കരിമംഗല്യം പൂർണ്ണമായും മാറ്റാൻ | How To Treat MELASMA | Dark Spots | HYPER PIGMENTATION On Face

  Рет қаралды 471,320

Dr.Divya Nair

Dr.Divya Nair

Жыл бұрын

#drdivyanair #melasma #hyperpigmentation
How to treat hyperpigmentation/dark spots/Melasma on face
കരിമംഗല്യം പൂർണ്ണമായും മാറ്റാൻ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ട്രീറ്റ്മെന്റ് ആണ് ഉള്ളത് എന്നതാണ് ഇന്നത്തെ വിഷയം, വീഡിയോ കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 695
@user-xs3yt1sn4b
@user-xs3yt1sn4b
ഇനി കരിയോയിൽ മാത്രമേ മുഖത്തു തേക്കാൻ വാക്കിയൊള്ളു 😰😰😰
@saniyageo8599
@saniyageo8599
എറണാകുളം ആയി പോയ്‌ സങ്കടം ആയല്ലോ 😔 ഒത്തിരി ഇഷ്ട്ടം ആയി പിന്നെ വളരെ വിശ്വാസം തോന്നി ചില ഡോക്ടർമാരെ കാണുമ്പോൾ നമുക്കൊരു ആത്മ വിശ്വസം ആണു . പിന്നെ ഇത്ര വിശദമായി എല്ലാം പറഞ്ഞു തരുന്നു . എല്ലാം കൊണ്ടും ഒത്തിരി ആഗ്രഹത്തോടെ എവിടെ ആണെന്ന് നോക്കിയപ്പോൾ സങ്കടം ആയി . സാരോല്ല പരമാവധി നോക്കാം.വരാൻ ആയെന്നാൽ ഭാഗ്യം ആയിരുന്നു എന്നു ചിന്തിക്കുന്നു.. Thank you ഡോക്ടർ 🙏🥰🥰🥰🥰♥️♥️♥️♥️♥️
@sudheenasudheena5181
@sudheenasudheena5181 Жыл бұрын
ഞാൻ മേലാകെയർ ഉപയോഗിച്ച് ഇപ്പോൾ അത് നിർത്തി. ഇപ്പോൾ എനിക്ക് മുഖത്തു ഒരുപാട് കുരുക്കൾ ഉണ്ടാകുന്നു മരുന്നുകൾ വാങ്ങിയും കുറയുന്നില്ല. ഇനി എന്തു ചെയ്താൽ റെഡി ആകും 🙏🙏🙏
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
ഈ ട്രീറ്റ്മെന്റ് വിശ്വസിച്ചു ചെയുന്ന ക്ലിനിക് തൃശൂർ ഉണ്ടോ...?
@shihalshihal712
@shihalshihal712 Жыл бұрын
Kanselttig evideya mem
@sureshkc901
@sureshkc901 Жыл бұрын
Madam tvm only ennu parayalle ella districtilum branch thudangi koode valare vishamathila pls athrayum dooronnum varan pattilla madam angotu vannu thirichu varunnathinu oru padu paisa avum athinulla sambathika sheshi illathavarum ille keralathil muzhuvayi clinic idu pls.
@subajacps8413
@subajacps8413 Жыл бұрын
ഞാൻ കണ്ണൂർ ആണ് ഇവിടെ ഇതിനു പറ്റിയ സ്ഥലമുണ്ടോ
@minikrishna9042
@minikrishna9042
സത്യം ഇത് ഒത്തിരി കാര്യം മനസ്സിലാക്കാൻ സാധിച്ചു
@antha6784
@antha6784 21 сағат бұрын
N8ggale bhaggi kannan vedi matram video kanunna njan
@shamsukt3294
@shamsukt3294
Enk 24 ആണ് മുഖത്ത് കറുത്ത കുത്തുകൾ ആണ്😢 കരിമംഗലം ആണോ കാക്ക പുള്ളി ആണോന്ന് അറിയില്ല
@viaanrajkm2196
@viaanrajkm2196 Жыл бұрын
Ma'am can you do video on toe nail infection and current treatment technology
@psnalin6678
@psnalin6678 Жыл бұрын
Hai Dr very useful this information 👌 👍 my problem pigmentation annu....
@renukaren6689
@renukaren6689 Жыл бұрын
എന്റെ അവസ്ഥ ഇങ്ങനെ ആണ് എത്രയോ ഞാൻ ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല ഇപ്പോൾ അങ്ങനെ തന്നെ ആണ്
@sinduunni
@sinduunni 22 сағат бұрын
വളരെ നല്ല വീഡിയോ. തൃശൂർ ഉണ്ടോ ഡോക്ടർ?
@harivlogs8807
@harivlogs8807 Жыл бұрын
ഡോക്ടറെ ഇങ്ങനെ കണ്ണു ചിമ്മാതെ ഒത്തിരി നേരം നോക്കി നിന്നാൽ തന്നെ എല്ലാ അസുഖവും മാറിപ്പോകും.
@maryroy3048
@maryroy3048 Жыл бұрын
Is Face shaving gud or bad.... athine patti oru video cheiyamoo
@ajithch2475
@ajithch2475 Жыл бұрын
പുതിയ അറിവിന്‌ വളരെ അധികം നന്ദി 👏🏻👌🏻
@Alnin-mv9rk
@Alnin-mv9rk Жыл бұрын
എൻ്റെ ക്കൈ കൊണ്ട് rub ചെയ്തത് കൊണ്ട് nose ഇൻ്റെയും കണ്ണിൻ്റെയും ഇടയിൽ നല്ല black ആണ് അതിന് treatment ഉണ്ടോ
@shanashifa5540
@shanashifa5540
treatment ishtayi neril kanan thiruvanathapuram veranam le
@sinijaison2783
@sinijaison2783
Is this treatment is available in thrissur? Please reply
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 91 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
A very simple & effective remedy for Malasma! (VNo : 321)
10:50
Dr.Lalitha Appukuttan
Рет қаралды 55 М.
ഇതു എല്ലാരും ചെയിതു നോക്കണേ
30:33
Jaya 's Variety Vlogs
Рет қаралды 144 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН