"ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് UDF പിടിക്കാനാണ് സാധ്യത" ; AV Gopinath | Palakkad By Election | LDF

  Рет қаралды 225,291

News18 Kerala

News18 Kerala

18 күн бұрын

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് UDF പിടിക്കാനാണ് സാധ്യതയേറെയെന്ന് വിമത Congress നേതാവ് AV Gopinath ന്യൂസ് 18നോട് പറഞ്ഞു. താൻ LDF സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും അത്തരം ചർച്ചകൾ നടക്കുമ്പോൾ നോക്കാമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
#avgopinath #palakkadbyelection #loksabhaelectionresult2024 #malayalamnews #news18kerala #breakingnews #newsinmalayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 421
@VijayaKumar-pz4qx
@VijayaKumar-pz4qx 16 күн бұрын
കോൺഗ്രസിന്റെ വിജയം കണ്ടു ചില അവസരവാധികൾ തിരികെ വരാൻ മുറവിളി തുടങ്ങി
@rajeshiyer6597
@rajeshiyer6597 16 күн бұрын
Palakkad -BJP-NDA Chellakara - Remiya Haridas Wayanad - Italian Priyanka Robbert Vadera
@308adarshu5
@308adarshu5 16 күн бұрын
@@rajeshiyer6597 chanaka kuttante karachil thudangiyallo
@Faahu-kq8qr
@Faahu-kq8qr 16 күн бұрын
Palakkad ബ്രിട്ടീഷ് ചെരുപ്പ് നക്കികൾ തോറ്റു തൊപ്പിയിട്ടു ..​@@rajeshiyer6597
@shibushibu253
@shibushibu253 16 күн бұрын
അപ്പാം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഇവനെ ഒക്കെ കോൺഗ്രസ്‌ ന് വേണോ
@shajioommen7429
@shajioommen7429 16 күн бұрын
​@@rajeshiyer6597ആദ്യം ഉള്ള സെക്കന്റ്‌ കളയാതെ നോക്ക് 🙏🏻
@user-ir2wy8mm2z
@user-ir2wy8mm2z 16 күн бұрын
ഇയാൾ കോൺഗ്രസ്‌ വിമതനല്ല. കോൺഗ്രസ്‌ വിട്ടു പോയ ആളാണ്‌
@joskurian6858
@joskurian6858 16 күн бұрын
അതാണ് ശ്രീകണ്ഠന് ഭൂരിപക്ഷം കൂടുതൽ കിട്ടിയത്.
@MVRAGHUSANKAR
@MVRAGHUSANKAR 13 күн бұрын
Gopinath ullath Alathur mandalathil aanu
@najmanisar1483
@najmanisar1483 16 күн бұрын
ഇപ്പോൾ അവനിക്ക് മനസ്സിലായി കോൺഗ്രസിന്റെ കൂടെ നിൽക്കണമെന്ന് കോൺഗ്രസിന്റെ വളർച്ച കാണുമ്പോൾ ഓടി വരുന്നു അടുപ്പിക്കരുത് ഇവനെ
@Jijopdevassy
@Jijopdevassy 16 күн бұрын
അങ്ങനെ പറയരുത് താൻ കോൺഗ്രസ്സിനേക്കാൾ വളർന്നു എന്ന തോന്നലാണ് ഈ പ്രശ്നങ്ങൾക്ക് കാരണം അത് മാറിയെങ്കിൽ തിരിച്ചു വരുന്നതിൽ ഒരു കുഴപ്പവുമില്ല പാർട്ടിക്കു വേണ്ടി യാതൊന്നും ചെയ്യാത്ത കെ വി തോമസ്സിനേപ്പോലുള്ളവരേക്കാൾ എത്രയോ ഭേദം
@aram7117
@aram7117 16 күн бұрын
അദ്ദേഹം പിണറായിയുടെ ചെരുപ്പ് നക്കും എന്നുപറഞ്ഞിട്ടുണ്ട്... 💪🙏🤼‍♀️🤣😄🥰👩‍❤️‍💋‍👩.. പക്ഷെ ഇപ്പോൾ വളരെ മാന്യമായി സംസാരിക്കുന്നു..
@JENISHCJACOB
@JENISHCJACOB 16 күн бұрын
നക്കി ഇരിക്കട്ടെ😀
@babumathai4132
@babumathai4132 16 күн бұрын
പിണറായിയുടെ ചെരുപ്പ് തുടച്ചതല്ലേ.... LDF സ്ഥാനാർതി ആയി മത്സരിച്ചു പിന്തുണ തെളിയിക്ക്
@mktvm3839
@mktvm3839 16 күн бұрын
Correct.. vijayante echil thinnan nadakkunna chavaali
@viviankx8155
@viviankx8155 13 күн бұрын
​@@mktvm3839ചിലപ്പോൾ നെന്മാറ ആലത്തൂർ നിയമസഭാ മണ്ഡലം കൊടുത്താൽ നീ എന്ത് പറയും മോനെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vishnunarayanan2501
@vishnunarayanan2501 16 күн бұрын
ഇപ്പോൾ എടുത്ത നയം Av മുൻപ് എടുത്തിരുന്നെഗിൽ... ഒരു പക്ഷെ Av ആയിരുന്നിരിക്കും ഇന്ന് pkd UDF സ്ഥാനാർഥി....
@afeef9103
@afeef9103 16 күн бұрын
💯
@abdulrasak2445
@abdulrasak2445 16 күн бұрын
Correct
@abdurahiman6702
@abdurahiman6702 16 күн бұрын
ഏത് ഗോപി? നിർണായക സമയത്തു പാർട്ടിയെ പ്രതിസന്ധിയിലാക്കിയവനെ അടുപ്പിക്കരുത്. 🙏
@najmanisar1483
@najmanisar1483 16 күн бұрын
കോൺഗ്രസിന് സപ്പോർട്ട് വേണ്ട കോൺഗ്രസിന്റെ വളർച്ച അടുക്കാൻ നോക്കുന്നു
@afsalparambadan3781
@afsalparambadan3781 16 күн бұрын
അടുപ്പിക്കരുത്
@khilarbava8291
@khilarbava8291 16 күн бұрын
നീയൊക്കെ എന്ത് കോൺഗ്രസ് നീ ഒറ്റുകാരനായ കോൺഗ്രസുകാരനാണ് നീയൊന്നും ഒരിക്കലും ജയിക്കില്ല 💪💪💪💚💚💚
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 16 күн бұрын
സത്യത്തിൽ ഇങ്ങനെ കളം മാറി മാറി ചവുട്ടി പോകുന്നവരെ ഒരിക്കലും ഒരു സ്ഥാനത്തും തിരികെ വയ്ക്കരുത്. ഇടതു ജയിച്ചെങ്കിൽ ഇവൻ ഈ ന്യായം പറയുമോ ?
@ramanadhanmannil3605
@ramanadhanmannil3605 16 күн бұрын
ഇടത് സ്ഥാനാർത്ഥിയായാൽ കെട്ടിവെച്ച കാശു കിട്ടില്ല
@ajaymathur1057
@ajaymathur1057 16 күн бұрын
Nink athine palakkad ariyuo onn padappa
@das8810
@das8810 16 күн бұрын
​@@ajaymathur1057ajay aayirikkum Palakkad nte konandru. Onnu podaa adima commi
@das8810
@das8810 16 күн бұрын
​@@ajaymathur1057ajay appa ennu okke vilichu thudangi Govi tude jara mon aayirikkum ee vetta valiyan ajay
@AbdulAzeez-dr9zi
@AbdulAzeez-dr9zi 16 күн бұрын
കൊതി ക്കെറുവ് മൂലം കോൺഗ്രസിനെ തകർക്കാൻ നോക്കിയ ഷൺഡൻ
@taibalison1983
@taibalison1983 16 күн бұрын
അണികളെ പിടിച്ചു നിർത്താൻ കഴിയില്ല എന്ന് മനസ്സിലാക്കി നേതാവ് തിരിഞ്ഞു നടന്നു 😂
@user-ii7hc8gm4p
@user-ii7hc8gm4p 16 күн бұрын
ചുരുക്കിപ്പറഞ്ഞാൽ കോഗ്രസിൽ നിന്ന് പോയത് മണ്ടത്തരമായിപ്പോയി എന്നർഥം😅😅😅
@abdulrasheednanath2924
@abdulrasheednanath2924 16 күн бұрын
വളരെ ശരിയാ പാലക്കാട് നിങ്ങളും എറണാകുളത്ത് തോമയും LDF ൽ പോയ ശേഷം അവിടങ്ങളിൽ LDF രക്ഷപ്പെട്ടു
@mohammadasharafm3750
@mohammadasharafm3750 16 күн бұрын
എന്തൊ ഒരു മനംമാറ്റം കണക്കുകൂട്ടലുകൾ ഒക്കെ തകിടം മറിഞ്ഞുകാണും
@Babu59652
@Babu59652 16 күн бұрын
കോൺഗ്രസിനെ നിർണായ ഘട്ടത്തിൽ ചതിച്ച അൾക്ക് ഒരു സ്ഥാനവും കൊടുക്കരുത് പാർട്ടി
@reghunathkurup6754
@reghunathkurup6754 16 күн бұрын
താൻ ചങ്കുറപ്പുള്ള നേതാവാണ് എങ്കിൽ പാലക്കാട് നിന്ന് എൽഡിഎഫ് പിന്തുണയിൽ വിജയിച്ചു കാണിക്ക് എന്നിട്ട് പറയു
@mundekatashirashir7023
@mundekatashirashir7023 16 күн бұрын
വിമത കോൺഗ്രസ്‌ നേതാവ് അല്ലടാ ഇടതുപക്ഷ നേതാവ് അതായത് ഗോപിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ പിണറായി വിജയന്റെ ചെരുപ്പ് നക്കാൻ പോയവൻ
@JoseBS-wl9bo
@JoseBS-wl9bo 16 күн бұрын
ഈ ഗോപിനാഥ് എന്തായാലും കോൺഗ്രസ്‌ ൽ കയറ്റരുത്. അത്രക്ക് കോൺഗ്രസ്സ് നെ നോവിച്ചിട്ടുണ്ട്...
@stock7764
@stock7764 16 күн бұрын
വിവരം ഇല്ലെങ്കിലും സത്യമേ പറയൂ..
@sthampilal9626
@sthampilal9626 16 күн бұрын
അണ്ണൻ ആണേൽ ഉറപ്പാണ് അവിടെ ബിജെപിക്ക് സാധ്യത 🙏🏻
@abdulqadar2117
@abdulqadar2117 16 күн бұрын
മുന്ന് സല്ലെത്തും. യുഡിഫ്. ജെയ്ക്കും മറ്റുള്ളവർ അടുപ്പിൽ വെള്ളം വെച്ച് കാത്തിരുന്നോ
@radhu5400
@radhu5400 16 күн бұрын
ഇയാള് ഇനി ചിത്രങ്ങളിൽ ഉണ്ടാവില്ല
@user-cn8im1qg6v
@user-cn8im1qg6v 16 күн бұрын
പൊന്നാനിയിൽ ഹംസകനെ നിർത്തി കണ്ടു എന്തായി
@anoopep3233
@anoopep3233 16 күн бұрын
പെര കത്തുമ്പോൾ വാഴ വെട്ടുന്ന......... ൻ
@sanalkpkp2704
@sanalkpkp2704 16 күн бұрын
മൂപ്പർക്ക് ഒരു മയം വന്ന പോലുണ്ടെല്ലോ
@azharjaman2489
@azharjaman2489 9 күн бұрын
ഒന്ന് ഒതുങ്ങി 😂
@suresh-tz2yd
@suresh-tz2yd 16 күн бұрын
ലോക സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിക്കും എന്ന് പ്രതീക്ഷിച്ചു..... എന്നാൽ LDF തിരിഞ്ഞു നോക്കുന്നില്ല ...... UDF ന് വിജയ സാധ്യത എന്ന് പറഞ്ഞാൽ സീറ്റ് പിടിക്കാൻ LDF തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന് കരുതുന്നു.....
@abdulazeez2351
@abdulazeez2351 14 күн бұрын
😂😂😂😂
@rajannair1376
@rajannair1376 16 күн бұрын
പിണറായി വിജയൻ്റെ ചെരുപ്പു കഴുകും എന്നു പറഞ്ഞ മഹാൻ😂😂😂
@muhammedshabeer1216
@muhammedshabeer1216 16 күн бұрын
അടുപ്പിക്കരുത് …
@abdulrasak2445
@abdulrasak2445 16 күн бұрын
ഗോപി നാഥാ മനസ്സിലിരിപ്പ് മനസ്സിലായി
@joshithoma2927
@joshithoma2927 16 күн бұрын
യൂദാസ് ഗോപിനാഥ് എന്നു പറയുന്നതാണ് ശരി
@satheeshchenthoni9928
@satheeshchenthoni9928 16 күн бұрын
ദ്രോഹി.
@MohananMohanan-jw9hi
@MohananMohanan-jw9hi 16 күн бұрын
അഴിമതി നടത്താൻ വേണ്ടി മാത്രമുള്ള നേതാക്കൾ കോൺഗ്രസ്‌ അധികാരത്തിൽ ഇല്ല അതിനാൽ പിണറായിയുടെ കൂടെ കൂടി നല്ല വൃത്തിയായി കക്കാം എന്ന് കരുതി അവിടെ പോയി
@imthiasahmdmachingal1368
@imthiasahmdmachingal1368 16 күн бұрын
പല്ലൊക്കെ കൊഴിഞ്ഞു ഗോപിയേട്ടാ
@moideenp1143
@moideenp1143 16 күн бұрын
ഇയാൾ എൽഡിഎഫ് സ്ഥാനാർത്ഥി ആയാൽപൊന്നാനിയിൽഹംസ മൽസരിച്ചത് പോലെ ഉണ്ടാവും
@ElhamTalks
@ElhamTalks 16 күн бұрын
കറക്റ്റ്.
@donboss11
@donboss11 16 күн бұрын
ശരിക്കും ഇയാൾ പാർട്ടിയിൽ ഉണ്ടെകിൽ ഇയാൾ ആയേനെ കോൺഗ്രസ്‌ സ്ഥാനാർഥി അതിനു ഇയാൾക്ക് ഭാഗ്യം ഇല്ല
@beat5049
@beat5049 16 күн бұрын
ഇപ്പൊ പുടി കിട്ടി...
@gazzaliip8683
@gazzaliip8683 16 күн бұрын
കോൺ ഗ്രസ്സിനാണ് മുൻ തുക്കം ഞാൻ ജയിക്കില്ല.
@unnikrishnangangadharan1212
@unnikrishnangangadharan1212 16 күн бұрын
നിങ്ങൾ പറയാതെ എല്ലാവർക്കും.
@AbdullaCk-jc9ml
@AbdullaCk-jc9ml 12 күн бұрын
അപ്പോൾ....ചാട്ടം. ഇനിയും. ഉണ്ടാവും. എന്നാണ്. തോന്നുന്നത്.. 🤔
@hariharank1822
@hariharank1822 16 күн бұрын
കേരളത്തിൽ പല ആളുകളും കോൺഗ്രസ്‌ വിട്ടു പോയ തോമസ് മുതൽ വടക്കൻ വരെ ഉള്ളവർ കൂടെ പോകാൻ ഭാര്യ മാർ പോലും ഇല്ലാത്തവർ ഒരു പഞ്ചായത്തി ലെ മുഴുവൻ മെമ്പർ മാരും കൂടെ നിൽക്കുന്ന ഗോപിനാദിനെ തിരിച്ചു കോൺഗ്രസ്സിൽ കൊണ്ടുവരുവാൻ നടപടി നേതൃത്വം സ്വീകരിക്കണം.
@zaheerza7642
@zaheerza7642 16 күн бұрын
അതിന്റെ ആവശ്യമില്ല ഇവനെ ഒക്കെ ആർക്കുവേണം.... അല്ലാതെത്തന്നെ കോൺഗ്രസ് വിജയിക്കും
@binuj4060
@binuj4060 14 күн бұрын
ഇവനെ പോലെയുള്ള പിണറായിയുടെ ചെരിപ്പു നക്കികളെ കോൺഗ്രസിനെ പോലുള്ള നല്ല പാർട്ടിക്ക് ആവശ്യമില്ല.
@SreejaN-cx5qb
@SreejaN-cx5qb 16 күн бұрын
ഇവനെ വിശ്വസിക്കരുത്. മറ്റൊരു തോമ
@jincyvarghese4336
@jincyvarghese4336 16 күн бұрын
LDF ൽചെന്നാൽ ആർക്കും മത്സരിക്കണ്ട ഉദാ. തോമസ് മാഷ് PT ചാക്കേ
@sujithmathew33
@sujithmathew33 14 күн бұрын
ശോഭന ജോർജ്.
@Vinneeth6582
@Vinneeth6582 14 күн бұрын
P C ചാക്കോ
@alikkb3573
@alikkb3573 14 күн бұрын
ഹായ് വിനേഷ്
@renjithbrahmananandan5682
@renjithbrahmananandan5682 16 күн бұрын
സിപിഎം കോൺഗ്രസിന് വോട്ട് ചെയ്താൽ
@muhammedillyas6000
@muhammedillyas6000 13 күн бұрын
ലോകസഭയിലേക്ക് എൻ്റെ പിന്തുണ LDF നായിരുന്നു - ശ്രീകണ്ഡൻ : തേങ്ക്സ്😂
@v.aboobacker126
@v.aboobacker126 16 күн бұрын
കിട്ടിയാൽ ഞാൻ പോകു൦ ഈ ചങ്ങാതി യെകോൺഗ്രസിൽഒരുകാരണവശാലു൦ തിരിച്ചെടുക്കുന്ന ഇവൻഅവസരവാദിയാണ്. ഇവൻ ബിജെപി യിലേക്ക് അവസരമൊത്താൽസി പി എം ലേക്ക് പോകു൦ അത് കൊണ്ട് ഇവന്നു ഒരു സ്ഥാനം കോൺഗ്രസ് കൊടുക്കരുതു
@user-je6jg8ju8w
@user-je6jg8ju8w 16 күн бұрын
ഒരു കാരണവശാലും ഇങ്ങനത്തെ അവസരവാദികളെ കോൺഗ്രസ്‌ തിരിച്ചെടുക്കരുത്
@AshrafAyanol-gt3re
@AshrafAyanol-gt3re 16 күн бұрын
എന്നിട്ട് LDF പാലക്കാട് ജയിച്ചോ പിന്തുണ കൊടുത്തിട്ട്
@pmdevadasan3721
@pmdevadasan3721 16 күн бұрын
ഇദ്ദേഹം ഇപ്പോൾ മറുകണ്ടം ചാടാൻ ശ്രമിക്കയാണ് യൂ ഡി എഫ് നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന ആളാണ്
@jithin3624
@jithin3624 16 күн бұрын
നിന്റെ ചാട്ടം എങ്ങോട്ടാ എന്ന് മനസ്സിൽ ആയി.. 😂🤣
@usmankoya9684
@usmankoya9684 16 күн бұрын
ശ്രീകണ്ഡൻ ആദ്യം ജയിച്ചത് ചുരുങ്ങിയ വോട്ടിനാണ് AVഗോപിനാഥ് LDFനെ സപ്പോർട്ട് ചെയ്തപ്പോൾ V.K.S ജയിച്ചത് 75000 വോട്ടിനാണ് പോയി പണിനോക്ക് ചങ്ങാതി
@MVRAGHUSANKAR
@MVRAGHUSANKAR 13 күн бұрын
Ayinu gopinathinte panchayat Alathur mandalathil aanu... Pinne Gopinathinu palakkad eppo valiya support onnum illa...
@prakasankannur9880
@prakasankannur9880 16 күн бұрын
നീ പറഞ്ഞില്ലെങ്കിലും കോണ്ഗ്രസ് അവിടെ ജയിക്കുംഗോപി
@Active22923
@Active22923 16 күн бұрын
😅
@Active22923
@Active22923 16 күн бұрын
തൃശൂർ പോലെ 😅
@Vinneeth6582
@Vinneeth6582 14 күн бұрын
പാലക്കാട് വിജയരാഘവൻ ജയിച്ചത് പോലെ
@sudhakarankoottampally7987
@sudhakarankoottampally7987 16 күн бұрын
പാലക്കാട് ഗോപിനാഥൻ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കണം
@ra9908y
@ra9908y 16 күн бұрын
എന്തിനാ അയാളെ ചമ്പാൻ ആണോ
@remakrishnands831
@remakrishnands831 16 күн бұрын
UDF ന് തോൽക്കാൻ പ്രയാസമുള്ള പാലക്കാട് സീറ്റായ പാലക്കാട്ട് തോറ്റ ആളാണ് Av G
@roycherian8514
@roycherian8514 14 күн бұрын
ലോകസഭ ഇലക്ഷൻ രാധാകൃഷ്ണ സഹായിച്ച വ്യക്തിയാണ് ഗോപിനാഥ് അദ്ദേഹം പാലക്കാട് മത്സരിക്കട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി❤❤❤❤
@user-eo8ym5pq9w
@user-eo8ym5pq9w 16 күн бұрын
കോൺഗ്രസ് വിട്ടാൽ എന്ത് ഗോപി എന്ത് നാഥ് കോൺഗ്രസിൽ നിൽക്കുമ്പോൾ ഉള്ള പേരും പെരുമയും കോൺഗ്രസ് വിട്ടാൽ തീർന്നു,ഇനി ദയവായി താങ്കൾ കോൺഗ്രസിലേക്ക് വരരുത്
@sarathchandrank1950
@sarathchandrank1950 16 күн бұрын
മൈക്കും കൊണ്ട് വിഷമിച്ചു തിരിച്ചുവരുന്നു പ്രതീക്ഷിച്ച ഒന്നും കിട്ടിയില്ല 😂😂😂
@user-vt3gd9jk3n
@user-vt3gd9jk3n 14 күн бұрын
ഇവൻ തൊമ്മന്റെ mon തന്നെ
@abhijithkss7029
@abhijithkss7029 15 күн бұрын
ഇദ്ദേഹം ഇപ്പൊൾ എവിടെ നിൽക്കുന്നു എന്നു ഇദ്ദേഹത്തിന് പോലും അറിയില്ല. 😂😂😂😂
@sreekumark641
@sreekumark641 16 күн бұрын
1991 ൽ രാജീവ്ഗാന്ധിയുടെമരണം 340 വോട്ടിന് രക്ഷിച്ച ആളാണ്, എന്നാലും പെരിങ്ങോട്ട്കുറിശ്ശിക്കാര് ഇത്ര മണ്ടൻമ്മാണോ.... 😂
@azvlogs5805
@azvlogs5805 14 күн бұрын
അടുത്ത ഇല എവിടെ?, അവിടേക്ക് ചാടാം. ഇതാണ് സാരം.
@rajeevanm4033
@rajeevanm4033 16 күн бұрын
പാപിയുടെ കൂടെ ശിവൻ ചേർന്നാൽ ശിവനും പാപിയാകും
@hameedbeeran7024
@hameedbeeran7024 16 күн бұрын
മാപ്ര കുത്തി കുത്തി കുത്തി ചോദിച്ചിട്ടും ഒന്നും പുറത്തേക്ക് വരുന്നില്ല എന്തായാലും എ വി ഗോപിനാഥ് അടവ് പഠിച്ച രാഷ്ട്രീയക്കാരനാണ് പാലക്കാട് മണ്ഡലത്തിനേ അരച്ച് കലക്കി കുടിച്ചവൻ മാങ്കൂട്ടത്തിന് പണി പാളും മുരളി മൂന്നാം സ്ഥാനത്ത് പോയ പോലെ മാങ്കോട്ടവും മൂന്നാംസ്ഥാനത്തെത്തും
@josekutty7930
@josekutty7930 16 күн бұрын
അത് നീ പറഞ്ഞിട്ട് വേണ്ട ഞങ്ങൾക്ക് മനസിലാക്കാൻ
@Thillai37
@Thillai37 16 күн бұрын
Oh pinne😊
@shyamkumara.u8639
@shyamkumara.u8639 14 күн бұрын
😊
@user-sr7sv8nt8e
@user-sr7sv8nt8e 15 күн бұрын
Tendy
@pkp5290
@pkp5290 12 күн бұрын
മടക്ക യാത്രക്ക് സമയമായി എന്ന് തോന്നുന്നു. കോൺഗ്രസ് പ്രേമം കണ്ടുതുടങ്ങി. ഇതും ഒരു അസുഖമാണ്.
@rabiarabi1541
@rabiarabi1541 16 күн бұрын
തോൽക്കാൻ പോയവർ കോൺഗ്റസ്സിന്റെ വിജയം പാർട്ടിയുടെ പുറമെനിന്ന് സർവതും ആസ്വതിക്കുക😂😂
@Secularindia115
@Secularindia115 16 күн бұрын
ഒരു വോട്ടു പോലും കിട്ടില്ല ഗോപിനാഥിന് UDFന്റെ
@Chandran421
@Chandran421 11 күн бұрын
അദ്ദേഹം ഒരു സത്യം തുറന്നു പറഞ്ഞത് എൽ ഡി എഫ് ന്റെ സാധ്യത 100% ഇല്ലാതാക്കി. ഇനി ആര് മത്സരിച്ചാലും എൽ ഡി എഫ് പരാജയം ഉറപ്പാക്കി.
@mollysabraham835
@mollysabraham835 16 күн бұрын
AVG Sir, pls come back to Congress. Forget the past bad experience with them.
@raichelgeorge6823
@raichelgeorge6823 16 күн бұрын
Who want his opinion. Let him go
@abrahamvarghese6110
@abrahamvarghese6110 16 күн бұрын
Nari
@rajeshta6586
@rajeshta6586 11 күн бұрын
U D F 💪💪💥💥💪💪
@manilalkmenon8460
@manilalkmenon8460 13 күн бұрын
നല്ല മനുഷ്യൻ എന്ന പേര് ഇല്ല.. പഴയ കാലത്ത് കേട്ടിട്ടുണ്ട്
@lalkrishna1836
@lalkrishna1836 16 күн бұрын
കെപിസിസിസി ഇടപെട്ട് ഇദേഹത്തിനെ.... ഇദ്ദേഹത്തിൻ്റെ കോൺഗ്രസ് പ്രവേശനം ഉടൻ തന്നെ നടപടികൾ ഉണ്ടാകണം 🙏
@vijayakumarkknr
@vijayakumarkknr 16 күн бұрын
ലോകസഭാ ഇലക്ഷനിൽ പെരിങ്ങോട്ടു കുറിശ്ശിയിൽ LDF ന് എത്ര വോട്ടു കിട്ടി എന്ന് കൂടി പറഞ്ഞാൽ ഇയാളുടെ സമ്മതി എന്താണെന്ന് മനസ്സിലാക്കാം😊
@nizarudeen7272
@nizarudeen7272 16 күн бұрын
800 വോട്ടെ UDF ഇന് കുറഞ്ഞിട്ടുള്ളു
@user-mw7jo9jf6b
@user-mw7jo9jf6b 16 күн бұрын
932 vote
@deepeshkm5627
@deepeshkm5627 16 күн бұрын
Idhehathinte mandalathil LDF aanu jayichathu…Radhakrishnan…kuzhalmannam area yil nalla swadheenamulla aalanu
@jinilmathew8858
@jinilmathew8858 16 күн бұрын
Ivide onnum kittiyilla
@v.aboobacker126
@v.aboobacker126 13 күн бұрын
കോൺഗ്രസ് ൽ ഈ മനുഷ്യൻ പറ്റി ല്ല
@Secularindia115
@Secularindia115 16 күн бұрын
ഇയാൾ LDF ന്റെ ബൂസ്റ്ററാണ് LDFൽ ചേരില്ല ചേർന്നാൽ അന്ന് കഴിഞ്ഞു ഇയാളുടെ കഥ😂
@azeemmuhammad775
@azeemmuhammad775 16 күн бұрын
Ldf ഒരിക്കലും ഇയാളെ നിർത്തില്ല.
@mujeebmulanthanam4255
@mujeebmulanthanam4255 14 күн бұрын
തിരിച്ചു വന്നാൽ സ്വീകരിക്കണം. ഈ അഭിമുഖത്തിൽ നിന്നും ഒന്ന് മനസ്സിലായി ബ്ലഡ്‌ കോൺഗ്രസ്സാണെന്ന്.
@Broster394
@Broster394 15 күн бұрын
ഗോപിനെ CM ആക്കെ.. തിരിച്ചു വരാം.... T പോയത് നന്നായി. തിരിച്ചു എടുക്കരുത്
@AbhilashK-rh9oq
@AbhilashK-rh9oq 16 күн бұрын
പുളളി ഉള്ളിൻ്റെയുള്ളിൽ ഇപ്പോഴും നല്ല ഒരു കോൺഗ്രസ്സുകാരൻ ❤❤ തന്നെ 🤪👌👍
@sureshnair187
@sureshnair187 13 күн бұрын
Avasaravadhiyum nilavaramillaathavanumanu gopinathun prathapanum .
@muhammednaseer8154
@muhammednaseer8154 14 күн бұрын
സാദ്യത അല്ല 100% ശരിയാണ്
@muhammadmuhammad-wo5jp
@muhammadmuhammad-wo5jp 16 күн бұрын
Keri vaa makkale
@umasaraswathy6890
@umasaraswathy6890 16 күн бұрын
തിരിച്ചു കയറിയാൽ കൊള്ളാമെന്നുണ്ട്. ലെവമ്മാര് രക്ഷപ്പെടുന്ന ലക്ഷണമില്ല.
@InnocentCupcakes-lz6td
@InnocentCupcakes-lz6td 10 күн бұрын
മത്സരിച്ചാൽ കെട്ടിവെച്ചth കിട്ടരുത്
@mohanakumars1005
@mohanakumars1005 14 күн бұрын
ഓഫർ വന്നാല്‍ നോക്കുംവരട്ടെ.. 😁
@8byedhukrishna622
@8byedhukrishna622 16 күн бұрын
ഇതിന് മുമ്പ് പിടിച്ചിട്ട് വല്ലതും കിട്ടിയോ,..!?😅
@das8810
@das8810 16 күн бұрын
Appam kashnathinaayi vannu alavalathi govi
@sureshhariharan7815
@sureshhariharan7815 16 күн бұрын
അങ്ങനെയൊരു മുൻവിധി വേണ്ടാ. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വച്ച് കണക്കു കൂട്ടണ്ടാ. ലോകസഭ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ജനം വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്യുന്നത്.
@rajan3338
@rajan3338 14 күн бұрын
A.V GOPINADH..... nanni (congressil ninnu vittenkilum)..!
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 4 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН