'ഭയമൊന്നുമില്ല, ഭയക്കാൻ ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?' | Manu Thomas | DYFI | CPIM

  Рет қаралды 51,990

REPORTER LIVE

REPORTER LIVE

10 күн бұрын

'ഭയമൊന്നുമില്ല, ഭയക്കാൻ ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?'; മനു തോമസ് | Manu Thomas | DYFI | CPIM
#manuthomas #DYFI #CPIM #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 196
@mathewkl9011
@mathewkl9011 7 күн бұрын
മനുവിന്റെ വാക്കുകൾ എത്ര സുന്ദരം, അർത്ഥ പൂർണം. 👍🏻♥️
@sudhakaran3284
@sudhakaran3284 7 күн бұрын
ലോകത്ത് ഒറ്റക്ക് നിക്കുന്ന മനുഷ്യരല്ലേ കൂടുതൽ ❤
@Abdukka703
@Abdukka703 7 күн бұрын
TP ആകാതിരിക്കട്ടെ.
@CKBalachandran-un7lt
@CKBalachandran-un7lt 7 күн бұрын
മനു തോമസിനെപോലുള്ള നല്ല ചിന്ത ശീലമുള്ള ചെറുപ്പക്കാർ പാർട്ടിയിൽ നിന്നുമ് അകലുകയആണ്‌. എന്തുകൊണെന്നു dyfi പുതു തലമുറ ചിന്തിക്കണം.
@vaishnavivyshnav8681
@vaishnavivyshnav8681 7 күн бұрын
മനു നല്ലൊരു കമ്മ്യൂണിസ്റ്റ്‌ ❤️ആണ് 👍
@eveningstar173
@eveningstar173 5 күн бұрын
ഒരു ധീരനായ കമ്മ്യൂണിസ്റ്റ്‌ നെ എത്രയോ കാലത്തിനു ശേഷം കണ്ടു. മനു thomas🔥🔥🔥സഖാവേ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 💪🏻💪🏻💪🏻
@RRA230
@RRA230 7 күн бұрын
TP യും ആരെയും കൊന്നിട്ടില്ല സഹോ സൂക്ഷിക്കണം തിന്മകൾ വാഴുന്ന കാലമാണ്🙏
@jessyraju5779
@jessyraju5779 7 күн бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നാവോ. ഭയപ്പെടണം.
@mv2552
@mv2552 7 күн бұрын
കാലൻ ജയരാജനാണ് മറുപക്ഷത്ത് സൂക്ഷിക്കുക
@lzsknpl
@lzsknpl 7 күн бұрын
കാലനല്ല അവൻ രക്ത ഡ്രാക്കുള്ള യുടെ മൂത്താപ്പയാണ്.
@Sharon-ed2mm
@Sharon-ed2mm 7 күн бұрын
ഇത്രയും ബോധമുള്ള ഒരു വ്യക്തി ഡിഫി പോലുള്ള മനുഷ്യത്വം ഇല്ലാത്ത സങ്കടനയിൽ പ്രവർത്തിച്ചത് അത്ഭുതം ഉണ്ടാക്കുന്നു
@user-xq7du1nj4y
@user-xq7du1nj4y 5 күн бұрын
മനുവിനെ പോലെയുള്ള ഒരു നേതാവ് പോയത് cpim തീരാ നഷ്ടം ❤
@lollipop2621
@lollipop2621 7 күн бұрын
പാർട്ടിക്കെതിരെ ശബ്ദിച്ചാൽ വധഭീഷണി മുഴക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനപക്ഷം ചേർന്ന് കോടതിയെ സമീപിച്ച് പാർട്ടിയെ നിരോധിക്കുക''
@vvk1955
@vvk1955 7 күн бұрын
ഒരിക്കലും ഉദാസീനനാകരുത്. ജാഗരൂഗത വിട്ടുകളിക്കരുത്. ഓരോ നിമിഷവും സൂക്ഷിക്കണം.
@manojpp5987
@manojpp5987 6 күн бұрын
ഇവൻ പുലിയാണ് 🥰👍
@foodmarket3449
@foodmarket3449 7 күн бұрын
ഭയമുണ്ടോ എന്ന് ചോദിക്കുന്നവരോട് - നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളോ പട്ടാളക്കാരോ ഒക്കെ സ്വന്തം ജീവൻ പോകുമോ എന്ന് പേടിച്ചു ഉറച്ച നിലപാടുകളും പരിശ്രമവും വേണ്ട എന്ന് ചിന്തിച്ചിരുന്നെങ്കിൽ എന്തായിരിക്കും നാടിന്റെ അവസ്ഥ? ജീവനേക്കാൾ വില നിലപാടുകൾക്കുണ്ട് എന്ന് തിരിച്ചറിയുന്ന ഒരാൾക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ.
@Happylifekerala
@Happylifekerala 6 күн бұрын
ഒരായിരം മനുമാർ ഉണ്ടായികൊണ്ടിരിക്കുന്നു, ഈ മനുവിനെ തീർത്താൽ ഒരായിരം മനു വരുമെന്ന് അടുത്ത കാലം വരെ നമ്മൾ കണ്ടു!
@babumottammal2584
@babumottammal2584 7 күн бұрын
ഇനി മുന്നോട്ട് പോകാൻ മുന്നിലുള്ള രണ്ട് കണ്ണുo,🌚 ചെവിയും പോരാതെ വരും മനു 😢😢. കരുതി ഇരിക്കുന്നത് നല്ലതാണ്. 😌
@vishakvpillai4599
@vishakvpillai4599 6 күн бұрын
ലോകത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മനുഷ്യരല്ലേ കൂടുതൽ 🤍👍🏼
@varghesekuttyjohn8394
@varghesekuttyjohn8394 7 күн бұрын
TP also didn't kill anybody😮
@mdmubassirmp1410
@mdmubassirmp1410 7 күн бұрын
ഇതാണ് പാർട്ടി കണ്ണൂരിലെ പാർട്ടി മുന്നോട്ട് പോവുന്നത് ഇവരെയൊക്കെ ആണ് സ്വർണകടത്ത് കോട്ടേഷൻ എല്ലാം പാർട്ടി നടത്തുന്നതാണ് എന്ന് തെളിഞ്ഞില്ലേ നാളെ നിന്റെ അടുത്ത് മാഷാ അല്ലാഹ് സ്റ്റിക്കർ ഇനോവ വരുന്നത് നോക്കിക്കോ ഇനിയും സത്യം പുറത്ത് പറയാനുണ്ട് പേടിച്ച് സത്യം പറത്ത് പറയുന്നതിന് പാർട്ടി ഇല്ലാതെആകും നിന്നെ 💯
@user-ys2vs8ff2j
@user-ys2vs8ff2j 7 күн бұрын
Salute .....................
@JV-qg3rk
@JV-qg3rk 7 күн бұрын
masha allah 51
@anaswaradhi8802
@anaswaradhi8802 7 күн бұрын
Manu കൊല്ലപ്പെടില്ല.. കാരണം അത് പാർട്ടിയുടെ നാശമാകും.. ♥️
@rajanthekkinkattle779
@rajanthekkinkattle779 7 күн бұрын
ഇത്രകാലം സഞ്ചരിച്ച പാർട്ടി അവരുടെ സ്വയംതൊഴിൽ എന്താണെന്ന് അറിയാവുന്ന മനു തോമസിന് അറിയാം ഭയങ്കരം കാര്യമൊന്നുമില്ല അവർ അവരുടെ ചെയ്തികൾ തുടർന്നുകൊണ്ടേയിരിക്കും ഇനി മനുവിനെ പോലുള്ളവരെ തീർക്കാൻ ടിപി ചന്ദ്രശേഖരനെ അവസ്ഥയിലേക്ക് എത്തിക്കാൻ വേണ്ടിയാണോ ജയിലിൽ നിന്നും ടിപി വധക്കേസിലെ പ്രതികളെ അഴിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഇതാണ് സത്യമായ കാര്യം അതല്ലാതെ കേരളത്തിലെ ജയിലുകൾ എത്രമാത്രം കുറ്റവാളികൾ ഉള്ളതാണ് അതിൽ ഇവർക്ക് മാത്രം എന്ത് പ്രത്യേകത ഇവരെന്താ പരിശുദ്ധാത്മാവ്
@ggfhgjjh45677gghhhu
@ggfhgjjh45677gghhhu 6 күн бұрын
Super leader❤
@RiyasParolathil
@RiyasParolathil 7 күн бұрын
👍👍👍
@karthikraj9730
@karthikraj9730 4 күн бұрын
Good Person
@shrpzhithr3531
@shrpzhithr3531 7 күн бұрын
ജയരാജാ.... മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച നമ്മുടെ ഇന്നോവ വണ്ടി ഇവിടെ തന്നെയുണ്ടെന്ന് മനു തോമസിനെ നമുക്ക് അറിയിച്ചു കൊടുക്കണം. നമുക്ക് മനുഷ്യ ജീവൻ അല്ലല്ലോ വലുത്. നമ്മുടെ അന്നമായ പാർട്ടി അല്ലെ വലുത്. അതിനെ ചവിട്ടി തേച്ചാൽ ഒരുത്തനെയും നമ്മൾ വെറുതെ വിടില്ല എന്ന് തെളിയിച്ചു കൊടുക്കണം.. പിണറായികീ ജയ് ജയരാജൻ കീ ജയ്.. 💪💪
@user-xl6yf7jh6l
@user-xl6yf7jh6l 7 күн бұрын
കി കീറിപ്പോയി 😂
@shrpzhithr3531
@shrpzhithr3531 7 күн бұрын
@@user-xl6yf7jh6l 😂
@shanjithka5531
@shanjithka5531 6 күн бұрын
സർകാസം ആണടെ ​@@user-xl6yf7jh6l
@abhi23450
@abhi23450 5 күн бұрын
Eda mowne ayal mariyadekk oreggikott nee ninte Pani edthatte Eni Manu Thomas ne egganum thottal pinarayi nte veetilum aalille Nummel Riyas ne agg thattunnu😂
@arooppg6015
@arooppg6015 7 күн бұрын
Nice Leader Manu M Thomas
@zaedahmed235
@zaedahmed235 7 күн бұрын
ബാല ചന്ദ്രൻ ചുള്ളിക്കാടിന്റെ ശ്ബദ്ധം പോലെയുണ്ട്
@amambili
@amambili 7 күн бұрын
Seena Manu Thomas 🔥
@sachinsachu4788
@sachinsachu4788 6 күн бұрын
Real sakhav❤
@user-pl2sj5tf1m
@user-pl2sj5tf1m 3 күн бұрын
ഒറ്റക്ക് നിക്കണങ്കിൽ ധൈര്യം വേണം.. അവനാണ് ശക്തൻ.💥
@akhilc3282
@akhilc3282 7 күн бұрын
തീവ്ര ചിന്തകള്‍ ഉള്ള organization, party അല്ലെങ്കില്‍ religions അവിടെ നിന്നും പുറത്തു വരുന്നവര്‍ അഥവാ rethink ചെയ്യുന്നവർ വിവരമുള്ളവരും ധൈര്യശാലിയായവരും ആയിരിക്കും. ❤❤❤❤
@sanathkumarg6075
@sanathkumarg6075 7 күн бұрын
അല്പായുസ്സ് ഉള്ളവരും ആയിരിക്കും
@thasibtsb2399
@thasibtsb2399 7 күн бұрын
Real comrade
@nevergiveuprvl2388
@nevergiveuprvl2388 Күн бұрын
മനു❤
@sreevidyapv3719
@sreevidyapv3719 7 күн бұрын
@suharasuhara2463
@suharasuhara2463 Күн бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കും അതിനു പേടിച്ചിട്ട് കാര്യമില്ല എവിടെയോ ഒളിച്ചാലും ആർക്ക് തന്നെയായാലും സമയമാകുമ്പോൾ അതു നടക്കും
@neeru029
@neeru029 7 күн бұрын
❤❤❤
@faizalaloor3917
@faizalaloor3917 7 күн бұрын
Manu Thomas 👍
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
T p Great leader ❤❤❤❤❤❤❤❤❤❤❤T p Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pnsoman7359
@pnsoman7359 6 күн бұрын
ധീരന് മരണം ഒന്നേ ഉള്ളു. ഇനി ഒന്നും നടക്കുകയില്ല.
@Arjunthoughts
@Arjunthoughts 7 күн бұрын
പേടി മുഴുവൻ അവതാരകനാണ്... മനുവിനോട് ഒരു സഹതാപം അരുണിനു ഉള്ളപോലെ ഫീൽ ചെയ്യുന്നു... എന്റെ പാർട്ടി എത്രത്തോളം മോശമായിരിക്കുന്നു ഇന്ന് ഇതിൽനിന്ന് മനസിലാക്കുന്നു. തെറ്റ് ചെയ്യുന്നവരല്ല അതിനെതിരെ പ്രതികരിക്കുന്നവരാണ് രാഷ്ട്രീയത്തിൽ പേടിക്കേണ്ടത്..
@vijayalekshmyvalappil4392
@vijayalekshmyvalappil4392 7 күн бұрын
മൊട്ടക്ക് പേടി ഉള്ളത് കൊണ്ടാണ് ചീപ്പീയേമിൽ ഒട്ടിപിടിച്ചു നില്കുന്നതു.
@warrior-ql1wp
@warrior-ql1wp 6 күн бұрын
കേരളത്തിന്‌ സ്വന്തമായി ഒരു കാലൻ ഉണ്ട് അതാണ് p ജയരാജൻ കൂടാളി പിണറായും
@sandeepjoseph4007
@sandeepjoseph4007 7 күн бұрын
He is the real sagavu ❤
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
M T ❤great ❤ Man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saheersahee2898
@saheersahee2898 3 күн бұрын
Sathyavum neethiyumulla ethoraalkkum bayamundaavilla
@sukumarancv2004
@sukumarancv2004 7 күн бұрын
മാഷാ അള്ളാ 😢
@AbdulNazar-mt1hi
@AbdulNazar-mt1hi 6 күн бұрын
Itharam karyamgal purath konduvarunna asianetinu abhinanthanangal
@jishnuganesh7539
@jishnuganesh7539 6 күн бұрын
രാഷ്ട്രീയ കാരൻ എന്നു പറഞ്ഞാൽ വേറെ തൊഴിൽ ഇല്ല എന്നു തന്നെ പ്രതെയ്കിച്ചു സഖാക്കൾ
@user-yp4mh6kl8t
@user-yp4mh6kl8t 7 күн бұрын
കോടിയേരി എന്തും നിന്ന് കേൾക്കും എൻ്റെ അനുഭവം അവർ പോയത് ഈ പാർട്ടിക്ക് നികത്താൻ പറ്റാത്ത നഷ്ട്ടം
@chch1846
@chch1846 7 күн бұрын
ഭയമില്ല താങ്കൾക്ക് എന്ന് മനസ്സിലായി പക്ഷേ എന്നാലും ടിപിയെ ഓർക്കുമ്പോൾ നിങ്ങൾക്കും എന്തെങ്കിലും😢
@sooraj981
@sooraj981 7 күн бұрын
മൊതയൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ താങ്ങുന്നത് എന്ന് മനസ്സിലായി.. ജീവനിൽ പേടിയുണ്ട് 😊😊😊
@Anvar70
@Anvar70 7 күн бұрын
ടി പി ആരെയും കൊന്നിരുന്നില്ല .
@rajeshtk6850
@rajeshtk6850 7 күн бұрын
Yes bad decision kerala government
@user-vp5uh7lj2h
@user-vp5uh7lj2h 2 күн бұрын
അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ടി.പി ചന്ദ്രശേഖരൻ എന്ന ധീരനായ വിപ്ലവകാരിയുടെ രക്തം തെരുവിൽ ചീന്തിയത്! നേരു പറയുന്നവനെ കഴുത്തറുക്കുന്ന നരാധവന്റെ സംഘമാണ്! ഇനിമുതൽ താങ്കൾ സ്വയം സുരക്ഷാ കവചം ഒരുക്കുക!ഒരു എയർ ഗൺ എങ്കിലും കയ്യിൽ കരുതുക! നേരിന്റെ പുലരിക്ക് അഭിവാദ്യങ്ങൾ സഖാവേ!
@jishnulakshmanan4740
@jishnulakshmanan4740 2 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം സഖാവ് 💪..
@AkhilAkhil-fj5vp
@AkhilAkhil-fj5vp 6 күн бұрын
കമ്മ്യൂണിസ്റ്റു വിരുദ്ധരുടെ ഭാഷ എത്ര മനോഹരം
@user-ny1jd5fo4l
@user-ny1jd5fo4l 7 күн бұрын
മനു സൂക്ഷിക്കുക
@hamzakodakkattil7720
@hamzakodakkattil7720 6 күн бұрын
മാശാഅല്ലാഹ് സ്റ്റിക്കർ കാഫിർ വിളി ഈ ഗൂഡസംഘം ഇപ്പോഴും ഉണ്ട്
@Aliraghavan
@Aliraghavan 7 күн бұрын
ഇയാൾ ജീവിച്ചിരിക്കും ആർക്കും ഒരു സംശയവും വേണ്ട..
@SreejaN-cx5qb
@SreejaN-cx5qb 7 күн бұрын
ഇതൊരു സഹകരണ സംഘമാണ് കണ്ണൂരിൽ
@stock7764
@stock7764 5 күн бұрын
ഇദ്ദേഹത്തെ പോലെ ഉളളവരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആക്കണം .ഇപ്പൊൾ ഉള്ള ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്തവരെ എടുത്ത് കളഞ്ഞു ആദർശ ശുദ്ധി ഉള്ളവരെ നേതൃത്വത്തിൽ കൊണ്ട് വരണം അല്ലാതെ പാർട്ടിക്ക് ഭാവി ഇല്ല..
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 7 күн бұрын
ധൈര്യവാൻ 👍👍👌🌹 കണ്ണൂർ പോലെ രാഷ്ട്രീയ അതിപ്രസരം കൊണ്ട് ദുഷിച്ച ഒരു സ്ഥലത്തു നിന്ന് ഈ ധൈര്യം കാണിക്കാൻ അസാമാന്യ നട്ടെല്ല് വേണം 👍
@jacksonkj2260
@jacksonkj2260 6 күн бұрын
tp ഓർമ വേണം
@UmmerKp-bj3cl
@UmmerKp-bj3cl 7 күн бұрын
Manu നോക്കണം കാരണം ചതിയന്‍ മാർ പിറകില്‍ നിന്ന് വരാൻ
@sijitv632
@sijitv632 4 күн бұрын
Ethartha Communistukark ee party il thudaran sadikila ennadinu ettavum valiya example anu Manu Thomas..
@Manushyan_123
@Manushyan_123 7 күн бұрын
Innova 😢
@ershadkk2311
@ershadkk2311 7 күн бұрын
ഇന്നോവ ഉറപ്പാ മനു
@subi3907
@subi3907 7 күн бұрын
ഇത് കളി വേറെയാണ് മക്കളെ. എന്താണെന്നു വെച്ചാൽ രണ്ടു ദിവസം മുമ്പ് പി ജയരാജൻ ഷൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രി ആകാൻ പറ്റിയ ആളാണെന്നൊക്കെ പറഞ്ഞിരിഞ്ഞു അങ്ങനെ ജയരാജൻ കളി തുടങ്ങി എന്ന് മനസിലാക്കിയ പിണറായി അറിഞ്ഞുകൊ ണ്ട് ഇരുത്തിയതാണ് ജയരാജനെ ഇത് ഗോവിന്ദൻ പിണറായി മനു തോമസ് എല്ലാം അറിഞ്ഞു കൊണ്ടു കളിക്കുന്നതാണ് ജയരാജനെ പൂട്ടാൻ ഷൈലജ ടീച്ചറെ പൂട്ടാൻ മരുമോന് വീണ്ടും ലഡ്ഡു പൊട്ടിയിട്ടുണ്ടാകും
@shanjithka5531
@shanjithka5531 6 күн бұрын
പിണറായിയുടെ അടുത്ത ആളാണ് ഇവൻ.
@blackholematter
@blackholematter 7 күн бұрын
TP ഒരു മുന്നറിയിപ്പ് ആണ് മനു ☹️
@pranavprasanth9557
@pranavprasanth9557 7 күн бұрын
Dear മനു തോമസ് be careful, don't be another TP C ... opposite is P ജയരാജൻ ദി ബോസ് ഓഫ് ക്വട്ടേഷൻ ഗ്രൂപ്പ്...once more be careful
@ayyoda584
@ayyoda584 7 күн бұрын
കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടി ഇങ്ങനെ തകരില്ലായിരുന്നു
@user-ok6ip2ib4v
@user-ok6ip2ib4v 2 күн бұрын
P ജയരാജൻ CPIM ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ OK വാസു CH അശോകൻ സുധീഷ് മിനി അങ്ങനെ നിരവധി പേർ ജീവനോടെ CPIM ൽ എത്തി ഇന്ന് CPIMന്റെ അഭിവാജ്യഘടകമായി മാറി
@MHBK72
@MHBK72 4 күн бұрын
MANU, ARE YOU TRYING TO HELP PINARAYI TO BRING SHYLAJA TEACHER DOWN?
@majnasmuhammed4030
@majnasmuhammed4030 7 күн бұрын
മനുവിന് പോലിസ് എസ്കോർട് കൊടുത്തില്ലെങ്കിൽ പെട്ടിയിൽ ആവാൻ ചാൻസ് ഉണ്ട്
@NarayananMathiyari
@NarayananMathiyari 7 күн бұрын
Another Abdulla Kutty from Kannur, consignment better than Abdulla Kutty because he is Manu Thomas , now these days good demand for Those and companies in the political market ,
@BeingHuman341
@BeingHuman341 5 күн бұрын
ചാവാതിരിക്കണമെങ്കിൽ ബിജെപി യിൽ ചേർന്നോ സോദരാ...താങ്കളുടെ നിലപാട് വെച്ച് അതിൽ ഒത്തു പോകാൻ ബുദ്ധിമുട്ടായിരിക്കും...കോൺഗ്രസ്സിൽ ചേർന്നാൽ ചെറുത്ത് നിൽപ്പ് നടക്കുമോ എന്ന് സംശയം
@rakeshv3146
@rakeshv3146 3 күн бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
@shuhaibprithvi4044
@shuhaibprithvi4044 5 күн бұрын
മനു നിങ്ങൾ കണ്ണൂർ DCC യുടെ ക്ഷണം സ്വീകരിച്ചു കോൺഗ്രസിൽ ജീവൻ അഭയം തേടു, ഇനി ഒരു TP വേണ്ട
@abdulrazake5185
@abdulrazake5185 7 күн бұрын
ഭയപ്പെടേണ്ടതില്ല പിന്നിൽ പിണറായിയുണ്ട് ഉറപ്പ് ഇത് കണ്ണൂർ ഗ്രൂപ്പ്‌ രാഷ്ട്രീയം 😪
@shanjithka5531
@shanjithka5531 6 күн бұрын
ഇവൻ പിണറായിയുടെ അടുത്ത ആളാണ്‌. പ്രശ്നം പി ജയരാജനും ആയാണ്. അതുകൊണ്ട് കൊല ചെയ്യാനുള്ള സാഹചര്യം ഇപ്പോഴില്ല.
@ibrahimtodi117
@ibrahimtodi117 5 күн бұрын
TP യും ആരെയും കൊന്നിട്ടില്ലല്ലോ
@spr659
@spr659 7 күн бұрын
ഇവൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടികാരൻ തന്നെ ആണോ.. കമ്മ്യൂണിസ്റ്റ്‌ നെതിരെ ഭയക്കാൻ കൊലപാതകം ഒന്നും വേണ്ടല്ലോ.. ഒരു statement പോരെ...
@0210leo
@0210leo 7 күн бұрын
partyle sudappisam avasanipikkuakaa........ allekil ith pollula saghakal viterige pokum.
@sreejithpulikodan9713
@sreejithpulikodan9713 7 күн бұрын
കഷ്ടം ഇവനെ പോലുള്ളവരാണ് ഈ പാർട്ടിയെ മോശമാക്കിയത്
@muralikk-hn2tq
@muralikk-hn2tq 7 күн бұрын
റിപ്പോർട്ട്‌ ചാനൽ ഇത്ര നാൾ സിപിഎം ചാനൽ ആയിരുന്നു നികേഷ് ജി eg പാർട്ടി ഉള്ളിൽ വച്ചു രാഷ്ട്രീയ ചാനൽ ഇല്ലാത്ത ഉണ്ടാക്കിന് പാടില്ല
@jishnut8112
@jishnut8112 3 күн бұрын
Ee swantham samrambhangale kurichu thurann parayan madii😂
@krisveetickal1341
@krisveetickal1341 7 күн бұрын
Manuvine kuzhiyil irekkan olla avasana chothyam.. araoda, epozha paranjhe.. intelligent Manu jeevichirikkatha oralude perum paranjhu😂
@roshinslive
@roshinslive 5 күн бұрын
Innova
@rajanthekkinkattle779
@rajanthekkinkattle779 7 күн бұрын
അത് വെളിവാക്കുന്നത് അല്ലേ മനു തോമസ് സിപിഐ ബ്രാക്കറ്റിൽ എം ആ എമ്മിനെ അർത്ഥം മൃഗീയത
@jithusrk8217
@jithusrk8217 6 күн бұрын
ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തുന്ന കാരണഭൂതത്തോട് തന്നെയാണ് സ്വർണ ക്വട്ടേഷൻ്റെ കാര്യം പറയേണ്ടത് 😅 നല്ല കാര്യമായി 😅😅😅
@maneshm9752
@maneshm9752 7 күн бұрын
നട്ടെല്ലുള്ള ചെറുപ്പക്കാരൻ ❤❤❤
@Prajeesh.123
@Prajeesh.123 5 күн бұрын
ഒരു കൂട്ടം ക്രിമിനൽ സംഘമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ..ഇവറ്റകളുടെ പ്രവർത്തികൾ കാരണം മറ്റു ജില്ലകളിൽ ഉള്ളവർ തലകുനിക്കേണ്ടി വരുന്നു. ..
@sathyadasraman1361
@sathyadasraman1361 5 күн бұрын
മൊട്ടയ്ക്ക് ഇതൊന്നും മനസ്സിലാകില്ല മനു 😂😂😂
@Jionetwork_useJio
@Jionetwork_useJio 6 күн бұрын
Ellaam kanakkaa....ath manu Thomas aayalum aakash thillankery aayalum.. mv jayarajante support ullath kondaanu manuvinu vaay thurakkaanulla dairyam..avark vendiyaanu manu samsaarikkunnath..falathil ellaam kallanmaaraanu..Ivar janatheyaanu thettidharippikkunnath
@Vishnu2213-zn4uz
@Vishnu2213-zn4uz 7 күн бұрын
Adutha TP aalanulla lakhanm und
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
Myth 2026 😊😊😊😊😊😊😊😊😊😊😊😊😊😊😊
@sollytomtom2409
@sollytomtom2409 7 күн бұрын
വൈകി വന്ന വിവേകം.. 🤣
@user-me2yc9tp2v
@user-me2yc9tp2v 6 күн бұрын
Innova varum
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
🌊Насколько Глубокий Океан ? #shorts
00:42