ഭർത്താവിൻ്റെ അച്ഛനെ സ്വന്തംഅച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോളവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?

  Рет қаралды 78,275

MINU's Talks

MINU's Talks

6 ай бұрын

ഭർത്താവിൻ്റെ അച്ഛനെ സ്വന്തം അച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോൾ അവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?
സത്യസന്ധമായ സ്നേഹം ഒരിക്കൽ തിരിച്ചറിയുക തന്നെ ചെയ്യും..🙏
70 തിൻ്റെ നിറവിലും ഇത്ര ഭംഗിയായി തൻ്റെ ക്യാറക്ടർ അഭിനയിച്ച വേലുകുട്ടി ഏട്ടന് ഒരുപാട് നന്ദി പറയുന്നു 🙏കൂടാതെ ഞങ്ങൾക്ക് ഷൂട്ടിങ് ചെയ്യാൻ വേണ്ടി വീട് തന്ന്,
ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്ന പ്രബീഷേട്ട്‌നും ദിവ്യേച്ചിക്കും ഒരു ബിഗ് താങ്ക്സ് 🙏
തൻ്റെ പ്രായത്തിൻ്റെ അസ്വസ്ഥതകളെ മറന്നു ഒരുപാട് നേരം ഷൂട്ട് ചെയ്യാൻ വേണ്ടി നിന്ന് അദ്ദേഹത്തിൻ്റെ roll അദ്ദേഹത്തിന് പറ്റൂന്നപോലെ നന്നായി അവതരിപ്പിച്ചു... ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പ്രേക്ഷകരായ നിങ്ങളും ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു...🙏🙏🙏🙏

Пікірлер: 115
@radamani8892
@radamani8892 6 ай бұрын
മീനു വിഡിയോ കാണാൻ താമസിച്ചുപോയി സോറി 🙏🏻തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഓർത്ത് സങ്കടം 😭സൂപ്പർ വിഡിയോ 🥰🙏🏻
@minushasanoop
@minushasanoop 6 ай бұрын
Athe chechii ❤️❤️Thank you❤️❤️❤️❤️
@hemaunnikrishnan8299
@hemaunnikrishnan8299 6 ай бұрын
കുട്ടിയെ കിട്ടി
@minushasanoop
@minushasanoop 6 ай бұрын
Aaa athe kunjinu oru poralun elkkathirikkatte🙏🙏🙏🙏❤️❤️❤️
@radamani8892
@radamani8892 6 ай бұрын
ദെയ്‌വമേ നന്ദി 🙏🏻മോൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എല്ലാവരും മക്കളെ ശ്രെദ്ധിക്കുക
@minushasanoop
@minushasanoop 6 ай бұрын
Athe ini orikalum oru കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പറ്റരുത് ആർക്കും മക്കളെ നമ്മൾ ഇനി അത്രക്കും ശ്രെദ്ധിക്കണം ഈ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കൂടെ നിന്ന് എല്ലാവർക്കും നന്ദി പറയട്ടെ🙏🙏🙏❤️❤️❤️
@kunjuvb9820
@kunjuvb9820 6 ай бұрын
നന്നായി ട്ടുണ്ട് 👍👍👍എന്താ എന്നറിയില്ല ഭയങ്കര ഫീൽ ആയി. ❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤❤❤❤
@vidyaraju3901
@vidyaraju3901 6 ай бұрын
സൂപ്പർ msg.... മനസിന്‌ നല്ല സന്തോഷം തോന്നി ❤️❤️❤️
@minushasanoop
@minushasanoop 6 ай бұрын
Thank you so much 👍
@athirasajeesh4858
@athirasajeesh4858 6 ай бұрын
Minu നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം,,❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@sreekuttyammuz6723
@sreekuttyammuz6723 6 ай бұрын
വളരെ നന്നായി ചെയ്തു .... നല്ല. theam ആണ്❤❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you so much 🙏🙏🙏❤️❤️❤️❤️
@nivedsivadasc.m522
@nivedsivadasc.m522 6 ай бұрын
Good message ❤
@maslinamasli1846
@maslinamasli1846 6 ай бұрын
Cheichi vallatha oru feel ith vidiyo kanumbol anubavapedunu..thakarthu
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️ ❤️ ❤️ ❤️
@sobhav390
@sobhav390 6 ай бұрын
And beautiful message 👍❤
@minushasanoop
@minushasanoop 6 ай бұрын
Thank you 🙏🙏
@niflac.v2087
@niflac.v2087 6 ай бұрын
Mashallah ❤❤❤❤❤
@babymp7560
@babymp7560 5 ай бұрын
Suuuuuper message
@minushasanoop
@minushasanoop 5 ай бұрын
Thank you ❤️❤️❤️❤️❤️
@manoharank4044
@manoharank4044 6 ай бұрын
Aa Achente condact number tharamo kittamo nalla abhinayam
@minushasanoop
@minushasanoop 6 ай бұрын
Ooo tharalooo
@minushasanoop
@minushasanoop 6 ай бұрын
Nerit parayallo njan aaa അച്ഛനോട് ചോദിച്ചിട്ട് തരാം ട്ടോ
@manoharank4044
@manoharank4044 6 ай бұрын
@@minushasanoop achachente number kitiyo
@minushasanoop
@minushasanoop 6 ай бұрын
Ooo ningalude number tharo angot vilikkamenn paranju
@sudhavijayan78
@sudhavijayan78 6 ай бұрын
Nalla message. Eshttaayi
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️❤️
@pathupathus1261
@pathupathus1261 5 ай бұрын
Super msg
@minushasanoop
@minushasanoop 5 ай бұрын
Thank you ❤️❤️
@user-sc4yw8rh6h
@user-sc4yw8rh6h 6 ай бұрын
Super
@nimyapraveen4409
@nimyapraveen4409 6 ай бұрын
Ellarum nannayitund achantai abhinayam suprr aanu
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@sobhav390
@sobhav390 6 ай бұрын
Very nice and beautiful video 👍😍
@minushasanoop
@minushasanoop 6 ай бұрын
Thank you 🙏🙏
@AswaniAthmiya
@AswaniAthmiya 6 ай бұрын
Super meenu
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️❤️
@PushpaSreenu
@PushpaSreenu 6 ай бұрын
😊😊😊❤❤
@mariaantony9432
@mariaantony9432 6 ай бұрын
Super 👍
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@sujaiype6209
@sujaiype6209 6 ай бұрын
Super Super
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️❤️
@varkeyjoseph3713
@varkeyjoseph3713 6 ай бұрын
Nalla message
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️❤️
@sujamenon3069
@sujamenon3069 6 ай бұрын
Super Minu and a good message ❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️❤️❤️❤️❤️
@sujamenon3069
@sujamenon3069 6 ай бұрын
❤❤
@maslinamasli1846
@maslinamasli1846 6 ай бұрын
Chechi ellarkum rply tharunund.chilar kanda bavikula comments
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️❤️❤️Eniki reply cheyyan pattunna പരമാവതി ഞാൻ ചെയ്യാൻ ശ്രമിക്കാറുണ്ട്❤️❤️❤️❤️thank you so much for the support ❤️❤️❤️
@maslinamasli1846
@maslinamasli1846 6 ай бұрын
😊
@nidhunidhas4624
@nidhunidhas4624 6 ай бұрын
Very nice ❤
@minushasanoop
@minushasanoop 6 ай бұрын
Thank you 👍👍
@sanoopcm2183
@sanoopcm2183 6 ай бұрын
❤❤
@user-ud2yt5kv1j
@user-ud2yt5kv1j 6 ай бұрын
Nannayittunde igane Thane vendath
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️❤️❤️❤️
@user-xj2gy7dx8b
@user-xj2gy7dx8b 6 ай бұрын
😊😊😊😊
@minushasanoop
@minushasanoop 6 ай бұрын
❤❤❤❤
@shibithaot5751
@shibithaot5751 6 ай бұрын
👍👍👍
@aaruttensvlog2894
@aaruttensvlog2894 6 ай бұрын
❤️
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️
@sreekant5693
@sreekant5693 6 ай бұрын
Chechi thanks
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️❤️
@rishanrishu3592
@rishanrishu3592 6 ай бұрын
❤❤❤❤
@Vishnudev85938
@Vishnudev85938 6 ай бұрын
👍🏻👍🏻
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️❤️
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 6 ай бұрын
👌❤👏
@minushasanoop
@minushasanoop 6 ай бұрын
❤❤❤❤
@najeebaanas3087
@najeebaanas3087 6 ай бұрын
Super video
@minushasanoop
@minushasanoop 6 ай бұрын
Thank you so much 👍👍👍
@ansarbeegam8795
@ansarbeegam8795 6 ай бұрын
😢😢
@minushasanoop
@minushasanoop 6 ай бұрын
❤❤
@muhsinasainudheen9309
@muhsinasainudheen9309 6 ай бұрын
E. Chechiyalle ammayum makkalum sujithinte wife aayi abinayiche Chechi avaride aara
@minushasanoop
@minushasanoop 6 ай бұрын
Athe njan തന്നെയാണ്...എൻ്റെ ഫ്രെണ്ട് ആണ് sujithettan, അവരുടെ ചാനലിൽ ആക്ട് ചെയ്തതിന് ശേഷമാണ് എനിക്കൊരു ചാനൽ തുടങ്ങാനുള്ള inspiration ayath ..so support ഉണ്ടാവില്ലേ??,❤️
@muhsinasainudheen9309
@muhsinasainudheen9309 6 ай бұрын
@@minushasanoop sure .njan ippoya kande.ini ella vidiosum kanam.enik achaneya orupad ishtaye
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️❤️❤️❤️
@aminaka4325
@aminaka4325 6 ай бұрын
❤❤super
@minushasanoop
@minushasanoop 6 ай бұрын
Thank you so much 🙏
@user-kg1rp6sf3f
@user-kg1rp6sf3f 6 ай бұрын
👍👍❤❤
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️
@Sakeena-zp4gp
@Sakeena-zp4gp 5 ай бұрын
Adipoli
@minushasanoop
@minushasanoop 5 ай бұрын
Thank you 👍👍
@prajeenac133
@prajeenac133 6 ай бұрын
👍👍👍
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️❤️
@dhanyalalish385
@dhanyalalish385 6 ай бұрын
Nannayittund 💐💐👍
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@sajnabilal3192
@sajnabilal3192 6 ай бұрын
❤സൂപ്പർ
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️❤️
@swapnakrishnavs4120
@swapnakrishnavs4120 6 ай бұрын
❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@aryas7111
@aryas7111 6 ай бұрын
അച്ഛൻ മകൾ combo super
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️
@user-dc2ho1gi1z
@user-dc2ho1gi1z 6 ай бұрын
Supper❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@premeelabalan728
@premeelabalan728 6 ай бұрын
Very very super vedio 👌🏽👌🏽👌🏽👌🏽
@minushasanoop
@minushasanoop 6 ай бұрын
Thank you so much ❤️❤️❤️
@safiyasafiya508
@safiyasafiya508 6 ай бұрын
Hhh
@minushasanoop
@minushasanoop 6 ай бұрын
❤❤❤
@lathakrishnan4998
@lathakrishnan4998 6 ай бұрын
Super aayittundu molu👏👏👍🏻👍🏻👍🏻❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@mahisubash5294
@mahisubash5294 6 ай бұрын
ഇത് എന്താ നാടകമോ
@minushasanoop
@minushasanoop 6 ай бұрын
Angane thonniyo
@mahisubash5294
@mahisubash5294 6 ай бұрын
@minushasanoop
@minushasanoop 6 ай бұрын
Ohhh 👍👍👍👍
@Chandrika-qn6lp
@Chandrika-qn6lp 6 ай бұрын
Swantham barthavum achanum aano
@minushasanoop
@minushasanoop 6 ай бұрын
Ente ഭർത്താവാണ് ഇത് പക്ഷേ അച്ഛൻ അല്ല അയൽവാസി ആണ് എൻ്റെ അച്ഛനായി അഭിനയിച്ചത്
@rajileshgoodmovie8156
@rajileshgoodmovie8156 6 ай бұрын
❤❤❤❤❤🎉
@jessysabu6062
@jessysabu6062 18 күн бұрын
❤❤
@sheenasheena8732
@sheenasheena8732 6 ай бұрын
Super meenu
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️
@Unni-xi8ux
@Unni-xi8ux 6 ай бұрын
Super
@minushasanoop
@minushasanoop 6 ай бұрын
Thank you ❤️❤️❤️
@user-vn6cv4or5o
@user-vn6cv4or5o 6 ай бұрын
❤❤❤❤
@minushasanoop
@minushasanoop 6 ай бұрын
❤️❤️❤️❤️
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Daughter -In-Law Is Servant | NOT CLICHE BUT CLICHE |  salad |
11:39
Salad Stories
Рет қаралды 332 М.
Азат - ол менің бизснесім  І АСАУ І 6 серия
28:42
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 4,9 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 6 МЛН
А ТЫ СМОЖЕШЬ УГАДАТЬ ЦВЕТ? #Shorts #Глент
0:37
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН