No video

ഭരണി നാളിൽ എനിക്ക് ഉണ്ടായ ഒരു സന്തോഷവും

  Рет қаралды 235,835

AjithaNair Variety Vlogs

AjithaNair Variety Vlogs

Күн бұрын

പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

Пікірлер: 288
@sreelathas4103
@sreelathas4103 2 күн бұрын
Chechiyude avatharanam super ane enike valare ishtapettu👍👍👍👍👍
@annammageorge4198
@annammageorge4198 3 ай бұрын
നല്ല മനസ്സ്...... മറ്റുള്ളവറുടെ മാറണം എന്നുള്ള ചിന്ത.... Good
@Armstrong1972
@Armstrong1972 4 ай бұрын
ആദ്യമായിട്ടാണ് ഈ വ്ലോഗ് കാണുന്നത്. ഒത്തിരി ഇഷ്ടം ആയി. Subscribed ചെയ്തു ട്ടോ. വളരെ സിംപിൾ ആയ അവതരണവും.🌹
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thanks da❤️❤️
@vijulal8094
@vijulal8094 4 ай бұрын
ഒരിക്കലും ഇതിലൊന്നും മാറില്ല അമിത സ്ട്രസ്സ് ഡിപ്രഷൻ അമിതമായ സൂര്യപ്രകാശം കൊള്ളുക മുതലായ കാരണങ്ങളാൽ ശരീരത്തിൽ മെലാനിൻ ഹോർമോൺ കുറയുമ്പോൾ ഉണ്ടാകുന്നതാണ് അഞ്ചു ലയർ ഉള്ള സ്ക്കിന്നിന്റെ താഴ്ചയിൽ നിന്നാണ് ഇതുണ്ടാകുന്നത് പുറത്തുള്ള pigmentationകത്തികൊണ്ട് മുറിച്ചു കളഞ്ഞാൽ പോലും ഇതുമാറില്ല നല്ല ഹേപ്പിയായിരിക്കുക മെലാനിൻ ഹോർമോൺ കൂട്ടാനുള്ള പച്ചക്കറികൾ ധാരാളം കഴിക്കുക താനെ മാറിക്കോളും
@sherlythomas9499
@sherlythomas9499 3 ай бұрын
തീർത്തും മാറില്ല എന്നാണ് ഡോക്ടറും പറഞ്ഞത്
@heavenest2023
@heavenest2023 3 ай бұрын
കരിമംഗലം ആകില്ല എന്നു തോന്നുന്നും
@subidasubash7302
@subidasubash7302 3 ай бұрын
Negative reply may ruin others hope also. Let them do, by doing swill increase and they May automatically become happy and hopefull❤❤
@Bettystastebuds
@Bettystastebuds 4 ай бұрын
ഇന്നത്തെ വിശേഷങ്ങളും ഒക്കെയായിട്ട് നല്ല ഒരു വീഡിയോ തന്നെ ആയിരുന്നല്ലോ എല്ലാ വിഷു ആശംസകൾ🥰
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@Ummazvlog
@Ummazvlog 4 ай бұрын
L397 അടിപൊളി റ്റിപ്സ് ആണ് Super❤👌👌👌
@sobhanab2968
@sobhanab2968 3 ай бұрын
എൻ്റെ പൊന്നു ചേച്ചീ വെറും പൊളി ഞാൻ രണ്ടാഴ്ചയായി ചേച്ചി പറയുന്ന പോലെ ചെയ്തു. ഒരു പൊടിക്കുപോലും മാറ്റമില്ല. ഇനി ഞാൻ നിർത്തുവാ ഒരു മാസമെന്നു പറഞ്ഞാലും രണ്ടാഴ ുകൊണ്ട് എന്തെങ്കിലും ഒരു മാറ്റം വേണ്ടേ ഇങ്ങനെ ന്നറുത്തമാനം ഉറപ്പുപറയരുത്. ഇതിന് എന്തെങ്കിലും മറുപടിയുണ്ടോ പറയാൻ
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Enik maari atha njaan ellavarkum paranj thannath enik maariya kond njaan urapp paranju athe enik ariyu
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Nirthunnath okke ororutharudeum ishtam
@preethidileep668
@preethidileep668 4 ай бұрын
ലൈക്ക് 4👍🏼👍🏼🥰🥰🥰വീഡിയോ കാണട്ടെ
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
കാണ da
@Knowledge-Media522
@Knowledge-Media522 3 ай бұрын
ആ tip എപ്പോഴാ പറഞ്ഞത്??? Time?
@lekhasaju7264
@lekhasaju7264 2 ай бұрын
വളരെ ഉപകാരം ചേച്ചി 🥰❤️
@nooravlogs1959
@nooravlogs1959 4 ай бұрын
ഗരുഡൻ തൂക്കം തെക്കും വടക്കും കാണാൻ നന്നായിട്ടുണ്ട് കരിമംഗലം പോകാനുള്ള ടിപ്സ് അടുക്കള വിശേഷങ്ങൾ സൂപ്പർ ❤❤👍🏻👍🏻
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
താങ്ക്സ് da❤️
@VJV738
@VJV738 2 ай бұрын
കരിമങ് എന്ന് പറയണം.
@anuajith786
@anuajith786 4 ай бұрын
Subscribed ചെയ്തു കേട്ടോ,ആദ്യമായിട്ടാ വീഡിയോ കാണുന്നത്, എനിക്ക് pigmentation ഉണ്ട്, use ചെയ്തു നോക്കാം, 👍വിണ്ടുവരാം കേട്ടോ ❤💖
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
താങ്ക്സ് da❤️
@lathasoman6265
@lathasoman6265 4 ай бұрын
Nalla avatharanamtto🙏🙏🙏🙏🙏🙏
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️
@AjithaAjitha-oo9hm
@AjithaAjitha-oo9hm 2 ай бұрын
Super.chechi
@saundarya3759
@saundarya3759 4 ай бұрын
ക്ഷേത്രത്തിലെ ഭരണി മഹോത്സവം കാഴ്ചകളും വീഡിയോയും വിശേഷങ്ങളും ടിപ്സ് എല്ലാം ഒരുപാട് ഇഷ്ടമായി 🤍🤍🤍🤍🤍. എല്ലാം അടിപൊളി ആയിരുന്നു കാണാൻ 👍👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️
@angamalyruchikal
@angamalyruchikal 4 ай бұрын
Nice sharing 👌ടിപ്സ് അടിപൊളി. ഇതുവരെ ഞങ്ങളെ ആരും തിരിച്ചറിഞ്ഞിട്ടില്ല 🤔🤣like
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
😂😂❤️
@AmmayiCooking-Vlogs
@AmmayiCooking-Vlogs 4 ай бұрын
നിങ്ങളുടെ വീട് എവിടാ??
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
​@@AmmayiCooking-VlogsAlapuzha
@jayasreesasikumar5900
@jayasreesasikumar5900 3 ай бұрын
Subscribe ചെയ്തു.. ഞാൻ ഇന്നുമുതൽ ഇത് start ചെയ്യുന്നു... എൻ്റെ മുഖം കരിമംഗല്യം കാരണം ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല..ഇത് പോകുമ്പോൾ പോകട്ടെ എന്ന്. കരുതി ഇത് വരെയും ഒന്നും ചെയ്തിട്ടില്ല...ഞാൻ ചെയ്തു നോക്കട്ടെ മാറിയാൽ വളരെ നന്ദി അറിയിക്കാൻ മറക്കില്ല...sure ❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
മാറും 👍❤️
@smithamolct7451
@smithamolct7451 2 ай бұрын
Cheyythittu egganundu kurango
@ushadivakaran6831
@ushadivakaran6831 3 ай бұрын
Super
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 ай бұрын
ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്..... 🤩🤩🤩
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
ആണോ എന്റെ കൂട്ടുകാർക്കു വേണ്ടി ഇട്ടതാണ് ❤
@lathasoman6265
@lathasoman6265 4 ай бұрын
Ende sujatha manmadhan enna Chechiyepolund voice😄 ❤❤💯💯🥇🥇🎁🎁
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@kochuzworld7812
@kochuzworld7812 4 ай бұрын
.😊njan subscribe cheythu tto👍🏼
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️❤️
@66358701
@66358701 4 ай бұрын
നാട്ടികർക്കു ആണ് വിഷമം😂😂
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
😂
@triplesvlog8576
@triplesvlog8576 4 ай бұрын
ഉത്സവം 👌🏻👌🏻👌🏻ടിപ്സ് സൂപ്പർ ചേച്ചി....മീൻ ഫ്രൈ 😋😋
@Sobhana.D
@Sobhana.D 4 ай бұрын
ഞാൻ പണ്ട് കണ്ടിട്ടുണ്ട് ഏതായാലും ഇങ്ങനെ കാണാൻ സാധിച്ചല്ലോ അജിതക്കുട്ടി ❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
😘😘
@loranciama4463
@loranciama4463 4 ай бұрын
അജിത പറഞ്ഞത് ശരിയാണ്, ചിലർക്ക് ചോദിച്ചു നമ്മളെ വേദനിപ്പിച്ചാലേ സമാധാനം കിട്ടൂ.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Sathyam❤️
@Deepu-yi2ml
@Deepu-yi2ml 3 ай бұрын
Athonnum nokkanda chechi evidem kanum ingane ullavar
@bindujoseph6523
@bindujoseph6523 4 ай бұрын
Great tip especially the wheat face mask, great for sensitive skin. I hope you are using sunscreen with a good SPF above 50.: you look natural beauty.❤❤❤
@lathanair3807
@lathanair3807 4 ай бұрын
Thank you ajitha👍👍
@Deepu-yi2ml
@Deepu-yi2ml 3 ай бұрын
Mukhath motham apply cheyyamo
@AkkaraPachaVlogsbyNithya
@AkkaraPachaVlogsbyNithya 4 ай бұрын
adipoli chechi, aa face mask super anallo njnaum try cheyyato, pinne ulsava kazchagal onnum parayanda,nadokke miss akunnu ith kandit.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thanks da❤️
@swathynoby529
@swathynoby529 4 ай бұрын
Super chechi ❤❤
@rukhiyahamza5033
@rukhiyahamza5033 4 ай бұрын
ആദ്യമായിട്ടാണിചാനൽ കണ്ടത് എന്തായാലും ചെയ്ത് നോക്കണം 👍❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Result 👍
@sreedevipillai1993
@sreedevipillai1993 4 ай бұрын
Ajitha, nallavideo.Ajithaye ellavarum ariyappedatte.Orikkal nammalum kandu mutum..Ambala kazhchakal super.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Ee vaakkukal sathyam aakatte ❤️❤️
@lathasoman6265
@lathasoman6265 4 ай бұрын
Njhan adhyaayananu kanunnath🙏🙏
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Aano❤️
@Manjuthullikal
@Manjuthullikal 4 ай бұрын
Adipoli tips dear. Try cheyyam❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
👍❤️
@achamma578
@achamma578 4 ай бұрын
ഉത്സവം സൂപ്പർ. നല്ല ടിപ്സ്. Like 12. Enne oarmayundo Ajithe. ❤️❤️❤️❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Chechye enik marakkan pattumo video idunilla alle enthupatti ente chechykuttyk❤️
@achamma578
@achamma578 4 ай бұрын
@@ajithanairvarietyvlogs1262 Enik nalla sukamilla. Kurach divasam hospital l ayirunnu. Oru pani vannatha. Count vallathe kuranju poyi. Epozhum video edan kazhiyunnilla Ajithe e❤️❤️❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Ok chechy pettannu sukham aavatte🙏
@devanandav9373
@devanandav9373 Ай бұрын
Chechi മൂക്കിൽ ഉള്ള കരിമംഗല്യം marumo
@MSBCraftnCooking
@MSBCraftnCooking 4 ай бұрын
വിഡിയോയും വിശേഷങ്ങളും എല്ലാം വളരെ നന്നായിട്ടുണ്ട് 👌👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️
@manjukarthik-sk7gq
@manjukarthik-sk7gq 3 ай бұрын
Nalla vedio
@sasikalakk460
@sasikalakk460 4 ай бұрын
കരിമംഗല്യം കൊണ്ട് കണ്ണാടി പോലും നോക്കാൻ വിഷമിച്ച ചേച്ചിക്ക് എന്റെ ഒരു സങ്കടം മാറ്റാവോ. എനിക്ക് ഒത്തിരിയില്ലെങ്കിലും അത്യാവശ്യം മുടിയുണ്ടായിരുന്നു. വർഷങ്ങളായി ധാത്രിയാണ് തേച്ചിരുന്നത്. കുളി കിണറുവെള്ളത്തിൽ. പക്ഷെ 6മാസത്തോളം വീട് മാറി നിൽക്കേണ്ടി വന്നപ്പോൾ എണ്ണയും വെള്ളവും മാറി. ചേച്ചി, എന്റെ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. തലയിലെ മുടിയെക്കാൾ കൂടുതൽ ഈരുന്ന ചീപ്പിൽ. കഴുത്തവരെ കുറച്ചു മുടിയുണ്ട്. ബാക്കി ഞാൻ പറയേണ്ടല്ലോ. കണ്ണാടി നോക്കാൻ ചേച്ചി വിഷമിച്ചത് പോലെ പുറത്തിറങ്ങാൻ എനിക്ക് പറ്റാതായി. ഒരൊറ്റ ചിന്തയേയുള്ളു ഇപ്പോൾ. മുടി. എനിക്കുവല്ല മാനസിക രോഗം വരുമോയെന്നൊരു പേടി ഇപ്പോൾ എന്റെ വീട്ടുകാർക്കുമുണ്ട്. എന്നെ ഒന്ന് സഹായിക്കാമോ.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Kazhinja divasam njaan muttaude tips cheyathirunu mudi kozhichilinum valaranum ath cheyu urappa valarum innu njaan kattanchaya tips idunund ithim super aa vishamikenda adipoli innu thanne thudangikko👍
@Vanaja.T
@Vanaja.T 4 ай бұрын
ഞാൻ സഹായിക്കാം മുടി വളരാൻ
@Songvilla444
@Songvilla444 4 ай бұрын
​@@Vanaja.Tplz help
@geetasdiary2274
@geetasdiary2274 4 ай бұрын
Thyroid check cheytu nokku.tention,lavoid cheyyu. High Protein diet kazhikkua. Nellikkayum
@deepthybilan8042
@deepthybilan8042 4 ай бұрын
Vitmin D, നോക്കണം തൈറോയ്ഡ് നോക്കണം, pcod ok.. പിന്നെ മൾട്ടി vitamin tab കഴിക്കാം omega 3 tab 👍🏻ഒരു dr പോയി കാണുന്നത് ആണ് നല്ലത്
@sreedevisatheeshalappattu8397
@sreedevisatheeshalappattu8397 4 ай бұрын
ചേച്ചി എനിക്ക് ഇതുപോലെ മുഖം നറച്ചു പടായിരുന്നു ഞാൻ ഇപ്പോൾ ഈ ടിപ്സ് ചെയ്യുന്നുണ്ട് സൂപ്പർ ആണ് എന്നോട് പലരും ചോദിക്കും എങ്ങനെ കുറഞ്ഞു എന്ന്
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
ഉറപ്പാ മോളെ ❤️❤️
@SajnaShamsu
@SajnaShamsu 4 ай бұрын
Sathyamano enikum und പാടുകൾ kure
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
👍👍
@user-tw3kn2si9h
@user-tw3kn2si9h 2 ай бұрын
Thakkaliyum thenum Adyam thechittalle allapody kappy podi then enna mask idandath ath randum oru masam cheyyano
@hemalathasadukkala
@hemalathasadukkala 4 ай бұрын
ടിപ്സ് എല്ലാം അടിപൊളി. ഉത്സവം polichooto👌🏻👍🏻
@theerthasworld8980
@theerthasworld8980 4 ай бұрын
jaaadayonnumillaatha nalla naadan avatharanam.sooper
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thanks da ❤❤
@JamseenaNaseeb
@JamseenaNaseeb 2 ай бұрын
Chechi ithiu kondu maruk marumo please reply
@sooryaprabha
@sooryaprabha 4 ай бұрын
Hi super
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Hi mole❤️
@susanmathew2633
@susanmathew2633 Ай бұрын
👍
@voiceofkala
@voiceofkala 3 ай бұрын
Super❤❤❤
@pachyvlogs93
@pachyvlogs93 4 ай бұрын
കരിമംഗല്യം പോകാനുള്ള tips അടിപൊളി 👍🏻ആൾക്കാർ തിരിച്ചറിഞ്ഞല്ലോ 😍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@padmajapk4678
@padmajapk4678 18 күн бұрын
👌👌👌
@bindhupillai1016
@bindhupillai1016 4 ай бұрын
Thank you so much
@alicejacob2093
@alicejacob2093 4 ай бұрын
Seeing this channel first time. Liked and subscribed. Will try this. Thank you 😊
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@saraswathysarayu
@saraswathysarayu 4 ай бұрын
കാണാനും സുന്ദരി മുടിയും അടി പൊളി വീടൊക്കെ എത്ര neat ആയിട്ടു സൂക്ഷിക്കുന്നു അടിപൊളി ❤🎉
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou teacher❤️
@Redpink12940
@Redpink12940 3 ай бұрын
Correct
@sukusnair1379
@sukusnair1379 4 ай бұрын
❤❤❤
@minjisvlog1992
@minjisvlog1992 4 ай бұрын
അടിപൊളി ആണല്ലൊ ഉത്സവം👌👌👌👌❤️ ടിപ്സ് Super👌👌👌❤️❤️❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️
@NowshidhaNowshi
@NowshidhaNowshi 3 ай бұрын
Super❤
@renukadeviks4438
@renukadeviks4438 3 ай бұрын
Menakkedunnathukondu bhalamundaumo enthayalum parajnathu pole cheyyam
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
👍
@girisvarietyvlog
@girisvarietyvlog 4 ай бұрын
Wow adipoli 👌
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️
@Ashi6666
@Ashi6666 4 ай бұрын
എല്ലാം 👌🏻👌🏻❤️❤️
@vijiajith7796
@vijiajith7796 2 ай бұрын
❤❤
@bindhupillai1016
@bindhupillai1016 4 ай бұрын
Eth ethu timil anu theykandath kazhithil theykamo scrub cheythitano epozhum eth idandunnath
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Suryan astamichu kazhinjathinu shesham cheyunnatha nallath ennum scarb cheyenda kazhuthil cheyam cheyathillenkilum kuzhappom illa
@devisvlogs9599
@devisvlogs9599 4 ай бұрын
Super tip .ulsavam adipoli.viseshagalum kettu.vlog onnum cheyyathe adukkakayil othugi egil aregilum thiruchu ariyumo.❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
👍
@Irfuzz257
@Irfuzz257 4 ай бұрын
Nara maaraan tips parann tharumo
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
ടിപ്സ് ഇട്ടിട്ടുണ്ട് 👍
@Naseemasvlog
@Naseemasvlog 4 ай бұрын
ടിപ്സുകൾ അടിപൊളി
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@subidasubash7302
@subidasubash7302 3 ай бұрын
Very nice presentation.. Njanum start cheyyunnundu, result paraym ktoo❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
👍
@savithasfoodcorner8236
@savithasfoodcorner8236 4 ай бұрын
അടിപൊളി ടിപ്പ് ആണ് വീട് 👌👌
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@jomasworld
@jomasworld 4 ай бұрын
Nalla churidhar👌❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Pazhayathane jomakoche❤️
@anithao71
@anithao71 4 ай бұрын
എല്ലാം നല്ല വിശേഷങ്ങൾ അമ്പലത്തിലെ വിശേഷങ്ങളും ഗരുഡനും പടയണിയും എല്ലാം
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
താങ്ക്സ് da
@WaheedaM-jy6wk
@WaheedaM-jy6wk 3 ай бұрын
🎉
@beingjo5
@beingjo5 4 ай бұрын
Adipoli tip aanallo. ❤❤❤ Kshethra kazchakal viseshangal okke eshtayi too.❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thanks da
@rethidevis3230
@rethidevis3230 Ай бұрын
പഴവീട്ടിൽ എവിടെയാ വീട്
@gaurisathyan8075
@gaurisathyan8075 2 ай бұрын
😊
@LijimaryMary
@LijimaryMary 4 ай бұрын
Cheachi ntea mukam nirayea karimangalam aanu ellarum parayumpol eaniykum vishamamaanu njan try cheayyum ❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Cheyatho mole result urappa❤
@user-tk3cb8ri8l
@user-tk3cb8ri8l 3 ай бұрын
Chechi ithu mukathu solishan kittanuzhathano
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Video full kaanu❤️
@foodchat2400
@foodchat2400 4 ай бұрын
സത്യം അജിത ഞാനും കാലങ്ങൾ ആയിട്ടു ഈ തക്കാളി കൊണ്ടുള്ള tips കൊണ്ടാണ് പിടിച്ചു നില്കുന്നത് ❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
സൂപ്പർ aa
@sukudumbam
@sukudumbam 4 ай бұрын
എന്നാണോ ഇനി ഇതുപോലെ നമ്മളെയൊക്കെ ആളുകൾ onnu തിരിച്ചറിയുന്നേ 🫢😍😍☺️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
😂udane ariyum 👍❤️
@mumbaiachayans
@mumbaiachayans 4 ай бұрын
Tip super❤❤❤🎉🎉🎉
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@girijadevir5513
@girijadevir5513 4 ай бұрын
ആഴ്ചയിൽ എത്ര തവണ ചെയ്യണം?
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Ella divasavum cheyanam❤️
@vinieasyrecipe8947
@vinieasyrecipe8947 4 ай бұрын
Nalla super tips aanu to
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@Mayank56368
@Mayank56368 3 ай бұрын
Ver good tips
@user-hg4no5kc6d
@user-hg4no5kc6d 4 ай бұрын
😊😊😊😊😊suppr🥰
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@reghunath7287
@reghunath7287 4 ай бұрын
🙏🙏 nalla vlog
@saraswathysarayu
@saraswathysarayu 4 ай бұрын
അജിതേ മോടെ സംസാരം എനിക്ക് ഒരുപാടിഷ്ടം da
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Teachernte video njnaan kanum nallatha ketto ennum video idane
@rajeshwarivijayan4486
@rajeshwarivijayan4486 4 ай бұрын
Njanum try cheyyattoa ❤❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
👍
@sobhanamohan8825
@sobhanamohan8825 4 ай бұрын
❤❤❤❤❤❤❤❤
@jayavinod427
@jayavinod427 4 ай бұрын
❤❤❤❤
@miniprasad5075
@miniprasad5075 4 ай бұрын
@santhosam.
@santhosam. 21 күн бұрын
പേരിൻ്റെ പിറകിൽ നായർ വാല് വെച്ച് ഇല്ലം എന്നൊക്കെ അങ്ങുട് പറഞ്ഞപ്പോ.. നോം നിരീച്ചു പൂന്താനം ഇല്ലം ആണുന്ന്... ശിവ ശിവ...
@sukudumbam
@sukudumbam 4 ай бұрын
നല്ല രസോണ്ട് ഗരുഡൻ തൂക്കം.... പഴയ കാല ഓർമകളിലേക്ക് കൊണ്ട് poyi
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Thankyou❤️
@rameshgopi7453
@rameshgopi7453 4 ай бұрын
സൂപ്പർ കിളി മീൻ നാട്ടിൽ വരണം കൂട്ടാൻ. ഇവിടെ റ്റയ്സ്റ്റ് ഇല്ലാ 😂❤🎉
@beenalenin5432
@beenalenin5432 3 ай бұрын
ഒരു ആഴ്‌ചയില്‍ എത്ര ദിവസം ഉപയോഗിക്കാം
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Ennum cheyanam
@babythomas2059
@babythomas2059 4 ай бұрын
Thanku Ajitha❤❤❤
@Sobhana.D
@Sobhana.D 4 ай бұрын
എൻ്റെ കൂട്ടുകാർക്ക് പുതിയ ടിപ്സ് അയച്ചു കൊടുത്തിട്ടുണ്ട് 😊👌👌👍👏👏
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
താങ്ക്യൂ chechykutty❤
@user-tk3cb8ri8l
@user-tk3cb8ri8l 3 ай бұрын
Ey video kandavar like adi😊
@myworld7977
@myworld7977 4 ай бұрын
Nice
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
❤️❤️
@rumaisaf971
@rumaisaf971 3 ай бұрын
Hi Cheche then alergyaaa
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
❤️❤️
@rekhaanoop8664
@rekhaanoop8664 4 ай бұрын
🙏🙏
@sobhanab2968
@sobhanab2968 4 ай бұрын
പറഞ്ഞതന്നെ പറയുന്നു വെറുതെയാ എത്ര നാള് ഞാൻ ചെയ്തതാകരിമംഗലം ഒരിക്കലും മാറില്ല Dr മാർകൂടി പറഞ്ഞു. 'പക്ഷെക്കുറേനാൾ കഴിയുമ്പോൾ സ്വയം കുറയും. നന്നായി കുറയും
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Pakshe enik nalla maattam und atha njaan paranjath
@user-eo3sk9od9t
@user-eo3sk9od9t 3 ай бұрын
Ente molde facil cheroya cheriya kurukkal edu cheydal marumo
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
👍
@shahidhashahidha250
@shahidhashahidha250 3 ай бұрын
Ende mukathum und ennu thott njanum cheythu thudangum thank you❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
👍
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Home Vlog with a few Normal stuffs  | Sindhu Krishna
26:29
Sindhu Krishna
Рет қаралды 157 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН