ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant | Comedy | Ponmutta (With English Subtitles)

  Рет қаралды 4,094,595

Ponmutta Media

Ponmutta Media

3 жыл бұрын

Watch Divakara Charitham | Web Series | Binge Watch all episodes now
Watch : • ദിവാകര ചരിതം | Episode...
Directed by : Liju Thomas
Written by : Shyam Mohan
Cast : Shyam Mohan , Sneha Babu , Pooja Avantika , Jijo Jacob
Dubbing (Phone conversation) : Alsyn Benny
DOP : Abhilash Sudarshan
Edit & DI : Manu Malom , Media Edge
Background Score : Abin Sagar
English Subtitles : Shyam Mohan
Subtitles added by : Nimal jacob
Poster Design : Jiju Govindan
🔔Get alerts when we release any new video.TURN ON THE BELL ICON on the channel!.
Subscribe Now : / @ponmutta
Ponmutta - The Golden word for fun

Пікірлер: 3 600
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*ആഹാ ഇന്നെനിക്കൊരു കുഞ്ഞുണ്ടായ ദിവസം തന്നെ ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞു* ❤🤩
@ajithkumarm8301
@ajithkumarm8301 3 жыл бұрын
God bless u bro
@anna_._irwin
@anna_._irwin 3 жыл бұрын
Congratzzz ❤️
@visakh6234
@visakh6234 3 жыл бұрын
Congrats 💞💞💞💞
@yourownfriend5396
@yourownfriend5396 3 жыл бұрын
Congrats eattooiii😁😁girl or boy😘
@danishathomas2487
@danishathomas2487 3 жыл бұрын
Congrats 🎉🎉🎊🎊 Girl aano boy aano
@magicworld339
@magicworld339 3 жыл бұрын
8 മാസം ഗർഭിണി ആയ ഞാൻ. സ്നേഹിച്ചു കല്യാണം കഴിച്ചു. അച്ഛനും അമ്മയും ഇല്ല. ഇതുപോലെ ആണ് എന്റെ ഭർത്താവും. കെയറിങ് love 🥰😍
@aneenapalkku5361
@aneenapalkku5361 3 жыл бұрын
🤗🤩
@salviyanixon4705
@salviyanixon4705 2 жыл бұрын
Adipwoli
@lakshmi2455
@lakshmi2455 2 жыл бұрын
Lucky
@sms8571
@sms8571 2 жыл бұрын
Eppol antay caring aano
@achuzz5221
@achuzz5221 2 жыл бұрын
Ho sweet
@sonakp9657
@sonakp9657 3 жыл бұрын
രണ്ടു പേരും തകർത്തു. അവസാനം കുഞ്ഞിനെ കണ്ടിട്ടുള്ള ആ രംഗം 👌👌
@user-we2yp4oh9s
@user-we2yp4oh9s 3 ай бұрын
Enyone watching this after seeing premalu♥️👀
@ansilk.a5279
@ansilk.a5279 3 ай бұрын
Yup bro
@jafarkhalid7836
@jafarkhalid7836 3 жыл бұрын
ചമ്മാതെ അഭിനയിച്ച പിള്ളേർക്കു ഒരു കുതിരപ്പവൻ . ഒരു ബ്ലൂപേർസ് പ്രതീക്ഷിക്കട്ടെ
@Karthika.Lal1999
@Karthika.Lal1999 3 жыл бұрын
ശെരിക്കും ഇങ്ങനെ ഒന്നും അല്ല. I am 5 month pregnant now. പ്രേമിച്ചു തന്നെയാ കെട്ടിയത്. പക്ഷെ വെള്ളം വേണോ എന്ന് പോലും ചോദിക്കാറില്ല. സത്യം.. ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു.....
@neenutk4852
@neenutk4852 3 жыл бұрын
Sankada pedaruthta e time l 😐prarthikam chechi😊😍
@charlsthomas3284
@charlsthomas3284 3 жыл бұрын
Love എന്നാൽ expersion അല്ലെ... അതെ.... അത് കാണിച്ചിലാ എങ്കിൽ... പിന്നെ എന്തിനാ........... വെള്ളം വേണോ എന്ന് ചോദിക്കണ്ട...... കൂടെ കട്ട ചങ്ക് ആയ്യി കൂടെ ഉണ്ടാകും എന്ന് ആ തോന്നൽ അതാ... അതാണ് സ്‌നേഹം............(short film short film ആയ്യിട്ടു മാത്രം കാണുക....)god bless
@afnanumar4359
@afnanumar4359 3 жыл бұрын
Ethra varsham premichtta kalyanm kazche
@kripajohn5766
@kripajohn5766 3 жыл бұрын
Athoke ororutharde character pole ale.... Chilar prakadipikum chilark athariyila..... So dont worry...
@doniathomas595
@doniathomas595 3 жыл бұрын
Sathyammm......
@fehdf8434
@fehdf8434 3 жыл бұрын
Warning: This typs of Husbands rarely exist. Dear gurls Don't get too excited...
@razaan813
@razaan813 3 жыл бұрын
Crct👍👍👍👍
@anchu327
@anchu327 3 жыл бұрын
😂😂
@nandanarajakrishnan4350
@nandanarajakrishnan4350 2 жыл бұрын
😂😂 no never
@anjualex7994
@anjualex7994 2 жыл бұрын
🤣🤣👍
@GoldenRay73
@GoldenRay73 2 жыл бұрын
So true
@navasnavas494
@navasnavas494 3 жыл бұрын
സ്നേഹത്തിന് ലോകം നൽകിയ മറ്റൊരു പേര് ഉമ്മ / 'അമ്മ ♥️♥️♥️
@manikandanpk9578
@manikandanpk9578 2 жыл бұрын
Sathyam
@thedreamer2116
@thedreamer2116 3 жыл бұрын
നിങ്ങള് നല്ല ജോഡി ആഹ്ട്ടോ. Romance workout ആകുന്നുണ്ട്.. പ്രതേകിച്ചു ചേച്ചിയുടെ അഭിനയം കിടു 🤩🤩
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
കെട്ട്യോളാണ് എന്റെ മാലാഖ..... ഭാര്യയെ മകളായും സുഹൃത്തായും അമ്മയായും ഭാര്യയുടെ വിജയത്തിന് കൂടെ നിൽക്കുന്ന ബഹുമാനിക്കുന്ന എല്ലാ ചേട്ടന്മാർക്കും ഇത് സമർപ്പിക്കുന്നു ❤️❤️❤️❤️
@bushramc
@bushramc 3 жыл бұрын
Ook
@jasminshajahan6292
@jasminshajahan6292 3 жыл бұрын
😍😍😍❤❤❤
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
@@jasminshajahan6292 😍😍😍😍
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
@@bushramc 😍😍😍😍
@raihanathk7863
@raihanathk7863 2 жыл бұрын
Rayhanasupatr
@abelmartin4071
@abelmartin4071 3 жыл бұрын
ഈ ഫിഷ് ഫ്രൈ ചെയ്യുന്നതിന് പകരം കറിയായി വെക്കാൻ പറ്റോ? ഡയലോഗ് ഇഷ്ടപ്പെട്ടവർ 👍👍👍
@AbdulJabbarkt-md7tn
@AbdulJabbarkt-md7tn 3 жыл бұрын
മനസ്സിൽ എന്തോ നീറ്റൽ ഇത് കണ്ടപ്പോ, എത്രെയും പെട്ടെന്ന് ഞങ്ങൾക്കും ഇത് പോലെ ഒരു ദിനം വന്നെത്തട്ടെ😍🤩
@jiyajohn7416
@jiyajohn7416 3 жыл бұрын
സത്യം ഞാനും
@masroormasroormass9351
@masroormasroormass9351 3 жыл бұрын
Ameen
@sivanedamana2916
@sivanedamana2916 3 жыл бұрын
👍 All the best. U will have a cute kid....🙏
@AbdulJabbarkt-md7tn
@AbdulJabbarkt-md7tn 3 жыл бұрын
@@sivanedamana2916 pray for us🤩😍
@riyasvm6829
@riyasvm6829 3 жыл бұрын
ഞാനും ആഗ്രഹിക്കുന്നു
@mubeenmubeen3592
@mubeenmubeen3592 3 жыл бұрын
നല്ല ക്ഷമയുള്ള ,സ്നേഹനിധിയായ ഭർത്താവ് 🥰🥰🥰
@abhizz17
@abhizz17 3 жыл бұрын
Short filim aayathukondu anu
@sruthivalsan7947
@sruthivalsan7947 3 жыл бұрын
Athe athe😂
@simnak.n7466
@simnak.n7466 3 жыл бұрын
@@abhizz17 😂
@fidhh9192
@fidhh9192 3 жыл бұрын
Yanikum
@mubeenmubeen3592
@mubeenmubeen3592 3 жыл бұрын
@@fidhh9192 👍🏻👍🏻👍🏻
@k.b.chaandra7975
@k.b.chaandra7975 3 жыл бұрын
This is the most cutest pregnancy time vedio I have seen
@toxfitness7449
@toxfitness7449 3 жыл бұрын
😀😃😃😀
@CyBer_PuNk007
@CyBer_PuNk007 3 жыл бұрын
Video 😅🙌
@NSDDROID
@NSDDROID 3 жыл бұрын
Congrts
@amalraj2518
@amalraj2518 3 жыл бұрын
Video
@harigovindv.g7315
@harigovindv.g7315 3 жыл бұрын
💖
@purplelilly8102
@purplelilly8102 3 жыл бұрын
Real life ൽ ഇങ്ങനെ ഒന്നും ആകില്ല.. ഇങ്ങനെ കിട്ടുന്നവർ lucky ആയിരിക്കും...
@swathichandran8739
@swathichandran8739 3 жыл бұрын
Ente lifil ithpolethanne ayirunnu... hubby ishtam
@remyapushpan6932
@remyapushpan6932 3 жыл бұрын
Njanund😍🥰
@ayshamuneer266
@ayshamuneer266 3 жыл бұрын
Sambich
@rintorapheal2661
@rintorapheal2661 3 жыл бұрын
Am so so soooomuch lucky .... Love u hubby
@HusainHusain-mx9sq
@HusainHusain-mx9sq 3 жыл бұрын
Njanund
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
Last സീൻ ന്റെ ponnoo കരച്ചിലും ചിരിയും ഒരു പോല വന്നു
@sayujp4262
@sayujp4262 3 жыл бұрын
നിങ്ങൾ രണ്ടും നല്ല ജോഡി ആണല്ലോ 🥰🙌
@jibinjohn97
@jibinjohn97 3 жыл бұрын
@jeevich poote bhai serious ayt anoo
@ShanthanusWorld
@ShanthanusWorld 3 жыл бұрын
Level aan
@SANA-er4yt
@SANA-er4yt 3 жыл бұрын
💯😊
@VKremixstudio
@VKremixstudio 3 жыл бұрын
😘❤️💯
@sinanpulliyil8898
@sinanpulliyil8898 3 жыл бұрын
@@jibinjohn97 😜
@sreekanthkannan6107
@sreekanthkannan6107 3 жыл бұрын
നല്ല മേക്കിങ് നല്ല തീം നല്ല ആക്ടിങ് ഒന്നും പറയാൻ ഇല്ല നന്നായിട്ടുണ്ട്
@jafarrahman2369
@jafarrahman2369 3 жыл бұрын
എന്റെ ഭാര്യ 3 months pregrent ആണ്.. അവൾ ആണ് ഈ വീഡിയോ അയച്ചു തന്നത്.. ഇനി ബാക്കി കാണാൻ കിടക്കുന്നു...😍
@hisanasuhail5745
@hisanasuhail5745 3 жыл бұрын
😁
@jafarrahman2369
@jafarrahman2369 3 жыл бұрын
@@hisanasuhail5745 😉
@shijinthomas8337
@shijinthomas8337 3 жыл бұрын
😍😍All the best
@swalihsali552
@swalihsali552 3 жыл бұрын
😂
@jafarrahman2369
@jafarrahman2369 3 жыл бұрын
@@shijinthomas8337 thankz broi....😍
@jinjithputhankalayil649
@jinjithputhankalayil649 3 жыл бұрын
😂😂😂starting കണ്ടപ്പം മുതൽ ചിരിക്കാൻ തുടങ്ങിയതാ..... എന്റമ്മേ 😂😂😂😂🤣
@mariyajoy5210
@mariyajoy5210 3 жыл бұрын
അഭിനയിച്ചില്ല ജീവിച്ചു കാണിച്ചു 💕💞👏👏
@poli_vibe
@poli_vibe 3 жыл бұрын
ചുമ്മാ കണ്ടതാ പിന്നെ അങ്ങോട്ട് ലാസ്റ്റ് വരെ കണ്ടു ഇരുന്നു.... പെർഫെക്ട് love ❤❤🥰🥰😘😘
@Hermionegrangerlove...
@Hermionegrangerlove... Ай бұрын
Anyone waitching after premaluuuu jk😹👍🏿
@darshapremkumar3152
@darshapremkumar3152 3 жыл бұрын
The last crying scene was so real...I literally had tears..great acting ❤️❤️
@bt9604
@bt9604 3 жыл бұрын
പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ ഒരു പോരാളിയായി മറ്റാരുമില്ല...😍
@sreenandanas9274
@sreenandanas9274 3 жыл бұрын
right
@salmanalfaris4180
@salmanalfaris4180 3 жыл бұрын
Correct ,ith kGF le dialogue alle😜
@sherin7868
@sherin7868 3 жыл бұрын
എഴീച്ചു പോടെയ് 🤕
@amalvinayake6519
@amalvinayake6519 3 жыл бұрын
@@sherin7868 crrt
@bt9604
@bt9604 3 жыл бұрын
@SeekeR ennitum 400+ like ond , outdated ayilla mone 😅😎😎
@sreejiths6176
@sreejiths6176 3 жыл бұрын
ശരിക്കും ഗർഭിണി ആണോ? 🤔 കണ്ടിട്ട് ഗർഭിണിയെ പോലെ തന്നെ.. 😊
@ramzanhassan1798
@ramzanhassan1798 3 жыл бұрын
28വയസിൽ 3കുട്ടികളുടെ ഉപ്പയായ ഞാൻ. ഇത് കണ്ടു ചിരിച്ചു ചാകും
@jijishibu1315
@jijishibu1315 3 жыл бұрын
കാലിപ്പന്റെ കാന്താരി സ്റ്റോറി ആണോ 😁
@shahanazkader7508
@shahanazkader7508 3 жыл бұрын
Adipoli 🥰
@abinunni842
@abinunni842 3 жыл бұрын
Full on full power
@user-sf7wd8de4h
@user-sf7wd8de4h 3 жыл бұрын
@@abinunni842 😂👍
@salimkompan5281
@salimkompan5281 3 жыл бұрын
30 lu 4 und bro ivide....
@iamgopi8976
@iamgopi8976 3 жыл бұрын
ഇതെന്താ Terminatorinte കുഞ്ഞോ...😂
@memorylane7877
@memorylane7877 3 жыл бұрын
ലാസ്റ്റ് സീനിലെ അഭിനയം പൊളിച്ചു ട്ടോ. ❤ ചെറുതായിട്ട് കണ്ണ് നനഞ്ഞു.
@appulu3868
@appulu3868 3 жыл бұрын
Njaanum കരഞ്ഞ് പോയി
@voiceofannamma5332
@voiceofannamma5332 3 жыл бұрын
True...
@arunkumarka1809
@arunkumarka1809 3 жыл бұрын
Satyam... Entem
@aishwarya.p6627
@aishwarya.p6627 3 жыл бұрын
Njanum
@JustinPaulGT
@JustinPaulGT 3 жыл бұрын
Enna oru pani cheyiyu next time karayunna seen varumpol ennodukude para nammaku orumichu karayam🙄
@nazeebvattakayam41
@nazeebvattakayam41 3 жыл бұрын
കുഞ്ഞ് ഉള്ളവർക്ക് കൂടുതൽ കലങ്ങും 😊😊 എന്റെ ജീവിതം തന്നെ. വൈഫ് പ്രെഗ്നന്റ് ആയപ്പോൾ ഞങ്ങൾ അനുഭവിച്ചത്. എല്ലാം അതേ പോലെ അവളുടെ ബുദ്ധിമുട്ട് തോന്നുബോൾ പാവം തോന്നും. പെണ്ണുങ്ങൾ ഒരു സംഭവം തന്നെയാണ്. നമ്മൾ അവർക്ക് ചെയ്തു കൊടുക്കുന്നത് ഒന്നും പകരമാവില്ല.
@sruthimohan7247
@sruthimohan7247 3 жыл бұрын
Pinnalla
@rahiseppi9255
@rahiseppi9255 3 жыл бұрын
Anakkirikkatte oru kuthirappavan😍😍
@minnu_z
@minnu_z 3 жыл бұрын
❤👍😗😍😙😚
@dileepa505
@dileepa505 3 жыл бұрын
100%👌👌
@akshrat8989
@akshrat8989 3 жыл бұрын
സത്യം 💯
@dhyansworld5585
@dhyansworld5585 3 жыл бұрын
എന്റെ പ്രെഗ്നൻസി ടൈം മുക്കാൽ ഭാഗവും ഇതിലുണ്ട്.... എന്റെ മോന് ഇപ്പൊ 1 വയസായി. ലാസ്റ്റ് സീൻ കണ്ട് കരഞ്ഞുപോയി.അവൻ എന്റെ ഉള്ളിൽ വളരുന്നു എന്നറിഞ്ഞപ്പോഴും കൈയിൽ കിട്ടിയപ്പഴും... ഇപ്പോഴും ആ ലാസ്റ്റ് സീൻ പോലുള്ള സന്തോഷം കൊണ്ടുള്ള ചിരിയും കരച്ചിലും ആയിരുന്നു. 😍😍😍😍
@carpediem469
@carpediem469 2 жыл бұрын
ഞങ്ങളവതരിപ്പിക്കുന്ന പുതിയ സംരംഭം...." ടെർമിനേറ്ററിന്റെ കുഞ്ഞും ഗുളുഗുളുവും"🤣
@annammu_u
@annammu_u 3 жыл бұрын
സ്നേഹ നല്ലൊരു നടി ആണ് ട്ടോ ശ്യാം ഉം രണ്ടു പേരും ഗ്രെറ്റ്
@appuz458
@appuz458 3 жыл бұрын
കൊറേ വട്ടം കണ്ടു.... ഒത്തിരി ഇഷ്ടം ആയി......ഇതു പോലെ ഒരു ഭർത്താവിനെ കിട്ടാൻ☺️☺️☺️
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
Ith polthe enthina ith thanne adichu tharoole 😂😁
@anus2667
@anus2667 3 жыл бұрын
@@user-te9if7vr9v ,😂😂😂😂😂
@vaisakhvijayankuvalasery3971
@vaisakhvijayankuvalasery3971 3 жыл бұрын
@@user-te9if7vr9v എടാ thorappa
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
@@anus2667 😂
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
@@vaisakhvijayankuvalasery3971 😁
@harikrishnans8292
@harikrishnans8292 3 жыл бұрын
അടിപൊളി video 💕💞 എന്ന് കല്യാണം കഴിക്കുന്നത് പോയിട്ട് പ്രേമിക്കാൻ പോലും ഒരു പെണ്ണ് ഇല്ലാതെ സിംഗിൾ പസങ്ക സ്റ്റാറ്റസുമിട്ട് നടക്കുന്ന ഈ ഞാൻ 😎😎
@s9ka972
@s9ka972 3 жыл бұрын
അയ്യോ ജസ്റ്റിനെ കെട്ടാൻ പറ്റാതെ ഇവൾ ശ്യാമിനെ കെട്ടിയോ.... പാവം ജസ്റ്റിൻ.....എല്ലാറ്റിനും കാരണം ആ വൈത്തിയാണ്.....
@exoticvlgsgaming
@exoticvlgsgaming 3 жыл бұрын
🤣😂
@solgamer8115
@solgamer8115 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@gangaslal6940
@gangaslal6940 3 жыл бұрын
Shyam kandithara
@irfanafazil4062
@irfanafazil4062 3 жыл бұрын
😂😂😂
@user-fg8iu9sf9v
@user-fg8iu9sf9v 3 жыл бұрын
കുറച്ചു മുൻപ് പാറു ചേച്ചി ചോക്കോ ബാർ ചോദിച്ചതേ ഉള്ളൂ.. ഇപ്പോൾ അടുത്ത കോഴിക്കോടൻ അലുവ😍😍
@lamiyabijuraj7050
@lamiyabijuraj7050 3 жыл бұрын
Athe njanum atha alojichathu
@fallengulmohar721
@fallengulmohar721 3 жыл бұрын
Eth paaru????
@lamiyabijuraj7050
@lamiyabijuraj7050 3 жыл бұрын
@@fallengulmohar721 IM4U ennoru channel undu athile videoyil oru chechi undu aa chechide name anu paru athil a chechi pregnant anu aa chechi chocobar chodhickkum atha parnjathu
@sangeethasanthosh6183
@sangeethasanthosh6183 3 жыл бұрын
Njn um alojichathe ullu😂
@fallengulmohar721
@fallengulmohar721 3 жыл бұрын
@@lamiyabijuraj7050 ok thanks dear☺️
@mufeedasalman5941
@mufeedasalman5941 3 жыл бұрын
ഇത് കൂടാതെ.. വേനൽ കാലത്ത് ഒന്ന് പകൽ ഉറങ്ങി കിട്ടാൻ ആണ് പാട്... എന്റെ പൊന്നോ😂😂😂😂😂😂😂😂
@anuantony4307
@anuantony4307 3 жыл бұрын
8yt? Uhh vincy to get
@truelife7701
@truelife7701 3 жыл бұрын
True ലൈഫിൽ ഇങ്ങനെ ഒരു husband ഉണ്ടാവില്ല അതാണ് അതിന്റെ കോമഡി
@ayshashifa2625
@ayshashifa2625 3 жыл бұрын
Und...6 months vare njan husbandinde koodeyayrunnu..saudiyil... Enik idhupoleyoke thanneyayrunnu...husband dutyk povunnadhinu munneyum poi Vanna sheshavum enik juice undaki tharum...mattellam cheidhutharumayirunnu...pavam
@sarin374
@sarin374 3 жыл бұрын
Und... real life ithu thanneyaanu
@manjuviswam6557
@manjuviswam6557 3 жыл бұрын
സത്യം 😃😅😅😅
@shahaanashahinsha4632
@shahaanashahinsha4632 3 жыл бұрын
Und. Ente ikka😘😘😘❤️
@akkoosworld1170
@akkoosworld1170 3 жыл бұрын
No...my husband is my luck...love u manuetttaaa😍❤️❤️❤️😘...fully caring...🙏
@comrd8556
@comrd8556 3 жыл бұрын
6:56 ഇജ്ജാതി.... 🤣🤣🤣🤣
@friendslife8835
@friendslife8835 3 жыл бұрын
1:47 tshirt il "player" enn kanicha brilliance.. Polichu😂😂
@sreebalsuresh3613
@sreebalsuresh3613 3 жыл бұрын
Yes
@ainaiman8306
@ainaiman8306 3 жыл бұрын
Startingil first scnil ah t-shirt il craving enn indayirinnu
@x_tent___3437
@x_tent___3437 3 жыл бұрын
Njanum sreddichu... ""Director brilliance""
@snehasgoodlife1701
@snehasgoodlife1701 3 жыл бұрын
🤣
@chinthucv9790
@chinthucv9790 3 жыл бұрын
ഏറ്റവും ഇഷ്ടമായത് 😍🤩.. കുഞ്ഞിന്റെ കരച്ചിലിൽ അവർ നോക്കിയത് (@camera) നമ്മളെ തന്നെ 💯 മനസ് നിറഞ്ഞ ചിരി സമ്മാനിച്ച പൊന്മുട്ടക് 🙏
@sudhakaranm8422
@sudhakaranm8422 2 жыл бұрын
Sneha chechi super ayitta acting chayitha .Chechi oru super actressaa💟💕
@nandana24
@nandana24 Ай бұрын
Jk(Just Kidding)😂😂😂😂
@mubashirak.a2732
@mubashirak.a2732 3 жыл бұрын
ഇതൊന്നും കാണിക്കല്ലേ... പാവം ഞങ്ങൾ പ്രവാസികളുടെ ഭാര്യമാർ .. 😟
@NeZlysaesthetics
@NeZlysaesthetics 3 жыл бұрын
Inshaallah.... everything will happen at be right time... you just have to wait 🙃
@rinshidariyaz2726
@rinshidariyaz2726 3 жыл бұрын
😶
@shahinaabdulvahid6895
@shahinaabdulvahid6895 3 жыл бұрын
Satyam..
@harrisonwells2908
@harrisonwells2908 3 жыл бұрын
Enneram single boys oh??
@rinshidariyaz2726
@rinshidariyaz2726 3 жыл бұрын
@@harrisonwells2908 ath illanjitt undayitum pirinj irikne avstha nthan nn paranj koduthal manassilavilla
@vishwastt3940
@vishwastt3940 3 жыл бұрын
കമന്റ് ബോക്സ് കണ്ട ഞാൻ :ഇതെന്തോന്ന പ്രസവ വാർഡോ...?
@gourinandhana10e86
@gourinandhana10e86 3 жыл бұрын
Njanum atha alochiche 😂😂😂😂😂
@aryavs7310
@aryavs7310 3 жыл бұрын
😂
@emran2451
@emran2451 3 жыл бұрын
😂😂😂ഞാനും കരുതി എല്ലാരും പ്രെഗ്നന്റ് അല്ലെങ്കിൽ ഇപ്പൊ ഡെലിവറി കഴിഞ്ഞവർ 😂😂😂
@smilekeeper3218
@smilekeeper3218 3 жыл бұрын
🤣🤣
@smilekeeper3218
@smilekeeper3218 3 жыл бұрын
@@SANA-kk6fn 🤣🤣😆😆
@diyapinduvlogging
@diyapinduvlogging 3 жыл бұрын
I can relate it to mine. Love you my dear hubby. He tolerated alot.... now our baby is 6 months old. Feeling happy on watching this
@_kristheticzzz_
@_kristheticzzz_ Ай бұрын
Edaa nammal adhiyettan alle ith😂❤
@user-hj4je3lx5x
@user-hj4je3lx5x 3 жыл бұрын
Asking for KOZHIKODEn Halwa at night 2 : 45😂😂😂and asking to take remote when it is beside you😂😂 its soo relatable😂
@purbliss
@purbliss 3 жыл бұрын
ദിവാകര ചരിതം കണ്ടത്തിന് ശേഷം കട്ട വെയിറ്റിംഗ് ആയിരുന്നു അടുത്ത എപ്പിസോഡ് കാണാൻ 😊
@khadeejayoosuf9742
@khadeejayoosuf9742 2 жыл бұрын
ഈ വീഡിയോ എത്ര കണ്ടാലും മതി വരില്ല 😍 so sweet🥺❤️ എപ്പൊ recommend il വന്നാലും ഞാൻ അറിയാതെ കണ്ടു പോകും 🥰❤️.
@veenamukundan7579
@veenamukundan7579 3 жыл бұрын
Awww.. this is so lovely. Hats off to the brilliant actors. You guys are awesome 👏👏
@abdulvasid2841
@abdulvasid2841 3 жыл бұрын
കോഴിക്കോടൻ ഹൽവേം തിന്നു പൊന്മുട്ട തുറന്ന ഞാൻ ആഹാ what a coincidence
@ziyadabdulla2743
@ziyadabdulla2743 3 жыл бұрын
ഫിഷ് ഫ്രൈ യ് വെച്ച് പാർട്ടി നടത്തുന്ന ഞാൻ What a MirCle
@strangeme8609
@strangeme8609 3 жыл бұрын
തുടക്കം മുതലേ നിങ്ങളെ follow ചെയ്യുന്ന ഒരു subscriber ആണ്....അപ്പോൾ പറയാതിരിക്കാൻ വയ്യ...ശ്യാമിന്റെ അഭിനയം ഒരുപാട് ഒരുപാട് improve ആയിട്ടുണ്ട് ...also വെറുതെ ചിരിച്ചു കളയാൻ ഉള്ളതിലുപരി ഫീൽ തരുന്ന content... സ്നേഹ പിന്നെ എവിടെയും നിരാശപ്പെടുത്താറില്ല... മുന്നിട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും...🤗❣️
@kaztrofans3158
@kaztrofans3158 Ай бұрын
Jk "just kidding"
@canindianvlogs
@canindianvlogs 3 жыл бұрын
Perfect timing guys ...we are expecting and due date is on nov 27🤩🤩🥰🥰
@jojojohnson9168
@jojojohnson9168 3 жыл бұрын
Ayin
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
Congratulations in advance ❤️
@shahana_zubair8804
@shahana_zubair8804 3 жыл бұрын
🤩🤩🤩🤩🤩🤩🤩
@sheelamichael7854
@sheelamichael7854 3 жыл бұрын
@@jojojohnson9168 enthuvadyy
@canindianvlogs
@canindianvlogs 3 жыл бұрын
@@18angelsaji31 yes ... we are at hospital
@mraj8998
@mraj8998 3 жыл бұрын
സത്യം പറയാല്ലോ.. മച്ചാനെ പഴയ വെബ് സീരിസ്ഇൽ ഒക്കെ മച്ചാൻ അഭിനയം ആവറേജ് ആരുന്നു.. പക്ഷെ മച്ചാൻ ഹീറോ ആണ്... ഇതിൽ നിങ്ങൾ ടോപ്... പിന്നെ നമ്മടെ മുത്തിന്റെ കാര്യം പറയണ്ടല്ല ചുമ്മ നിന്നാലും ടോപ് ആണ്... any way.. സംഭവം പൊളി...
@shortyfilmmedia2399
@shortyfilmmedia2399 3 жыл бұрын
എല്ലാവരു നന്നായി അഭിനയിച്ചു മികച്ച ഒരു കലാസൃഷ്ഠി 💥😃👌🏻👌🏻👍🏻
@EDWorldEdwinhere
@EDWorldEdwinhere 3 жыл бұрын
Eda ethra like aadae poli
@syamkumarskalarickal5991
@syamkumarskalarickal5991 3 жыл бұрын
ഈ വീഡിയോ കണ്ട് ദൃദംഗപുളകിതനായ അവിവാഹിതനായ പാവം ഞാൻ..... 😍😍😍😍😍😍😍😍😍😍
@shreyajayakrishnan7730
@shreyajayakrishnan7730 3 жыл бұрын
😂
@user-mb9yj9hd9o
@user-mb9yj9hd9o 3 жыл бұрын
😂😂😂😂😂
@irfanirfu5014
@irfanirfu5014 3 жыл бұрын
Enthaayii nn 😁😁
@nrkrishnapriya6942
@nrkrishnapriya6942 3 жыл бұрын
😂
@mubarakpmubzz2244
@mubarakpmubzz2244 3 жыл бұрын
😂😂
@neethufrancis
@neethufrancis 3 жыл бұрын
You guys have made it in the most wonderful and sweetest manner♥️♥️ l loved it😍💕
@athiraathi4424
@athiraathi4424 3 жыл бұрын
സുകുമാരകുറുപ്പിനെ കണ്ടുപിടിക്കാൻ eluppaan..😂😂😂😂😂
@anasup3243
@anasup3243 3 жыл бұрын
Hhh
@vijeshviji1759
@vijeshviji1759 3 жыл бұрын
😂😂😂
@democracyreturn67
@democracyreturn67 3 жыл бұрын
😃😃
@liyanaa6313
@liyanaa6313 3 жыл бұрын
Jodi ഇഷ്ട്ടപെട്ടവർ like ചെയ്യൂ
@shameelsaleem3814
@shameelsaleem3814 3 жыл бұрын
The other one was better
@malhanabdullah6194
@malhanabdullah6194 3 жыл бұрын
Real ലൈഫിൽ ഇത് പോലെ അല്ല എന്ന cmnts ഇട്ടവരോട് പറയാനുള്ളത് ഇതിനേക്കാൾ care ചെയ്യുന്നവരും ഈ ലോകത്ത് und.അത് അനുഭവിച്ചു അറിഞ്ഞ ഒരാൾ ആണ് ഞാൻ.എന്റെ huz രാത്രി ഉറങ്ങാറില്ല.ഞാൻ ഉറങ്ങിയെന്നു ഉറപ്പ് വരുത്തി മാത്രമാണ് urangar.അവർ ഉള്ള സമയത്ത് ഭക്ഷണം വാരി തരും അൽഹംദുലില്ലാഹ്, 🤩🤩💞❤️💞👦
@emmanuel7867
@emmanuel7867 3 жыл бұрын
Athanu snehichal changuparichu snehikkum ankuttikal
@malhanabdullah6194
@malhanabdullah6194 3 жыл бұрын
@@emmanuel7867 🤲🏻 പാവം ആണ് എന്റെ ഇക്കാക്ക
@nidha_noushad821
@nidha_noushad821 2 жыл бұрын
@@emmanuel7867 ellavarum orupoleyaksnsmennilla...
@nidha_noushad821
@nidha_noushad821 2 жыл бұрын
@@malhanabdullah6194 you are so lucky 😍
@aamiaathi2218
@aamiaathi2218 2 жыл бұрын
Lucky 😍
@jaaazii
@jaaazii 2 ай бұрын
Aadhi🥰Jk just kidding🩷
@ananthu8053
@ananthu8053 3 жыл бұрын
30 വയസു ഇത് വരെ കല്യാണം ആയിട്ടില്ല. ഇത് കാണുമ്പോൾ ഒരു relaxation ഇണ്ട് 😂
@PRIYESH-FURY
@PRIYESH-FURY 3 жыл бұрын
ഭാഗ്യവാൻ
@ananthu8053
@ananthu8053 3 жыл бұрын
@@PRIYESH-FURY നിങ്ങൾക്കു അങ്ങനെ പറയാം നമ്മടെ അവസ്ഥ നമ്മക്ക് അല്ലെ അറിയൂ 😔
@arjun-qb4se
@arjun-qb4se 3 жыл бұрын
ith kanunna single passanga.......😀😁😊...ini kalyaname.....janmathil venda.....single ayi nadaknatha better
@arjun-qb4se
@arjun-qb4se 3 жыл бұрын
mmalu arelum nokanu vechal avalumaru jada kanikum ...ini illa...okethinum jada..arum mind polum cheyyilla....ini oralem lifelu partner agi accept cheynilla....avalumaru illenkilum namalk jeevikam broo..poyi thulayatte nashangal...tuuf...ini oru pennine polum mind cheyyoola...
@anittaanitta5316
@anittaanitta5316 3 жыл бұрын
Lucky person👌🏻👌🏻✌️✌️🤞🤞🤞😝
@hazi9749
@hazi9749 3 жыл бұрын
UFF 😍 നോട്ടിഫിക്കേഷൻ കണ്ട പാടെ വന്നവർ 🤞ഉണ്ടോ
@Althu-uq5dm
@Althu-uq5dm 3 жыл бұрын
Illa
@jawad9871
@jawad9871 3 жыл бұрын
Illa
@prabinm4692
@prabinm4692 3 жыл бұрын
Und
@anzynavas568
@anzynavas568 3 жыл бұрын
Und
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
പിന്നല്ലാതെ 😍
@anusvlog4691
@anusvlog4691 3 жыл бұрын
നല്ല ക്ഷമയുള്ള ഭർത്താവ്
@muhammedshibili5251
@muhammedshibili5251 3 жыл бұрын
കൊച്ച് അപ്പി ഇടുന്നത് ശുർrrr 😂😂😂
@sudhia4559
@sudhia4559 3 жыл бұрын
ഒരു കൈയബദ്ധം 😝
@ntk123
@ntk123 3 жыл бұрын
😂
@thedreamer2116
@thedreamer2116 3 жыл бұрын
Anuraj and Paru ❤️ Pregnant Episode കണ്ടിട്ട് വന്നവരുണ്ടോ 😄
@nnk1322
@nnk1322 3 жыл бұрын
Athar🙄
@thedreamer2116
@thedreamer2116 3 жыл бұрын
@@nnk1322 im4u channel
@jerryksd6871
@jerryksd6871 3 жыл бұрын
Und
@jerryksd6871
@jerryksd6871 3 жыл бұрын
@@nnk1322 e
@rebeccamariamjohnson1630
@rebeccamariamjohnson1630 3 жыл бұрын
9:54 most lovable scene❤️
@Huhhh17
@Huhhh17 Ай бұрын
അയ്യോ ഇത് നമ്മടെ premalu ലെ just kidding അല്ലേ 👀😹
@annageorge1992
@annageorge1992 3 жыл бұрын
അതെ, ഈ പ്രതീക്ഷയുടെ അമിതഭാരം ഒന്നും വേണ്ട കേട്ടോ. എല്ലാ ഭർത്താക്കന്മാരും ഇത് പോലൊന്നും ആവില്ല. ഇതിന്റെ പത്തിലൊന്ന് വന്നാൽ നല്ലതു എന്നല്ലാതെ ഇങ്ങനല്ലല്ലോ എന്നോർത്ത് വിഷമിക്കണ്ട . sensitivity എന്ന സാധനം ഉണ്ടാവരുത് എന്നാണ് നമ്മടെ ആണുങ്ങളെ സമൂഹം പഠിപ്പിക്കുന്നത്. ആരെയും കുറ്റം പറയുന്നതല്ല കേട്ടോ.
@faseelashahin6296
@faseelashahin6296 3 жыл бұрын
😁👍
@amalup.s5629
@amalup.s5629 3 жыл бұрын
Well said
@teenadevasia9848
@teenadevasia9848 3 жыл бұрын
Angana paryan pattilla anta husband payangara caring Anu anik thonnunnu ethil kanunnathinakalum caring Anu pulli I am very. Much lucky to have him❤️😍❤️❤️
@crazy-us7rp
@crazy-us7rp 3 жыл бұрын
Ente husband ithilum caring arunnu.. ippo njangalde vavak one month ayi..
@JainasVlog999
@JainasVlog999 3 жыл бұрын
Am 5 month pregnant girl 😆😆😆😆 ഇത് ഞാൻ തനെയാണ് , ഞാൻ ഇങ്ങനെ തനെയാണ് ഇപ്പോൾ .... My hus ,ethupole thanneya epol nokkunnathum.... Thank God ..... 🙏🙏🙏
@reshmabibeesh8550
@reshmabibeesh8550 3 жыл бұрын
Mee too
@dianamary7727
@dianamary7727 3 жыл бұрын
Lucky girl
@KrishnapriyaVellayottillam
@KrishnapriyaVellayottillam 3 ай бұрын
Aaadhiii😂❤ Just kidding!!✌
@nishilaaskar1683
@nishilaaskar1683 2 жыл бұрын
This video shows cent percent of my exact life during my pregnancy..each n every minute things..alhamdullilah I m so blessed ..
@ananhedonic5689
@ananhedonic5689 3 жыл бұрын
Real life ൽ എത്ര ഭർത്താക്കന്മാർ ഇതുപോലെ ഉണ്ട് എന്നത് main കാര്യം...കഴിച്ച പ്ലേറ്റ് പോലും കഴുകിവക്കാത്ത babysitted by mom and later by wife type ആണ് കൂടുതലും.. പിന്നെ പ്രതീക്ഷയുടെ അമിതഭാരം ഇല്ലാത്ത സ്ത്രീ ആണേൽ adjust ചെയ്ത് പോവാം.. അത്ര തന്നെ
@j-j-j6
@j-j-j6 3 жыл бұрын
Exactly
@christeena248
@christeena248 3 жыл бұрын
Yo u spittin facccs
@Kunjus25
@Kunjus25 3 жыл бұрын
Exactly💯
@nishimohandas
@nishimohandas 3 жыл бұрын
True
@Literacturer
@Literacturer 3 жыл бұрын
എല്ലാവരും അങ്ങനെയല്ലല്ലോ. ഞാൻ എന്റെ wife നെ ഇങ്ങനെയൊക്കെ care ചെയ്തിട്ടുണ്ട്. really
@sultandfc7171
@sultandfc7171 3 жыл бұрын
ഹൊ, ഇത് കണ്ടിട്ട് കല്യാണം കഴിക്കാൻ മുട്ടുന്നു..😅😅😅🙈💚
@rahilalulu2917
@rahilalulu2917 3 жыл бұрын
ഇതൊന്നും അത്ര നല്ലതല്ല കേട്ടോ 😜😛
@sultandfc7171
@sultandfc7171 3 жыл бұрын
@@rahilalulu2917 🙈
@singam1053
@singam1053 3 жыл бұрын
@@sultandfc7171 onn pooy thooreda
@mikku_01
@mikku_01 3 жыл бұрын
Mwoonee 😹😹😹
@agnigfx5054
@agnigfx5054 3 жыл бұрын
Enthuvade 😂😂
@sruthir7509
@sruthir7509 3 жыл бұрын
I don't know... How many of hv seen the advertisement of ghadi... It's superb
@rohansuresh1873
@rohansuresh1873 3 жыл бұрын
The last caring scene was so emotional😥😥
@cjcreationz2694
@cjcreationz2694 3 жыл бұрын
2:30 ശെരിക്കും മനസ്സിൽ അവസരം മുതൽ എടുക്കാണല്ലേ സജീ😂😂
@sudhia4559
@sudhia4559 3 жыл бұрын
4:55 ഇത് എന്തുവാടി ടെർമിനേറ്ററിന്റെ കുഞ്ഞോ..? മിഷൻ ഗൺ ന്റെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ😂😂😂😂
@ilovemusic-qf7vy
@ilovemusic-qf7vy 3 жыл бұрын
പൊളി ഈ കമന്റ്‌ ആണ് ഞാൻ നോക്കി നടന്നേ 🤩🤣😆
@sudhia4559
@sudhia4559 3 жыл бұрын
@@ilovemusic-qf7vy 😂😂😂
@shabnathekkepurath874
@shabnathekkepurath874 3 жыл бұрын
Njanum pregnant anu, eight month, eee duologue kettu othiri chirichu .....
@anamikaprasad7569
@anamikaprasad7569 3 жыл бұрын
This is so cute🤩..loved it!!
@sojisaji4446
@sojisaji4446 2 жыл бұрын
04:55 ഇതെന്താടി ടെർമിനെറ്ററിൻ്റെ കുഞ്ഞോ..machine sound കേൾക്കുന്നു..🤣🤣🤣🤣
@GaneshKumar-yq2gd
@GaneshKumar-yq2gd 3 жыл бұрын
1:46 T-shirt Brilliance 😂
@devanandvp3688
@devanandvp3688 3 жыл бұрын
Oh 😂😂
@devanandvp3688
@devanandvp3688 3 жыл бұрын
Player🤟
@GaneshKumar-yq2gd
@GaneshKumar-yq2gd 3 жыл бұрын
@@devanandvp3688 😂
@midhun69
@midhun69 3 жыл бұрын
🐱😹
@MUTHUCOOL323
@MUTHUCOOL323 3 жыл бұрын
Eda observation king 😂
@fk7073
@fk7073 3 жыл бұрын
അവസാനം ക്യാമറ നോക്കിയുള്ള 2 പേരുടെയും expression.. uff😍
@anijaas95
@anijaas95 3 жыл бұрын
Video kand chiriknm karayanm paty super... Husband um wife um polichuuu
@saheenashraf6856
@saheenashraf6856 2 жыл бұрын
എൻ്റെ പോന്നോ... So much relatable 🤩.. വീട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാഴ്ച്ച 😀👌😃
@vichuvattan8888
@vichuvattan8888 3 жыл бұрын
ഞാനൊരു പത്തറുപത് എണ്ണത്തിനെ പ്രസവിച്ചേ ആണല്ലോ👌👏
@acsahlalujustin
@acsahlalujustin 3 жыл бұрын
Everything is so real😄😄😄 watching it during my pregnancy
@athirakrishna594
@athirakrishna594 3 жыл бұрын
😍🥰😍😍😍
@anusimon4060
@anusimon4060 3 жыл бұрын
Janum
@vaibhuttansworld7551
@vaibhuttansworld7551 3 жыл бұрын
Same to you 😊
@Livzworld3
@Livzworld3 3 жыл бұрын
I also
@aparna907
@aparna907 3 жыл бұрын
God bless you and your family
@68_sarathck62
@68_sarathck62 3 жыл бұрын
It's quite good work mahnnn I really loved it especially your last seen act is superb 😍😍😍😍😍😍
@aveerufilm1280
@aveerufilm1280 3 жыл бұрын
Ufff... ❤️❤️😍🤩 What an easy job you did. A great experience
@prasobhap
@prasobhap 3 жыл бұрын
Best ടൈം ലാ ഈ വീഡിയോ. ഇപ്പോൾ വൈഫ്‌ 2mnth pregnent ആണ്. ഇനി അപ്പോൾ കുറെ കാണാൻ അനുഭവിക്കാൻ ഉണ്ടല്ലേ husbandinu 😄
@suja605
@suja605 3 жыл бұрын
Sthreekal anubhavikka athrem enthayalum endavilla
@prasobhap
@prasobhap 3 жыл бұрын
@@suja605 m
@aruna4699
@aruna4699 3 жыл бұрын
ഇത് പറയാനും അറിയാനുമുള്ള മനസ്സ് ഉണ്ടല്ലോ. തന്റെ വൈഫ്‌ ലക്കി ആണ്.
@momslifebythasliwaheeb7452
@momslifebythasliwaheeb7452 3 жыл бұрын
ഓളെ നല്ലോണം നോക്കണേ ❤️❤️
@prasobhap
@prasobhap 3 жыл бұрын
@@momslifebythasliwaheeb7452 😍😍
@vipinrajeev5721
@vipinrajeev5721 3 жыл бұрын
ഇനി 'ഇരട്ടകുട്ടികളുള്ള വീട്' എന്ന സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു😊- തരൂല്ലോ ഇല്ലേ
@aishwaryakrishna5420
@aishwaryakrishna5420 2 жыл бұрын
വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷംതോന്നി.....പക്ഷേ അതിലേറെ സങ്കടവും തോന്നി..... എല്ലാം ആഗ്രഹങ്ങളും നടക്കണം എന്നില്ലല്ലോ.... ആ വീഡിയോയിൽ ഉള്ളതുപോലെ എന്റെ ജീവിതത്തിൽ ഉണ്ടെങ്കിലോ എന്ന്. ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി.... എല്ലാത്തിനും ഒരു ഭാഗ്യം വേണം
@splicerforext
@splicerforext 2 жыл бұрын
കരിക്കിന്റെ better half ന്റെ ബാക്കി പോലെ തോന്നി
@anandhan.a522
@anandhan.a522 3 жыл бұрын
*സൂപ്പർ അഭിനയം രണ്ടാളും* ❤✨️
@vishnua6059
@vishnua6059 3 жыл бұрын
An attempt to bring filtercopy style...Sometimes cuteness overloaded....
@harichandana02
@harichandana02 3 жыл бұрын
Enno kaananam ennu vichaarichuu..aake pending aayii..ippo last seen kandappo sherikkum kaanu niranju...It was like a True event😍😍😘😘..Ponmutta Media ude the best video released ennu venenkil parayaam..
@meenakshiprakasan6426
@meenakshiprakasan6426 3 жыл бұрын
Amboo adipoliiiii 👌👌👌.... Onnum parayaanillaa👌👌👌supperrr..❤❤❤❤.. Originality..👌👌👌hoo.... All the very best for the whole crew......❤❤❤👍👍👍👍
@josemathew6001
@josemathew6001 3 жыл бұрын
Player tee shirt notice cheythavar come on....😂😂😂
@Maria-xo6de
@Maria-xo6de 3 жыл бұрын
Female gaze.
@jerryksd6871
@jerryksd6871 3 жыл бұрын
Njanum note cheyth
@Lavanair21
@Lavanair21 3 жыл бұрын
CRAVING t shirt um
Not Interested | Comedy | Ponmutta Shots | Ponmutta
5:00
Ponmutta Media
Рет қаралды 739 М.
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 10 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 31 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||
21:28
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,6 МЛН
WE ARE PREGNANT  | Chapter 1 | Sarath Ramesh | USD Entertainments
13:19
USD Entertainments
Рет қаралды 463 М.
Oru Kunju Santhosham | Episode 1|Malayalam Webseries | | Vibe junction
10:25
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,6 МЛН