ഭാര്യ പ്രസവിക്കില്ലാന്നറിഞ്ഞപ്പോൾ ഭർത്താവും അമ്മായിയാമ്മയും കൂടി മരുമകളെ ചെയ്തത് കണ്ടോ

  Рет қаралды 546,870

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 218
@shifanariyas9073
@shifanariyas9073 Жыл бұрын
എന്റെ കലിയണം കഴിഞ്ഞിട്ട് 3 വർഷായി. കുട്ടികൾ ഇല്ല.. ഭർത്താവ് ഒപ്പം ഉണ്ട്.. പക്ഷെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും എന്നെ കുറെ കുറ്റം പറയുകയാണ് 😥😥..അതൊക്കെ കേൾക്കുബോൾ ആകെ തളരും പക്ഷെ aa തളരുബോൾ താങ്ങായി നാലൊരു ഭർത്താവിനെ എന്നിക് ദേവം തന്നു.. അതുപോലെ ഒരു കുഞ്ഞിനേയും തരും 😊... ആരും പരിഹസിച്ചാലും ഞാൻ തളരില്ല എന്റെ ഭർത്താവ് ഉള്ളടത്തോളം 😘
@kunnuttypkm132
@kunnuttypkm132 Жыл бұрын
ഇതേ അനുഭവമായിരുന്നു എനിക്കും 5 വർഷത്തിന് ശേഷം എനിക്ക് കുട്ടികൾ ഉണ്ടായി. ഇപ്പോൾ 5. കുട്ടികൾ ഉണ്ട്
@sooryasoorya9901
@sooryasoorya9901 Жыл бұрын
ഞാനും
@fidha916
@fidha916 Жыл бұрын
😍😍
@anianu-nm9ql
@anianu-nm9ql Жыл бұрын
👍
@rahmanrahmanjalla1176
@rahmanrahmanjalla1176 Жыл бұрын
😭iam 15years
@jaseelasalamiu9663
@jaseelasalamiu9663 Жыл бұрын
പ്രസവിക്കാത്തിരുന്നാൽ അത് കുറ്റം.... ഇനി പ്രസവിക്കുന്നത് കൂടിപ്പോയാലോ.... അതും കുറ്റം.... 🙄😁
@sabithnk560
@sabithnk560 Жыл бұрын
😂😂😂😂😂🤣😂😂😂
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
പ്രസവിക്കാൻ പെണ്ണ് മാത്രം പോരെന്ന് അവരോട് പറഞ്ഞു കൊടുക്ക്. ആണിന്റെ പോരായ്മയും ഉണ്ടെന്ന് പറയുക. ട്രീറ്റ്‌മെന്റ് എടുത്തിട്ടും രക്ഷയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കുക. ഇതിനൊന്നിനും സമ്മതം അല്ലെങ്കിൽ കളഞ്ഞിട്ട് പോവുക.
@lintashino8096
@lintashino8096 Жыл бұрын
😂😂
@totustuus2610
@totustuus2610 Жыл бұрын
ചിലരുടെ വിചാരം കുട്ടികളെ ഉണ്ടാക്കുന്ന machine ആണ് സ്ത്രീകൾ എന്നാ 😐😐😐
@ap4570
@ap4570 Жыл бұрын
Correct
@athirak3731
@athirak3731 Жыл бұрын
Sathyam
@selinvarghese3195
@selinvarghese3195 Жыл бұрын
Very correct 👍
@sooryasoorya9901
@sooryasoorya9901 Жыл бұрын
സത്യ
@geethasankar2302
@geethasankar2302 Жыл бұрын
👍മനുഷ്യരുടെ ഈ മനോഭാവമാണ് ആദ്യം മാറ്റേണ്ടത്.പെണ്കുട്ടികള്ക്ക് എപ്പോഴും സ്നേഹത്തോടൊപ്പം ഒരു ധൈര്യവും പരിഗണനയും കൂടി കൊടുക്കണം.ടെൻഷൻ മറ്റ് ഒരുപാട് അസുഖങ്ങൾക്ക് കാരണമാകും എന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. എല്ലാ ബ്ളോഗുകളും നല്ലതാണ്.ആശംസകൾ.!!!!👍👍👍👌👌👌
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@hameedhameed1522
@hameedhameed1522 Жыл бұрын
എനിക്ക് നിങ്ങളുടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്‌ഠമാണ് 👍🏻😊🤝
@sanjaysanal3177
@sanjaysanal3177 Жыл бұрын
ഏത് രോഗത്തിനും മരുന്നിനെക്കാൾ ആവശ്യം ചേർത്ത് പിടിക്കുന്ന മനസാണ്
@thasmikunju7137
@thasmikunju7137 Жыл бұрын
👍👍 kalajit പോകരുത്
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@MRGAMER-bn8gc
@MRGAMER-bn8gc Жыл бұрын
കുട്ടികൾ ഉണ്ടാകാത്തത് പോട്ടെ. മക്കളെ തന്നിട്ട് പടച്ചവൻ തിരിച്ചെടുക്കുന്നില്ലേ. അതിനെന്താ പറയുക. ഏത് അവസ്ഥയിലും ഒരാളെ ചേർത്ത് നിർത്തുക എന്നതിലാണ് മനുഷ്യത്വം.
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@plusnminus7882
@plusnminus7882 Жыл бұрын
Abortion
@richumol2584
@richumol2584 Жыл бұрын
Sathyam
@fathimanishad3898
@fathimanishad3898 Жыл бұрын
sathyam enik abortion kzhinjatha 2 years kazhinj.
@sajitharaveeshsajitharavee5338
@sajitharaveeshsajitharavee5338 Жыл бұрын
എനിക്കും ഉണ്ടായി അബോർഷൻ mrg kazhiju one ഇയർ പിന്നെയാ vedum ഗോഡ് അനുഗ്രഹിച്ചു ഇപ്പോ 5 month ആയ പൊന്നു molud അതു പോലെയ എല്ലാവരെയായും അനുഗ്രഹിക്കട്ടെയ
@labikhasuresh8807
@labikhasuresh8807 Жыл бұрын
കണ്ടപ്പോൾ ശരിയാകും സങ്കടം തോന്നി. സത്യം പറഞ്ഞാൽ കരഞ്ഞുപോയി
@rubisworld149
@rubisworld149 Жыл бұрын
Good cnspt❤👍 ningalude video ellam superanutto❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Good message👍🏻👍🏻👍🏻👍🏻1st view 1st like 1st comment🙋‍♀️
@ashiksunil2084
@ashiksunil2084 Жыл бұрын
Nalla message 🙏🙏🙏🙏🙏🙏
@pravithaprabha7667
@pravithaprabha7667 Жыл бұрын
Good message 😍 ellarum super🥰
@sinduc2900
@sinduc2900 Жыл бұрын
ഈ അമ്മയേയും മക്കളെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@lekshmihari9631
@lekshmihari9631 Жыл бұрын
ഇങ്ങനെ ഒരു അമ്മയെയും മകനെയും കിട്ടുന്ന പെൺകുട്ടി ഭാഗ്യവതി ആണ് ♥️
@mybestfriend801
@mybestfriend801 Жыл бұрын
Enkil a ഭാഗ്യവതി ഞാൻ ആണ് 🥰🥰🥰🥰
@lekshmihari9631
@lekshmihari9631 Жыл бұрын
@@mybestfriend801 ആണോ
@ammusaji9209
@ammusaji9209 Жыл бұрын
എനിക്ക് അമ്മയെയും മകനെയും മാത്രം അല്ല അച്ഛനെയും രണ്ടു അനുജന്മാരെയും കൂടെ കിട്ടി , എന്തിനും കൂടെ നിക്കുന്ന കുടുംബം , ഒറ്റ കുട്ടിയായിട്ട് വളർന്ന എനിക്ക് പുതിയൊരു ലോകം ആണ് ഇവിടെ , രണ്ടു തവണ മിസ്കാര്യേജ് ഉണ്ടായി എനിക്ക് , സ്വന്തം വീട്ടുകാർ കുറ്റം പറഞ്ഞിട്ടും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ എന്നെ വേദനിപ്പിച്ചിട്ടില്ല അവരാരും , ഞാൻ എന്നും ദൈവത്തോട് നന്ദി പറയും എന്നെ ഈ കുടുംബത് കൊണ്ട് ചേർതതിന്
@lekshmihari9631
@lekshmihari9631 Жыл бұрын
@@ammusaji9209 ഈശ്വരൻ അനുഗ്രഹിക്കട്ടെ... സന്തോഷത്തോടെ ജീവിക്കു....
@ammusaji9209
@ammusaji9209 Жыл бұрын
@@lekshmihari9631 താങ്ക്സ് ഡിയർ , എല്ലാവർക്കും ഇങ്ങനെ ഒരു ജീവിതം ഉണ്ടാവട്ടെ എന്നാ എന്റെ പ്രാർത്ഥന
@rupeshperur154
@rupeshperur154 Жыл бұрын
Adipoli. Nalla concept. Aara ee new kutty ?
@zenusworld6750
@zenusworld6750 Жыл бұрын
എനിക്ക് നാല് വർഷത്തിന് ശേഷമാണ് മക്കൾ ഉണ്ടായത് ഇപ്പോൾ മൂന്ന് മക്കൾ ഉണ്ട്. എന്റെ ഭർത്താവും അവരുടെ വീട്ടുകാരും ഈ കാര്യം പറഞ്ഞ് എന്നെ നോവിച്ചിട്ട് കൂടി ഇല്ല. എല്ലാം ശരിയാവും എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചിട്ടേ ഉള്ളൂ.
@user-wd8rv4th9v
@user-wd8rv4th9v Жыл бұрын
Vidhyabyasathinte gunam
@sheebachandrika6764
@sheebachandrika6764 Жыл бұрын
ഇങ്ങനെ വേണം എല്ലാ അമ്മമാരും ഭർത്താക്കന്മാരും...
@sinduc2900
@sinduc2900 Жыл бұрын
Good video good message
@user-qp5fx1ds8k
@user-qp5fx1ds8k 4 ай бұрын
മകളും മരുമകളുമായി ട്ടൊക്കെ നല്ലത് സച്ചുവാണ്....
@kirukkupartyzz9658
@kirukkupartyzz9658 Жыл бұрын
Good message ❤
@lovecyjohnson1951
@lovecyjohnson1951 Жыл бұрын
Good mesage👌👌👌👌👌👌
@megnameghu4272
@megnameghu4272 Жыл бұрын
തടി ഉള്ളോണ്ട് ഞാൻ സ്ഥിരമായി കേൾക്കുന്നേ 3 year ആയി 😔😔തടി ഉള്ളതോണ്ടാണോലെ എനിക്ക് കുട്ടികൾ ഉണ്ടാകാത്തത് എന്നാണ് ചില relatives ന്റെയും നാട്ടുകാരുടെയും opinion
@safuvanamp5001
@safuvanamp5001 Жыл бұрын
Avareyonnum maint cheyyandaa...
@ameenasshamnad5929
@ameenasshamnad5929 Жыл бұрын
Good 👌👌👌👌
@priyasreejesh
@priyasreejesh Жыл бұрын
Puthiya aalu nannayitund ...pne wife ne pettenu konduvaru ....🤗...vavadeum ningade 2perudeum photo kqndayirunu...🤗🤗👌
@lakshmisreelakshmi2486
@lakshmisreelakshmi2486 Жыл бұрын
Superb my dear sweety 😍😘😘😘😘😘😘😘🔥🔥
@priyasreejesh
@priyasreejesh Жыл бұрын
Ammaye eduth parayendatjillalo ammade kayyil ella characterum safe alle..poli amamyalle .ningal chintjikunapole avatte ellarum...
@rashidramshadfasi5449
@rashidramshadfasi5449 Жыл бұрын
Nice❤️♥️
@ansilava7760
@ansilava7760 Жыл бұрын
Good message
@user-hk2ek4wp3s
@user-hk2ek4wp3s 4 ай бұрын
10 വർഷത്തെ ചികിത്സക്കും പ്രാർത്ഥനകൾക്കും ശേഷം ആണ് എനിക്ക് ഒരു മോൻ ആയത്.. അവനു 8 മാസം ആയപ്പോ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും pregnant ആയി അത് ഒരു മോള് ആണ്.. പ്രതീക്ഷ കൈ വിടാതെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുക സമയം ആകുമ്പോൾ ദൈവം വാരി കോരി തരും.. ❤❤❤
@muhammedfathima550
@muhammedfathima550 Жыл бұрын
Enneppole makkalillathe vishamikkunna ellarkum aarogyamulla nalla makkal undavatte....😭 Ellarum enikkum enneppole vishamikkunnavarkkum vendi prarthikkane😭😭😭
@usmanhamza8577
@usmanhamza8577 Жыл бұрын
നിങ്ങളുടെ ആഗ്രഹം അല്ലാഹ് നിറവേറ്റിതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@smithamartin3385
@smithamartin3385 Жыл бұрын
Enikk vendiyum prarthikkane
@usmanhamza8577
@usmanhamza8577 Жыл бұрын
@@smithamartin3385 തീർച്ചയായും 😊ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ ഇരിക്കൂ ട്ടൊ
@muhammedfathima550
@muhammedfathima550 Жыл бұрын
@@usmanhamza8577 aameen
@reshmakunjava3137
@reshmakunjava3137 Жыл бұрын
Enikkum vendi prarthikkane 😭
@annammathomas4991
@annammathomas4991 Жыл бұрын
Good msg 👍
@hibaminnusvlogs6554
@hibaminnusvlogs6554 Жыл бұрын
Polichu
@aneeshdasharidasan6621
@aneeshdasharidasan6621 Жыл бұрын
Nice
@nishanaameer3107
@nishanaameer3107 Жыл бұрын
Super
@DeviL-xw6lp
@DeviL-xw6lp Жыл бұрын
Any problem
@binduchandran9953
@binduchandran9953 Жыл бұрын
Super video
@parvathyajay9113
@parvathyajay9113 Жыл бұрын
👍👍👌👌
@ammuammus3889
@ammuammus3889 Жыл бұрын
👍🏻👍🏻👌👌
@sarathk5188
@sarathk5188 Жыл бұрын
Nice thought
@arjunprem2117
@arjunprem2117 Жыл бұрын
Theme ❤️
@safeerashihab1335
@safeerashihab1335 Жыл бұрын
Evdya sthalam
@arunachutham4819
@arunachutham4819 Жыл бұрын
Good team work👍🏻👍🏻
@riswanaramlath5056
@riswanaramlath5056 Жыл бұрын
👍👍
@nisha.1913
@nisha.1913 Жыл бұрын
👍👍👍
@jayasreeraj1947
@jayasreeraj1947 Жыл бұрын
എൻറെ അനിയത്തി ആറുവർഷം കഴിഞ്ഞാ പ്രസവിച്ചത് സമയമാകുമ്പോൾ ഈശ്വരൻ തരും ധൃതി പിടിച്ചിട്ട് കാര്യമില്ല നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും ഞാൻ പറയും ഈ ലോകത്ത് മക്കളില്ലാത്തവരാണ് ഭാഗ്യവാന്മാർ നമ്മുടെ ജീവിതം നമ്മളിൽ തന്നെ അവസാനിക്കുക മരിച്ചു പോകുന്നവടെ മക്കളെ ഓർത്ത് ദുഃഖിക്കേണ്ടല്ലോ
@radhamma3224
@radhamma3224 Жыл бұрын
Yas👍
@famirafik143
@famirafik143 Жыл бұрын
Currect ❤️👍
@jayasreeraj1947
@jayasreeraj1947 Жыл бұрын
@@famirafik143 താങ്ക്യൂ
@famirafik143
@famirafik143 Жыл бұрын
കിടപ്പിലായ മക്കളെ നോക്കി എന്റെ കാലം കഴിഞ്ഞാൽ ഇതിനെ ആരു നോക്കും എന്ന് പറഞ്ഞു കരയുന്ന എത്ര യോ അമ്മ മാരുണ്ട് 😔
@azhafpayyanakkal3295
@azhafpayyanakkal3295 Жыл бұрын
@@famirafik143 എന്റെ വീട്ടിലും ഉണ്ട്, എനിക്ക് ശേഷം ആര് നോക്കും എന്ന്, കുട്ടിയുടെ ഉമ്മ മരിച്ചു പോയി
@vkkumar1682
@vkkumar1682 Жыл бұрын
Apt message for today's times. Kudos to the whole team for tackling such issues with sensitivity. 👏👏
@goy4687
@goy4687 Жыл бұрын
Malayalam tipes
@salamsalam2956
@salamsalam2956 Жыл бұрын
Entte 7 varshayi vivaham kazhinnitt kutti ella ella varum duaa cheyyane
@prajithprabakar6006
@prajithprabakar6006 Жыл бұрын
🥰❤❤
@abdhuabdhu9333
@abdhuabdhu9333 Жыл бұрын
👍👍👌👌👌
@ambiliammu5035
@ambiliammu5035 Жыл бұрын
Good messag
@varshakp9626
@varshakp9626 Жыл бұрын
❤️❤️❤️
@haskarap175
@haskarap175 4 ай бұрын
Goodluck❤
@rojimasijith
@rojimasijith Жыл бұрын
👌🏻👌🏻👌🏻
@rishamathew7978
@rishamathew7978 Жыл бұрын
Good
@jumailavk123fathima3
@jumailavk123fathima3 Жыл бұрын
Coreect
@ancye3740
@ancye3740 Жыл бұрын
❤️🔥
@nishavk6715
@nishavk6715 Жыл бұрын
🥰🥰
@shabnajamsher2969
@shabnajamsher2969 Жыл бұрын
Sujithinte wife aayitt nallath sandhya aanu
@varietytastes3542
@varietytastes3542 Жыл бұрын
Sandya enthaa ippol abhinayikkaathe Ningade family poliyaatto
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhnirikanu next mnth varum❤️
@mushrafmuthu9585
@mushrafmuthu9585 Жыл бұрын
🥰😍
@mariyathart5986
@mariyathart5986 Жыл бұрын
👍👍👍👍👍🥰
@aswiniaswinipn7117
@aswiniaswinipn7117 Жыл бұрын
Supper 👌👌👌
@rajeshwarim5036
@rajeshwarim5036 Жыл бұрын
😍
@shilpavm2067
@shilpavm2067 Жыл бұрын
Ette kalliyanam kazhinjitt 4 varshamayi enikkum oru kunjilla ethu polulla pala avasathayum kadannu pokum
@anoojasajikumar4344
@anoojasajikumar4344 Жыл бұрын
Real life husband n wife aano??? Nice presentation 👍
@shamsuapl2501
@shamsuapl2501 Жыл бұрын
വീട് എവിടെയാ
@anwarsadath1033
@anwarsadath1033 Жыл бұрын
🙏🙏🙏
@Basheet-xd9hw
@Basheet-xd9hw 2 ай бұрын
Ee vidio ullathu sister aano
@anaswararavindranath3155
@anaswararavindranath3155 Жыл бұрын
നല്ല message.. Njn Kure കാലം പലതും കേട്ട് അനുഭവിച്ചു.. ഇപ്പൊ എനിക് ഒരു കുഞ്ഞ് ആയി 9 month baby.. ദൈവത്തിനു അങ്ങനെ എപ്പോഴും നമ്മളെ ഒറ്റപ്പെടുത്താൻ പറ്റില്ലല്ലോ
@verygood1871
@verygood1871 Жыл бұрын
വാവയ്ക് നല്ല ഐശ്വര്യവും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 😍😍
@radhamahadevan9010
@radhamahadevan9010 Жыл бұрын
👌 Good Message ♥️🥰
@loveandloveonly007
@loveandloveonly007 Жыл бұрын
10 year ayi kuttikal illa pakshe Ammayum husband um enne vare engane perumaareett illa. Illael entha eduth valarthi koode namuk ennu paranju koode ninnit ullu.
@anianu-nm9ql
@anianu-nm9ql Жыл бұрын
ഭാഗ്യവതിയാണ് കുട്ടീ ട്ടോ....
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Enikkum onnum parayarilla enthokke vazhi undu parayum
@adithyadinesh9250
@adithyadinesh9250 Жыл бұрын
Minu chechi rocksssss🥰🥰🥰🥰🥰
@sherlyzavior3141
@sherlyzavior3141 Жыл бұрын
Panetakozppam mathramanno??🤔
@vijisrajvijisraj7815
@vijisrajvijisraj7815 Жыл бұрын
സന്ധ്യ മോൾ എവിടെ കുറേ ആയല്ലോ കണ്ടിട്ട്
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@rinusuresh5643
@rinusuresh5643 Жыл бұрын
Suithinte mind nallathnu
@shihana__1696
@shihana__1696 Жыл бұрын
😔😔😔
@sabirasabiratk3277
@sabirasabiratk3277 16 күн бұрын
☹️☹️
@ponnumahesh6866
@ponnumahesh6866 Жыл бұрын
Eth mol ano serikum
@sowminiravi
@sowminiravi 22 күн бұрын
Enikku kalyanam kazhinju 2 varsham kazhinjanu kuttikal aayathu enikayirunnu pesnam ettan ente koode undayirunnu but ettante amma enthelumokke parayum but adhathra karyamayi edukkarilla but ettante achan orupadu paranjirunnu 1 varshathinullil kutti aavanam ellengil ennodu ee veettinnu irangi povan vare paranju manasu maduthu enthelum cheythalo ennu vare thonni daivam njangalkoru kunju malagaye thannu avalkippo 10 masam aayi ❤😍
@Rajeevnambeesanmattannur
@Rajeevnambeesanmattannur Жыл бұрын
Hai
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Hai❤️
@sajnahaneefa2730
@sajnahaneefa2730 Жыл бұрын
Gud 👍👍
@ayshuttees9188
@ayshuttees9188 Жыл бұрын
Sandiya evide
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@anurazikmt2546
@anurazikmt2546 Жыл бұрын
👌👌👌👌
@shajanshajan1160
@shajanshajan1160 Жыл бұрын
👌👌👌njanum karanju poyi
@jithinm9515
@jithinm9515 Жыл бұрын
Sherikkum Sankadam thonni
@hassenakasim7203
@hassenakasim7203 Жыл бұрын
ഇത് ശെരിക്കും മോന്റെ wife തന്നെയാണോ
@basil5096
@basil5096 Жыл бұрын
Enik kalyanam kayinju one year kayinja kunjundaye. Athuvare kuyaponulla. Kunjundayapo thudagitha ente kashtapad. Epo munu makalund. Oro vayasenu elayathum. Oralilla helpinu.ella joliyum cheyyanam. Enalum kutam parayum. Pengal vetelwk vanal njanum makalum adega pattanu. Eragipokan vare paranju uppa.epo vere nok uva ved. Ekayum kure manadilaki thonum. Epo vere nokan samadechu. Ravile enum karanju pokm. Makale school ayakmpo. Oru helpum cheythu tharilla munu makalem kayipichu schoolil kondu vedanam vanit bakiyulla joli onu erekan polum patilla. Makalod deshyapetal parayum nokan patellenkil undakan padellanu. Mol vannal ellam cheythukodukm. Apol parayum avalk ottak avillanu. Avalde makal avalekal valarnu. Enitum ente kunjumakalod inganoke
@padminip1228
@padminip1228 Жыл бұрын
ഡോക്ടറെ കാണിച്ചില്ലെ..
@movies-kd6fz
@movies-kd6fz Жыл бұрын
First viewer
@aathizzz_creations962
@aathizzz_creations962 Жыл бұрын
1st comment
@sanaaashika6791
@sanaaashika6791 Жыл бұрын
Sowmya evide
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@yusrasaheer593
@yusrasaheer593 Жыл бұрын
Itil adyamullla sandya ennna character cheyda ale evide poyi
@DeviL-xw6lp
@DeviL-xw6lp Жыл бұрын
Sandya evide
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി മക്കളില്ല
@asiyanedumbalaa.n1315
@asiyanedumbalaa.n1315 Жыл бұрын
😪😪😪😪
@sonujithin5080
@sonujithin5080 Жыл бұрын
Ee video kandappol eniku sambavicha karyam thanne annu ... 3 varsham ayi marriage kazhinju. Kunju illaa. Husband nu vere relationship undairunnu. Njan thanne kandu ... Pakshe orikkalum enne husband nte veettukar thalli paranjittilla.. prarthikkuvvaa ellam nere Avannnn
@rajeevsebastian8742
@rajeevsebastian8742 Жыл бұрын
വൈഫ്‌ എവിടെ
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@haseenahassi3331
@haseenahassi3331 Жыл бұрын
ആരാ പുതിയോരാള്
@Main-Suspect
@Main-Suspect 6 ай бұрын
ഈ ചേചി ആരാണ്
@aswiniunni3119
@aswiniunni3119 Жыл бұрын
ഇനി ഇങ്ങനെയുള്ള പ്രശ്നം വരുമ്പോൾ സിനിമ കാണാൻ പോയാൽ മതി 🤪🤪🤪🤪🤪🤪
@santhannair199
@santhannair199 10 ай бұрын
Evananokuzhapom ennu nokiyo.penkuttikalemthram kuttapeduthum sariyano
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 29 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 36 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 29 МЛН