No video

ഭാര്യയുടെ സംശയ രോഗം എങ്ങനെ മാറ്റാം ❓ Delusional Disorder | Paranoia | Personality Disorders

  Рет қаралды 7,230

Psychologist Jayesh

Psychologist Jayesh

Күн бұрын

#paranoidschizophrenia #delusionaldisorder #personalitydisorder #mentaldisorders #mentalhealth
ഭാര്യക്ക് സംശയരോഗം ഉള്ളപ്പോൾ ഭർത്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വീഡിയോ.
ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവസാനം വരെ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 15
@sarasammakaimal3695
@sarasammakaimal3695 2 жыл бұрын
നമസ്കാരം സാർ സാർ പറഞ്ഞ ഈ ലക്ഷണങ്ങൾ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വീട്ടിൽ നടക്കുന്നതാണ്. അവർക്ക് ഒരു മകനേയുള്ളു. അവൻ ആഗ്രഹം പറഞ്ഞ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്തു കൊടുത്തു .പെണ്ണു കാണാൻ ചെക്കൻ്റെ അച്ഛനും അമ്മയും മാത്രമാണ് പോയത് ,അവിടെ ചെന്നു കണ്ടപ്പോൾ പെൺകുട്ടിയുടെ പെരുമാറ്റത്തിലും അവരുടെ വീട്ടുകാരുടെ പെരുമാറ്റത്തിലും അത്രയോജിച്ച ബന്ധമല്ലെന്നു തോന്നി .അതു പുറമേ കാണിക്കാതെ സന്തോഷമായി മടങ്ങിപ്പോയി. പിറ്റേ ദിവസം അവരെ അറിയിച്ചു .ദൂരം കൂടുതലായതുകൊണ്ട് ഈ വിവാഹത്തിന് ഞങ്ങൾക്ക് താത്പര്യമില്ല എന്ന്. എന്തായാലും ചുറ്റിയ പാമ്പ് കടിച്ചേ മാറൂ എന്നു പറഞ്ഞതു പോലെ ,വിവാഹം മംഗളമായി നടന്നു. പെൺകുട്ടിയേ ആവുന്നത്ര ചെക്കൻ്റെ അച്ഛനമ്മമാർ സ്നേഹിക്കാൻ ശ്രമിച്ചു.ആ പെൺകുട്ടിയുടെ അച്ഛനോട് വിവരം പറഞ്ഞു. (നാലു നാലരവർഷം കടന്നു പോയ ശേഷം ) ആ പെൺകുട്ടി അമ്മായി അമ്മയെ എത്രമാത്രം മെൻ്റൽ ടോർച്ചർ ചെയ്യാമോ ചെയ്തു കൊണ്ടേയിരുന്നു. അവരുടെ മകനും അവളോടൊപ്പം ചേർന്നു പാവം ആ അമ്മയേ അവഹേളിക്കാൻ തുടങ്ങി.ആ കുട്ടി എന്തോ ഹിപ്നോട്ടിസ മോ മെൻ്റലിസ സമോ ഗൂഗിൾ വഴി പഠിച്ച് അമ്മായി അമ്മയെ പുറം ചാടിക്കാൻ ശ്രമിക്കുന്നതായി അവർ പറയുന്നു .ആ സ്ത്രീ എല്ലാം മനസ്സിലൊതുക്കി പല പ്രാവശ്യം പാനിക്ക് അട്ടാക്കായി. ഭർത്താവിൻ്റെയും അയാളുടെ വീട്ടുകാരുടേയും കുത്തുവാക്കും സംശയവും അനുഭവിച്ച് രണ്ടു തവണ ഹൃദയാഘാതം വന്നിട്ടുള്ളതാണ്.മകൻ്റെ കുട്ടിയേ ഏടുക്കാനോ ലാളിക്കാനോ അവർക്ക് സ്വാതന്ത്ര്യമില്ല. !!! എന്തു പറയാൻ ആ പെൺകുട്ടിയ്ക്ക് മനസ്സിക രോഗമുണ്ടെന്നും നമുക്ക് ഒരു സൈക്കോളജിസ്റ്റിനേയോ സൈക്യാട്രിസ്റ്റിനേയോ കാണിക്കാമെന്ന് പറഞ്ഞതിന് ആ സ്ത്രീയേ ആ പെൺകുട്ടിയും അവളുടെ വീട്ടുകാരും ചേർന്ന് മാനസ്സിക രോഗിയാക്കി.!! അവരുടെ ഫോണിൽ നിന്ന് അവർ അയയ്ക്കുന്നതു പോലെ തെറ്റായ മെസ്സേജ് മകൻ്റെ കൂട്ടുകാർക്കോ മറ്റു് അയച്ച് നിൻ്റെ ചീത്തയാണെന്ന് പറഞ്ഞു പരത്തുക. സത്യസന്തമായി ജീവിയ്ക്കുന്ന ഒരു സ്ത്രീയ്ക്കും അതു താങ്ങാനാവില്ലല്ലോ സാർ. ഏതായാലും ഒന്നു രണ്ടു സഹപ്രവർത്തരുടെ കാരുണ്യം കൊണ്ട് അവർ ജീവനൊടുക്കാതെ ചികിത്സയിൽ കഴിയുന്നു. !!! നന്ദി സാർ ,ആ പെൺകുട്ടിയുടേയും മറ്റുള്ളവരുടേയും മാനസികാരോഗ്യം വീണ്ടു കിട്ടി ആകുടുംബം സന്തോഷമായി ജീവിച്ചിരുന്നെങ്കിൽ....🙏🙏
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 4 ай бұрын
V❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 4 ай бұрын
V❤
@user-id562
@user-id562 6 ай бұрын
ഇന്നത്തെ കാലത്ത് സംശയം അല്ല ഉറപ്പാണ് അതിന് ചികിത്സവേണ്ട വിശ്വസിക്കാൻ പറ്റില്ല ആരെ എങ്ങനെ വിശ്വസിക്കും എല്ലാം അനുഭവിക്കുന്നവരുടെ വിധി
@amruthaamrutha2214
@amruthaamrutha2214 Жыл бұрын
മെഡിസിൻ എടുത്താൽ മാറുമോ
@PsychologistJayesh
@PsychologistJayesh Жыл бұрын
പ്രശ്നമെന്താണെന്ന് അറിഞ്ഞാൽ മാത്രമേ മരുന്ന് ആവശ്യമുണ്ടോ എന്ന് പറയാൻ കഴിയില്ല
@muckadackalmathew9889
@muckadackalmathew9889 6 ай бұрын
In Christian marriage, the men and woman are supposed to leave father and mother to join husband and wife. Unfortunately the husbands have to leave all his relatives but wife will never leave any of her relatives or friends . The husband has to be the servant and provider of all relatives, father , mother and her siblings ! What ever he gave will never satisfy wife. 1. Never sent wife for employment. 2 . Never marry a woman who earns more than you. 3. Never marry a woman more qualified than you.4.allways marry from a poor family than you. These will avoid a lot of problems after marriage. Besides keep a record of all income and expenditure , Bank accounts, liabilities, etc .
@aadhi1774
@aadhi1774 2 жыл бұрын
@Psychologist Jayesh doctor hus nu ഒരു incident ഒരു friend nu undayathine thudarnn Cheryoru prblm vannu thanikkum athepole varumo enn.wife nte adth aro varunnundenna thonnal..Adyamoke sarikum nerit kanda pole ayrunnu ippo aal normal ayi.. ആൾക്ക് അറിയാം എല്ലാം തോന്നൽ ആയിരുന്നു എന്ന് ഒരുപാട് sorry പറഞ്ഞു അങ്ങനെ ചിന്തിച്ചതിനു... ഇനിയിപ്പോ ഡോക്ടറെ കാണേണ്ട ആവശ്യം ഉണ്ടോ doctor?
@PsychologistJayesh
@PsychologistJayesh 2 жыл бұрын
ഇതുപോലെ ഇനിയും അനുഭവപ്പെട്ടാൽ തീർച്ചയായും ഡോക്ടറെ കാണുക
@aadhi1774
@aadhi1774 5 күн бұрын
​@@PsychologistJayeshDr.. Veendum anubhavappettu enth cheyyum? Doctore kanichal poornamay marumo?
@sreejith3051
@sreejith3051 Жыл бұрын
Ente life total poyi sir .
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@user-id562
@user-id562 6 ай бұрын
ഒരു ജീവിതം എങ്ങനെ നശിച്ചു പോകുന്നു എന്നതിന്റെ തെളിവാണ് സംശയരോഗി
@user-id562
@user-id562 6 ай бұрын
രോഗം വന്ന് മരിച്ചാലും സംശയരോഗം വന്ന് മരിക്കരുത്
@SumiSumayyac-cs3qo
@SumiSumayyac-cs3qo 5 ай бұрын
👌👍👍😜
Delusional disorder- സംശയരോഗം
5:05
Healing Minds
Рет қаралды 50 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 427 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 57 МЛН
Delusional Disorder - What is Delusional Disorder
14:32
Psychology for ALL
Рет қаралды 3,2 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН