റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee

  Рет қаралды 362,790

JBI Tv

JBI Tv

15 күн бұрын

#malayalamnews #keralanewslive #reactionvideos #dhruvrathee
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee
Today, dhruv unraveling the cultivated political narrative surrounding Narendra Modi, India's Prime Minister, often depicted as a self-made individual who began his journey by selling tea at a railway station. This portrayal, heavily amplified by channels like WhatsApp University, which often blur lines between fact and propaganda, is a cornerstone of Modi's public image. However, doubts and inconsistencies in these accounts have surfaced, raising questions about their veracity. We delve into how these narratives, whether embellished or partially fabricated, have been strategically employed to shape Modi's persona, appealing to the common man while potentially obscuring the complexities of his ascent to power and governance. Join us as we explore the layers behind Modi's carefully constructed public image, revealing the nuanced interplay between politics, perception, and digital manipulation.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee -
• Aurangzeb vs Shivaji Maharaj | How In...
Electoral Bonds | The Biggest Scam in History of India? | Explained by Dhruv Rathee -
• Electoral Bonds | The Biggest Scam in...

Пікірлер: 1 500
@Indian.7447
@Indian.7447 13 күн бұрын
കോടാനകോടി രൂപകൊണ്ട് പതിനായിരക്കണക്കിന് ആളുകളുടെ 24 മണിക്കൂറും ഉള്ള പ്രവർത്തനവും രാജ്യത്തെ ഏതാണ്ട് 80 ശതമാനം ചാനലുകൾ സ്വന്തമാക്കുകയും ചെയ്ത വലിയൊരു മാഫിയയുടെ നിരന്തരമായ നുണ പ്രചരണത്തിലൂടെ കോടിക്കണക്കിനു ജനങ്ങളെ അടിമകളാക്കി വെച്ച ഒരു ഭീകര സംഘത്തിനെതിരെ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്ക് നേരിടുന്നു എന്നു പറഞ്ഞാൽ അതൊരു അത്ഭുതമാണ്.. അതാണ്ദ്രുവ് റാഡിയ... 👍🏻എന്ത് ചെയ്യണം എന്ന് ഓർത്ത് അന്തംവിട്ടിരിക്കുന്ന ഇന്ത്യൻ ജനതയുടെ ഒരു പ്രതീക്ഷയാണ് ഇദ്ദേഹം അഭിനന്ദനങ്ങൾ🌹
@sreeharik6938
@sreeharik6938 13 күн бұрын
​@@vipinchandran2542are you still believing that bjp is right ? Modi is a legend ???
@ADbah111
@ADbah111 13 күн бұрын
​@@vipinchandran2542 chanakam thinnunavarku aganeyoke thonum😂
@Heisenberg21224
@Heisenberg21224 13 күн бұрын
Undaa... Avn avide irunu kaash undakunnu...
@Heisenberg21224
@Heisenberg21224 13 күн бұрын
Dhruv parayunnath thet aanu en parayunnila... But the way he says increases hatred and fear.. Then think about what congress had done and planning to do as well.. It also scares the shit out of me.. Both the parties are wrong and continusely manipulates people.. Cong aanu BJP ye kal kooduthal vargiyatha valarthunnath en budhi ullavrk manasilakum.. Better india is ruled by BJP but not Best.. But if congress rules that's when we have to be really scared...
@mohanraj4430
@mohanraj4430 13 күн бұрын
Druv engane cash undakkanam enn nalla pole ariyam... Modi inn lokam ariyunna nethavaan ath kond aahn mod ikethire vedios irakkune 😂...
@shereefms145
@shereefms145 13 күн бұрын
Dhruv വിൻ്റെ എല്ലാം വീഡിയോയും മലയാളത്തിലേക്ക് മറ്റ് എല്ലാ ഭാഷയിലേക്കും തർജ് മ ചെയ്യണം 👍🏼
@arunvalsan1907
@arunvalsan1907 13 күн бұрын
Iddehavum SUNITHA DEVADASum athu cheyyunnundu
@user-hm6qh3iz2d
@user-hm6qh3iz2d 13 күн бұрын
@@arunvalsan1907 sunitha devdas cpm vedi
@avanimanoj7751
@avanimanoj7751 13 күн бұрын
Druv ന്റെ വീഡിയോ മലയാളം subtitle, msone എന്ന് പറയുന്ന ചാനൽ ഇറക്കിയിട്ടുണ്ട് msone official ennana channel പേര്
@Nowshad.M
@Nowshad.M 12 күн бұрын
ധ്രുവ്റാത്തിയും, സിനോജ്നായരും, സുനിതാജിയും, ബ്രഹ്മാകോഗ്നിഷൻസ്വാമിയുമൊക്കെച്ചേർന്ന് ചാണകംതീനികളെ ഊളമ്പാറയിലെത്തിക്കും‼️😂😜🤭
@avanimanoj7751
@avanimanoj7751 11 күн бұрын
@@9yt434 എന്താണ് തെളിവ് rss ഉണ്ടാക്കിയെടുത്ത തെളിവാണോ
@mukundanmukundankorokaran7454
@mukundanmukundankorokaran7454 13 күн бұрын
എന്റെ ചെറുപ്പത്തിൽ എന്റെ അടുത്തുള്ള ശിവഷേത്രത്തിൽ തീയനായതുകൊണ്ട് കയറാൻ പറ്റില്ലായിരുന്നു... ഓർമയില്ലേ ആകാലം... ആ പഴയകാലത്തിലേക്കാണ് നമ്മുടെ പ്രധാന മന്ത്രി ഇന്ത്യയെ കൊണ്ടു പോവുന്നത്..
@Heisenberg21224
@Heisenberg21224 13 күн бұрын
Achoodaa... Anoo...Enna petyum kidakeyum eduth ready aayi irunoo enthanelum pokuvalle.. 👌
@giridhar5603
@giridhar5603 12 күн бұрын
Prime minister Modi is not a Bhramin .He is from a lower caste OBC
@Heisenberg21224
@Heisenberg21224 12 күн бұрын
@@giridhar5603 paranjit karym illa broo.. Prabhudark veliv vakan time edukumm... Ammathiri oolatharam alle adich vidane...adimakal ellam viswasikum😂
@hkr3636
@hkr3636 12 күн бұрын
​@@Heisenberg21224 athukond hinduvil jaathiyum illa athinte peril oru vivechanavum illa. Ulla vivaram mathiyade ini kooduthal venda.
@Heisenberg21224
@Heisenberg21224 12 күн бұрын
@@hkr3636 pala vibhagangal ella mathathilum und.. History nokiya ellayidathum angane undayit und.. Ipo naml athil ninum oke ethre oo munnot poi kazhinj.. Enit ipol naml thirich pokukayanu en parayan athrem budhi illathond aale ingane parayne.. Just oru common sense vach nokiya mathi BJP le mikya manthrimarum thazhe kidayil ninum ullavar aanu ath thane aanu avre strong aakunnath... Enit inganate pottatharam vilich parayuvanum ath viswasikan kore pottanmarum
@akoya0729
@akoya0729 13 күн бұрын
ഈ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധ്രുവിന്റെ തന്റേടം അഭിനന്ദനാർഹമാണ്.
@angelsportstv
@angelsportstv 11 күн бұрын
​@@9yt434it sell beegaran ethi
@Joan_Laporta62
@Joan_Laporta62 11 күн бұрын
​@@9yt434source:- Modi's degree certificate 💩💩
@babystarcandyandlovelyjubb1398
@babystarcandyandlovelyjubb1398 11 күн бұрын
​@@9yt434 ഒന്ന് പോയെടാ സങ്കി
@funwithcomputer5279
@funwithcomputer5279 2 күн бұрын
He is in Germany, not Indian citizen, pinne enthu
@Naveen21-dk4fw
@Naveen21-dk4fw 13 күн бұрын
എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല!!
@Heisenberg21224
@Heisenberg21224 13 күн бұрын
Athe ath Kerala janatha thirich ariyana oru kalam varum... 🥱
@mikkysshorts9535
@mikkysshorts9535 12 күн бұрын
Pottakenattile thavala 😂​@@Heisenberg21224
@ArunLonelyboy-yd1zu
@ArunLonelyboy-yd1zu 12 күн бұрын
​@@Heisenberg21224 ath kerala janathak ullath kond ann pujp evide varrathath
@The_Seeker3003
@The_Seeker3003 12 күн бұрын
Enthayalum iniyum oru 5 kollathekku koodi ninneyoke pattikkum😂😂
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 12 күн бұрын
😂
@RISFANROSAN
@RISFANROSAN 13 күн бұрын
Jbi tv അന്തസുള്ള മാധ്യമപ്രവർത്തകൻ, ധീരാമായി മുന്നോട്ടു പോകുക
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
@mohammedmustafak9049
@mohammedmustafak9049 13 күн бұрын
edo islamophobic aaya thaanevide; druv rathi evide...
@anupinkumar7398
@anupinkumar7398 13 күн бұрын
Bjp will sweep All of you are fool . Doesn't know political maths
@johnlukose7931
@johnlukose7931 13 күн бұрын
​@@anupinkumar7398BJP will sweep all the roads of India.
@Sreeshaa-lo8kp
@Sreeshaa-lo8kp 13 күн бұрын
​​@@johnlukose7931afterall our highway authority is better functioning on BJP govt. That's help pappu Babu to finish his road show/dog show
@subramanianpk4020
@subramanianpk4020 13 күн бұрын
വളരെ സന്തോഷം തോന്നിയ നിമിഷങ്ങളാണെന്ന് താങ്കൾ ധ്രുവിൻ്റെ വീഡിയോയീലൂടെ തന്നത്.ഇത് കേൾക്കുമ്പോൾ ഏതോ അത്ഭുതങ്ങളുടെ മായാജാല ലോകത്ത് കൂടി പോകുന്നതുപോലെ ആകുന്നു.ധൃവുവിന് ആയിരം അഭിനന്ദനങ്ങൾ.താങ്കൾക്കും ആശംസകൾ.
@viralads1035
@viralads1035 13 күн бұрын
Yes! നമ്മൾ മറ്റൊരു ലോകം കാണുന്നു!
@sreenath8790
@sreenath8790 10 күн бұрын
Jun 5 nu election result varum annu kure kude santhoshikkam😂
@PrabhuBhaskaranreliance
@PrabhuBhaskaranreliance 6 күн бұрын
അതെ, പെരും നുണകളുടെ ലോകം!!!
@vipinv8611
@vipinv8611 5 күн бұрын
Itrayum varsham mattu partikal bharicha charitram koodi parishodikanam
@ibrahimtkarayad5135
@ibrahimtkarayad5135 13 күн бұрын
ഇത് ഒരു ജനസേവനമാണ് തുടരുക
@user-KL13
@user-KL13 13 күн бұрын
ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാതെ വർഗ്ഗീയത മാത്രം തലയിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും
@jbitv
@jbitv 13 күн бұрын
❤️
@harikrishnankg77
@harikrishnankg77 13 күн бұрын
അവരുടെ തലയിൽ 💩💩 മാത്രം
@dr99media3
@dr99media3 13 күн бұрын
നല്ല ഫ്രഷ് ചാണകം 😂😂😂
@muhammedmusthafa2314
@muhammedmusthafa2314 13 күн бұрын
Potichor😂😂
@KL-AASLNN
@KL-AASLNN 13 күн бұрын
വർഗ്ഗീയത മാത്രം മനസ്സിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധി നിന്റെ തലയിൽ ഇല്ലെ😂.
@whatever6913
@whatever6913 13 күн бұрын
ഇത് പൊളിയാണ് ✅✅ഇത് maximum share ചെയ്യണം
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
കള്ളത്തരവും , തട്ടിപ്പും , ഉഡായിപ്പുമാണ് , ഇതിൽ ആരും വീഴരുതേ , ഏതറ്റം വരെയും പോകുന്ന രണ്ടുപേരാണവിടെ ഉള്ളതെന്നോർക്കുക , ഭയത്തിൽ നിന്നു പറയുന്നതും പറയിക്കുന്നതുമാണ് . ആരും വീഴരുതേ
@whatever6913
@whatever6913 13 күн бұрын
@@georgekuttychacko3412 മനസിലായില്ല
@MuhammedJafeer-el9yu
@MuhammedJafeer-el9yu 12 күн бұрын
@@georgekuttychacko3412തെളിവ് നിരത്തൂ
@hzsahad9254
@hzsahad9254 11 күн бұрын
Sanki spotted​@@georgekuttychacko3412
@hzsahad9254
@hzsahad9254 11 күн бұрын
​@@whatever6913avan sanki ado🤭
@p.ashukkur4613
@p.ashukkur4613 13 күн бұрын
ഹിന്ദി വേർഷൻ കണ്ടിരുന്നു ..എവിഎം മാനിപ്പുലേഷൻ സത്യമില്ലെങ്കിൽ ഇന്ത്യ രക്ഷപ്പെടും ..good job man
@KL-AASLNN
@KL-AASLNN 13 күн бұрын
അത് സത്യമായിരിക്കും 👍. ദ്രുവ് ആണെങ്കിൽ പോലും അയാളുടെ ഭക്തൻ ആകാതിരിക്കു 👍. EVM ഹക്കിംഗ് സത്യമാണ് 👍.
@iamnaughty289
@iamnaughty289 13 күн бұрын
Avm അല്ല evm
@iamnaughty289
@iamnaughty289 13 күн бұрын
Avm alla evm Pinne sathyam enthanenn just wait for june 4
@p.ashukkur4613
@p.ashukkur4613 13 күн бұрын
@@iamnaughty289 yes , typo error
@Vpr2255
@Vpr2255 13 күн бұрын
ഇല്ലെടാ, North India പോയി നോക്ക്, അമ്പലം ആണ് അവിടെ, ബിജെപി office
@ajmalali9639
@ajmalali9639 13 күн бұрын
ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റർ ബ്രെയിൻ ആണ് MODI എന്ന ഭീകരൻ
@anupinkumar7398
@anupinkumar7398 13 күн бұрын
Godra..aaranu cheythathu not modi
@hari_krishh
@hari_krishh 13 күн бұрын
കലാപം എങ്ങനെ തുടങ്ങി എന്ന് കൂടി പറ
@haseebcr7820
@haseebcr7820 13 күн бұрын
@@hari_krishh Gujarat trainil സന്യാസിമാർ യാത്ര ചെയ്യുമ്പോൾ ട്രയിൻ കത്തി മരണപ്പെട്ടു അത് മുസ്ലിംങ്ങളാണെന്ന് പറഞ്ഞ് കൊന്നൊടുക്കി
@Heisenberg21224
@Heisenberg21224 13 күн бұрын
@@haseebcr7820 muslingal alla enn theliyikan patiyoo.. Illalo.. Nere thirich Muslims poya train hindukal aarnu kathichathengil india thane chut vennir aakiyene.. Indiayum pak onnichene.. India illand ayene....ivide sambhavichath chilapo thaniye kathiyathakam athilum probability kooduthal kathichath aakan aanu so the riot started... Cannot blame them..
@Heisenberg21224
@Heisenberg21224 13 күн бұрын
Modi.. Bhegaran, dictator ini enthekilum name koodi ondo cherkan....Bhegarano dictator oo ayal mathre seri aaku en aayal aavuka thane venam...
@mukundanmukundankorokaran7454
@mukundanmukundankorokaran7454 13 күн бұрын
അറിവില്ലായ്മ അതാണ് ഇന്ത്യൻ പ്രധാനമന്ത്രി
@Wisequize
@Wisequize 13 күн бұрын
ഇവിടെ പോസറ്റീവ് കമന്റുകൾ ആണ് കൂടുതൽ. അതുകൊണ്ട് ഇടയ്ക്ക് നെഗറ്റീവ് കമന്റ് വന്നാൽ മൈൻഡ് ചെയ്യേണ്ട.🤭 അതൊക്കെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രെയിൻ വാഷ് ചെയ്യ പെട്ടവർ ആണ്🙂. ഇനിയും തുടരുക....
@anjurajan852
@anjurajan852 13 күн бұрын
Ellavarem angane kananda.
@niftytrades2604
@niftytrades2604 9 күн бұрын
Pinne ethu youtube university ayirikkum
@mohdrishad2115
@mohdrishad2115 13 күн бұрын
അഭിനന്ദനങ്ങൾ❤❤❤ ഇത് പോലുള്ള അന്യഭാഷ വീഡിയോകൾ തർജ്ജമ ചെയ്ത് വിശദമായി വിവരിച്ച് തന്നതിന്❤
@jishavijeesh6815
@jishavijeesh6815 13 күн бұрын
Jbi ഇ വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. Thanks 🥰
@jbitv
@jbitv 13 күн бұрын
❤️😊
@sadikyou100
@sadikyou100 13 күн бұрын
​@@keralakeral4114 എന്തെ സങ്കി it സെൽ ഇപ്പോ പണി നിർത്തിയോ 😄😄😄.
@FathimaKm-ub1hj
@FathimaKm-ub1hj 13 күн бұрын
Njanum
@arunvalsan1907
@arunvalsan1907 13 күн бұрын
SUNITHA DEVADASum cheythittundu
@anwarvengadthekkepattuthod8588
@anwarvengadthekkepattuthod8588 13 күн бұрын
100 വർഷമായി തുടരുന്ന പ്രക്രിയ, നമുക്ക് ധീരമായി പ്രതിരോധം തീർത്തു മുന്നേറാം.
@Nowshad.M
@Nowshad.M 12 күн бұрын
ബ്രിട്ടീഷ് വെള്ളക്കാരുടെ അണ്ടിമൂഞ്ചി ആരംഭിച്ച "പ്രക്രിയ"‼️😜😂🤭
@saidalavikallan
@saidalavikallan 13 күн бұрын
ദ്രുവ് ഹിന്ദിയിൽ പറയുന്നത് അതേപോലെ കേൾക്കണം. ഭാഷ അറിയുന്നവർക്ക് പ്രയാസമില്ല. എനിക്ക് ഹിന്ദി ഉറുദു എന്നീ ഭാഷകൾ fluent ആയി സംസാരിക്കാൻ കഴിയും. ദ്രുവ് ഒരാൺകുട്ടി തന്നെ 🌹
@nitheesh863
@nitheesh863 9 күн бұрын
ഹിന്ദി ഉറുദു അറിയാം എന്ന് കാണിക്കാൻ ഇട്ട കമൻ്റ് ആണോ 😂
@jojanjp3927
@jojanjp3927 8 күн бұрын
Great 👍🏼 ഹിന്ദി അറിയാത്ത ആളുകൾക്ക് ധ്രുവിൻറെ വീഡിയോ മനസിലാക്കാൻ ഇത് ഉപകരിക്കും 👍🏼 എല്ലാ വീഡിയോകളും ഇങ്ങനെ ചെയ്യുക
@bharathf9061
@bharathf9061 11 күн бұрын
Well done, ഇംഗ്ലീഷും ഹിന്ദിയും അറിയാൻ പാടില്ലാത്ത കേരളത്തിലെ സംഘികളുടെ കണ്ണും തലച്ചോറും തുറക്കട്ടെ...❤❤❤
@vishnupr2871
@vishnupr2871 9 күн бұрын
രാജ്യം രക്ഷപ്പെടട്ടെ. നമുക്കും മമ്മുടേതായ പങ്കാവട്ടെ ഈ വീഡിയോയ്ക്ക് നൽകുന്ന പിന്തുണ.
@afsalmohammed5565
@afsalmohammed5565 13 күн бұрын
നമ്മുടെ രാജ്യം❤നന്മയുടെയും, വികസനത്തിൻ്റെയും, പുരോഗതിയുടെയും പാതയിൽ എത്തുന്നത് വരെ ഇത് പോലെ ഉള്ള ചർച്ചകൾ ജനങ്ങളിൽ എത്തേണ്ടത് ആവശ്യം ആണ്..❤❤❤
@ILANEER-Mallu.2.0
@ILANEER-Mallu.2.0 12 күн бұрын
പിണറായി വിജയൻ്റ Real story കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.
@arunkc5627
@arunkc5627 12 күн бұрын
Okay. ഇതിൽ എല്ലാം സത്യമാണ് എന്ന് വക്കുക. എന്നാൽ ഇവർ ചെയ്ത നല്ല കാര്യങ്ങളും പറയേണ്ടതില്ലേ. നിങ്ങൾ ഒരാളെ ജഡ്ജ് ചെയ്യുമ്പോൾ അയാളുടെ മോശം കാര്യവും നല്ല കാര്യവും കാണിക്കണം. അല്ലാതെ മോശം കാര്യം എടുത്തു കാണിച്ചു ദാ.. ഇത്ര വ്യതികെട്ടവൻ ആണ് മോദി എന്ന് പറയുന്നതിൽ ഉള്ള logic മനസിലാകുന്നില്ല. Atleast ഒരു 2 min എങ്കിലും positive ആയ വശം പറയണമായിരുന്നു. ഇതിപ്പോ ഒരു സോസിലിസ്റ്റ് ന്റെ ജൽപനം ആയിട്ടേ തോന്നൂ. പിന്നെ കോൺഗ്രസ്‌ ഈ രാജ്യത്ത് അടിസ്ഥാന വികസനം കൊണ്ട് വരുന്നതിൽ തടസ്സം നിന്നിരുന്നു. ഞാൻ കോൺഗ്രസസിനെ സപ്പോർട്ട് ചെയ്യാം. But അത് കഴിവില്ലാത്ത രാഹുലിനെ pm ആക്കാൻ ഉള്ള കാര്യത്തെ കുറിച്ചല്ല ഞാൻ പറയുന്നത്. അമേഡിയയിൽ തോറ്റു. എന്നിട്ട് വയനാട്ടിൽ വന്നു. വയനാട്ടിലെ ആദിവാസി പ്രശ്നം പരിഹരിച്ചു.. ദാ.. ഞാൻ ഇവരുടെ പ്രശ്നം പരിഹരിച്ചു എന്ന് കാണിച്ചു കൊടുക്കേണ്ട.. ഇത് വെറും nepo kid. എത്രയോ നല്ല ആളുകൾ കോൺഗ്രസസിൽ ഉണ്ട്. ഇതിപ്പോ രാജഭരണം പോലെ 🤭. നാളെ രാഹുൽ. അതിനെ ശേഷം പ്രിയങ്കയുടെ മകൻ.. പിന്നെ അതിന്റെ മകൻ.. ആദ്യം കുടുംബം അല്ല കോൺഗ്രസ്‌ എന്ന് ചിന്തിക്കൂ.. എന്നിട്ട് പ്രവർത്തിക്ക്. മാത്രവുമല്ല ഒരു പ്രശ്നം ഉണ്ടല്ലോ.. കോൺഗ്രസ്‌ മാനിഫെസ്റ്റോ യിൽ എല്ലാവർക്കും 1lakh കൊടുക്കും എന്നുള്ള socialist പോലുള്ള അന്ധവിശ്വാസം ഉണ്ട്. നിങ്ങൾ ഒരു വ്യക്തിയെയോ പാർട്ടിയെയോ അളക്കുമ്പോൾ അത് യുക്തിസഹം ആകേണ്ടേ.. ശരിയാണ് ബിജെപി ഒരു ഹിന്ദുത്വ വർഗീയ പാർട്ടി ആണ്. അപ്പോൾ അപ്പുറത്തോ... കോൺഗ്രസ്‌ പ്രീണന പാർട്ടി. രണ്ട് വിഭാഗങ്ങളെ പ്രീണിപ്പിച്ചു ഭരിക്കുന്നത് എന്തിന്. ഇനി മതത്തിന് സംവരണം കൊടുക്കാൻ പോകുന്നു. ആദ്യം ജനങ്ങൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്. മതവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഇവിടെ മതവും രാഷ്ട്രീയവും പിരിയാനാകാത്ത വിധം കേട്ട് പിണഞ്ഞ് കിടക്കുക ആണ്. അതിൽ ഹിന്ദു religion മാത്രമല്ല. ഇസ്ലാം ഉണ്ട്. Druv ആരും ആയിക്കോട്ടെ.. എന്നാൽ സത്യം എന്തെന്നാൽ ജനങ്ങൾക്ക് വേണ്ടാത്ത ഒരു കാര്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും സപ്പോർട്ട് ചെയ്യില്ല.
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 12 күн бұрын
സർ,നിങ്ങൾക്കും ധ്രുവിനും അഭിവാദ്യങ്ങൾ
@aparnasmadhu4687
@aparnasmadhu4687 11 күн бұрын
പപ്പുവിനു കഴിവ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ മോങ്ങേണ്ട കാര്യം ഇല്ലായിരുന്നല്ലോ... ഒരു ദേശീയ പാർട്ടി തന്നെ കൈവശം ഉണ്ടായിരുന്നിട്ട് വടക്കേ ഇന്ത്യയിൽ മത്സരിക്കാൻ പോലും പേടി ഉള്ള പപ്പു മോനുംdruv rathee പോലെ ഉള്ള anti modi sqadum വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോണില്ല... Modi തന്നെ വീണ്ടും വരും.... ഈ കരച്ചിൽ കുറച്ചൂടെ ഉച്ചത്തിൽ ആവട്ടെ 👍👍👍
@Bobby-lh2sx
@Bobby-lh2sx 11 күн бұрын
Athu thanne anne religion inte power
@chandrashekharmenon5915
@chandrashekharmenon5915 7 сағат бұрын
Very true Madam, people like you should react this way to fake stories...👌👍
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 12 күн бұрын
എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റു വിൻെറ ഭരണ തുടക്കം. ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും കാണാം. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയും. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിക്കു ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം. ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി.
@sanunambudiri3298
@sanunambudiri3298 12 күн бұрын
നാലാം തീയതി വരെ വീഡിയോ ചെയ്താൽ മതി അടുത്തമാസം 😂😂 ആവശ്യം പോലെ വ്യൂ കിട്ടുമല്ലോ നടക്കട്ടെ നടക്കട്ടെ ചെകുത്താനെ തിരക്കി നടക്കാറുണ്ടോ
@mohammedvappinu6768
@mohammedvappinu6768 9 күн бұрын
You said the truth
@abdulsamad-yp4cs
@abdulsamad-yp4cs 13 күн бұрын
*സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്.................* *കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത്.......* *ഫുൾ എ പ്ലസ് കിട്ടാത്ത വരും......* *ഒരു എ പ്ലസ് കുറഞ്ഞു പോയതിൽ ദുഃഖിക്കുന്നവരും.......* *ഒരൊറ്റ എ പ്ലസ് പോലും കിട്ടാത്തവരും.........* *പരീക്ഷയിൽ തോറ്റു പോയവരും.......* *പരീക്ഷ എഴുതാൻ കഴിയാത്ത വരും........* *അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*
@MRS-mo9pj
@MRS-mo9pj 13 күн бұрын
മാതാ അമൃതമായിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്?
@Heisenberg21224
@Heisenberg21224 13 күн бұрын
Namak namude keralathinu eni thudangiyaloo... Enthey.. Vidyabhyasam illatha oru vidyabhyasa mantri olla naatila saaree naml jeevikunnath
@Heisenberg21224
@Heisenberg21224 13 күн бұрын
Modi's education level enthanu google cheytha kitum... Pine ath fake aanu parayunnavarod oru karym koodi vidyabhyasavum vivarom randum rand aanu.. Ith randum ulla aal aanu modi
@anjurajan852
@anjurajan852 13 күн бұрын
A+ kittunna eppolathe pllere patti parayalle, government school le pllerde exam paper just onnu eduth nokkiya sahathapam thonnum.
@anupinkumar7398
@anupinkumar7398 13 күн бұрын
VS pinne valiya vidyabhyasi aayirunno. Mayavathiye PM aakkan nadanna... Devagodaye PM aakkiya pottanmareeeee.... Modi is far better
@user-lr1wm4fk9y
@user-lr1wm4fk9y 10 күн бұрын
ഞാൻ druv ന്റെ വീഡിയോ സ്ഥിരമായി കാണുന്നയാളാണ് എനിക്ക് ഹിന്ദി language fluent ആണ് അദ്ദേഹത്തിന്റെ വീഡിയോ അദ്ദേഹം പറയുന്ന അതെ രീതിയിൽ പരിഭാഷപ്പെടുത്തി അവതരപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു... Good keep it up❤
@aryavs54
@aryavs54 13 күн бұрын
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട്
@jasminachathoth
@jasminachathoth 13 күн бұрын
കോവിഡ് ഷീൽഡ് ൻ്റെ കംപ്ലൻ്റ് വന്ന പ്പോൾ 'അതിൻ്റെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഇപ്പോൾ കാന്നുന്നില്ല
@emerald.m1061
@emerald.m1061 13 күн бұрын
Election ആയതു കൊണ്ട് മാറ്റണം എന്ന് നിയമമുണ്ട്
@anjurajan852
@anjurajan852 13 күн бұрын
America ulpede ella rajyakarum COVID shield thannalle adiche?
@ramram76291
@ramram76291 12 күн бұрын
അത് കൊണ്ട് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤭🤭
@RaymondGrahary
@RaymondGrahary 12 күн бұрын
​@@anjurajan852 i think its Pfizer-BioNTech COVID-19 Vaccine....
@saheerpoyiloor5338
@saheerpoyiloor5338 11 күн бұрын
​@@anjurajan852 fizer. Moderna
@musthafavelliyath1967
@musthafavelliyath1967 13 күн бұрын
മിനിമം മോഡിയെ പുറത്താക്കി...ആ..ഗഡ്കരിയെ ..പ്രധാനമന്ത്രിയാക്കിയാൽ..നന്നായേനെ.. ഇത് ..ഒരു ..വിവരവും വിവേകവും വിദ്യാഭ്യാസവും ഇല്ലാത്ത..... ഒരാൾ.. രാജ്യത്തിന് ലോകത്തിന് മുമ്പിൽ തല കുനിക്കേണ്ടിവരുന്ന അവസ്‌ഥ...
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
OJP യെ വേണ്ട
@kmdubai
@kmdubai 13 күн бұрын
ഗഡ്കരി ബോണ്ടിന്റെ ഉസ്താദ് ആണ്
@Memesonian
@Memesonian 13 күн бұрын
@@kmdubaistill better than modi
@Theempty-co4xe
@Theempty-co4xe 13 күн бұрын
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ മുൻകൈയെടുത്തത് മോദിയാണ്..😮😮 ലോകത്തിനുമുന്നിൽ രാജ്യത്തിന് അഭിമാനം ഉണ്ടാക്കുന്ന കാര്യമല്ലേ അത്..
@amalkrishna4701
@amalkrishna4701 12 күн бұрын
രാജ്യം ലോകത്തിനു മുൻപിൽ തലകുനിച്ചു ആണോ ഇപ്പൊ നിക്കുന്നെ 😂
@jaferrabeeh4663
@jaferrabeeh4663 8 күн бұрын
പ്രിയപ്പെട്ട jibi താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ ആവശ്യമാണ് ധൈര്യമായി മുന്നോട്ടു പോവുക
@shiyassheraff5214
@shiyassheraff5214 9 күн бұрын
Druv നു ഒരായിരം നന്ദി ജനങ്ങളിലേക് ഇത്ര നന്നായി കാര്യങ്ങൾ എത്തിക്കുന്നതിന്
@sabinkakkadan
@sabinkakkadan 13 күн бұрын
Good presentation bro. All the best 👍👍 സങ്കികളുടെ വാട്സ്ആപ്പ് യൂണിവേഴ്‌സിറ്റി പൊളിക്കാൻ ദ്രുവ് ചെയ്യുന്ന വീഡിയോകൾ തർജമ ചെയ്തു മലയാളികളിൽ എത്തിക്കുന്നതിന് നന്ദി ❤️
@jbitv
@jbitv 13 күн бұрын
Thanks bro
@arunvalsan1907
@arunvalsan1907 13 күн бұрын
​@@keralakeral4114Athu Mattoru DHRUV RATHEE aayirunnu Ulla Sathyam vilichu paranju Pulivaalu PIDICHA manushyan
@femys
@femys 13 күн бұрын
​​@@keralakeral4114aara,thangal cheyyu.ariyavubnavar cheyyu
@py7432
@py7432 12 күн бұрын
വല്ല പണി ഇല്ലേ, ഈ ചൊക്കൻ ഇങ്ങനെ video ഇട്ടാലും ഇല്ലേലും ഇങ്ങനെ ഒരു അന്ധം trend കേരളത്തിൽ എന്നും ഉണ്ടായിരുന്നു. :)@@keralakeral4114
@josecj111
@josecj111 13 күн бұрын
താങ്കളുടെ എഫർട്ടിനു അഭിനന്ദനങ്ങൾ 👍👍👍👍
@---Krishnaa
@---Krishnaa 12 күн бұрын
മനസ് നിറയുന്നതു വരെ കരിവാരി തേച്ചോളൂ... സത്യത്തെ കണ്ടില്ലെന്നു നടിക്കാൻ തലച്ചോറിന് സാധിക്കുമായിരിക്കും പക്ഷേ ഹൃദയത്തിന് സത്യമറിയാം... ഈശ്വരനും...
@wonderland2528
@wonderland2528 9 күн бұрын
കരയല്ലേ മുത്തേ
@---Krishnaa
@---Krishnaa 9 күн бұрын
@@wonderland2528 സെരി മുത്തേ
@PrabhuBhaskaranreliance
@PrabhuBhaskaranreliance 6 күн бұрын
@@wonderland2528 ജൂൺ നാലിന് ആരാണ് കരയാൻ പോകുന്നതെന്ന് നമുക്കറിയാം !
@ismailvasil9341
@ismailvasil9341 13 күн бұрын
മുതലയോട് അടിയുണ്ടാക്കിയതൊക്കെ ഒരു കാലം... 😌😌
@jbitv
@jbitv 13 күн бұрын
😁 ഹിമാലയത്തിൽ തപസ്സിരുന്നതും
@user-KL13
@user-KL13 13 күн бұрын
😂😂😂
@MS-fi3sb
@MS-fi3sb 13 күн бұрын
ഡിഗ്രി പഠിച്ചതും 😊
@shereejk5079
@shereejk5079 13 күн бұрын
ഹാ അത് ഒക്കെ ഒരു കാലം
@p.ashukkur4613
@p.ashukkur4613 13 күн бұрын
🤣
@anupamarajeev4511
@anupamarajeev4511 10 күн бұрын
Power of education - Dhruv Rathee🔥
@fazal56
@fazal56 12 күн бұрын
ദൃവിന്റെ എല്ലാവീഡിയോയും ഇതുപോലെതർജ്ജമ ചെയ്ത്ജനങ്ങളിലേക്കെത്തിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെ ശോഭനമായഭാവിക്ക് വലിയൊരുമുതൽകൂട്ടാകും. Keep it up 👍🔥
@chakkarakachakkara4272
@chakkarakachakkara4272 13 күн бұрын
ഇനിയും ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു
@AbdulSathar-xd6bm
@AbdulSathar-xd6bm 13 күн бұрын
ഒരു കുടുംബം നോക്കാൻ കഴിയാത്തവൻ എങ്ങിനെ ഒരു രാജ്യത്തെ നയിക്കും?
@malllufan
@malllufan 12 күн бұрын
ആഹാ.. മോദീജിയുടെ പ്രസംഗം അത് പോലെ തർജ്ജിമ ചെയ്യാൻ ധൈര്യമുണ്ടോ.. ഫേക്ക് ന്യൂസ് മാത്രമേ ഇവിടെ ചിലവാകൂ.. അതിനെ ഞമ്മൻ്റെ കയ്യടി കിട്ടൂ..
@abhishekrajas8386
@abhishekrajas8386 12 күн бұрын
ചുമ്മ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കാതെ, എന്ത് fake news ആണ് പറഞ്ഞത് എന്ന് കൂടി പറയൂ സുഹൃത്തേ..
@malllufan
@malllufan 12 күн бұрын
@@abhishekrajas8386 ഉദാഹരണങ്ങൾ പറയാം 1. 2006 ൽ മൻമോഹൻ പ്രസംഗിച്ചില്ലേ ഇന്ത്യയിലെ വിഭവങ്ങളുടെ പ്രധാന അവകാശികൾ മുസ്ലിങ്ങൾ ആണെന്ന്.. അത് ഇവിടെ എത്ര മാധ്യമങ്ങൾ കാണിച്ചു?? പകരം അത് ചൂണ്ടിക്കാണിച്ച മോദിജി വർഗീയവാദി ആയി.. 2. ഇന്ത്യയിലെ ജനങ്ങളുടെ സെൻസസ് എടുത്തു, എണ്ണം അനുസരിച്ച് സമ്പത്ത് വീതം വെച്ച് കൊടുക്കും എന്ന് രാഹുൽ ഏപ്രിൽ 16 ന് പറഞ്ഞില്ലേ?? അത് എത്ര മാധ്യമങ്ങൾ കാണിച്ചു? പകരം അത് ചൂണ്ടിക്കാണിച്ച മോദിജി മുസ്ലിങ്ങൾ പെറ്റു പെരുകുന്നു എന്ന് പറഞ്ഞു എന്നാക്കി.. 3. വോട്ട് ജിഹാദിലൂടെ മോദിജി താഴെ ഇറക്കണം എന്ന് UP യിലേ Congress നേതാവ് പറഞ്ഞത് എത്ര മാധ്യമങ്ങൾ കാണിച്ചു?? അത് ചൂണ്ടിക്കാണിച്ച മോദിജി ആയി "വോട്ട് ജിഹാദ്" എന്ന വാക്കിൻ്റെ പോലും ഉപജ്ഞാതാവ്.. ഇനി എത്ര ഉദാഹരണങ്ങൾ വേണം താങ്കൾക്ക്?? പ്രീണനം ആവാം അത് ചൂണ്ടിക്കാണിക്കുന്നത് വർഗ്ഗീയ വാദം അല്ലെങ്കിൽ സംഘികൾ. തെറ്റ് ചൂണ്ടിക്കാണിച്ചാൽ സംഘി ആവുമെങ്കിൽ അങ്ങനെ സംഘി ആവുന്നത്തിൽ അഭിമാനമേ ഉള്ളൂ..
@beebi9
@beebi9 9 күн бұрын
ആട്ടെ മോങ്ങിജി എന്താണോ ആവോ പ്രശ്ങ്ങിച്ചത്.... 🤔🤔
@aneeshrs2383
@aneeshrs2383 7 күн бұрын
@@abhishekrajas838615 lakhs bankil ittu tharumennu modi paranjo? CAA indian muslims ine purathakumennu paranjo. Ithoke allae prabudha mallus parayunathu. Ithu fake allae?
@ritamathews287
@ritamathews287 13 күн бұрын
Jaiby ku ithu translate cheithappo samthrupthi... Njangalku ithu kanumbol athilum samthrupthi... Great job... Njan Dhruv nte video kandirunnu. Hindi manasilabillathavarilekku nammude bhashayil athu ethikkunnathil orupadu santhosham. Keep going.👍
@abdulhakeem3002
@abdulhakeem3002 13 күн бұрын
സുനിത ദേവദാസ് വീഡിയോ നമുക്ക് ട്രാൻസ്ലേറ്റ് ചെയ്തു തന്നിരുന്നു വൈകിയാണെങ്കിലും താങ്കളും ചെയ്ത് തുടരുക
@anupinkumar7398
@anupinkumar7398 13 күн бұрын
Pottatharam parayunna communities?
@MuhammedJafeer-el9yu
@MuhammedJafeer-el9yu 12 күн бұрын
@@anupinkumar7398കളവ് പറയുന്ന ആളെ കുറിച് ആണ് പറയുന്നത്
@hzsahad9254
@hzsahad9254 11 күн бұрын
​@@anupinkumar7398sanki mwone
@panimathi
@panimathi 13 күн бұрын
Druv is actually fight for all of us..his efforts on this is admirable ❤❤
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
❤❤🎉🎉
@smart2767
@smart2767 10 күн бұрын
Really
@cicyvaliyaveetil6610
@cicyvaliyaveetil6610 Күн бұрын
As a Malayalee strong Christian Indian Citizen having lived abroad for numerous decades, I am moved by a deep sense of empathy for the myriad of Keralites who are inclined towards aimless scrutiny, reminiscent of the archetype epitomized by Theodore Roosevelt. To quote Roosevelt: "It is not the critic who counts; not the man who points out how the strong man stumbles, or where the doer of deeds could have done them better. The credit belongs to the man who is actually in the arena..."¹. This pervasive attitude illuminates the fundamental factors that perpetuate Kerala's ongoing lack of progress. The Prime Minister undeniably stands as the preeminent administrator and a sagacious political leader in the annals of living memory.
@ummerkoy-qc9mq
@ummerkoy-qc9mq 10 күн бұрын
ധ്രുവിൻ്റെ നാവായി പ്രവർത്തിച്ചതിന് താങ്കൾക്കും ധ്രുവിനും അഭിനന്ദന ങ്ങൾ
@anjalijithu
@anjalijithu 11 күн бұрын
Sir.... നമ്മടെ നേതാവ് രാഹുൽ ജിയുടെ വയനാട്ടിലെ വികസനങ്ങളും അദ്ദേഹത്തിന്റെ vision for ഇന്ത്യ കാഴ്ചപ്പാടും ഒന്ന് മലയാളത്തിൽ തർജമ ചെയ്യൂ സർ.... കേരളത്തിലെ ജനങ്ങൾ നമ്മുടെ നേതാവിന്റെ കഴിവുകൾ മനസിലാക്കട്ടെ 😂😂😂
@PrabhuBhaskaranreliance
@PrabhuBhaskaranreliance 6 күн бұрын
വികസനം എന്തൊക്കെ ആയിരുന്നെന്നു തപ്പിക്കൊണ്ടിരിക്കുകയാണ് .എന്തെങ്കിലും കിട്ടിയാൽ ഉടൻ അറിയിക്കാം!!
@vishnunampoothirim9323
@vishnunampoothirim9323 12 күн бұрын
ഇന്നാണ് ഈ വീഡിയോ മുഴുവനായി കാണുന്നത്. മംഗല്‍ വാജ്‌പേയിയുടെ ചരിത്രം കേട്ടു. മോദി സ്വന്തം ബ്രാന്ഡ് ഉണ്ടാക്കുന്നതില്‍ വിജയിച്ചു എന്നത് നിസ്സംശയം പറയാം. എന്നാല്‍ ആ ബ്രാന്ഡിടല്‍ ജനങ്ങള്ക്ക്ച‌ ഉണ്ടാകുന്ന വിശ്വാസമാണ് മംഗല്‍ വജ്പെയിലൂടെ മനസ്സിലാക്കുന്നത്. എന്നെങ്കിലും ഒരു നാള്‍ എന്റെ ജീവിതവും മെച്ചപ്പെടും എന്ന് കരുതി bjp കു വോട്ട് ചെയ്യുന്നവരുടെ പ്രതിബിംബം ആണ് മംഗല്‍. ആ വിശ്വാസം ശരി ആകാം തെറ്റാകാം. പക്ഷേ 60-65 വര്ഷം ഭരിച്ച കോണ്ഗ്ര സ്സിലും രാഹുല്ഗാ ന്ധി യിലും എങ്ങനെ വിശ്വസിക്കും? ഇത്രയേറെ കാലം ഭരിച്ചിട്ടും ഇപ്പോളും കോണ്ഗ്രങസ് മാനിഫെസ്റ്റോ എടുത്തു നോക്കിയാല്‍ കാണാം ഒരു വാചകം- “പട്ടിണിയും തൊഴില്‍ ഇല്ലായ്മയും തുടച്ചു നീക്കും” എന്ന്. ഒരുകാലത്ത് ടാറ്റാ-ബിര്ളോ ആയിരുന്നു കുത്തക മുതലാളിമാര്‍ എങ്കില്‍ ഇന്ന് അത് അംബാനി അദാനി. അത്രേമേ ആ വിഷയത്തില്‍ എനിക്ക് തോന്നിയിട്ടുള്ളൂ. മറ്റു രാജ്യ കമ്പനികള്‍ ഈ രാജ്യം അവരുടെ കുത്തക ആക്കുന്നതിലും ഭേദം ആണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആണ് ഇഷട്ടം. രാജ്യത്തെ 80 കൊടി ദരിദ്രര്‍ 5 കിലോ സൗജന്യ ധാന്യങ്ങളെ ആശ്രയിക്കാന്‍ നിര്ബതന്ധിതര്‍ ആകുന്നു എന്ന് ഒരു വശത്തും രാഹുല്‍ വന്നാല്‍ സൌജന്യങ്ങള്‍ വാരി കോരി നല്കും എന്ന് മറുവശത്തും പറയുന്ന ധ്രുവ് എന്താണ് പ്രേക്ഷകരോട് പറയാന്‍ ഉദ്ദേശിക്കുന്നത്? രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിക്കേണ്ട കാര്യം ഉണ്ടോ എന്ന് ശ്രീ ശങ്കരനും, ശ്രീ നാരായണനും, വിവേകാനന്ദനും ചിന്തിച്ചിരുന്നെങ്കിലോ? ശ്രീബുദ്ധന്‍ പിന്നീട് യശോധരക്ക് ഒപ്പമാണോ സഞ്ചരിച്ചത്?-അറിയില്ല. ജനങ്ങളുടെ ബ്രെയിന്‍ വാഷ് ചെയ്യുന്ന ധ്രുവ് പറയുന്നു bjp ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു എന്ന്. ധുവ് സ്വന്തം സ്ട്രാറ്റജി കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. ഉദരനിമിത്തം ബഹുകൃത വേഷം. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
@anjalisr6841
@anjalisr6841 10 күн бұрын
Hats off to you for the translation ❤️
@user-yh5lk1vf3m
@user-yh5lk1vf3m 11 күн бұрын
North indians ❌ South Indians✅
@rki2949
@rki2949 9 күн бұрын
neeyum vargeeya vaadhikalum thammill entha difference?
@mrlegendpes9401
@mrlegendpes9401 13 күн бұрын
Yenik Hindi manssil akula ath kond nighal ee video irakhiyathin oru paad nanthi😊😊😊
@juleatkr
@juleatkr 12 күн бұрын
Conclusion പൊളി 👍🏻
@Sunny-uj3qx
@Sunny-uj3qx 11 күн бұрын
The Question here is not who is real or fake but the question is who is good for the development of India, what is the use of democracy if you don't have anything to eat ? Let us develop first other things will follow. We need a stable , strong and efficient leader and government for growth... I am sure you guys know which is the best choice.
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
ധ്രുവ് u are really doing a good job , translation is beautiful
@ramram76291
@ramram76291 12 күн бұрын
ഇണ്ടി മുന്നണിക്ക് വേണ്ടി ഒരു പപ്പു ഭക്തൻ ചെയ്ത വീഡിയോ എടുത്ത് ഇവിടെ കാണിച്ചു.. അതിന് അനുകൂലിച്ചു പ്രത്യേക വിഭാഗക്കാർ cmnt box നിറക്കുന്നു... ഇത് ഒരു രാഷ്ട്രീയ അജണ്ട വീഡിയോ തന്നെ ആണെന്നതിൽ സംശയം ഇല്ല 🤷🏽‍♀️🤷🏽‍♀️താങ്കൾ ഇത് കൊണ്ട് എന്താണ് ഉദേശിച്ചത്‌ 🤔🤔ആരാണ് ഈ നാട്ടിൽ നല്ലവർ 🤷🏽‍♀️🤷🏽‍♀️
@muhammedswalihpp
@muhammedswalihpp 13 күн бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..💚
@AnonymousUser-cg7em
@AnonymousUser-cg7em 8 күн бұрын
Protect India,Protect Humans, Protect Democray...🙏🙏🙏
@abhijithkrishnan8386
@abhijithkrishnan8386 13 күн бұрын
We are facing another dangerous situation in our country. We can easily escape from it through not giving vote to the BJP. Otherwise it will be difficult after 5 years. We may not get the chance for voting. Let's save our country from this crucial situation through our valuable votes.
@QuantumCosmos2.0
@QuantumCosmos2.0 13 күн бұрын
ശോ എന്റെ പൊന്നോ 😂
@santho1271
@santho1271 12 күн бұрын
​@@QuantumCosmos2.0ഇവിടെ കേരളത്തിൽ നമ്മൾ എല്ലാം ഒരുപോലൈ ജീവിക്കുന്നവർ ആണ്.ദയവു ചെയ്തു അഴുക്കു ചാലിൽ പോയി വീണു നമ്മുടെയ് നാടിന്റെ സമാധാനം നശിപ്പിക്കല്ലൈ.
@user-uw2cu3sd1b
@user-uw2cu3sd1b 10 күн бұрын
Mattulavare parayuna muzhuvan vizhugathe kannu thuranu nokkanam. India is far better position in the world. I respect this government…I am not an any one fan. God bless our prime minister of India 🇮🇳
@poojamukundan96
@poojamukundan96 13 күн бұрын
Really proud to see you taking great effort like this .. well done .. ❤
@swathyshaji
@swathyshaji 13 күн бұрын
lots of thanks from the bottom of my heart💌
@thomasvarkey6754
@thomasvarkey6754 13 күн бұрын
Thank you for this awareness you create in people who can't understand Hindi well.
@AbhilashK-rh9oq
@AbhilashK-rh9oq 5 күн бұрын
Great .... Good job bro .... 👌👌👌👍💞💞💞💞 ഒരുപാട് അഭിനന്ദനങ്ങൾ.....💞💞💞💞💞 ധ്രുവിൻ്റെ എല്ലാ വീഡിയോകളും ഇതുപോലെ തർജ്ജിമ ചെയ്യപ്പെടട്ടെ .....👌👍💞
@Achyuthanandan
@Achyuthanandan 12 күн бұрын
ആദ്യത്തെ ആൾ ദൈവം ആയ ജീസസ് ഇൽ തുടങ്ങി ആ Branding... The most successful marketing machimery ever evolved..
@beebi9
@beebi9 9 күн бұрын
ആദ്യത്തെ ആൾദൈവം കൃഷ്ണൻ അല്ലേ....
@archanaps8259
@archanaps8259 13 күн бұрын
Excellent. Great effort ❤
@Angeltips1
@Angeltips1 8 күн бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ❤🎉 ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ശ്രദ്ധിക്കപ്പെടേണ്ട പേര്..DHRUV RATHEE❤
@malcolm433
@malcolm433 13 күн бұрын
Last diolouge polich chetta✨💖💞
@danishdinu5359
@danishdinu5359 13 күн бұрын
Dhruv is a great person❤❤, He is awesome ❤
@PavithranSidharthan007
@PavithranSidharthan007 13 күн бұрын
ee video malayaalathil koodi cheyyanam ennu vijaarichadha!!! well done manhh
@AbdulKareem-su8ue
@AbdulKareem-su8ue 5 күн бұрын
Well done druve keep it up go ahead
@georgetharayil1731
@georgetharayil1731 9 күн бұрын
Stalin നെയും family യും തമിഴ്‌ ജനതയെ എങ്ങനെ കൊള്ളയടിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@shajimitkwt
@shajimitkwt 13 күн бұрын
❤ Dhruv Rathee ❤ Super ❤ Congratulations ❤I PROUD OF YOU ❤
@georgekuttychacko3412
@georgekuttychacko3412 13 күн бұрын
@Sufikader
@Sufikader 13 күн бұрын
ഞാൻ ഈ അടുത്തായാണ് നോർത്ത് ഇന്ത്യയിലെ ചില സ്ഥലങ്ങൾ സന്ദർശിച്ചത്. അവടെ എന്തുക്കൊണ്ടാണ് ബിജെപി വോട്ട് കൂടുന്നതെന്ന് അന്വേഷിച്ചു.. ചുരുക്കത്തിൽ പറയാം.. അവർ പറയുന്നു മുമ്പ് തങ്ങളെ ദ്രോഹിച്ച ആളുകളിൽ ഒരുക്കൂട്ടരാണ് ബ്രിട്ടീഷുകാർ.. അമ്പലങ്ങൾ ഉടച്ചുകളഞ്ഞത്, സ്ത്രീജനങ്ങളെ ഉപദ്രവിച്ചത്, കൂലി കൊടുക്കാതെ പല്ല വേലകൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ച് ചൂഷണം ചെയ്തവർ... ഇതെല്ലാമാണ് അവർ അന്നുള്ള വെള്ളക്കാരെക്കുറിച്ച് അയാൾ പറഞ്ഞത്. എന്നാൽ ഇന്നെത്തുന്നവർ അതിൽ പരിതപിക്കുന്നവർ ആണ്. അവർക്ക് അമ്പലങ്ങൾ കാണണം, culture എന്നത് അറിയണം, spirituality എന്നത് എന്താന്നെന്ന് മനസിലാക്കണം, ഇവടെ രചിച്ച പുസ്തകങ്ങൾ അറിയണം..അതുക്കൊണ്ട് തന്നെ അവരെ എല്ലാം അവർ സ്വാഗതം ചെയ്യുന്നു. പിന്നെ അവരെ ഉപദ്രവിച്ച ആളുകളിൽ ചിലരാണ് upper castil പെട്ടവർ. ചൂഷണം എന്നത് കഠിനമായി അനുഭവിച്ച ദിനങ്ങൾ ആയിരുന്നു അതെന്ന് അവർ ആണയിട്ട് പറയുന്നു... എന്നാൽ ഇന്ന് ആ വീടുകളിൽ താമസിക്കുന്ന കുട്ടികളും തങ്ങളുടെ കുട്ടികളും സുഹൃത്തുകൾ ആണ്.. ഇന്റർ കാസ്റ്റ് മാര്യേജ് സംഭവിക്കുന്നു. പരസ്പരം സഹായിക്കുന്നു... എന്നാൽ ഇപ്പോഴും അവർ തന്നെ പറയുന്നു വളരെ ചെറിയ തോതിൽ ജാതി പ്രശ്നങ്ങൾ തുടർന്നുക്കൊണ്ടിരിക്കുന്നു എന്ന്. പിന്നീട് അവരെ ഉപദ്രവിച്ച ആളുകൾ എന്ന് പറയുന്നവരിൽ Mughals,മുസ്ലിം സമൂഹത്തിലെ മറ്റുചിലർ എന്നിവരായിരുന്നു. ക്ഷേത്രങ്ങൾ പൊളിച്ചത്, forcefull conversion ചെയ്തത്, കലാമൂല്യമുള്ള പല ചിത്രങ്ങളും, ശില്പങ്ങളും പൊളിച്ചടുക്കിയത്, നളന്ദ യൂണിവേഴ്സിറ്റി എന്ന സാമ്രാജ്യത്തെ നശിപ്പിച്ചത്, അതിൽ എഴുതിയ പുസ്തകങ്ങൾ നശിപ്പിച്ചത്.. ഇന്ത്യ പാക് വിഭജനം സംഭവിച്ചത്.. എന്നാൽ കാലങ്ങൾ പിന്നിടുമ്പോൾ അവർ തങ്ങളെ ഉപദ്രവിച്ച മറ്റുള്ളവരെ ചേർത്ത് നിർത്തുന്ന പോലെ മുസ്ലിം ജനതയെ ചേർത്ത് നിർത്തുന്നില്ല.. കാരണം ചോദിച്ചപ്പോൾ.. ഭയം എന്നേ പറഞ്ഞുള്ളു..തീർത്തും ഇപ്പോഴും ശില്പങ്ങളോടും ബിംബങ്ങളോടും അവർ തലത്തിരുക്കുന്നു,afghan ഭാഗങ്ങളിൽ ഉള്ള ബുദ്ധ ശില്പങ്ങൾ പോലും ഇന്നവർ നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു,സ്ത്രീയുടെ സൗന്ദര്യം ഇവടെ ആസ്വദിക്കപ്പെടുന്നു അവടെ അവരെ മൂടി വെച്ച് എന്തൊക്കെ വിശ്വാസങ്ങൾ പറയുന്നു, തീവ്രവാദം എന്നുള്ളത് തുടർകഥ ആകുന്നു, ind pak അതിർത്തികളിൽ വെടിയുതിർക്കൽ തുടരുന്നു, അഫ്‌ഘാനിസ്ഥാൻ, iran മേഖലകളിൽ സ്ത്രീകളെ അടിച്ചമർത്തി അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു,homosexuals വിഭാഗത്തിൽ പെടുന്നവരെ എതിർക്കുന്നു ,തങ്ങളുടെ ഈ മാർഗം മാത്രമേ സ്വീകരിക്കാവൂ അല്ലെങ്കിൽ സ്വർഗം ലഭിക്കുകയില്ല എന്ന ചിന്ത ഇന്നും പടരുന്നു.. അതിനൊപ്പം വിഭജനം എന്നത് അനുഭവിച്ച തലമുറ അതൊരു personal വൈരാഗ്യമായിക്കൊണ്ട് നടക്കുന്നു.. വളരെ സത്യസന്ധമായി ഞാൻ ഒരു കാര്യം പറയാം. എനിക്ക് അല്പം നേരമേ ഇങ്ങനെ ഉള്ള ആളുകളോട് സംസാരിക്കുവാൻ തോന്നിയുള്ളൂ.. ഭയം ആയിരിക്കാം.. കാരണം ഞാൻ എന്നൊരു മനുഷ്യൻ അങ്ങനെ അല്ല.. അതെങ്ങനെ അയാൾക്ക്‌ മുന്നിൽ അവതരിപ്പിക്കും എന്നുള്ളതും എനിക്കറിയില്ലായിരുന്നു. So i just retreated.
@rajanikanth7448
@rajanikanth7448 13 күн бұрын
സത്യം..
@Vidya-wc8bh
@Vidya-wc8bh 13 күн бұрын
Matullavar maariyapole avaril chilar ennum mariyitundo ennu samshayam thaneyann...pinne bayavum..😢
@geethak4669
@geethak4669 13 күн бұрын
Avar maariyal.. ellam nalathinakum...athalla enkil ottapeduthukaye ullu..
@akhilk2614
@akhilk2614 13 күн бұрын
Ethu sathyamaayitaan enikkum thonniyath,.avadeyulavarkk ennum bayam aan..
@rajantharoormundarath5856
@rajantharoormundarath5856 13 күн бұрын
Excellant. I wish this clip posted before the elections in our state.
@saleemmoyikal6021
@saleemmoyikal6021 13 күн бұрын
ഈ വീഡിയോ മാക്സിമം ഷെയര് ചെയ്യുക
@jbitv
@jbitv 13 күн бұрын
❤️
@Kottayam14
@Kottayam14 13 күн бұрын
Good Job… Keep it up. Please translate more videos and let the people knows actually who is This real Modi is. (Abe Mathew USA)
@arjunrj6978
@arjunrj6978 11 күн бұрын
ചേട്ടാ പുഴു സിനിമ സംബന്ധമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.... U r view of point....
@prabhakarannv940
@prabhakarannv940 2 күн бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@muneerpm9580
@muneerpm9580 13 күн бұрын
Super traslation ജയ് ധ്രുവ്❤
@YoutubeNew-uh4gb
@YoutubeNew-uh4gb 13 күн бұрын
റിയൽ രാഹുൽ ഗാന്ധി എന്ന വീഡിയോ കൂടെ ഇറകുമോ ? 2 സൈഡും നോകണ്ടെ ???
@viswanraj6753
@viswanraj6753 9 күн бұрын
atinu rahul gandhi real enu parayan ayal rajyam barikunilllo ...
@LostMarker
@LostMarker Күн бұрын
Eda athin Rahul Gandhi k swanthamaayi enthu undu swanthamaayi vandi polum illathe alan
@syedhm4972
@syedhm4972 6 күн бұрын
supreme speech supreme news public protect very very importent your news chanal super vazhka valamudan
@harry22040
@harry22040 13 күн бұрын
Valare uppakaram und sir eee video cheythayhil.Dhruv yinte ethupole Olla adutha videos engane cheyyum ennu prathishikunu.pinne sir yine njan valichiyaani palliyil oru marriage function edayil kandittum und annu but parichayapedan kazhinilla
@savanashik2752
@savanashik2752 13 күн бұрын
Bro ഹിന്ദി അറിയാത്തോണ്ട് എങ്ങനെ കാണും എന്ന് ആലോചിച് ഇരിക്കുമ്പോഴാ bro വീഡിയോ ചെയുന്നത് കണ്ടത്, Hatts Off man
@iv7fd
@iv7fd 9 күн бұрын
1. Department അത് സത്യം മാണ് malayam news comment box നോക്കിയാൻ കാണാം
@syedhm4972
@syedhm4972 6 күн бұрын
supreme speech my brother and All the releges public brothors and sisters otturumai wanted argent then India vai kapatralam
@latestnews4175
@latestnews4175 13 күн бұрын
ധ്രുവിന്റെ രോമത്തിൽ തൊടാൻ പോലും സങ്കിക്കുട്ടന്മാർക്ക് സാധിക്കില്ല. ഞാൻ ധ്രുവിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇവിടുള്ള കുറെ നോർത്ത് ഇന്ത്യൻസ്ന് ഞാൻ ധ്രുവിന്റെ വീഡിയോസ് കാണിച്ചുകൊടുത്തു. ഇപ്പൊ അവരൊക്കെ ഏത് സമയവും ധ്രുവിന്റെ വിഡിയോയും കണ്ട് നടക്കുവാണ്
@anjurajan852
@anjurajan852 13 күн бұрын
Athinu ayal Germany il entho erunnalle vedeo cheyunne
@remyacremanan
@remyacremanan 10 күн бұрын
​@vannarunnallo poyi cheyyarunnille 😂anjurajan852
@ashrafkv9316
@ashrafkv9316 13 күн бұрын
Well done bro.... Thanks 🙏
@MG-MK
@MG-MK 12 күн бұрын
എല്ലാവരും ഓരോ കഥാപാത്രങ്ങളാണ് അത് നമ്മൾ മനസ്സിലാക്കുക🕴🏿
@vishnusajeev5343
@vishnusajeev5343 12 күн бұрын
ഈ വീഡിയോയിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി മോദിയെ ആണ് സത്യം എന്ന് ഇതിലും മോദിയുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച അതൊരു വീഡിയോ ആക്കി മാറ്റും അതിൽ കൂടുതൽ ഒന്നും ഇല്ല ആർക്കും മോദി വിമർശിക്കാൻ പറ്റും
@anusasi1500
@anusasi1500 12 күн бұрын
കള്ളത്തരം പറഞ്ഞാലും സത്യം എന്നു പറയും....അങ്ങനെയുള്ള അടിമകൾ ആണ് മോഡിയുടെ വിജയം
@production_art
@production_art 11 күн бұрын
വാട്സ്ആപ്പ് യൂണിവേഴ്സിറ്റി എത്തി 😂
@munavvarfairuzeks
@munavvarfairuzeks 10 күн бұрын
Pandithananennu thonunnu
@amalkrishnats8352
@amalkrishnats8352 13 күн бұрын
BJP IT Cell ee route varan chance ind😂......Dhruv nte recently erangiyathil best video aan ith. Blind "Modi bhaktar" de ennam Kerala thil kootan sremikana ee timil this translation should be really helpful!!
@jbitv
@jbitv 13 күн бұрын
Athe ❤️ 😄
@Nnss-yb6vb
@Nnss-yb6vb 13 күн бұрын
But ippo druv baised ano annu doubt Und German government Indian politics influence cheyyan ayi druvine proxy ayi upayogikkunath avanum chance und Modi punyalan annu parannilla But jbl tvyum baised anu Mayour arya rajendrane kurich iyal oru aksharam polum mindiyittila Vere partykar aneghil iyal appo thanne video ittene Jaibi oru communist anubhavi anu bro Palarum.athine kurich video cheyyan comment ittitum cheyyam.annu parayunath allathe cheythittilla
@Piku23sus
@Piku23sus 13 күн бұрын
Bhudhiyulla mandan aya sangy spotted😂​@@Nnss-yb6vb
@KL-AASLNN
@KL-AASLNN 13 күн бұрын
പക്ഷെങ്കിൽ അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം👍. ഇതുപോലെ തിരിട്ട് വീഡിയോ മാത്രം ഇട്ടാൽ പോരാ 😅.
@Farsath999
@Farsath999 13 күн бұрын
​@@Nnss-yb6vb ആരെങ്കിലും എതിർത്ത് സംസാരിച്ചാൽ അവൻ ചാരൻ ഹിറ്റ്ലറും ഇങ്ങനെ ആയിരുന്നു അജണ്ട സെറ്റ് ചെയ്തിരുന്നത്.
@SFROFRO-gv8sf
@SFROFRO-gv8sf 13 күн бұрын
Thank you dear friend
@AbdulKareem-su8ue
@AbdulKareem-su8ue 5 күн бұрын
Druv like kejriwal can lead our politics nd our country on right path it is the duty indian youth in future
@anoopanuo9452
@anoopanuo9452 13 күн бұрын
I feel it is the beginning of something 👐
@hafizsuhailocr7744
@hafizsuhailocr7744 13 күн бұрын
പൊളി 🔥
@sreerajks2404
@sreerajks2404 13 күн бұрын
പി കെ സിനിമ കണ്ടത് പോലെ തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ... ബ്രയിൻ വാഷിംങ്ങ് ബ്രയിൻ വാഷിംങ്.. മാസ് ബ്രയിൻ വാഷിങ്😮
@abusaleeha5457
@abusaleeha5457 10 күн бұрын
സഹോദരാ, താങ്കളുടെ ഈ വിവർത്തനം മുഴുവൻ ഞാൻ കേട്ടു. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. താങ്കൾക്കു സംഘിയെ എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത് ബാലൻസ് ചെയ്യാൻ സുടാപ്പിയെ കൂട്ടു പിടിക്കുന്നത് താങ്കൾ ഒരു ആണത്തമില്ലാത്ത സംഘി വിരുദ്ധനായത് കൊണ്ടാണ്. ധ്രുവിന്റെ വീഡിയോ translate ചെയ്യാൻ താങ്കൾ തീർച്ചയായും യോഗ്യനല്ല. ധ്രുവിന്റെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ. അത് പ്രചരിപ്പിക്കാറുമുണ്ട്. താങ്കളെപോലുള്ള വിവർത്തകർ ഉണ്ടാകുന്നതിനു മുന്പും കാണാറും പ്രചരിപ്പിക്കാറുമുണ്ടായിരുന്നു. താങ്കൾ ഒരു കപട മതേതരനും സംഘി വിരുദ്ധനും ആയതുകൊണ്ടാണ് സംഘിയെ വിമർശിക്കാൻ മറ്റൊരു വിഭാഗത്തെ കൂട്ടുപിടിക്കേണ്ടി വരുന്നത്. അത് സംഘിയെ വെളുപ്പിക്കുന്നതിനു തുല്യമാണ്. പക്ഷേ ധ്രുവിനെ നോക്കൂ, അദ്ദേഹം എത്ര കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പ്രതിപാദിക്കുന്നു. സംഘികളെ വിമർശിക്കുവാൻ മറ്റാരെയും കൂട്ടുപിടിക്കേണ്ട ഗതികേടിൽ അല്ല അദ്ദേഹം. അദ്ദേഹം മാന്യനും തികഞ്ഞ മതേതരവാദിയും സംഘി വിരുദ്ധമാണ് എന്നാണ് ഇതുവരെയും എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് താങ്കളോട് ദയാപൂർവ്വം പറയുവാനുള്ളത് സുടാപ്പിയെ കുറിച്ച് എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ അതിനുവേണ്ടി പ്രത്യേകം വീഡിയോ ഉണ്ടാക്കുകയും സംഘിയെ കുറിച്ച് പറയുമ്പോൾ അത് സംഖ്യയെ കുറിച്ച് മാത്രം ആവുകയും ചെയ്യുക. അതിന്റെ പേരാണ് ആണത്തം. സംഘിയെ മോശമാക്കാൻ മറ്റൊരാളെ കൂടി കൂട്ടു പിടിക്കേണ്ടി വരുന്നത് താങ്കളുടെ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നത്. താങ്കൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ മാന്യനായ ഒരു സംഘീ വിരുദ്ധൻ ആണെങ്കിൽ ദയവുചെയ്ത് ഈ കമന്റ് ഡിലീറ്റ് ചെയ്യരുത്. Thank you
@profitnb
@profitnb 9 күн бұрын
സുടാപ്പി എന്നൊന്നില്ല എല്ലാ മുസ്ലിങ്ങള്, സുഡാപ്പികൾ തന്നെയാണ് ..കുറെ എണ്ണം വേറെ ഗതി ഇല്ലാത്തത് കൊണ്ട് മതേതരം ചമഞ്ഞു] നടക്കുന്നു
@Mrzan-ux4yj
@Mrzan-ux4yj 13 күн бұрын
ഏറെ കാത്തിരുന്ന വീഡിയോ... Thnks man... 👍🏼
@user-hl2fm3yc7l
@user-hl2fm3yc7l 13 күн бұрын
Excellent speech dhruv super. Andhabhakton ko samjhna muskil hai
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 650 М.
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 25 МЛН
Why is South India more Developed than North India? | Dhruv Rathee
24:00