ഭാര്യ നിങ്ങൾക്ക് ഒരു ശല്യമാണോ എങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണണം 🙏

  Рет қаралды 844,445

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

2 жыл бұрын

ഭാര്യ നിങ്ങൾക്ക് ഒരു ശല്യമാണോ എങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണണം 🙏

Пікірлер: 525
@sda333
@sda333 2 жыл бұрын
ഇത് കണ്ടിട്ട് കരയാത്തവർ ആരെങ്കിലു ഉണ്ടോ? 🙏🙏🙏 ശെരിക്കും കരഞ്ഞു പോയി...
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@sobhakk1866
@sobhakk1866 Жыл бұрын
സത്യം
@mijjuibu5191
@mijjuibu5191 Жыл бұрын
Sathyam
@aswanianish5836
@aswanianish5836 Жыл бұрын
സത്യം ഞാനും കരഞ്ഞു 😪
@mubeenasakeer1011
@mubeenasakeer1011 Жыл бұрын
😢😢
@lathalalachan6925
@lathalalachan6925 Жыл бұрын
ശെരിയാ ഭാര്യയെ അവഗണിക്കുന്ന എല്ലാ ഭർത്താവിന്റെ ചെവിയിൽ ഇതു കേറട്ടെ. തുളച്ചു കയറട്ടെ
@shirlyjs190
@shirlyjs190 Жыл бұрын
Athe ..
@remyacnair1528
@remyacnair1528 2 жыл бұрын
ഈ വീഡിയോയിൽ പറയും പോലെ ആണ് മിക്ക ഭാര്യ മാരുടെയും അവസ്ഥ. രാവന്തിയോളം പണി എടുത്താലും അവർ ചെയ്യുന്ന ജോലിക്ക് കൂലിയും ഇല്ല ഒരു വിലയും ഇല്ല. കുറ്റപെടുത്തൽ മാത്രം ബാക്കി . Good msg and good video. God bless you
@ddvlogo
@ddvlogo 2 жыл бұрын
ZzzzzzzzzzzzzzzzzZZZZZZZZZZZZZZZZZ
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@sojanmathew8131
@sojanmathew8131 2 жыл бұрын
@@Nandhusfamily555 Hi
@Nandhusfamily555
@Nandhusfamily555 2 жыл бұрын
@@sojanmathew8131 Hi 😊
@sheebaanil1983
@sheebaanil1983 2 жыл бұрын
സത്യം ആണ് ഇത് സ്വന്തം ഭാര്യ മാരെ അവഗണിക്കാൻ അവർക്ക് അറിയൂ,, അവരെ വിളിക്കുന്നത് ന്തിനാ എന്ന് ചിന്തിക്കില്ല...
@athiraammu3006
@athiraammu3006 Жыл бұрын
ഞാൻ ഭാഗ്യം ചെയ്തവളാണ്. ജീവനെ പ്പോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ ഈശ്വരനെനിക്ക് തന്നു 😻😻❤️
@shibikp9008
@shibikp9008 Жыл бұрын
എന്നും എങ്ങനെ ആകട്ടെ
@ajootty7646
@ajootty7646 Жыл бұрын
Njanum❤❤❤❤❤
@radhakrishnanpattath6294
@radhakrishnanpattath6294 Жыл бұрын
ഏറ്റവും വലിയ ഭാഗ്യം
@jansanjansan4623
@jansanjansan4623 Жыл бұрын
ഞാനും കരഞ്ഞു പോയി but എന്റെ ഭർത്താവ് നല്ല സപ്പോർട്ട് ആണ് 🌹🌹🌹
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 жыл бұрын
സത്യമാണ്. ഇത് ഒരു പക്ഷെ എൻ്റെ കഥയാണോ എന്ന് തോന്നി പോയി. ക്ലൈമാക്സ് കണ്ണ് നിറഞ്ഞു പോയി. ഇത്രയും support ചെയ്യുന്ന അമ്മായി അമ്മ എങ്കിലും മാളുവിന് ഉണ്ടായല്ലോ
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@blackswan1426
@blackswan1426 Жыл бұрын
👍👍
@sheejasheeja5025
@sheejasheeja5025 Жыл бұрын
Correct
@patthoos
@patthoos Жыл бұрын
Enteyum enikkum inganeyaa jeevikkaan thonnaarillaa......kuttikal ullathu kond pidichu nilkkunnu...
@bhadrabhadra6633
@bhadrabhadra6633 Жыл бұрын
Sss
@sikhadailyvlog1069
@sikhadailyvlog1069 2 жыл бұрын
സൂപ്പർ വീഡിയോ... കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി🙏🙏🙏🙏
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@sanilasanthosh7444
@sanilasanthosh7444 Жыл бұрын
നല്ല കഥ നല്ല സന്ദേശം എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ വില മനസ്സിലാക്കണം 😊
@user-nv8jg9wt1w
@user-nv8jg9wt1w Жыл бұрын
Ith husband's kanillallo
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
ഇത് ഒരു മെസ്സേജ് ആണ്, റിയൽ അല്ല.പിന്നെ കമൻ്റ്സ് മുഴുവനും വായിച്ചോ,രണ്ട് പേരുടെയും mistake und , അമിതമായി കെയർ ചെയ്താൽ ചിലപ്പോൾ അത് ഗുണത്തെ ക്കൾ ദോഷമായി ഭവിക്കും,എല്ലാവരും അത് manassilakkanamennilla , ആളെ nokkiyaavanam രീതികൾ,nilamrinju വിതെത്റിയണം,പോയപ്പോ ആർക്ക് പോയി
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
ഏതായാലും ഇത് വളരെ നല്ല ഒരു മെസ്സേജ് ആണ്,ഭാര്യയും ഭർത്താവും രണ്ട് പേർക്കും manassilakkanund ഇതിൽ നിന്നും
@giridharisankaradas5543
@giridharisankaradas5543 Жыл бұрын
എല്ലാ ഭർത്താക്കന്മാർക്കും വേണ്ടിയുള്ള നല്ലൊരു സന്ദേശം ആണ് നിങ്ങൾ നൽകിയത് വളെരെ നല്ലൊരു video കണ്ട് കണ്ണ് നിറഞ്ഞു ഒരുപാട് ഭാര്യ എന്ന് പറയുന്നത് വെറും ഒരു വാക്ക് അല്ല ഭർത്താവിനും കുട്ടികൾക്കും കുടുംബത്തിനും വേണ്ടി ഒരുപാട് വേദന സ്നേഹിക്കുന്നവർ ആണ് ഭാര്യ എന്ന് പറയുന്നത് പക്ഷെ അവർ ഒരിക്കലും കഷ്ടപ്പാട് ആയിട്ട് അത് കാണുന്നില്ല സന്തോഷത്തോടെ അവർ ജോലി ചെയ്യുന്നു രാപകലോളം സ്നേഹിക്കുക അവരെ കാരണം നിങ്ങൾക്ക് വേണ്ടി ഒരുപാട് സഹിക്കുന്നവർ ആണ്
@noorasalahu9458
@noorasalahu9458 Жыл бұрын
ശരി ആണ്
@sharisooraj9486
@sharisooraj9486 Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പക്ഷെ ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി തന്നെയാണ്. ദൈവത്തിനു നന്ദി parayunnu🥰. എന്നെ മനസ്സിലാക്കുന്ന ഒരാളെ എനിക്ക് തന്നതിന്.love u soorajetta.... ❤️🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@mahendrathankam4238
@mahendrathankam4238 Жыл бұрын
You are lucky
@muhammedrafirafi8170
@muhammedrafirafi8170 Жыл бұрын
😭😭😭 സത്യം. കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ല. നമ്മുടെ കൂടെയുള്ളവരുടെ വില അവരെ നഷ്ടപെട്ടാലേ നമുക്ക് മനസ്സിലാകൂ. അതുകൊണ്ട് നമ്മുടെ കൂടെയുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുക 😢😢😢
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@statusvibe7805
@statusvibe7805 Жыл бұрын
💯💯💯💯
@noorasalahu9458
@noorasalahu9458 Жыл бұрын
കറക്ട്
@art-and-soul-1
@art-and-soul-1 Жыл бұрын
ഇതൊക്കെ എന്ത്.... എന്റെ ലൈഫ് ഒക്കെ വച്ചു നോക്കുമ്പോൾ ഇത് കുറച്ചൂടെ ബെറ്റർ ആണ് എന്ന്‌ തോന്നുന്നു... 🙂🙂...കുറച്ചൂടെ ഇതിൽ ചേർക്കാൻ ഉണ്ട്‌... അതായത് വീട്ടിൽ വന്ന് കേറിയാൽ ഫുൾ ടൈം ഫോൺ, എന്ടെങ്കിലും കാര്യം ചോദിക്കാൻ, അല്ലേൽ എന്താ ഇന്ന് കഴിക്കാൻ ഉണ്ടാകേണ്ടത് എന്ന്‌ ചോദിച്ചാൽ പിന്നെ ആട്ടാണ്,.. കഴിക്കുമ്പോൾ ആണേൽ കഴിച്ചോ എന്ന്‌ ഒരു ചോദ്യം പോലും ഇല്ല അപ്പോഴും മൊബൈലിൽ ആണ് കണ്ണ്.... കഴിപ്പും കഴിഞ്ഞു നേരെ ഫോണും ആയി ബെഡ്‌റൂമിൽ ചെന്നുകിടപ്പാവും... പിന്നെ രാവിലെ എണീറ്റു അവരുടെ കാര്യങ്ങൾ ചെയ്‌ത് വണ്ടിയും എടുത്ത് ജോലിക് പോകും.... എന്ടെങ്കിലും ആവശ്യത്തിന് ഒരു തവണ പോലും ഫോൺ ചെയ്‌താൽ അവിടേം ആട്ടുകിട്ടും.. അയ്യോ പറയാനാണേൽ തീരൂല.. കുറ്റപ്പെടുത്തിയതല്ല... അവസ്ഥ ആണ്... എന്തായാലും.. നമ്മൾ ജീവനേക്കാൾ ഏറെ അവരോടു സ്നേഹം മാത്രം 😍 ഇത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി..
@sirajelayi9040
@sirajelayi9040 Жыл бұрын
പലരും അങ്ങനെ ആൺ
@firdouses5522
@firdouses5522 Жыл бұрын
Narcissistic personality disorder എന്ന സ്വഭാവവൈകൃതം ആണ്. അതിനെപ്പറ്റിയുള്ള വീഡിയോ കാണുക. വേണ്ട മുൻകരുതൽ എടുക്കുക. അല്ലെങ്കിൽ കൊന്ന് തള്ളും
@byjum2635
@byjum2635 2 жыл бұрын
ഈ വീഡിയോ കണ്ടിട്ടു എഴുതികൊണ്ടിരിക്കുമ്പോൾ എന്റെ തൊണ്ട ഇടറുകയാണ്, കണ്ണുകൾനിറഞ്ഞു വിങ്ങിപൊട്ടുകയാണ്. കാര്യത്തിൽ മന്ത്രിയും, കർമ്മത്തിൽദാസിയുമാണ് ഭാര്യ. മനസ്സിലാക്കാതെ പോകരുത് ദുഖിക്കേണ്ടിവരും....... 😭😭😭😭😭
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
ഏതായാലും ഇത് വളരെ നല്ല ഒരു മെസ്സേജ് ആണ്,ഭാര്യയും ഭർത്താവും രണ്ട് പേർക്കും manassilakkanund ഇതിൽ നിന്നും
@sunithags9624
@sunithags9624 Жыл бұрын
Engane karayathirikkum
@remyasumesh2828
@remyasumesh2828 Жыл бұрын
ഇതിൽ കൂടുതൽ അവഗണന... Ravile പോകുമ്പോൾ... എവിടെ പോകുന്നു എന്ന് പറയില്ല... Late ആയാലും..വരില്ല എന്ന് parayano...രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ...pine വിളിക്കില്ല.. വിളിച്ചാൽ.. എടുക്കില്ല. eduthallo...പച്ച മലയാളം കേൾക്കാം. പേടിച്ച് വിളിക്കില്ല. 2,3 ദിവസം കാണാതെ ആയാലും ഫ്രണ്ട്സ് നേ ആരെങ്കിലും വിളിച്ചു...അന്വേഷിക്കും ഞാൻ.. ആളെ വിളിക്കില്ല. വിളിച്ചാലും സത്യം പറയില്ല. തീരെ വയ്യ എന്ന് പറഞ്ഞാലും...വെറുതെ ഇരുന്നു തിന്നുന്നത് കൊണ്ടാണ്..എന്ന് പറയും. അത് കൊണ്ട് ഇത് കണ്ടപ്പോൾ കരഞ്ഞു പോയ്.. വീട്ടിൽ വിളിക്കാൻ പാടില്ല..വീട്ടിൽ പോകാൻ പാടില്ല.. അവർ വിളിച്ചാലോ...സംസാരിക്കാൻ പാടില്ല..
@jishadameya1772
@jishadameya1772 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്റെ അനുഭവം ആണ് ഇതിൽ മിക്കതും 😔😔
@Nandhusfamily555
@Nandhusfamily555 2 жыл бұрын
💖💖💖
@sobhashandembroidery4528
@sobhashandembroidery4528 Жыл бұрын
Enteyum...avarkku sambalam illatha jolikkariyanu...
@sindhuchandran7318
@sindhuchandran7318 Жыл бұрын
Endem
@gamers4life20
@gamers4life20 Жыл бұрын
@@sobhashandembroidery4528 ellam sheriyakum...ennu pratheekshikkunnh
@aswathyvishnu2015
@aswathyvishnu2015 Жыл бұрын
Video അടിപൊളിയായിരുന്നു ഇപ്പോ ഞാൻ അനുഭവിക്കുന്ന ജീവിതം ആണ് ഇത്... ഞാൻ ഇതുപോലെ ഒരു ഭാര്യ ആണ് ഇപ്പോ ഞങ്ങൾ പിണങ്ങി നിൽക്കുന്നു..
@Jn-rk1gh
@Jn-rk1gh Жыл бұрын
@Aswathi sanakdapedthe pls
@shahanaqq2489
@shahanaqq2489 Жыл бұрын
Ellam OK aavum .Hus ningale manassilakunna oru day varum
@preethidileep668
@preethidileep668 Жыл бұрын
വീഡിയോ നന്നായി ട്ടുണ്ട് 😔🥰🥰കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു നെഞ്ച് പൊട്ടി പോകും പോലെ 😭🌹
@aswathyvinesh5928
@aswathyvinesh5928 2 жыл бұрын
ഭർത്താവിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന എല്ലാ ഭാര്യ മാരും ഇങ്ങനെ ആണ്. ഭർത്താവിന്റെ ഒരു വിരൽ മുറിഞ്ഞാൽ അവളുടെ നെഞ്ചിൽ പിടയും. ഒരു നിമിഷം അവൾ അവൻ കെട്ടിയ താലി പിടിച്ചു പ്രാർത്ഥിക്കും. കെട്ടിയോൻ എത്ര ദൂരെ ആയാലും അവന്റെ വേദന ഭാര്യക്ക് അറിയാം.
@Nandhusfamily555
@Nandhusfamily555 2 жыл бұрын
❤️❤️❤️
@sumashanmughan8625
@sumashanmughan8625 Жыл бұрын
കണ്ണു നീ റ ഞ്ഞു പോയി.
@fousiyayaseen6654
@fousiyayaseen6654 Жыл бұрын
Anta ekkayum egganaya
@sarangs.s2447
@sarangs.s2447 Жыл бұрын
@@Nandhusfamily555 Sergio
@sarangs.s2447
@sarangs.s2447 Жыл бұрын
@@sumashanmughan8625 uhshdhgdh
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
മറ്റുള്ളവരുടെ ഭാര്യമാർ. വേറേ ആരേയേങ്കിലും വിളിക്കുന്നുണ്ടാകും. ഇതാണു മിക്ക പേണ്ണുങ്ങളും വഴി തേറ്റുന്നത്.
@reenareenasurendran9975
@reenareenasurendran9975 2 жыл бұрын
എന്റെ ജീവിതം സത്യത്തിൽ ഇങ്ങനെ ആണ് വീട്ടിലും പുറത്തെ ജോലിയും
@Nandhusfamily555
@Nandhusfamily555 2 жыл бұрын
💖💖💖
@marwayt2854
@marwayt2854 Жыл бұрын
🤲🏻🤲🏻😥😥
@sandhyagowri290
@sandhyagowri290 Жыл бұрын
കരഞ്ഞു പോയി. എൻ്റെ ജീവിതം തന്നെ '. ഒന്നു സുഖമില്ലാതായാൽ കൂടി 1 ഗ്ലാസ് വെള്ളം കിട്ടില്ല. 'അമ്മായി അമ്മ തിരിഞ്ഞു നോക്കില്ല .
@Pookkatil
@Pookkatil Жыл бұрын
മന്ദസ്മിതങ്ങളാൽ നീറും മനസിനെ ചന്ദനം ചാർത്തുന്നു ഭാര്യ എല്ലാവരുടെയും ഭാര്യമാർ നല്ലവരാവട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@shereenasheri6930
@shereenasheri6930 2 жыл бұрын
Supper Aayitto Ammakkku Aarogyavum Aayussum kodukkatte God bless you👍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thanks dear 😊❤️
@neethusinto2748
@neethusinto2748 2 жыл бұрын
പൊളിച്ചു... ഒന്നും പറയാനില്ല, സൂപ്പർ !
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
Ethra Bharyamar ithu sahikkunnu
@jeenamidhul5727
@jeenamidhul5727 Жыл бұрын
ഒരുപാട് സങ്കടമായി.പക്ഷേ ജീവിതത്തിൽ ശപിക്കപ്പെട്ട കുറച്ച് ആളുകൾക്ക് മാത്രമേ ഈ അവസ്ഥയുളളു . എല്ലാവർക്കും ഇല്ലാ......
@seablue4935
@seablue4935 Жыл бұрын
ശെരിയ്ക്കും ഇങ്ങനെ ഒരു അമ്മയെങ്കിലും ഉള്ളത് എന്ത് ഭാഗ്യം ആണ്‌ 😭😭
@SNpoultry1571
@SNpoultry1571 Жыл бұрын
Heart touching video. Great message. Sharikkum aarum thanne koodeyullappol koodeyulla aalinde vila ariyilla.
@fathizworld891
@fathizworld891 2 жыл бұрын
Enta husbandum njn marichal mthree enna mansilkulu
@Nandhusfamily555
@Nandhusfamily555 2 жыл бұрын
💖💖💖
@jovannaandrions7174
@jovannaandrions7174 2 жыл бұрын
Husband manasilakkilla ennu ariyamallo athu kodu nammude manasinu happy akunnapole nannayi jeevikku.god bless you.
@safanaafsal7644
@safanaafsal7644 Жыл бұрын
എന്റെ യും 😭
@sajnabilal3192
@sajnabilal3192 2 жыл бұрын
ഇത് കണ്ടിട്ട് കരച്ചിൽ വരുന്നു😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@prasadip6732
@prasadip6732 Жыл бұрын
@@Nandhusfamily555 pppp
@teesammamathew5416
@teesammamathew5416 Жыл бұрын
Great message 👍🙏🏻❤❤
@kuttikupayam3743
@kuttikupayam3743 2 жыл бұрын
Super വീഡിയോ ശെരിക്കും ഫീൽ ആയിട്ടോ 👌👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@abbasabdulkhadar5424
@abbasabdulkhadar5424 Жыл бұрын
ആദ്യം തന്നെ പറയട്ടെ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 മനസ്സാക്ഷി ഉള്ളവർക്കോന്നും ഈ എപ്പിസോഡ് കാണാൻ കഴിയില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@adnandinu4020
@adnandinu4020 Жыл бұрын
ഇതുപോലെയും ഇതിലും കഷ്ടപ്പാടിലും കഴിയുന്നവരുണ്ട്. എന്നാൽ njan കെട്ടിയ എന്റെ പെണ്ണ് njan കാരണം കഷ്ട്ട പെടരരുത് എന്നുകരുതി nallonam സ്നേഹിക്കുന്നവരും und. മക്കളില്ലേ എല്ലാ സഹിക്ക നെ 😥😥😥🤲🤲
@geethap6241
@geethap6241 11 ай бұрын
Very Good Advice
@binoyp8705
@binoyp8705 Жыл бұрын
Super 👍👍kannu niranju poyi....💯💯👍👍
@baijukrishna1731
@baijukrishna1731 Жыл бұрын
👍👍 nalla message thannu
@Irfanakunjol
@Irfanakunjol 2 жыл бұрын
ഞാൻ ഇടക്ക് ഇങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാം use ful ആണ് ഒരുപാട് ഇഷ്ട്ടപെട്ടു... നിങ്ങളുടെ വീട് എവിടെ
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰 ഞങ്ങൾ എറണാകുളം, നോർത്ത് പറവൂർ
@Irfanakunjol
@Irfanakunjol 2 жыл бұрын
@@Nandhusfamily555 👍🏻
@shamla1129
@shamla1129 Жыл бұрын
💯 കരഞ്ഞു പോയി ... but ente ikka nalla support aan ആർക്കും veraathirikkttee Aameen
@behappywithpets4487
@behappywithpets4487 Жыл бұрын
Heart touching vedio. Full support.👍👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shanthageorge7413
@shanthageorge7413 Жыл бұрын
Thank you, for this video.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@destinydyuga8480
@destinydyuga8480 Жыл бұрын
ഇത് കരയാതെ കണ്ടവർ ഉണ്ടോ.ഉണ്ടാവില്ല
@reenarincy4333
@reenarincy4333 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി.നല്ല വീഡിയോ 🙏🏻🙏🏻🙏🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@chithrakattilathody7960
@chithrakattilathody7960 Жыл бұрын
Good message
@vishalakship9650
@vishalakship9650 2 жыл бұрын
ഇങ്ങനെയും കുറെ wafi മാരുണ്ട് അവരില്ലാത്ത അവസരത്തിലെങ്കിലും മൻസിലാവുമല്ലോ സൂപ്പർ ഞാൻ ഒരുപാട് കരഞ്ഞു കുറച്ചു നേരം അമ്മയെ സ്നേഹിക്കുന്ന മകനെന്തെ wafine മനസിലാകാതെ പോയെ
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰
@pushpavathi4982
@pushpavathi4982 Жыл бұрын
ഇങ്ങനെ യാണ് മിക്ക ഭർത്താക്കന്മാരും ഭാര്യ യോട് പെരുമാറുന്നത്. കണ്ണുള്ളപ്പോൾ.....
@mercybabychan4886
@mercybabychan4886 Жыл бұрын
Wow super God bless 🙏
@maluzz4805
@maluzz4805 2 жыл бұрын
Super chetta love you so much malu chechii thakarthu sherikum feel ayi good job
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thanks dear 😊❤️
@Asianworld2.0
@Asianworld2.0 2 жыл бұрын
സൂപ്പർ വീഡിയോ 🙏🙏🙏👍🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@junaidak4316
@junaidak4316 Жыл бұрын
ഒരുപാട് സങ്കടം തോന്നി... 👍🏻👍🏻👍🏻👍🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@rejanisibi7630
@rejanisibi7630 2 жыл бұрын
so good Amma
@Nandhusfamily555
@Nandhusfamily555 2 жыл бұрын
💖💖💖
@usham2939
@usham2939 Жыл бұрын
Good Message
@sheejapm4950
@sheejapm4950 Жыл бұрын
കണ്ണ് നിറഞ്ഞു പോയി എന്റെ കഥ യാണോ അനിയാ നിങ്ങൾ പറഞ്ഞത്
@parukashiparukashi4469
@parukashiparukashi4469 Жыл бұрын
ഇങ്ങനെ ഒരു ജീവിതം ഇവിടെയുണ്ട് ദിനിയും സുരേഷും അവൾ പോയിട്ട് 8 മാസമായി നഷ്ട്പെടുത്തിയതിന്റെ വേതന മരണം വരെ അനുഭവിക്കണം ഇതിലെ കതാപാത്രത്തെ പോലെ ഒരു നൂറു കാര്യമായി പിറകെയുണ്ടാകും ഒരു ദിവം കുറഞ്ഞത് loo പ്രവശ്യം വിളിക് ശല്യമാ തോന്നിയിരുന്നു നഷ്ടപെടുത്തിയതിന്റെ വേതനയുമായ്യ് ഞാനിന്ന് തനിച്ച് അയാൾക്ക് അമ്മയെഗിലുമുണ്ട് എനിക്ക് ഈശ്വാരന്ന് ഒന്നു മേ ബാക്കി വെച്ചില്ല എന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പടമാണ്
@jerryjerry1729
@jerryjerry1729 Жыл бұрын
Supr video 😘😘💞💞❤️
@AshaAsha-ce3bs
@AshaAsha-ce3bs 2 жыл бұрын
Good content chetta
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@thakkuduzlittleworld1341
@thakkuduzlittleworld1341 Жыл бұрын
ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസിലായി നമ്മുടെ ചുറ്റും ഒരുപാട്‌ഒരുപാടു മാളുമാര് ജീവിച്ചിരിപ്പുണ്ടന്നു😭
@Catchygk
@Catchygk 2 жыл бұрын
Ee videoyum super👌🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@Arunima_277
@Arunima_277 Жыл бұрын
😍😍😍❤️nannayitund
@parusnavin4560
@parusnavin4560 2 жыл бұрын
🙏🏻🙏🏻🙏🏻nalla ammaa... Ente ammayiamma um ithupole aanu.. Hus um poliyanu... ♥️♥️♥️ennum daivathodu nannii🙏🏻🙏🏻🙏🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@sinujoy7954
@sinujoy7954 Жыл бұрын
Super video... Karayippichukalanju
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@manumanu61049
@manumanu61049 Жыл бұрын
ഞാൻ അഗ്രഹിച്ച ജീവിതം അയിരുന്നു പുറകേ നടക്കുന്ന ഭാര്യ 😭
@jasnajasu9505
@jasnajasu9505 2 жыл бұрын
Ningade familiyude day in my life avatte ini adtha oru video waiting😍💞🌷
@Nandhusfamily555
@Nandhusfamily555 2 жыл бұрын
കൂടുതലും ഞങ്ങൾ content ഉള്ള വീഡിയോസ് ആണ് ചെയ്യാറ്, എന്തായാലും അതികം താമസിയാതെ തന്നെ day in my life ചെയ്യാം 🥰
@jasnajasu9505
@jasnajasu9505 2 жыл бұрын
@@Nandhusfamily555 Thank u😍💞
@Nandhusfamily555
@Nandhusfamily555 2 жыл бұрын
@@jasnajasu9505 ❤️❤️❤️
@thakkuduzlittleworld1341
@thakkuduzlittleworld1341 Жыл бұрын
Neethuzzz chechiyude voice pole
@sda333
@sda333 2 жыл бұрын
ചേട്ടായി , ഇങ്ങനെയൊന്നും കരയിപ്പിക്കല്ലേ
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@user-or3sc4nl9y
@user-or3sc4nl9y Жыл бұрын
എനിക്കുണ്ടായിരുന്നു ഒരെണ്ണം വന്ന നാൾ മുതൽ സ്വസ്ഥത തന്നില്ല എന്നിട്ടും 22കൊല്ലം സ്നേഹിച്ചു കരുതി എല്ലാം ചെയ്തു എന്നിട്ടും 2മുതിർന്ന കുട്ടികളെയും എന്നെയും ഉപേക്ഷിച്ചു പോയി 😄😄😄😄ഇപ്പൊ കുറഞ്ഞ പക്ഷം സമാധാനം ഉണ്ട് പോയത് ആശ്വാസം പോലെ ഒരിക്കലും പോയല്ലോ എന്ന് തോന്നിയിട്ടില്ല
@athuz8924
@athuz8924 Жыл бұрын
Ente ammede sis husband um same. Ayal marichapam aan aaa ammayum 2 penkutyalum swasthayi irikunath
@sivananda4654
@sivananda4654 2 жыл бұрын
Super ayitto😊😊😊
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@reenaj7996
@reenaj7996 Жыл бұрын
Karanchu poyi. Good moral ....good real story
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@srisri7358
@srisri7358 2 жыл бұрын
സൂപ്പർ kann😍niranju😍പോയി
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@adnanvloger3843
@adnanvloger3843 2 жыл бұрын
കണ്ടിട്ട് കരച്ചിൽ വന്നു 😪
@Nandhusfamily555
@Nandhusfamily555 2 жыл бұрын
💖💖💖
@safnanv3749
@safnanv3749 2 жыл бұрын
Super video👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@suryasuresh9331
@suryasuresh9331 Жыл бұрын
Heart touching.sathyamanuuu eee bharya marudey lokam avarudey family aaa .athukonda avar porakey nadannuuu.allam cheyunneyy.nammukk oru pani vannal polum bharthakkan mar nokkillaaaa.
@sarisujith9975
@sarisujith9975 Жыл бұрын
മാളു 👍
@aswathiBangalore
@aswathiBangalore Жыл бұрын
ഇതു പോലെ ഉള്ള വീഡിയോസ് വളരെ ആഴത്തിൽ ഹൃദയത്തെ സ്പർശിക്കും. ഹൃദയം ഉള്ളവർക്ക് മാത്രം
@sumeshsuresh9125
@sumeshsuresh9125 Жыл бұрын
Suppar nice👌👌👌👌
@rincyraju7083
@rincyraju7083 Жыл бұрын
വല്ലപ്പോഴും വഴക്ക് kittumegilum എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെയാ ദൈവം എനിക്ക് തന്നത്
@msvlogsbyjabi
@msvlogsbyjabi Жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞുപോയി😭😭
@zenusworld6750
@zenusworld6750 Жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് ട്ടോ ശരിക്കും ഞാൻ കരഞ്ഞ് പോയി
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@abhichickzzz5276
@abhichickzzz5276 Жыл бұрын
Super message
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@amnasherin4515
@amnasherin4515 Жыл бұрын
Super video
@manjushibu4677
@manjushibu4677 2 жыл бұрын
Super💐
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@user-ex7nc3kl1n
@user-ex7nc3kl1n 4 ай бұрын
👍👍👍
@noorulhaque7896
@noorulhaque7896 2 жыл бұрын
👍👍
@sivap101
@sivap101 Жыл бұрын
nice one.
@bindhuprasad4942
@bindhuprasad4942 Жыл бұрын
Super 👍🥰
@familyvolg.
@familyvolg. Жыл бұрын
എന്റെ ജീവിതം കുറച്ചു എടുത്തു കാട്ടിയിരിക്കുന്നു. ഭാര്യ വിളിക്കുന്നത് കൂട്ടുകാരുടെ മുൻപിൽ കുറച്ചിൽ ആണ്. കൂട്ടുകാരുടെ മുൻപിൽ പോലും ഭാര്യയുടെ വില കളയുന്ന രീതി
@familyvolg.
@familyvolg. Жыл бұрын
കൂട്ടുകാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുക
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
ഇത് ഒരു മെസ്സേജ് ആണ്, റിയൽ അല്ല.പിന്നെ കമൻ്റ്സ് മുഴുവനും വായിച്ചോ,രണ്ട് പേരുടെയും mistake und , അമിതമായി കെയർ ചെയ്താൽ ചിലപ്പോൾ അത് ഗുണത്തെ ക്കൾ ദോഷമായി ഭവിക്കും,എല്ലാവരും അത് manassilakkanamennilla , ആളെ nokkiyaavanam രീതികൾ,nilamrinju വിതെത്റിയണം,പോയപ്പോ ആർക്ക് പോയി
@mercyjoy8288
@mercyjoy8288 Жыл бұрын
ഭാര്യക്ക് ഭർത്താവ് ആണ് എപ്പോഴും ശല്യം. വെറുതെ ഭാര്യയുടെ പേരിടുന്നു എല്ലാത്തിനും എന്ന് മാത്രം.
@imtninja3182
@imtninja3182 Жыл бұрын
Goodvideo
@user-rq6jd7qg4o
@user-rq6jd7qg4o 20 күн бұрын
❤❤ സത്യമാണ്❤❤
@muhammedfamil1947
@muhammedfamil1947 2 жыл бұрын
Super
@adhisankaransreenandanam6144
@adhisankaransreenandanam6144 Жыл бұрын
Nice vedio karanju poyee
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Ente jeevitham ithupole.😓
@vinodka5902
@vinodka5902 2 жыл бұрын
👍❤️🙏💕 excellent 💯
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@rinusuresh5643
@rinusuresh5643 Жыл бұрын
Nalla video karayippichu kalanju
@muhammedtmuhammed5269
@muhammedtmuhammed5269 2 ай бұрын
❤❤❤❤❤
@mumthassaif8122
@mumthassaif8122 Жыл бұрын
സത്യം എന്റെ അതെ അവസ്ഥ
@hibafidhafh970
@hibafidhafh970 2 жыл бұрын
Feel ayi!
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@thalhathkvt6056
@thalhathkvt6056 Жыл бұрын
🌹നമ്മെ സ്നേഹിക്കുന്നവരുടെ സ്നേഹം തിരിച്ചറിയാത്തവരാണ് ഏറ്റവും വലിയ നഷ്ടവാളികൾ😭😭😭
@giftynshah6432
@giftynshah6432 Жыл бұрын
❤️❤️❤️❤️🥰🥰🥰
@anaghae8210
@anaghae8210 Жыл бұрын
സത്യം
@preethammasworld31
@preethammasworld31 2 жыл бұрын
വല്ലാത്ത സങ്കടമായിട്ടോ ..😢
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@unnipoonthottathil1694
@unnipoonthottathil1694 2 жыл бұрын
🙏🙏🙏
@vishnupriyas7046
@vishnupriyas7046 2 жыл бұрын
Super chetta serikkum feel ayi 🥰🥰😞😞
@sindhus189
@sindhus189 2 жыл бұрын
👍👍😍😍😍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@Nandhusfamily555
@Nandhusfamily555 2 жыл бұрын
@@sindhus189 🥰🥰
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?
11:35