Жыл бұрын

ജീവിതത്തിൽ എന്തായി തീരാൻ ആ​ഗ്രഹിക്കുന്നവോ അതാകുക. ആ​ഗ്രഹങ്ങൾക്ക് ഒപ്പം ജീവിക്കാൻ വലിയ കഷ്ടപ്പാടുകൾ അനുഭവിച്ച വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് Renju Renjimar
#RenjuRenjimar #MakeupArtist #Transgender
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 115
@praveena409
@praveena409 8 ай бұрын
ഇദ്ദേഹം നല്ലൊരു അവതാരകൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്...
@janakytv6129
@janakytv6129 8 ай бұрын
അവതാരകന് ഒരു സ്പെഷ്യൽ അഭിനന്ദനം - കൂടെ രഞ്ജു രഞ്ജിമ മാർക്കും❤❤❤❤❤
@athiraanoop6872
@athiraanoop6872 Жыл бұрын
ഇത് പോലെ നിലവാരമുള്ള questions ചൊതിക്കുന്ന അവതരകനോട് ബഹുമാനം മാത്രം. അദ്ദേഹം അവിടെ വന്നിരിക്കുന്നത് നല്ല പോലെ prepare ചെയ്തിട്ട് ആണ്..
@neethuneethub733
@neethuneethub733 Жыл бұрын
Hii
@geethasajan8729
@geethasajan8729 Жыл бұрын
തീർച്ചയായും നല്ല ഒരു അവതാരകൻ ആണ് അദ്ദേഹം..ഇദ്ദേഹം ആണ് അവതാരകൻ എങ്കിൽ ഞാൻ അത് കണ്ടിരിക്കും..becàuse guranteed എന്ന് തന്നെ പറയാം 👍👍👍
@ank8951
@ank8951 Жыл бұрын
True
@geethaevarajdevaraj5715
@geethaevarajdevaraj5715 Жыл бұрын
​@@geethasajan8729 1'
@shanmughadhas8352
@shanmughadhas8352 Жыл бұрын
നല്ല അവതാരകൻ 👌👌
@indunambiar789
@indunambiar789 8 ай бұрын
എത്ര നല്ല മാന്യമായ ചർച്ച . ഒന്നനങ്ങിയാൽ മുറിവേൽക്കുന്ന വിഷയം. വളരെ ഭംഗിയായി രണ്ടു പേരും ചർച്ചയിൽ പങ്കാളികളായി.
@sreekusreeku5733
@sreekusreeku5733 8 ай бұрын
Sarikkum
@joseachayan7740
@joseachayan7740 8 ай бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്ന അവതാരകൻ
@meerasdreams1703
@meerasdreams1703 Жыл бұрын
ഒരുപാട് ബഹുമാനം തോന്നുന്നു എനിക്ക് രന്ജുചേച്ചിയോട്..... അതിലേറെ സ്നേഹവും....
@ajishnair1971
@ajishnair1971 Жыл бұрын
ഇവരുടെയൊക്കെ മുന്നിൽ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ.. എന്നിട്ടും എന്തൊക്കെയോ നേടാനുള്ള ഓട്ടത്തിലാണ് നമ്മളൊക്കെ.. രഞ്ചുവിന് ഒരു ബിഗ് സല്യൂട്ട്...
@padmajapappagi9329
@padmajapappagi9329 8 ай бұрын
ഒരുപാട് അറിവുകൾ മനുഷ്യരിലേക്ക് എത്തിക്കാൻ സാധിച്ചു ഈ ഇന്റർവ്യൂ വഴി..... ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയോട് ഒരുപാട് ബഹുമാനം തോന്നുന്നു.... സഭ്യമായ ചോദ്യങ്ങൾ ഉത്തരങ്ങളും... ❤️❤️🙏🙏
@vijayalakshmi.k5717
@vijayalakshmi.k5717 2 ай бұрын
@user-os5es3ou5m
@user-os5es3ou5m 9 ай бұрын
Renjimas' way of talking is highly appreaciated.....❤❤
@sreekusreeku5733
@sreekusreeku5733 8 ай бұрын
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും. നല്ല അന്തസ്സുള്ള ഇന്റർവ്യൂ
@gaahashgaah5122
@gaahashgaah5122 Жыл бұрын
അമ്മേ ഒരുപാട് ഇഷ്ടാണ് അതിലുപരി ബഹുമാനം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thasnithachu4579
@thasnithachu4579 Жыл бұрын
ട്രാൻസ്‌ജെന്ററുകളിൽ വെച്ച് ഒത്തിരി അധികം ബഹുമാനം തോന്നുന്ന വ്യക്തി
@prasadramanathan5075
@prasadramanathan5075 Жыл бұрын
Very wonderful interview. And my praise to Renju Renjumar. She is the mirror of many like me.
@gopuskitchenvlog1940
@gopuskitchenvlog1940 9 ай бұрын
അറിവും, അനുഭവവും ഉള്ള ഒരു നല്ല വ്യക്തി. എന്നും നന്മകൾ ഉണ്ടാകട്ടെ
@jayachandrankv3738
@jayachandrankv3738 Жыл бұрын
Proud of you mam You are icon for success in life
@goldensunrise116
@goldensunrise116 8 ай бұрын
ദൈവം രണ്ടു ജന്മങ്ങളെ ഈ ഭൂമിയിലേക്ക് പടച്ച് വീട്ടിട്ടുള്ളൂ... ഇത്രയും നല്ല ജന്മങ്ങളെ ദൈവം സൃഷ്ടിച്ചിട്ട് അതിനെ അതീവ വേദനയിലൂടെ വിരൂപമാക്കി മാറ്റുന്നു
@JosephAbraham-eq6ud
@JosephAbraham-eq6ud 4 ай бұрын
അവതാരകൻറെ ശബ്ദം ഗംഭീരം തന്നെ.. നല്ല ബാസ്..സിനിമയ്ക്ക് ഉപയോഗിക്കാം...
@ramlavp7497
@ramlavp7497 3 ай бұрын
ഇങ്ങനെ അന്തസോടെ വേണം ചോദ്യങ്ങൾ ചോദിക്കാൻ. പലരും കണ്ടുപഠിക്ക ണം ❤❤❤
@dhanuroshan7947
@dhanuroshan7947 Жыл бұрын
Nthu nalla character valare bhahumanam thonniya person renju chechi ennu vilikunnathinekal ishttam renjumma ❤️❤️♥️♥️♥️
@bindu1429
@bindu1429 Жыл бұрын
Big salute Renju and Renjimar
@deepasuresh8095
@deepasuresh8095 8 ай бұрын
Hats off to both of you💐
@sanis6957
@sanis6957 8 ай бұрын
It’s a great and learning interview, thank you both 💕🌷
@bettyjose1220
@bettyjose1220 8 ай бұрын
Renjuma .. ഒത്തിരി ഇഷ്ട്ടമുള്ള ഒരു വ്യക്തിത്വം ❤❤❤ Love you ❤❤❤❤😊
@vishnudev3827
@vishnudev3827 Жыл бұрын
I proud as a good human being in our the word one of best women good one yet .. love you lot renjuamma..
@user-gj4bf5lk8v
@user-gj4bf5lk8v 8 ай бұрын
Valarie nalla interview. Ith pole gunaparamaya chodyangalum athinotha nilavaramullathum oru sadharanakaranu manasilakunna reethiyilulla marupadiyum. Ithanu vendath randuperkkum abhinandangal
@samathmaja5390
@samathmaja5390 8 ай бұрын
മലയാളികളായ ഒത്തിരി വൃത്തികെട്ട ചോദ്യ കർത്താക്കൾ ഉണ്ട് നാട്ടിൽ. പ്രത്യേകിച്ച് പെണ്ണുങ്ങൾ.അവരുടെ വേഷം ,ഇംഗ്ലീഷ് അറിയില്ലെങ്കിലും മലയാളം അറിയാതയുപോലെയുള്ള സംസാരം ,ഇടകിടക്ക് മുടി വാരി വീക്കുന്നത്.അങ്ങനെ ഒത്തിരി വിഴിപ്പുകൾ , വളിപ്പുകൾ.മലയാളികൾക്ക് തന്നെ നാണക്കേട്. അവർക്കെല്ലാം ഒരു നല്ല മാതൃക യാണ് ഈ വ്യക്തി.അദ്യേഹത്തിൻ്റെ ഇരിപ്പ്, ചോദ്യം എല്ലാം എത്ര ആത്മാർത്ഥത.
@SushisHealthyKitchen
@SushisHealthyKitchen 8 ай бұрын
A very clean, neat and very informative interview about Trans and their surgery .Hats off to the Interviewer who asked questions very carefully and he was fully prepared..and Renju Chechi is always a icon for everyone. But sorry to say that at the time of Ananya's death we haven't seen you to fighting for her, we haven't seen you taking any actions against that Hospital. There was many complaints raised against Renju Renjimar on this matter. Ananya suffered a lot because of a wrong surgery..
@muhammedashkar.a8471
@muhammedashkar.a8471 7 ай бұрын
Ananyayum veroraalum orumichu aanu Rene medicity yil ninnum surgery nadathiyathu under same doctor after following a lot of treatments. Avarude surgeries il ananyayude surgery went wrong, mainly ananyayude body language um athinu oru reason aayirunnu, but also her surgery too went wrong. I think some of these reasons may lead her for not to fight.
@Sulusidhikh
@Sulusidhikh 7 ай бұрын
അവതാരകൻ സൂപ്പർ അഭിനന്ദനം
@AnithaK-zn4ck
@AnithaK-zn4ck 7 ай бұрын
നല്ല അവതാരകൻ . Ranju madam big salute❤️❤️
@bindutr1710
@bindutr1710 8 ай бұрын
Renju ചേച്ചി..❤.. Powerfull lady..❤❤❤❤❤❤
@reviewsbyanjali
@reviewsbyanjali Жыл бұрын
Yu are speaking beautifully 👍🏻😍😊
@preethidileep668
@preethidileep668 5 ай бұрын
ഇത്ര സഹിച്ചിട്ട് ആണല്ലോ ഇവരുടെ ആഗ്രഹം നടന്നത് 😮വ്യക്തമായ സംസാരം രണ്ടു പേരും, ഞാൻ ആദ്യ മായി ഒരു ട്രാൻസ്... കാണുന്നത് രെഞ്ചു ചേച്ചി യെ ആണ് 😍അമ്പലത്തിൽ വെച്ച്
@jalajarajeev3604
@jalajarajeev3604 8 ай бұрын
Amazing interview 👍👌
@ambikams6861
@ambikams6861 8 ай бұрын
Great respect dear Renjumma and sir
@rufsanasinu3264
@rufsanasinu3264 Жыл бұрын
Surgery ഒകെ ഇത്ര കാടിന്യം ഉള്ളതാണെന്ന് ഇപ്പോഴാ മനസിലായത് 😕
@user-oo1xo6pk8j
@user-oo1xo6pk8j 7 ай бұрын
Both are honourable......
@girijadevi9716
@girijadevi9716 4 ай бұрын
Congratulations dear Renju. Keep it up, this boldness
@girijap.k7660
@girijap.k7660 8 ай бұрын
Big salute ranjumma
@rubyjoy6947
@rubyjoy6947 8 ай бұрын
You are really very beautiful l love you so much God bless you dear iam a Lady I admire the way you take life
@binisasank2608
@binisasank2608 8 ай бұрын
Love you രഞ്ജുമ്മ ❤
@sabnaabhilash8141
@sabnaabhilash8141 8 ай бұрын
രഞ്ജുമ്മ ❤️❤️❤️
@user-wb3qr5tt3u
@user-wb3qr5tt3u 9 ай бұрын
ഞാനൊരുപാട് ആരാധിക്കുന്നു ട്രാൻസ്ജെൻഡർ ആണ് രഞ്ജു രഞ്ജു മാർ ഇവരുടെ സമൂഹത്തിൽ ഒരുപാട് ട്രാൻസ്ജെൻഡർ മാർ ഉണ്ട് അവരുടെ ഒടുക്കത്തെ മേക്കപ്പ് ആണ് എല്ലാവരും വെറുപ്പാക്കി കാണിക്കുന്നത് എന്തിനാ ഇത്രയധികം മേക്കപ്പ്
@anjalianju323
@anjalianju323 8 ай бұрын
മനസു നിറഞ്ഞു .അത്രയ്ക്കു നല്ലൊരു ഇന്റർവൂ
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 4 ай бұрын
Athe❤❤❤
@swapnakarthu3077
@swapnakarthu3077 6 ай бұрын
Maam... Big salute ❤❤
@user-ws2rz3zf2x
@user-ws2rz3zf2x 3 ай бұрын
She has a great personality❤️👌I Love her very much❤️She is a great role model
@josejoseph7094
@josejoseph7094 8 ай бұрын
Respect you 🎉❤😊
@user-gc3nm9qq6e
@user-gc3nm9qq6e 5 ай бұрын
Such a lovely person❤
@satheeshpriya8252
@satheeshpriya8252 8 ай бұрын
LGBT കമ്മ്യൂണിറ്റി മുൻകൈയെടുത്ത് ഫണ്ട് കളക്ട് ചെയ്തു വളരെ ആധുനികമായ ഒരു ട്രാൻസ്‌പ്ലാന്റ് ഹോസ്പിറ്റൽ സ്ഥാപിക്കണം.......അവിടെ വിദഗ്ദ്ധരായ ഡോക്ടർ മാരുടെ മേൽനോട്ടത്തിൽ ഈ ട്രാൻസ്‌പ്ലാന്റ് ഒക്കെ നടത്തുക...... അപ്പോൾ നിലവാരം ഉണ്ടാകുകയും വേദനയും മറ്റ് complication ഒക്കെ കുറയുകയും ചെയ്യും......
@aboobackerpk8406
@aboobackerpk8406 10 күн бұрын
Avadargan our big salute👍👍👍👍
@anjanaashok6643
@anjanaashok6643 5 ай бұрын
അവതാരകൻ 🙏🏼🙏🏼🙏🏼
@ammalayalamvlogs3962
@ammalayalamvlogs3962 9 ай бұрын
Good interw
@rizwinmkv2316
@rizwinmkv2316 Жыл бұрын
orupaad eshttam anu mammina...orikkal nearil.kaanaam..god bless u
@bobbysunil6391
@bobbysunil6391 8 ай бұрын
ഒരുപാട് ബഹുമാനം തോന്നുന്നു രഞ്ജു ❤❤
@hngogo9718
@hngogo9718 7 ай бұрын
sexuality അല്ല മരിച്ചു വ്യക്തിത്വം , മനുഷ്യത്വം എന്നിവയാണ് പ്രധാനം. അതാണ് രഞ്ജു . രഞ്ജുവിന്റെ പ്രവർത്തനങ്ങൾ, ചിന്താഗതി, സംസാരം, സംസ്കാരം എന്നിവയെ ബഹുമാനിക്കുന്നു. അങ്ങനെയൊരു വ്യക്തിയുടെ sexuality എന്താണ് എന്ന് ഞാൻ ശ്രദ്ധിക്കുന്നേയില്ല
@sophiashraf7160
@sophiashraf7160 Жыл бұрын
രഞ്ജിമാ സംസാരിക്കാൻ താല്പര്യം ഉണ്ട്
@nsistersinworld7789
@nsistersinworld7789 5 ай бұрын
Proud of you renju chechii❤️❤️
@anjanasasi1648
@anjanasasi1648 8 ай бұрын
Nice interviewer
@ambilyk.k4791
@ambilyk.k4791 3 ай бұрын
Love you so much,god bless you dear ❤
@tressypinto2259
@tressypinto2259 Жыл бұрын
Nalla samsarm
@binimanoj5819
@binimanoj5819 Жыл бұрын
Good job
@hngogo9718
@hngogo9718 7 ай бұрын
i like ranju. i respect her
@user-fv5ov8kl4s
@user-fv5ov8kl4s 14 күн бұрын
ഇവരുടെ ജീവിതത്തിൽ സഹിക്കുന്ന ശരീരവേദന അതി ഭയാനകമായ ഒന്നാണ് സർജറി സമയത്തും പിന്നെയും അതിലുപരി സമൂഹത്തിൽ ജീവിത സാഹചര്യങ്ങൾ ഓവർ കം ചെയ്യുന്നതാണ് ഏറ്റവും വലിയ വേദന നമ്മുടെ സമൂഹം മറ്റു നാഡുകളിലെപോലെ അസ്സപ്റ്റ് ചെയ്യാൻ എല്ലാവരും മടിക്കുന്നു 😢
@vlogsofjabs6699
@vlogsofjabs6699 7 ай бұрын
Ithaaan interview❤
@shylajaar8793
@shylajaar8793 10 ай бұрын
സ്നേഹം കൂടി കൂടി വരുന്നു
@ushusparadiseforanimals2422
@ushusparadiseforanimals2422 8 ай бұрын
I love you chechi madam
@sajeevmm2629
@sajeevmm2629 Жыл бұрын
Kashtam...
@amalsasi7258
@amalsasi7258 Жыл бұрын
എടാ 😡
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
👍👍
@funnyenglish8385
@funnyenglish8385 Ай бұрын
7:25 😳😨 അമ്മേ....
@fahadyusuf5210
@fahadyusuf5210 8 ай бұрын
Standard lady👌
@vasanthakumarias835
@vasanthakumarias835 Жыл бұрын
@rathnam922
@rathnam922 4 ай бұрын
നല്ല സംസാരം
@karthiayanim2970
@karthiayanim2970 8 ай бұрын
മാനസിക ആരോഗ്യത്തിന്റെ അപര്യാപ്തത
@sudhakrishnan7372
@sudhakrishnan7372 8 ай бұрын
❤❤❤❤❤❤
@manjushakv5922
@manjushakv5922 Жыл бұрын
🙏🏻
@aboobackerpk8406
@aboobackerpk8406 10 күн бұрын
Nalla avadaragan nalla entharwu 👍
@thumbamalar
@thumbamalar 7 ай бұрын
🙏
@rajifrancis2295
@rajifrancis2295 5 ай бұрын
❤❤❤❤❤❤❤❤❤
@dia6976
@dia6976 8 ай бұрын
God. Scary
@harisawahab2152
@harisawahab2152 8 ай бұрын
Back goundil kurakkunna Pattiyude vaayil ondapori kettikodukko plse 🤦‍♂️🤦‍♂️🤦‍♂️
@smithak.s7565
@smithak.s7565 9 ай бұрын
❤❤❤
@TintuSubhash
@TintuSubhash 4 ай бұрын
❤❤❤❤
@BijiMol-bk1sh
@BijiMol-bk1sh 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@goput2616
@goput2616 8 ай бұрын
Sex ഏർപെടുന്ന... Trasender ഇടക്ക്ക് it പോലെ മഹനീയ യുവതി... രഞ്ജു ❤️❤️🥰🥰❤️
@anuanutj4491
@anuanutj4491 8 ай бұрын
❤❤❤🙏🙏
@claracherian19
@claracherian19 4 ай бұрын
മാന്യമായ സംസാരം.
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
Nalla, samsara, ranchu, Hai, 👍👍👍
@karthiayanim2970
@karthiayanim2970 4 ай бұрын
പ്രേമിക്കുമ്പോൾ ആണോ പെണ്ണോ എന്ന് കാണിക്കാറുണ്ടോ
@sunithaanil8435
@sunithaanil8435 8 ай бұрын
Love u and like u
@remanikv5681
@remanikv5681 Жыл бұрын
87
@anjalijoseph9426
@anjalijoseph9426 Жыл бұрын
0
@makeuptips6644
@makeuptips6644 8 ай бұрын
Renjuvinu oru penkuttiyundallo.. Aduthide marriage kazhinjallo....
@jesskmon7169
@jesskmon7169 2 ай бұрын
നല്ല ഇന്റർവ്യൂ
@pvbasheer6599
@pvbasheer6599 5 ай бұрын
Renju renjima. രണ്ടു ചോദ്യം. ഈ വിവാഹം കഴിഞ നിങ്ങടെ പെങ്കൊച്ചികളൊക്കെ അണിഞ്ഞത് സ്വർണമാണോ. കുറെ കണ്ട് അത് കൊണ്ട് ചോദിച്ചതാ. പിന്നെ സർജറി കഴിഞ്ഞ പെണ്ണ് ആണായവരുടെ ലിങ്കം ഉദ്ധരിക്കുമോ. പ്ലീസ് തെറ്റിദ്ധരിക്കരുത് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. പിന്നെ ആരോടാണ് ചോദിക്കുക ഉത്തരം കിട്ടാൻ.
@jeenajairose7507
@jeenajairose7507 4 ай бұрын
@rachelsamuel453
@rachelsamuel453 8 ай бұрын
❤❤❤
@imakashprakash9705
@imakashprakash9705 Жыл бұрын
@priyavk5731
@priyavk5731 8 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@anonymou42
@anonymou42 Жыл бұрын
❣️❣️❣️❣️❣️❣️
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 26 МЛН
Renju Renjimar Opens Up On Beauty Treatments | Part 2 | Samayam Malayalam
11:49
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН