ശോഭ സുരേന്ദ്രൻ എന്ന ക്രൗഡ് പുള്ളർ | ABC MALAYALAM |

  Рет қаралды 124,791

ABC Malayalam News

ABC Malayalam News

22 күн бұрын

ആലപ്പുഴ ശോഭ ഇളക്കി മറിക്കും.........
#sobhasurendran #bjp #politics #political #newsmalayalam #newskerala #newstoday #livenews #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 371
@hariprasad.pplathanathu5325
@hariprasad.pplathanathu5325 20 күн бұрын
ആത്മാർത്ഥ മായി ഞാൻ ആഗ്രഹിക്കുന്നു... ശോഭ ജയിക്കണം.... സന്ദീപ് വാചസ്പതി നന്നായി കഷ്ടപ്പെട്ടു
@sheethalagopalakrishnan3735
@sheethalagopalakrishnan3735 20 күн бұрын
ബി ജെ പി യിലെ തന്റെടവും ആത്മാർത്ഥതയും ഉള്ള നേതാവ് സുഷമജിയെയും നിർമലജിയും പോലെ ശോഭജി 🔥🔥🔥❤️❤️🙏🙏🙏
@haridasv261
@haridasv261 20 күн бұрын
ശ്രീമതി സ്മൃതി ഇറാനിയെ വിട്ടുപോയോ ?
@subhadramj7864
@subhadramj7864 20 күн бұрын
Correct,,,,,sura and mura waste
@sheethalagopalakrishnan3735
@sheethalagopalakrishnan3735 20 күн бұрын
​@@haridasv261അങ്ങിനെ വിടാൻ പറ്റുമോ 😂😂😂
@IKEA16
@IKEA16 20 күн бұрын
Smriti Irani
@purushothamankani3655
@purushothamankani3655 20 күн бұрын
​@@haridasv261👍
@venugopalanpp4012
@venugopalanpp4012 20 күн бұрын
ശ്രീമതി ശോഭാ സുരേന്ദ്രൻ ബി.ജെ.പിയ്ക്ക് ഒരു ജനകീയ മുഖം നല്കുന്നുണ്ട്. അവരെ സംസ്ഥാന അധ്യക്ഷയാക്കുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യും.
@Anoopkumar-zm6ch
@Anoopkumar-zm6ch 20 күн бұрын
ഇല്ല ഒരിക്കലും ഇല്ല നല്ലൊരു നേതാവാണ് നല്ലെപോലെ പ്രസംഗിക്കും എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല നേതാക്കന്മാരെ തമ്മിൽ തല്ലും അവരെ നല്ലൊരു ലീഡർ ആവാൻ പറ്റില്ല
@amalnath6477
@amalnath6477 20 күн бұрын
​@@Anoopkumar-zm6chI agreed with your statement
@jay-sk
@jay-sk 20 күн бұрын
@@Anoopkumar-zm6chcorrect
@sumeshs8239
@sumeshs8239 20 күн бұрын
തല്ലുകൊള്ളി. പുകഞ്ഞാകൊള്ളി പുറത്തേക്കാണ്
@streetfighter8617
@streetfighter8617 20 күн бұрын
@@Anoopkumar-zm6chഎല്ലാവരെയും ഒന്നിച്ച് സുഖിപ്പിച്ച് കൊണ്ട് പോയിട്ട് എന്ത് കാര്യം പോകുന്നവന് പോകട്ടെ ജനങ്ങളുടെ വിശ്വാസം ആണ് വലുത് അത് നേടി എടുക്കാൻ ശോഭക്ക് കഴിയുന്നുണ്ട് .
@ajayakumarg1104
@ajayakumarg1104 20 күн бұрын
ഫക്രുദീൻ സർ താങ്കൾ ശോഭാ ജി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചത് ഇപ്പോഴാണ് . വളരെ ശരിയാണ്.
@user-gc8ei8ls6b
@user-gc8ei8ls6b 20 күн бұрын
അയേൺ ലേഡി ശോഭ സുരേന്ദ്രൻ....
@Anoopkumar-zm6ch
@Anoopkumar-zm6ch 20 күн бұрын
ശോഭ സുരേന്ദ്രന് NSS ക്കാർ ആയ ഞങ്ങൾ വോട്ട് ചെയ്യും
@shr1293
@shr1293 20 күн бұрын
വോട്ട് ചെയ്യുമെന്നോ അപ്പോ ഇത് വരെ ചെയ്തില്ലേ.. ഇലക്ഷൻ കഴിഞ്ഞു
@Anoopkumar-zm6ch
@Anoopkumar-zm6ch 20 күн бұрын
@@shr1293 വോട്ട് ചെയ്തു ക്കഴിഞ്ഞു വീഡിയോയിൽ പറഞ്ഞ കാര്യത്തിനനുസരിച്ചുള്ള മറുപടി ഇട്ടതാണ്
@shr1293
@shr1293 20 күн бұрын
@@Anoopkumar-zm6ch ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംമ്പാനെ
@mayanaku
@mayanaku 20 күн бұрын
സുഡാപികൾ ഒഴിച്ച് എല്ലാവരും ശോഭക്ക് വോട്ട് കുത്തിയിട്ട് ഉണ്ട്... അതിൽ എല്ലാ മതങ്ങളും ഉണ്ട്.
@athulv.s1845
@athulv.s1845 20 күн бұрын
ഫക്രുദ്ദീൻ വളരെ സത്യസന്ധമായ നിരീക്ഷണം.❤❤
@knprabhakarannair3168
@knprabhakarannair3168 20 күн бұрын
ശോഭാ സുരേന്ദ്രനെക്കാണുന്ന ഓരോ ആൾക്കും അത് തന്റെ സ്വന്തക്കാരത്തി എന്ന തോന്നലുളവാകും
@user-ye1kq9lz7f
@user-ye1kq9lz7f 20 күн бұрын
ശോഭ ശരിക്കും സാധാരണക്കാരായ ആൾക്കാരുമായി ഇടപെടുന്നത് ഒരു അസാധാരണമായ മികവോടെയാണ്
@harshan6913
@harshan6913 20 күн бұрын
ആരിഫ് മൂന്നാം സ്ഥാനത്ത് എത്തുമെന്നതിൽ യാതൊരു സംശയവുമില്ല.... പാർട്ടി വിലയിരുത്തിയ സീറ്റുകളിൽ ഒരിക്കലും ആലപ്പുഴ ഉൾപ്പെട്ടിട്ടില്ല....
@ChandralalTN
@ChandralalTN 20 күн бұрын
😂😂😂😂😂😂😂😂😂
@pramar2010
@pramar2010 20 күн бұрын
ആരിഫ് ബ്യൂട്ടി പാർലറിൽ കേറിയിട്ടേ ജനങ്ങളുടെ ഇടയിലേക്ക് വരുള്ളു, ശോഭാ സുരേന്ദ്രൻ വെയിലാണെങ്കിൽ വെയില് കൊണ്ട് വരും മഴയാണെങ്കിൽ മഴ നനഞ്ഞായാലും ജനങ്ങളുടെ ഇടയിൽ എത്തും, വേണുഗോപാലിന് ആണെങ്കില് രാഹുൽ ഗാന്ധിയുടെ നിഴലായി മാത്രം നടക്കാനെ സാധിച്ചിട്ടുള്ളൂ. അങ്ങനെയാണ് പൊതുജനങ്ങൾ ഈ മൂന്ന് പേരെയും നോക്കിക്കാണുന്നത്
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 19 күн бұрын
ശോഭ ചേച്ചി 🙏🏼👌🏼👍🏼🇮🇳💪🏼 ജയിക്കണം
@kairalidas6847
@kairalidas6847 20 күн бұрын
ശോഭ സുരേന്ദ്രൻ ജയിക്കാൻ ആഗ്രഹിക്കുന്നു.
@midhunsurya1687
@midhunsurya1687 20 күн бұрын
ഞാൻ ആലപ്പുഴ ആണ് ഇവിടെന്നല്ല എവിടെ ആണെങ്കിലും ഞങ്ങൾ വെള്ളപ്പള്ളിക്കു ഒരു വിലയും കൊടുക്കുന്നില്ല ശോഭക് ആണ് വോട്ട് കൊടുത്തത് അതും ശോഭയെ ഓർത്തിട്ട് ആണ് അല്ലാതെ വെള്ള പള്ളിയെ ഓർത്തിട്ട് അല്ല ദയവ് ചെയ്ത് വെള്ളപ്പള്ളിയെ വലുതാക്കി കാണിക്കരുത് അയൽ ഒരു ബിസിനസ്‌ കാരൻ മാത്രം ആണ് ഞങ്ങളിൽ അയാൾക് സ്വാധീനം ഇല്ല
@mahadevanajiesh442
@mahadevanajiesh442 20 күн бұрын
True😊😊😊
@skmedia1520
@skmedia1520 20 күн бұрын
Correct 🌹
@abhiregikumar1806
@abhiregikumar1806 20 күн бұрын
Correct
@sooryajith202
@sooryajith202 18 күн бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 99 % വരുന്ന ഈഴവർ . തിയ്യർ വോട്ട് ചെയ്തു വിജയിപ്പിച്ച ജനറൽ സെക്രട്ടറി ആയ വെക്തി
@sooryajith202
@sooryajith202 18 күн бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരളത്തിൽ ഏറ്റവും വലിയ സമുദായ നേതാവ് ശക്തമായ നിലപാട് ഉള്ള നേതാവ് 👍
@SebastiniColhi
@SebastiniColhi 20 күн бұрын
വിഎസ്സിന് ശേഷം ആലപ്പുഴ കണ്ട ജനനേതാവ്. ജയിച്ചില്ലെങ്കിലും ആലപ്പുഴ ശോഭയെ വിട്ടുകൊടുക്കില്ല.
@user-ed2lf2bz7i
@user-ed2lf2bz7i 20 күн бұрын
ആരിഫ് ആലപ്പുഴയിൽ തോക്കും 100% ഉറപ്പാണ്.
@bijijoseph2252
@bijijoseph2252 19 күн бұрын
ദൈവം കനിയും ശോഭാ സുരേന്ദ്രൻ ജയിക്കും ❤❤❤🇮🇳🇮🇳🇮🇳
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 20 күн бұрын
*ആരിഫ് തോൽക്കണം അയാള് ആരാണ് എന്ന് അയാളുടെ പ്രസ്താവന ശ്രദ്ധിച്ചാൽ മതി അധികം വെള്ള പൂശേണ്ട*
@kaalishiv
@kaalishiv 20 күн бұрын
ആലപ്പുഴയിൽ ബിജെപി നല്ല മുന്നേറ്റം നടത്തും സീറ്റ്‌ ആയിക്കെങ്കിലും ബേസ് ഉണ്ടാക്കി എടുക്കും ബിജെപി കേരളത്തിൽ എല്ലായിടത്തും 20 percent കൂടുതൽ വോട്ട് കിട്ടി ഒരു ശക്തി ആയി നിക്കും അടുത്ത നിയമ സഭയിൽ
@user-sl5uz9bw1f
@user-sl5uz9bw1f 20 күн бұрын
😂
@Gomez.5940
@Gomez.5940 20 күн бұрын
​@@user-sl5uz9bw1f chirikanda hindu Christian eni bjp support akum
@VishnuDas-xx2dk
@VishnuDas-xx2dk 20 күн бұрын
വേണു രണ്ടാം സ്ഥാനം അലങ്കരിക്കും ആരിഫ് മൂന്നാം സ്ഥാനം പിടിച്ചടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട
@sthampilal9626
@sthampilal9626 20 күн бұрын
സാർ എന്ത് കൃത്യം ആയി ആണ് വിലയിരുത്തൽ സത്യം നമ്മുടെ വീട്ടിലെ അല്ലെ അയൽവക്കത്തെ ഒരു ചേച്ചി എന്ന് ഫീൽ 🤝
@sumeshs8239
@sumeshs8239 20 күн бұрын
അതെയതെ.. അയല്പക്കത്തെ സ്കൂളിൽ പോകാത്ത ഏതോ കിളവിയെ ഓർമ വരുന്നു
@sthampilal9626
@sthampilal9626 20 күн бұрын
@@sumeshs8239 അപ്പോൾ 90കഴിഞ്ഞ ഇക്കയെ ക്കാൾ മുതിർന്നവർ അവിടെ ജീവിച്ചിരിപ്പുണ്ടോ 😃🙏🏻
@dileeptg5142
@dileeptg5142 20 күн бұрын
​@@sumeshs8239--- your grandma is Doctor?😂😂
@baburjand9379
@baburjand9379 20 күн бұрын
ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപിയിൽ ഏറ്റവും സൂപ്പർ ആണ്
@PKpk-or2oe
@PKpk-or2oe 20 күн бұрын
​@@sumeshs8239ninte ammoma ano schoolil pokathe
@a.vthomas3995
@a.vthomas3995 17 күн бұрын
ജയ്ക്കുമോ എന്ന് അറിയില്ല. പക്ഷെ എന്റെ ആലപ്പുഴ യിലെ ബന്ധുക്കൾ എല്ലാം വോട്ട് ചെയ്തത് ശോഭ കാണു.
@skmedia1520
@skmedia1520 20 күн бұрын
ഫക്രുദീൻ സർ .... വളരെ കൃത്യമായ വിലയിരുത്തൽ...... ശോഭ ചേച്ചി വളരെ വളരെ ഊർജസ്വലയായ, ആത്മ്മാർ ദ്ധതയുള്ള നേതാവ് ആണ് ..... അവർ ജയിച്ചു വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@pindupindus8759
@pindupindus8759 20 күн бұрын
ഫക്രുദിൻ ബായ്, Very good ❤
@lalulalut4348
@lalulalut4348 20 күн бұрын
ഫക്രുദീൻ പറഞ്ഞത് വളരെ ശരി കേരളത്തിലെ രാഷ്ട്രീയ നേത്രത്തത്തിൽ എനിക്ക് ഏറെ ആവേശം ശോഭാ ജി തന്നെ
@pokkatturamachandran107
@pokkatturamachandran107 20 күн бұрын
Her face is photojenic .....wonderful.... her speech is energetic ....wonderful..wonderful
@npm2503
@npm2503 20 күн бұрын
ശോഭ സുരേന്ദ്രൻ വിജയിക്കും❤ 💯
@praveenpurushu
@praveenpurushu 20 күн бұрын
ബിജെപി കേരള QUEEN👑
@anilanand5938
@anilanand5938 20 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം ജനനേതാവ് ശ്രീമതി ശോഭ സുരേന്ദ്രൻ
@vinayakkanil7806
@vinayakkanil7806 19 күн бұрын
ശോഭ ചേച്ചി ജയിക്കാൻ ആയി പ്രാർത്ഥിക്കുന്നു 🙏❤
@kmn9030
@kmn9030 20 күн бұрын
ശോഭജയിക്കും 🙏🙏💪💪💪
@rajeevanm4033
@rajeevanm4033 20 күн бұрын
ഫക്റുദ്ധീൻ അപാര ബുദ്ധിജീവിയാണ്. നല്ല ഭാവിയുള്ള ആൾ. ഫക്റുദ്ധീൻ അലി അഹമ്മദ് അലങ്കരിച്ച സ്ഥാനം ഭാവിയിൽ അലങ്കരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@sooryajith202
@sooryajith202 18 күн бұрын
ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ വിജയിക്കും 🧡🤍💚
@krishnampoori
@krishnampoori 20 күн бұрын
ശോഭാ ജി ജയിക്കും.
@BijuAkshra
@BijuAkshra 20 күн бұрын
ശോഭ ചേച്ചിയെ ബഹുമാനത്തോടെ. സംബോധന ചെയ്യണം. സ്വന്തം അഭിപ്രായങ്ങൾ പറയുമ്പോൾ ബഹുമാനത്തോടെ പറയാൻ ശ്രമിക്കണം.
@ananthakrishnana4804
@ananthakrishnana4804 20 күн бұрын
Shobha Surendran Ji 💯 present Win
@pramodbeautifulsongandbest8230
@pramodbeautifulsongandbest8230 17 күн бұрын
പ്രവർത്തകർക്ക് ആവേശം ശോഭ ചേച്ചി ആലപ്പുഴയിൽ വിജയശ്രീലാളിതയാക്കും Suvely
@johnmathew334
@johnmathew334 20 күн бұрын
Shobha surendran is a very sincere and simple person that's written on her face.
@user-mx7jk8wd5e
@user-mx7jk8wd5e 20 күн бұрын
Well said Fakhrudin sir. Sobha wins. God bless ❤
@sivaprasadn604
@sivaprasadn604 20 күн бұрын
ശോഭാ സുരേന്ദ്രൻ വിജയിക്കും 100%
@sadanandanchiramel7697
@sadanandanchiramel7697 17 күн бұрын
വളരെ ശരി ആണ്. ഏതു സ്ഥലത്ത് പോയാലും ശോഭ സുരേന്ദ്രൻ്റെ ഛായ ഉള്ള പല സ്ത്രീകളെയും കാണാൻ പറ്റും.
@chandrakumar8770
@chandrakumar8770 20 күн бұрын
3512വോട്ടിന്റെ ഭൂരിപക്ഷം കിട്ടി ശോഭ വിജയിക്കും.
@_saji_
@_saji_ 20 күн бұрын
2000
@purushothamankani3655
@purushothamankani3655 20 күн бұрын
ഭൂരിപക്ഷം വിഷയമല്ല.. ഒര് വോട്ടിനാണേലും, ജയിക്കണം ❤
@davidsonsunny2886
@davidsonsunny2886 20 күн бұрын
😂. Wow, accurate to the T
@pushpalatharoy5751
@pushpalatharoy5751 15 күн бұрын
ശോഭാജി ജയിക്കും എന്നല്ല ജയിച്ചു എന്നാണ് പറയേണ്ടത്♥️♥️♥️
@user-rx2ri3md2t
@user-rx2ri3md2t 19 күн бұрын
ശോഭ ഇപ്രാവശ്യം എല്ലാവരെയും ഞെട്ടിക്കും
@pkochujpkochuj
@pkochujpkochuj 20 күн бұрын
2029 too Sobha should be made to stand in Alapuzha itself... She will make changes & sure to win in 2029
@rajeshkanukkunnil397
@rajeshkanukkunnil397 20 күн бұрын
വളരെ നല്ല വിലയിരുത്തൽ
@ulfricstormcloak8241
@ulfricstormcloak8241 16 күн бұрын
ജയിക്കാനൊന്നും പോകുന്നില്ല വോട്ട് കൂടും.
@abdulgafoor6146
@abdulgafoor6146 20 күн бұрын
ശോഭ ജയിച്ചാലും തോറ്റാലും ബിജെപി ക്ക് ഒരു പുതിയ വക്താവിനെ കിട്ടാനുള്ള സകല സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട് 🙏🏻🙏🏻
@jayanthkumarmk1063
@jayanthkumarmk1063 20 күн бұрын
ഫക്രുദ്ദീൻ ഭായ് ആള് ബെസ്റ്റ് പണി ബെസ്റ്റ് പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഞമ്മന്റെ ആളെ വല്ലാതങ്ങ് വെളുപ്പിക്കല്ലെ സാറെ.... എല്ലാവരും താങ്കളെപ്പോലെ അതി ബുദ്ധിമാന്മാർ അല്ലെങ്കിലും സാമന്യ ബുദ്ധി ഉണ്ടാകും എന്നങ്ങ് മനസ്സിലാക്കണം ..... റിയാസും, ഷംസീറും, ആരീഫുമെല്ലാം സുഡാപ്പി മതഭ്രാന്തരല്ല നല്ല ഇടത് ചിന്താഗതിക്കാരാണ് എന്ന് ഓണത്തിനിടെ പുട്ട് കച്ചവടം പോലെ തിരികിക്കയറ്റിയാൽ ആർക്കും മനസ്സിലാകില്ല എന്നാണോ കരുതിയത്? ഷംസീറിന്റെ ഗണപതി മിത്തും , റിയാസ് മരുമോൻ മന്ത്രി മുസ്ലിം മത സ്ഥാപനങ്ങൾക്ക് മാത്രം പല വിധ ഫണ്ടും അനുവദിച്ചു കൊടുക്കുന്നതും, ആരീഫിന്റെ ചെയ്തികളും ശബരിമലയിൽ ഞങ്ങൾ വിചാരിച്ചാൽ പതിനായിരക്കണക്കക്കിന് പെണ്ണുങ്ങളെ ചെറിയ സമയം കൊണ്ട് എത്തിക്കുമെന്ന് പറഞ്ഞവരാണോ ഫഖ്റുദ്ദീനേ സുഡാപ്പികളല്ലാത്ത മാന്യന്മാർ? ഉള്ളിന്റെ ഉളളിൽ മദ്റസാ പഠനം കിടക്കുന്നിടത്തോളം നിങ്ങളൊന്നും എങ്ങനെ വെളുപ്പിക്കാൻ ശ്രമിച്ചാലും നന്നാവാൻ പോകുന്നില്ല സാറെ❤
@AjithKumar-tx9qq
@AjithKumar-tx9qq 20 күн бұрын
❤❤❤❤
@msp286
@msp286 20 күн бұрын
എടാ ഞാൻ ഒന്ന് വെളുപ്പിച്ചോട്ടെ...😂
@Public_reviewbook
@Public_reviewbook 20 күн бұрын
അങ്ങേര് പറഞ്ഞത് ശരിയാണ് പാർട്ടി വോട്ടുകൾ ആരിഫിനു തന്നെയാണ്
@safwansafu880
@safwansafu880 20 күн бұрын
Ithokkey PARAYUNNA thaan oru SANGHIYALLEY? 😂
@msp286
@msp286 20 күн бұрын
@@safwansafu880 തീവ്രവാദി അല്ലല്ലോ
@baijusivagiri3588
@baijusivagiri3588 20 күн бұрын
തോട്ടപ്പള്ളി പുറക്കാട് പുന്തല ഭാഗങ്ങളിൽ ധീവര സഭയിൽ നിന്ന് ബിജെപിയിലേക്ക് ധാരാളം വോട്ട് മറിഞ്ഞിട്ടുണ്ട്...
@gowdamannatarajan1092
@gowdamannatarajan1092 20 күн бұрын
🙏. 💪👍❤ശോഭാജി♥️😘😘😘💪
@subhakeshir5512
@subhakeshir5512 19 күн бұрын
ശോഭ ആലപ്പുഴയിൽ ജയിക്കും.
@mathewthomas4430
@mathewthomas4430 20 күн бұрын
You great sir .What you said 100% correct
@virattv3947
@virattv3947 20 күн бұрын
ത്സാൻസി റാണി 500000 വോട്ട് പിടിച്ചിരിക്കും
@mukundankuruvath2646
@mukundankuruvath2646 20 күн бұрын
Keralathile BJP yude pratheekshayaanu sobha surendran❤❤
@Happylifekerala
@Happylifekerala 20 күн бұрын
ശോഭാ സുരേന്ദ്രൻ ജയിക്കും. ...
@AnilaTailorbird-wu2rg
@AnilaTailorbird-wu2rg 20 күн бұрын
Correct 👍🏻
@anoopsnair6752
@anoopsnair6752 20 күн бұрын
Shobha Surendran....the best leader in BJP
@user-iq3wl1nu1w
@user-iq3wl1nu1w 20 күн бұрын
Sobha S N. The Tipe off Sushamma Soraje. Thankyou
@binduprathap928
@binduprathap928 17 күн бұрын
Trivandrum Trissur Alappuzha. Pathanamthitta Attingal. Palakkad. Kozhikode ഈ ഏഴ് സീറ്റ് ഈ പ്രാവശ്യം മോദിക്കൊപ്പം with out any faile
@ramachandrannairkr5618
@ramachandrannairkr5618 20 күн бұрын
ഈ വേള ശോഭ സുരേന്ദ്രൻ ജയിക്കും സാർ എന്തായാലും ആരിഫ് ജയിക്കില്ല 3ആം സ്ഥാനം ഉറപ്പാണ്
@user-ct9tu9yi1o
@user-ct9tu9yi1o 20 күн бұрын
എന്തായാലും ചാനലുകാരെല്ലാം കൂടി ശോഭയെക്കുറിച്ച് കുറെ വീഡിയൊ ഇറക്കി കാശുണ്ടാക്കി
@AnilKumar-hv4vs
@AnilKumar-hv4vs 20 күн бұрын
ഫക്രൂദിനും അരിഫിന്റെയും ഉള്ളിൽ 70%വും സുടാപ്പിയാണ്...
@baburjand9379
@baburjand9379 20 күн бұрын
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഇത്രയും കാലം ഭരിച്ചിട്ട് ആലപ്പുഴ അധോഗതിയിൽ ആയിട്ടേ ഉള്ളൂ.. ആലപ്പുഴ വികസിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ബുദ്ധിയും ബോധവും വിവരവുമുള്ള ആരെങ്കിലും ശോഭയ്ക്ക് എതിരായി വോട്ട് ചെയ്യുമോ?????????
@pavithradevi2472
@pavithradevi2472 20 күн бұрын
Ali sir sobha vjayikkum100:/.
@mathewkj1379
@mathewkj1379 19 күн бұрын
ശോഭ സാധാരണക്കാരുടെ പ്രതിനിധിയാണ്. ആർക്കും ശോഭയെ കാണാം.
@unnikrishnannairkp3768
@unnikrishnannairkp3768 20 күн бұрын
Great speech.. Ali sir.
@rajasekharanrghavan5884
@rajasekharanrghavan5884 18 күн бұрын
സർ, വളരെ ശരിയായ നിഗമനം
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 20 күн бұрын
I think Shobha will win the election at Alapuzha.
@niniyamathew837
@niniyamathew837 20 күн бұрын
ജയിക്കും അത് എൻ്റെ മാത്രം വിശ്വാസം
@dr.raveendranpk3877
@dr.raveendranpk3877 20 күн бұрын
NDA Yude Sakthamaya Vanitha Nethavanu Smt Sobha Surendran Alappuzhayil Janaghal Vijayippichal Avarku Thanne, Gunam Kittum 💯 Correct ❤❤❤❤❤❤❤
@sajumonuthaman8946
@sajumonuthaman8946 20 күн бұрын
നല്ല നിലപാടാണ് സാറിനു എനിക്കിഷ്ടമാണ് നിഷ്പക്ഷത
@SURESHBabu-je4ht
@SURESHBabu-je4ht 20 күн бұрын
Jai Sobhaji
@ananthasivans2404
@ananthasivans2404 20 күн бұрын
Shobha shobhickum.Alleppuzhayil ellaperkum nallathunayi work cheyyum.venice if east thirichu varum.😊
@xtvloger
@xtvloger 20 күн бұрын
Yes very true❤️❤️❤️
@madhusanghamithra6074
@madhusanghamithra6074 20 күн бұрын
❤❤❤
@user-rx2ri3md2t
@user-rx2ri3md2t 19 күн бұрын
ആരിഫിന് മൂന്നാം സ്ഥാനം കിട്ടും...😅
@shibusnair9926
@shibusnair9926 19 күн бұрын
ആരിഫ് ഇപ്പോൾ 8 നിലയ്ക്ക് പൊട്ടും
@induraj8558
@induraj8558 20 күн бұрын
Best WISHES
@yatheendradaskc3421
@yatheendradaskc3421 20 күн бұрын
ശോഭക്ക് പാര അവരുടെ പാർട്ടിക്കാർ തന്നെ വെക്കും. ഒരു തരത്തിലും അവരെ രക്ഷപ്പെടുത്തില്ല
@baburjand9379
@baburjand9379 20 күн бұрын
സങ്കുചിത വ്യക്തി താത്പര്യങ്ങളോ രാഷ്ട്രീയ താൽപര്യങ്ങളോ ജാതി താൽപര്യങ്ങളോ മാറ്റിവെച്ച് ഈ നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർ ബുദ്ധിപൂർവ്വം മോദിക്ക് വോട്ട്... ഞാൻ അന്ധമായി ബിജെപിക്കാരൻ അല്ല എന്നിരുന്നാലും രാജ്യത്തിന്റെ ഭാവിയാണ് നോക്കേണ്ടത്... മോദിയെക്കാൾ മിടുക്കനായ ഒരു ഭരണാധികാരി ഭാരതത്തിൽ ഭരിച്ചിട്ടില്ല എന്ന് നിഷ്പക്ഷമായി എല്ലാവരും പറയുന്നു
@bijusreedharan2440
@bijusreedharan2440 20 күн бұрын
Good analysis
@reghusreedhar9239
@reghusreedhar9239 20 күн бұрын
👌
@ikmrchannel2631
@ikmrchannel2631 20 күн бұрын
Ldf ആയ ഞാൻ ഈ പ്രാവിശ്യം vjp vote cheithu🤭🤭🤭🤭🤭🤭🤭ആരിഫ് തോക്കും 100% അല്ല 1000% തോക്കും
@balagopalp4u70
@balagopalp4u70 20 күн бұрын
Hmm
@sudarsanangurukripa7370
@sudarsanangurukripa7370 20 күн бұрын
🇮🇳
@user-vt7hg7qm6s
@user-vt7hg7qm6s 20 күн бұрын
❤❤
@elizabethabraham5808
@elizabethabraham5808 11 күн бұрын
🤩🤩🤩
@pradeeshalbert1625
@pradeeshalbert1625 20 күн бұрын
She is an eligible candidate
@sreehari2170
@sreehari2170 20 күн бұрын
Jaikkum
@padaveedan123
@padaveedan123 20 күн бұрын
💯
@user-yv5lf3yl3g
@user-yv5lf3yl3g 19 күн бұрын
👌👌👍👍👍🙏🙏🥰🥰
@sureshsumathipillai977
@sureshsumathipillai977 20 күн бұрын
Yes
@rajeshsiva6533
@rajeshsiva6533 19 күн бұрын
eyes somewhere, aim(vote) somewhere, can't predict Kerala voter
@reghukumar210
@reghukumar210 20 күн бұрын
100/;correct
@v.m.thankachanmukundan728
@v.m.thankachanmukundan728 20 күн бұрын
No doubt
@baburjand9379
@baburjand9379 20 күн бұрын
കേന്ദ്രത്തിൽ ബിജെപി വരുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് ആലപ്പുഴയുടെ വികസനം സാധ്യമാകണമെങ്കിൽ ബിജെപി എംപി അവിടെ ഉണ്ടാകണം എന്ന് മണ്ടൻമാർ അല്ലാത്ത അല്ലാത്ത എല്ലാവരും ചിന്തിക്കും
@balan8640
@balan8640 12 күн бұрын
Yes shodaji jai ho
@harilal9756
@harilal9756 20 күн бұрын
നല്ല കമ്യൂണിസ്റ്റ് !! എന്തൊരു മണ്ടത്തരം വിഷക്കള്ള് എന്ന് പറയുന്നതുപോലെ ' കള്ള്ജന്മനാ വിഷമാണ്.
@rainynights4186
@rainynights4186 20 күн бұрын
സുദപ്പികൾ s f i difi yil മുങ്ങിയാൽ മതേതരൻ ആവും
@byjuks8919
@byjuks8919 20 күн бұрын
ഏറെ ക്കുറെ ശരിയായ വിലയിരുത്തൽ
@sooryajith202
@sooryajith202 18 күн бұрын
S N D P യോഗം ജനറൽ സെക്രട്ടറി വിചാരിച്ചാൽ കൊല്ലത്തു മാത്ര മല്ല 16 ലോക സഭ മണ്ഡലത്തിൽ ചലനം ഉണ്ടാക്കാൻ സാദിക്കും 👍
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 767 М.