No video

ഭഗവാൻ വസിക്കുന്നവരിൽ കാണപ്പെടുന്ന ആറ് ലക്ഷണങ്ങൾ.ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.

  Рет қаралды 136,416

Ayiravalli media

Ayiravalli media

5 ай бұрын

Пікірлер: 502
@rajanvp2913
@rajanvp2913 5 ай бұрын
ബന്ധു സ്നേഹം നേടുന്നതിനേക്കാൾ ഉത്തമം ഈശ്വര സ്നേഹം നേടിയെടുക്കുക എന്നതാണ്. ശാശ്വത സ്നേഹം ഈശ്വര സ്നേഹം മാത്രം.
@Mullaschandran
@Mullaschandran 4 ай бұрын
നായും നരിയുമായി ജനിച്ച് മരിച്ച് അവസാനം കിട്ടുന്ന മനുഷ്യജൻമത്തിൽ നമ്മളെ സൃഷ്ടിച്ച ഈശ്വരനോട് നന്ദി ഉളളവരാകുക ഹരേ കൃഷ്ണ നന്ദി കണ്ണാ💙🙏🏻
@ShylajaAjayan-hw5yw
@ShylajaAjayan-hw5yw 3 ай бұрын
3കാര്യം ഉണ്ട് നമസ്കാരം
@user-vf3qq9kj1k
@user-vf3qq9kj1k 5 ай бұрын
സത്യം ഞാൻ ഇപ്പോൾ ഒറ്റക്ക് ആണ് ആരുമില്ല പക്ഷേ ഈശ്വരൻ കൂടി ഉണ്ട് അത് മതി 🙏🙏🙏🙏🙏🙏🙏🙏
@ratheesh5296
@ratheesh5296 4 ай бұрын
100%
@lakshmyraam4552
@lakshmyraam4552 3 ай бұрын
That's enough.My God also with me always 🙏🙏
@Ratheesh-jv6hr
@Ratheesh-jv6hr Ай бұрын
ഞാനും 😔
@aswathyachu4858
@aswathyachu4858 5 ай бұрын
ശിവഭക്തര് ഉണ്ടോ 🕉️🙏🙏🙏🙏👍👍👍👍👍
@nishaayyappan2506
@nishaayyappan2506 5 ай бұрын
ഞാൻ 🙏🙏🙏🤚🤚🤚
@Sooraj741
@Sooraj741 5 ай бұрын
Hai aswathyachu... Lolante പെണ്ണ്
@rahul.t.m6982
@rahul.t.m6982 5 ай бұрын
Undonno❤❤
@ManoMano-fw9ki
@ManoMano-fw9ki 5 ай бұрын
Namskarem. Thirumani.. 🙏sathiya. Undu. ❤❤❤om. Krishna. Govntha. Govintha🙏🙏🙏
@sowmyats2903
@sowmyats2903 5 ай бұрын
Yes❤❤
@aswathiratheesh123
@aswathiratheesh123 5 ай бұрын
🙏🏻🙏🏻🙏🏻തീർത്തു വളരെ സത്യം ആയ കാര്യം ആണ് ഹരിജി പറഞ്ഞത് 🙏🏻🙏🏻🙏🏻 എന്റെ അമ്മ കൂടെ ഉണ്ട് എന്നിൽ വസിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻 അനുഭവം ഉണ്ട് 🙏🏻
@MEGHASV-jz5qt
@MEGHASV-jz5qt 5 ай бұрын
എല്ലാവരിലെയുള്ളിലും ദൈവമുണ്ട് അതാണ് നമ്മുടെ Soul നല്ലതും മാത്രം ചിന്തിച്ച് നല്ല പ്രവൃത്തി ചെയ്ത് ജീവിച്ചാൽ മതി
@ReshmaK_
@ReshmaK_ 5 ай бұрын
Yes 👍
@preethapb3634
@preethapb3634 5 ай бұрын
ഈ പറഞ്ഞതെല്ലാം എന്നിൽ വന്നിട്ടുണ്ട്ഭാഗവാന് നന്ദി
@vinayakrajandran4727
@vinayakrajandran4727 5 ай бұрын
ഈ പറഞ്ഞത് എല്ലാം എനിക്കും ഉണ്ട് ഹരീ ജീ 🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ ഭഗവാനെ ഭഗവാനെ 🙏🙏🙏
@anoopkc6438
@anoopkc6438 4 ай бұрын
hi
@umabk5499
@umabk5499 3 ай бұрын
Sambho Mahadevaa🙏🙏🙏
@masobhathanka2740
@masobhathanka2740 5 ай бұрын
ഓം നമശിവായ. ഓം നമശ്ശിവായ. ഓം നമശിവായ എനിയ്ക്കും അനുഭവമുണ്ട് ഗുരുജി ഈശ്വരൻ എന്നെ രക്ഷിക്കുന്നു❤❤
@kalki610
@kalki610 5 ай бұрын
എന്റെ ഉള്ളിൽ ദൈവം വസിച്ചിരുന്നു ആ സമയത്ത് ഞാൻ ശിവനായും മഹാവിഷ്ണുവായും കൃഷ്ണനായും ഹനുമാനായും നാഗമായും എല്ലാം ഞാൻ എന്നിലുള്ള ശക്തിയുടെ സ്വാദീനത്താൽ മാറിക്കൊണ്ടിരുന്നു ആനന്ദ നൃത്തമാടുകയും കൂടാതെ ഒരുപാട് അമാനുഷിക ശക്തികൾ എനിക്കുണ്ടാവുകയും പ്രകൃതി ശക്തികൾ എന്നെ ആരാധിക്കുന്ന അനുഭവങ്ങൾ എല്ലാ ദിവസവും ഉണ്ടായിരുന്നു കൂടാതെ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുമായിരുന്നു കൂടാതെ ഭദ്രകാളിയുടെയും ലക്ഷ്മിദേവിയുടെയും സാമീപ്യം അറിഞ്ഞിരുന്നു ഇതെല്ലാം സത്യമാണ് ഇപ്പോൾ ഞാൻ എവിടെ പോയാലും എനിക്ക് മീതെ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നത് സ്ഥിരമായി കാണുന്നുണ്ട് എന്നിലുണ്ടായിരുന്ന ദൈവിക ശക്തി അവസാനമായി എന്നോട് ആവശ്യപ്പെട്ടത് ഞാൻ വേദ ഗ്രന്ഥങ്ങൾ വായിക്കണം എന്നാണ് ഇവിടെ എനിക്കുണ്ടായ അനുഭവങ്ങൾ വളരെ ചുരുക്കിയാണ് പറഞ്ഞിരിക്കുന്നത്..
@Ayiravallimedia
@Ayiravallimedia 5 ай бұрын
🙏🙏😊😊
@Rijil6688Kerala
@Rijil6688Kerala 4 ай бұрын
ഇതേപോലെ അനുഭവം ഉള്ള ഒരു ലക്ഷം പേര് വരണം...🎉അവരിൽ നിന്നും അടുത്ത ഒരു ലക്ഷം പേർ ഉണ്ടാവണം. അവസാനം എല്ലാം ക്ലീൻ ആവും..!🎉🎁
@lathaachuthan4625
@lathaachuthan4625 5 ай бұрын
നമസ്കാരം ജി 🙏 ഹരിജി പറഞ്ഞപോലെ ഈശ്വരൻ മാത്രേ ഉള്ളൂ എന്ന് മനസിലുറപ്പിച്ചു ജീവിക്കുകയാണ്. ആ ഒരു ചിന്തയിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. നന്ദി 🙏🙏🙏
@beenajuliet6907
@beenajuliet6907 5 ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുകയാണ് ഞാൻ ശ്രീ കാളി ഭക്തയാണ് 🙏🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
@jayachandranc8195
@jayachandranc8195 5 ай бұрын
🙏🙏🙏
@BeenaK-wt5po
@BeenaK-wt5po 5 ай бұрын
നമസ്കാരം ഈ പറഞ്ഞ എല്ലാം കാര്യവും എനിക്ക് അനുഭവം ഉണ്ട്.
@leemaleema3045
@leemaleema3045 5 ай бұрын
ഇ ശീലങ്ങൾ എല്ലാം എനിക്കുണ്ട് ഇതു കേട്ടപ്പോളാണ് ഇതു എന്റെ ശീലങ്ങൾ ആണല്ലോ എന്നു ശ്രെദ്ധിക്കുന്നത് 🙏🏼ഉച്ചക്ക് ഞാൻ ആഹാരം കഴിക്കുമ്പോൾ kilikalkum കാക്കകൾക്കും ചോറും വെള്ളവും കൊടുത്തില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല ഇലഞ്ഞി പാല ആൽ മരം ഇവയൊക്കെ എന്റെ വീട്ടിൽ തനിയെ മുളച്ചിട്ടുണ്ട് ഇതിനോടൊക്ക് ഒരു പ്രത്യേക ആകർഷണം ആണ് എപ്പോഴും കുടുംബ ദേവതയോടൊപ്പം ഇരിക്കാനും കാവിൽ പോകുവാനും ഇഷ്ടപെടുന്നു
@valsalaravi1939
@valsalaravi1939 5 ай бұрын
ഞാൻ എൻ്റെ soul നെ അറിഞ്ഞവളാണ് അപ്പോൾ എല്ലാ കാര്യവും മനസ്സിലാക്കാമല്ലോ. പറഞ്ഞതൊക്കെ ശരിയാണ്🙏🙏🙏
@suradasan5013
@suradasan5013 5 ай бұрын
ഈ പറഞ്ഞ എല്ലാം ഉണ്ട് ദൈവം വസിക്കന്നണ്ട് സത്യം
@ambilyr2083
@ambilyr2083 5 ай бұрын
നമസ്കാരം ജി 🙏അപ്പോൾ എന്റെ ഉള്ളിലും ഈശ്വരൻ വസിക്കുന്നുണ്ട് എന്ന് മനസിലായി. ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ജി 🙏🙏🙏🙏🙏
@SreenathSreekumar-jp4rd
@SreenathSreekumar-jp4rd 5 ай бұрын
നമഃ സ്കാരം. ഹരി ജീ ഈ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവം ആണ്. നന്ദി. പറഞ്ഞു തന്നതിന്.
@nishamahesh6965
@nishamahesh6965 4 ай бұрын
❤സാമി പറഞ്ഞത് കറക്റ്റ് ഏഴോ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് താങ്ക്യൂ സാമി യൂണിവേഴ്സറി ❤❤ഓം നമശിവായ യൂണിവേഴ്സി താങ്ക്യൂ എല്ലാത്തിനും നന്ദി നന്ദി ഭദ്രകാളി നാരായണായ നമ
@indirat4013
@indirat4013 5 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങളും വളരെ പ്രസക്തമായി കരുതുന്നു. കാരണം അനുഭവം തന്നെ. നന്ദി നമസ്കാരം.
@RameshRamesh-sy5tm
@RameshRamesh-sy5tm 5 ай бұрын
ദൈവത്തിൻറെ ഇടപെടൽ--പാഞ്ഞുവന്ന കാറിൻറെ മുമ്പിൽ നിന്ന് ഞാൻ അത്ഭുതകരമായി രക്ഷപ്പെട്ടു.ഓംനമഹശിവായ🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏
@BhaskaranM-yu8nt
@BhaskaranM-yu8nt 5 ай бұрын
ഭഗവാൻ എൻ്റെ ആത്മാവിൻ്റെ നാഥനാണെന്ന് ഞാൻ അറിയുന്നു.❤
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@sijisubramanian3802
@sijisubramanian3802 16 күн бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നു.❤❤❤❤❤❤
@girijavikramam1256
@girijavikramam1256 24 күн бұрын
അതെ എനിക്ക് അങ്ങനെ തോന്നാറുണ്ട്, മാക്സിമം എല്ലാപേരിൽ നിന്ന് ഒഴിഞ്ഞു മാറി കൂടുതൽ ഭക്തിപരമായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ തോനുന്നു. മത്സ്യ മാംസാദികൾ കഴിക്കാൻ തോന്നാറില്ല, തുളസിച്ചെടിയോട് ഒരു വല്ലാത്ത അടുപ്പം. തിരുമേനി പറഞ്ഞത് ശെരി ആണ് 🙏🙏🙏
@sandhyabinoj2789
@sandhyabinoj2789 5 ай бұрын
100 % എനിക്ക് അറിയാൻ കഴിയുന്നു. അങ്ങയുടെ വാക്കുകൾ സത്യമാണ്. ഒരു വർഷമായി ഈ ഭാഗ്യം ലഭിക്കാൻ തുടങ്ങി
@jayalakshmic4676
@jayalakshmic4676 5 ай бұрын
എനിക്കും അനുഭവങ്ങളുണ്ട്😊... നമസ്തേ ജീ 😊😊😊
@user-kn8pk2gc9t
@user-kn8pk2gc9t 5 ай бұрын
ശരിക്കും ഞാൻ അങ്ങനെയുള്ള ഒരാളായിരുന്നു ആദ്യം കുറച്ചുകാലം കൊണ്ട് എന്തോ ഇതൊക്കെ മാറിപ്പോയി. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട് അത് ദൈവത്തിന്റെ അനുഗ്രഹമായിരിക്കും വീണ്ടും തുടങ്ങിയിട്ടുണ്ട് പഴയതുപോലെ ഇങ്ങനെയൊക്കെ പറഞ്ഞു തന്നാൽ ഞങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@user-sz6tk1sk5t
@user-sz6tk1sk5t 5 ай бұрын
Om namasivaya
@user-ti5dg1pd8x
@user-ti5dg1pd8x 5 ай бұрын
🙏ഈ പറഞ്ഞത് എല്ലാ ശെരി ആണ് 5വർഷം കൊണ്ട് എനിക്ക് ഇതെല്ലാം അനുഭവം ആണ് 🙏 ഞാൻ എല്ലാം ഉപേക്ഷിച്ചു മൽസിയ മാംസാദി എല്ലാം ഉപേക്ഷിച്ചു ലഹരി വസ്തുക്കൾ ഉപേക്ഷിച്ചു കുട്ടു കെട്ടുകൾ എല്ലാം ഉപേക്ഷിച്ചു ഓരോന്നും ഓരോ പടി ആയി തുടർന്ന് ഉപേക്ഷിച്ചു 🙏
@sumithapramod5495
@sumithapramod5495 5 ай бұрын
Thanks God 🙏🏼. Thanks ഹരിജി 🙏🏼. Non vege വിരക്തി ഇല്ല. കഴിക്കാതെയും ഇല്ല എന്നാൽ നിർബന്ധവും ഇല്ല. പച്ചക്കറിയും non vegeum കൊണ്ടുവച്ചാൽ non കഴിക്കു 😁. പിന്നെ വേറെ ഏതോ ഒന്നും കൂടെ ഉള്ളതായി തോന്നി ഓർമയില്ല. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കും എന്നും.ജോലിക്ക് പോകുമ്പോൾ ഒരു ചെറിയ പാത്രത്തിൽ നിറച്ച് വെള്ളം വെക്കും അത് കണ്ട എല്ലാവരും വന്ന് കുടിക്കും❤.ഇന്നും രാവിലെ പോരുമ്പോൾ അവിടെ വളർന്നു വലുതായ പൂച്ചകളും കുട്ടികളും അവരുടെ കൂടെ ഇടക്ക് നായകളും വരും അവർക്ക് ഭക്ഷണം കൊടുത്തിട്ട വന്നത്. ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ നാളെ ഉത്സവമാണ് ഞങ്ങൾക്ക് നോയമ്പും ഉണ്ട് എന്നാൽ അവർക്ക് ഞാൻ മീൻ വാങ്ങി വെച്ചുണ്ടാക്കി ചോറ് കൊടുക്കും.മൃഗം പ്രകൃതി എനിക്ക് നല്ല ഇഷ്ട്ടമാണ് ❤🙏🏼
@ratheesh5296
@ratheesh5296 4 ай бұрын
നല്ലത് 👍🏻
@krishnabaikrishna9038
@krishnabaikrishna9038 4 ай бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഇപ്പോൾ ഉണ്ട് ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി സ്വാമി
@valsalakumaric.r6253
@valsalakumaric.r6253 Ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിനെ ഇതു കേൾക്കാൻ സാധിച്ചതിന് നന്ദി അവിടെ നിന്ന് പറഞ്ഞത് സത്യം ആണ് ഞാൻ വിളിക്കുന്ന ദൈവങ്ങളോട് ഈ പ്രപഞ്ച ശക്തിയായി നിൽക്കുന്ന ഈശ്വർനോട് നന്ദി
@Ayiravallimedia
@Ayiravallimedia Ай бұрын
Thanks
@ShylaSivaprasad-ko7ck
@ShylaSivaprasad-ko7ck 5 ай бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. ഞാൻ ദിവസവും നിർമ്മാല്യം തൊഴാൻ ശിവക്ഷേത്രത്തിൽ പോകാറുണ്ട്. നാമജപം രണ്ടു നേരവും ഉണ്ട്. ഓം നമഃ ശിവായ. 🙏🙏
@SreelathaSree-pj6sm
@SreelathaSree-pj6sm 24 күн бұрын
ഈശ്വരാ എന്റെ കാര്യത്തിൽ ഇതു സത്യം സത്യം 🙏🙏🙏ഞാൻ ഒരു ആശ്രമത്തിലേ ഗുരു.. ദേവി ഭക്തയാണ്... അമ്മേ ശരണം 🙏🙏🙏
@krishnachandranvengalloor965
@krishnachandranvengalloor965 4 ай бұрын
വളരെ സത്യം തിരുമേനി അങ്ങ് പറഞ്ഞത് അനുഭവപ്പെടാറുണ്ട്🙏🏻
@mookambikasaraswathi58
@mookambikasaraswathi58 5 ай бұрын
തിരുമേനി പറഞ്ഞതെല്ലാം എന്റെ അനുഭവത്തില്‍ ശരിയാണ് 🎉🙏👍
@gayathriDevi-xp6qq
@gayathriDevi-xp6qq 4 ай бұрын
Wow 🎉. എല്ലാ ലക്ഷണവും എനിക്ക് ഉണ്ട് കുറെ കാലമായി. അറിയാമായിരുന്നു എന്നാലും ചുമ്മാ കേട്ടതാണ്. നല്ല അറിവുകൾ മറ്റുള്ളവർക് നൽകുന്ന താങ്കൾക് എല്ലാ ഭാവുകങ്ങളും.
@prasadunnikrishnan113
@prasadunnikrishnan113 5 ай бұрын
100percent truthful words... Paramathma live in my heart...❤❤❤❤❤❤❤
@balakrishnan-vd3hy
@balakrishnan-vd3hy 5 ай бұрын
ശരിയാണ് 100% അനുഭവം ഉണ്ട് hari ji
@pmmohanan9864
@pmmohanan9864 4 ай бұрын
I am having almost all the symptoms of this speech. Thanks tirumeni.
@ushavijayachandren291
@ushavijayachandren291 3 ай бұрын
താങ്കളുടെപ്രവജനം വളരെ ശരിയാണ് - എന്റെ അനുഭവങ്ങൾ .താങ്കൾ . പറഞ്ഞതുപോലെയാണ്. ഭഗവാൻ തുണ -❤❤❤❤
@Mohandas-sp4sv
@Mohandas-sp4sv 4 ай бұрын
ഹരേ കൃഷ്ണ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. നന്ദി നന്ദി നന്ദി
@janakikp5963
@janakikp5963 4 ай бұрын
ഗുരുജി ഇത് എനിക്കുള്ള വീഡിയോ ആണെന്ന് തോന്നിപോയി അത്ഭുതം അത്യത്ഭുതം എനിക്ക് ഇതെല്ലാം ഉണ്ട് ഞാൻ ഇത് എന്നെപ്പറ്റി താരതമ്യം ചെയ്തപ്പോൾ എല്ലാം ശരിതന്നെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു thanku ഗുരുജി 🙏🙏🙏
@omanaachari1030
@omanaachari1030 5 ай бұрын
ഈ പറഞ്ഞതെല്ലാം ശരിയാണ്. ഇതൊക്കെ സത്യമാണ്. എൻറെ അനുഭവം. എൻറെ പേര് ഓമന, വൈക്കം 🙏🙏
@pkvijyan6942
@pkvijyan6942 5 ай бұрын
അങ്ങ് പറഞ്ഞ വാക്കുകൾ എല്ലാം ശരി.. എന്റെ അനുഭവങ്ങൾ അതാണ്‌. ഓം ഗം ഗണപതയെ നമഃ. ഓം നമശിവായ......... 🙏🏻
@hindibuji8239
@hindibuji8239 5 ай бұрын
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@Ayiravallimedia
@Ayiravallimedia 5 ай бұрын
🙏😊
@vaisakhr264
@vaisakhr264 4 ай бұрын
Harekrishna Guruvayurappa Anugrahikkane kanna ennum koode undavane kanna Rakshikane kanna ❤❤❤
@suvarnava2290
@suvarnava2290 5 ай бұрын
നമസ്ക്കാരം ഹരിജി...... ഈ പറഞ്ഞതെല്ലാം എനിക്കുണ്ട് ഞാൻ ഇപ്പോ ഒറ്റയ്ക്കാണ് ദൈവം മാത്രം...... ഓം നമ = ശിവായ... അമ്മേ നാരായണ ദേവി:-- നാരായണ.... ലക്ഷമി നാരായണഭദ്ര നാരായണാ.
@nandhanatemplepm881
@nandhanatemplepm881 5 ай бұрын
നന്ദി 🙏🙏🙏
@shobhanak5166
@shobhanak5166 5 ай бұрын
Nalla Ariivukal pranjujodukodukunna sahodharanu Thanks eniku manasilayi😊
@vinisweety2168
@vinisweety2168 4 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ lifel സംഭവിച്ച കാര്യങ്ങൾ ആണ് 100%സത്യം
@radhasugumaran4992
@radhasugumaran4992 5 ай бұрын
ഇതിൽ പറഞത് ഏല്ലാം എനിക്കുണ്ട് 100%👍👍👍👍🙏🙏🙏 ജപ ശക്തി കൊണ്ട് ഉണ്ടായതു മാത്രം പുലർച്ചെ എണീ പ്പിക്കും തന്നെ ഉണർന്നു ജപിക്കും ദൈവം ഉണർത്തും 🙏🙏
@unarasimhanarasimha7323
@unarasimhanarasimha7323 10 күн бұрын
ആദ്യ കാലങ്ങളിൽ ഈ പറഞ്ഞതൊന്നും ഇപ്പോൾ കുടുംബ ക്ഷേത്രത്തിൽ പോകാൻ തുടങ്ങിയപ്പോൾ ഈ പറഞ്ഞതിൽ ഒട്ടു മിക്കതും അനുഭവത്തിൽ ഉണ്ട്
@radhikashimod6664
@radhikashimod6664 5 ай бұрын
Thirumeni ente ammakkuvendi prarthikkename.amma hospittalil admit aanu.🙏🙏🙏🙏🙏 Thirumeni paranja ee 6 karyangalum njan anubhavichariyunnundu.1varshathinu munpuvare valare kurachu mandrangal mathrame enikku ariyukayollu.inn enikku orupadumandrangal njan padichu.mathathil enikku bhinnatha undayirunnu..ithellam mari ippole ente veettil oru muslim kutti varum, ente mole poleyanu enikku thonnunnath.angane palathum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏🙏👍👍👍👍👍
@prasadcg
@prasadcg 4 ай бұрын
🌞🌠🙏😌പ്രണാമം പ്രിയ ആത്മ മിത്രമേ ഇതെല്ലാം കൂട്ടിനുണ്ട്. സുഹൃത്തേ ഏകനായി മാറി ജന്മജന്മാന്തര പ്രാരാബ്ദൾ വിട്ടകന്ന് എനായി കാലം നമ്മേ മാറ്റിയിരിക്കുന്നു നന്ദി 100% ഇതെല്ലാം കൂട്ടിനുണ്ട് പരമാത്മൻ🤍🧘🏻‍♀️👌
@ashavinodashavinod5104
@ashavinodashavinod5104 4 ай бұрын
Well done. ഇങ്ങനെ ആണ് ഒരു കാര്യം അവതരിപ്പിക്കേണ്ടത് 👌👏👏👏
@sreedevi6832
@sreedevi6832 3 ай бұрын
മോൻ ഈ പറഞ്ഞ 6 ലക്ഷണങ്ങളും എന്നിൽ ഒണ്ട്❤ സത്യം മോനേ ❤ സന്തോഷം ❤❤❤❤❤ പരമേശ്വരന് നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤
@user-gk7us8jk3k
@user-gk7us8jk3k 4 ай бұрын
Hi hello brother...good morning...om namah shivaya... Thankalude prabhakshanam enikku othiri eshtamayi tto...karanam, E paranja kaaryangal okke ente jeevithathil valare correct aanu...thankaliloode athu kelkkan saadhichathil valare santhosham undu...bagavane ennum manasil kondunadakkunavrkku.... prabhu, ennum thunayayi koode undakum...hara hara mahadeva...pranamam prabho 🙏🙏🙏❤ Brother i am so happy to watch your video...god bless you and your family always...😊🙏❤
@amuthamurugan2466
@amuthamurugan2466 4 ай бұрын
ഇങ്ങനെ യുള്ള ശക്തി എന്റെ അമ്മായിക്കുണ്ട് മന്ത്ര മൂർത്തി യാണ് വരുന്നത്... പക്ഷെ അവർ ഇ ശക്തി ഉപയോഗിച്ച് എല്ലാവരെയും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു വീഴ്ച,മുറിവ്, ചൊറിച്ചിൽ, രോഗങ്ങൾ, ഇങ്ങനെ ഇപ്പോഴും ചെയ്യുന്നു. അവരുടെ മക്കളെ പോലും... മീൻ നല്ല പോലെ കഴിക്കയും ചെയ്യും. രെക്ഷപെടാൻ അഹോരാത്രം ഞങ്ങൾ പ്രാർത്ഥിക്കുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല സത്യമാണ് ഇത് 😢
@rajithaanimon8347
@rajithaanimon8347 4 ай бұрын
സത്യം 🙏അറിയാതെയാണെങ്കിലും ഇതൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട് 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏അമ്മേ മഹാമായേ 🙏🙏🙏
@prabhavp4892
@prabhavp4892 5 ай бұрын
സത്യമാണ് മോനെ പറഞ്ഞതൊക്കെ 🙏🙏🙏❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
ഇതിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ എന്നിലുണ്ട് 🙏 താങ്ക്സ് 🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
👍👍
@jayaramnappil1269
@jayaramnappil1269 2 күн бұрын
ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് ❤
@ushachandran2895
@ushachandran2895 5 ай бұрын
ഞാൻ ഇറച്ചി കഴിച്ചിട്ടില്ല. മീനും മുട്ടയും കഴിക്കുമായിരുന്നു ഇപ്പൊ അതിനോട് വെറുപ്പായി ഇപ്പൊ അതും കഴിക്കാറില്ല. പിന്നെ ഫ്രൂട്ട് ഭയങ്കര ഇഷ്ടമാണ്. അഞ്ചാമത് പറഞ്ഞ കാര്യം ഇപ്പൊ അനുഭവിക്കുന്നു.
@siromanimanikanadan6172
@siromanimanikanadan6172 5 ай бұрын
👍🙏ellam enikkundu guruji🙏🥰 thank you soo much🙏🥰
@user-ss4do8yk9m
@user-ss4do8yk9m 5 ай бұрын
ഓം നമ: ശിവയാ 🙏. ഈ പറഞ്ഞതൊക്കെ അടുത്ത കാലത്ത് എന്നിൽ കണ്ട് തുടങ്ങിയ ലക്ഷണങ്ങൾ ആണ്. ഭഗവാനെ....🙏🙏🙏
@KamalakshiKamalu
@KamalakshiKamalu 5 ай бұрын
ഓനവശി വായ ഈ പറഞ്ഞെതെല്ലാം പനിക്ക അനുഭവമാണ് ഭഗവാനെ നന്ദി
@lizabreeze1928
@lizabreeze1928 5 ай бұрын
എല്ലാം ശരിയാണ്... മനസിൽ മഹാദേവന്റെ രൂപം മാത്രം.
@rajarekha-vy6ex
@rajarekha-vy6ex 5 ай бұрын
ഈ പറഞ്ഞ കാര്യം ങ്ങൾ എല്ലാം ഉണ്ട് സർ 🙏 thank you divin 🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
രാജരേഖ ജി നമസ്തേ
@Decapr1o
@Decapr1o Күн бұрын
ഇതു എല്ലാം എനിക്ക് ഉണ്ട് ഹരി ജി 🙏
@priyagopalan8038
@priyagopalan8038 5 ай бұрын
Thirumeni 100 % sathyamane innaku enikum enthunadannalaum athum eswara ishtam ennu mindset vannuthudangi enikum kuttigalkum innu dhaivam matrum mathi enna nilamayanu jnan morng erumbu crow birds ellathinum food kodukum doggies ellam enkum ipo 2 years meledhaivam vararunde Thirumeni ipollam enil aro irundu ene nadathunnapole oru feeling but innu jnan jnalla nu mathram enikariyunnude ellam sathyamanu paranjathu Thnks 4 God &Nature 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👌👌💐🌹❤
@girijapadmanabhan9174
@girijapadmanabhan9174 4 ай бұрын
ഞാൻ ശിവ ഭഗവാനേയും ഭദ്രകാളിയെയും ആതധി ക്കുന്ന വ്യക്തിയാണ് എനിക്ക് തോന്നുന്ന ദിവസങങ്ങളിൽ ഇവരെ കാണണം.
@prasannaramanunni7309
@prasannaramanunni7309 5 ай бұрын
Hare krishnaa
@sreekantannairs2436
@sreekantannairs2436 5 ай бұрын
🙏🏿ഓം ശ്രീ ഗണപതയെ നമഃ.... 🌹ഓം നമഃ ശിവായ 🙏🏿...... ഓം ദേവ്യേ നമഃ 🙏🏿,.., ഓം നാഗരാജയ നമഃ..... 🙏🏿ഓം മുരുകയാ നമഃ.... 🌹സ്വാമിയേ ശരണമയ്യപ്പ 🌹.., ഓം ശ്രീ അഞ്ചാനെയായ നമഃ.,. 🙏🏿ഹരേ കൃഷ്ണ... ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...., 🙏🏿🙏🏿🙏🏿എല്ലാം സത്യം 🙏🏿എന്റെ ജീവിതം വളരെ സത്യം എന്റെ വിശ്വാസം ഭാഗവാനിൽ മാത്രം 🙏🏿എന്നെ എപ്പോഴും കാത്തു രക്ഷിക്കും 🙏🏿ഓം നമോ ഭഗവതേ വാസുദേവായ 🙏🏿🙏🏿🌹🙏🏿🙏🏿..... അങ്ങേയ്ക്കു നന്ദി നമസ്കാരം 🙏🏿🌹🙏🏿....❤
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 5 ай бұрын
ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ💟👍🙏
@neethuwilson5346
@neethuwilson5346 5 ай бұрын
Njan devi mahathmyam vayichu thudangi.....shakthamaya thonnal arunnu,😊
@Sooraj741
@Sooraj741 5 ай бұрын
അതെന്താ സാധനം
@AminaAmina-qi1bo
@AminaAmina-qi1bo 5 ай бұрын
Ithilulla 6 kaaryavum enikkund 5 um 6 um valare correct tnx thorumeni
@meenakshidas5878
@meenakshidas5878 5 ай бұрын
അതെ ഈ പറഞ്ഞ കാര്യം തോന്നാറുണ്ട്
@user-uo2ey7td6d
@user-uo2ey7td6d 5 ай бұрын
നമസ്കാരം 🙏🙏🙏🙏ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എന്നിലുണ്ട്. അറിയാൻ കഴിഞ്ഞതിനു thank you soooo much 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@omanakr730
@omanakr730 4 ай бұрын
Truthful words. Thank you so much. God bless you.. 🙏🙏
@meeramt4233
@meeramt4233 5 ай бұрын
ഓം നമഃ ശിവായ 🌹🙏 നമസ്തേ 🙏 ഹരി ജീ Thank you 🌷🙏കൂടുതലും ഉള്ളതാണ്. 🌹🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@joelshibuzachariah568
@joelshibuzachariah568 5 ай бұрын
ഇതിൽ ഒന്നു ഒഴിച്ച് ബാക്കി എല്ലാം എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 🙏
@babysuresh2712
@babysuresh2712 5 ай бұрын
Sathyam.ane.sir..parachathellam..enikund..thanks.sir..🙏
@rkb1310
@rkb1310 5 ай бұрын
വളരെ ശരിയാണ് പറഞ്ഞത് ഹരിജി
@hemaviswadhar3712
@hemaviswadhar3712 5 ай бұрын
Thank you Hariji🙏🙏Harijiyude Ella videoyum kaanarumd...enne kond kazyunna pole cheyyarumund...Kure kaalamaayi kittillenn karudhya panam innale thirige labhichu...bhagwaanod nandhi parayunnu,..ningalude videos valareyadhigam positivity tharunnund...ende veettile rogangalum duridhangalum koode maarikittuvaan oru vazhi paranjntharumo...valladhe vedanayilaan🙏🙏
@chandrikacc5595
@chandrikacc5595 4 ай бұрын
ഈ വിഡിയോയിൽ പറഞ്ഞ6സ്വഭാവമാറ്റം ഇപ്പോൾ 4മാസ്മായി എനിക്കു സംഭവിക്കുന്നു ഞാൻ അപ്പോൾ എന്നോട് തന്നെ പറയും നീ എന്തു കൊണ്ട് ഇങ്ങനെ മാറുന്നു എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു 🙏നന്ദി നന്ദി നന്ദി 🙏🙏🙏
@user-nt7ie4oj2h
@user-nt7ie4oj2h 4 ай бұрын
സത്യം, ഇത് എനിക്ക് ഇങ്ങനെ ഉണ്ട്, ഇത് കൃത്യം ആയി എങനെ പറയാൻ കഴിയുന്നു
@RasheedRasheed-px2bp
@RasheedRasheed-px2bp 4 ай бұрын
മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും കോരാന്ത കാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക
@gameingpes
@gameingpes 5 ай бұрын
Sathymauenteullil eeswaranundennu manassilayi
@jasijasi6567
@jasijasi6567 5 ай бұрын
Bagavane nanni🙏🙏🙏nalla arivukal🙏🙏🙏🙏
@anilb7243
@anilb7243 5 ай бұрын
Shivah Shampoo,Hai, Nhamaskhaaram,,Sir,Hai, Sughamahnoh?Cholliyyathohkkkey vasthahvawahmhaahnu, pharayuvhaahn vhaahkkughal illa, (Ohttahkkullah jheevhitham mharahkkuvhaahn phattaatha jheevhitham Aanu) 🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 ай бұрын
നമസ്കാരം ജി 🙏🙏🙏🙏
@yjklmnop_z167z
@yjklmnop_z167z 5 ай бұрын
Ente anubhavathil, ettavum kooduthal snehikkendathu paavapettavare, aanu
@anithaanand175
@anithaanand175 5 ай бұрын
Namaskaram guruji..ee paranja ellam eniku anubhavapedarundu .ellam sheriyaanu 🙏🙏🙏
@LalithaSabu-te7xk
@LalithaSabu-te7xk 5 ай бұрын
Namskkaram hari g
@user-qr2zp2fl4p
@user-qr2zp2fl4p Ай бұрын
Thanku universe❤❤❤❤❤❤❤❤. Ellam sathyam anu.. Thanku ❤
@user-wx3jx7wo6l
@user-wx3jx7wo6l 5 ай бұрын
Guruji aru kariyavum enikkundu
@athiraparu3897
@athiraparu3897 5 ай бұрын
പറഞത് സത്യം
@user-ch6yl7bp4b
@user-ch6yl7bp4b 5 ай бұрын
🙏ഹരി 🙏 അങ്ങയുടെ ഓരോ videos എനിക്ക് ഉണർവും പ്രൊചോധനവും പ്രദാനം ചെയ്യുന്നു. നന്ദി 🙏 എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമോ.. കൊളുന്ത് എവിടെ നിന്ന് ലഭിക്കും?
@Ayiravallimedia
@Ayiravallimedia 5 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@venkitkavasseri1290
@venkitkavasseri1290 5 ай бұрын
Absolutely true ! I am passing through this phase in my life for the last few years and I could experience the divinity with in and my surrounding .
@Ayiravallimedia
@Ayiravallimedia 5 ай бұрын
Thanks for your comment
@user-uw1ld7rg3g
@user-uw1ld7rg3g 5 ай бұрын
എനിക്കും ഉണ്ട്‌ ഭഗവാനെ കാത്തുരക്ഷിക്കണേ ഓം നമഃ ശിവായ
@ushashanavas9119
@ushashanavas9119 3 ай бұрын
ശരിയാണ് പറഞ്ഞത് എല്ലാം 🙏🙏
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН