ഗർഭിണിയോട് ഭർത്താവിന്റെ ക്രൂരത | Pregnant Wife | Family Relationship | Chit Chat | Episode 20

  Рет қаралды 787,057

Chit Chat Series

Chit Chat Series

6 ай бұрын

In this malayalam short film says Impotence of pregnent lady caring, pregnent wife web series
show problems that faces pregnant wife in husband home. Hope you guys like this pregnant lady short story
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 313
@aaniammu728
@aaniammu728 6 ай бұрын
ഞാൻ പ്രെഗ്നന്റ് ആയിരുന്ന ടൈം എത്രയോ വട്ടം എന്റെ ശർദി കോരിയും ജോലി സ്ഥലത്തുന്നു ഓടിയെത്തിയും പണികൾ ചെയ്‌തും എന്നെ പൊന്നു പോലെ നോക്കിയ എന്റെ ഇച്ചായൻ ❤️‍🔥❤️‍🔥വയ്യാണ്ടാവുമ്പോ നോക്കാൻ വയ്യാതെ വീട്ടിലേക്ക് പറഞ്ഞു വിടാനല്ല കൂട്ടികൊണ്ട് വന്നത് എന്ന് പറഞ്ഞു ഒരിക്കൽ പോലും തനിച്ചു വീട്ടിൽ നില്കാൻ വിട്ടിട്ടില്ല 🥰🥰അമ്മയേക്കാളേറെ എന്നെ ഇന്നും കരുതുന്നതും എന്റെ ഇച്ചായൻ ആണ് ❤️❤️💕💕
@thresiammasebastian6893
@thresiammasebastian6893 2 ай бұрын
ഭാഗ്യവതി
@lijisanthosh1012
@lijisanthosh1012 Ай бұрын
Eante Echayan um😘😘😘
@user-lp8wt5rs8v
@user-lp8wt5rs8v 6 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ന്തോ ഉള്ളിലൊരു പിടച്ചിൽ, കണ്ണുകൾ അറിയാതെ നിറഞ്ഞു. ഒരു പെണ്ണിനെ സംബന്ധിച്ചു ജീവിതത്തിലെ പല പ്രയാസങ്ങളും ക്ഷമിക്കും മറക്കും. എന്നാൽ ഗർഭവസ്ഥയിൽ അവളോട് കാണിച്ച അനീതി ഒരിക്കലും മറക്കില്ല. എപ്പോഴും ഉള്ളിലൊരു വേദനയായി അവശേഷിക്കും. എത്ര വർഷങ്ങൾ കടന്നു പോയാലും 💔
@rinsujose4254
@rinsujose4254 6 ай бұрын
Really true
@shamnasahad
@shamnasahad 6 ай бұрын
Atheyy orikkalim marakkillaa☹️
@irfanafasil268
@irfanafasil268 5 ай бұрын
Corecta ഞാൻ oru ദിവസം പണിയെടുക്കാൻ കുറച്ചു വൈകിയതിനു ഞാൻ maryathik പ്രസവിക്കുല എന്ന് പറഞ്ഞിരുന്നു അത്കൊണ്ട് ഡേറ്റിനു മുന്നേ ഡെലിവറി കഴിഞ്ഞു oru കുഴപ്പവുമില്ലായിരുന്നു 😊
@saibumolshanavas974
@saibumolshanavas974 5 ай бұрын
Sathyam
@aiswaryanijesh1734
@aiswaryanijesh1734 4 ай бұрын
Sathyam oriklm marakn patylla
@shamnanavasnavas6866
@shamnanavasnavas6866 5 ай бұрын
പ്രെഗ്നന്റ് ആയിരിക്കുമ്പോഴും ഡെലിവറി ക്ക് ശേഷവും എന്നേ പൊന്നുപോലെ നോക്കിയത് എന്റെ husband ആണ്.... എന്റെ അമ്മയെക്കാളും നന്നായി എന്നേ care ചെയ്ത എന്റെ സ്വത്ത്‌ 🥰😘
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie 6 ай бұрын
ഇങ്ങനെ യുള്ള short filim കാണുമ്പോഴാ നമ്മൾ അനുഭവിച്ച കാര്യങ്ങൾ ഓർക്കുന്നത്.
@girijamd6496
@girijamd6496 6 ай бұрын
ഉഗ്രൻ അഭിനയം ഇങ്ങനെയാണ് ഇവരുടെ പെരു മാറ്റമെങ്കിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതാണ് നല്ലത്.ഓരോ പെണ്ണും ഒരുപാട് Struggle ചെയ്താണ് ഒരു കുട്ടിക്ക് ജന്മം നൽകുന്നത്.😢😮
@parvathisudheesh9542
@parvathisudheesh9542 6 ай бұрын
എന്റെ രണ്ട് pregnency യിലും ഹസും അമ്മയും നന്നായി care ചെയ്തു രണ്ടാമത്തെ ഡെലിവറിയും ഹസിന്റെ വീട്ടിൽ ആയിരുന്നു ഇപ്പോൾ നാല് മാസം കഴിഞ്ഞു ഇപ്പഴും അമ്മ നന്നായി നോക്കുന്നുണ്ട് ❤
@kurumbans877
@kurumbans877 6 ай бұрын
അവരെയും പൊന്ന് പോലെ നോക്കണം പാവം... എന്നെ കൊണ്ട് വന്നിടത് 😊ഇതേ അവസ്ഥ ആയിരുന്നു 😊
@parvathisudheesh9542
@parvathisudheesh9542 6 ай бұрын
@@kurumbans877 👍
@user-wu2yr4ip1c
@user-wu2yr4ip1c 6 ай бұрын
പാവം ചേട്ടൻ.. ചേട്ടന് കൊച്ചിനെ ഉണ്ടാക്കാൻ മാത്രേ അറിയുള്ളായിരുന്നു ഗുയ്സ്‌ 😢
@SheriMushtaq
@SheriMushtaq 6 ай бұрын
ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണ് തന്നെയാ 😏😏💯💯💯
@muhammedirfan5850
@muhammedirfan5850 6 ай бұрын
Athe theerchayayum
@muhammedirfan5850
@muhammedirfan5850 6 ай бұрын
Avarkk thanne avare manassilakkaan pattunnillaa
@SheriMushtaq
@SheriMushtaq 6 ай бұрын
@@muhammedirfan5850 ntho chyan😏
@minhafathima8219
@minhafathima8219 6 ай бұрын
എന്റെ അമ്മായിമ്മ എന്നെ നല്ലോണം ഉപദ്രവിച്ചിരുന്നു നാത്തൂനും കൂടിയിട്ട് വാക്കുകൾക്കൊണ്ടും കുറെ പണിയെടുപ്പിച്ചും കഷ്ട പെടുത്തി. Hus നല്ല caring ആയിരുന്നു അത് കൊണ്ട് അമ്മായിമ്മ പോര് സഹിച്ചു ഇപ്പോഴും കൂടെ ജീവിക്കുന്നു 🥹🤭
@vidya.B5997
@vidya.B5997 2 ай бұрын
Patti, thendi ammayi ammamar,
@ayshachinnu9571
@ayshachinnu9571 6 ай бұрын
ഞാനും പ്രെഗ്നന്റ് ആണ്. എനിക്ക് 3മാസം വരെ ഛർദി ആയിരുന്നു.. ഞാനും ഒന്നും വീട്ടിൽ ചെയ്തിരുന്നില്ല. ഇവിടുത്തെ അമ്മ ഒരു പാവമാ..ഇപ്പോൾ എല്ലാം ഓക്കേ ആയി. ഇപ്പോൾ എല്ലാ പണിയും ചെയ്യും 😌👩🏻‍🦯
@thasleemanoufal5474
@thasleemanoufal5474 6 ай бұрын
ഭർത്താവ് എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്... വേറെ ആരും പെറ്റിട്ടില്ല എന്ന്... അത് കേൾക്കുമ്പോൾ ആണ് കൂടുതൽ വിഷമം...
@aamissworld5570
@aamissworld5570 6 ай бұрын
Sathyam
@sudakshinasunil2431
@sudakshinasunil2431 6 ай бұрын
Ella ammamarkum oru kunjinulla kaathirippum aaa period le budhimutukalum prayasangalum elllam thulyamanu....🙏🙏🙏🙏
@geethuratheesh692
@geethuratheesh692 6 ай бұрын
Sathyam
@saranyasantharaj4767
@saranyasantharaj4767 6 ай бұрын
സത്യം 💯
@girijamd6496
@girijamd6496 6 ай бұрын
ഇവരെയൊക്കെ കരണം നോക്കി രണ്ടു പോട്ടിക്കയാണ് venddath
@neethu597
@neethu597 6 ай бұрын
അടുത്ത മാസം ഡെലിവറി ആണ്.. ഇതുവരെ ശർദിയും ക്ഷീണവും മാറിയിട്ടില്ല... ആദ്യമാസംതോട്ടു ഇതുവരെ ജോലിക്കും പോയി വീട്ടിലെ പണിയും മുഴുവൻ ചെയ്ത്.. എന്നെനോക്കുന്ന എന്റെ കെട്ടിയോൻ 🥰..
@AthuKrishVlog
@AthuKrishVlog 6 ай бұрын
Ente delivery marchla....ente etan idu poleya enku mootha molundu 6 vayassu....avale schoolileku enum ready aakkunadu etananu....food njan undakkum....njan pathram kazhukiyal pulli adichu vaarum angane njangal orumichu pankitaanu ella jolikalum cheyunne......ende punyamaanu ente etan ❤
@kannansworld2969
@kannansworld2969 6 ай бұрын
ഞാനും pregnant ആയിരുന്നപ്പോൾ എന്റെ ബുദ്ധിമുട്ടുകൾ ഇവിടെ ആരും കാര്യം ആക്കിയില്ല. Bleeding തുടങ്ങിയപ്പോൾ doctor complete rest പറഞ്ഞു. അങ്ങനെ എന്റെ വീട്ടിൽ കൊണ്ടാക്കി. 2 മാസത്തേക്ക്. OK ആയപ്പോ തിരിച്ചു വന്നു.
@ranjankumar-xc7bm
@ranjankumar-xc7bm 6 ай бұрын
നല്ല ഒരു msg ആണ് എല്ലാ അമ്മയമ്മമാരുംനാത്തൂൻ മാരും കാണേണ്ട ഒരു സ്ക്രിപ്റ്റ് തന്നെ യാണ്.. അതു കൂടാതെ റിയാക്ട് ചെയ്യണം പെൺകുട്ടികൾ കാലം മാറി അതിനൊത്തു ജീവിക്കണം അതാണ് വേണ്ടത് good team work, bad husband 👏🏻👏🏻👏🏻♥️👍🏻
@sreekuttysree2686
@sreekuttysree2686 6 ай бұрын
എന്റെ ഭർത്താവ് എനിക്ക് കിട്ടിയ ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനവും അനുഗ്രഹവും ആണ്.. ന്റെ pregnancy ടൈമിൽ എന്നെ നന്നായി നോക്കിയത് ന്റെ hushand ആണ്.. രാത്രി എന്നില്ല പകൽ എന്ന് ഇല്ലാതെ ന്റെ അമ്മ നോക്കണേ പോലെ അല്ലെങ്കിൽ അതിനേക്കാൾ നന്നായിട്ട് എന്റെ കൂടെ നിന്ന് സപ്പോർട്ടും കെയർ തന്നത് നന്നായിട്ട് നോക്കി.. ഇപ്പൊ delivery കഴിഞ്ഞ് ഒന്നര മാസം ആയി..❤❤❤
@UmmuSalma-bv6fk
@UmmuSalma-bv6fk 6 ай бұрын
എന്റെ ഭർത്താവിനോട് ഞാൻ പ്രെഗ്നന്റ് ആണെന്ന് സന്തോഷത്തോടെ ഫസ്റ്റ് പറഞ്ഞപ്പോ എനിക്ക് കിട്ടിയ മറുപടി നിനക്ക് ജനിക്കുന്നത് ഒരു മന്തബുദ്ധിയാവണം എന്നാണ്. എന്നിട്ട് ഞാൻ കഷ്ട്ടപെടുന്നത് മൂപ്പർക്ക് കാണണം എന്ന്. 3 മാസം കഴിഞ്ഞ ശേഷം ഞാനൊരു ഉള്ളിവട വാങ്ങിത്തരുമോ എന്ന് ചോദിച്ചു അപ്പൊ എന്റെ കുടുംബത്തിൽ മറവുചെയ്തവരെ എല്ലം മാന്തി എടുത്തു. അതിന് ശേഷം ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പൊ അയാളെ അയാളുടെ വൈകുവിട്ട് മക്കളെയും ഒന്നിച്ചുജീവിക്കുന്നു
@karthikanair5162
@karthikanair5162 3 ай бұрын
Honestly, ഇവിടെ പല കമന്റ്സ് വായിക്കുമ്പോളും ഉള്ളിൽ പേടിയാ. ഇത് പോലെ പോസിറ്റീവ് കമന്റ്സ് വായിക്കുമ്പോൾ, മനുഷ്യരോട് വിശ്വാസം ഉണ്ടാകുന്നത്.
@Foodyardz
@Foodyardz 6 ай бұрын
Njan Okke ethra bagyavathi garbini aayirikumbol Ente adivastram polum ente ammayammaya alakkithannirunne athre enne care chythu umma 💗
@Rasilubu692
@Rasilubu692 6 ай бұрын
ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ എന്റെ ഭർത്താവ് എന്റെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കി.... ഭർത്താവിന്റെ വീട്ടിൽ പണിയെടുത്താൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമെന്ന് പേടിച്ചിട്ട്...
@fousiyan4291
@fousiyan4291 6 ай бұрын
Same
@Aizins-Vlog
@Aizins-Vlog 6 ай бұрын
Enneyum
@ayishaninu
@ayishaninu 6 ай бұрын
Enney
@alfiyaiqbal4473
@alfiyaiqbal4473 6 ай бұрын
Same
@Rahul_44299
@Rahul_44299 6 ай бұрын
എന്നെയും 😊
@merina146
@merina146 6 ай бұрын
പീരിയഡ്സ് ആകുന്ന സമയത്തും ഇങ്ങനെ ഒരു ചോദ്യം ഉണ്ട് നിനക്ക് മാത്രം ഉള്ളോ ലോകത്തു ഇങ്ങനെ ഒക്കെ എന്ന് 🥺🥺പെണ്ണായി ജനിക്കേണ്ടിരുന്നില്ല എന്നൊക്കെ തോന്നുന്ന നിമിഷങ്ങൾ ആണ് അതൊക്കെ 🥺
@Angl___126
@Angl___126 6 ай бұрын
എനിക്ക് ഈ കാര്യത്തിൽ നല്ല ഭാഗ്യം ഉണ്ട് ❤️. ഞാൻ ഗർഭിണി ആവുന്ന സമയത്ത് നല്ല ശർത്ഥി ആയിരുന്നു. എന്റെ വീട്ടിലേക് ഒന്ന് പോവാൻ തോന്നിയിരുന്നു. എന്റെ അമ്മായിമ്മ എന്നെ നല്ലവണ്ണം നോക്കിയിരുന്നു. എന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചിരുന്നു 😊. എന്റെ ഉമ്മ എന്നെ വീട്ടിലേക് കൊണ്ട് പോവാൻ ചോധിച്ചപോൾ ഞൻ എന്റെ മോളെ പോലെ നോക്കിക്കോളാം പറഞ്ഞു എന്നെ നന്നായി നോക്കിയിരുന്നു. ഭർത്താവും അതെ എന്റെ ഇഷ്ടം ഞാൻ പറയാതെ തന്നെ മനസിലാക്കിയിരുന്നു ❤
@vidyavijayanl5160
@vidyavijayanl5160 6 ай бұрын
Enikkum same thannaya. Ammayi amma ayittalla. Ammaayitta enna nokkiyq
@dance_maniaac6534
@dance_maniaac6534 6 ай бұрын
Same ✌️
@aachi8514
@aachi8514 6 ай бұрын
മാഷാഅല്ലാഹ്‌.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😊 കമെന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം thinni❤️
@Angl___126
@Angl___126 6 ай бұрын
@@aachi8514 ameen🤲🏻😍
@muhammedadnan.c2816
@muhammedadnan.c2816 6 ай бұрын
Mashallah
@deepapramod2747
@deepapramod2747 6 ай бұрын
എന്തിനാണ് ഇത്തരം ഭർത്താവും ഇങ്ങനത്തെ toxic married life? നമുക്ക് ഒരു ജീവിതമേ ഉള്ളു. അത്‌ ഈ വിധം നരകിച്ചു തീർക്കാനുള്ളതല്ല. ഇത്തരം ആൾക്കാരാണെന്ന് മനസ്സിലാക്കിയാൽ എത്രയും വേഗം രക്ഷപ്പെടുക. നാട്ടുകാരെപ്പേടിച്ചു ജീവിതം പാഴാക്കരുത്.
@kurumbans877
@kurumbans877 6 ай бұрын
എന്റെ ഭർത്താവ്, മാമി, നാത്തൂൻ... ഇത് തന്നെ... ഇപ്പോ ന്റെ മക്കൾ 3 ഇത്തിരി അറിവ് വെച്ചപ്പോൾ സ്നേഹം നല്ല പെരുമാറ്റം... പക്ഷേ ഇപ്പോഴും പഴയ കാര്യം ഓർക്കുമ്പോ വല്ലാത്ത ഒരു ജീവിതം ആയിരിന്നു എന്റേത് എന്ന് തോന്നൽ ഉണ്ട് . മാമി മരിച്ചു
@Fthm_nidha
@Fthm_nidha 6 ай бұрын
ചിലർ മരിച്ചാൽ ചവേറെ ഉള്ളവർക്ക് സുഖമാകും
@user-yj6fr2ce5u
@user-yj6fr2ce5u 5 ай бұрын
Ithupolathe husband inte koode oru kunjenem kondu engane jeevikkum
@kurumbans877
@kurumbans877 5 ай бұрын
@@user-yj6fr2ce5u 3മക്കൾ ഉണ്ട്.. കല്യാണം കഴിഞ്ഞു എന്തെങ്കിലും പ്രശ്നം ആയി വീട്ടിൽ പോയാൽ ഒരാഴ്ച ഇല്ലേ 10ദിവസം... കൂടെ പിറപ്പ് പെണ്ണ് ആയാലും ആണ് ആയാലും ആദ്യം ഒക്കെ സപ്പോർട്ട് കുറച്ചു കാണും പിന്നെ പിന്നെ .... അവര് തന്നെ പറയും ലോകത്തു എല്ലാം ഇടത്തും ഇങ്ങനെ എന്ന്.. പിന്നെ വാപ്പ ഉമ്മ സപ്പോർട് ആണെങ്കിൽ പോലും അവരെ കൂടി പറഞ്ഞു മിണ്ടാതെ ആക്കും.. പിന്നെ എന്താ വഴി.. തിരിച്ചു വരിക മക്കൾക്കു വേണ്ടി ജീവിക്കുക എല്ലാം എന്നെങ്കിലും നേരെ ആകും എന്ന് പറഞ്ഞു...മൂത്ത മോൻ 14വയസ്സ് ഉണ്ട്... ഇപ്പോൾ കുറച്ചു മാസം കൊണ്ട് ഇച്ചിരി കുഴപ്പമില്ല വീട്ടിൽ ഉള്ള ആൾക്കാർ... മക്കളെ ബോധിപ്പിക്കാൻ... വെറും വേലക്കാരി ആയിരിന്നു ഒരു 7മാസം മുൻപ് വരെ 😊😊...പഠിച്ചഡിഗ്രി... Dcfa സിർട്ടിഫിക്കറ്റ്.. ഉണ്ടോ എന്തോ 😁😁😁...
@munnimunnishalu
@munnimunnishalu 6 ай бұрын
ഞാൻ ഗർഭിണി ആയിരിക്കുബോ 4 മാസം വരെ ഇക്ക ഉണ്ടായിരുന്നു നാട്ടിൽ ഞാനും ഇക്കയും മാത്രം ഉള്ളു വീട്ടിൽ ഉള്ളു എനിക് ഫുൾ റെസ്റ്റ് ആയിരുന്നു വീട് ജോലി മുഴുവൻ ഇക്ക ചെയ്യുമായിരുന്നു 😊
@umairumairm6372
@umairumairm6372 6 ай бұрын
എവിടേക്കെയോ എന്റെ ലൈഫിലെ ഒരു ഭാഗം 😢 ഉണ്ട് അതാ ഞാനും കരഞ്ഞത്
@black-heart_girl
@black-heart_girl 6 ай бұрын
😥😥
@KnkAfk
@KnkAfk 6 ай бұрын
Enteeyum🥺😢😓
@pravithakrishnan9795
@pravithakrishnan9795 6 ай бұрын
Enteyum
@SIMISANA-kc2xi
@SIMISANA-kc2xi 6 ай бұрын
എന്നെയും ഒന്ന് കഴിക്കാൻ പോലും പറ്റില്ല ആയിരുന്നു 😪
@IshanCt-sb5pn
@IshanCt-sb5pn 6 ай бұрын
😢😢
@user-od4rs7jz5v
@user-od4rs7jz5v 6 ай бұрын
ഞാൻ ഈ കാര്യത്തിൽ നല്ല ഹാപ്പി ആണ് ഹസ്ബന്റ് നല്ല കേറിങ് ആണ് ❤അതിലും കൂടുതൽ കേറിങ് ഉണ്ട് husbantinte വീട്ടുകാർക്കും 🤍🫶
@muhsina.shefeek
@muhsina.shefeek 6 ай бұрын
ഇപ്പോഴും ഇതുപോലെ മനസ്സിലാക്കാത്ത bharthakkan ഉണ്ടോ .ammayiamma പിന്നെ iggane തന്നെയാ എല്ലായിടത്തും ചിലയിടത്ത് മാത്രമേ snehamullavar കാണൂ 🙂
@siniyashiyu6954
@siniyashiyu6954 6 ай бұрын
Ippazhum ullathukondallee ethrayo penkuttykal aathmahathya okke cheyyunnath😢
@muhsina.shefeek
@muhsina.shefeek 6 ай бұрын
@@siniyashiyu6954 yes 😞
@latheefmoonu3711
@latheefmoonu3711 2 ай бұрын
Ippoyum und njhan anubavichada
@trendingviralzone2950
@trendingviralzone2950 6 ай бұрын
ഇതൊക്കെ അനുഭവിച്ചത് കൊണ്ടാണോ എന്റെ കണ്ണ് ഇങ്ങനെ നിറയുന്നത്.
@KunjiKannanKunjiKannan
@KunjiKannanKunjiKannan 6 ай бұрын
😕🥺
@priyadarshana8109
@priyadarshana8109 6 ай бұрын
Athe
@GREESHMAPRETHEESH
@GREESHMAPRETHEESH 6 ай бұрын
😢😢
@krishnashaji8041
@krishnashaji8041 6 ай бұрын
Ente hus enne nalla caring arunnu🥰😘. Enikku kaalokke thirummi thannittundu night okke. Left side mathram kedakkan padolonnu dr paranjappo ennne thiriyan sammadhikkoola😘😘eppo ente mollkku 2 vayassavanayi. ❤
@retheeshms2447
@retheeshms2447 6 ай бұрын
Great message👌👌👌. Really toching❤.
@kunjattasworld9945
@kunjattasworld9945 6 ай бұрын
ഗർഭിണി ആയിരിക്കുമ്പോൾ ഒരുപാട് anubhavichathaa ഞാൻ
@juby205
@juby205 6 ай бұрын
Njan ipo prgnt aa... 3 mnths aay... frst baby 9 age aay... ith scnt aan..Husntekoodeqatarila...enk nirthatha chrdhi aan..But Njan Lucky grl aann... Bedn ene eneekkan vidila Hus... Enth veanm en prnhaa mathy food ayaalum enthn ayaalum🥰
@Misriya269
@Misriya269 6 ай бұрын
8 മാസം ആയിഎനിക്ക്.. ന്റ ജീവിതം അത് പോലെ പകർതിയൊരു short flm. ന്റ കുഞ്ഞിന് ഒന്നും വരുത്തല്ലേ നാഥാ
@AyushiAyu-gl1ng
@AyushiAyu-gl1ng 6 ай бұрын
ഡെലിവറി കഴിഞ്ഞാലും ഇതിലും കഷ്ട്ടമാ😢
@sonaelvis7876
@sonaelvis7876 6 ай бұрын
Mm enik babyk 9, month scanning il weghit kuravannen paranju ippo njan ath kettondirikka husband kuttapeduthal
@Vip22884
@Vip22884 6 ай бұрын
എല്ലാം നന്നായി നടക്കും
@sonaelvis7876
@sonaelvis7876 6 ай бұрын
@@Vip22884 😊
@bushrabushra3431
@bushrabushra3431 6 ай бұрын
Paavam pole irikkaruth pradhikarikkan padikkam.
@sonashut7301
@sonashut7301 3 ай бұрын
അഭിനേതാക്കൾ എല്ലാം superb. ഒത്തിരി ഇഷ്ടം 🥰
@Foodyardz
@Foodyardz 6 ай бұрын
Ee channel ishttam ullavar Ivde come on🫠
@Nived2020-kd9ug
@Nived2020-kd9ug 6 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 👍🏻👍🏻
@user-pq2hr7qt1o
@user-pq2hr7qt1o 6 ай бұрын
Njan 2math garbini aavumbol ente barthaavu lehari ubayogichu Kure throhichirunnu samshayam vech ipo alhamdulillah ellaam nirthi happy aayi jeevikunnu kunjinu oru onnekaal vayass kazhinju❤🥰🥰🥰
@Prashobha_official
@Prashobha_official 6 ай бұрын
ഒരുപാട് പെൺകുട്ടികൾ അനുഭവിച്ച അല്ലേൽ ഇപ്പോഴും നേരിടുന്ന ഒരു വിഷയം ആണ് ഇത്‌. നല്ല പെർഫോമൻസ് ആയിരുന്നു എല്ലാരുടെയും.😢.. ഇനിയും നല്ല വർക്ക്‌ ചെയ്യൂ... ഇത്‌ കണ്ടിട്ട് ഒരാൾ എങ്കിലും സ്വയം തെറ്റ് മനസിലാക്കിയാൽ,ഇല്ലേൽ തിരുത്താൻ ശ്രമിച്ചാൽ ❤❤❤.....
@muhammedirfan5850
@muhammedirfan5850 6 ай бұрын
Ellaa penkuttikalum enn parayi... Appale oru ith undavullooo
@achu9897
@achu9897 6 ай бұрын
Waiting for next short film❤
@manjushasharon8668
@manjushasharon8668 6 ай бұрын
Ethu kandapol nalla vishamam aayii njanum pregnant aa 4 month aayi 3 months full husband nte veetil aayirunnu nalla buthimuttayirunnu vomiting thalakarakkam oke aayittu enthekilum pani eduthal aayirunnu husband nte veetil vazhakku rest edukkan paranjittu.... 😊
@kavyarose6123
@kavyarose6123 6 ай бұрын
ഇതുപോലെയുള്ള ഭർത്താവിനെ എന്തിനാണ് കഷ്ടം
@soubhagyakp
@soubhagyakp 6 ай бұрын
ഞാൻ പ്രെഗ്നന്റ് aayirunnappo 5 mnth വരെ ഛർദി ഊക്കാനം ഒന്നും കഴിക്കാൻ പറ്റിയിരുന്നില്ല. But ഞാൻ 5 മണിക്കേണീറ്റു എല്ലാ വീട്ടുപണിയും ചെയ്ത് ഡ്യൂട്ടിക്ക് പോകും.ഡെലിവറി യുടെ 1 week മുന്നെ വരെ ഡ്യൂട്ടിക്ക് പോയിരുന്നു. നല്ല ക്ഷീണം എല്ലാം ഉണ്ടായിരുന്നു. Duty സ്ഥലത്തു കുഴഞ്ഞു വീണിട്ടുണ്ട്. എന്നാലും മൂത്ത കുട്ടിയേയും nokki വീട്ടുപണീം ഡ്യൂട്ടിയും എല്ലാം ഒരുമിച്ചുകൊണ്ടുപോയ ഞാൻ അല്ലേ ഹീറോ. Hus ഈ video yilae ആളെ പോലെയായിരുന്നു. അമ്മായിയാമ്മയും ഇതുപോലെ തന്നെ. ഒരു മാറ്റം മാത്രം പണിയെടുക്കാൻ പറയുന്നതിന് മുന്നെ തന്നെ ഞാൻ പണിയെടുക്കും വയ്യാതെ. ഒന്നും ചെയ്യാതിരുന്നാൽ എന്താ ഉണ്ടാവുക എന്ന് എനിക്കറിയാം. So........ ഇതിലെ ഡയലോഗ് എല്ലാം ഞാൻ കേട്ടിട്ടുണ്ട് hus ന്റെ അടുത്തുന്നും അമ്മായിയമ്മ യുടെ അടുത്തുന്നും
@sreevidhyab2238
@sreevidhyab2238 6 ай бұрын
ഇതിൽ പറയുന്ന ഒരു കാര്യം ശെരിയ ഗർഭം ഒരു അസുഖം ആണെന്ന് വച്ചു ഇരിക്കരുത്... നമുക്ക് വയ്യ വയ്യാന്നു നമ്മൾ തന്നെ പറഞ്ഞോണ്ട് ഇരുന്ന നമുക്ക് വയ്യാത്ത പോലെ ഫീൽ ചെയ്യും.... ഞാൻ pregnent ആണ് സെക്കന്റ്‌ husine ആരും ഇല്ല അമ്മ അച്ഛൻ മരിച്ചു... പുള്ളി ഡ്യൂട്ടിക് പോയില്ലേൽ പട്ടിണി ആവും. Ente വീട്ടിൽ പോയി നോക്കണം വച്ച അമ്മയ്ക്കും അച്ഛനും ജോളി ഇണ്ട് അവർ കഞ്ഞി കുടിക്കുന്നത് ആ ജോളി കൊണ്ട... Adh മാത്രം അല്ല mone സ്കൂളിൽ പോകണം.. ഞാൻ ഇല്ലേൽ അവന്റെ എല്ലാ കാര്യങ്ങളും kolavum.apo എന്താ cheyya...😂hus കൊറേ ഒക്കെ സഹായിക്കും mone കുളിപ്പിക്കുന്നതും ബസ്സ്റ്റോപ്പിൽ ആക്കുന്നതും ഒക്കെ പുള്ളി aane... ആരും ഇല്ലാത്തവർക്ക് ദൈവം thuna🙏🏻🙏🏻🙏🏻.... ദൈവം സഹായം കൊണ്ട് ഒരു prblm എനിക്ക് ഇല്ല 🙏🏻🙏🏻🙏🏻
@parushappiness5599
@parushappiness5599 6 ай бұрын
Than hero thanbeyado🥰
@athiraathi1363
@athiraathi1363 6 ай бұрын
Enthinaado ellaam sahich ingne nikkunne
@rakhhiml2401
@rakhhiml2401 6 ай бұрын
Ingane ഉള്ളവനൊക്കെ കൊച്ചുങ്ങൾ ഉണ്ടാകാത്തത് നല്ലത് 😡
@devakiprasad2744
@devakiprasad2744 6 ай бұрын
Very sad plight of the girls in Kerala. Excellent acting Girija 👏
@drisyamfilmfocus3046
@drisyamfilmfocus3046 6 ай бұрын
രാഹുലെ നീ ഇങ്ങനൊന്നും അഭിനയിക്കരുത്.. കാരണം നീ കല്യാണം കഴിയാത്ത പയ്യൻ ആണെന്ന കാര്യം ഓർമ വേണം.. പെണ്ണ് കിട്ടാൻ പ്രയാസം ആകും.. ഇങ്ങനയൊക്ക അഭിനയിച്ചാൽ 😄😄👌
@RAHULVELLAYANI
@RAHULVELLAYANI 6 ай бұрын
പെണ്ണ് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല ചേട്ടാ അഭിനയം.... അത് വിട്ടു ഒരു കളി ഇല്ല ♥️✨️🙌🏼
@drisyamfilmfocus3046
@drisyamfilmfocus3046 6 ай бұрын
@@RAHULVELLAYANI അഭിനയിച്ചോളൂ.. പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കരുത് 😄
@RAHULVELLAYANI
@RAHULVELLAYANI 6 ай бұрын
😂😂❤
@malooty9970
@malooty9970 6 ай бұрын
@@RAHULVELLAYANI kollatto✨✨✨✨
@RAHULVELLAYANI
@RAHULVELLAYANI 6 ай бұрын
❤✨️😊
@Sree14483
@Sree14483 6 ай бұрын
അതൊക്കെ ഞൻ ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞ ചെയ്യൂല്ല 😂 പറ്റുമെങ്കിൽ ചെയ്യും.. വീട്ടിൽ പോണമെന്നു പറഞ്ഞാൽ പോണം.. ഇല്ലെങ്കിൽ ഞാൻ സൈക്കോ akum😂.. ഇതുപോലെ ഇട്ട് ചവിട്ടി തെയ്ക്കാൻ വന്നാൽ നടക്കില്ല എന്നോട് അതോണ്ട് വന്നിട്ടില്ല.. പിന്നെ ഒരു 99% അങ്ങനെ ഉള്ള ടൈപ് കെട്ട്യോനും ഫാമിലിയും അല്ല.. ആ ഒരു 1% അതെന്നോട് നടക്കില്ല... അത് വേറൊന്നും കൊണ്ടല്ല എന്റെ ഫാമിലി.. My backbone.. Kattaykk koode und അതോണ്ട് 😂😂
@mrssameer4911
@mrssameer4911 6 ай бұрын
ഗർഭിണി ആയി കാണുന്ന ഞാൻ 😂
@izlathegamer1058
@izlathegamer1058 6 ай бұрын
Ethra mnth aayi...
@sMrItHiSrEe
@sMrItHiSrEe 6 ай бұрын
Njanum 😊
@SIMISANA-kc2xi
@SIMISANA-kc2xi 6 ай бұрын
പേടിക്കേണ്ട കേട്ടോ ഹാപ്പി ആയി ഇരിക്ക്
@AthuKrishVlog
@AthuKrishVlog 6 ай бұрын
Njanum ❤ pakshe ente hus idu poleyalla.....nalal caringanu.....veetukar aarumila enem moothamolem ponnu poleya etan nokunne ...
@asnabdu17
@asnabdu17 6 ай бұрын
Nan 4 month pregnant anu.2 kids nd.Husband vtil servant ne vechu
@shabeershabeerali6952
@shabeershabeerali6952 6 ай бұрын
ഇത് പോലെത്തന്നെയാണ് എൻ്റെ fisrt pregnency.ബട് സെക്കൻ്റ് third ഇൻ്റെ veetilaynnu
@sheelaviswanathan20
@sheelaviswanathan20 6 ай бұрын
Girija suuuuper acting nalla message
@vaigu9036
@vaigu9036 6 ай бұрын
Super adipol performance ❤👏👏👏👏Rahul💥💥
@karthikasree1671
@karthikasree1671 6 ай бұрын
Nte 1st pregnancy husnte veetukar Karanam mathram abortion aayatha hypertension Karanam . pregnant ayathavilla pani edukkathe irikkan njaanum dr um kallam paranjath aanenn vare avar paranju .rand varsham avide ninn machi enn vare vili kettitund . Pinneed avide ottum nilkkan pattatha sahacharyam aayappol njagal avidenn irangi.eattan enne safe aayit nirthan pattana sthalam nte veed mathram ayakond enne ente veetil aakiyit avide ninn jolik try cheyth one month kazhinj eattan chennaik poi one week kazhinj test cheythappol enik card positive aayi 😊. Aa sapam pidicha veetil ini eathra kollam ninn aalum chilapol njan pregnant aavillayirunnu.Ippo swantham veetil ayakond BP okke normal aane.enik 1st&2nd pregnancy heavy vomiting aayirunnu .husinte veetil vach vomit cheythappol avar 3 pettathaa ellam nte abhinayam aanenn okke paranju. 2nd pregnancy vomiting karanam kuzhanj veen 3 days admit aarnnu nte amma enne ponn poleya annokke nokkiye .ippo 7 month ayi enik Pani okke edukkam enn aayappol ith vare avidenn irangiyitt ithokke arinjtt onnu vilich polum nokkatha nte ammayiammayum nathoonum okke Patti koodan nokkanond. ee kujinem kollan aayirikkumenn paranj nte hus avare block cheyth ittekkan paranju.swantham makan angane parayanamenkil njagal randum avide athrakk sahichittund
@kunjipalu6160
@kunjipalu6160 6 ай бұрын
Wooooo...great message
@jaleesasaji
@jaleesasaji 6 ай бұрын
Njan oru sadharana veettammayan. Njan veetilirunn oru companiyil work cheyyunnund .arkkenkilum thalparyam undo?
@hudaif4284
@hudaif4284 6 ай бұрын
Njan moonnam maasam avalkk kooduthal sandhsoham kittannayi avalde veettil aakki.molkk .1.5 vayassayi.ippozhum avde thanne, Njan videshathum.Ellarum Happy ❤aayirikkanam
@kamarunnisas6362
@kamarunnisas6362 6 ай бұрын
സങ്കടം തോനുന്നു.ഇത്രയും അല്ലെങ്കിലും കുറച്ചെങ്കിലും അനുഭവിച്ചിട്ടുണ്ട്.sugaprasavathinu വേണ്ടി എടുകത്ത ജോലി ഇല്ല,എന്നിട്ടും scissorian 😢😢😢.പണിയെടുത്ത് പ്രസവിക്കുന്നു എന്നൊക്കെ നുണയാണ്. ഞാൻ ചർഥിക്കുന്ന സമയത്ത് sink il പോലും ഛർദ്ദിക്കാൻ വിടില്ലയിരുന്ന്.പുറത്തേക്ക് ഓടണം,അല്ലെങ്കിൽ പാസായ ബക്കറ്റ് വെക്കണം.😢😢😢ഒരുപാട് അനുബചെങ്കിലും നല്ല പൊന്നു മക്കളെ റബ്ബ് തന്നു.😊😊😊😊
@amizzlecture495
@amizzlecture495 6 ай бұрын
Njn eppo garbiniyane , nk nte husband inte vittil nikan thane pedi ane , sharirikam alla but manasikamayi orupade veedhanipikunu nammale avide aro ane enna thonal tharunun, husband ine eppolum amma pengale kariju mathramane njn , eppo thane njn poyi pregnant ane parajilla ennum paraju mindathirikuna oru nathunum ammayiammayum , ellarum parayum ammayiammaye ammayayi kananamenne but nammale makalayi kanathe engane okke perumarunavare engane ammayayi kanum
@user-iz3ed7fr3n
@user-iz3ed7fr3n 6 ай бұрын
A true attitude seen in our locality. Has to change.
@rinivarghese4707
@rinivarghese4707 6 ай бұрын
Njan lucky anu by the grace of God yaniku nalla husband & father in law undu ,Mother in law illa marichettu 8 years completed 💔Mother in law undayirrunel yaniku onnude swargam aye neee....Elam anugrahagalum orumichu kittillalo ......Am happy with my family & husband family de kudyum❤❤❤
@vishnugopanentertainments4196
@vishnugopanentertainments4196 6 ай бұрын
Rahul vellayani ആണ് താരം ❤...
@CompletelyHappylife
@CompletelyHappylife 6 ай бұрын
ഇതിൽ അവസാനം അവനും തള്ളക്കും കാര്യം മനസ്സിലാവുന്നു യഥാർത്ഥ ജീവിതത്തിലെ ഇങ്ങനെയൊന്നുമല്ല ഇതെല്ലാം ചെയ്യിക്കുകയും ചെയ്യും അവളെ കുറ്റപ്പെടുത്തുകയും ചെയ്യും
@Fintooo
@Fintooo 6 ай бұрын
Good 👍 ഗിരിജ നന്നായിട്ടുണ്ട്.
@rOmThj
@rOmThj 6 ай бұрын
Njan gharbhiniyanu but hus nte vtl thanneya ivide njn swantham vtl ulla pole nadakkunnu nik pattunnath nthacha njn boradikkumpo cheyyaaa nte vtl piya adangi nikkula enn paranj paranjayachilla nte mummy ne kaanan ivide mummy vannu nikkum povum nikkum povum angeen ulla manasilaakunna vtukarum ind ellarkkum oru situation aavila chardhi indavum indavilla health issue indavum indavulaa angane😍
@alexsebastian9296
@alexsebastian9296 6 ай бұрын
Rahul aliyaaa enn performance ❤😂
@humanityever2229
@humanityever2229 6 ай бұрын
അല്ലാഹുവേ എന്റെ യാതന.. പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപോ മുങ്ങിയ dhushtana.. ഇത് വരെ വന്നിട്ടില്ല.. കല്യാണം കഴിഞ്ഞപ്പോ തൊട്ടു അനുഭവിക്യ.. ഇതിലെ amma എത്രയോ ബേധം... അവനും വീട്ടുകാർക്കും ഇപ്പോ ഇതിനെ കൊന്ന് ഡിവോഴ്സ് കിട്ടണം.... എന്റെ ബാപ്പായ എന്നെ സംരക്ഷിക്കുന്നത്
@user-ls9gw6hi7u
@user-ls9gw6hi7u 6 ай бұрын
ആ കുഞ്ഞിനെ അവർ പറയുംപോലെ അബോർഷൻ ചെയ്യരുത്. ..പ്രസവിച്ചിട് നന്നായി വളർത്തുക ...പടച്ചോൻ കൂടെ ഉണ്ടാവും
@humanityever2229
@humanityever2229 6 ай бұрын
@@user-ls9gw6hi7u mm കൂടാതെ ഒരു മോൾ കൂടി ഉണ്ട് എനിക്ക്.. ഈ രണ്ട് മക്കളെ ആയി എന്ത് ചെയുമെന്ന് അറിയാതെ നിക്ക
@motherschannelforvbac5673
@motherschannelforvbac5673 6 ай бұрын
വിഷമികാത്തെ സഹോദരീ..എല്ലാം ശേരിയാകും
@humanityever2229
@humanityever2229 6 ай бұрын
@@motherschannelforvbac5673 mm.. Onum sheriyavan ponillada.. ഗതികെട്ട ഒരു പെണ്ണും കുഞ്ഞുങ്ങളും മരിച്ചാൽ പോലും നീതി കിട്ടില്ല ഈ നാട്ടിൽ.. അവനൊക്കെ സുഗിക്കുo
@krishnashaji8041
@krishnashaji8041 6 ай бұрын
Ente nathoonmarokke enne nalla caring arunnu. Cgechimaru veetilu varumbo enikku meen ഒക്കെ വോമിറ്റിംഗ് ഉണ്ടാക്കും. അതോണ്ട് ചിക്കൻ spl undakki tharumayirunnu. Appo mathralla eppozum nalla snehanu😊❤
@shafisha8537
@shafisha8537 6 ай бұрын
Rekha njan preethamol aa ninda koodey chirakkara ghs ill padichatha
@aslahazhar4843
@aslahazhar4843 6 ай бұрын
Ente pregnency timeil njanum husbundum mathrame veetil undayirunullu, ente hus nalla cairum joliyil help cheyyukayum cheythirunnu
@sooryaunni285
@sooryaunni285 6 ай бұрын
എന്റെ അമ്മായിഅമ്മയും ഇങ്ങനെ ആയിരുന്നു
@fahadak6050
@fahadak6050 6 ай бұрын
Poyi pani nolkan parayanamayirunnu…vayyatha samayathu strain edukan padilla..
@shahanashereef4709
@shahanashereef4709 6 ай бұрын
Ente husband enne ponnu poleya nokiyath cheriyoru vedana varumbol polm ente hus naayrunni enne kaal koodthal tension. Ipo ente mon 9 month aayi
@SoudaFathima-jy6fo
@SoudaFathima-jy6fo 5 ай бұрын
Same situation husband😢last divorce 🥺💔
@malavika6206
@malavika6206 6 ай бұрын
5 masam vare vomiting ayirunnu... Venamennulla ellam enikk kondu tharumayirunnu chettan 🥰❤
@user-wo7mr8nl5u
@user-wo7mr8nl5u 6 ай бұрын
🥰🥰🥰
@user-cq4ki3mj7d
@user-cq4ki3mj7d 6 ай бұрын
Yente huss nalla cayaringaairunnu yella panium cheumaairunnu yntod paraum ne kidanno onnum cheyyandaann paavam veed pani m7zuvan cheuumairunnu..❤❤❤❤ monk epo 9 vayassaay❤❤❤
@juberiyashareef9240
@juberiyashareef9240 6 ай бұрын
Alhamdhulilla ee karyathil njan bagyavathi aanu
@SirajKuniyil-vp6ky
@SirajKuniyil-vp6ky 6 ай бұрын
❤❤
@najafathima7162
@najafathima7162 6 ай бұрын
During my pregency period i suffered more .first trimester period i cant even eat any kind of food nd water .because of vomiting 🤮 eventhogh ma mother care me la lot
@sajanjosemathews7413
@sajanjosemathews7413 6 ай бұрын
Ee mudinja ammayiysmmayum ,naathoonmaarumaanu kudumba jeevitham kulamaakkiyathu .
@fathimasuhara1583
@fathimasuhara1583 5 ай бұрын
Ente pregnancy time enikk orkane ishtamalla. Orthal njan karanj povum athrakum sahichitund. Iniyoru kunj venda enn vare thonnippoyi. Jolikal ellam njn cheyyumayrnu ennalum chardhich ksheenichirikumpo oru glass vellam polum enik edth tharillayrnu. Ksheenam kond endhengilum undakan kyinjille adhin cheethayum paryum avaroke purathinn kyikum enikonum kond tharikyum illa patini vare kidannitund. Pergnent aya thudakkam mudhal delivery kyiyunna vare enikk chardhi undavum. Vallathoru avastha thanne ayrnu 😢😢
@user-xj6cy3mi1i
@user-xj6cy3mi1i 6 ай бұрын
😍
@MuhammadAnasMDD
@MuhammadAnasMDD 6 ай бұрын
Next episode part 2 wait bro
@niyamol2434
@niyamol2434 6 ай бұрын
എന്തിനോ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😢
@aiswaryasanthoshmalu5319
@aiswaryasanthoshmalu5319 6 ай бұрын
@user-mh9cz9qf4f
@user-mh9cz9qf4f 6 ай бұрын
നാത്തൂനാമ്മ ഇപ്പോളെവിടെ poi😮😮
@anuvarghese5328
@anuvarghese5328 6 ай бұрын
Pregnant ayi erekuna njn
@musthafaek2031
@musthafaek2031 6 ай бұрын
Enik c section aayirunnu.. ente nathoonmaarkokke normal deliveryum. Avarokke njn pani edukaathathkond aaan c section aaayenna avarokke parayunne. Enik fibroids und.. athaan agane vanne.. pinne pregnancy ellaarkkum vere vere aaaan.. ellaavarkum orupole aakanamnilla situation
@motherschannelforvbac5673
@motherschannelforvbac5673 6 ай бұрын
Enne കളിയാക്കി..ഞാൻ c section കഴിഞ്ഞ് വാശിക് പ്രസവിച്ചു കാണിച്ചു..😂
@MuhammedMuhammed-vr4uz
@MuhammedMuhammed-vr4uz 6 ай бұрын
Ente husum same thannenu ennal mattullorde karyathil nere thirichum caringum aanu😢
@AthiraPrabhakaran-zp8dt
@AthiraPrabhakaran-zp8dt 3 ай бұрын
ഞാൻ pregnant അയാപോൾ amayama anaea nalla snahem ആയിരുന്നു ഒരു അമ്മ പോലെ
@arunaryankavu8298
@arunaryankavu8298 5 ай бұрын
Great
@shafisha8537
@shafisha8537 6 ай бұрын
Ninda chechi Revathy um reshma um ippol evidey aa
@senju-zz8cm
@senju-zz8cm 2 ай бұрын
Ente ammayi ammayum nathunum koodi ene nannayi upathravicha time ayirinnu .food polum kittathilayirinnu koori menoke vangi kondu vannu enne kondu cleen cheypikum.athu ethra mayikkan shremichittum manssil ninnum pokunilla
@sreejithduminy9179
@sreejithduminy9179 6 ай бұрын
Adipoli adipoli❤❤ rahul😍🤩🙌🙌🙌🙌
@user-jn6cz7sk1f
@user-jn6cz7sk1f 6 ай бұрын
Njan pregnent ayirikumpol ente ikka ente vtl kondd poayi akkum pedichitt ennay ponnu poalay noakkirunnu eppoazhum
@dance_maniaac6534
@dance_maniaac6534 6 ай бұрын
എനിക്ക് vomiting, sugar, പ്രഷർ എല്ലാം ഉണ്ട് ഈ മാസം ആണ് ഡെലിവറി 😊 ഇതുവരെ husband ന്റെ വീട്ടിൽ തന്നെ ആണ് ഇതുവരെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഒരു job ഉം ചെയ്യിപ്പിച്ചിട്ടില്ല... ഇപ്പോൾ ദേ husband ലീവ് എടുത്ത് 2 മാസം ❣️
@shanaumer3261
@shanaumer3261 6 ай бұрын
Yente hus yenne roominn porth yerkkoolayrnn ee tymele 😊 ente veetilott paranj vidukayulliya
@shijibiju973
@shijibiju973 6 ай бұрын
എൻറെ സ്വന്തം വീട്ടിലെ അവസ്ഥയും same
@Aishhhh123
@Aishhhh123 6 ай бұрын
Enne ente husband nannayi care cheyyunund ee oru karyathil🥰
@athiravinu499
@athiravinu499 6 ай бұрын
പണി കൊടുത്തിട്ട് തള്ള അയ്യോ എന്താ മോളെ എന്ന് 🤨😡😡
@bushrabushra3431
@bushrabushra3431 6 ай бұрын
Antethum. Ithupole thanneyayirunnu. Ammayiammem hasum
@MinhaMinnuz-cp8ld
@MinhaMinnuz-cp8ld 6 ай бұрын
Marumakal athra pora part 3 upload cheyyoo plzz🥺
@AshmiAshfi
@AshmiAshfi 6 ай бұрын
Alhamdulillah 2 ennam pregnant ayi barthav kaivellayil vecha kond nadannath ponnu pole elantha pazham kazhikkan agrahichitt 50 km olam poyitt nit vangikond vannu alhamdulillah
@amalavav9330
@amalavav9330 6 ай бұрын
എന്റെ അമ്മയും ചേട്ടനും എന്നെ ന്നായി നോക്കി
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,8 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 7 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 384 М.