ഈ പറയുമ്പോൾ പറയാൻ സമ്മതിക്കാതെ ഇടയിൽ കേറീ അവർ പറയുന്നത് തന്നെ ഏറ്റു പറഞ്ഞു ശല്ല്യം ചെയ്യുന്നവർ ആരൊക്കെ ഉണ്ട് 🤪🤪🤭📢📢🤣🤣ഈ ഞാൻ അതിൽ first 🤭🙋♀️🙋♀️
@anoopa__jon95942 жыл бұрын
കറക്റ്റ് ഞാനും ചേച്ചിയും തന്നെ..എന്നെ ഒന്നും പറയാൻ വിടില്ല ഇതിലും ഭയാനകം ആണ് ഞങ്ങൾ അവസാനം കൈയങ്കാളി ആകും.. ഇപ്പൊ 2ആളുടെയും mariage കഴിഞ്ഞു 2സ്ഥലത്തു ആയി... എന്നാലും കാണുമ്പോ അടി ആണ് കാണാതെ ഇരിക്കുമ്പോ മിസ്സിംഗ് ആണ് 😍😍
@aishamanzoor50382 жыл бұрын
Currect ഞാനും അനിയത്തിയും അങ്ങനെയാണ് ഞങ്ങളുടെയും mrg കഴിഞ്ഞു
@abiyathomas3452 жыл бұрын
Introduction dialogue thane pwli😂
@Reelyreels_vines092 жыл бұрын
അരേ Tofee അരേ Tofee ഭായ്🤣 സൂപ്പർ വീഡിയോ ചേച്ചി😂🤣😅😂
@annroseraji67482 жыл бұрын
Paapi's face at 0:34 "Ente chakkudu aanoda changu" 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍
@Muhammed-wz2ge2 жыл бұрын
Aniyathi ഭയങ്കര cute ആണല്ലോ 😌
@achutty1635 Жыл бұрын
Da mone
@Muhammed-wz2ge Жыл бұрын
@@achutty1635 എന്തോ......🫠
@kamalameera68032 жыл бұрын
Yyo.... so relatable... othiri chirichu.. Reethuzzz is back with a masterpiece 😂😂♥️
@pmsreelakshmi68392 жыл бұрын
അങ്ങനെ മാസങ്ങളുടെ ഇടവേളക്കുശേഷം Reethuu ചേച്ചി തിരിച്ചെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ തിരിച്ചെത്തിയിരിക്കുകയാണ് 💪🔥
@babithababi072 жыл бұрын
പക്ഷെ പ്രസവ വാർഡ് കാണാൻ കത്തിരുന്നു ഞാൻ കുഴപ്പി😓🥲🥲🥲🥲ഉടനെ ഇടണേ 🤩🤩🤩🤩🤩🤩🤩🤩🤩🤩👀👀waiting ആണേ 🤩🤩🤩🤩
@rosemariyapaul92442 жыл бұрын
Parasparam shallym cheyth tym pass kandethunnath ellaa sistersnteym oru prethyeka hobbyaanu😝✌️ Reethu chechi pwli❤️
@cyrilbmathew8392 жыл бұрын
Really felt that moment with mom & sister . Really made me miss my family. Thank you for cherishing that moment 💕 ❤️☺️
@chandinikrishna91422 жыл бұрын
Relatable 😅 Dakshayani Amma nadakka 😂😂 Me and my sister same dialogue ❤️❤️
@JijeendranMadambi2 жыл бұрын
We expecting more family vlogs...with pappa maama and sis 👍
@whatsappstatusvideos45422 жыл бұрын
Chechii.. ഇനിയും കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണം.... കഴിഞ്ഞ കുറേ ദിവസങ്ങളായി ചേച്ചിയുടെ കണ്ട വീഡിയോ തന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പരിപാടി...... 🙂🥰💋
@agnelrose966 Жыл бұрын
നാനും എന്റെ ചേച്ചിയും ഇങ്ങനെ തന്നെ ആണ്.എന്നാമ്മെ എന്നു കേക്കുമ്പോൾ എനിക്ക് ഞങ്ങളെ തന്നെയാണ് ഓർമ വരുന്നത്. കടിയും relatable ആണ്.ഇപ്പം കോളേജിൽ പോകുമ്പോളും ഞങ്ങൾ തെല്ലു കൂടുന്നതു ഓർമ്മ്മവരുന്നു
@MunMin_972 жыл бұрын
ഞാൻ കരുതുന്നത് ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വീട് reethuz ഇന്റെ വീടാണെന്നാണ് ❤❤
@happyhomesbyakhila2 жыл бұрын
Reethu is back on stage 💞 Keep rocking 💞
@ITSME-yn1zt2 жыл бұрын
പെട്ടെന്ന് പറഞ്ഞ അത്ത്യവശ്യയായിട്ട് വെറുതെ ഇരിക്കാനുണ്ടെന്ന് 🤣🤣🤣എന്റ ചേച്ചി എവിടുന്നു കിട്ടുന്നു ഇതൊക്കെ
@_aynaaah__78872 жыл бұрын
Pwli❤️😌Highly Relatable 😂😌
@lijiliya64802 жыл бұрын
ഞാനും എന്റെ അനിയത്തിയും ഇതേ പോലെ ആണ് 🤣❤
@subibiju26902 жыл бұрын
Rethu ,are your nail is real.I think that is not real.
@jincythomas5452 жыл бұрын
Reethuzzee🥰❤️❤️❤️enna resavaa ninglde samsaram kelkaanum kananum😊... Next video pettann idane... We r waiting😍😍😍
@sanamariya88272 жыл бұрын
2 പേരുടെയും ആ ചിരി ഹോ ❤️
@annmariyajohn95442 жыл бұрын
ചേച്ചിയുടെ അനിയത്തിയും അമ്മയും ഇന്ന രാവിലെ പള്ളിയിൽ മലകേറായൻ vannollo ഞാൻ കണ്ടിരിന്നു
@emilyemmanuel13322 жыл бұрын
Eath palli annu
@shivaparvathy3752 жыл бұрын
Disclimar, നല്ല മിസ്സ് ചെയ്തിരുന്നു.... 😁💥
@greeshmabiju20692 жыл бұрын
So happy to see u again chechiii....❤️🥰...and this video is very relatable 😂
@user-oj9sn3qv2b2 жыл бұрын
ഞങ്ങളുടെ വിട്ടിൽ ഇതിലും ഭയനകം ആണ് അവസാനം അവിടെ മഹാഭാരതം യുദ്ധം നടക്കും അവസാനം അമ്മ വന്നു രണ്ടിനും തരും ഏന്നിട്ട് ഞങ്ങൾ രണ്ടു ഒന്നും ആകാകും എന്നിട്ട് അമ്മ ഞങ്ങളെ തല്ലി എന്ന് പറഞ്ഞു അമ്മയോട് വഴക്ക് ഉണ്ടാകും 😂😂
@bhavana25812 жыл бұрын
One monthil situation thirich aakum... ammayum toffiyum otta team aakum..ammeda koode toffy kitchen il kanum. Ningal randum out.. ulla kanji toffy kondupokum😂😂so relatable. We had a black lab Bruno😅