ഭർത്താവിനെ പേടിച്ച് ജീവിക്കുന്ന ഭാര്യമാരുണ്ടോ ഇന്ന്|| Happy and Cool 1

  Рет қаралды 294,039

Happy and Cool 1

Happy and Cool 1

Жыл бұрын

It's the story of two familes in ehich one family the wife is never treated well by her husband whereas the second family is an example of pure love and mutual respect which a husband is having towards his wife

Пікірлер: 240
@remyak.d416
@remyak.d416 Жыл бұрын
എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് രണ്ടാമത്തെ ഫാമിലി എന്നൽ ഭൂരിഭാഗം സ്ത്രീൾക്കും കിട്ടുന്നത് ഒന്നാമത്തെ ഫാമിലി അതാണ് സത്യം .
@jlsgaming1581
@jlsgaming1581 Жыл бұрын
Same paranjath 💯 correct anu
@asharajeev2780
@asharajeev2780 Жыл бұрын
ജോലിയില്ലെങ്കിൽ എല്ലാ ഭാര്യമാരും ഭർത്താവിനെ പേടിക്കണം. സ്വന്തം കാലിൽ നിൽക്കാൻ പറ്റിയാൽ ആരും കൂടുതൽ ഭരിക്കില്ല.
@anumolgeorge8636
@anumolgeorge8636 Жыл бұрын
Joli undayitt pidichu nikkan pattunnilla
@girijavenkat7256
@girijavenkat7256 8 ай бұрын
Yes, 100% correct
@sheela92992
@sheela92992 8 ай бұрын
Athu sariya ❤
@malavikamalu6414
@malavikamalu6414 8 ай бұрын
@@sheela92992 .enik job ila.hus barikan onum vararila.
@SaidK-vj9bk
@SaidK-vj9bk 8 ай бұрын
ശരിയാണ്
@user-fn4jf5do3r
@user-fn4jf5do3r Ай бұрын
ഞാൻ തീരെ പാവപ്പെട്ട വീട്ടിൽ ആണ്..... എന്റെഭർത്താവ് എന്റെ കഷ്‍ടപ്പാട് പാട് കണ്ടു സ്നേഹിച്ചു കെട്ടിയതാണ്... ആദ്യം ഒക്കെ വളരെ സ്നേഹം ആയിരുന്നു.... മൂന്ന് കുഞ്ഞുങ്ങൾ ആയപ്പോൾ പൈസ യുടെ ബുദ്ധിമുട്ട് മൂലം എന്നോട് എപ്പോഴും ദേഷ്യം ആണ്... എന്നെ കെട്ടികൊണ്ട് വന്നു വീട്ടുകാർക്ക് എതിർപ് ആയിരുന്നു അത് കൊണ്ട് വാടകക്ക് ആണ് താമസിച്ചത്.... ആദ്യം എനിക്ക് മാത്രം ചിലവിന് 5രൂപ തരും.... മൂത്ത മോൾ ആയപ്പോൾ 7രൂപ തരും രണ്ടാമത്തെ മോൾ ആയപ്പോൾ 10രൂപ തരും മൂന്നാമത്തെ മോൻ ഉണ്ടായപ്പോൾ 15രൂപ തരും അത് തന്നെ.... അത് കൊണ്ട് എല്ലാം മേടിക്കണം.... അരക്കിലോ അരി വെക്കും.... പുള്ളി ഓട്ടോ ഓടിക്കുവാനേ... വീടിന്റെ അതിലെ ട്രിപ്പ്‌ പോയാൽ വരുന്ന വഴിക്ക് പുള്ളി വീട്ടിൽ കയറി ചോറൂണ്ണും ചോറ് ഉണ്ട് കഴിഞ്ഞാൽ രാത്രി ചോറ് ഉണ്ടാകില്ല.... എനിക്ക് ആണെങ്കിൽ പേടിയാ പൈസ ചോദിക്കാൻ.... എന്നാലും പേടിച്ചു പേടിച്ചു ചോദിക്കും... പോകുന്നതിനു മുൻപ് ചോദിക്കണം രണ്ടും കല്പിച്ചു ഞാൻ ചോദിക്കും.... ഒരു 5രൂപ തരണം.... ഉം എന്തിനാ.... അരി മേടിക്കണം രാത്രി ചോറ് ഉണ്ടാകില്ല അപ്പോൾ തന്നിട്ട് പോകും.... നല്ല മൂഡ് ആണെങ്കിൽ..... ചിലപ്പോൾ ചോദിച്ചത് ഇഷ്ട ആയില്ലെങ്കിൽ രാത്രി ഉണ്ട് കൊണ്ടിരിക്കുമ്പോ പറയും... ഹും... ഇത്തിരി ചോറ് തിന്നാൻ വന്നപ്പോൾ അതിന് കണക്ക് പറഞ്ഞു പൈസ മേടിക്കും എന്ന് മോനു 4വയസ് ആകുന്നത് വരെ ഞാൻ സഹിച്ചു..... അവസാനം ഞാൻ അമ്മായിയാമ്മയോടും അപ്പനോടും പറഞ്ഞു ഇങ്ങേരു ഈ 15രൂപ തന്നാൽ ഒരു കാര്യവും നടക്കില്ല ഞാൻ ജോലിക്ക് പോകുവാ എന്ന് പറഞ്ഞു ഞാൻ ജോലിക്ക് പോയ്‌.. വീട് പണി ആണ് എന്നാലും ദാരിദ്രം മാറി...പിന്നെ ഞാൻ പുള്ളിയുടെ രീതിയിൽ നിന്നിട്ടില്ല...പിള്ളേരെ പഠിപ്പിച്ചു.... പിള്ളേരുടെ കല്യാണത്തിന് ഒന്നും പുള്ളി ഉണ്ടായില്ല വഴി വിട്ട ജീവിതം ജീവിച്ചു പുള്ളി മരിച്ചു....21വർഷം ആയി മരിച്ചിട്ട്....😢😢
@sherlyzavior3141
@sherlyzavior3141 Ай бұрын
😢
@fathimasahla5994
@fathimasahla5994 Жыл бұрын
ആദ്യത്തേത് ജോലിയില്ലാത്ത ഭാര്യ, രണ്ടാമത്തേത് ജോലി ഉള്ള ഭാര്യ🤷 ഇത് കാണുന്ന കല്യാണം കഴിയാത്ത പെണ്കുട്ടികളോട്,,,, മക്കളേ നന്നായി പഠിച്ചു ഒരു നല്ല ജോലി വാങ്ങിക്കേ ആദ്യം,, എന്നിട്ടു മതി കല്യാണം... ഇല്ലെങ്കി പിന്നെ ജീവിതം മുഴുവൻ അതൊരു കുറ്റബോധം ആയി മനസ്സിൽ കിടന്ന് നീറും...
@esathannickal6830
@esathannickal6830 Жыл бұрын
Hi
@reihaanathkv9134
@reihaanathkv9134 Жыл бұрын
ഉറപ്പായും
@elz123
@elz123 Жыл бұрын
Joli vangikku enn paranjalum. Joli kittiyal enthanu vyatyasam. Kudumbinikal cheyyunna ella paniyum cgeyyanam koode etra burden aayi ee joliyum. Pinne joliyude peril ulla kaliakkal onnum kuravalla. Avark ninnekalum sambalam undu avarekalum venam ennokke. So yogam undengil nanayi jeevikkam. Atrathanne
@nehartcailgraphy2285
@nehartcailgraphy2285 Жыл бұрын
Crct
@aneeshaaneesha1758
@aneeshaaneesha1758 Жыл бұрын
സത്യം
@zayanzanhanzayanzanhan8261
@zayanzanhanzayanzanhan8261 Жыл бұрын
എന്റെ ഭാഗ്യമാ എന്റെ ഇക്ക. എന്തും തുറന്നു പറയാറുണ്ട്. ഫ്രണ്ട്‌ലി ആയിട്ടുള്ള ബന്ധമാണ്. So I am Happy🥰😍
@devikannamboothiri8879
@devikannamboothiri8879 Жыл бұрын
നല്ല caring ഉള്ള ഭർത്താവ് കിട്ടി ത്തിൽ you are lucky person
@zayanzanhanzayanzanhan8261
@zayanzanhanzayanzanhan8261 Жыл бұрын
@@devikannamboothiri8879 🥰
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
ലക്കി
@fbivlogskochi4850
@fbivlogskochi4850 8 ай бұрын
Enteyum 😊
@iamreshma5549
@iamreshma5549 Жыл бұрын
പേടിച്ചു ജീവിച്ചു എന്റെ 14വർഷം പോയി ഇപ്പോൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നു.....ദൈവത്തിന് നന്ദി correct ടൈമിൽ നല്ലൊരു ഡിസിഷൻ എടുക്കാൻ തോന്നിപ്പിച്ചതിന് 🙏🏼🙏🏼
@Dadsgirl1111
@Dadsgirl1111 Жыл бұрын
💪🔥❤❤❤
@lathavijayan8588
@lathavijayan8588 Жыл бұрын
Ishtam. Pole Undu
@diamond..110
@diamond..110 Жыл бұрын
Yse
@esathannickal6830
@esathannickal6830 Жыл бұрын
Reshma. Enth patiyatha.huss mosam pravarthy undo
@esathannickal6830
@esathannickal6830 Жыл бұрын
Reshma. Ddicition enn parayumpo divorce ayo
@ravindranathc.m507
@ravindranathc.m507 Жыл бұрын
32 വർഷം പേടിച്ച് ജീവിച്ചു. ഇപ്പോൾ രോഗിയായി.
@fathima._422
@fathima._422 Жыл бұрын
Sathyam anghiney roghiyayippovum
@vijigeorge5598
@vijigeorge5598 Жыл бұрын
ഞാനും 😢
@sreelakshmisfamily4153
@sreelakshmisfamily4153 Жыл бұрын
100il 99% വീടുകളിലും ഇതാണ് അവസ്ഥ. 😡 ആണുങ്ങളുടെ മുന്നിൽ പെണ്ണുങ്ങൾ എപ്പോളും അടിമ മാത്രം 😡😡😡
@dhanyanair5326
@dhanyanair5326 Жыл бұрын
സത്യം 🥲😢😢😢
@hashinoufuz
@hashinoufuz Жыл бұрын
💯
@Ganalolupa
@Ganalolupa Жыл бұрын
Correct
@smithanair2358
@smithanair2358 Жыл бұрын
I don't think like that
@nazneenaysha6119
@nazneenaysha6119 Жыл бұрын
Yes
@1234Anitha
@1234Anitha Жыл бұрын
കൊള്ളാം ഉണ്ടോന്ന് ശ്വാസം വിടണം എങ്കിൽ ഭർത്താവ് പറയണം, എന്റെ ഈശ്വരാ 🙏🙏
@habeebasalim
@habeebasalim Жыл бұрын
Hi my dears families Ella videos um super beautiful um anu bhar tha ve nea pea di chu jeevi Kean da kariom onnum bha ri ya iku Ella bhari ya bhar tha ve ntea adi ma onnum alla Otto ri mechu jeevi chal jeeve thom happy agum super very good videos um very good messages um anu thank you so much dears families god bless you e amma yum makkal families nodu eni ku otthi rri sneham anu e families Ella varum otthi rri sneham ulla families um anu super videos
@sahla77
@sahla77 Жыл бұрын
പേടിച് പേടിച് പാതി ജീവിതം തീർന്നു
@esathannickal6830
@esathannickal6830 Жыл бұрын
Sahla. Age ethra ayi makal valuth ayo
@jismonchandi7146
@jismonchandi7146 Жыл бұрын
Njn egane alla. Before marrage enik oru freedomvum undayirunilllaa but after marriage am so Happy ❤️ ente agrahagalchodhichu ariju nadathi tharum❤️am blessed
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Enikkum 😂
@mohimu
@mohimu Жыл бұрын
Same here
@susmithachandran982
@susmithachandran982 Жыл бұрын
Super message ❤️
@user-eh6xl5hq5k
@user-eh6xl5hq5k Жыл бұрын
Video supper chechi❤
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot dear 😍
@riyasbabu4323
@riyasbabu4323 Жыл бұрын
എന്റെ ikka എനിക്ക് എല്ലാത്തിനും support ആണ്
@Lakshmi-dn1yi
@Lakshmi-dn1yi 8 ай бұрын
ഭർത്താവിനെ എന്തിനാണ് പേടിക്കുന്നത്. ഭാര്യ എന്ന പരിഗണന ഇങ്ങോട്ട് ഉണ്ടെങ്കിൽ മാത്രം ഇവനെയൊക്കെ ഭർത്താവ് ആയി കണ്ടാൽ മതി. ഇന്നത്തെ കാലത്ത് അടുക്കള പണിക്ക് പോയാലും കിട്ടും പത്തിരുപതിനായിരം രൂപ
@sherlyzavior3141
@sherlyzavior3141 15 күн бұрын
' അത് തന്നെ പേടിച്ച് ജീവിക്കേണ്ട കാര്യം ഇല്ല ഉപേക്ഷിച്ച് പോവുക: ഭാര്യവേഷം അടിമവേഷം ആർക്ക് വേണം?
@asiyanazrinks1747
@asiyanazrinks1747 Жыл бұрын
സത്യം. എന്റെ അനുഭവം 👍🏻
@noorpmna3826
@noorpmna3826 Жыл бұрын
പേടിച്ചു, പേടിച്ച് ഒടുവിൽ പേടി മാത്രം ആയി
@vishnupriya1587
@vishnupriya1587 Жыл бұрын
Firstea😁🥰
@sudhakaran739
@sudhakaran739 Жыл бұрын
😍😍❤️
@sunithamolt5699
@sunithamolt5699 7 ай бұрын
കുറച്ചു പേടി ഉണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. ഇപ്പോൾ പ്രതികരണശേഷി കൂടുതലാണ്
@riyasmuhammed1173
@riyasmuhammed1173 Жыл бұрын
Spr message
@vishnuvishnu-oj5td
@vishnuvishnu-oj5td Жыл бұрын
അത് ശരി ആണ് രണ്ടാമത് ഉള്ള ഫാമിലി ആണ് എനിക്ക് ഇഷ്ടം 👍👍നല്ല വീഡിയോ
@subiyahasna2733
@subiyahasna2733 Жыл бұрын
രണ്ടും ഇഷ്ടമായില്ല . ഇത്രേം അകലം നിന്നാണോ സംസാരിക്കേണ്ടത്
@jijidavid3573
@jijidavid3573 Жыл бұрын
ഭാര്യ പേടിച്ചു ജീവിക്കേണ്ട ഒരു കാര്യവും ഇല്ല
@devikannamboothiri8879
@devikannamboothiri8879 Жыл бұрын
ഭർത്താവ് നെ പേടിച്ചു അല്ല ഭാര്യ ജീവിക്കേണ്ടത് ഭാര്യകു caring സപ്പോർട്ട് കൊടുക്കണം
@junaisbabu9860
@junaisbabu9860 Жыл бұрын
ജീവിതം ഒന്നേയുള്ളു അത് ആരെയും പേടിച്ചു അടിയറ വെച്ചു ആകരുത്. ആദ്യം ബോൾഡ് ആയി നിക്കാൻ പഠിക്കൂ.
@lathadas2163
@lathadas2163 Жыл бұрын
ഞങ്ങൾ രണ്ടാമത്തെ വീടുപോലെ ആണ് ❤️❤️❤️❤️
@carsvibe5534
@carsvibe5534 Жыл бұрын
Njan second ❤
@ymsyms2670
@ymsyms2670 11 ай бұрын
എന്റെ ജീവിതം ഒന്ന് ആണ് ഒന്ന് പുറത്ത് പോവാൻ പറ്റില്ല ജോലി ക്ക് പോവാൻ കഴിയില്ല അത് ആണ് എന്റെ അവസ്ഥ
@shabinarasheed8940
@shabinarasheed8940 Жыл бұрын
അൽഹംദുലില്ലാഹ്....
@ayshavc9807
@ayshavc9807 8 ай бұрын
ജോലി ചെയ്തുണ്ടാക്കിയ സ്വന്തം പൈസ പോലും സ്വന്തം ആവശ്യത്തിന് ചെലവാക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തവരും ഉണ്ട്
@nidhunidhas4624
@nidhunidhas4624 Жыл бұрын
Sathyam
@kavithanarayanan4216
@kavithanarayanan4216 Ай бұрын
ഇപ്പോഴും സ്ത്രീകൾ അടിമകൾ ആണെന്ന് കരുതുന്ന ആണുങ്ങൾ ധാരാളം ഉണ്ട്. പക്ഷേ ഈ സ്വഭാവം തുടരുന്നവർ ഉണ്ടെന്നത് ദുഃഖകരം തന്നെ ആണ്.
@paru2472
@paru2472 Жыл бұрын
Ente avastha, onninum swathandram ellya👍👍👍
@esathannickal6830
@esathannickal6830 Жыл бұрын
Aiswrya.enth problem mariage ayit ethra nal ayi
@dance_maniaac6534
@dance_maniaac6534 11 ай бұрын
Kure okke namude parents ndem und achan ammayod perumarunath makan oru model aayi epolum ullil vekkum... But ellarum angane alla 😊 ende vtl amma achan 1st pole anu aniyanum angane anu ammayod perumarunath... Hus vtl achanum ammem 2 nd pole so ende hus 2 nd pole aanu 🥰
@brtvlogs6593
@brtvlogs6593 Жыл бұрын
നല്ല മെസ്സേജ് 👌👌
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot 😍
@layoshalayosha9094
@layoshalayosha9094 8 ай бұрын
പേടിച്ച് പേടിച്ചുള്ള ജീവിതം ഇപ്പോ 28 വർഷം ആയി ഇപ്പോഴും പേടിച്ചു തന്നെ ജീവിക്കുന്നു മക്കൾ വലുതായിട്ടും എന്തിന് ഇങ്ങനെ ഒരു ജീവിതം എപ്പോഴും ആലോചിക്കുന്നതും ഇത് തന്നെ
@khairuashraf4183
@khairuashraf4183 Жыл бұрын
ഞാനും
@RoshanShahaban
@RoshanShahaban Жыл бұрын
Same 😢😢
@vanajanath5041
@vanajanath5041 8 ай бұрын
Super ❤️
@kavyasooraj7821
@kavyasooraj7821 Жыл бұрын
Njn ammayiamme pedich ജീവിതം തീർക്കുന്നു 😞😞😞
@anjanak5946
@anjanak5946 Жыл бұрын
എന്തിന്, അതിന്റെ ആവശ്യമില്ല താനാരുടേം അടിമയൊന്നും അല്ലല്ലോ, ജീവിക്കുകയാണെങ്കിൽ നല്ല ധൈര്യത്തിൽ ജീവിച്ചു തീർക്കേടോ, അല്ലപിന്നെ.
@sudhakaran739
@sudhakaran739 Жыл бұрын
stay bold always ❤️
@geetanair620
@geetanair620 2 ай бұрын
2nd family nice.
@littlelight8798
@littlelight8798 Жыл бұрын
Parents makkale valarthumbo..eettavum best aayit valarthanam,veetil 2 makkal aanum pennum aanenkil 2 aalkum thulya sneham kodukkanam.aanmakkaleyum veetu joliyil ulpeduthanam.ellaamakkaludeyum swabavam nallathum cheethayum aavan 99% parents thanneyaanu karanakkar................
@pathofknowledge10
@pathofknowledge10 Жыл бұрын
എനിക്ക് കിട്ടിയത് രണ്ടാം കുടുംബം
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
ആദ്യത്തെ husband മൂർഖൻ ഇതുപോലുള്ളവരുടെ കൂടെ എങ്ങനെ ജീവിക്കും. രണ്ടാമത്തേത് സൂപ്പർ ♥️♥️♥️.
@rifanaasvaf9529
@rifanaasvaf9529 8 ай бұрын
Relatable
@soyasworld2549
@soyasworld2549 Жыл бұрын
Adipoli video
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot 😍
@esathannickal6830
@esathannickal6830 Жыл бұрын
Soya hi
@Myactivitybookbyrachana
@Myactivitybookbyrachana Жыл бұрын
വീഡിയോ സൂപ്പർ 🥰
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Purushan vallatha prahelika thanne
@vidyaraju3901
@vidyaraju3901 Жыл бұрын
വളരെ സത്യം 🙏🙏
@vindujamanu8349
@vindujamanu8349 Жыл бұрын
എന്റെ hus സെക്കന്റ്‌ ആണ് 🥰
@esathannickal6830
@esathannickal6830 Жыл бұрын
Vinduja. Second ayalum jivitham santhosham alley
@sreevidyapillai8023
@sreevidyapillai8023 Жыл бұрын
Mine same story...
@rajimurali8830
@rajimurali8830 8 ай бұрын
കല്യാണം എന്നത് ഒരു കച്ചവടം അതിൽ സ്ത്രീ പുരുഷന്റെ അടിമ
@devikannamboothiri8879
@devikannamboothiri8879 Жыл бұрын
ഉണ്ടല്ലോ
@sreejuoklkkl8748
@sreejuoklkkl8748 Жыл бұрын
First ente jeevithamanu kanichath
@ansijabi
@ansijabi Жыл бұрын
Nagal ingane alla.. Njn husnte phnil call vnnal edukkarumund.. Ellam share cheyyarumhnd.. Parasparam full name vilikkarumund athokke oru fun mind il edukkarullu.. Full open aanu ❤️mrg nu munb nalla frnds ayirunnu.. Ipozhim athe frndshp keep cheyyunnund
@esathannickal6830
@esathannickal6830 Жыл бұрын
👍👍👍👌
@Appu_Annu
@Appu_Annu Жыл бұрын
Enum egane anubavikunavarud chechi...😢
@rishamathew7978
@rishamathew7978 9 ай бұрын
Nice❤❤
@sudhakaran739
@sudhakaran739 9 ай бұрын
Thanks 🤗
@user-ps8jr4pp8g
@user-ps8jr4pp8g Ай бұрын
ഞങ്ങളുടെ 2 മത്തെ അണ്❤
@JaseeB-gw9ic
@JaseeB-gw9ic Жыл бұрын
പ്രശ്നം തന്നെ എല്ലാവരുടെയും
@thasnisudheer8263
@thasnisudheer8263 8 ай бұрын
Epolum 5 Roopa vare venneghil husband nod choikannam kayyil Enna pidichonn paranj 10 Roopa pokum ipolum tharilla😢😢
@mol5771
@mol5771 8 ай бұрын
ഉമ്മാന്റെ അവസ്ഥ ഇതുതന്നെയാണ് എനിക്കുമുണ്ട് ആറു വർഷമായി
@smithasmitha4487
@smithasmitha4487 Жыл бұрын
Sonthamayijolicheyithupathurupakittiyalareumkanakubothipikanda
@athullyalr4481
@athullyalr4481 Ай бұрын
Undu
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
50 years ente nashtamayi.
@reihaanathkv9134
@reihaanathkv9134 Жыл бұрын
ഇതിൽ രണ്ടും അനുഭവിച്ചു ഞാൻ ആദ്യം എല്ലാം ഷേർ ചെയിതു എന്തിനും ഏതിനും കൂട്ട് നിന്നും താങ്ങും തണലും ആയിരുന്നു കുറച്ചു വർഷം കൊണ്ട് ആകെ മാറി മാറിയത് അല്ല മാറ്റി ഒരു ജന്തു വീഡിയോ യിൽ ആദിയം കാണിച്ച അതെ അവസ്ഥ ഒരു മാറ്റവും ഇല്ല
@esathannickal6830
@esathannickal6830 Жыл бұрын
Raihanath epo divorce ano
@reihaanathkv9134
@reihaanathkv9134 Жыл бұрын
@@esathannickal6830 ആയിക്കില്ല ആവും
@esathannickal6830
@esathannickal6830 Жыл бұрын
@@reihaanathkv9134 evida vid. Hus enthayirunnubjob. Makal undo
@sindhuashokkumar600
@sindhuashokkumar600 Жыл бұрын
Correct
@journeytohappiness1684
@journeytohappiness1684 8 ай бұрын
Correct , joli undu monthly cash kayil undekil kure glod oke kayil undakil husband alla husband amma polum bharikan husband sammathikilla , alalkil husband bharikum ayalude oru use ellatha ammayum bharikum pine ayal job cheiyuna place jolikarum bharikum vetile karyagl avar therumanikum .pine ethile phone thodallu paranajile athu pole eniku job undayiruna husband annu ente ATM use cheithirunathu ennal ariaythe purse namamlude kayil ATM vannal ente sathanagl ninnodu aaru paranaju edukan ennu chothikum .ethu nere thirichu ella nammalude avatku chothikate parayathe edukam njan btech padichathu annu epol job ella kujnu undu 1.5 yr ente right hand plaster ittekunu epol eniku cash ellatha kndu husband kujine nokilla enneyum ennal ayalude thallakum vayya enne potte vetile karygal nokilla kujine nokilla
@pinksworld445
@pinksworld445 8 ай бұрын
ഞാനും പേടിച്ചു 9 വർഷം ay🥰
@kumarimoly5183
@kumarimoly5183 Жыл бұрын
മിക്കവാറും അങ്ങനൊക്കെ തന്നെയാ
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 2 ай бұрын
ഞാന്‍ ജോലിചെയ്യു കിട്ടുന്നപൈസ കൂടി വാങ്ങി കൈയില്‍ വയ്ക്കുന്ന ആളായിരുന്നു എന്‍റെ ഭര്‍ത്താവ് ..പൈസ എന്തെങ്കിലും ആവശ്യത്തിന് ചോദിച്ചാല്‍ തരികയുമില്ല.Friendsന്‍റെ കല്യാണത്തിനു പോകുന്ന കാര്യം പറഞ്ഞാല്‍ നിങ്ങളുപോയില്ലങ്കിലും കല്യാണം നടക്കും എന്നുപറഞ്ഞ്‌ വിടില്ല.കല്യാണം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍തന്നെ മൂത്തനാത്തൂന്‍(Divorcee) പറഞ്ഞു,അവന് ഭാര്യയുടെ ആവശ്യമില്ല,നിന്‍റെ ശമ്പളത്തിനു വേണ്ടി യാണ് കല്യാണം കഴിച്ചതെന്ന്.പുള്ളിക്കാരനും അതുതന്നെ പറഞ്ഞു.ഇപ്പോഴും ഇതുപോലത്തെ ഭര്‍ത്താക്കന്മാരും,പ്രതികരിക്കാന്‍ പേടിക്കുന്ന ഭാര്യമാരും ഉണ്ട്
@adhi2924
@adhi2924 Жыл бұрын
2
@bino21011
@bino21011 Жыл бұрын
Day 1 onwards in this situation. Only a slave. Money and all help is from others for personal needs. 😢😢
@Fasifasi9207
@Fasifasi9207 Жыл бұрын
Njanum angane aayirunnu. Kootathil barthav Cheyyunnathellam barya sahikkanamenna mind aayirunnu enik. Ipol maari. Jaya jaya jayahe okke irangiyille😀. Ipol njan athtavashyam pradhikarikkan padichu. Ini enikoru psc job koodi nediyedukkanam.😀👍👍
@happylife0.561
@happylife0.561 Жыл бұрын
Same
@myself2668
@myself2668 7 ай бұрын
Njan25വർഷം aayii innevare oruvaakukindepolumSangadapedutheettilla. ThankGod
@shameemacshamijunu6310
@shameemacshamijunu6310 Жыл бұрын
Njangal 2nd aaan
@ramanikrishnan4087
@ramanikrishnan4087 5 ай бұрын
Prathikarikkan madikkaruthu. Njan angane yanu Rakshappettathu
@arshimansoor7278
@arshimansoor7278 8 ай бұрын
ഞങ്ങളെ രണ്ടാമത്തെ family
@bindupmeethal1238
@bindupmeethal1238 Жыл бұрын
എനിക്ക് നഷ്ടം 28 വർഷം
@user-yc9qe1ei1o
@user-yc9qe1ei1o 8 ай бұрын
Ammyimne pedichnu jviknth🤪🙈
@Niyaa.h
@Niyaa.h Жыл бұрын
നല്ല കഥ
@sobhanakrishnan3539
@sobhanakrishnan3539 Жыл бұрын
എനിക്കും ഭർത്താവിനെ പേടിയാ.
@binnytony5516
@binnytony5516 Жыл бұрын
Aadhythepoleya eante husband
@lijishaine7148
@lijishaine7148 11 ай бұрын
Ella video yilum und enta husband
@MiniR983
@MiniR983 Жыл бұрын
Ellam pucham mathram
@shilnajasmin7588
@shilnajasmin7588 Жыл бұрын
പേടിച്ചു പേടിച്ചു 26 വർഷം ആയി
@silpac4200
@silpac4200 Жыл бұрын
Ente chettanu pavam aan but pettann deshium pedum
@lakshmikrishnan7360
@lakshmikrishnan7360 Жыл бұрын
Ende 11years um ingane poyi. Ippol samadhanam undu. Daivam anikku oru proper decision adukkan thonnichu
@esathannickal6830
@esathannickal6830 Жыл бұрын
Lakshmi divorce ayo
@lakshmikrishnan7360
@lakshmikrishnan7360 Жыл бұрын
@@esathannickal6830 Case almost in final stage
@esathannickal6830
@esathannickal6830 Жыл бұрын
@@lakshmikrishnan7360 morning. U from epo job vallathum undo makal
@rasheedraheed7809
@rasheedraheed7809 Жыл бұрын
@@esathannickal6830 janum ithupoleanu enthu cheyyanam ennariyilla
@Shamila0208
@Shamila0208 Жыл бұрын
ഇവിടെയും ഉണ്ട്
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Enth😊
@happydays7889
@happydays7889 Жыл бұрын
പേടി മാത്രം അല്ല വെറുപ്പും 😢
@prajithp1566
@prajithp1566 Жыл бұрын
കഷ്ടം
@rasnapm4726
@rasnapm4726 Жыл бұрын
Enthin verupp
@ravindranathc.m507
@ravindranathc.m507 Жыл бұрын
സ്നേഹിക്കാത്തവരെ, വെറുക്കാതെ പിന്നെ എന്ത് ചെയ്യും
@nehartcailgraphy2285
@nehartcailgraphy2285 Жыл бұрын
@@ravindranathc.m507 crct
@safiyakadeeja8472
@safiyakadeeja8472 7 ай бұрын
bharthavinte paisa eduthu ayalodu chodhikkathe swanthakkarku kodukkunnathil enikku yojippilla. swantham kashanenkil ok. but ayal bharyayodu cheyyunna matu karyangalodu njanum yojikunnilla.
@haseenashafi136
@haseenashafi136 Жыл бұрын
ഞാന് പേടിചാ ജീവികണത്
@ashabiju9310
@ashabiju9310 Жыл бұрын
Same😊
@KHSSH10
@KHSSH10 Жыл бұрын
​@@ashabiju9310 njaanum
@prajithp1566
@prajithp1566 Жыл бұрын
നാണമില്ലേ ഇങ്ങനെ പറയാൻ, bold ആയി ജീവിക്ക്, പേടിച്ച് നിന്നാൽ അതിനെ നേരം ഉണ്ടാകൂ
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Enthinu
@nehartcailgraphy2285
@nehartcailgraphy2285 Жыл бұрын
@@prajithp1566 good
@Naisasoofy
@Naisasoofy 8 ай бұрын
അവർക്ക് വേറെ എന്തെങ്കിലും ആവശ്യം ഉണ്ടായിരിക്കും അതാ അവരെ നേരത്തെ കൊല്ലിച്ചത് 😅😅
@suneethaap4997
@suneethaap4997 5 ай бұрын
ഒന്ന് ശ്വാസം വിടണമെങ്കിൽ സമ്മതം കിട്ടണം 😞😞🙏🏻
@sreenair8875
@sreenair8875 7 ай бұрын
First husband same entethu thanne😢
@happycouples916
@happycouples916 Жыл бұрын
ഞങ്ങളുടെ 2 മത്തെ annu😍
@fathima5185
@fathima5185 Жыл бұрын
എൻ്റെയും
@esathannickal6830
@esathannickal6830 Жыл бұрын
Fathima second mariage ano udesichth
@niyastp451
@niyastp451 Жыл бұрын
ഞാൻ ethu pole aayirunnu. Ennal eppol ethil ninn eppol kurachokke Mari kodirikunnu
@carsvibe5534
@carsvibe5534 Жыл бұрын
Y
@Destination10
@Destination10 8 ай бұрын
Engine
@faisal7664
@faisal7664 Жыл бұрын
👍👍👍
@kpr2514
@kpr2514 Жыл бұрын
Enik 23 varsham nashtam snehikan ariyatha hus ath undenkil mathram sneham
@jayasurya8831
@jayasurya8831 Жыл бұрын
Adima jeevitham avasanippichu...14 year...eppol sugamayi jeevikkunnu
@esathannickal6830
@esathannickal6830 Жыл бұрын
Divorce ayo
@unnitwins2803
@unnitwins2803 Жыл бұрын
Phone edukkan polum pattilla nashicha jeevitam
@sindhus1836
@sindhus1836 Жыл бұрын
Enthuchodichalum udane ittittupokum ennu parayumbol athum oru nenchidippa
PINK STEERING STEERING CAR
00:31
Levsob
Рет қаралды 19 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 19 МЛН