Bid'athukal Anaachaarangal | ബിദ്അത്തുകള്‍ അനാചാരങ്ങള്‍ - വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍

  Рет қаралды 22,257

D4Media

D4Media

10 жыл бұрын

ബിദ്അത്തുകള്‍ അനാചാരങ്ങള്‍ ഇന്നും ഇസ്‌ലാമിൽ ധാരാളമാണ് ഇവയെ കുറിച്ച്
വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ സംസാരിക്കുന്നു.
#VTAbdullaKoyaThangal #BidAth

Пікірлер: 15
@noushadtharayil
@noushadtharayil 3 жыл бұрын
എല്ലാ സമയത്തും കേൾക്കേണ്ടത് ബിദ്‌അത്തുകൾ വരുന്ന വഴികൾ
@mehroofasamad2716
@mehroofasamad2716 6 жыл бұрын
ബിദ് അത്ത് - ഖുറാഫത്തുകൾക്കെതിരെ നല്ലൊരു ഉണർത്തൽ! ഇസ്ലാമാകുന്ന സുന്ദരപൂങ്കാവനത്തിൽ അവിടവിടെ കളകൾ മുളപൊട്ടുമ്പോൾ ഉടനുടൻ പണ്ഡിതന്മാർ അവയെ ബോധവത്കരണത്തിലൂടെ ശക്തമായി തന്നെ പിഴുതുമാറ്റുകയും പൊതുജനം ജാഗരൂകമാവുകയും വേണം. പൗരോഹിത്യ ഇത്തിക്കണ്ണികളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുക.
@yusufc1233
@yusufc1233 5 жыл бұрын
Good speech
@majeed.majeed8697
@majeed.majeed8697 5 жыл бұрын
An ideal speechto be followed by each and every muslims irrespective of their present organisational relations allahu ellavarkum hidayathu nalki anugrahikkatte
@abbasparayilparyil9680
@abbasparayilparyil9680 6 жыл бұрын
Good speech Masha Allah
@ashikmarakar4585
@ashikmarakar4585 5 жыл бұрын
Good speach
@ayshaayshu979
@ayshaayshu979 5 жыл бұрын
👌
@kareemkallungal5844
@kareemkallungal5844 6 жыл бұрын
Good
@hassanadka7267
@hassanadka7267 Жыл бұрын
👍👍👍👍👍❤️
@sherukvk2254
@sherukvk2254 7 жыл бұрын
good speech
@aboobackerpp4995
@aboobackerpp4995 3 жыл бұрын
Thanganmarile veritta sabdamthanne no doubt
@salmal5382
@salmal5382 3 жыл бұрын
ഏതൊരു പ്രബോധനത്തിനും ഒരു ലക്ഷ്യമുണ്ട് ലക്ഷ്യത്തിലെത്താത്ത പ്രബോധനം ബിദ്അത്തും പിഴച്ചതുമാണ് സൂറത്തുൽ ഫാത്തിഹയിൽ മുൻകാല പ്രവാചകൻമാരുടെ അനുയായികളെ രണ്ടായി തിരിക്കപ്പെട്ടു | വേദഗ്രന്ഥം വായിച്ചറിഞ്ഞു എന്നാൽ അത് ലക്ഷ്യത്തിലേക്കെത്തിക്കാതെ അല്ലാഹു വിൻ്റെ കോപത്തിന്നിരയായി നിന്ദ്യതയും നീ ചത്വവും പേറി തകർന്നടിഞ്ഞ ജനത. 2. വേദഗ്രന്ഥത്തിൻ്റെ ബാലപാഠം പോലും തിരിച്ചറിയാതെ സ്വന്തം ദേഹേഛയുടെ അടിസ്ഥാനത്തിൽ പ്രബോധനം ചെയ്ത് ലക്ഷ്യത്തിലെത്താതെ പിഴച്ചു പോയ ജനത. നാലായിരം വർഷത്തോളം ജനനായകത്വവും അതിനാവശ്യമായ ജീവിത ഭരണഘടനയും കയ്യിലേൽപിക്കപ്പെട്ടിട്ട് പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് തികച്ചും യാഥാസ്ഥിതികത്വം പേറി (നിലവിലെ ദുഷിച്ച വ്യവസ്ഥിതി യോടൊപ്പം ചേർന്ന് പ്രബോധനത്തെ പാതി വഴിക്ക് ഉപേക്ഷിച്ച് പറഞ്ഞതിൽ തന്നെ വട്ടം കറങ്ങി കാലം കഴിക്കുക) പിഴച്ചു പോയവരുടെ ചരിത്ര പാഠങ്ങൾ ഇന്ന് മുഹമ്മദ് നബിയുടെ അനുയായികളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു ' സൽഗുണ സമ്പൂർണ്ണരും നീതി പാലകരും ദൈവീക ഗുണങ്ങളുടെ പതിപ്പുകളുമായ പ്രവാചകൻമാരെ അല്ലാഹു തന്നെ ഭൂമിയിലേക്ക് പ്രത്യോകം തിരഞ്ഞെടുത്തയച്ചത് തിൻമയുടെ സാമൂഹ്യ. ശക്തികളേയും അവർ സ്വയം നിർമ്മിച്ചുണ്ടാക്കിയ. വ്യവസ്ഥിതികളേയും ദൈവീകവ്യവസ്ഥക്കനുകൂലമാക്കുവാനായിരുന്നു.വി.ഖു അദ്ധ്യായം 61 വചനം 9. അദ്ധ്യയം 9 വചനം 33. അദ്ധ്യായം 48 വചനം 28 എല്ലാ മനുഷ്യനിർമ്മിത മതങ്ങളേയും അവർ നിർമ്മിച്ചുണ്ടാക്കിയ സാമൂഹ്യ വ്യവസ്ഥിതി യേയും അതിജയിക്കാൻ. അല്ലാഹുവാണ് ശരിയായ മതവും ശരീയായ ദൈവീക ജീവിതവ്യവസ്ഥയുമായി തൻ്റെ പ്രവാചകനെ നിയോഗിച്ചത് ബഹുദൈവ വിശ്വാസികൾ അത് വെറുത്താലും (സ്വഫ് ) 33 ഇതാണ് പ്രബോധനത്തിൻ്റെ ലക്ഷ്യം അല്ലാഹു വിൻ്റെ ദിവ്യത്യത്തിലും പരമാധികാരത്തിലും പങ്കു ചേർക്കുന്നത് എത്രത്തോളം ഭീകരവും രാജ്യദ്രോഹവുമാണോ അത്ര തന്നെ രാജ്യദ്രോഹവും ഭീകരവുമാണ് പ്രവർത്തിക്കാതെ പറയൽ ( ലക്ഷ്യം നേടാത്ത പ്രബോധനം ) ഒരു ചാൺ വയറിനു വേണ്ടി അല്ലാഹു വിൻ്റെ ദീനിനെ വിറ്റുതുലക്കുന്ന മതപണ്ഡിതൻമാരും പുരോഹിതൻമാരും എപ്പോഴും എക്കാലത്തും നാടിൻ്റെ ശാപമാണ് മർദ്ദക ഭരണത്തിൻ കീഴിൽ നിരപരാധികൾ. തകർക്കപ്പെടുമ്പോൾ. കൊല ചെയ്യപ്പെടുമ്പോൾ. പുറത്താക്കപ്പെടുമ്പോൾ. നീതിയുടെയും സുരക്ഷയുടേയും കാവൽമാടങ്ങളാ കേണ്ടവർ. വാചകക്കസർത്തു നടത്തി സുളുവിൽ സ്വർഗ്ഗം നേടാൻ നോക്കുന്നു. ശപിക്കും ശപിക്കുന്നവരൊക്കേയും തീർച്ച
@rafeeqabdulrazaq6371
@rafeeqabdulrazaq6371 10 жыл бұрын
.
@abdulkareemkareem8603
@abdulkareemkareem8603 9 жыл бұрын
Good
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 115 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ഇലാഹ് - VT Abdullakoya Thangal
32:21
D4Media
Рет қаралды 19 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН