ഭാര്യയോട് ഇങ്ങനെ വിവേചനം കാണിക്കുന്ന ഭർത്താക്കന്മാർ ഇപ്പോഴും ഉണ്ടോ | Ammayum Makkalum

  Рет қаралды 416,567

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 232
@manjimap2798
@manjimap2798 Жыл бұрын
ഭർത്താക്കന്മാർ അവരുടെ അച്ഛനെയും അമ്മയെയും ഭയന്ന് ജീവിക്കുന്നു.. അതോണ്ട് ആണ് സ്വന്തം ഭാര്യയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് 😁.. അനുഭവം ഗുരു 🙏😆
@sreear2457
@sreear2457 Жыл бұрын
Sathyamanu
@prajithanishanth9463
@prajithanishanth9463 Жыл бұрын
Correct aanu sis
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
അത് പറയാൻ ഉണ്ടോ
@manjimap2798
@manjimap2798 Жыл бұрын
@@dhanyaanilkumar485 😆😆എല്ലായിടത്തും ഉണ്ടല്ലേ 😁
@sruthyshanjith3585
@sruthyshanjith3585 Жыл бұрын
Sathyamanu anikum und ee anubavagal anubavichonday iriikunnu😔
@shahanashihab5619
@shahanashihab5619 Жыл бұрын
😄😄ഇന്നലെ കൂടി ഇതും പറഞ്ഞ് ഭർത്താവിനോട് വഴക്കിട്ട ഞാൻ 😄😄
@renuchakkipennu7287
@renuchakkipennu7287 Жыл бұрын
Good
@sunithaibrahim
@sunithaibrahim Жыл бұрын
Same😄👍🏻
@lachuzworld2370
@lachuzworld2370 Жыл бұрын
Naanum . Aduth erunnaal
@sreekrishnakrishna5025
@sreekrishnakrishna5025 Жыл бұрын
🤣👍
@murshida7680
@murshida7680 Жыл бұрын
Njanum kure parayum. But nammalingane paranjukondirikka ennallathe oru maattavum illa. Evidekkengilum povaa enn parayumbo appo parayum namukk avare kondovaa ivare kondovaa ennokke. 😪
@fousiyamv5904
@fousiyamv5904 Жыл бұрын
ആ ഒരു പൂവ് മതി gift... 🎁🎁ഇഷ്ടം തുളുമ്പും 🥰
@a1foodandvlogs590
@a1foodandvlogs590 Жыл бұрын
അടിപൊളി വിഡിയോ 👌നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടം മായി tto ഈ അമ്മയൊയും മക്കളെയും 🥰🥰🥰❤️❤️❤️
@jishiranjith2086
@jishiranjith2086 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം 👍👍
@suchithravnair2355
@suchithravnair2355 Жыл бұрын
ethu vare gift onnum kittatha le njan ha ha ha
@arshanarafeeq6469
@arshanarafeeq6469 Жыл бұрын
സൂപ്പർ വീഡിയോ ❤️ ഇതുപോലെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നടക്കുന്നുടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും മാറട്ടെ 🙏
@christina1432
@christina1432 Жыл бұрын
ഇങ്ങനെയൊക്കെ നടക്കുന്ന കുടുംബങ്ങൾ ഉണ്ടെങ്കിൽ ഇത് കണ്ടിട്ട് എങ്കിലും മാറ്റട്ടെ. സൂപ്പർ വീഡിയോ.. 👍
@noorasalahu9458
@noorasalahu9458 Жыл бұрын
ശരി ആണ് മാറ്റണം
@christina1432
@christina1432 Жыл бұрын
@@noorasalahu9458 👍
@jayasreeajayan1459
@jayasreeajayan1459 6 ай бұрын
ആര് മാറാൻ നമ്മൾ മാറേണ്ടി വരും 😌
@saranyasubeesh7057
@saranyasubeesh7057 Жыл бұрын
നല്ല മെസ്സേജ് തന്നെ വീഡിയോ minusha da പൊളിച്ചു മുത്തേ ❤️
@bindhuajith9793
@bindhuajith9793 Жыл бұрын
സൂപ്പർ ആയിരുന്നു ട്ടോ ❤️🥰
@joyammavarghese86
@joyammavarghese86 Жыл бұрын
Yes Ingene vishamikkunna othiri sthreekal nammude idayil undu
@muslimgal955
@muslimgal955 Жыл бұрын
Valare nalla concept.... Ellaa sthreekalum ithokke thanneya aagrahikkunne
@ogsarithamuttikkulangara4631
@ogsarithamuttikkulangara4631 Жыл бұрын
Athe. Video super.
@ogsarithamuttikkulangara4631
@ogsarithamuttikkulangara4631 Жыл бұрын
Ningalude video yotubil kanubol thanne kanan valiya akashayanu
@hasnasiraj6937
@hasnasiraj6937 Жыл бұрын
nalla oru msg .................
@anjanamadhu306
@anjanamadhu306 Жыл бұрын
video polichu 😍
@sajibiju847
@sajibiju847 Жыл бұрын
Awesome message Sujith👌👌👌
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@Shifanashifa-dg8to
@Shifanashifa-dg8to Жыл бұрын
നല്ല വീഡിയോ 👍♥️
@sunils3792
@sunils3792 Жыл бұрын
Good message
@himahima7335
@himahima7335 Жыл бұрын
Chetta...NINGALUDE vedios oke adipoli anu. Oru content thannal athumayi relate cheyunna vedio creat cheythidumo??
@sandyavinoj8470
@sandyavinoj8470 Жыл бұрын
ശെരിക്കും ഒരുപാട് സത്യാട്ടോ ഈകാര്യം 👌❤️
@jo-joboyzzzandfamily2212
@jo-joboyzzzandfamily2212 Жыл бұрын
Ningalude motham familye parichayapedithi oru video cheyyane☺️
@sidharthsidhu6064
@sidharthsidhu6064 Жыл бұрын
Nigalude bharya sandhya evide ethegilum oru rply parayu oru vidyeoyilum kanunilalo
@nibishanimmi4487
@nibishanimmi4487 Жыл бұрын
Nannayittund gud msg
@aswanimanu1043
@aswanimanu1043 Жыл бұрын
Superb de minu
@lovecyjohnson1951
@lovecyjohnson1951 Жыл бұрын
Supper👌👌👌👌
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Superb👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@aanavina9782
@aanavina9782 Жыл бұрын
നന്നായിട്ടുണ്ട് ❤🌹.
@bindukk9776
@bindukk9776 Жыл бұрын
Very good message
@chinchumolkuriakose1397
@chinchumolkuriakose1397 Жыл бұрын
Ante husband engnya.pullikum bhankra pediya.parents koodi ullapol orumich erikanum kayil pidikan polum samthkthilla.kochinodu polum snehm kanikan pedii...sharikum vishm thonum..
@sivananda4654
@sivananda4654 Жыл бұрын
Super video 👌
@rashidmattath9200
@rashidmattath9200 Жыл бұрын
Nice message
@soniyasanthosh2434
@soniyasanthosh2434 Жыл бұрын
ഇത്തിരി സൗണ്ട് കുറവ് പോലെ തോന്നുന്നു കേട്ടോ
@lijishaa3041
@lijishaa3041 Жыл бұрын
Inu vare birthdayo wedding anniversaryo celebrate cheythila. Vedioyil paranja same situation. Oparam nadakunth polum ishtamala. Freindsum veetukarkum kooduthal attachment. Enik cheriya jobulath kond ente karyangal nadakunu. Ente agrahangal onum njan husbandinod parayila Ipol. Nadakila enath kond. Njan gap vechu.
@rincyaneesh5167
@rincyaneesh5167 Жыл бұрын
എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന ഒരു കാര്യംഅടിപൊളി . ദൈവം അനുഗ്രഹിക്കട്ടെ
@prasanthks7174
@prasanthks7174 Жыл бұрын
Super video
@snehaarun9259
@snehaarun9259 Жыл бұрын
എന്നെ ആകെ കൂടെ ബീച്ചിൽ മാത്രം കൊണ്ട് പോകും 😌 അതും ഒരു ആഴ്ച മുമ്പേ പറയണം...
@jasminsubair2192
@jasminsubair2192 Жыл бұрын
Ammaykku achante aduthu irikkam but wifinu hus irikkan padilla... Ethu engane sheriyakum
@sanigamk683
@sanigamk683 Жыл бұрын
Q and A cheyo
@aaziya8995
@aaziya8995 Жыл бұрын
Super
@silvixavier7175
@silvixavier7175 Жыл бұрын
Ente bharthavum ingane thanne aane marriage kazhinge26 varsha mayi innu vare enne oridathum kondupoyittilla
@miracleBigfamily
@miracleBigfamily Жыл бұрын
ഏട്ടൻ എത്ര വയസിന്റെ മൂത്തതാണ് 😂😂😂😂
@solly549
@solly549 Жыл бұрын
Geevithathil ottapettupoya gathabagiyaya oru jenmmamannu njan
@rasmiratheesh8696
@rasmiratheesh8696 Жыл бұрын
Polichu 🥰🥰🥰🥰
@aswanivijayayan1372
@aswanivijayayan1372 Жыл бұрын
ഉണ്ട്‌ എന്റെ hus ഇങ്ങനെയാ
@zoya7797
@zoya7797 Жыл бұрын
Ente bharthavum enne evdem thanich kondoyittilla.evdwkkelum pokumbo paranju pokilla.birthday anniversary ithinonnum gift poyitt wish polum cheyyarilla.ith ingane oru life.ingane onnum illandeyum life munnot pokunnu😔😊
@dilsanaakku627
@dilsanaakku627 Жыл бұрын
Same..
@hridyaks1242
@hridyaks1242 Жыл бұрын
Same mole
@angelrose4076
@angelrose4076 Жыл бұрын
My life aanethe🙂
@fahad9709
@fahad9709 Жыл бұрын
Super 🤩🤩🤩💝💓💝💓🌹❤️🌹❤️
@suniv9292
@suniv9292 Жыл бұрын
നല്ല vdo.. ഈ പെൺകുട്ടി ആരാ
@mariyammariyam4070
@mariyammariyam4070 Жыл бұрын
ഇത്തരം അവസ്ഥ കുറച്ച കടുപ്പമാണ് എന്നാൽ പല കുട്ടികൾക്കും ഒരു അടക്കവും ഒതുക്കവും ഇല്ല
@sheejasubran2990
@sheejasubran2990 Жыл бұрын
സൂപ്പർ മെസ്സേജ് 👍👍👍👍👍
@shanfiyasaleem633
@shanfiyasaleem633 Жыл бұрын
എനിക്കും എന്റെ ഇക്കാ😘 കുപ്പിവള വാങ്ങി തന്നിരുന്നു എനിക്കും അത് കിട്ടിയപ്പോൾ വളരെ സന്തോഷം ആയിരുന്നു 😍💕
@soumyashiju1480
@soumyashiju1480 Жыл бұрын
Clt evideya... Veedu
@sheelaviswam9845
@sheelaviswam9845 Жыл бұрын
Superrrr
@nimshanimz1953
@nimshanimz1953 Жыл бұрын
Innale aayirunnuu njagalude wedding anniversary but hus onnum ormayilla njan status vekkan photo vere edit cheythu koduthu status polum aakilla 😜🤪🤪
@sajidack9941
@sajidack9941 Жыл бұрын
Sathyam
@solly549
@solly549 Жыл бұрын
27yr njan anubavikkunnu
@rajiraghu8472
@rajiraghu8472 Жыл бұрын
എന്റെ ഭർത്താവ് ഈ വീഡിയോ കണ്ടാൽ എത്ര നന്നായിരുന്നു
@muhsinashamnas4369
@muhsinashamnas4369 Жыл бұрын
Sathym ente hus ii video കണ്ടായിരുന്നു enkil nannayirunnu
@rajiraghu8472
@rajiraghu8472 Жыл бұрын
@@muhsinashamnas4369 👍
@ajishapb8889
@ajishapb8889 Жыл бұрын
എന്റെ hus ഉം കണ്ടാൽ മതിയായിരുന്നു
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
കാണട്ടെ ❤️❤️
@tasnamoltasna9005
@tasnamoltasna9005 Жыл бұрын
എന്റെയും
@ushakumaric9896
@ushakumaric9896 Жыл бұрын
ഞങ്ങൾ ഹണി മൂൺ ട്രിപ്പ്‌ പോയത് എല്ലാരും കൂടി ആണ്. അച്ഛൻ, അമ്മ, ഹസ്ബന്റിന്റെ അനിയൻ, വൈഫ്‌ . അങ്ങനെ ഞങ്ങൾ എല്ലാരും ഒന്നിച്ച് അടിച്ചു പൊളിച്ചു പോയി വന്നു. കുറെ വർഷങ്ങൾക്ക് മുൻപ് ആണ്.
@joyammavarghese86
@joyammavarghese86 Жыл бұрын
Ethra valiya vivarakkedu
@ushakumaric9896
@ushakumaric9896 Жыл бұрын
@@joyammavarghese86 ഞങ്ങൾക്ക് അത് സന്തോഷം ആയിരുന്നു. ഇന്നും ഞങ്ങൾ എല്ലാരും കൂടി നല്ല ഒത്തൊരുമയോടെ സന്തോഷത്തോടെ കഴിയുന്നു. താങ്കളെ പോലെ വികലമായി ഞങ്ങൾ ചിന്തിച്ചില്ല.
@rajiraghu8472
@rajiraghu8472 Жыл бұрын
@@ushakumaric9896 എന്നാലും ഇടയ്ക്കൊക്കെ ഭാര്യയും ഭർത്താവുംകൂടി ടൂർ പൊയ്ക്കൂടേ? 🥰
@ushakumaric9896
@ushakumaric9896 Жыл бұрын
@@rajiraghu8472 ഇടയ്ക്ക് അങ്ങനെയും പോകാറുണ്ട്. അന്ന് അങ്ങനെ പോയ കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. 👍
@user-sx9qw2yk2m
@user-sx9qw2yk2m Жыл бұрын
ഞാൻ എവിടെയും പോയിട്ടില്ല 🤣🤣അമ്മക്കും അച്ഛനും പോകാൻ ഇഷ്ടല്ലാത്തോണ്ട് 🤭
@sanasafamalik480
@sanasafamalik480 Жыл бұрын
Last message :സത്യം
@aaronsajan9806
@aaronsajan9806 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻😭
@aswanisdancestudio
@aswanisdancestudio Жыл бұрын
Ethupoole kure anubavichu last life nashtapetta aniku ee situations full manasilakum
@ammushiju6309
@ammushiju6309 Жыл бұрын
Sandhya evide
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
👌
@Paapus3916
@Paapus3916 Жыл бұрын
Ammayude dresselam spr
@hridyaks1242
@hridyaks1242 Жыл бұрын
Edanu my family ... Barye snehikkatha hus...one year ayi marriage kajit ...ed vare oru giftum thannilla...oru sinimakku polum kondoyi lla...anniversarik wish polum ...cheyyilla....
@shyjapoolakuzhimeethal2392
@shyjapoolakuzhimeethal2392 Жыл бұрын
👍👍
@user-mx2iw5fq7v
@user-mx2iw5fq7v Жыл бұрын
Sathyam ethupole oronn kandalum maratha orupad perund
@rishamathew7978
@rishamathew7978 9 ай бұрын
Nice❤❤
@josnajoy1502
@josnajoy1502 Жыл бұрын
Anu i love you 😂😭💯😘
@nidhiabhidreamworld1996
@nidhiabhidreamworld1996 Жыл бұрын
Ente athe avastha,matullavarkku paranjal manasilavilla
@balakrishnamoorthy9514
@balakrishnamoorthy9514 Жыл бұрын
My life inthu thaneya
@siganasahana6725
@siganasahana6725 Жыл бұрын
👌❤️
@jafeenamuzammilmuzammil3564
@jafeenamuzammilmuzammil3564 Жыл бұрын
Ee chechi chettante aaraa
@user-fi7iw4nw4x
@user-fi7iw4nw4x 4 ай бұрын
Sathyam ente barthav egeneyan onum nokarilla onn kude erikkanopurath kodupogano onum cheyarilla onnu romaksayi samsarikarilla enikk nalla sagadamud
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
ethu ente story aanu. 😞😞😞
@raihanathpoomol7781
@raihanathpoomol7781 Жыл бұрын
Super chetta🥰🥰😍
@neethu8334
@neethu8334 Жыл бұрын
ചേച്ചിന്റെ സൗണ്ട് കേൾക്കുന്നില്ല
@jeffyjency8620
@jeffyjency8620 Жыл бұрын
👍👌
@rosecreations6336
@rosecreations6336 Жыл бұрын
Hi
@jasi8594
@jasi8594 Жыл бұрын
ഉണ്ട്
@DeviL-xw6lp
@DeviL-xw6lp Жыл бұрын
കുഞ്ഞിനേയും കാണിക്കുന്നില്ല
@simiyasiyad9404
@simiyasiyad9404 Жыл бұрын
Same
@shahanazakhan
@shahanazakhan Жыл бұрын
Who is this lady acting as sujith's wife?
@thakkuduzz9824
@thakkuduzz9824 Жыл бұрын
Sujith bro uvr wife evide
@harshila3423
@harshila3423 6 ай бұрын
അതിനനുസരിച്ച് ഭർത്താവിന്റെ കൂടെ നിൽക്കണം ഇന്നാലാണ് ഭർത്താവ് നമ്മുടെ ആഗ്രഹത്തിന് നിൽക്കൂ 😃😃😃😃
@anjanaanjuzz1877
@anjanaanjuzz1877 Жыл бұрын
Chettante kalyam kazhinjathano🤔🙂
@wonderchild1504
@wonderchild1504 Жыл бұрын
Same mine
@iy1103
@iy1103 Жыл бұрын
👍👍👍
@ayshathkafiya5024
@ayshathkafiya5024 Жыл бұрын
Ente husbent inganalla 😘😘
@mubashiramubi5390
@mubashiramubi5390 Жыл бұрын
Ente lifum ithupoleyan.ente hus ennod sharikkum mindarilla.romantic alla.avarude karyangal cheyyanula servent mathram.karanj karanj mathiyayi.2 makkale orthan jeevikkunnath.
@thasli495
@thasli495 Жыл бұрын
Hussinte parents enganeya
@anusreekanth7742
@anusreekanth7742 Жыл бұрын
Its my life.. 🥰🥰😔😔
@yakoobirfan7200
@yakoobirfan7200 Жыл бұрын
Munb ulla videos ooke baryayi vere chechii aaarnallo
@sarathcvs206
@sarathcvs206 Жыл бұрын
Nice
@SureshKumar-xj3ol
@SureshKumar-xj3ol Жыл бұрын
❤️❤️
@reetham294
@reetham294 Жыл бұрын
സൂപ്പർ
@kavithapranav7687
@kavithapranav7687 Жыл бұрын
❤️❤️❤️❤️
@fathifathi2989
@fathifathi2989 4 ай бұрын
😍😍😍😍😍Soooooo Nice
@DeviL-xw6lp
@DeviL-xw6lp Жыл бұрын
നിങ്ങളുടെ wife എവിടെ any problem
@shihanmonu2651
@shihanmonu2651 Жыл бұрын
Ente anubhavamaanu
@lt6744
@lt6744 Жыл бұрын
Und
@paaru33
@paaru33 6 ай бұрын
Ethaara ee chechi
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 31 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 8 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 174 М.
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 31 МЛН