No video

ബിഗ്‌ബോസ്സ് കുട്ടികളെ കാണിക്കാമോ? | Aswathy Sreekanth | Big Boss | Life Un Edited | Parenting Tips

  Рет қаралды 31,774

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

In this video, Aswathy Sreekanth discusses whether the Big Boss show is appropriate for kids and offers suggestions for age-appropriate content that kids can enjoy.
Is Big Boss safe for kids? What kind of content is actually good for them? Find out in this video!
#bigboss #parenting
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenirtek Digital Private Limited
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 87
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 4 ай бұрын
instagram.com/its_becoming?igsh=aG9jYzJrbGlseHNi This is our official instgram handle !
@ashrafpc5327
@ashrafpc5327 4 ай бұрын
ബിഗ് ബോസ് എന്ന ഒട്ടും നിലവാരമില്ലാത്ത പ്രോഗ്രാം ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ല എന്നതിൽ അഭിമാനം കൊള്ളുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മറ്റുളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മറ്റുള്ളവരെ പരിഹസിക്കുമ്പോഴും ബുള്ളിങ് ചെയ്യുമ്പോഴും അതിൽ സന്തോഷം കണ്ടെത്തുന്ന ഇത്തരം സാഡിസ്റ്റ് പ്രോഗ്രാം കണ്ടു സമയം കളയാനുള്ളതല്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമയം..
@gg-ij2rz
@gg-ij2rz 4 ай бұрын
പിന്നെ ഈ program ഇൽ ഇതൊക്കെ ഉണ്ടെന്നു എങ്ങെനെ മനസിലായി.. ഇതുവരെ കണ്ടിട്ടില്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ 😂😂😂
@ashrafpc5327
@ashrafpc5327 4 ай бұрын
@@gg-ij2rz ട്രോൾ. ഏഷ്യാനെറ്റ് ന്യൂസിൽ വരുന്നത് റീൽസ് ഒക്കെ....
@faazifaash616
@faazifaash616 4 ай бұрын
Super comment 👍🏻
@sreelakshmygopan
@sreelakshmygopan 3 ай бұрын
Me too njanum ഇത് വരെ കണ്ടിട്ടില്ല
@aswathijiju5250
@aswathijiju5250 4 ай бұрын
ഒരു നല്ല content ആണ് ഈ വീഡിയോ. കുഞ്ഞുങ്ങൾ കാണുന്നതിൽ sexual content ഇല്ല എന്ന് ഉറപ്പ് വരുത്തുന്ന പലരും അതിൽ highly emotional ആയിട്ടുള്ളതോ അല്ലെങ്കിൽ reality യുമായി ബന്ധം ഇല്ലാത്തതോ ആയ കാര്യങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കാറില്ല എന്നത് സത്യമാണ് (എല്ലാവരും അല്ല ). Bgm ഇച്ചിരി കുറക്കണം, earphones വച്ചു കേൾക്കുമ്പോൾ അല്പം ബുദ്ധിമുട്ട് ഉണ്ട് സംസാരം കേൾക്കാൻ.
@fathimashahanakp2539
@fathimashahanakp2539 4 ай бұрын
Big boss aarum kanathirikunnathan nallath.
@Dojiipips
@Dojiipips 4 ай бұрын
So true
@saraphiliph8423
@saraphiliph8423 4 ай бұрын
Athu correct
@shp-1753
@shp-1753 4 ай бұрын
Nice 🎉🎉 സ്വന്തം സ്ഥാപനത്തിൻ്റെ പ്രമോഷൻ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ബിഗ്ഗ്ബോസ് നെക്കാൾ നല്ല topic ഇന്ന് കേരളത്തിൽ ഇല്ല.👍
@JoannaGrace-ri1sc
@JoannaGrace-ri1sc 3 ай бұрын
Yeah😆
@bini_bharathan
@bini_bharathan 2 ай бұрын
True 😃😃
@edappalkkaran
@edappalkkaran 4 ай бұрын
വലിയവർക്ക് തന്നെ ഇത് കാണിക്കരുത് എന്നാണ് വിവരമുള്ളവർ പറയുന്നത്
@sruthi_rajanikanth
@sruthi_rajanikanth 4 ай бұрын
👏🏻👏🏻
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi ubagaram ulla all video upload cheyoullu athu 100% genuine aanu 100% sure aanu❤❤❤❤❤❤❤❤❤❤
@hridhyavenugopal
@hridhyavenugopal 4 ай бұрын
Bgm കുറച്ച് disturbing ആവുന്നു
@sheethaljohny
@sheethaljohny 4 ай бұрын
This is a very good explanation about what kids has to watch & you said it well👏🏻
@tessatreesa
@tessatreesa 4 ай бұрын
Chechiii the background music is a little irritating
@anjus6765
@anjus6765 4 ай бұрын
Hi chechi,Njan chechiyude valiya fan aanu.April 1 nu book stallil poyappo avicharithamayi chechiyude 'KAALI' kanukayum appol thanne vangikkukayum cheythu.ella kadhakalum Nannayirunnu. Chila kdhakalil enne thanne kaanan kazhinju.' Kokkoon muthal aakasham vare 'enna story valare ishttamayi.iniyum orupad ezhuthanam.Abhinandanangal❤
@rosminmathew8485
@rosminmathew8485 4 ай бұрын
Aswathy chechi, u r absolutely right. I am a person who doesn't encourage myself to watch Bigboss. I am not at all interested to watch the promo also
@aswathirajan1763
@aswathirajan1763 4 ай бұрын
❤❤you are always sharing the information so relevant, so happy and satisfied to hear your talks👍🏻soo much valuable
@kalyanic7341
@kalyanic7341 4 ай бұрын
Super content Informative 🥰
@drarshaa
@drarshaa 3 ай бұрын
Very informative content ❤ must watch for all parents and to-be- parents. sexual content മാത്രം അല്ല പ്രശ്നം. Theatre ഇൽ സിനിമ കാണാൻ പോകുമ്പോൾ ഒരുപാട് കുട്ടികളെ കാണാറുണ്ട്. പലപ്പോളും parents നു കുട്ടികളെ ഏല്പിച്ചിട്ടു വരാൻ വീട്ടിൽ മറ്റാരും ഇല്ലാത്തത് കൊണ്ട് ആവാം, കുട്ടികളെയും കൊണ്ടുവരുന്നത്. പക്ഷെ നമ്മുടെ “family movies” എന്ന tag ഇൽ ഉള്ള സിനിമകളിൽ പോലും ഉള്ള violence, double meaning ഒക്കെ കുട്ടികളെ ബാധിക്കുന്നത് മറ്റൊരു തരത്തിൽ ആണ്. കാരണം ഇത് വെറും show ആണെന്നും യാഥാർഥ്യം അല്ലെന്നും അവർക്ക് വേർതിരിക്കാൻ പറ്റാറില്ല. കുട്ടികളെ അതെല്ലാം emotionally ബാധിക്കും. പരമാവധി കുട്ടികൾക്ക് വേണ്ടി ഉള്ള film, content മാത്രം അവരെ കാണിക്കുന്നതാണ് ഏറ്റവും ഉചിതം ❤️ മറ്റൊന്നാണ്, വീട്ടിലെ മുതിർന്നവർ tv serials കാണുമ്പോൾ അതും നോക്കി ഇരിക്കുന്ന കുട്ടികളെ പലപ്പോഴും കണ്ടിട്ടുണ്ട്. ദയവായി ഒഴിവാക്കുക. അതൊക്കെ അവരുടെ ഇളം മനസ്സിലേക്ക് കൊടുക്കുന്ന message വളരെ മോശം കാര്യങ്ങൾ ആണെന്ന് തിരിച്ചറിയുക. മുതിർന്നവർക്ക് പോലും toxic ആണ് അതിലെ content 🙏
@anavadyap2219
@anavadyap2219 4 ай бұрын
Chechi how you manage kamala's screen time?? How can we reduce the screen time?? Please replay
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 4 ай бұрын
Hai Ashwathi Mol.... happy to see you.. With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@rajeenashamnad14
@rajeenashamnad14 4 ай бұрын
Bigboss ഞാനും കാണാറുണ്ട്... അവർ എങ്ങനെ survive ചെയ്യുന്നു എന്നറിയാൻ വേണ്ടി മാത്രം..... Pinne കാളി ഞാനും സ്വന്തമാക്കി കേട്ടോ.. Full വായിച്ചു അഭിപ്രായം പറയാട്ടോ
@fahimihlam5800
@fahimihlam5800 4 ай бұрын
Well said👏👏👏👏❤
@tharasanjayan6380
@tharasanjayan6380 4 ай бұрын
Much needed one❤
@deepthykm3739
@deepthykm3739 4 ай бұрын
Bigg boss കാണുന്ന കുട്ടികൾ ഉണ്ടൊ എന്നെപോലെ❤😂
@archanavishnu5597
@archanavishnu5597 4 ай бұрын
Midlife crisis part 2 pls upload
@Life_of_Hariii
@Life_of_Hariii 4 ай бұрын
I thnk bigboss s too dangerous.... ഞാൻ അതു കാണുമായിരുന്നു... ഞാൻ പോലും അറിയാതെ അതിലെ ചില contestents വല്ലാണ്ട് വെറുക്കുന്നു....അവരെ ലാലേട്ടൻ ചീത്ത പറയുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു.... And i realized I'm becoming a sadist... 😌At that point i stopped watchng..... 😌😌
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 4 ай бұрын
😊😊
@saraphiliph8423
@saraphiliph8423 4 ай бұрын
Background noise is too loud.
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
puthiya puthiya arivukal paranju kodukkunna karyathil Asha chechi king aanu 👑❤❤❤❤❤❤❤❤❤❤
@anilsbabu
@anilsbabu 3 ай бұрын
Tom & Jerry, Chota bhim തുടങ്ങിയ കുട്ടികളുടെ കാർട്ടുണ് കളിൽ പോലും extreme discremenation , violence ഒക്കെയാണ് കാണിക്കുന്നത്..! 😮😢
@aiswaryanair6683
@aiswaryanair6683 4 ай бұрын
I just went to Kerala n my cousin house everyone is watching Big Boss n it's like a family program 🤔
@NeethuViju
@NeethuViju 4 ай бұрын
Ente veetil arum ithuvare bigboss kanditilla.. ennalum tvil bigboss Add kanditu ente 10 year mon chodika big bossileku povanulla qualification thallupidikanulla kazhiv ano ennu?
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechiyee eallarum full support cheyou pls🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunimolshiji2838
@sunimolshiji2838 4 ай бұрын
കഴിഞ്ഞ ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ വീടിന് തൊട്ട് അടുത്തുള്ള ഗ്രൗണ്ടിൽ കുറച്ച് കുട്ടികൾ എന്നും കളിക്കുന്നുണ്ട് ചെറിയ കുട്ടികൾ ആണ്. അതിൽ ഒരു പയ്യൻ കൂടെ കളിക്കുന്ന ഒരു പയ്യനെ വിളിക്കുവാണ് മോനേ ഗബ്രീന്ന് '😂'കുട്ടികൾ ഇത് ശ്രദ്ധിക്കുന്നുണ്ട്
@HamdhaFathima-hg2hb
@HamdhaFathima-hg2hb 4 ай бұрын
Chechii chakkappazhathilekk enn varum
@kadapuramunited-reloaded7143
@kadapuramunited-reloaded7143 4 ай бұрын
Season 7il enthayalum aswathy indenu manasilayi..
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 4 ай бұрын
Season 7 varumbo ividokke thanne kananam ketto 😁
@kadapuramunited-reloaded7143
@kadapuramunited-reloaded7143 4 ай бұрын
@@LifeUneditedAswathySreekanth therchaayum kaanum... Entem ente veetukarrdem votes aswathyku thane...
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi video very useful helpful ❤❤❤❤❤❤❤❤❤❤
@jS-ef3en
@jS-ef3en 4 ай бұрын
Biggboss kondu udeshikunathu thanne manushyare engane negative aakamennanu..
@jigneshemangela8.96
@jigneshemangela8.96 4 ай бұрын
I am in western Indian in daman div central state your channel is good 👍 👌 ❤
@jemyp1
@jemyp1 4 ай бұрын
Thank you 🙏🏻💙💎
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi good point ❤❤❤❤❤❤❤❤❤❤
@pinky_4321
@pinky_4321 4 ай бұрын
Please do remove the bgm...it's irritating to be honest...
@MuhammadHashim-bd9tz
@MuhammadHashim-bd9tz 4 ай бұрын
Bgm over aayi poya pole
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 4 ай бұрын
Next video yil correct cheyyam
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi all paranjath correct aanu❤❤❤❤❤❤❤❤❤❤
@nishasuresh7003
@nishasuresh7003 4 ай бұрын
👍🏼 waiting
@lim1231
@lim1231 4 ай бұрын
Nice❤️❤️
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi next video upload cheyou ❤❤❤❤❤❤❤❤❤❤
@sooryanarayanansv6915
@sooryanarayanansv6915 3 ай бұрын
Good
@user-il3gz3bs2g
@user-il3gz3bs2g 4 ай бұрын
Nice ♥️♥️♥️♥️
@rishikeshthoyakkat6690
@rishikeshthoyakkat6690 4 ай бұрын
Excellent chcihi I agree with your word's I feel not all safe chichi but ur statement always most precious 😍❤️🙏
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi video pettannu upload cheyou❤❤❤❤❤❤❤❤❤❤
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi video nice ❤❤❤❤❤❤❤❤❤❤
@Babymamma24
@Babymamma24 3 ай бұрын
Jailer movie kanan poyapo lots of kids came .. I feel that movie is very violent....
@ayishummum6343
@ayishummum6343 4 ай бұрын
Njan 8thila enikku Kanan pattuvo njan athu show ayi edukonullu allatha vere onnumila.
@sushmi3302
@sushmi3302 3 ай бұрын
👌
@vengalataswathi
@vengalataswathi 4 ай бұрын
Background music interrupting the talk
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 4 ай бұрын
Will correct
@achus4984
@achus4984 4 ай бұрын
Ippol nadakkunna season kaanaathath aanu nallath
@sanoopkumar2002
@sanoopkumar2002 4 ай бұрын
ഇത് ഇത് വരെ കാണാത്തവർ ഉണ്ടോ. ഉണ്ട് കമ്മോൺ 🫢
@souravcv1326
@souravcv1326 4 ай бұрын
I Need For That
@sreejasreshtaabhilash3341
@sreejasreshtaabhilash3341 4 ай бұрын
Maximum TV avoid cheyyan nokkanam oru parudhi vare big boss mathramalla TV serials some cheap reality show which contains lots and lots of double meaning jokes athellam....
@ananyakm1234
@ananyakm1234 3 ай бұрын
Eee season kaanathathu thannya nallathu
@hopefully9237
@hopefully9237 4 ай бұрын
❤❤❤❤❤
@rejinamajeed3769
@rejinamajeed3769 4 ай бұрын
❤❤
@user-xo2wb4xt6z
@user-xo2wb4xt6z 4 ай бұрын
Hi super
@sukanyaanilkumar5472
@sukanyaanilkumar5472 4 ай бұрын
❤❤❤
@dia6976
@dia6976 4 ай бұрын
This season not good.... First season adipoli ayyirunnu
@Alk-nh2gd
@Alk-nh2gd 3 ай бұрын
Enthaa kaanichal...kaanikan pattathad onumilla athil
@Sammlp
@Sammlp 4 ай бұрын
അത്ര നിർബന്ധം ആണെങ്കിൽ ഒറ്റക്ക് ഇരുന്ന് കാണാം 😆😆.... അതിനെ കൊള്ളൂ
@NuSa-lb2hl
@NuSa-lb2hl 4 ай бұрын
Makkale kanichit parayanm ith pole onnim aavarth n😅
@solankikirit6348
@solankikirit6348 4 ай бұрын
Mujhe aapki bhasa samjme nhi aati hindi ya gujrati 👌✌👍💔
@anuragmishra1549
@anuragmishra1549 4 ай бұрын
🇮🇳🙏🚩
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechi eannanu chakkapazhathil varunnath😞
@praphulpa1
@praphulpa1 3 ай бұрын
Why u not talk about serials .... Bigboss and serials are toxic not suitable for children......
@Dojiipips
@Dojiipips 4 ай бұрын
Bigboss is a show which is catered by the inbuilt instinct of humans to watch others and judje them based on the conflicting attributes they displays..Bigboss is a sick show to watch for any person..People should stop investing their life into such shits..There is no takeaway from these shows and if you are watching it for entertainment, trust me you need help for the high functioning sadistic traits you have.
@Alk-nh2gd
@Alk-nh2gd 3 ай бұрын
Cheap topic😂....angane engil mobil or tv thanne kaanikkaruth😂....ith enda parayne......1990 s aaanengil ok.....
@saraphiliph8423
@saraphiliph8423 4 ай бұрын
Low class show anu big boss . No one should watch it . Mohanlal should get out of that show .
@user-tt5nc5bo4u
@user-tt5nc5bo4u 3 ай бұрын
Chechiyude number ethra
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 94 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН