ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ

  Рет қаралды 744

truecopythink

truecopythink

22 күн бұрын

ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

Пікірлер: 1
@pookkathouse
@pookkathouse 20 күн бұрын
ബിജെപിക്ക് ഏറ്റവും വലിയ വാഗ്ദാനം നരേന്ദ്ര മോദി അധികരത്തിൽ വീണ്ടും വന്നാൽ നിങ്ങളെ ഓരോരുത്തരെയും നിങ്ങളെതന്നെയും തമ്മിൽ അടിപ്പിക്കും എന്നാണ്.
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 4,8 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 2,5 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 26 МЛН
K.V Thomas - 08 | Charithram Enniloode 2631 | Safari TV
22:52
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 4,8 МЛН