No video

ഭിക്ഷാടകർ കിട്ടുന്ന പണം ഇതിനൊക്കെയാണ് ചെലവഴിക്കുന്നത് !!? | MalluMagellan

  Рет қаралды 739,223

Mallu Magellan

Mallu Magellan

Күн бұрын

Charity is divinely one.This video is to spread an empathy towards people those who are suffering in our society.Help others and do not avoid poor people🙏In this video I speak about offering food to an aged women.
#malluMagellan #empathy #charity #helpingothers #helpinghands

Пікірлер: 352
@hopefully917
@hopefully917 7 ай бұрын
മനുഷ്യാവസ്ഥകൾ വിളരെ വിത്യസ്തമാകും. നാം ചിന്തിക്കുന്നത് പലപ്പോഴും നമ്മുടെ അവസ്ഥയിൽ രൂപപ്പെട്ട നമ്മുടെ ചിന്തകൾ മാത്രമാണ്. മറ്റുള്ളവരുടെ അവസ്ഥയിൽ ആ ചിന്തകൾ പലപ്പോഴും ഒട്ടും യോജിക്കാത്തവയാണ്. തിന്നാതെ പൈസ സ്വരുകൂട്ടുന്ന മാനസിക അവസ്ഥയുള്ള ആളുകൾ ഭിക്ഷ തേടുന്നവരുടെ കൂട്ടത്തിൽ ഉള്ളതായി എനിക്ക് നേരിട്ട് അറിയാം. അതിൻ്റെ കാരണം പലതാവാം.
@maheshh4636
@maheshh4636 7 ай бұрын
സഹായത്തിന് അർഹരായ യാചകരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കേണ്ടതും ഇനി യാചകരുണ്ടാകാതെ നോക്കേണ്ടതും ഏതു സർക്കാരിന്റെയും പ്രഥമ കർത്തവ്യമാകണം. അതിന് ഇന്ധന സെസ് , കാരുണ്യ പോലുള്ള പ്രത്യേക ലോട്ടറി തുടങ്ങിയവ അവതരിപ്പിച്ചാൽ ജനം സഹകരിക്കും. യാചകരിൽ പലരും സാമൂഹ്യ വിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നവരാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ , മോഷണം...എന്തിന് കൊലപാതകങ്ങളിൽ പോലും പല യാചക വേഷ ധാരികളും ഏർപ്പെടുന്നു. കുട്ടികളുള്ള വീട്ടുകാരുടെ പേടി സ്വപ്നമാണ് ഇത്തരം യാചകർ. യാചകർ നേരിട്ട് ജനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കപ്പെടണം.
@rajeshasha8502
@rajeshasha8502 7 ай бұрын
ഒരു🤔സംശയവും വേണ്ടാ ഛായ കടക്കാരൻ ഒന്നാം നമ്പർ സഖാവ് അന്തം കമ്മി തന്നേ🫣💪💪💪
@OmanOman-pj9kj
@OmanOman-pj9kj 7 ай бұрын
നമസ്കാരം മോനെ പോലെ നല്ല മനസ്സുള്ള മക്കളെ ലോകത്ത് ഇനിയും ഒരുപാട് ഒരുപാട് ഉണ്ടാകട്ടെ നിന്നെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും എന്റെ
@ashrafkoduvally134
@ashrafkoduvally134 7 ай бұрын
കേരളീയര്‍ മൊത്തം തമിഴ്നാട്ടില്‍ ജീവിക്കണം അത്രക്കും സുഖമാണ്
@prasannasudhakaran8045
@prasannasudhakaran8045 5 ай бұрын
Yes
@ishaknm6053
@ishaknm6053 7 ай бұрын
എന്തൊക്കെ തന്നെ ആയാലും, ഒരു കാരണവശാലും ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. തമിഴ് നാട്ടുകാർക്ക് അവിടെ തന്നെ സര്ക്കാര് പല വിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു.(കേരളത്തേക്കാൾ മികച്ചതായി) വയോധിക ഉച്ച ഭക്ഷണ പദ്ധതി, ചേരി നിർമാർജനം, വസ്ത്രം, ഭക്ഷണ കിറ്റുകൾ, സൗജന്യ ബസ് ടിക്കറ് ,(സ്ത്രീകൾക്ക്) എന്നിവ ചിലത് മാത്രം. പിന്നെ അവിടത്തെ ക്ഷേത്രങ്ങളിൽ ഇഷ്ടം പോലെ ഭിക്ഷാടനം നടക്കുന്നതും പതിവാണ്. ഇവിടെ ഏതു കവളകിലും തമിഴ് ഭിക്ഷാടകരാണ്. ഇതിന് ദയവു ചെയ്തു പ്രോത്സാഹനം കൊടുക്കരുത്. ഒന്നോർക്കുക, അവിടത്തെ ജനതയുമായി 45 വർഷം ജീവിച്ചവനാണ് ഞാൻ. ചില സാംസ്കാരിക വിത്യാസങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ കേരളത്തേക്കാൾ സന്തോഷത്തോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. ഓർക്കുക. ഭിക്ഷാടനം ഒരു സാമൂഹിക വിപത്താണ്.
@geethageethasasidharan4089
@geethageethasasidharan4089 7 ай бұрын
പണ്ടൊക്കെ ഞാനും ഭിക്ഷ കരെ കയ് അയച്ചു സഹായിക്കാറുണ്ട് ഇപ്പൊൾ ഒരോവർഥകൾ വായിക്കുമ്പോൾ മനസ്സിലായി തട്ടിപ്പാണെന്ന് നല്ല ബാങ്ക് ബാലൻസ് ഉണ്ട് ഇവർക്ക് നോട്ട് നിരോധനം വന്നപ്പോൾ ഇവരുടെ സംബദ്യതെ പറ്റി പത്രദ്വര വായിച്ചു ഇപ്പൊൾ നല്ല ആരോഗ്യമുള്ള ആൾകാർ വന്നാൽ ഞാൻ ഒന്നും കൊടുക്കാറില്ല മലയാളികളുടെ മനസ്സ് ഇവരെ പോലുള്ളവർ മുതലെടുക്കുന്നു
@sukumaribabu6960
@sukumaribabu6960 7 ай бұрын
തമിഴ് നാട് അത്രക് അധ്പതിച്ചിട്ടില്ല. കേരളത്തിൽ വരുന്നത് മറ്റ് പല ഉദ്ദേശം ഉണ്ടായിട്ടാണ്. ഇവരുടെ പുറകിൽ ഗുണ്ടകൾ ഉണ്ട്. പൈസാ ആണ് അവർക്കു വേണ്ടത്. ഇവർക്കു ശാരീരിക പ്രശ്നം ഒന്നുമില്ല. ഇതിലും വയ്യാത്ത എത്രയോ ആളുകൾ ഓരോ ജോലി ചെയ്യന്നു. എല്ലാത്തിനെയും ഇവിടേക്കു കേറ്റി ഇട്ടിരിക്കുകയാണ്. ആകെപ്പാടെ ഒരു ചെറിയ പടവങ്ങ പോലെത്തെ കേരളം.
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
ചില ആളുകൾ കണ്ടാൽ പുറത്തേക്ക് ആരോഗ്യവാന്മാർ എന്ന് തോന്നും പക്ഷേ അവരുടെ ശരീരത്തിന്റെ ഘടന പ്രവർത്തനം എങ്ങനെയെന്ന് നമുക്ക് അറിയില്ലല്ലോ ആരു വന്നാലും അല്ലാഹുവിൽ ദൈവത്തിൽ അർപ്പിതമാക്കി കഴിയുന്നത് കൊടുക്കുക ഒരു പത്തു രൂപ ഒരു കടയുള്ളവൻ കൊടുത്താൽ ഒന്നും നഷ്ടപ്പെടാനില്ല അഥവാ നമ്മൾ കൊടുത്തിട്ടില്ല എങ്കിൽ അവന്റെ ശാരീരിക പുറമേയുള്ള തുടുപ്പ് നോക്കിയിട്ട് നമ്മുടെ ഗതി എന്താവും എന്ന് ആലോചിക്കണം നമ്മുടെ കുടുംബത്തിലോ ബന്ധപ്പെട്ടവർ എത്രയോ ഉണ്ടാവും പുറമേക്ക് ഒരു പ്രശ്നവും കാണില്ല പക്ഷേ അവർക്ക് ഒരു ജോലിയും ചെയ്യാൻ കഴിയില്ല അതിനാൽ ആരെയും വെറുപ്പിക്കാത്ത മട്ടിൽ എന്തെങ്കിലും കൊടുത്തു ഒഴിവാക്കുക ഇനി അവൻ ഒരു പണം ഉള്ള ആളാണ് എന്നറിഞ്ഞാലും എപ്പോഴും കൊടുത്തിട്ടില്ലെങ്കിൽ വല്ലപ്പോഴും കൊടുക്കുക അത് നമുക്ക് ഉപകാരമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല
@susheelaskitchen
@susheelaskitchen 7 ай бұрын
ഞാനും കൊടുക്കാമായിരുന്നു. ഇപ്പോൾ എല്ലാം മനസിലാക്കിവരികയാണ്. പൈസ കൊടുക്കാതെ ഭക്ഷണം വാങ്ങി തരാമെന്നു പറഞ്ഞാൽ വേണ്ട പൈസ മതി എന്നാണ് പറയാറ്. ഞാൻ ഇപ്പോൾ പൈസ കൊടുക്കാറില്ല. അർഹത പെട്ടവർക്ക് കൊടുക്കണം
@Jkv86.g
@Jkv86.g 7 ай бұрын
.​@@PmMedia-oj8czഒരിക്കലും പാടില്ല
@maimoonak424
@maimoonak424 6 ай бұрын
肾 …: :元,🎉:🎉🎉🎉
@sreedharan.p1687
@sreedharan.p1687 7 ай бұрын
നല്ല വിചാരം നല്ല കാഴ്ച്ചപ്പാട്🙏👍👍
@salahudeenpk7636
@salahudeenpk7636 7 ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ.......❤
@user-le1cs5my1v
@user-le1cs5my1v 4 ай бұрын
പ്രോത്സാഹിപ്പിച്ചോളു. കുട്ടികളെ പിച്ചുകൊണ്ടുപോകുമ്പോഴും ഇങ്ങനെത്തന്നെ പറയണം.
@mallumagellan
@mallumagellan 4 ай бұрын
ഭക്ഷണത്തിന് വേണ്ടി യാചിച്ചു വരുന്നവർക്ക് കൊടുക്കുന്നത് നല്ലതാണെന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ 🙏🏻
@sreerajplr7857
@sreerajplr7857 5 ай бұрын
ഞാനും എനിക്ക് കഴിയും വിതം ഇതു പോലുള്ള അമ്മച്ചിമാരെ സഹായിക്കുന്നുണ്ട്
@youtubethube3628
@youtubethube3628 7 ай бұрын
നിങ്ങൾ എന്നെ കരയിപ്പിക്കാൻ ഇറങ്ങിയേക്കുവാ!!! താങ്ക്സ്, സൂപ്പർ, 🙏w👌
@vijayakumarannair6086
@vijayakumarannair6086 7 ай бұрын
എന്റെ പരിചയത്തിൽ ഒരാൾ, വല്ലപ്പോഴും ചെറിയ പ ണിക്കൊക്കെ പോകും. ഭാര്യക്ക് cancer രോഗം. RA ഒരമ്പത്തിനായിരം രൂപ പിരിച്ചു കൊടുത്തു. അടുത്ത ഒരാഴ്ച അയാളുടെ താവളം ലോട്ടറി കടയുടെ മുൻപിലായി. ഒന്നും കിട്ടിക്കാണില്ല. കിട്ടിയെങ്കിലോ അയാൾ വേറെ ഭാര്യയെ കണ്ടുപിടിക്കുമായിരുന്നു. ആരെയെങ്കിലും സഹായിക്കുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കുക.
@user-wj5xz2si8l
@user-wj5xz2si8l 7 ай бұрын
നിങ്ങൾ ചെയ്തത് എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്റെ വീട്ടിൽ ഒരാൾ വന്നു എന്റെ ഭർത്താവ് മരണപ്പെട്ടു എന്റെ മാതാവും മക്കളും മാത്രമേ ഉള്ളൂ എനിക്ക് വാടക വീട് ആണ് മക്കൾക്കു പഠിക്കാൻ (കൊറോണ ടൈം )ഫോൺ വേണം എനിക്ക് ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ കൊടുത്തില്ല പരമാവധി സഹായിച്ചു നാൾ കഴിഞ്ഞപ്പോൾ അവരെ മറ്റൊരു നാട്ടിൽ കല്യാണത്തിന് പോയപ്പോൾ കണ്ടു അപ്പോൾ അവരെ പറ്റി ചോദിച്ചു അവർക്ക് ഭർത്താവ് ഉണ്ട് ആദ്യം വാടകവീട്ടിൽ ആയിരുന്നു ഇപ്പോൾ ഇല്ല എന്നും അറിഞ്ഞു അവരെ ഒരു വീട്ടിൽ വീട്ടു ജോലിക് വരാൻ പറഞ്ഞപ്പോൾ അതും വന്നില്ല വരും എന്ന് പറഞ്ഞു പറ്റിച്ചു ഇങ്ങനെയും ഉണ്ട് ആളുകൾ
@user-wj5xz2si8l
@user-wj5xz2si8l 7 ай бұрын
ഭർത്താവ് മരിച്ചിട്ടില്ല കൂടെ ഉണ്ട് ജോലിക് പോവുകയും ചെയ്യുന്നുണ്ട്
@user-wx3nl8bh4j
@user-wx3nl8bh4j 7 ай бұрын
Apoorva.chilar.frod.kannikkum.adhin.allarkittum.panniyanno.aa.akkak.fUdhampur.vangich.kodutthad.nnalladh.thanney.pAkshay.mattullavark.dhoham.no.karannam.nnammalude.salpravarthi.aare yum.ariyikkadhe.cheyyunnavananne.nallahrdhayam.ullavan.
@PKSDev
@PKSDev 7 ай бұрын
Watch Hindi Movie "Traffic signal" __by Madhur Bhandarkar😮😂
@rejikumar6296
@rejikumar6296 7 ай бұрын
क्या लिखा चाहता है! और क्या लिख रहा हैं ​@@user-wx3nl8bh4j
@poduvacholamohammed127
@poduvacholamohammed127 7 ай бұрын
തമിഴരിൽ യാചന ചെയ്യുന്ന നല്ലൊരു ഭാഗവും ദാരിദ്ര്യം കൊണ്ടല്ല.. ജീവിതാവസാന കാലത്തെ ഒരു തൊഴിലാണ്. മധുര ബസ്സ്റ്റാൻഡിൽ വര്ഷങ്ങളായി യാചിച്ചിരുന്ന ഒരു സ്ത്രീയുടെ മകൻ State Bank of India മാനേജർ ആണെന്നും പേരകുട്ടിയുടെ വിവാഹത്തിനു ആഭരണം വാങ്ങാനുള്ള പൈസ ആയാൽ യാചന നിർത്തുമത്രെ....
@MuneeraSaiju
@MuneeraSaiju 7 ай бұрын
നിങ്ങൾ ചാനലുകാർ ഇങ്ങനെ ഉള്ളവരെ പ്രോത്സാഹനം ചെയ്യരുത് അത് വളരെ വലിയ അപകടമാണ്. അവരെ കണ്ടാലേ അറിയാം അത്യാവശ്യം ആരോഗ്യമുള്ളവരാണ് അവർ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങൾ ചെയ്യുന്ന തെറ്റാണ്.
@Njangaludelokam...6994
@Njangaludelokam...6994 5 ай бұрын
ഈ ചേച്ചിയെ എനിക്ക് അറിയാം ഞാൻ ഒരു കടയിൽ ജോലി ചെയ്യുമ്പോൾ അവിടെ ഇടയ്ക്ക് ഇടയ്ക്ക് വരുമായിരുന്നു ഒരുപാട് തവണ കണ്ടിട്ടുണ്ട്. പൈസ കൊടുത്താൽ ഒരു 50 ൽ കുറയാതെ കൊടുത്തില്ലെങ്കിൽ ഇവര് വാങ്ങില്ല.20,10 ഒക്കെ കൊടുത്താൽ നമ്മളോട് ദേഷ്യം പിടിച്ച് എന്തൊക്കെയോ നല്ലത് പറയും..
@shyamalanair9162
@shyamalanair9162 7 ай бұрын
ആഹാരം കൊടുക്കാൻ മടിയില്ല ഇതു പലരും അവരെ ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇവരെ പല സമിതികളും ഏറ്റെടുക്കുന്നുണ്ട് അവർ എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നുമുണ്ട് പൈസ കൊടുക്കനാണേൽ അതിനു മാത്രേ നേരം കാണു എഥാർത്ത ആവശ്യക്കാരെ അറിയാനും പറ്റില്ല
@shahala4508
@shahala4508 6 ай бұрын
😊
@smilebedhel7377
@smilebedhel7377 7 ай бұрын
യാചകരെ വളർത്തുന്നത് നമ്മൾ തന്നെ .ആരോഗ്യമുളളവർക്ക് പോലും നാലാൾ കാണെ ഭിക്ഷ കൊടുക്കുന്നത് ചില വിഡ്ഡികൾക്ക് ഒരു ഗമയാണ്.
@MuneeraSaiju
@MuneeraSaiju 7 ай бұрын
ഇപ്പോൾ ഇങ്ങനെ ഉള്ളവർക്ക് ഒരുപാട് ഗവൺമെന്റ് സ്ഥാപനങ്ങൾ ഉണ്ട്. പക്ഷേ ഇവർ പോകാൻ കൂട്ടാക്കാറില്ല എന്തുകൊണ്ട് അത് ഒന്ന് ആലോചിച്ചു നോക്കൂ.
@behappy918
@behappy918 7 ай бұрын
Kootakila athilum valiya labham avark und
@friedafelix6099
@friedafelix6099 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
@mathewvarkey8550
@mathewvarkey8550 7 ай бұрын
വിശക്കുന്നവന് ഭക്ഷണം കൊടുക്കണം. അത് വലിയൊരു നീതിയാണ്. പക്ഷേ പണം കൊടുക്കരുത്
@user-lr2uh7zd1z
@user-lr2uh7zd1z 7 ай бұрын
Athinu Avarkku Bhakshanam Vendallo. Paisa Mathi .
@user-hi7dl4zl7y
@user-hi7dl4zl7y 7 ай бұрын
🙏🙏🙏🙏🙏ഒരുപാട് ഗുണം കിട്ടും 👍👍👍👍👍
@kamusthafa787
@kamusthafa787 7 ай бұрын
തമിഴ് നാട്ടിൽ, നമ്മൾ, എന്ത്‌, ബുദ്ധി മുട്ട് പറഞ്ഞാലും, മിക്ക ആളുകളും, ഒന്നും കൊടുക്കുകയില്ല.
@shardanath4778
@shardanath4778 7 ай бұрын
എന്തൊക്കെ ആയാലും ഭിക്ഷാടനം നിരോധിക്കേണ്ട കാര്യമില്ല . ഭിക്ഷകൊടുക്കുന്നതാണ് നിരോധിക്കേണ്ടത് . ഭിക്ഷ കിട്ടാതെ ആകുമ്പോൾ ഇത് ബിസിനസ് ആക്കിയവരും ഇതിന്റെ പിന്നിലെ മാഫിയയും ഈ പണി നിർത്തിപ്പോകും . നമ്മുടെ നാട്ടിലെ കുട്ടികൾ രക്ഷപെടും . വയസ്സായവർ നല്ലവരാകും
@vineethak3298
@vineethak3298 7 ай бұрын
സത്യം
@balakrishnankv5561
@balakrishnankv5561 7 ай бұрын
ഭിക്ഷാടനം ലക്ഷങ്ങൾ മാസ വരുമാനമുള്ള ജോലിയാണ്. രാമനാട്ടുകര SURABHI MALLന്റെ മുന്നിൽ ഒരു 80 വയസ്സിൽ മുകളിലുള്ള ഒരു സ്ത്രീ ഭിക്ഷാടനത്തിന് ഇരിക്കുണ്ട്. ഒരു മണിക്കൂർ ശ്രദ്ധിച്ചാൽ അവരുടെ കയ്യിൽ വീഴുന്ന പണം കണ്ടാൽ അതിശയപ്പെടും. അവർ മാസത്തിൽ ലക്ഷക്കണക്കിന് രൂപ വരുമാനം ഇതു വഴി ഉണ്ടാക്കുന്നു. Sculler ഡ്രസ്സും ഇട്ട് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന video പണ്ടു കണ്ടത് ഓർമ്മവരുന്നു. കോഴിക്കോട് Sagar hotel ൽ വൈകുന്നേരം ഭിക്ഷാടകർ വന്ന് ചില്ലറത്തുട്ട് നോട്ടാക്കുന്നത് കണ്ടിട്ടുണ്ടോ ? നൂറുകളുടെ നോട്ടുകൾ. ഭക്ഷണം വാങ്ങിക്കൊടുത്തത് നന്നായി. പണം കൊടുക്കരുത്. മലയാളിളെ അന്യദേശക്കാർ ഇതുവഴിയും വിഡ്ഡിയാക്കുന്നു.
@sarithams2373
@sarithams2373 7 ай бұрын
ശരിയാണ്... എന്റെ ഷോപ്പിലും വന്ന് ഇവര്... എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു.. Food വാങ്ങിതരട്ടെ ചോദിച്ചപ്പോ വേണ്ടാ പറഞ്ഞു...
@geethadevi8961
@geethadevi8961 7 ай бұрын
ആരോഗ്യം ഉള്ള കാലത്ത് പോലും ഒന്നും ചെയ്യാതെ ജീവിച്ചിട്ട് 70 വയസ്സായി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..എനിക്ക് പല പല അസുഖങ്ങൾ ഉണ്ട്. പക്ഷേ കൈ നീട്ടാൻ മനസ്സ് സമ്മടിക്കാതത്തുകൊണ്ട് അറിഞ്ഞുകൊണ്ട് കഷ്ടപ്പെടുന്നു....ഇവരെ പോലെ മനസമാധാനം ജീവിതത്തിൽ ഒരു ദിവസം പോലും അനുഭവിച്ചിട്ടില്ല. ഞാൻ ഭിക്ഷ കൊടുക്കില്ല..ഭക്ഷണം വാങ്ങി കൊടുക്കാൻ ഇപ്പോളും പറ്റാറുമില്ല..
@Muhammad-kg1rp
@Muhammad-kg1rp 7 ай бұрын
😅😅😅😅😅😅😅😊
@abrahamgeorge5613
@abrahamgeorge5613 7 ай бұрын
Manusu.koode.undaakanam
@ajithamohanan9361
@ajithamohanan9361 5 ай бұрын
ഭിക്ഷാടനം ഒരു തൊഴിലാക്കിയ ഒരുപാട് അൽകർ ഉണ്ട് പണി എടുക്കാൻ മടി ഉള്ള നല്ലാരോഗ്യമുള്ളവർ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്
@safooramohammed3928
@safooramohammed3928 4 ай бұрын
ഞാനും അങ്ങനെ തന്നെ ആരുടെ മുൻപിലും കൈ നീട്ടാതെ കുറേ കഷ്ടപ്പെട്ട് ജീവിച്ച ആളാണ്
@mohamedlathieflathief1569
@mohamedlathieflathief1569 7 ай бұрын
വളരെ നല്ല കാര്യം ഇവരെ നിങ്ങൾ വല്ല സദനത്തിൽ കൊണ്ടാക്കട്ടെ എന്ന് ചോദിച്ച് നോക്കുക? അതിനവർക്ക് സമ്മതമല്ല ഒരു മുതൽ മുടക്കം ഇല്ല , ഓരോ ഗ്രാമങ്ങളിലും എത്രയോ ആൾക്കാർ മരുന്നും മറ്റും ചികിത്സ സാമഗ്രികളും ആവശ്യമുള്ള പാലിയേറ്റിച്ച് കെയർ വേണ്ടവർ എത്ര എത്ര ഇങ്ങനത്തെ ആൾക്കാരെ സഹായിക്കുക ഇനിയുള്ള വീഡിയോ സിൽ അഭിമാനം മുൻ നിർത്തി വേണം എല്ലാം Shooting ഒരു ചെറിയ കാര്യത്തിനു വേണ്ടി ഒരാളെ ലോകത്തിന് കാണിച്ച് കൊടുക്കണോ?
@mallumagellan
@mallumagellan 7 ай бұрын
ഇവരിൽ അർഹർക്ക് ഭക്ഷണം കൊടുക്കാൻ കൂടുതൽ പേര് ശ്രമിച്ചാൽ നല്ലതാണ് എന്നല്ലേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... പിന്നെ ഇവർ പബ്ലിക് ആയി തന്നെയാണ് യാചന നടത്തുന്നത്... സമ്മതവും ചോദിച്ചിരുന്നു വീഡിയോ എടുക്കാൻ... തെറ്റല്ല എന്നാണ് തോന്നുന്നത്
@mohananmg8833
@mohananmg8833 7 ай бұрын
ഭിക്ഷാടകരെ സം രേക്ഷിക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. ചിലരെങ്കിലും ആർഭാട ജീവിതത്തിനു അല്ലെങ്കിൽ മദ്യപാനത്തിന് ഭിക്ഷാടനം നടത്തുന്നവര് ഉണ്ട് തിരിച്ചറിയുക നമ്മുടെ ചുമതലയാണ്. പ്രായ മായ ചിലരെങ്കിലും ആരോഗ്യം ഉള്ള സമയത്ത് കുടുംബത്തിലുള്ള വരെ അവഞ്ഞയോടെ കാണുകയും ചത്താ ല് നാട്ട് കാര് കുഴിച്ചിട്ടു കൊള്ളും എന്ന് വിപ്ലവം പറയുകയും ചെയ്യും. വയ്യാതാകുന്ന സമയത്ത് നാട്ട് കാരും സാമൂഹ്യ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ട് പ്രായ മായവരെ അവർ എന്ത് തെറ്റ് ചെയ്താലും മറക്കണമെന്നും നിങ്ങൾ തന്നെ അവരെ സം രക്ഷിക്കണം എന്ന് ഭീഷണി പെടുത്തുകയും ചെയ്യും
@mahelectronics
@mahelectronics 7 ай бұрын
പലരും മദ്യപാനത്തിന് വേണ്ടി ഭിക്ഷാടനം ഉണ്ട് .
@gracy3912
@gracy3912 7 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@dhanya659
@dhanya659 7 ай бұрын
ഞാൻ ഇപ്പോൾ ആർക്കും ഒരു പൈസയും കൊടുക്കില്ല ഫുഡ്‌ മേടിച്ചു കൊടുക്കും ഇവരെ കണ്ടിട്ട് നല്ല ആരോഗ്യം ഉണ്ടല്ലോ
@mallumagellan
@mallumagellan 7 ай бұрын
പക്ഷെ നല്ല പ്രായമുണ്ട് അവർക്ക്... കാണുമ്പോൾ സങ്കടം വരും എല്ലാരോടും ഇങ്ങനെ ചോദിച്ചിട്ട് മിക്ക ആളുകളും കൊടുക്കാതിരിക്കുമ്പോൾ.... ആളുകളുടെ അനുഭവം അങ്ങിനെയാണ്. പിന്നെ ഉണ്ടായിട്ട് കൊടുക്കാത്തവർ കുറവായിരിക്കും എന്ന് തോന്നുന്നു
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
@@mallumagellan 80 വയസ്സ് ആയി എന്ന് ആ ചേച്ചി പറയുന്നു എന്നിട്ടാണ് ആരോഗ്യമുള്ള സ്ത്രീയാണ് എന്ന് പറയുന്നത് പോട്ടെ ആ സ്ത്രീകൾക്ക് ആരാ ജോലി കൊടുക്കുക അതൊന്നും പ്രായോഗികമല്ല നമ്മുക്ക് കഴിയുന്നത് കൊടുക്കുക ഇല്ലെങ്കിൽ നല്ല വാക്ക് പറഞ്ഞു വിടുക ആരോഗ്യമുള്ള നമുക്ക് പണം വരുന്നതും ഇല്ലാതെ അവരെ നമ്മെ മുന്നിലേക്ക് എത്തിക്കുന്നത് എല്ലാം അവരെയും നമ്മെയും പടച്ച ഒരു ദൈവമാണ് ആരും അഹങ്കരിക്കരുത് പിച്ചക്കാരൻ ചിലപ്പോൾ മുതലാളിയാവും മുതലാളി ചിലപ്പോൾ പിച്ചക്കാരൻ ആകും ഇതിനൊന്നും വലിയ സമയം വേണം എന്നില്ല പിച്ചക്കാർക്ക് ലോട്ടറി അടിച്ച് എത്രയോ പേര് ആ പണി നിർത്തിയവരും ഉണ്ട്
@dhanya659
@dhanya659 7 ай бұрын
@@PmMedia-oj8cz ഉം ഇവിടെ 105 വയസ്സുള്ള ഒരു അമ്മൂമ്മ ചായക്കട നടത്തുന്നു പിന്നെ ആണോ ഈ 80പത് ഇതൊന്നും ഒരു പ്രായം അല്ല ബ്രോ പിന്നെ അവർക്ക് ഇങ്ങനെ എല്ലായിടത്തും പോകാവൻ ഉള്ള ആരോഗ്യം ഉണ്ടല്ലോ അപ്പോൾ ആരെങ്കിലും വൃദ്ധസദാനത്തിൽ കൊണ്ട് ആകൂ അവർ നോക്കും പൊന്ന് പോലെ
@varghesemo7625
@varghesemo7625 4 ай бұрын
നിങ്ങൾ ഇതുപോലെയുള്ളവരെ സഹായിക്യു മാഫിയ നിങ്ങളെ സഹായിക്കും.
@mvishnunamboothiri7388
@mvishnunamboothiri7388 7 ай бұрын
അങ്ങനെ ഉള്ളോർക് ഒരു ആധി ഉണ്ടാവും -എണീട്ട് നടക്കാൻ പറ്റാതെ വയസ്സായാല് എങ്ങിനെ ധർമം ചോദിക്കും ന്ന് -അപ്പൊ അവര് കിട്ടിയ പൈസ ഒന്നും ചിലവാക്കില്ല -ഇടക്ക് bank ൽ ഇടും -ചില വെള്ളടിയൻ പിള്ളേര് ഇവരായി അടുപ്പം ആയി അവര് സൂക്ഷിച്ചു വെച്ച പൈസ ഒക്കെ കട്ട് കൊണ്ടുപോയി അവര് ഇരുന്ന് കര യുന്നതും കണ്ടിട്ടുണ്ട് -മകൻ മദ്യപാനി ആയാ അമ്മ സ്വന്തം വഴിക് തന്നെ ഭക്ഷണ ത്തിനുള്ള വക കണ്ട തേണ്ടിവരും -ചെറിയ കുട്ടികളെ മിട്ടായി ഒക്കെ കൊടുത്ത് വീട്ടുന്ന്പിടിച്ചോണ്ടുപോയി -അവര് തെക്കുള്ള നമ്മുടെ പൈസക്കാർ കുട്ടികൾ ഇല്ലാത്തൊരക് വിൽക്കുന്ന പരിപാടി ആണ് ഭീകരം -കുട്ടി ഉമ്മറത്തു ഇരിക്കുമ്പോ അമ്മ അടുക്കളേൽ പോയി തിരിച്ചു വന്നാ കുട്ടി അവിടെ ഉണ്ടാവില്ല -എന്ത് police ലു complaint കൊടുത്തിട്ടും കിട്ടാത്ത ഒരു പാട് അച്ഛനമ്മമാർ ഈ കേരളത്തിലുണ്ട് -മനസ്സിലെ ആ നീറ്റൽ അമ്മമാർക്കുഒരു കാലത്തും പോവില്ല -
@mallumagellan
@mallumagellan 7 ай бұрын
എത്ര നന്നായി കാര്യങ്ങൾ അറിഞ്ഞുവെച്ചിരിക്കുന്നു... Great🙏❤️
@muhammedmk2441
@muhammedmk2441 4 ай бұрын
നല്ലത് ചെയ്യുന്നവർക്ക് കൊടുക്കണം എല്ലാത്തിനും കുട്ടു നിൽക്കാൻ നമ്മൾ സഹായിക്കരുത്. ഇതു ഒരു തൊഴിൽ ആക്കിയവർക്ക് കൊടുത്തത് കൊണ്ടു എന്ത് പ്രയോജനം. നാളെയും അവർ തെണ്ടി കൊണ്ട് ഇരിക്കും. കാരണം എന്നെ തെണ്ടാൻ സമ്മതിക്കാതെ ഒരു ഉപജീവനം നൽകാൻ സൃഷ്ട്ടവിനോ ട് പറയില്ല.
@sivadasanpk62-fg6ce
@sivadasanpk62-fg6ce 7 ай бұрын
കേരളത്തിൽ സൗകര്യമായി തെണ്ടാം മലയാളികൾക്ക് വേണ്ടി സംസാരിക്കു Sentimence😮
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
സുഹൃത്തേ ആ ചേച്ചി മലയാളി അല്ലെങ്കിലും ഒരു ഇന്ത്യ രാജ്യത്തെ വ്യക്തിയാണ് മനുഷ്യ വർഗ്ഗത്തിൽ പെട്ടതാണ് നമ്മൾ ഉണ്ടാക്കുന്ന അതിർവരമ്പുകൾ ഒന്നും യഥാർത്ഥ അതിലുകൾ അല്ല എത്രയോ മലയാളികൾ ഇന്ത്യയുടെ പല സ്റ്റേറ്റുകളിലും ജോലി ചെയ്യുന്നു അവരുടെ ബിസിനസ് ആണെങ്കിൽ ആ നാട്ടുകാർ പറയുകയാണ് മലയാളിയുടെ അടുക്കൽ പോകണ്ട എന്ന് ശരിയാണോ ഇനി വിദേശരാജ്യങ്ങളിൽ പോയാൽ ആ നാട്ടുകാർക്കും അവിടെ കടവ് ഉണ്ടാവും അപ്പോൾ നമ്മൾ വിദേശിയാണ് അവിടെ പോകണ്ട എന്ന് പറയൽ ശരിയാണോ ഏത് ഭിക്ഷാടകം വന്നാലും അവൻ ഇത്ര വേണമെന്ന് വാശിയൊന്നും ഇല്ലല്ലോ നമ്മുടെ അടുക്കൽ ഉണ്ടെങ്കിൽ തുച്ഛമായ കാശുകൊടുത്ത് അവരെ വിടുക കയ്യിലില്ലെങ്കിൽ അടുത്ത വരവിന് തരാം എന്ന് പറഞ്ഞു വിടുക അത് ആ വ്യക്തിയെ ഉദ്ദേശിച്ചു കൊണ്ടല്ല നമ്മെ പടച്ച ഒരുത്തൻ ഉണ്ട് അവസാന പോയന്റ് എല്ലാം എത്തിച്ചേരുന്നത് അവിടെയാണ്
@jovee9531
@jovee9531 7 ай бұрын
കയ്യിലുള്ള തുച്ഛമായ കാശ് കൊടുത്തു നോക്കു.......ബാക്കി നേരിട്ട് അനുഭവിക്കുക.
@shajitvshajitv4183
@shajitvshajitv4183 6 ай бұрын
​@@PmMedia-oj8cz❤❤❤❤❤❤❤❤❤
@ammadkoyababuammadkoyababu7382
@ammadkoyababuammadkoyababu7382 7 ай бұрын
ഇത് അപൂർവമായ സംഭവമാണു
@sarojinik6194
@sarojinik6194 7 ай бұрын
HareaKrishnnaa..Namaskarem Monea...NallamansenuDaivamAnugrahikkattea...Ammyum...pegnmarum...Eejanmathil...all....HareaRamaaa RamramHareahareaa..HareaKrishnnaa...HariOom 🙏🙏🙏
@ahmedmehaboob7640
@ahmedmehaboob7640 7 ай бұрын
🙏"നമ്മുടെ മുന്നിൽ ഒരാൾ, ഭിക്ഷയ്ക്ക്‌ വേണ്ടി കൈനീട്ടിയാൽ, നമ്മുക്ക് കഴിയുമെങ്കിൽ സഹായിക്കാം.,!ഒരിക്കലും ആരേയും അവഗണിക്കരുത്.,! ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മുന്നിൽ, അവന്റ സൃഷ്ടികളെല്ലാം തുല്യരാണ്....! അവിടെ' വലിയവൻ.. ചെറിയവൻ 'എന്ന' വേർതിരിവ് 'ഇല്ല...! "രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ.., മാളികമുകളിലിരിക്കുന്ന മന്നന്റെ തലയിൽ മാറപ്പു വീഴ്ത്തുന്നവനും ഭവാൻ..!"🙏
@ASHOKKumar-sz8kf
@ASHOKKumar-sz8kf 7 ай бұрын
People mostly Don't Know.... Giving...😂😂😂... May be the God BLESSED Both of You.... and the MOMENT... I've tried to SPEAK with someone........ She said similar words 😢😢😢 (With the presence of DaD)
@sheelamanoj9249
@sheelamanoj9249 4 ай бұрын
നന്നായി.. ദൈവം അനുഗ്രഹിക്കട്ടെ
@santhoshthayyiltb1627
@santhoshthayyiltb1627 7 ай бұрын
ഞാൻ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ പോകുമ്പോൾ ഒരു പ്രായം ഉള്ള സ്ത്രീ യും കൂടെ ഒരു നാലപ്പത് വയസ് അടുത്ത് പ്രായം ഉള്ള ഒരാൾ ആൾക്ക് നല്ല സുഖം ഇല്ല അവർ എന്നോട് ബാംഗ്ലൂർ ട്രെയിൻ എപ്പോഴാ എന്ന് ചോദിച്ചു അത് പറഞ്ഞു ഞാൻ അവരോട് എന്താ ഏതാ എന്ന് ഓരോ ന്ന് ചോദിച്ചു അപ്പോൾ ആ പ്രായം ഉള്ള സ്ത്രീ പറഞ്ഞു ഇത് എന്റെ മകളുടെ ഭർത്താവ് അന്ത്ര യിൽ ആണ് വീട് അവിടെ കുറെ സ്ഥലം ഉണ്ട് പക്ഷെ മഴയില്ല കൃഷി ചെയ്യാൻ വെള്ളം ഇല്ല ഇയാൾ ക്ക്‌ ജോലി ചെയ്യാൻ ആരോഗ്യം ഇല്ല അത് കൊണ്ട് ഭിക്ഷ എടുത്തു ജീവിക്കാൻ ഇങ്ങോട്ട് വിട്ടത് ആണ് പക്ഷെ ഇപ്പോൾ ആൾ ക്ക്‌ തീരെ വയ്യ അത് കൊണ്ട് നാട്ടിലെ ക്ക്‌ കുട്ടി കൊണ്ട് പോകുകയാണ് എന്ന് പറഞ്ഞു ട്രെയിനിൽ വച്ഛ് ചില മലയാളികൾ ഇവർ കള്ളൻ ആകും സുഷിക്കണം എന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു ഇവർ ആരാണ് എന്ന് ഇനിക്ക് അറിയാം എല്ലാവരും കള്ളനും മോഷ്ടാകളും ആകണം എന്നില്ല പല സാഹചര്യം ങ്ങൾ കൊണ്ട് ആണ് പലരും ഭിക്ഷ എടുക്കുന്നത്
@manojkumar-ib3dz
@manojkumar-ib3dz 7 ай бұрын
God bless you dear son
@nigalmadasheri1978
@nigalmadasheri1978 7 ай бұрын
നമുക്കോന്നും ഈ ഗതി വരാതിരിക്കട്ടേ ... ഒരു രൂപ വെറുതേ കോടുക്കണം .. നമ്മൾ ആയിരങ്ങളാണ് കളയുന്നത് .. ഒരുരൂപ കോടുത്താൽ ..നൂറുപേർ അങ്ങനേ കോടുത്താൽ അവർ ഭക്ഷണം അത് കൊണ്ട് കഴിക്കട്ടേ ..
@elsyfrancis9583
@elsyfrancis9583 7 ай бұрын
അവർ ഭിക്ഷ എടുക്കുന്നത് വെറും ആഹാരത്തിന് വേണ്ടി അല്ലല്ലോ.. അവർക്ക് വേറെ എന്തെല്ലാം ആവശ്യം കാണും. അവരെ വച്ച് ഒരു കൻഡൻ്റ് ഇട്ട് നിങ്ങളും സംബാദിക്കയാണ്.. പണം എല്ലാവർക്കും ആവശ്യമാണ്. ജനങ്ങൾ എല്ലാം ഒരേ കണ്ണിൽ കൂടി ഇവരെ കാണുന്നത്..
@mallumagellan
@mallumagellan 7 ай бұрын
പാവങ്ങളെ സഹായിക്കാൻ മടിയുള്ളവരോട് അത് പറയുന്നതാണോ ഞാൻ പണമുണ്ടാക്കി എന്ന് പറഞ്ഞത്... കഷ്ടം
@elsyfrancis9583
@elsyfrancis9583 7 ай бұрын
@@mallumagellanഅങ്ങനെയല്ല പറഞ്ഞ്.. നിങ്ങൾ പറഞ്ഞല്ലോ ഇങ്ങനെ പണം ചോദിച്ചു വരുന്നവർക്ക് പണം കൊടുക്കില്ല എന്ന്.. പണം പലരും പല രൂപത്തിൽ അല്ലേ സംബാധിക്കുന്നത്.. പിച്ച എടുക്കുന്നവർക്ക് ആഹാരം മാത്രല്ല വേറെയും ആവശ്യങ്ങൾ കാണില്ലേ... പണം കൊടുത്ത് സഹായിക്കാൻ പറ്റിയാൽ കൊടുക്കണം..
@mallumagellan
@mallumagellan 7 ай бұрын
@@elsyfrancis9583 അത് ശെരിയാണ്. സത്യത്തിൽ ഞാൻ പണവും കൊടുക്കാറുണ്ട്. ചില കുട്ടികളുടെയും പ്രായമായവരുടെയും മുഖം കാണുമ്പോൾ, മാത്രമല്ല സമയമില്ലാതെ ബസ്സിനോ ട്രെയിനിനോ വേണ്ടി ഓടുമ്പോഴായിരിക്കും കാണുക. അപ്പൊ പെട്ടന്ന് ചെയ്യാൻ പറ്റുന്നത് പണം കൊടുക്കല്ലേ. സത്യത്തിൽ തെരുവിലുള്ളവരെ ഒരു തരത്തിലും സഹായിക്കാത്തവർക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ തോന്നിയെങ്കിൽ എന്ന് ഉദ്ദേശിച്ചാണ് വീഡിയോ ഇട്ടത്....🙏😊
@rangoli2907
@rangoli2907 7 ай бұрын
ഭിക്ഷ എടുക്കുന്ന ഒട്ടുമിക്ക ആളുകളും അത് ശരിക്ക് ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. കുറെയെണ്ണം കള്ളുകുടിച്ച് ഒരു ഉപയോഗവുംല്ലാതെ കളയും .ഞാൻ ഗുരുവായൂർ ആണ് ഇവിടെ മരിച്ച രണ്ട് തമിഴ്നാട്ടുകാരായ ഭിക്ഷകാരുടെ ഭാണ്ഡത്തിനിന്നും 3 ലക്ഷവും ഒന്നര ലക്ഷവും ആണ് കിട്ടിയത്. ചിലർ ഇവിടെ കടക്കാർക്ക് പണം പലിശക്ക് കൊടുക്കുന്നു പോലുമുണ്ട്. കാണുന്ന എല്ലാവർക്കും അത്ര ദയനീയ അവസ്ഥ ഒന്നും ഇല്ല. ഇവരെ പിടിച്ച് വല്ല rehabitation Centre ൽ അവിടെ നിൽക്കുകയും ഇല്ല.ആവശ്യം എങ്കിൽ ഭക്ഷണം വാങ്ങി നൽകുന്നതാണ് ഏറ്റവും നല്ലത്.
@thomasmathew829
@thomasmathew829 7 ай бұрын
ഭക്ഷണം കൊടുത്തോ പൈസ കൊടുക്കരുത് അനുഭവത്തിൽ നിന്നും പറയുകയാണ്
@Ushakumari-jq2ue
@Ushakumari-jq2ue 7 ай бұрын
മാനവസേവമാദവസേവശരിയാണെന്കരുതി എലാംകള ളമാണ്
@user-jx4kh6nf8h
@user-jx4kh6nf8h 7 ай бұрын
👍100%സത്യം
@ramachandrancpza9437
@ramachandrancpza9437 7 ай бұрын
എല്ലാവരുമല്ല അത്തരക്കാരുമുണ്ട്. ഭിക്ഷ കൊടുത്തില്ലെങ്കിൽ ചീത്ത പറയുന്നവരെയും കണ്ടിട്ടുണ്ട്.
@satheesant6789
@satheesant6789 7 ай бұрын
ഭിക്ഷാടകരിൽ ഭൂരിപക്ഷവ് തട്ടിപ്പുകാരഭിക്ഷ കൊടുക്കുമ്പോൾ ഗോവിന്ദ ചാമി യെ ഓർക്കുക
@RiyaT-sd9hp
@RiyaT-sd9hp 5 ай бұрын
തലശ്ശേരി വടകര ബസ് സ്റ്റാൻഡിൽ നിന്ന് ഞാൻ ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയ സമയത്ത് രണ്ട് ചെറിയ കുട്ടികൾ എന്റെയും കൂട്ടുകാരുടെയും അടുത് വന്നിട്ട് പൈസക്ക് ചോദിച്ചു വിശന്നിട്ട് ആണെന്ന് പറഞ്ഞു... ആദ്യം ഞങ്ങൾ അത് mind ചെയ്യാൻ നിന്നില്ല... പിന്നെയും പുറകെ വന്നു മനസ്സലിവ് കൊണ്ട് ഞാൻ അടുത് ഉണ്ടായ കടയിൽ നിന്നും ഒരു പാക്ക് ബിസ്കറ്റ് മേടിച്ചു കൊടുത്തു... അപ്പോൾ ആ കുഞ്ഞി പിള്ളേർ പറഞ്ഞു ഭക്ഷണം വേണ്ട പൈസ മതി എന്ന്... ഭിക്ഷ ചോദിച്ചു വന്നു കഴിഞ്ഞാൽ ഭക്ഷണം കൊടുക്കണം.... വേണ്ടാന്ന് പറയുവാണെങ്കിൽ പിന്നെ പൈസ കൊടുക്കരുത്...
@mallumagellan
@mallumagellan 5 ай бұрын
Exactly 👍🏻
@FUNNY_MEDIA2
@FUNNY_MEDIA2 4 ай бұрын
അവരെ നല്ലവരക്കണ്ട നാളെ അവരായിരിക്കും കുട്ടികളെ തട്ടിക്കൊണ്ട് പോവുക 😢😢😢😢
@jamesku9141
@jamesku9141 7 ай бұрын
You are broad minded and charitable. Once mother Teresa picked up a beggar from a street in culcutta. Rhe brought a platefil rice. He said he had not eaten anything for many days, stared at the rice , collapsed and breathed his last. Do not generalise any one. Some really deserve help others are cunning and malicious
@Mini-vh1fc
@Mini-vh1fc 7 ай бұрын
Tamilnadu gives free ration to all poor families. They are provided food at Rs 5 / meal at Amma meals. Bus service free for all ladies. Chase them out to Tamil Nadu.
@viswanathantk9178
@viswanathantk9178 7 ай бұрын
കേരളത്തിൽ ഇപ്പോൾ ആരും യാചിച്ചു ജീവിക്കേണ്ട അവസ്ഥ ഇല്ല. അവസരം ഒരു പാട് ഉണ്ട്. ഇവരെ വളർത്തേണ്ട
@DrBhuvaneswariG
@DrBhuvaneswariG 7 ай бұрын
Great!! Msg!!
@essavlog.
@essavlog. 7 ай бұрын
🙏🙏
@shajimon140
@shajimon140 5 ай бұрын
തമിഴ് നാട്ടിൽ പ്രായമായവരെ വീട്ടിൽ നിന്നും ഇറക്കിവിടും അല്ലെങ്കിൽ റെയിൽവേസ്റ്റേഷനിൽ എത്തിച്ച് വണ്ടിയിൽ കയറ്റിവിടാറുണ്ടെന്ന് ആ നാട്ടുകാരൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്
@bindutomy5434
@bindutomy5434 7 ай бұрын
ഞാൻ അറിയുന്ന ഒരാൾ ഉണ്ട് അയാൾക് പണ്ട് ഒരു ആക്സിഡന്റ്‌ നടന്നിരുന്നു ഇപ്പം ഒരു കുഴപ്പവും ഇല്ല കുറേകൊല്ലമായ് യാചകന്റെ വേഷം ketta കൈയിൽ ബന്റേജ് കെട്ടി അതിൽ കൊറേ റെഡ് കളർ ഒഴിച് കാൽ നീട്ടി കൈ വളച്ചു വച്ചു ethu വെയിലത്തും മങ്കി തൊപ്പിവച് നിലത്തു കിടപ്പാ തൊപ്പി വെക്കുന്നെ പരിചയക്കാർ കാണാതിരിക്കാന ഈ കിട്ടുന്ന കാശ് കൊണ്ട് അടിച്ചു പൊളിയായ് ജീവകുന്നു പലിശയ്ക്ക് കാശ് വായ്പയും കൊടുക്കുന്നുണ്ട് എന്ന കേൾക്കുന്നെ
@mallumagellan
@mallumagellan 7 ай бұрын
എന്റമ്മോ... സത്യമാണോ
@bindutomy5434
@bindutomy5434 7 ай бұрын
@@mallumagellan സത്യാം ഞാൻ അയാളെ ഒന്നാം തിയതി ഇവിടത്തെ പെരുന്നാളിന് കണ്ടതാ
@siddiquepa5190
@siddiquepa5190 7 ай бұрын
ഒരോ ഭിക്ഷാടകനും ഭിക്ഷക്ക് ഇറങ്ങുന്നത് ഒന്നാമതായി ആ നാട് ഭരിക്കുന്നവരുടെ ശ്രദ്ധ കുറവാണ് അവരുടെ കാര്യം നോക്കാതെ വരുന്നു ധനികരുടെ സുഖസൗകരങ്ങൾ നോക്കുന്ന ഭരണാധികാരികളാണ് അധികവും. പാവപ്പെട്ടവരെ നോക്കാതെ വരുമ്പോൾ അവർക് മറ്റു മാർഗം ഇല്ലാതെയാവും അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടും അല്ലാതെ എന്ന് ചെയും . ഒന്നാമത് കുറ്റവാളി ഭരികുന്നവരാണ്
@muhammedmk2441
@muhammedmk2441 4 ай бұрын
നീ ആദ്യമായിട്ട് കൊടുക്കുകയാണ്. കൊടുക്കുമ്പോൾ നല്ല വണ്ണം ആലോചിച്ചു കൊടുക്കണം. നമ്മുടെ കുട്ടികൾക്ക് വാങ്ങി കൊടുക്കേണ്ട പൈസ എടുത്തണേ ഇവരെ സഹായിക്കുന്നത്. നല്ലതിന് കൊടുക്കുമ്പോൾ കൂലി കിട്ടും
@thangamanibalan7771
@thangamanibalan7771 7 ай бұрын
Nalla kaarigam cheithathinu, theivam rakshikkum
@chinnammajames9250
@chinnammajames9250 5 ай бұрын
കുറച്ചു നാൾ മുൻപ് മരുന്ന് വാങ്ങാൻ പണമില്ലെന്നു പറഞ്ഞു ഒരാൾ എന്റെ സഹോദരനെ സമീപിച്ചു. അദ്ദേഹം ഒരു കോളേജു പ്രിൻസിപ്പൽ ആയിരുന്നതു കൊണ്ടും അടുത്തുതന്നെ മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നത് കൊണ്ടും സഹായത്തിനു വന്നയാളെ കൂട്ടികൊണ്ട് പോയി അയാൾ കാണിച്ച കുറുപ്പടി യിൽ ഉള്ള മരുന്നുകൾ വാങ്ങി കൊടുത്തു . പത്തു മിനിറ്റിനകം മരുന്നു കടക്കാരൻ വിളിച്ചു. സാറു വാങ്ങിയ മരുന്നു മാറിപ്പോയോ . അതെടുത്തിട്ടു പണം തിരിച്ചു തരണമെന്ന് പറഞ്ഞു ഒരാൾ വന്നിരിക്കുന്നു എന്നു പറഞ്ഞു . അയാളുടെ കയ്യിൽ ബില്ലുണ്ടെങ്കിൽ മാത്രം പണം കൊടുത്തോളുവെന്ന് മറുപടി യും പറഞ്ഞു . ബില്ല് സാറിന്റെ കയ്യിൽ ആയിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എങ്ങനെ യുണ്ട് സഹായം ?
@mallumagellan
@mallumagellan 5 ай бұрын
തട്ടിപ്പുകാർ ഒരുപാടുണ്ട്. സത്യമാണ്
@Heavensoultruepath
@Heavensoultruepath 7 ай бұрын
True bro same enikum undayitundu thank you bro 👍 good sharing
@parvathik527
@parvathik527 7 ай бұрын
Kaineettunnavarkku ithupolulla sahayangal nammal ororutharum cheyyan thayyaravanam.. Ithiri bhakshanam oralkkenkilum vangikkodukkan sadhikkille...sadhikkum..angangane cheyyan sadhichal thanne ee bhoomi swarga thullyamavum.. AA ammakku bhakshanam vangikkodukkan kanicha nalla manassinu nandi..ningalude kanninte kazcha ellarkkum kittiyirunnenkil....
@user-vp6sh5cl2j
@user-vp6sh5cl2j 7 ай бұрын
എല്ലാരും ഒരുപോലെ അല്ല ചാരായം കുടിക്കാൻ വേണ്ടി ഭിക്ഷ എടുക്കുന്നവർ ഉണ്ട്
@prasadvarghese3023
@prasadvarghese3023 7 ай бұрын
എങ്കിൽ നിങ്ങൾ അവർക്ക് ചാരായം വാങ്ങി കൊടുക്കണം അവർക്കു ഇഷ്ടം ഉള്ളത് ആണ് കൊടുകേണ്ടത്‌ അല്ലാതെ നിങ്ങൾക്കു വേണ്ടാത്തതല്ല
@mahelectronics
@mahelectronics 6 ай бұрын
ഒരുക ണ്ണില്ലാത്തവൻ മോന്തുന്നവൻ ഉണ്ട്. പകൽ ഭിക്ഷാടനം പണി.
@MarakkarKp-on7wg
@MarakkarKp-on7wg 6 ай бұрын
24 jj24 😊l😅 to all CT bhu​@@prasadvarghese3023.❤😊 😊😅2424
@sha-nu1mp
@sha-nu1mp 6 ай бұрын
Vishakkunnavanu bhakshanathinu vendi aanu cash kodukkunnathu allathe lahari upayogikkanalla. ​@@prasadvarghese3023
@valsammageorge9482
@valsammageorge9482 7 ай бұрын
പണ്ട് ഞാൻ യാചകർക്കു ഭിക്ഷ പണ മായി കൊടുത്തിരുന്നു. ട്രെയിനിൽ വരെ കാണാറുണ്ട്. ഈ പറ്റിര് എനിക്കും മനസിലായി. ഇപ്പൊ 15 വർഷമായി ഞാൻ ഇങ്ങിനെ ഭിക്ഷ കൊടുക്കാറില്ല. ഇവരൊക്കെ ഒന്നാന്തരം ഭക്ഷണം കഴിച്ചു ജീവിക്കുന്നവർ ആണ്. ഭാണ്ഡത്തിലും കാണും ധാരാളം പണം.ഭിക്ഷക്കാർ ഇത്രയേ ചെയുന്നുള്ളു, എന്നാൽ cash ഉള്ള മാന്യരായ നമ്മുടെ ബിസ്നധുക്കകളിൽ പലരും ഒറ്റപ്പെട്ട വിധവകളെയൊക്കെ പറ്റിച്ചു സഹായമെന്ന രീതിയിൽ cash മേടിച്ചെടുത്തിട്ടു ഒരിക്കലും കൊടുക്കാത്ത പ്രവർത്തികൾ ആണ് അക്ഷന്തവ്യം. പാവം വിധവ കരുതും അവരുടെ ആവശ്യങ്ങളിൽ help ചെയ്‌താൽ നമുക്കൊരു ആള് സഹായമെങ്കിലും അത്യാവശ്യ സമയത്തു കിട്ടുമെന്ന്. പക്ഷേ കിട്ടില്ലാന്ന് മാത്രമല്ല നമ്മളെ ഭീഷണിപ്പുടുത്തി ഓടിച്ചു നമ്മുടെ സ്ഥലം കൂടി പിടിച്ചെടുക്കാൻ നോക്കും.
@mallumagellan
@mallumagellan 7 ай бұрын
അങ്ങിനെ അനുഭവമുണ്ടോ?
@sunithaam1155
@sunithaam1155 7 ай бұрын
ഉണ്ട് ​@@mallumagellan
@mallumagellan
@mallumagellan 7 ай бұрын
@@sunithaam1155 ഈ അനുഭവം ചാനലിലൂടെ പങ്കുവെക്കാൻ താല്പര്യമുണ്ടോ. അത്ര ആഴമുള്ള കാര്യമാണെങ്കിൽ പറഞ്ഞോളൂ
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
@@mallumagellan അതൊക്കെ തരികിട പറയുകയാണ് 5 പൈസ അവനൊന്നും കൊടുക്കില്ല ഈ പറയുന്ന ആൾ ഒന്നും ഒരു മനുഷ്യന് ഒരു ചായ വരെ വാങ്ങി കൊടുത്തിട്ടുണ്ടാവില്ല ഇതുപോലെത്തെ കമന്റുകളും വലിയ വാക്കുകളും പറഞ്ഞു വരും അവന്റെ അഡ്രസ്സ് ശരിക്കും ഒന്ന് ഇടാൻ പറയൂ അവനെപ്പറ്റി അന്വേഷിച്ചാൽ അറിയാം അത്രക്കും വൃത്തികെട്ട ആളായിരിക്കും ഈ പറയുന്ന ആൾ
@shajithavs2597
@shajithavs2597 7 ай бұрын
Enikund,oruammayiamma,mattumakkal,ellavrumnallpaisakar,pakshe,eee,ammane,avark,venda,jangl,cow,ne,valarthi,jeevikkunnu,eeammayude,sambathil,istempole,avark,koduthu,pakshe,vayasukalath,avare,nokkan,orale,help,cheyan,evark,sammmathamalla,,janglude,avsthyum,enikkulla,arogyum,mosamanu...koodathe,eeamma,avarude,kooode,pokanum,ready,alla...epollum,vazhakku,parayum,ennanu,Karanam,parayumnathu😮
@johnsonrose4243
@johnsonrose4243 7 ай бұрын
ഭിക്ഷാടനം കൊണ്ടു നേടിയ പണം കൊണ്ട് വിദേശ മദ്യം വാങ്ങിക്കുടിക്കുന്നവരും ഇവിടെ ഉണ്ടു്.
@vomanvoman9538
@vomanvoman9538 7 ай бұрын
Excellent brother congratulations, London
@Rebel-hv3fj
@Rebel-hv3fj 7 ай бұрын
Give something whatever we can. Take the good things only. Think positively.. Payee is a honour, receiving is a pain.
@Beenaasok-zn6pu
@Beenaasok-zn6pu 7 ай бұрын
GodBlessYou❤️❤️❤️
@mazharadr8830
@mazharadr8830 7 ай бұрын
11 മണി യാകുബോൾ ഹോട്ടലിൽ 800രൂപ ചില്ലറ കൊടുക്കുന്നുശാപാട്ഫ്റി
@user-vx2sx3hn8y
@user-vx2sx3hn8y 6 ай бұрын
Very good information thanks
@user-zq6cr7ml2b
@user-zq6cr7ml2b 7 ай бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം മതവും രാഷ്ട്രീയ വും അല്ലആഹാരം ആണ്
@shijicherian5183
@shijicherian5183 7 ай бұрын
മേലിൽ ഇങ്ങനത്തെ പൊള്ളത്തരം പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത് താങ്കൾ ഉൾപ്പെടെ റിയൽസ് ആയാലും എന്ന കോപ്പ് ആയാലും കോട്ടയം ടൗണിൽ ഒന്ന് വന്നു നോക്കണം ഞങ്ങൾ കോട്ടയത്ത് താമസിക്കുന്നവരാണ് പാവം എന്തെങ്കിലും കൊടുക്കുക അതായത് വലിയ സൂക്കേടുള്ള ഒരു സ്ത്രീയെ വലിവാണെന്നും പറഞ്ഞുകൊണ്ട് മരുന്ന് വാങ്ങിക്കാൻ പൈസയില്ല എന്ന് പറഞ്ഞ് പൈസ ചോദിച്ചു പൈസ ആണെങ്കിൽ എത്രയാണെന്ന് അറിയത്തില്ല അവരുടെ കയ്യിൽ ഒരു വലിക്കുന്ന മരുന്നുണ്ട് ആ മരുന്നിന്റെ കാലിക്കുപ്പി വാങ്ങി മെഡിക്കൽ സ്റ്റോറിൽ കാണിച്ച് പുതിയതരണം വാങ്ങിക്കൊടുത്തു മുൻപോട്ടു പോയി എന്റെ കാര്യം സാധിച്ച് തിരികെ വരുമ്പോൾ അതേ ഫുട്പാത്തിന്റെ വരുന്നതിന്റെ തൊട്ടപ്പുറത്ത് ഈ പുതിയ വലിയ മരുന്ന് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു പുതിയത് ഞാൻ നിർത്തി ചെക്ക് ചെയ്തു നോക്കിയപ്പോൾ പുതിയത് കളഞ്ഞിട്ട് പഴയത് വെച്ച് അടുത്തത് അവര് പൈസ വാങ്ങിച്ചു കൊണ്ടിരിക്കുന്നു അങ്ങനെ ഒരുപാട് തരങ്ങളുണ്ട് അതുകൊണ്ട് ഇതൊന്നും ആരും വിശ്വസിക്കരുത് ഇനി ഭക്ഷണം വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചാൽ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം മുട്ടയും പൊറോട്ടയും വാങ്ങി കൊടുത്തപ്പോൾ അതെന്തു ചെയ്തു എന്നറിയില്ല കഴിച്ചോ കളഞ്ഞു നമുക്ക് അറിയില്ല തിരിച്ചുവരുമ്പോൾ ഇയാൾ വീണ്ടും എന്റെ മുൻപിൽ കൈനീട്ടി അതുകൊണ്ട് അറിഞ്ഞുമറിയാതെ ഇവറ്റകൾക്ക് ഒന്നും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം അതായത് തെരുവിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട് ഇവരെ ഒരു സംരക്ഷിത മേഖലയിലാക്കി അവർക്ക് അവിടെ ആഹാരം കൊടുക്കാൻ ഉള്ള നടപടി സ്വീകരിക്കുക😓
@cashokan8968
@cashokan8968 6 ай бұрын
ഭിക്ഷക്കാരിലെ 90% പേരും വൈകുന്നേരങ്ങളിൽ ചാരായം കുടിച്ച് അടിപിടി കൂടുകയാണ്. കാഷ് ആയി ഒരു രൂപ കൊടുക്കരുത്. ഭക്ഷണം കൊടുക്കാം. ഒരു രൂപ കൊടുത്താൽ വലിച്ചെറിയുന്ന ഭിക്ഷക്കാരുണ്ട്.
@rukkyabicp240
@rukkyabicp240 5 ай бұрын
പാവം അമ്മ. അവരെ ഏതെങ്കിലും അഗതി മന്തിരത്തിൽ കൊണ്ടാക്കാമായിരുന്നു
@user-ig9ud2nb8u
@user-ig9ud2nb8u 7 ай бұрын
❤👍 Thanks
@mohanakumari3036
@mohanakumari3036 3 ай бұрын
മോൻ ഇങ്ങനെ ഭിക്ഷാടകരെ ബൂസ്റ്റ്‌ ചെയ്യരുത്. ഇവരെ പുനരധിവസിപ്പിക്കുവാൻ ധാരാളം സർക്കാർ സംവിധാനങ്ങൾ ഉണ്ട്. അവിടെ കൊണ്ട് പോയി വിടുക ആണ് ചെയ്യേണ്ടത്. സഹായം ആവശ്യം ഉള്ള രോഗം ബാധിച്ചവർ പട്ടിണിയിൽ കഴിയുന്ന അയൽക്കാർ ചുറ്റിനും ഉള്ളപ്പോൾ അതൊന്നും കാണാതെ........ എന്ത്?????
@ahammedve1048
@ahammedve1048 6 ай бұрын
AandavarTunay🙏
@Shemi-y1g
@Shemi-y1g 7 ай бұрын
എനിക്ക് ഭക്ഷണം മതി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, കുഴിമന്തി, ആൽഫഹം., falooda, കരിമീൻ പൊളിച്ചത് ഇത്രേം മതി. ഇനി നിർബന്ധിച്ചാലും എനിക്ക് മറ്റൊന്നും വേണ്ട. Sorry 🙏@mallu magellan.. Sorry.. 🙏
@sheebavijayansheebavijayan1777
@sheebavijayansheebavijayan1777 7 ай бұрын
അഥിതി തൊഴിലാളികൾ ഭിക്ഷാടകർക്കു പണം നൽകുന്നത് പതിവ് കാഴ്ച്ചയാണ്.....
@s.p.6207
@s.p.6207 6 ай бұрын
The government of respective states responsible to take care of them, but when dtate. govts are itself begging , how they can help poor?
@javasy1101
@javasy1101 6 ай бұрын
Avar nammal pattikukayan avaran valiya panakar😢 easy ayi pranam undakan elupa vazhi
@bobinbenny9254
@bobinbenny9254 7 ай бұрын
തമിഴ് നാട്ടിൽ നല്ല സഹായം ഉണ്ടല്ലോ പിന്നെ എന്താ
@gafoor9345
@gafoor9345 4 ай бұрын
ഭിക്ഷ യാചിച്ച് വരുന്നവർക്ക് പണം കൊടുക്കരുത്. ഭക്ഷണം മാത്രം കൊടുക്കുക
@vijayakumarc6185
@vijayakumarc6185 7 ай бұрын
ഭൂരിപക്ഷം യാചകരും സമ്പന്നർ. ട്രെയിനിൽ ഭിക്ഷ എടുക്കുന്ന ഒരുത്തനു സ്വന്തം ബംഗ്ലാവും കാറും ഉള്ളതെനി ക്കറിയാം.
@mallumagellan
@mallumagellan 7 ай бұрын
ഇത് സത്യമാണോ... നേരിട്ട് കണ്ടിട്ടുണ്ടോ അയാളുടെ വീടും മറ്റുമൊക്കെ... എവിടെയാണ്... എന്നത്തെ കാര്യമാണ്?
@mallumagellan
@mallumagellan 7 ай бұрын
ഇത് സത്യമാണോ... നേരിട്ട് കണ്ടിട്ടുണ്ടോ അയാളുടെ വീടും മറ്റുമൊക്കെ... എവിടെയാണ്... എന്നത്തെ കാര്യമാണ്?
@user-uh8pi6jh3e
@user-uh8pi6jh3e 7 ай бұрын
Good bless you❤❤❤
@ajithkumar-fy6vg
@ajithkumar-fy6vg 7 ай бұрын
മലയാളികളാരെങ്കിലും തമിഴ്നാട്ടിൽ പോയി ഇതുപോലെ നടക്കുന്നുണ്ടോ?
@sivadasvp1743
@sivadasvp1743 7 ай бұрын
Your first information is wrong.Whatever may be giving a help is a big good quality.
@manoharan7627
@manoharan7627 7 ай бұрын
അങ്ങനെയും ഉണ്ട് ചിലർ ഇങ്ങനെയും ഉണ്ട് ചിലർ
@gireesh.ramachandran7286
@gireesh.ramachandran7286 7 ай бұрын
ഇതിന്റെ ടൈറ്റിൽ കണ്ടാൽ ഏതോ തട്ടിപ്പ് പുറത്തികൊണ്ടുവരാനാണ് എന്ന് തോന്നുമല്ലോ...... ഉള്ളി പൊളിച്ചതുപോലെ ആയി. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യം തന്നെ. അവർ താമസിക്കുന്ന സ്ഥലം നിങ്ങൾക് ഉറപ്പുണ്ടോ?
@JOSENK-dz8jt
@JOSENK-dz8jt 6 ай бұрын
Some money to beggars. some food to wandering mental beggars. Some satram homes for poor people to stay at night. Give some medicine to the poor patients. Jose N K evangelist.
@pkrajpkraj2053
@pkrajpkraj2053 3 ай бұрын
എന്റെ നാട്ടിലും ഒരാൾ സ്റ്റോപ്പിൽ വരുന്നവരുടെ കൈയിൽ നിന്നു പത്ത് രൂപ ചായ കുടിക്കാൻ എന്നുപറഞ്ഞു ചാരായം കുടിക്കും 😮
@sidheeqkvaminas9831
@sidheeqkvaminas9831 Ай бұрын
❤❤❤
@jayasreesartlab
@jayasreesartlab 7 ай бұрын
May God bless you forever 🙏🙏🙏🙏🙏🙏🙏🙏
@sumeshkrishnan8467
@sumeshkrishnan8467 4 ай бұрын
biksha koukkaruth.food kodukkam
@sujathakannan405
@sujathakannan405 6 ай бұрын
പലതും വലിച്ചു വാരി തിന്നു ഒന്നും കഴിക്കാ൯ പറ്റാത്ത അവസ്ഥ ആകുമ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോയി കിടക്കുക. അപ്പോൾ ഓർമ്മ വരു൦ പണം കഴിക്കാ൯ പറ്റില്ലെന്ന്... ഭിക്ഷ യാചിച്ചുകൊണ്ടു ഒരാൾ വന്നാൽ ഗൂഗിളിൽ തപ്പിനോക്കി വില നോക്കി കൊടുക്കുന്ന നമുക്കു കിട്ടിയ ഭരണാധികാരികളെ ഒന്നു ഓർത്തു നോക്കൂ... നമ്മുടെ കയ്യിൽ നിന്നു എത്രത്തോളം പിടിച്ചു വാങ്ങുന്നു... എന്താ ഒരു കോമഡി... സാക്ഷരകേരള൦...
@user-fm9be5jg9h
@user-fm9be5jg9h 7 ай бұрын
ദൈവത്തിനു മുമ്പിൽ നാമെല്ലാപേരും ഭിക്ഷക്കാരാണ്. അല്ലെന്ന് ആർക്കെങ്കിലും പറയാമോ?
@user-cd1zk6vt4w
@user-cd1zk6vt4w 5 ай бұрын
സൂപ്പർ 👍
@viswanathantk9178
@viswanathantk9178 7 ай бұрын
നാട്ടിൽ 10ഏക്കർ സ്ഥലം ഉണ്ടാവും അവർക്ക്
@user-ws3wv3we2l
@user-ws3wv3we2l 7 ай бұрын
Etheayo bichadakar marichapool Avarude Kayyil Koodikalum.Lakchangalum Avarude Roomil Ninnum.Bankil Ninnum Kandedutgathu pathrangalil koodiyum Ariunnathu. 8:44
@georgevk-vz9rt
@georgevk-vz9rt 5 ай бұрын
ഇവരെന്താ സ്വന്തം നാട്ടിൽ ഭിക്ഷ എടുക്കാത്തത്????? തമിഴ്നാട്ടിൽ ദൈവങ്ങൾക്ക് മാത്രമാണ് ഭിക്ഷ കൊടുക്കുന്നത്. തമിഴ്നാട്ടിൽ ന്യായത്തിനോ, പാവങ്ങൾക്കോ വിലയില്ല . ഭിക്ഷക്കാരോട് മാന്യമായി പെരുമാറുന്നത് നമ്മുടെ നാട്ടിൽ മാത്രമാണ്
@spkneera369
@spkneera369 5 ай бұрын
Avar chodikkunathu 2, 5 roopa mathram. Pattumenkil kodukkuka . Avahelikkenda. Panathinum aavasyamundu.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 34 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 34 МЛН