No video

Big Boss, Bullies & Boundaries - Riyas Salim

  Рет қаралды 102,297

Maya's Amma  - Malayalam

Maya's Amma - Malayalam

Күн бұрын

From a random content creator on instagram to one of the most popular faces in kerala, Riyas is not only known for his clarity of speech, his charm and entertainment value but for the amazing pearls of wisdom he shared on Big Boss, that is creating amazing changes in a huge number of malayalees, in talking about stigmatised topics and also in initiaing conversations with their parents. Hats off to Riyas for doing what he did and i sincerely appreciate him to grow and evolve by leaps and bounds. #riyassalim
#riyassalimbigboss #bigboss #bigbossmalayalm #bigbossmalayalamseason4

Пікірлер: 846
@nithinunni57
@nithinunni57 2 жыл бұрын
" big big congratulations for winning not the trophy but a lot of people's hearts "💯💯 The same we wanna say.... 🔥🔥🔥🔥
@princy9961
@princy9961 2 жыл бұрын
Marvalous..fantastic..puluadikale...
@anakha1580
@anakha1580 2 жыл бұрын
❤️
@Enhasart
@Enhasart 2 жыл бұрын
S. Ofcrs Congratulations our hearts❤💞 the real Winner 🏆🎉🎊 and real hero Riyas Saleem👍💪🔥🔥🔥🔥
@norinannjose7647
@norinannjose7647 2 жыл бұрын
@RahmathAMAALCREATION upbringinginde kozhapam aah vitekk🥴
@glowybeauty
@glowybeauty 2 жыл бұрын
👍
@aparnaappu6755
@aparnaappu6755 2 жыл бұрын
എപ്പോളും എന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് ഒരു 24 കാരനാണോ ഇതൊക്കെ പറയുന്നത് എന്നാണ്🥺🔥കൊല്ലത്തു നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു ഇറങ്ങിയ ഒരു പയ്യൻ. അവന്റെ അനുഭവങ്ങൾ ആയിരിക്കാം ഈ അറിവുകൾ ആയി മാറിയത്. Appreciate ചെയേണ്ടത് തന്നെ ആണ് റിയാസിന്റെ communication സ്കിൽ. പറയാൻ ഉള്ളത് എന്ത് തന്നെ ആയാലും opposite ഉള്ള ആളെ പിടിച്ചു ഇരുത്തി കേൾക്പ്പിക്കാൻ kaziyum എന്നത് ഒരു ചെറിയ കാര്യം അല്ല🔥
@HD-cl3wd
@HD-cl3wd 2 жыл бұрын
കൊല്ലത്തു ഉപയോഗിക്കുന്ന ശുദ്ധ അച്ചടി ഭാഷ ആണ് അതിന്റെ ഒരു കാരണം
@Aleena_alee
@Aleena_alee 2 жыл бұрын
@@HD-cl3wd not only kollam🙂 pathanamthitta also
@aparnaappu6755
@aparnaappu6755 2 жыл бұрын
@@HD-cl3wd oh thats nice. ❤️new information for me. Anyway bhasha matram allalo paryunnathu koodi correct avanam allo.
@HD-cl3wd
@HD-cl3wd 2 жыл бұрын
@@Aleena_alee remember, Pathanathitta was formed much later and was once a part of Kollam, so definitely you might have got language benefits...
@HD-cl3wd
@HD-cl3wd 2 жыл бұрын
@@aparnaappu6755 അങ്ങനെയുള്ള ഒത്തിരി ആളുകൾ കൊല്ലത്തു ഉണ്ട്... പക്ഷെ ഒരുപാടുപേർ കൊല്ലം ജില്ലയെ തെറ്റിദ്ധരിച്ചു വച്ചേക്കുവാണ്... ഇവിടെ ഉള്ളവർ മനസ്സിൽ ദേഷ്യം സൂക്ഷിക്കാറില്ല.. ഉള്ളത് തുറന്നു പറഞ്ഞു കളയും... അത്‌ എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ
@olaf7117
@olaf7117 2 жыл бұрын
Difference between Riyas and other bb contestants is the quality of questions in their interviews. Riyas❤️
@arunaaravind5914
@arunaaravind5914 2 жыл бұрын
Yeah.. For others there are only topics like love affair, when is the marriage, was it real ornfake or blah blah blah...😴
@glowybeauty
@glowybeauty 2 жыл бұрын
💯
@sofianizar425
@sofianizar425 2 жыл бұрын
Robin oru pennine kandupidikkananu mattu interviews okke nadakkunne. Socialy relevant aayittulla interviews kaananamenkil Riyasintethu kaananam. Standard questions. 👍
@tonetobb
@tonetobb 2 жыл бұрын
oh this guy (riyaz)is some scientist,he did not show iota of quality inside or outside. big loosers cannot be expected to show any human spirit
@sindhukrishnan1791
@sindhukrishnan1791 2 жыл бұрын
റിയാസ്.... മോനേ ഓരോ ദിവസവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ 🙏🙏🙏🙏❤️❤️❤️❤️
@aparnaappu6755
@aparnaappu6755 2 жыл бұрын
എന്താണെന്ന് അറിയില്ല റിയാസിന്റെ എല്ലാ ഇന്റർവ്യൂ കൾക്കും ഒരു പ്രത്യേക feel ഉണ്ട്🔥❤️ചോദിക്കുന്ന ചോദ്യങ്ങൾ ആയാലും പറയുന്ന മറുപടികൾ ആയാലും എല്ലാo കെട്ടിരിക്കാൻ രസം ആണ്. ഇതിലൊക്കെ ഉപരി ഇടക്ക് ഇടക്കുള്ള റിയാസിന്റെ ചിരി ആണ് കൂടുതൽ ഭംഗി കൂട്ടുന്നത്❤️ചറ പറ ഇന്റർവ്യൂ കളോ ഷോ ഓഫ്‌ കളോ ഒന്നും തന്നെ ഇല്ല.. അലർച്ചയോ ബഹളമോ ഒന്നും ഇല്ല. ആകെ ഉള്ളത് പൊട്ടിച്ചിരിക്കളും കിടിലൻ പാട്ടും പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര അറിവികുളും ചിന്തകളും ആണ്🔥ഇതിലും മനോഹരമായ ഇതിലും quality ഉള്ള ഒരു മത്സരദ്ധിയെ മലയാളത്തിൽ വേറെ കണ്ടിട്ടേ ഇല്ല🔥❤️
@arszz7080
@arszz7080 2 жыл бұрын
Sathyam 👍👌❤️❤️❤️
@VRthelegend-ti1xi
@VRthelegend-ti1xi 2 жыл бұрын
Ne eth ethramathe interview ee comment edune
@anakha1580
@anakha1580 2 жыл бұрын
@@VRthelegend-ti1xi അല്ലയോ മഹാനുഭവാ നിങ്ങളുടെ വിവരം നിങ്ങളുടെ previous comments eduth നോക്കിയാൽ മനസ്സിലാക്കാം.. Riyas സംസാരിക്കുന്നത് നിങ്ങളെപ്പോലെ ഉള്ളവരെക്കുറിച്ചാണ്.. വീഡിയോയിൽ പറയുന്നത് കേൾക്കു 33:30
@VRthelegend-ti1xi
@VRthelegend-ti1xi 2 жыл бұрын
അല്ലയോ ഫെമിനിച്ചി .. നിന്നെ പോലെ ഉള്ളവർ ഒളിച് ഇരുന്നു സപ്പോർട് ചെയ്യും.ഞാൻ ഇവനെ നേരിട്ട് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.... ഇവന്റെ ബിഗ് ബോസ്സ് മാത്രമല്ലേ നീ കണ്ടിട്ടുള്ളു.. നേരിട്ട് അറിഞ്ഞുടല്ലോ..... അറിയുമ്പോൾ ഫുൾ മാറിക്കോളും.....
@VRthelegend-ti1xi
@VRthelegend-ti1xi 2 жыл бұрын
@@anakha1580 ☝️
@Anwarsadath7165
@Anwarsadath7165 2 жыл бұрын
,♦️‼️കൊല്ലം ജിലയിലെ ഒരു ചെറിയ പഞ്ചായത്തിൽ നിന്ന് വന്ന റിയാസ് , ലോകം മുഴുവൻ അറിയപ്പെടാൻ കഴിഞ്ഞതിൽ, Riyas ന്റെ മനസ്സിന്റെ power confidence ആണ് , വളർന്ന വരുന്ന കുട്ടിക്കൾക്ക് , Riyas ന്റെ confidence, ഒരു motivation. ആയിരികും,,,♦️👁️♦️‼️
@Anwarsadath7165
@Anwarsadath7165 2 жыл бұрын
🈲🈲🈲
@_K73595
@_K73595 Жыл бұрын
Blesslyum agane thanne
@asker965
@asker965 2 жыл бұрын
കൊറേ ഇംഗ്ലിഷ് വാക്കിൻ്റെ അർത്ഥം ഡിക്ഷണറിയിൽ പോയി നോക്കി അതും റിയാസ് കാരണം... തീർച്ചയായും ഉയരങ്ങളിൽ എത്തും ...കമ്യൂണിക്കേഷൻ സ്കിൽ സൂപ്പർ👌👌👌
@krishnajak8296
@krishnajak8296 2 жыл бұрын
🤗😃
@kavithathambu1503
@kavithathambu1503 2 жыл бұрын
സത്യം
@rnewc1520
@rnewc1520 2 жыл бұрын
*Childhood trauma വല്ലാത്ത ഒരു പ്രശ്നം ആണ് ട്ടോ. കുറച്ച് പേര് തളർന്നു പോകും. എന്നാലും റിയാസ് അതൊക്കെ തരണം ചെയ്ത് മുന്നേറിയല്ലോ... ഒരുപാട് സന്തോഷം .. ബിഗ്ബോസിന് ഒരുപാട് നന്ദി🙏🙏🙏🙏.. റിയാസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ തിന്... പിന്നെ മായയുടെ അമ്മക്ക്.. ഞങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ ചോദിച്ചതിന്....💐💐💐💐*
@blackmusic7907
@blackmusic7907 2 жыл бұрын
എന്റെ life ൽ riyas നെ പോലെ bigg boss എന്ന reality show യിലെ മാറ്റാരും influence ചെയ്തിട്ടില്ല..He is a genuine human being ⚡️ that is the reason why i like him very much...❤️ that is the reason why i voted only to riyas bro😌
@vandipranthan9710
@vandipranthan9710 2 жыл бұрын
റിയാസ് മോൻ., ഒരുപാട് ഇഷ്ടമാണ് ആ ചിരിയാണ്ഏറ്റവും ഇഷ്ടം .ഇന്നത്തെ തലമുറ ഈ മോനെ കണ്ട് പഠിക്കണം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sm5322
@sm5322 2 жыл бұрын
Bb houseil kanichath oke nte ponne ee thalamura kand padichal evde chevi pothi nadakane patu, 😂😂😂,
@anugrahaanugraha4826
@anugrahaanugraha4826 2 жыл бұрын
@@sm5322നിങ്ങൾ ചെവി പൊത്തിക്കോളൂ നിങ്ങൾ റിയാസ് പറയുന്നത് കേട്ടിട്ടും കാര്യമില്ല തലയിൽ കയറില്ല, പോയി ആ റോബിന്റെ അലർച്ച കേൾക്കു, ഇന്നത്തെ തലമുറ പഠിക്കേണ്ടതാണ് റിയാസ് പറയുന്നതു അത് വെളിവുള്ളവർ പഠിച്ചോളും നിങ്ങളുടെ തലമുറയെ പഠിപ്പിക്കണ്ട, കേൾക്കാൻ ഇഷ്ടമില്ലാത്തവർ എന്തിനാണാവോ ഇതൊക്കെ കേൾക്കാൻ വരുന്നത്
@sm5322
@sm5322 2 жыл бұрын
@@anugrahaanugraha4826 shari ttooo😂😂😂
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
നാല് സീസണും കണ്ടിരുന്നു പക്ഷേ റിയാസിനെ പോലെ ഇഷ്‌ടവും വാത്സല്യവും തോന്നിയ വെറെ ആരും ഇല്ല. ലൗ.. യൂ.. മോനെ..മിസ്സ്‌.. യൂ.. ❤️
@danger777....
@danger777.... 2 жыл бұрын
Sathym
@jemi9627
@jemi9627 2 жыл бұрын
Seriyaan
@krishnaabhirami147
@krishnaabhirami147 2 жыл бұрын
True
@testtee2641
@testtee2641 2 жыл бұрын
True❤
@vandipranthan9710
@vandipranthan9710 2 жыл бұрын
വളരെ ശരിയാണ്
@meghamanoj3340
@meghamanoj3340 2 жыл бұрын
Riyas Salim ❤️❤️❤️ ബിഗ് ബോസ് കഴിഞ്ഞു പോയി. But റിയാസ്നെ miss ചെയ്യുന്നുണ്ട്. Live miss ചെയ്യുന്നുണ്ട്.. ഒരുപാട് പേര് പറഞ്ഞു കേള്ക്കുന്നു റിയാസ്നേ ഇപ്പൊൾ ഒരുപാട് ഇഷ്ടം ആണ്. ഷോ കഴിഞ്ഞാണ് റിയാസ്ൻ്റേ fan ആയത് എന്നൊക്കെ.. എൻ്റെ അമ്മക്കും ആദ്യം ഇഷ്ടം അല്ലായിരുന്നു. But season end ആകാറായപ്പോൾ ഒത്തിരി ഇഷ്ടം ആയി. അമ്മക്ക് സമയം കിട്ടുമ്പോൾ എൻ്റെ കൂടെ ഇരുന്നു live കാണും. Because of റിയാസ് ❤️❤️❤️ Complete entertainer 🔥 perfect bigg boss material 🔥🔥 റിയാസിൻ്റെ ചിരി, സംസാരം, expressions, പാട്ട് , എല്ലാം അടിപൊളി ആയിരുന്നു❤️❤️❤️
@fidaaaa8588
@fidaaaa8588 2 жыл бұрын
റിയാസിന്റെ sound കേട്ടാൽ വഴിക്കൂടേ പോകുന്നവർ പോലും കസേര വലിച്ചിട്ടു ഇരിക്കും. അത്രക്ക് രസമാണ് റിയാസ് പറയുന്ന topics ഒക്കെ കേൾക്കാൻ.. നമ്മുടെ സ്വപ്നം യാഥാർഥ്യം ആവുന്നത് വരെ മറ്റുള്ളവർക്ക് അത് ഒരു തമാശ ആയിരിക്കും. But at the end നമ്മുക്ക് വേണ്ടി അവർ കയ്യടിക്കും. ഇനിയും ഒരുപാട് claps നേടാൻ സാധിക്കട്ടെ. 🤞 really wanna see you at hindi bb. Love you ♥️
@prasannarajeev5955
@prasannarajeev5955 2 жыл бұрын
Njanum kathirikunnu.. Hindi bb
@sairathomas6130
@sairathomas6130 2 жыл бұрын
സത്യം...waiting to see you in Hindi BB
@prasannarajeev5955
@prasannarajeev5955 2 жыл бұрын
Veedu puthuki paniyunnathukodu...vere veetil eku...mriyathinal..TV...il..kadirunnilla.....y.tub..il..aanu..kadathu.....sarikum. Miss..cheythu Riyas...apol kanan pateelalo
@resmisp2571
@resmisp2571 2 жыл бұрын
Sathyam
@_K73595
@_K73595 Жыл бұрын
Pokki pokki avane marichiduvo
@neethunm7453
@neethunm7453 2 жыл бұрын
റിയാസ് അല്ല എന്റെ favorate contastant പക്ഷേ ഞാൻ ഒരു msw സ്റ്റുഡന്റ് ആയത് കൊണ്ട്.. റിയാസ് ന്റെ thought എനിക്ക് പെട്ടന്നു കണക്ട് ആയിരുന്നു.. വളരെ matured personality.. അവസാനം ആയപ്പോൾ super ayi വന്നു. ആദ്യം തന്നെ ഇവൻ വരണമായിരുന്നു എന്ന് തോന്നി.. റിയാസ് ന്റെ വന്ന ഇന്റർവ്യൂകൾ എല്ലാം തന്നെ standard ആണ്‌.. Relevent issues and thoughts.. പക്ഷേ kalipanum kanathariyeyum സപ്പോർട്ട് ചെയുന്ന ആളുകൾക്കു നേരം വെളുത്തിട്ട് ഇല്ല.votes nte കുറവ് മൂലം വിന്നർ ആകാൻ കഴിയാതെ പോയി.. എങ്കിലും റിയാസ് നെ സ്നേഹിച്ചവരും ഒട്ടും കുറവല്ല...❤
@anamikam2545
@anamikam2545 2 жыл бұрын
കേട്ടുകൊണ്ടിരിക്കുന്ന ആളുകളെ പിടിച്ചിരുത്താനുള്ള ഒരു കഴിവ് Riyas ന് ഉണ്ട്‌ 💞
@mumthazp.a3817
@mumthazp.a3817 2 жыл бұрын
ഇന്റർവ്യൂ എന്നതിനപ്പുറം രണ്ടു പേർക്കും ഉള്ള ആ ബോണ്ട് വ്യക്തമായി കാണാമായിരുന്നു. മനസ്സുകൊണ്ട് ഒരു പാട് ഇഷ്ടപെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന, എല്ലാ സ്നേഹവും വാത്സല്യവും അധികാരവും ഉള്ള ഒരു ചേച്ചിയായുള്ള ചോദ്യങ്ങളും അതിനുളള മനസ്സ് നിറഞ്ഞുള്ള ഉത്തരങ്ങളും . ഞങ്ങളുടെ മനസ്സും നിറഞ്ഞു.❤❤
@arszz7080
@arszz7080 2 жыл бұрын
Correct 👌❤️
@gayathri8480
@gayathri8480 2 жыл бұрын
Riyaz 🥺❤️ Missing you so badly 😢
@beenasam879
@beenasam879 2 жыл бұрын
Thanks to BB makers who brought this guy to BB S4... Started watching BB S4 intensely after wild card entry. A few hated , a few liked, a few loved , a few admired , a few questioned, be it young or old , Riyas made a history in BB S4. I AM WHAT I AM. 🙌
@prasannak6377
@prasannak6377 2 жыл бұрын
Riyas you are the great You are the real winner.
@priyabalu2817
@priyabalu2817 2 жыл бұрын
Exactly, i am an admirer of Riyas 👍
@guesswhat7237
@guesswhat7237 2 жыл бұрын
Riyas.. Many people are regretting today that they didn't vote for you. People's love and respect for you is increasing day by day..💛
@ashwinashok12
@ashwinashok12 2 жыл бұрын
Aano 😅
@anakha1580
@anakha1580 2 жыл бұрын
Yes❤️ 👇kuru potti😂
@dhanyaar5910
@dhanyaar5910 2 жыл бұрын
Yes ❤️❤️❤️🌈🌈
@fasilaahh_
@fasilaahh_ 2 жыл бұрын
No wayyy
@guesswhat7237
@guesswhat7237 2 жыл бұрын
@@fasilaahh_ I didn't say all people.. I said many people.
@bipinramesh333
@bipinramesh333 2 жыл бұрын
മലയാളികൾ കലാകാരന്മാരെ അംഗീകരിക്കും രാഷ്ട്രീയകാരോട് യോജിക്കും ന്യൂന പക്ഷങ്ങൾക് പിന്തുണ പ്രഖ്യാപിക്കും......ബുദ്ധി ഉള്ള വരെ ഇഷ്ടല്ല 😅😅
@ahanasmom2286
@ahanasmom2286 2 жыл бұрын
😂😂
@Enhasart
@Enhasart 2 жыл бұрын
S.. 😌 വിവരമില്ലായ്മ അലങ്കാരം💪😇😇😇
@ayushrajkr498
@ayushrajkr498 2 жыл бұрын
Neeyum malayaali alleda😂😂😂
@Enhasart
@Enhasart 2 жыл бұрын
@@ayushrajkr498 ഇപ്പോഴും വിവരം വിവേകവും ഒന്നും വളരാത്ത കുറച്ചുപേർ ഉണ്ടല്ലോ മലയാളി എന്ന പേരും പറഞ്ഞ് നമ്മുടെ കൂട്ടത്തിൽ🙈🙊😴⌚ ഉണരാൻ സമയമായിട്ടില്ല അവർക്ക്🤭😉
@arshyarajeev3386
@arshyarajeev3386 2 жыл бұрын
@@ayushrajkr498 he was referring to the majority. Sheri alle?
@DigitalPursuits
@DigitalPursuits 2 жыл бұрын
റിയാസ് താങ്കൾ ഒരു ഇൻസ്പിരേഷൻ ആണ് പുതിയ തലമുറയ്ക്ക് ❤️ well done 👍
@londonboy8829
@londonboy8829 2 жыл бұрын
9
@fasilarafeek4143
@fasilarafeek4143 2 жыл бұрын
പൊന്ന് മോനേ നിന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മതിയാകില്ല. 🌹
@minnumonu07
@minnumonu07 2 жыл бұрын
Bb il വന്നു കയറിയപ്പോൾ മുതൽ ആളുകൾ നെഗറ്റീവ് മാത്രം പറഞ്ഞു കേട്ടപ്പോൾ പാവം തോന്നി അങ്ങനെ തോന്നിയ ഇഷ്ടം... പിന്നെ പിന്നെ അവൻ്റെ ആശയങ്ങൾ, സംസാര ശൈലി, confidence, courage, ഇതോക്ക് കണ്ടപ്പോൾ ഇഷ്ടം കൂടി... Go ahead Riyas...
@sethulekshmi9060
@sethulekshmi9060 2 жыл бұрын
24:33 കറക്ടാണ്....ആളുകൾക്ക് ചോദിക്കാൻ ഇതേ ഉള്ളൂ..ഒരാളെ പെട്ടെന്ന് down ആക്കാൻ പറ്റുമെന്നു മിക്കവരും കരുതുന്ന ഏറ്റവും വലിയ ആയുധം.. body shaming .....riyas ❤️
@shinibineesh
@shinibineesh 2 жыл бұрын
Riyas .....eppozhum njan search cheyunnu social media platformil riyas name ....entha puthiyathu vanne ennu after bigboss.u know atrakkum touch my heart...all the best my dear😚😚😚
@arifariyas3736
@arifariyas3736 2 жыл бұрын
Me too😄
@jyothis2935
@jyothis2935 2 жыл бұрын
Me too...
@AD-yc8zu
@AD-yc8zu 2 жыл бұрын
Yeah. Idakkidakk avante instagram eduth nokkum❤️
@shanulallu491
@shanulallu491 2 жыл бұрын
me too😍
@sreekuttycsreenivas
@sreekuttycsreenivas 2 жыл бұрын
Me too✨
@alice-vl5mo
@alice-vl5mo 2 жыл бұрын
I agree with you Maya's Amma, I'm also a huge fan of his eyebrows😃❤ Enjoyed every bit of this convo. Glad that Riyas shared about family of fellow contestants crossing the limits. I remember when fellow contestant Lekshmipriya made homophobic remarks like 'manufacturing defect', even her husband outside was rooting for her by making further remarks. Also the female contestant who won the title maybe regretting now for not setting boundaries properly. So that she could have atleast become an example to viewers instead of being a modern woman upholding regressive values. Biggboss was definitely a reflection of society. And Riyas made a great impact on it. Thank you for this talk❤❤
@Rahul-cc9uy
@Rahul-cc9uy 2 жыл бұрын
True that.. He also mentioned about Nimisha, who was badly judged by Lekshmipriya for her choice of dress. And Nimisha too made a strong statement by saying ''അങ്ങനെ ഉള്ളവരുടെ vote എനിക്ക് വേണ്ട"
@alice-vl5mo
@alice-vl5mo 2 жыл бұрын
@@Rahul-cc9uy oh yes Nimisha, Daisy, Jasmine all were such strong women that the toxic majority couldn't accept because for being what they are. However many are now loving them...
@malcolmx1607
@malcolmx1607 2 жыл бұрын
Modern anenkil avar regressive thoughts um values um kondu nadakkuvo? unni vlogs paranjapole jeans itta 1960'le modern woman arikkum
@Prince-dk7su
@Prince-dk7su 2 жыл бұрын
മോഹൻലാൽ ഒന്നാം സീസൺ തൊട്ട് പറയുന്ന ഒന്നാണ് "Big boss is a social experimental"show എന്ന് ഇതുവരെയുള്ള സീസണിൽ social experimental എന്ന വാക്കിനോട് നീതി പുലർത്തിയ ഏക മത്സരാർത്ഥി റിയാസ് മാത്രമാണ്
@arshyarajeev3386
@arshyarajeev3386 2 жыл бұрын
Well said dear❤️
@phoenixbird5873
@phoenixbird5873 2 жыл бұрын
Riyas❤️NRIs too should have had voting option....then the result would have been different..,all kids have voted mostly,inspite of the fact tht it's a 16 plus show....Riyas 🔥expecting to see you in BB ultimate ..the only deserving one...
@wara6600
@wara6600 2 жыл бұрын
Ofcrz I agree for that ☺️
@lijoscariathomas2771
@lijoscariathomas2771 2 жыл бұрын
ആകെ വോട്ട് 21 കോടി,ആറ് ദിവസങ്ങളിൽ ഒരാൾ ,ഒരു നമ്പറിൽ നിന്ന് വോട്ട് ചെയ്താൽ 300 വോട്ട്.. അതായത് 7 ലക്ഷം പേർ... അതായത് മലയാളി ജനസംഖ്യയുടെ ഏകദേശം 1.9%വോട്ട് അതായത് 98.1% ശതമാനം മലയാളികൾ വോട്ട് ചെയ്തില്ല എന്ന്.. എന്നാൽ ഏഷ്യാനെറ്റ് യൃടുബ് ചാനലുകളിൽ ബിഗ് ബോസ് ക്ലിപ്പ് കാണുന്നത് ഒരു മില്യൺ, അല്ലെങ്കിൽ ഏഴെട്ട് ലക്ഷം പേർ വരും.. അവരിൽ ഭൂരിഭാഗവും വോട്ടിങ്ങിൽ പങ്കെടുത്തില്ല. ഏഷ്യാനെറ്റ് ക്ളിപ്പുകളിൽ കൂടുതൽ കാഴ്ചക്കാർ റിയാസിൻ്റെ വിഡിയോ ക്കാണ്, കൂടുതൽ കമന്റുകളും.. പക്ഷേ അവരാരും വോട്ടിങ്ങിൽ പങ്കെടുത്തില്ല. അതായത് ബിഗ് ബോസ് പ്രേക്ഷകരിൽ 95% ശതമാനം പേരും വോട്ടിങ്ങിൽ പങ്കെടുത്തില്ല.... അവരെല്ലാം പങ്കെടുത്തു. എന്നിരുന്നെങ്കിൽ റിയാസ് എളുപ്പത്തിൽ ജയിച്ചേനം .ഉറപ്പ് കാരണങ്ങളിൽ ഒന്ന് നോക്കാം ആകെ വോട്ട് ചെയ്തവർ -ഏഴു ലക്ഷം ഈ ഏഴ് ലക്ഷത്തിൽ ദിൽഷ-ബ്ളെസിക്ക് കിട്ടിയത് 69% ശതമാനം വോട്ട് , അതായത്,4.83 ലക്ഷം പേർ... എന്നാല് അവരുടെ ആർമിക്കാർ ഒരാൾ തന്നെ പല നമ്പറുകളിൽ സംഘടിതമായി വോട്ട് ചെയ്യും.. വീട്ടുകാർ ബന്ധുക്കൾ അയൽക്കാർ ഇവരുടെ നമ്പറുകളിൽ അവരെല്ലാം വോട്ട് ചെയ്തും.. അതായത് ഈ 4.83 ലക്ഷത്തിൽ പരമാവധി രണ്ട് ലക്ഷം പേരെ വോട്ട് രണ്ടും ലക്ഷം പേരെ വോട്ട് ചെയ്തും കാണും...അതിൽ തന്നെ ന്യൂട്രൽ വോട്ടോമാർ 50കെ വരും ... ഇനി ബാക്കി വരുന്ന 31% ശതമാനം വോട്ടുകൾ അതായത് 2.17 ലക്ഷം വോട്ടുകൾ ഏകദേശം നൃടൽ വോട്ടുകൾ ആണ്..റിയാസിന് 20% വോട്ട് കിട്ടിയാൽ 1.4 ലക്ഷം പേർ..അതിൽ ആർമി വോട്ടുകൾ വളരെ കുറവാണ്.ആർമി ഇരട്ടിപ്പിക്കൽ ഒഴിവാക്കി നോക്കിയാൽ നൃടൽ വോട്ടുകൾ ഒരു ലക്ഷം വരും.. അതായത് റിയാസിനാണ് നൃടൽ വോട്ടുകൾ കൂടുതൽ കിട്ടിയത് എന്നർത്ഥം.. ദിൽഷ ബ്ളെസലിക്ക് കിട്ടിയത് - 50-75കെ നൃടൽ വോട്ടുകൾ. റിയാസിന് 75-110കെ വോട്ടുകൾ.
@sm5322
@sm5322 2 жыл бұрын
Enthellam kanakukal eni kelkanam😂😂😂🙏🏻🙏🏻
@paarukuttionline2936
@paarukuttionline2936 2 жыл бұрын
Correct
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
റിയാസ് ആദ്യം മുതലേ ബിഗ് ബോസ്സ്ൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് അറിവുകളും entertainments ഒക്കെ കിട്ടിയേനെ👍🏻 9:02 വെറുത്തു വെറുത്തല്ല വെറുക്കാതെ തന്നെ ആണ് ഓരോ സാധാരണ പ്രേക്ഷകരും റിയസിനെ ഇഷ്ടപ്പെട്ടത് 👍🏻 റിയാസ് 💛💛💛
@shanulallu491
@shanulallu491 2 жыл бұрын
റിയാസ് എവിടെയുണ്ടോ അവിടെ നമ്മളും ഉണ്ടേ 😍😍
@riyaspk4458
@riyaspk4458 2 жыл бұрын
Yes❤athyam muthale
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@shanulallu491 pinnalla😌😃🥰
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@riyaspk4458 🥰🥰
@sindhukrishnan1791
@sindhukrishnan1791 2 жыл бұрын
റിയാസ് 🔥🔥🔥
@mscafe9315
@mscafe9315 2 жыл бұрын
Big fan of this man ബിഗ് ബോസ് കഴിഞ്ഞിട്ടും ഇത്ര ദിവസ്സം കഴിഞ്ഞെങ്കിലും still that impact he was made 🔥🔥🔥 Episodes repeat ആയിട്ട് കാണും. Miss you Riyas 😘😘
@krishnaabhirami147
@krishnaabhirami147 2 жыл бұрын
True
@01eceadvaitham76
@01eceadvaitham76 2 жыл бұрын
True
@shanulallu491
@shanulallu491 2 жыл бұрын
Yes❤️ ethuvare arodum engane eshtam thonniyittilla... My little bro Riyas🥰🥰🥰
@nizasworld8631
@nizasworld8631 2 жыл бұрын
thudakkam muthal ninne support cheythathil njan abhimqnikkunnu Riyas 💛
@davidryan3750
@davidryan3750 2 жыл бұрын
Riyas Salim 🔥 Real winner of BB4 🏆
@gweri91
@gweri91 2 жыл бұрын
Riyas paranjath correct annu masculine aayi women behave cheyyunath is accepted and sometimes regarded as bold. But men feminine way il behave cheythal the kind of comments they get is so disgusting. Most of the homophobic slurs people have been using are directed towards gays or feminine men. Oru boy just onnu nail paint cheythal polum homophobic words use cheyth bulliying annu.
@aswathia7276
@aswathia7276 2 жыл бұрын
True
@albatross8628
@albatross8628 2 жыл бұрын
👍🏻
@MsManesh
@MsManesh 2 жыл бұрын
Kerala should be ashamed to let this gem down.. Toxic fandom sucks.
@glowybeauty
@glowybeauty 2 жыл бұрын
💯
@gopzthetoothdoctor5527
@gopzthetoothdoctor5527 2 жыл бұрын
Yeah
@bibleversesaver
@bibleversesaver 2 жыл бұрын
Yes true
@navaneeth7025
@navaneeth7025 2 жыл бұрын
Toxic PottanRobinte fans vannu keralam kathikkum kalikkandattaa aarum😂
@krishnajak8296
@krishnajak8296 2 жыл бұрын
@@navaneeth7025 😃
@rojanantony8360
@rojanantony8360 2 жыл бұрын
ശരിക്കും ബിഗ് ബോസ് കാണാൻ തന്നെ കാരണം റിയാസ് ആണ് ഒരുപാട് മിസ്സ്‌ ചെയുന്നു നിന്റെ പാട്ട് മോളെ ദിലു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@TheKatChat47
@TheKatChat47 2 жыл бұрын
Riyas❤️❤️❤️❤️❤️❤️ I'm very happy and proud because I supported you from your 1st day❤️❤️❤️
@VRthelegend-ti1xi
@VRthelegend-ti1xi 2 жыл бұрын
Oru 9 matte 9 thirichariyu
@_Annraj_
@_Annraj_ 2 жыл бұрын
@@VRthelegend-ti1xi അതിന് ഇവിടെ 9 ആരാ?
@cananyonetellmeplswhereisj3601
@cananyonetellmeplswhereisj3601 2 жыл бұрын
@@VRthelegend-ti1xi Don't you ashamed of saying(9) ടം again
@meenakshimanoj14
@meenakshimanoj14 2 жыл бұрын
Great conversation... Riyas Salim made an impact in the show that noone else did.. Thank you Riyas❤️
@rekhabiju9764
@rekhabiju9764 2 жыл бұрын
RIYAS you are simply brilliant my boy. Proud to be a fan of you. Missing you badly after BB. Lots of love❤️❤️❤️
@tonetobb
@tonetobb 2 жыл бұрын
he is not a boy and have become a irritating uncle
@asheebaashkar4956
@asheebaashkar4956 2 жыл бұрын
Hopping sooo much to see him in Hindi biggboss....let my wish come true let universe makeit true🌈🌈🌈🌈
@aryab7867
@aryab7867 2 жыл бұрын
❤️❤️
@minnie3914
@minnie3914 2 жыл бұрын
But I doubt whether he will be able to shine well in Hindi big boss because his hindi is not that good. I feel he will struggle to communicate well when he is among people who are very fluent in hindi
@sumayyashameer2475
@sumayyashameer2475 2 жыл бұрын
ഇന്നലെ ഈ live miss ആയ സങ്കടത്തിലായിരുന്നു ഞാൻ... അതിപ്പോ തീർന്നു.💞
@mjp7777
@mjp7777 2 жыл бұрын
A lot of people admires you Riyas.... Loves you❤️❤️❤️... Keep going my champ👑.... You will reach heights for sure 👍🏻
@ammu7782
@ammu7782 2 жыл бұрын
Riyas ne നേരിട്ട് kanan ഒരു ആഗ്രഹം 😍 ❤❤❤❤❤❤❤❤❤
@Araeaeama
@Araeaeama 2 жыл бұрын
A wonderful personality he is.. Riyas ♥️♥️..I'll never get bored listening to him..
@tonetobb
@tonetobb 2 жыл бұрын
yes record and repeat all time
@anunambiar8703
@anunambiar8703 2 жыл бұрын
There is some thing special about this guy.. feels some one next door .. his communication skill.. quality in the question.. he has created a really good space ..keep going dear you have a wider audience now ..
@krishnajak8296
@krishnajak8296 2 жыл бұрын
When our close friends left you because of our mannerism നമ്മൾ bayankara hurt ആവും.to those his friends u people are really unlucky.as he said u people don't deserve him and his valuable friendship.Avanu kurach friends mathre ഉള്ളൂ അത്കൊണ്ട് അവന് aa relationship bayankara important ആയിരിക്കും.എന്നിട്ടും നിങ്ങൽ societiye പേടിച്ച് അവനെ വിട്ട് പോയെങ്കിൽ നിങ്ങൽ bayankara സാധനം ആണ്.bad people Big claps to all his four interviewers for understanding his value and the standard of questions he deserves. Thank you for not asking any cheap questions to our hero.
@albatross8628
@albatross8628 2 жыл бұрын
Riyas Salim 🔥🔥🔥🔥
@blessyjoy0398
@blessyjoy0398 2 жыл бұрын
I’m so proud of you. I’m happy that my votes didn’t go waste. Fly high and so happy for your growth
@user-ny6tx6fi1y
@user-ny6tx6fi1y 2 жыл бұрын
Big fan of you RIYAS❤❤
@Meghipk23
@Meghipk23 2 жыл бұрын
What he is talking many of the youngesters know. But the problem is no one know how to put it forward properly and the main thing no one listens. He made people listen to him. Hats off
@harivijayamohanan78
@harivijayamohanan78 2 жыл бұрын
I hope this interview will bring many people get their flight to new era.. more power to you Riyas❤️ Thankyou for bringing him here Maya's Amma
@TheKatChat47
@TheKatChat47 2 жыл бұрын
He was able to make this impact within a few days. Then think about if he was in bb for 100 days..
@gopzthetoothdoctor5527
@gopzthetoothdoctor5527 2 жыл бұрын
And people say that he could perform well only because "avan purath ninn kand kali padichita vanne" 🙄coming into a house with a predictable winner with a huge fan base and another person who has more haters, but is actually very strong (in fact the strongest woman in bb malayalam history) and still making his mark itself is a huge achievement. He changed the path of the whole show and even held the show on his shoulder from approx. day 73. Now people will say 'chathich purathaki'. Nevermind.
@anukp280
@anukp280 2 жыл бұрын
I can't even imagine about your early childhood trauma 💔 glad that you never gave up
@Amala098
@Amala098 2 жыл бұрын
The trauma is clearly evident in his voice😔
@anukp280
@anukp280 2 жыл бұрын
@@Amala098 yes..that breaks my heart as a mom
@aayanmuhammad484
@aayanmuhammad484 2 жыл бұрын
Yes it breaks my heart too 😔
@___ooorali__2640
@___ooorali__2640 2 жыл бұрын
😞😞😞
@alice-vl5mo
@alice-vl5mo 2 жыл бұрын
Yes, he's not even sharing anything particular. Such a brave boy❤
@nimyvp8112
@nimyvp8112 2 жыл бұрын
I'm a big fan of both of you and very happy to see you both together in an interview .Both of yours love and consideration towards humanity is commendable .
@hellanjosephin5397
@hellanjosephin5397 2 жыл бұрын
Riyas ..... You are so good soul ..... Young mind with many thoughts and clear ideas which our nation really require today .... And your character is really good down to earth , lovable , smiling . Spreading positivity with smile and sharing the clear ideas .... Daily you are winning many hearts 💕💖💖💖🥰🥰🥰 More way to go .... Happy to see u reaching great heights 😊😊😊
@resmikp9718
@resmikp9718 2 жыл бұрын
Riyas is a good person, I wish I want a friend like you
@newname5597
@newname5597 2 жыл бұрын
but the fact is that. Riyas paranja LGBTQ and periods karyangal onnum episode ill kanichilla only in live
@guesswhat7237
@guesswhat7237 2 жыл бұрын
Ys njanm ath orthu.. Riyas ath telecast cheythun vicharich kanum.. Bt you tubil avar vdo upload cheythirunu
@savannah5635
@savannah5635 2 жыл бұрын
But episodukalilum avn paranja kure karyngal vannittnd.. Lp aayittulla interactions..
@fidab369
@fidab369 2 жыл бұрын
It's surprising Dilsha won the title in his presence.. Fanism is just 👎👎
@candylover564
@candylover564 2 жыл бұрын
Athlm surprise ayene fake feminism win chytrnel
@phoenixbird5873
@phoenixbird5873 2 жыл бұрын
Though BB is a 16plus show ,all kids have voted, I guess,who are not matured enough to assess a BB contestant.
@krishnajak8296
@krishnajak8296 2 жыл бұрын
@@candylover564 Pls tell me what you mean by ഫെമിനിസം.i want to know ur version
@me_myself_006
@me_myself_006 2 жыл бұрын
Riyas.. your words directly hit our hearts.. the way you communicate things 💯 what an amazing person you are..!! Just feeling pity for the people who still comcentrate on bullying..
@glowybeauty
@glowybeauty 2 жыл бұрын
True
@tonetobb
@tonetobb 2 жыл бұрын
utterly nonsense.
@hridhyamidhun5586
@hridhyamidhun5586 2 жыл бұрын
Riyas miss you Ee show kazhinjapol thott riyasinte interview search cheyth kanukayanu.riyasine neril kananam enn valiya agraham und.
@joselukose964
@joselukose964 2 жыл бұрын
റിയാസ് യൂട്യൂബിൽ ഇനിയും അറിവുകൾ തുറന്നു സംസാരിക്കണം. സയന്റിഫിക് ആയി കാര്യങ്ങൾ പറയാനുള്ള അറിവ് താങ്കൾക്ക് ഉണ്ട്. Waiting for your more videos 👍👍❣️
@freetofly67
@freetofly67 2 жыл бұрын
Riyas, Jasmine and Nimisha this are the best friends that I have ever seen inside BB and also outside BB🥰. ഈ 3 പേരുടെ ഓരോ videos Swati ടെ ig story യിൽ വന്നിട്ടുണ്ട്. ഈ മൂന്നുപേർക്കും സ്വന്തമായി അവരുടേതായ personality ഉണ്ട്. Riyas ൻ്റെ communication skills അടിപൊളിയാണ് കേട്ടിരുന്നുപോകും💓
@sneha9357
@sneha9357 2 жыл бұрын
Riyas so proud of you . Riyas instayilim you tube ilm idakk patt padi vedio idane 🙏
@fathimathankssirkader6944
@fathimathankssirkader6944 2 жыл бұрын
റിയാസിന്റെ സംസാരം എത്ര കേട്ടാലും മതിയാവില്ല. ഇനിയും കേൾക്കണം.
@smithaviswa
@smithaviswa 2 жыл бұрын
Beautiful Interview! Inspiring and very thought provoking❤️❤️. Great job both of you.👏🏻👏🏻
@jyothis2935
@jyothis2935 2 жыл бұрын
Was waiting for this video... Keep going Riyas..you have lots to do for the society... So proud that I voted only for you....🧡💛
@arunaaravind5914
@arunaaravind5914 2 жыл бұрын
I watched this season of Biggboss only because of Riyas.. ❤ he stole the show and set a benchmark for coming seasons... ❤❤
@dreamland4815
@dreamland4815 2 жыл бұрын
Her way of àsking qstn is really good.He is matured to speak about experiences ,all social issues.he has amazing communication skill.I like you riyas .you are my motivation..9 yrs dream
@Vini-fq4br
@Vini-fq4br 2 жыл бұрын
Riyas, so happy that I voted only for u.
@albinhere2733
@albinhere2733 2 жыл бұрын
Oro sentence il oru 2 okay kanum.. Ath kelkam thanne oru resam anu
@positivespace2587
@positivespace2587 2 жыл бұрын
Riyas ❤❤️ im proud of that i supported the right person 🥰
@priyaa8568
@priyaa8568 2 жыл бұрын
Everyone hate this person but after give so must love ❤️
@vishnupriya6384
@vishnupriya6384 2 жыл бұрын
As a Agression fan,dilsha ennu robine kettum, robin is our king 🤴 inganulla comments njan miss cheyyunnu 😃😃😃😄 Riyas you stolen our heart, a long ways to go😘😘❤❤❤
@aswathia7276
@aswathia7276 2 жыл бұрын
Aa interviews kaaanaanalle yelaarkum istam.. matrimonial interviews 😑
@phoenixbird5873
@phoenixbird5873 2 жыл бұрын
@@aswathia7276 😂😂😂😂
@jesbin991
@jesbin991 2 жыл бұрын
കരയണ്ട riya ഫാൻസ്‌, 😀😀
@malcolmx1607
@malcolmx1607 2 жыл бұрын
Just like Raman effect, it's Riyas effect.🔥🔥🔥🔥
@FORYOU-st9uz
@FORYOU-st9uz 2 жыл бұрын
റിയാസ് വളരെ selective ആയണല്ലോ interviews കൊടുക്കുന്നത്...☺️☺️☺️
@binujageorge7504
@binujageorge7504 2 жыл бұрын
Very informative interview....thank u so much Swati for this one...he is a favorite of many....we love u for this....and for Riyas all the love from UAE...u know if hotsar was available in many other countries like mine then i dont think the result of bigg boss would have been like this....nevertheless keep spreading love and positivity ❤
@rashid7451
@rashid7451 2 жыл бұрын
Yes well said I not slept that day by thinking this
@mgeditzz2398
@mgeditzz2398 2 жыл бұрын
Riyas salim full package ❤️❤️❤️❤️❤️entertainer,educator,clarity,lovable ,intelligent, smart,cute smile,cute eyes,eyebrows,goodattitude,smart, Kind ,handsome, clarity of talk,glass,flip hair 🥰🥰🥰🥰🥰🥰 love you riyas❤️❤️❤️you are a role model and gift from god😘😘😘😘🆁🅸🆈🅰🆂
@salfaniyas9880
@salfaniyas9880 2 жыл бұрын
ee 24 kaaran janamanasukal kiyadakkunnu 😍😍😍😍😘😘😘😘😘😘😘
@thanaya8675
@thanaya8675 2 жыл бұрын
i m proud of my self from the begining i started supporting n voting him.
@AD-yc8zu
@AD-yc8zu 2 жыл бұрын
Yeah. ❤️
@ahanasmom2286
@ahanasmom2286 2 жыл бұрын
Me too ❤️
@snehas303
@snehas303 2 жыл бұрын
Me too
@_w.t.f_
@_w.t.f_ 2 жыл бұрын
So glad to see this, at the same time, so unhappy when I think that the actual winner was someone so undeserving, doesn't have half the personality traits that Riyas possess. You are a star Riyas, your thoughtfulness at the age of 24 is crystal clear. Lots of love.
@nimyvp8112
@nimyvp8112 2 жыл бұрын
I absolutely agree what Riyas said . Swati, You are being a role model for many . I always look up to you in brining up my 3 year old daughter 💛
@mayasamma-malayalam4666
@mayasamma-malayalam4666 2 жыл бұрын
😊♥️
@suryapal1674
@suryapal1674 2 жыл бұрын
Love you Riyas ❤️🔥❤️🔥 Love your smile❤️ and your voice❤️. You are a talented singer and a wonderful actor. Loved the way you played in BB4. As you always said, Bigg Boss is a REALITY SHOW and NOT A GAME SHOW. There is no point supporting someone who is faking on a reality show, as he is not showing his actual self. I was a Jasmin supporer at the begining and after you came, I just loved your attitude from your 1st day on the show. Even after knowing who has what support outside, you showed the guts to go against the flow. I am a BB fan for past 11 years. You are a perfect BB material. The real content creator and game changer of BB4. It is so unfortunate that you didn't win the show. But you have won the hearts of the majority of the audience including the haters. You are undoubtedly the REAL WINNER 🏆🏆🏆 of BB4. Really wish to see you in Bigg Boss 16 (Hindi) with Salman Khan 🙏🙏🙏. Also, looking forward to see you in movies as well✨✨✨.
@gopzthetoothdoctor5527
@gopzthetoothdoctor5527 2 жыл бұрын
Oro interviewum riyasinte oro dimension kanichu therunnath polea❤️❤️ you are a wonderful person riyas❤️
@farhanafarha3214
@farhanafarha3214 2 жыл бұрын
I'm very happy to see both of them ..Riyas good luck in Ur future ....
@vijilavijayan1215
@vijilavijayan1215 2 жыл бұрын
Riyasine munp bullying cheytha frnds and relatives okke nalla pling aayi kaanum. Chekkan ore pwoli 😍😍😍.veruth veruth alla.. Adhyam muthal enik ishtamayirunnu😍
@ssssssss1322
@ssssssss1322 2 жыл бұрын
Sathymmm😌
@Freesoul40
@Freesoul40 2 жыл бұрын
This comment box gives me hope for the future generation ♥️❤️
@rosemarysherondsouza6245
@rosemarysherondsouza6245 2 жыл бұрын
Riyas you are a good soul 🫂💛. Love you brother
@aravindvijayaraghavan3767
@aravindvijayaraghavan3767 2 жыл бұрын
Voice Amplifier of many😍😍😍😍😍😍
@shabanakm6192
@shabanakm6192 2 жыл бұрын
Thank you Maya and riyas for the great conversation 💛💛💛
@thespotlight6963
@thespotlight6963 2 жыл бұрын
Riyas and Swathi jagadish two wonderful people🥰🥰🥰🥰
@helloleothomas9176
@helloleothomas9176 2 жыл бұрын
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
@nishageorge9040
@nishageorge9040 2 жыл бұрын
Awwwwsome what a power packed interview it was💪🔥🔥🔥🔥before speaking about our true hero of the nation Riyas Salim I want to thank you dear host for inviting our hero to your show🙏second thing I wanna share is...YOU ARE GORGEOUS ♥️YOU ARE BEAUTIFUL♥️YOUR CURLY HAIR IS UNIQUE & THAT MAKES YOU MORE AND MORE BEAUTIFUL SO BE PROUD OF YOUR LOVELY HAIR THAT YOUR GIFTED WITH NO MATTER HOW THE WORLD PERCEIVE ♥️YOU ARE A GOOD MUM & A GOOD MENTOR ♥️💪🔥MAY GOD THE CREATOR BLESS YOU & YOUR FAMILY WITH ABUNDANCE 🤗 Now coming to RIYAS SALIM 💪 NATION IS PROUD TO HAVE A GEM LIKE HIM💎💎💎💎💎💎 RIYAS THE CHANGEMAKER 🔥 RIYAS THE PROGRESSIVE THINKER RIYAS THE MAN OF WISDOM🔥 RIYAS THE ICON OF TRUTH🔥 RIYAS ROLE MODEL OF COURAGE RIYAS THE PURE SOUL🔥 Riyas Brother we want you to keep enlightening us with your wise words. Wish to see you on TED TALKS and also waiting to see you on Hindi Big Boss. May God the creator keep you always happy and prosperous in all that you do🤗🤗🤗 BLOOM WHEREVER YOU ARE PLANTED 🌱❤️❤️❤️❤️❤️
@Umadevi_Rajan
@Umadevi_Rajan 2 жыл бұрын
Riyas is our title winner
@tonetobb
@tonetobb 2 жыл бұрын
in dreams for sure,let him clear his tears first
@TheKatChat47
@TheKatChat47 2 жыл бұрын
I was eagerly waiting to see you both in a single frame..even I commented the same in one interview
@malcolmx1607
@malcolmx1607 2 жыл бұрын
Than paranjapole vannallo
@aayanmuhammad484
@aayanmuhammad484 2 жыл бұрын
I was waiting for this.. Only bczvof Riyas 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️
@jalajavenugopal3204
@jalajavenugopal3204 2 жыл бұрын
I just love this young man.....he has so many good thoughts which he would like to covey to the society and sad thing, many of this so called civilized society doesn't want to hear this reality or it is not getting digested knowingly or unknowingly!!
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
Two fav people together ❤️
@naseemafra6
@naseemafra6 2 жыл бұрын
First time voting for a reality show...vote cheyyukem,cheyyikukem cheythu...and all that bcse of u riyas...all the very best for a bright future riyas
@vahitha8967
@vahitha8967 2 жыл бұрын
All the best Riyas for your bright future🌹🌹💛💛
@Rahul-cc9uy
@Rahul-cc9uy 2 жыл бұрын
I adore every aspect about this guy... I think it was really great to have a person like Riyas to come into this show.. ❤️❤️ now you have a lot of people who follow you.. So that u can create more content and educate and entertain more people..❤
@meenu11117
@meenu11117 2 жыл бұрын
Elarum veruth veruth istapettu.. Njn riyas bb il kerya annu tott istapettu😂❤️
@sruthi_9652
@sruthi_9652 2 жыл бұрын
Me too😍♥️
@soopermommie
@soopermommie 2 жыл бұрын
💙💙 wanna write lot more, but just sending both of you Love 💙💙
@mayasamma-malayalam4666
@mayasamma-malayalam4666 2 жыл бұрын
Thank you for connecting us sumayya mommie 😊♥️
@priyankan7604
@priyankan7604 2 жыл бұрын
My mom used to watch this show regularly. I started catching clippings of it only towards the last few weeks. I have never watched the show before so wasn't really clear about how the game was being played. As a result i used get irritated at every provocation Riyas used to make. But even then I used to love how he always stood up for himself and his beliefs and the way he got through to the audience about the "taboo" topics. My mom and I started having conversations about being sensitised to people who are part of the LGBTQIA+ spectrum and what true feminism is because of this show. And i loved those discussions. Thank you Riyas for being you.
Are you a Narcissist ?! - Malayalam
20:11
Maya's Amma - Malayalam
Рет қаралды 22 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Will you try this challenge ? - malayalam
26:17
Maya's Amma - Malayalam
Рет қаралды 6 М.
Power Team Kittiyooo ?? Mohanlal ? Mammootty ?? Dileep ??
15:58
Secret Agent
Рет қаралды 31 М.
Empathy in gentle parenting - malayalam
22:33
Maya's Amma - Malayalam
Рет қаралды 25 М.
Porn Addiction - part 1 (malayalam)
20:16
Maya's Amma - Malayalam
Рет қаралды 216 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН