Bharath Murali | AmritaTV

  Рет қаралды 84,718

Amrita Television

Amrita Television

5 жыл бұрын

Muraleedharan Pillai, popularly known as Murali (Malayalam: മുരളി, 25 May 1954 - 6 August 2009) was an Indian film, stage and television actor and author. He mainly appeared in Malayalam films and a few Tamil films. He won the National Film Award for Best Actor for his portrayal of Appa Mestry, a communist freedom fighter and professional weaver in the 2002 film Neythukaran. Regarded by film critics as one of the greatest actors in Indian cinema, he was known for his powerful portrayal of character roles, lead roles and negative roles.
Murali started his film career playing villain roles and soon turned to character acting. He played the leading role in the 1992 film Aadhaaram, which gave a "break" to his career.[1] The film was well received at the box office and Murali ascended to the status of a star in Malayalam cinema, which he enjoyed for a few years during the 1990s. Besides acting, he was the chairman of the Kerala Sangeetha Nataka Academy from 2006 until his death. He also authored five books, and was also a Sangeetha Nataka Academy award winner. He contested at the 1999 Lok Sabha polls as a communist candidate without success. He was also the Director of the CPI(M) promoted television company Malayalam Communications, which runs Malayalam TV channels Kairali TV, People TV and WE TV. His last film was the 2009 Tamil film Aadhavan. He is one of the founders of the Malayalam film actors association AMMA.

Пікірлер: 181
@Outposken
@Outposken 2 жыл бұрын
മുരളി, തിലകൻ. ഇന്ത്യ കണ്ട ഏറ്റവും മഹാരഥന്മാരായ നടനചക്രവർത്തിമാർ. ഒരിയ്ക്കലും പകരം വയ്ക്കാനാവാത്ത 2 രത്നങ്ങൾ. ഇവരുടെ സിനിമകൾ ഒക്കെ ഈ തലമുറക്കും അടുത്ത തലമുറയ്ക്കും പാഠ പുസ്തകങ്ങൾ ആണ്. അഭിനയം പഠിക്കാൻ ഒരു ഫിലിം സ്കൂളിലും പോകേണ്ട. ഇവരുടെ സമയത്ത് നമുക്ക് ജീവിക്കനായത് ഭാഗ്യം സുകൃതം 🙏🌹. മറക്കാനാവില്ല മരിയ്ക്കുവോളം🙏
@JohnAbraham1987
@JohnAbraham1987 Жыл бұрын
Athe..Bharat Gopi um.. 🙏💐
@Green-6937
@Green-6937 Жыл бұрын
Nedumudi venu..
@anupamacv6108
@anupamacv6108 4 ай бұрын
Narendra prasad
@iqubalpakaraiqubalpakara7158
@iqubalpakaraiqubalpakara7158 Жыл бұрын
ഇന്നും ഇടിമുഴക്കം പോലെ ജ്വലിച്ചു നിൽക്കുന്ന മഹാനടൻറ ഓർമകൾക്ക് പ്രണാമം..❤🙏🙏
@chandhugokul1594
@chandhugokul1594 3 жыл бұрын
മുരളിചേട്ടന് തനി നാടൻ ശൈലിയിൽ അഭിനയിക്കുന്ന ഒരു മഹാ നടൻ .. എനിക്ക് കിട്ടിയ മഹാ ഒരു ഭാഗ്യമാണ് മലയാള സിനിമയിലെ ഈ മഹാനടന്റെ മകൾ ആണ് എന്നെ പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് [കാർത്തിക ടീച്ചർ ]
@clinsonjoy708
@clinsonjoy708 4 жыл бұрын
പച്ചയായ മനുഷ്യൻ, സിനിമ ലോകത്തിനു നികത്താനാവാത്ത നഷ്ട്ടം, പ്രണാമം മുരളി ചേട്ടാ 🙏🙏🙏🙏🙏
@maheskumar4408
@maheskumar4408 4 жыл бұрын
ഈ 2020 യിലും മുരളി യുടെ ഇന്റർവ്യൂ കാണുന്നു...... പകരം വയ്ക്കാനില്ലാത്ത നടൻ....
@user-bz5gq2ej7e
@user-bz5gq2ej7e 3 жыл бұрын
2021
@jayalakshmynair2493
@jayalakshmynair2493 3 жыл бұрын
In 2021 also
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
2021 മെയ്‌ 31
@dileepk7120
@dileepk7120 3 жыл бұрын
kore time kandittu ith....idakku keri nokkum second part vannonnu
@deepakkannan2292
@deepakkannan2292 2 жыл бұрын
എന്തെങ്കിലും മാറ്റം തോന്നിയോ .. മുരളി , ദിലീപ് ആയി തോന്നിയോ
@shafipmsglass
@shafipmsglass 3 жыл бұрын
2021 ഇൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ?പച്ചയായ മനുഷ്യൻ മുരളി ചേട്ടൻ
@rajanv8212
@rajanv8212 3 жыл бұрын
S
@jayalakshmynair2493
@jayalakshmynair2493 3 жыл бұрын
Yes
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
💖
@federalashwasmrm7674
@federalashwasmrm7674 3 жыл бұрын
@@jayalakshmynair2493 കഴിവുള്ള നടൻ. പ്രണാമം 🙏🙏
@reebaphilip9837
@reebaphilip9837 2 жыл бұрын
Njan undu
@vagmine7003
@vagmine7003 3 жыл бұрын
ശബ്ദം , പൗരുഷം , അതിലുപരി പച്ചയായ സാധാരണക്കാരൻ Legend Bharath Murali Sir
@albinbiju9298
@albinbiju9298 2 жыл бұрын
2022 ൽ കാണുന്ന ആദ്യ ഇന്റർവ്യൂ വീഡിയോ മനസ്സ് നിറച്ച ഒരു വീഡിയോ ✨️ പച്ചയായ ജീവിതം 💕
@shabeeralikoori1820
@shabeeralikoori1820 3 жыл бұрын
കാരിരുമ്പിൻ കരുത്ത്... മുരളി എന്ന നടൻ....my personal favourite actor..RIP
@trilok7070
@trilok7070 4 жыл бұрын
താര ജാടകൾ ഇല്ലാത്ത മനുഷ്യൻ ഒരു വട്ടം ഒരു ചെറിയ സ്ക്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഇദ്ദേത്തേ കണ്ടിട്ടുണ്ട്.
@rahulnath9991
@rahulnath9991 4 жыл бұрын
കൊട്ടാരക്കരക്കാരുടെ സ്വന്തം കുടവട്ടൂർ മുരളി 🔥
@praveenkn7902
@praveenkn7902 4 жыл бұрын
എനിക്കു ഇഷ്ടം മാത്രം. അഭിനയത്തിൽ വെല്ലാൻ ഒരു നടനും ജനിച്ചിട്ടില്ല. ലോഹി സാർ പറഞ്ഞത് കാരിരുമ്പു eaynnannu. മഹാ നടൻ ആദരാഞ്ജലികൾ
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
,💖
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Kottarakkara sirum,Murali sirum,Pinna Kottarakkara Kshethravumaanu Aa Graama Pradeshathinte Ettavum Valya Mahathwavum,Aishwaryavum.
@gileshvallikunnugilu9127
@gileshvallikunnugilu9127 2 жыл бұрын
നടന വിസ്മയം കരുത്തുറ്റ നായക വേഷങ്ങൾ പ്രതിനായക വേഷങ്ങൾ മറ്റ് ക രു ത്തുറ്റ വേഷങ്ങൾ ഏത് കഥാപാത്രമായാലും മനഷ്യ ഹൃദയങ്ങളെ കൊളുത്തി വലിക്കുന്ന അഭിനയ മാന്ത്രികൻ ആ നഷ്ടം സഹിക്കാനാവില്ല. ഒരു അസ്വാദകനും.
@manum2623
@manum2623 4 жыл бұрын
If anybody ask me, who is the best actor? I definitely will say without any hesitation....that is MURALI...the great MURALI SIR
@kesavannair4920
@kesavannair4920 5 жыл бұрын
Really good actor. Miss him alot. Malayalam movie industry cant get an actor like him anymore. I always wish all malayalam actors should not go old & die. They should forever live in this world.
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
അന്നൊക്കെ വായനശാലയിൽകൂടിയുള്ള പാട്ടു ഒരു ഗ്രാമം മുഴുവൻ കേൾക്കാം
@AJIiii009
@AJIiii009 25 күн бұрын
ഉറക്കം വരാത്ത ദിവസങ്ങളിൽ ഞാൻ എപ്പോഴും "നേരെ ചൊവ്വേ" എന്ന ഇന്റർവ്യൂ കണ്ട് അല്ല കേട്ടു ഉറങ്ങും... സ്ഥിരം ആണ് അത്
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
അടുത്തുണ്ടായിട്ടും ഒന്നു കാണാൻ പറ്റാതെ പോയി 🙏❤️🙏
@dileepk7120
@dileepk7120 2 жыл бұрын
Sathyam
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
നഷ്ട്ടം തന്നെയാണ് ആ പോക്ക്
@Praveenkumar-se8up
@Praveenkumar-se8up 5 жыл бұрын
Ys
@sudeepgmenon
@sudeepgmenon Жыл бұрын
ലളിതം, സുന്ദരം.
@user-bz5gq2ej7e
@user-bz5gq2ej7e 5 жыл бұрын
The complete actor Murali sir.....
@vijeeshadhu4748
@vijeeshadhu4748 4 жыл бұрын
The. Complete. Actor. Mohanlal. Anu. Athinu. Shesham. Murali. Ennu. Parayu
@user-bz5gq2ej7e
@user-bz5gq2ej7e 4 жыл бұрын
Sorry
@suradhmkcr7941
@suradhmkcr7941 3 жыл бұрын
@@vijeeshadhu4748 no complete actor is one and only murali sir
@ironthemike4508
@ironthemike4508 3 жыл бұрын
@@suradhmkcr7941 enn guhanoli opp
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
@@vijeeshadhu4748 കഷ്ടം
@yogeshinwonderland7304
@yogeshinwonderland7304 4 жыл бұрын
Ee interview ettavum kuduthal kandathu nyan thanne airikkum urappu......athraikum ishtamanu ee maha nadan murali ea.....
@bijirpillai1229
@bijirpillai1229 5 жыл бұрын
ഞങ്ങടെ അഭിമാനം 🙏🙏🙏
@anurajanu4604
@anurajanu4604 5 жыл бұрын
Great actor
@yogeshinwonderland7304
@yogeshinwonderland7304 4 жыл бұрын
I watched this interview lots of time.... murali a great actor..
@roby-v5o
@roby-v5o 8 ай бұрын
ഞാൻ 2023.. ൽ മുരളി ചേട്ടന്റെ ഇന്റർവ്യൂ കാണുന്നു 🎉🎉
@adarshml2339
@adarshml2339 4 жыл бұрын
eda achuve .. . . . . . . ! legend 💖💖💖
@nivyavibeesh1367
@nivyavibeesh1367 Жыл бұрын
അമരം ❤️
@deepukbabu9077
@deepukbabu9077 4 жыл бұрын
അനശ്വര കലാകാരൻ 👌
@SureshKumar-mu2fu
@SureshKumar-mu2fu 3 жыл бұрын
വലിയ നഷ്ടം തന്നെ മുരളി ചേട്ടന്റെ വിയോഗം.പച്ചയായ മനുഷ്യനും , നാടും.
@arunmsreedhar6792
@arunmsreedhar6792 3 ай бұрын
നീ എവിടെ പോവാടാ..ഇങ്ങ് വാ.. അനിയനോട് മുരളി sir🥰
@rajeshrajan3211
@rajeshrajan3211 Жыл бұрын
മുരളിചേട്ടൻ ❤
@sujith4917
@sujith4917 2 жыл бұрын
2022 ൽ ഓഗസ്റ്റ് മാസത്തിൽ കാണുന ഞാൻ
@nandakrishna2489
@nandakrishna2489 4 жыл бұрын
Nte kunju nal muthlkee a nikishtamulla nadan aarunnu...edehathepole ulla oral nte nattilundayirunnu.. Achante koottukaran aayirunnu.. Murali enna mukhathodullaa sadrushyam kondu a nikkavare nalla eshtayirunnu..murali unclenna njan vilichirunneee.. Aalu maarichapol njan kamane poyillaaa..angane kanan njan ageahichillaaa..murali enna maha nadane pole roopa sadrushtam ullathu kondu thanne...Nte manasil ennum njan cherthu vaykunnaaa nadananu muralichettannn🙏🙏🙏🙏🙏🙏🙏
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
ഇദ്ദേഹത്തിന്റെ നായകനായ സിനിമകൾ മാറ്റിനിർത്തിയാൽ പിന്നെ ശക്തമായ കഥാപാത്രങ്ങൾ ഉള്ളത് അധികവും മോഹൻലാൽ ചിത്രങ്ങൾ ആയിരിക്കും
@suradhmkcr7941
@suradhmkcr7941 3 жыл бұрын
Amaram, king, godman, the truth,... etc
@memorylane7877
@memorylane7877 3 жыл бұрын
Crap. His best onscreen rapport was with Mammootty. Amaram, The King, Inspector Balram, Kanalkkattu, Kouravar, Kalikkalam, The truth, Ayiram Navulla Ananthan, The godman... in all sort of movies.
@nerechove6760
@nerechove6760 3 жыл бұрын
ഭയങ്കരം
@anoopvarma4110
@anoopvarma4110 3 жыл бұрын
🌹👍 ഇന്റർവ്യൂ എന്നുപറഞ്ഞാൽ ഇങ്ങനെയിരിക്കണം..
@anwarozr82
@anwarozr82 2 жыл бұрын
മലയാള സിനിമക്ക് അകാലത്തിൽ നഷ്ടമായ അതുല്യ പ്രതിഭ 😥
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 4 жыл бұрын
GREAT ACTOR. POWERFUL VOICE
@seelandhoss2463
@seelandhoss2463 4 жыл бұрын
Great Actor and Voice..😍😍
@anilakumari7476
@anilakumari7476 4 жыл бұрын
Great actor. Njan ethehathinte alla movies orupad vattam kanum
@juvanshibu6689
@juvanshibu6689 4 жыл бұрын
Powerful speaking
@maangamandai
@maangamandai 4 жыл бұрын
Brilliant actor.
@anurajarts8264
@anurajarts8264 2 жыл бұрын
ആ ശബ്ദ ഗാംഭീര്യം മാത്രം മതി.💚💚💚
@ShareMyViews
@ShareMyViews 4 жыл бұрын
Murali I love you...
@swaminathan1372
@swaminathan1372 Жыл бұрын
ഗ്രേറ്റ് ആർട്ടിസ്റ്റ്...🙏🙏🙏
@devavlogs5485
@devavlogs5485 4 жыл бұрын
respect actor
@anizha47
@anizha47 11 ай бұрын
2023 il kaanunnu Murali sir 🖤🤗
@rakeshthuluchery9237
@rakeshthuluchery9237 5 жыл бұрын
nashtam thanne nikathan aavulaaaaa.malayala cinemayude raajavu.abinaya chakravarthi
@ashrafaf8687
@ashrafaf8687 5 жыл бұрын
Super Actor.
@aswathyg6004
@aswathyg6004 5 жыл бұрын
Theera nashttam..... anugraheetha kalakaran......
@rakeshthuluchery9237
@rakeshthuluchery9237 5 жыл бұрын
ithinte second part undooo.please upload
@yedhukrishnan945
@yedhukrishnan945 Жыл бұрын
ഈ മനുഷ്യൻ കോളേജ് കാലം പിന്നിട്ടത് ഞങ്ങളുടെ നാട്ടിൽ ------ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസം ബോർഡ്‌ കോളേജ്
@syamlallal1405
@syamlallal1405 4 жыл бұрын
പച്ച യായ മനുഷ്യൻ
@user-bp5qr3xx2w
@user-bp5qr3xx2w 3 жыл бұрын
ശ്രീ ഭരത് മുരളിയുടെ ജീവിതത്തിലെ ഏടുകൾ കൂട്ടിച്ചേർത്ത അദേഹത്തിന്റെ ജീവിതവഴികളിലൂടെ ഒരു സമാഹാരം ഈ ചാനലിലെ video ഒന്ന കണ്ടുനോക്കു
@akhileshs1526
@akhileshs1526 Жыл бұрын
One of the best actor in Malayalam industry
@hafsalparuthi2712
@hafsalparuthi2712 4 жыл бұрын
Enikku ishttamayirunnu
@ajaljoy2728
@ajaljoy2728 3 жыл бұрын
His way of walking is unique & easily identifiable by his viewers.
@gopikagopika2185
@gopikagopika2185 4 жыл бұрын
malayala cinemakk labicha abinayathakkalil ettavum mikacha nadan. cinemakk purath abinayikkanariyatha nalla vyakthithwathinudama . marakkanavilla malayaliyude hridhayathil kayariya oro kadhapathrangalum
@kik722
@kik722 5 жыл бұрын
Super actor
@josephjoseph7579
@josephjoseph7579 4 жыл бұрын
Actually murali is best actor of Kerala. Other actors doing roles in expressions and body language. But murali acting comes inside
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Murali sir maathramalla.Adehavum Pakaramvekkaanillatha Mahanadan aanu.Pakshe Adeham Maathramalla Iniyum Pakaram Vekkaanillatha Ullil Ninnu oro Kadhapathrangal Jeevich Kaanikkunna Mahanadanmaarum,Bheeshmaachaaryarum Iniyumondu.Avaraanu Sathyan Mash,Thikkurissi Sir,G.K.Pillai sir,Kottarakkara sir,PJ Antony Sir,KP Ummar sir,T.S.Muthiah sir,Madhu sir,Jayan sir,Mammootty sir,Murali sir,Narendra Prasad sir,Thilakan sir,Nedumudi Venu sir,Sukumaran sir ,Soman sir,Bahadoorkka , S.P.Pillai sir And Adoor Bhasi sir.
@MaheshN142
@MaheshN142 4 жыл бұрын
What a Man !!
@surajsss1353
@surajsss1353 4 жыл бұрын
Voice 😍
@saneeshsanu3580
@saneeshsanu3580 2 жыл бұрын
മഹാ നടൻ.... മുരളി
@mpnaser
@mpnaser 4 жыл бұрын
Good actor in the world♥️
@dileepk7120
@dileepk7120 4 жыл бұрын
Legend ❤ interview full upload chei
@manuchettyar63
@manuchettyar63 3 жыл бұрын
2021il kanunu..enth sound aaanu murali eattaa
@vvskuttanzzz
@vvskuttanzzz 3 жыл бұрын
നാട്ടുകാരൻ❤🙏
@reebaphilip9837
@reebaphilip9837 2 жыл бұрын
Murali Chettan is a great actor I love him
@Heisenberg2K
@Heisenberg2K 4 жыл бұрын
Murali 😍
@kirangopal3551
@kirangopal3551 3 жыл бұрын
Salute sir
@tharakan3191
@tharakan3191 2 жыл бұрын
2026 ഇൽ കാണുന്നവർ ഉണ്ടോ?
@RamforDharma
@RamforDharma 3 жыл бұрын
⭐മുരളിച്ചേട്ടൻ
@nikilkaran6594
@nikilkaran6594 3 жыл бұрын
Great.
@vijilkg
@vijilkg 4 жыл бұрын
Pakaram ykkanilattha pradhibha 💪
@rajendrankk8751
@rajendrankk8751 3 жыл бұрын
He inaugurated our club AKGKALA KENDRAM Kanjaveli kollam.
@geethanechikottil4809
@geethanechikottil4809 3 жыл бұрын
Manassil.. Oru.. Nombaramayi.. Akalathil.. Namme.. Vittupoya.. Nammude.. Muraliyettan... Nerittu.. Kanddu.. Samsarikkan kazhinjathu.. Mahabagyamayi.. Kanunnu... Pranamam
@nisark9810
@nisark9810 4 жыл бұрын
Great Actor
@suradhmkcr7941
@suradhmkcr7941 3 жыл бұрын
The complete actor
@sanoshpt6323
@sanoshpt6323 2 жыл бұрын
Legend❤❤❤
@malluzson3983
@malluzson3983 2 жыл бұрын
Mahaanadante naattukaaranaayathil abhimaanikunnu ❤️❤️
@anandhud1993
@anandhud1993 4 жыл бұрын
💖
@abhijithmk698
@abhijithmk698 7 ай бұрын
Fan of this actor
@rohangopi1708
@rohangopi1708 Жыл бұрын
❤️🙏
@deepu1064
@deepu1064 3 жыл бұрын
ഇതിന്റെ 2 മത്തെ പാർട്ട്‌ ഇടാത്തത് എന്താ... ആരെങ്കിലും ഒന്ന് മുൻകൈ എടുത്ത് ഇടണേ... അതാണ് കൂടുതൽ മികച്ചു നിന്നത്... Pls
@medvinjerome5951
@medvinjerome5951 5 жыл бұрын
Malayalam cinemayude nakstam
@cr77764
@cr77764 4 жыл бұрын
Megastar Murali
@ponnuponnu-ji2jj
@ponnuponnu-ji2jj 3 жыл бұрын
❤❤❤❤❤മുരളി ❤❤❤❤❤
@sreeram1978
@sreeram1978 4 жыл бұрын
2009 il addeham arangozhinju enn viswasikan prayasam ! Valiya nashtam..athulya nadan...
@jelinvarghese2104
@jelinvarghese2104 Жыл бұрын
❤️❤️❤️❤️❤️❤️❤️🙏
@yogeshinwonderland7304
@yogeshinwonderland7304 4 жыл бұрын
Ningal aarum viswasikilla ...nyan aazhchayil rendu pravisham enkilum murali chettande ella interview sm kaanum...ee interview thanne ethra pravisham kandennu kaiyum kanakkumilla.....athraikum ishtamanu ee pachayaaya manushane.....maha nadan... ..murali,thilakan kazhinjitte ollu malayala cinimayil baaki ellam...(ende vekthiparamaya abhiprayathil)
@dileepk7120
@dileepk7120 3 жыл бұрын
Njnm kore kandittu btw...ithum nere chovvayile interviewum.... Legend ❤️ samsaram kandilla ntha kidu aanu
@AJIiii009
@AJIiii009 25 күн бұрын
എനിക്കും ഇതേ ഭ്രാന്തു ഉണ്ട്
@dileepk7120
@dileepk7120 3 жыл бұрын
Ithinte 2 part upload chei
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏🙏👌👌👌👌🌟
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Sathyan Mash,PJ Antony Sir,G.K.Pillai sir,Kottarakkara sir,KP Ummar sir, Madhu sir, Thikkurissi Sir,Murali sir,Narendra Prasad sir,Bharath Gopi sir,Thilakan sir And Nedumudi Venu sir,Jayan sir,Mammootty sir,S.P.Pillai sir,Bahadoorkka,T.S.Muthiah sir,Oduvil Unnikrishnan sir,Sukumaran sir and MG Soman sir.Ivaraanu Loka Cinemayile Thanne Kanda Noottaandinte Maha Bheeshmaachaaryanmaar.
@ShanAli-kx3zj
@ShanAli-kx3zj 2 жыл бұрын
Aa schoolum murali sarinte samsaravum kudi ayappol ente kannu niranju
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 3 жыл бұрын
👌🏻👌🏻
@vipinpk9799
@vipinpk9799 3 жыл бұрын
Voice
@lalyappoose5969
@lalyappoose5969 Ай бұрын
Orikalum verukapedan sadhikatha mahanadan ❤
@roshanbabu4018
@roshanbabu4018 Жыл бұрын
😍
@sukanyatk9483
@sukanyatk9483 3 жыл бұрын
❤❤❤❤❤
@nithinmt6403
@nithinmt6403 2 жыл бұрын
♥️
@jeevansathyan9615
@jeevansathyan9615 4 жыл бұрын
𝓖𝓻𝓮𝓪𝓽 𝓪𝓬𝓽𝓸𝓻 💕
@naturenatural2903
@naturenatural2903 2 жыл бұрын
2022
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
Murali's sister dead | Valayam | Malayalam Movie scene
4:16
Lehren Malayalam
Рет қаралды 23 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,3 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 27 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 4,4 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 22 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 43 МЛН