No video

കുറച്ച് പേരെ മാത്രം കണ്ടിട്ട് ഒരു Communityയെ ജഡ്ജ് ചെയ്യരുത് !! | Riyas Salim Interview | Part 02

  Рет қаралды 108,965

Jango Space TV

Jango Space TV

Күн бұрын

കുറച്ച് പേരെ മാത്രം കണ്ടിട്ട് ഒരു Communityയെ ജഡ്ജ് ചെയ്യരുത് !! | Riyas Salim Interview | Part 02
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 200
@remyaanu1946
@remyaanu1946 2 жыл бұрын
പറയുന്ന കാര്യങ്ങൾ വ്യക്തമായി, നിർത്തി നിർത്തി സംസാരിക്കുന്നതു കേൾക്കാൻ എന്ത് രസമാണ്.... ഇരുന്നിടത്തു നിന്ന് അനങ്ങാതെ ഒരു അലോസരവും ഇല്ലാതെ ചിരി മായാതെ ഉള്ള സമീപനം... നല്ല പക്വതയുണ്ട്
@pks4706
@pks4706 2 жыл бұрын
കുട്ടി എന്ന് വിളിക്കരുത് 😄Lp ക്കു കിട്ടിയത് മറന്നോ
@reemaraj9770
@reemaraj9770 2 жыл бұрын
@@pks4706 അവന്റെ പക്വത ജനങ്ങൾ കണ്ടതാണ് അതാണ് വോട്ടായിക്കിട്ടിയ 10ശതമാനം കഴിക്കുന്ന ഭക്ഷണത്തിൽ വേസ്റ്റ് എടുത്തിടുന്ന പക്വത അല്ലേ വള്ളരെ നല്ല പക്വത ശിഗണ്ടി എന്നും ശികണ്ഡിതന്നെ മഹാഭാരത്തിലായാലും ഭിഗ്‌ബോസിൽ ആയാലും
@reshmars5704
@reshmars5704 2 жыл бұрын
@@reemaraj9770 ndh nalla swabhavm .ororuthr avrda reethiyk jeevikktte ingne oke vilikkunnth ndhina.
@dhanyaar5910
@dhanyaar5910 2 жыл бұрын
@@reemaraj9770 എങ്ങനെ വന്നാലും നിങ്ങടെ ഉള്ളിലെ ആ homophobic പുറത്തു വരും ..അത് കൊണ്ട നിങ്ങൾ ഇഗ്നെ സംസാരിക്കുന്നെ
@sarahice1862
@sarahice1862 2 жыл бұрын
@@reemaraj9770 ho enth veruppiru aanu ningal Nalla pakwatha undenn mansilayi Pucham matram!!!!😏😏😏
@karthiksnair3336
@karthiksnair3336 2 жыл бұрын
റിയാസ് ബായ്, നിങ്ങൾക്കു വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു, നിങ്ങൾ ശെരിക്കും ജെനുവിൻ പേഴ്സൺ ആണ്
@user-es9me7lo8t
@user-es9me7lo8t 2 жыл бұрын
വെറുത്തു തുടങ്ങിയ മനുഷ്യനെ, അവസാനം എത്തിയപ്പോൾ ആ വെറുപ്പിനെക്കാൾ ഇരട്ടി ഇഷ്ടപ്പെടേണ്ടി വന്നു. അതായിരുന്നു Riyas Salim❤️
@minnus784
@minnus784 2 жыл бұрын
എന്തിനായിരുന്നു വെറുത്തത്?
@anithomas3181
@anithomas3181 2 жыл бұрын
വറുക്കാൻ അവൻ അവിശത്തിന് നൽകി ഒടുവിൽ ഉമ്മദ ഇൻ്റർവ്യൂ നൽകി pr workers' നൽകി .umbichu ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മലയാളിയോട് ഫക്ക് പറഞ്ഞവൻ
@fidaaaa8588
@fidaaaa8588 2 жыл бұрын
എന്റെ votes ഒക്കെ പോയത് oru right person aan എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. 🤝
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Mee too ❤️
@gladwin7214
@gladwin7214 2 жыл бұрын
Aameen ? Njammade aal aanu ennano udheshichathu? Ningade matham ivare support cheyyumo? Avante oru aa meenum ee meenum.
@salisaalii5019
@salisaalii5019 2 жыл бұрын
ഞാനും ഉണ്ട്👍
@Globetrotter924
@Globetrotter924 2 жыл бұрын
@ardrabijuspencer9698
@ardrabijuspencer9698 2 жыл бұрын
Sthym..nte 5000 votes per day 🖤
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
റിയാസിനെ സപ്പോട്ട് ചെയ്ത എല്ലാവർക്കും അഭിമാനിക്കാം. പ്രായത്തേക്കാൾ അറിവും പക്വതയുമുള്ള മോൻ. 👍❤️
@cfbbadaru
@cfbbadaru 2 жыл бұрын
Yes
@jameelaabubaqer7791
@jameelaabubaqer7791 2 жыл бұрын
💯💯
@haseebaah50
@haseebaah50 2 жыл бұрын
💯
@jalaljalu7636
@jalaljalu7636 2 жыл бұрын
Yes
@anithomas3181
@anithomas3181 2 жыл бұрын
അത് fuckoff എന്നും , തെറി വിളിച്ചു മലയാളീ സമൂഹത്തിനും ആലു kodutithundakko പൈസ വങ്ങിയക് ഓർ വർക് ചെയ്യുമ്പോൾ avida kaniku.
@n.ila___2179
@n.ila___2179 2 жыл бұрын
സംസാരം ഒരു ഒഴുക്കോടെ ആണ് പോകുന്നത്...കേട്ടിരിക്കാൻ തോന്നും...ഉറച്ച വാക്കുകളും നിലപാടുകളും...!!🙌💯 നീ പൊളിയാടാ മുത്തേ🥺❤️
@sree4607
@sree4607 2 жыл бұрын
റിയാസിനോട് എനിക്ക് പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത ദേഷ്യമാരുന്നു, പക്ഷെ നിമിഷനേരംകൊണ്ടാണ് എല്ലാ ദേഷ്യവും മാഞ്ഞുപോയത്, റിയാസ് എയർപോർട്ടിൽ വെച്ച് ഒരു സ്ത്രീ ക്യാഷ് കൊടുത്തപ്പോ അത് നിരസിക്കുന്നത് കണ്ട, അത് വാങ്ങാൻ കൂട്ടാതെ അവരോട് താങ്ക്സ് പറഞ്ഞുപോയത് കണ്ടു, അത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി, അവിടെയാണ് അഭിമാനിയായ റിയാസിനെ കണ്ടത്, അതോടെ ദേഷ്യമൊക്കെ എവിടെപ്പോയി എന്നറിയില്ല, ഇപ്പൊ ഒരുപാട് ഇഷ്ട്ടമാണ്, പ്രത്യേകിച്ച് ഫെയ്ക്കായിനിന്നോണ്ട് പ്രേക്ഷകരെ കളിപിച്ചു 100ദിവസം പുന്നോട്ടുപോയ ചിലരൊക്കെയുണ്ട് അതുംപോരാഞ്ഞു ഇപ്പൊ കാശ് ചോദിക്കുന്നു അതും സമ്മാനം തന്നേരെ എന്നും പറഞ്ഞ് എന്നൊക്കെ കേട്ടപ്പോൾ ഇപ്പൊ ദേഷ്യം തോന്നുന്നു, അവനൊക്കെ ഞാനും ഇടക്ക്‌ വോട്ട് കൊടുത്തിരുന്നു, അവനെയൊക്കെ വെച്ചുനോക്കുമ്പോൾ റിയാസിന്റെ സ്ഥാനം എത്രയോ മുകളിൽ എന്ന് ചിന്തിക്കുന്നു, God bless you റിയാസ്
@sunflower-hz7rz
@sunflower-hz7rz 2 жыл бұрын
Riyas is intelligent, clarity in thoughts and words, knowledge, multi talented, brave, family loving, cute, soft speaking, standard personality. May God give him great future in life.
@anjana2382
@anjana2382 2 жыл бұрын
എന്തു ചോദ്യങ്ങൾക്കും correct ആയ മറുപടി ആണ് റിയാസ് കൊടുക്കുന്ന ❤️ഇനിയും ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ, toxic fans ൻ്റെ അന്തത ഒരിക്കലും മാറാൻ പോവുന്നില്ല എല്ലാ സീസണിലും അങ്ങന തന്നെ,😭എന്ത് ചെയ്യാൻ
@sudheeshpalakkal2896
@sudheeshpalakkal2896 2 жыл бұрын
റിറിയാദ് നിങ്ങളെ ഞാൻ എത്ര ഇഷ്ട്ടപെടുന്നു എന്ന് എനിക്ക് വാക്കുകളെ കൊണ്ട് വിവരിക്കാൻ സാധിക്കുന്നില്ല
@silvestermovies986
@silvestermovies986 2 жыл бұрын
റിയാസ് എന്നാണ്
@user-nv6tp7dm2p
@user-nv6tp7dm2p 2 жыл бұрын
റിയാസ് തന്നെ ആണ് bb4 ഇത്രയും കളർ ആക്കിയത് ഇനിയും 1980കാല ഘട്ടത്തിൽ നിന്നും വണ്ടി കിട്ടാത്തവരോട് ഒന്നും പറയാൻ ഇല്ല
@Preshpresh1539
@Preshpresh1539 2 жыл бұрын
👍🏻👍🏻
@nimishapk6038
@nimishapk6038 2 жыл бұрын
Plz don't degrade audience
@aswathyappu9682
@aswathyappu9682 2 жыл бұрын
Yes... But avar interview polum kanathe aan negative comments m kond varunath..
@GodSaver999
@GodSaver999 2 жыл бұрын
റിയാസിന് ഒരു പാട് അഭിമാനിക്കാം, 24 കാരന്റെ ബുദ്ധിപരമായ യുക്തിപരമായ ആൻസറിങ് കഴിവിൽ adict ആവുന്ന എന്നെപ്പോലുള്ള ഒരുപാട് ആൾക്കാർ ഉണ്ട്.
@haneenasherin3617
@haneenasherin3617 2 жыл бұрын
💯
@akshaybabu918
@akshaybabu918 2 жыл бұрын
First of all the Anchor is so good..ethra clear ayitta questions choikune...one of the best bold lady Anchor... Seems like he is so comfortable.. So the first part of this interview was just a introduction rght? This is the real content.. She asked almost all kind of questions.. Bigboss and social relevant issues..and even namuk ariyathe his schooling and role model and all...❤‍🔥 Bhaki ulla ella lady anchors irunn chirich same kind of questions thanne choikumpo here she done a great job.. And riyas...falling for him everyday...❤️he has a great point of view for everything she asked..and as he said clear and loud❤️❤️❤️ Well done team..
@shifashinfa8684
@shifashinfa8684 2 жыл бұрын
24 വയസ്സുള്ള റിയാസിനെ ചേട്ടൻ എന്നും 30 വയസ്സുള്ള ദിൽഷയെ dilsha എന്നും 🤣🤣👍
@ranjithak4628
@ranjithak4628 2 жыл бұрын
Ronson😂
@vanithasree9633
@vanithasree9633 2 жыл бұрын
അതൊരു നമ്പർ അല്ലെ.. ചേട്ടാ 😛
@godsowncountry1667
@godsowncountry1667 2 жыл бұрын
Its a respect for a respect person....
@mansoorali3122
@mansoorali3122 2 жыл бұрын
😄👍
@manju9755
@manju9755 2 жыл бұрын
😁😁😁
@aparnaappu6755
@aparnaappu6755 2 жыл бұрын
റിയാസേ നിന്നെ കേൾക്കാനും കാണാനും എന്ത് രസാ❤️ശബ്ദം, ചിരി, അറിവ്, മുടി, കണ്ണ് എല്ലാം❤️
@fidaaaa8588
@fidaaaa8588 2 жыл бұрын
This is a interview. The way he answered all question was just awsome 💯
@jproductions6073
@jproductions6073 2 жыл бұрын
This is called exact interview. Nice questions + Perfect Reply 🔥
@goutham.r3824
@goutham.r3824 2 жыл бұрын
💯💯💯
@revathy66
@revathy66 2 жыл бұрын
Riyas should come in BB ultimate 💥 ⚡ 💫 🔥
@sensahir240
@sensahir240 2 жыл бұрын
When is bb ultimate
@revathy66
@revathy66 2 жыл бұрын
@@sensahir240 after season 5
@manju9755
@manju9755 2 жыл бұрын
എനിക്ക് ബിഗ്ഗ്‌ബോസ് ൽ റിയാസ് നെ ആയിരുന്നു ഇഷ്ടം എന്റെ ചേട്ടന് ഇഷ്ടം അല്ലായിയുന്നു റിയാസ് നെ ... ഞങ്ങൾ രണ്ടും അതിനു ചെറിയ വഴക്കും ആയി😊 ...ഞങ്ങൾ ബിഗ്ഗ്‌ബോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ പറയും റിയാസ് പാവം ആണ്.... റിയാസ് ജയിക്കണം എന്ന്‌.... ലാസ്റ്റ് എന്റെ ചേട്ടൻ എന്നോട് പറഞ്ഞു റിയാസ് കൊള്ളാം നല്ല പയ്യൻ ആണ് 🥰 ...... അതാണ് റിയാസ്🥰🥰🥰🥰🥰😍
@guesswhat7237
@guesswhat7237 2 жыл бұрын
🥰
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sudharshasudhi8390
@sudharshasudhi8390 2 жыл бұрын
Ith pole thanneyanu njnum aniyathiyum. Ennum vazhakkayirunnu njngal. Avl aadhyam dr fan aayirunnu pinneed Riyas fan aayi mari. Athanu Riyaas❤
@godsowncountry5281
@godsowncountry5281 2 жыл бұрын
റിയാസിന്റെ അമ്മയേം പെങ്ങളെയും റോബിൻ fans പുറത്ത് വെച്ച് അനാവശ്യം പറഞ്ഞ ഒരു സംഭവം ഉണ്ടായി. അവന്റെ അമ്മ ഇപ്പോ caseum file ചെയ്തിട്ടുണ്ട്.അന്ന് ഞാൻ robin fans എന്ന ആ വിവരം കെട്ട മണ്ടന്മാരുടെ സംഘടനയിൽ നിന്ന് ഇറങ്ങി.എന്റെ അനിയനും robin fan ആയിരുന്നു social media promotion കാരണം. ഇന്ന് ഞാനും അനിയനും ആ മൊണ്ണ ബുദ്ധികളുടെ സംഘടനയിൽ നിന്ന് മാറിയത്തിൽ അഭിമാനം തോനുന്നു
@rajeshkumar-sn5ic
@rajeshkumar-sn5ic 2 жыл бұрын
Vow
@JaisWorld1
@JaisWorld1 2 жыл бұрын
Mathi bro copy paste ithipa riyasine degrade cheyuvano?
@sasikumarsasikumar3786
@sasikumarsasikumar3786 2 жыл бұрын
മന്ദ ബുദ്ധികൾ കൂടുതൽ ഉണ്ടാകും വിവര മുള്ളവർ കുറവായിരിക്കും അതുകൊണ്ടാണ് റിയാസ് വിന്നറാവാതിരുന്നത് അതൊരു കുറ്റമല്ല
@guesswhat7237
@guesswhat7237 2 жыл бұрын
@@JaisWorld1 felt the same
@TheKatChat47
@TheKatChat47 2 жыл бұрын
@@JaisWorld1 this is not degrading riyas.
@jismijamal7244
@jismijamal7244 2 жыл бұрын
റിയാസ് തന്നെയാണ് real winner ❤️😍 റിയാസ് റോൺസൺ combo എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥺❤️ ഷോ ജയിച്ചില്ലെങ്കിലും റിയാസിന് കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടിയല്ലോ ❤️😍
@muhammadajmal591
@muhammadajmal591 2 жыл бұрын
ഇവൻ കുറച്ചു ഓവറാണ്... ഫെമിനിസ്റ്റ് എന്ന് പറഞ്ഞു നടക്കും... വല്ല അറിവും ഉണ്ടെന്ന് വിചാരിച്ചു കുറച്ച് ഇംഗ്ലീഷ് കാച്ചും... Blesslee യാണ് യഥാർത്ഥ വിജയി... ശെരിക്കും നല്ല മനസ് കൊണ്ട് നിന്നവൻ
@an__---
@an__--- 2 жыл бұрын
@@muhammadajmal591 🤣🤣
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@muhammadajmal591 ,3rd placel vanna Riyas winner aakilla ,airportil vanna crowd ,votes ,Sabu trophy koduthath engane nokkiyalum winner Blesslee aanu
@harshaachuzz9790
@harshaachuzz9790 2 жыл бұрын
Ysssss
@midhuntr8472
@midhuntr8472 2 жыл бұрын
Bigboss കണ്ടില്ലെന്നു തോന്നുന്നു
@meghamanoj3340
@meghamanoj3340 2 жыл бұрын
Riyas Salim ❣ Haters plz step back Love you so much Riyas ❤❤❤ Your smile Voice Your thoughts Amazing 💕💕💕
@mscafe9315
@mscafe9315 2 жыл бұрын
❤️
@muhsinaizzamuhsinaizzapk5611
@muhsinaizzamuhsinaizzapk5611 2 жыл бұрын
💗
@sameerantk0114
@sameerantk0114 2 жыл бұрын
♥️♥️
@kanmani6930
@kanmani6930 2 жыл бұрын
🧨Power packed pataka🧨 🪬Brilliant Gamer🎭 Haters👉🏻Now fans💟 ❤️‍🔥Riyaz❤️‍🔥
@Anwarsadath7165
@Anwarsadath7165 2 жыл бұрын
♦️♦️ Riyas. ന്റെ എല്ലാ interview ക്കളിലും, എല്ലാ contestants നെ വ്യക്തി പരമായോ, പരോക്ഷമായും, യാതൊരു മുറി വേൽപ്പിക്കാതെ , വളരെ ഭംഗിയായിട്ട് , സംസാരിച്ചത്, വലിയ ഒരു pulse point ആണ്,,♦️👁️♦️ ♦️👁️♦️
@Anwarsadath7165
@Anwarsadath7165 2 жыл бұрын
🥉🥉♥️
@meenakshimanoj14
@meenakshimanoj14 2 жыл бұрын
എങ്ങനെയാണ് ഇത്ര മനോഹരമായി സംസാരിക്കുന്നത്..? Btw കഴിഞ്ഞ partനേക്കാളും ഇതിലെ ചോദ്യങ്ങൾ നന്നായിരുന്നു.. ഉത്തരങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.. Riyas ആണല്ലോ ഉത്തരം പറയുന്നത് 😌❤️
@pp84pp2000
@pp84pp2000 2 жыл бұрын
HUGE ❤️ AND RESPECT TO RIYAZ FOR PROVING THAT NUMBER 9 AFTER ALL HAS A VALUE!!! He has definitely influenced the outlook of malayalis towards LGBTQIA+. Still remember the toxic comments on the day of his entry!
@itsme-jl8en
@itsme-jl8en 2 жыл бұрын
Akhil was 100% crct in riyas' case ...👏👏👏 Akhil once told in the show , " riyas crct points vachitte samsarikku... Avante knowledge aanu Avante strength , Avante power " ... And , just look , riyas is proving it now... Such an amazing guy he is ... More power to u... 🔥🔥🔥
@promise9934
@promise9934 2 жыл бұрын
റിയാസേ...മടുക്കാതെ എത്ര വേണേലും കേട്ടിരുന്നു പോകും നിന്നെ❤️😘
@sheebasaji3776
@sheebasaji3776 2 жыл бұрын
ഞാൻ തന്നെ ആണെന്റെ റോൾ മോഡൽ.... റിയാസ് 🤩🤩🤩🤩🤩
@jmathew3942
@jmathew3942 2 жыл бұрын
He’s trying to imitate Dr. But workout ayilla
@sheebasaji3776
@sheebasaji3776 2 жыл бұрын
@@jmathew3942 അത് നിങ്ങളുടെ തോന്നൽ ആണ് ഹേ... അവൻ ആരെയും ഒരിടത്തും ഇമിറ്റേറ്റ് ചെയ്യുന്നില്ല.
@aswathyvk3875
@aswathyvk3875 2 жыл бұрын
@@jmathew3942 mm,njn onnum parayunilla 😏😏😏
@druvikadaz6488
@druvikadaz6488 2 жыл бұрын
@@jmathew3942 Avan athinta avshyam ila 😇
@lekshmi1489
@lekshmi1489 2 жыл бұрын
@@jmathew3942 ayyee.. 🤣
@sanoojababubabu6657
@sanoojababubabu6657 2 жыл бұрын
ഞാനും റിയാസിനാണ് വോട്ട് ചെയ്‌തത്. ഭയങ്കര അട്ടച്ച്മെന്റ്റ് തോന്നുന്നു. മിസ്സ്‌ യു ബ്രദർ ❤❤❤
@reshmamanju8394
@reshmamanju8394 2 жыл бұрын
Quality interview... ❤️❤️❤️❤️ nala nalla chodyngal... Alannu muricha marupadikal🥰🥰🥰
@shadowmusic7349
@shadowmusic7349 2 жыл бұрын
ദിൽഷ എങ്ങനെ വിന്നർ ആയി എന്ന് എനിക്ക് മനസ്സിലാവുന്നില്ല റോബിന് എങ്ങനെ ഫാൻസ് ഉണ്ടായി എന്നും മനസ്സിലാവുന്നില്ല🙄
@an__---
@an__--- 2 жыл бұрын
റിയാസ് Top 3 യിൽ എത്തിയത് ദഹിക്കാത്ത, മറ്റു contestents ന്റെ അന്തംഫാൻസ്‌ നോട്‌ : പുറത്ത് പോയ 17 പേര് റിയാസ് നെ സപ്പോർട്ട് ചെയ്തത് അവന്റെ നിലപാടുകൾ ഇഷ്ടപ്പെട്ടിട്ടാണ് അല്ലാതെ ആരുടേയും പ്രേമഭാജനം എന്ന നിലയ്ക്ക് അല്ല... നിമിഷയ്ക്കും ജാസ്മിനുമൊക്കെ ഫാൻസ്‌ നേക്കാൾ ഏറെ haters ആണ് ... റിയാസ് നു വോട്ട് കൊടുത്തവരൊക്കെ റിയാസ് ന്റെ നിലപാടുകളും game ഉം ഇഷ്ടപ്പെട്ടിട്ടാണ് വോട്ട് കൊടുത്തത്... അല്ലാതെ മറ്റൊരാളുടെ പ്രേമഭാജനം എന്ന നിലയ്ക്കോ മറ്റൊരാളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനോ അല്ല അവരാരും റിയാസ് നു വോട്ട് കൊടുത്തത്... പക്ഷേ ദിൽഷയ്ക്ക് റോബിൻ ഫാൻസ്‌ വോട്ട് കൊടുത്തത് റോബിന്റെ പ്രണയിനി, ഫ്രണ്ട് എന്ന നിലയ്ക്കാണ് ഇത് ഞാൻ പറഞ്ഞതല്ല റോബിൻ ഫാൻസ്‌ തന്നെ പറഞ്ഞതാണ് ഒരു പോളിൽ ദിൽഷയെ എന്തുകൊണ്ട് വോട്ട് കൊടുക്കുന്നു എന്ന ചോദ്യത്തിന് 80% ആളുകളും പറഞ്ഞത് റോബിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി റോബിന്റെ ഫ്രണ്ട് ആയതു കൊണ്ട് എന്നാണ്... 6 ലക്ഷം പേര് പങ്കെടുത്ത മറ്റൊരു പോളിൽ റോബിനടക്കം 5 പേരെ വച്ചു എന്നിട്ട് ചോദിച്ചു ഇങ്ങനെ ആയിരുന്നു final 5 എങ്കിൽ ആർക്ക് വോട്ട് കൊടുക്കും എന്ന് അതിൽ 1)റോബിൻ 2) blesslee 3)റിയാസ് 4)ജാസ്മിൻ 5)ദിൽഷ ഇങ്ങനെ ആയിരുന്നു percentage വച്ചു നില വന്നത്... അപ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ ദിൽഷയ്ക്ക് individual fanbase കുറവാണെന്നു Dilrob ഫാൻസ്‌ ആണ് ദിൽഷ ഫാൻസ്‌ ആയി ഉള്ളത്.... പക്ഷേ റിയാസ് നെ ഇപ്പോൾ ഒരുപാട് ആളുകൾ support ചെയ്യുന്നുണ്ട്... ജാസ്മിനെക്കാൾ fanbase റിയാസ് നുണ്ട്...
@saranyasivan6293
@saranyasivan6293 2 жыл бұрын
I second you. Riyas ine ishtappedunnavar Riyasinte vyakthithwam kandittan ishtappedunnath. Allathe Nimishayudeyo Jasminteyo even Ronsonteyo friend ayath kondalla.
@aishu8392
@aishu8392 2 жыл бұрын
True 😍
@nikhilredmi8599
@nikhilredmi8599 2 жыл бұрын
Dilu-39 Blessly_33 Riyas,dhanya,lp_28
@an__---
@an__--- 2 жыл бұрын
@@nikhilredmi8599 അത് finale ടെ കാര്യം അല്ലെ??റോബിനും ജാസ്മിനും ഇല്ലാതെ അല്ലെ?? റോബിൻ ഉണ്ടെങ്കിൽ ദിൽഷയ്ക്ക് ഇതിന്റെ കാൽഭാഗം വോട്ടെ കിട്ടുള്ളു
@sreelakshmiks4987
@sreelakshmiks4987 2 жыл бұрын
@@nikhilredmi8599 eth endnna
@remyakishore2133
@remyakishore2133 2 жыл бұрын
സംസാരിക്കുന്നത് കേട്ടോണ്ടിരിക്കാൻ തോന്നും 😄ചിരി hair സൂപ്പർ 😄
@sasikumarsasikumar3786
@sasikumarsasikumar3786 2 жыл бұрын
റിയാസിൻ്റെ ഒപ്പം നിൽക്കാൻ അർഹതയില്ലാത്തവരാണ് വിന്നറായത്
@Linda-ug6nv
@Linda-ug6nv 2 жыл бұрын
Riyasinte idakkulla 'manasilayille' kelkan nalla rasamund☺️💕
@rajeshkumar-sn5ic
@rajeshkumar-sn5ic 2 жыл бұрын
Ath Enikkum eshtam
@sharada2001
@sharada2001 2 жыл бұрын
Robinte manassilaayille kettaaa deshyom varum 😂
@Linda-ug6nv
@Linda-ug6nv 2 жыл бұрын
@@sharada2001 crct 😂riyas voice is so sweet 😘
@avengers5824
@avengers5824 2 жыл бұрын
Ethokke nmmlippo follow cheyyunnund...oororooo voice modulations.... Powliyalle
@Izyan_muhammed
@Izyan_muhammed 2 жыл бұрын
Oru karyam shredhichoo..ee mansilayille idkk robinum parayarnd
@SMK-pi6rc
@SMK-pi6rc 2 жыл бұрын
ജാസ്മിനെയും നിമിഷയെയും ഇഷ്ടപ്പെടാത്ത ആൾകാർ റിയാസിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ റിയാസ് നൈസ് പേഴ്സൺ, ഗുഡ് ഗെയിമെർ, ആറ്റിട്യൂട്, ഗുഡ് പേഴ്സനാലിറ്റി, നോട്ട് ബികോസ് ഓഫ് ഫെമിനിസ്റ്റ്
@aparnaappu6755
@aparnaappu6755 2 жыл бұрын
The Real BIGGBOSS കേരളത്തിലെ കൊറേ അന്തങ്ങൾക്കു കാണിച്ചു കൊടുത്തത് ദേ ഈ മൊതലാണ്🔥എന്നിട്ടും മനസിലാകാത്ത കൊറേ എന്നങ്ങൾ🤣ഇപ്പൊ ഈ ഇരുന്ന് പാട്ടു പാടുകയുo ചിരികുക്കയും oke ചെയുന്ന ഈ മുത്ത് ഹൌസ് നുള്ളിൽ ഒരു പൊട്ടാസ് തന്നെ ആരുന്നു🔥hindi bb ൽ കാണാം മുത്തേ നമുക്ക്❤️🔥❤️🔥❤️🔥
@rasheedahashim4705
@rasheedahashim4705 2 жыл бұрын
അത് ആർക്കും മനസ്സിലാകുന്നില്ല ❤❤❤❤
@neetzzzme
@neetzzzme 2 жыл бұрын
Hindi BB yil undo riyas....എങ്കിൽ പൊളിക്കും
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
@@neetzzzme avnu hindi bb ahnishtam malayalattil game kalichal porathavum ivide nanma, karachil, premam, ottapedal cup sett
@jyothis2935
@jyothis2935 2 жыл бұрын
Riyas... the winner of our hearts 💕 Watching your Interviews repeatedly....hope you achieve all your dreams....All the best...
@pp84pp2000
@pp84pp2000 2 жыл бұрын
24 vayasulla Riyazum 30 vayasulla Robin-Dilshayum thammil enthu differences!
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Day and night difference
@aryasreedevi7130
@aryasreedevi7130 2 жыл бұрын
True
@an__---
@an__--- 2 жыл бұрын
റോബിനെ സോപ്പിട്ടു താങ്ങുന്നവർ ആരാണോ അവർ നോമിനേഷൻ ൽ വന്നാൽ അവരുടെ game പോലും നോക്കാതെ അവർക്ക് വോട്ട് കൊടുക്കാൻ നടന്നവർ ആണ് റോബിൻ ഫാൻസ്‌... ഇത് ഞാൻ പറഞ്ഞതല്ല റോബിൻ ഫാൻസ്‌ തന്നേ പലപ്പോഴും തെളിയിച്ചതാണ്.... ഏറ്റവും കൂടുതൽ blind ഫാൻസും റോബിനായിരുന്നു.. വോട്ട് കിട്ടാൻ ജനങ്ങളെ സ്വാധീനിക്കാൻ റിയാസ് നു ഏറ്റവും നല്ല മാർഗം റോബിനെ സോപ്പിട്ടു നിൽക്കുന്നതായിരുന്നു... നല്ല വാക്ചാതുര്യമുള്ളത് കൊണ്ട് വീണ്ടും കയറമായിരുന്നു.... പക്ഷേ അവൻ അത് ചെയ്തോ?? ഇല്ല .. ജാസ്മിനു ഫാൻസ്‌ നേക്കാൾ ഏറെ haters ആയിരുന്നു... ജാസ്മിൻ ൻ അവിടെ genuine ആണ് എന്നും ജാസ്മിൻ നെ ആണ് അവിടെ നല്ല gamer ആയി തോന്നുന്നത് എന്നും റോബിനെ game ൽ ഇഷ്ടമല്ല എന്നും biggbose ലേക്ക് entry time ൽ അവൻ പറഞ്ഞപ്പോൾ തന്നേ അവന്റെ game എങ്ങനെ എന്നു കൂടി നോക്കാതെ degrade ചെയ്യാൻ തുടങ്ങിയ teams ആണ് റോബിൻ ഫാൻസ്‌ 🤣🤣 റിയാസ് വരുന്ന നോമിനേഷൻ ലൊക്കെ evict ആക്കാൻ വോട്ട് split നടത്തി കഴിയുന്നത്ര റോബിൻ ഫാൻസ്‌ ശ്രമിച്ചു... Hate campaighns നടത്തി.. എന്നിട്ടൊന്നും വീഴാതെ അവൻ പിടിച്ചു നിന്നു... അവന്റെ കഴിവ് കൊണ്ട് എത്രയോ ആളുകളെ അവന്റെ ഫാൻസ്‌ ആക്കി... Top 3 യിൽ എത്തി ❣️ റിയാസ് നിസ്സാരക്കാരൻ അല്ല 🔥
@guesswhat7237
@guesswhat7237 2 жыл бұрын
Best contestant in the history of biggboss.. 😍
@an__---
@an__--- 2 жыл бұрын
@@guesswhat7237 yes ❣️ ഞാൻ ഇന്നേവരെ ഒരു biggbose contestent നെയും ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല റിയാസ് 🔥
@guesswhat7237
@guesswhat7237 2 жыл бұрын
@@an__--- njanum.. Bt ippozhum alukal kannadach iruttakunnath kanumbol orupad sangadam thonnum.. I think avan most ddeserving alla only deserving contestant ayirunnu..
@an__---
@an__--- 2 жыл бұрын
@@guesswhat7237 സത്യം 👍 ഈ സീസൺ മാത്രമല്ല ഇതുവരെയുള്ള bb മലയാളം എല്ലാ സീസണുകളും കൂടി നോക്കിയാലും ഇത്രയും കിടിലൻ contestent വേറെ ഇല്ല 😊👌
@guesswhat7237
@guesswhat7237 2 жыл бұрын
@@an__--- very true... Ini malayalam biggboss venda.. Enthina verthe 🥺. Arhatha ollavare orikkkalum malayalikal jayippikkilla
@AustralianRevivalMinistries
@AustralianRevivalMinistries 2 жыл бұрын
All Riyas haters, " stay away " 🤣🤣🤣🤣🤣🤣🤣 We support our Riyas 👍👍👍🤣🤣
@jimnaj563
@jimnaj563 2 жыл бұрын
Njn paranjalum bigboss kelkkum 😂
@kavitharajks98
@kavitharajks98 2 жыл бұрын
😄
@divinekiller3418
@divinekiller3418 2 жыл бұрын
ഇത്രയും നേരം ആയിട്ടു ആരേം കണ്ടില്ല റിയാസ് ഒരാളുടെ സ്വപ്നം തകർത്തു ചതിച്ചു പുറത്താക്കി എന്നൊന്നും പറഞ്ഞു ഇത്ര പെട്ടന്നു നന്നായോ അവരൊക്കെ 🤔🤔🤔
@gopzthetoothdoctor5527
@gopzthetoothdoctor5527 2 жыл бұрын
@@divinekiller3418 varum wait😂
@shilpa54
@shilpa54 2 жыл бұрын
@@divinekiller3418 kalipaneyum kanthariyeyum kalyanam kazhipikanulla therakkilayirikum
@aamiii3247
@aamiii3247 2 жыл бұрын
ഉറപ്പായും bigboss winner riyaz ആകും എന്നുമനസിലായപ്പോൾ റോബിനും ബ്ലസിളിയുടെ സഹോദരനും കൂടെ നടത്തിയ നാടകമാണ് അവരുടെ രണ്ടുപേരുടെയും ആ fight video.
@RobinJoseph-yx1qe
@RobinJoseph-yx1qe 2 жыл бұрын
😆
@GreeN_world_23
@GreeN_world_23 2 жыл бұрын
🤣
@sheebam3579
@sheebam3579 2 жыл бұрын
🤣🤣
@sheebam3579
@sheebam3579 2 жыл бұрын
സമാധാനം ഉണ്ട് പാവം dr വിന്നർ അവാഞ്ഞത് ഭാഗ്യം ആയി. ഇല്ലെങ്കിൽ ഇപ്പൊ എന്തൊക്കെ കേൾക്കേണ്ടി വന്നേനെ. ഇതിപ്പോ എന്നെ ജയിപ്പിച്ചില്ല എന്നും പറഞ്ഞു നിലവിളിച്ചു നടക്കുന്ന പോലെ ആയി. എന്തായാലും dr. ഒരു തരത്തിലും റിയാസിനെ പരിഹസിച്ചിട്ടില്ല. ഉപദ്രവിച്ചിട്ടില്ല. ആ മനുഷ്യനെ കേരളം മുഴുവൻ ഏറ്റെടുത്തല്ലോ. അപ്പൊ എന്തോ ഒരു spark ആ മനുഷ്യനിൽ ഉണ്ടായതോണ്ട് അല്ലെ. അതോ ടോക്സിക് ആയതോണ്ട് ആണോ 🤔.
@lenamariya5352
@lenamariya5352 2 жыл бұрын
പ്രേഷകർ മണ്ടന്മാർ ആണെന്ന് പറയുമ്പോൾ ആലോചിക്കണമാരുന്നു അവരുടെ വോട്ട് ഉണ്ടങ്കിൽ മാത്രമേ വിന്നർ ആവാൻ കഴിയുള്ളു എന്നു.. എന്നിട്ട് ഇപ്പോൾ ഇരുന്നു കരഞ്ഞിട്ട് കാര്യം ഇല്ല 🤣
@lachulachuaswathy2398
@lachulachuaswathy2398 2 жыл бұрын
പലതും പഠിക്കാനുണ്ട് ഈ 24 കാരനിൽ നിന്നും.....♥️
@parvathyg9882
@parvathyg9882 2 жыл бұрын
Wow.... Perfect questions with perfect answers...👏👏👏👏 Really he is an intelligent and brilliant one...🫂 U deserve big opportunity... Hope and pray from my bottom of my heart... All ur dream come true... 💞👑Real and Pure one👑😘😘RIYAS😘😘
@krishnajak8296
@krishnajak8296 2 жыл бұрын
റിയാസിൻ്റെ ശരികൾ റിയാസിൻ്റെ മാത്രം ആണ്.വേണമെങ്കിൽ നമുക്ക് accept cheyyan അല്ലെങ്കിൽ reject ചെയ്യാം അവൻ ഒരിക്കലും ആരോടും അവൻ്റെ ശരികൾ accept cheyyan പറഞ്ഞിട്ടില്ല.കൊറേ ആളുകൾ പറയുന്നു അവൻ vijarikkunnath അവൻ മാത്രം ശരി ആണ് എന്ന് ആണ്.aa പറയുന്നതിൽ ഒരു കാര്യവും ഇല്ല.ellavarkkm അവരുടെ ശരി ഉണ്ട്.അത് തെറ്റ് ആണെന്ന് പറയാൻ ആർക്കും അവകാശമില്ല.all are free to think
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
👍👍👍👍👍👍👍
@shegrapher8257
@shegrapher8257 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ റിയാസ്. And anchor is also good
@glowybeauty
@glowybeauty 2 жыл бұрын
Real, Genuine, Very Good person ❤️ Riyas❤️🔥
@Pearl99904
@Pearl99904 2 жыл бұрын
A Good Human.. Riyas 😊🫂 our love for you is constant 🥺❣️ BB will never gets a wild card or a contestant better than you ✨️💋 wish you a great life ahead🤗
@bigboss_adictzzz1469
@bigboss_adictzzz1469 2 жыл бұрын
Riyas Fans hit like😍😘😘😘😘
@itsme-jl8en
@itsme-jl8en 2 жыл бұрын
This guy is really amazing... Such a confidence while speaking... 🔥🔥🔥 Superb communication skill with easy handling of Malayalam & English... Moreover, very energetic, spontaneous, expressive & vibrant personality... ❤️❤️ All the very best dear riyas... Way to go my dear little champ... 👍👍👍
@ranjimaranjima5490
@ranjimaranjima5490 2 жыл бұрын
Riyas 😘😘😘😘😘😘 The real gamer The game changer The real winner
@jijimolegr4888
@jijimolegr4888 2 жыл бұрын
Proud of you Riyas..Nalla marupadi koduthu❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@arunaaravind5914
@arunaaravind5914 2 жыл бұрын
This anchor is really lucky to have such a good conversation with Riyas.. Interview തീരാറായപ്പോൾ ആ കുട്ടീടെ മുഖത്തെ satisfactionil കാണാം അത്😌😌❤️..
@helloleothomas9176
@helloleothomas9176 2 жыл бұрын
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു.. Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇... റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ്‌ ജയവും love ഡ്രാമാ ജയവുമാണ്. അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
@mscafe9315
@mscafe9315 2 жыл бұрын
Riyas Salim ❤️❤️ The real winner 🏆 കേട്ടിരുന്നു പോകും നിൻ്റെ സംസാരം ❣️
@meghamanoj3340
@meghamanoj3340 2 жыл бұрын
@sreekumaris320
@sreekumaris320 2 жыл бұрын
Sundaran, സുമുഖൻ, നല്ല സംസാരം നേരിട്ട് കാണാൻ കൊതി യാകുന്നു.
@rasheedaa4084
@rasheedaa4084 2 жыл бұрын
മലയാളo അറിയുന്നോർക്കും ഇംഗ്ലീഷ് ariyunnorkkum ആണിനും പെണ്ണിനും ആർക്കും മനസ്സിലാകുന്ന പോലെ ishttappedunnapolay ഒരു ജാടയും ഇല്ലാത്ത സംസാരം🔥🔥🔥🔥🔥❤️❤️❤️❤️
@snehaanju4933
@snehaanju4933 2 жыл бұрын
"Manasilayille" 🤩😍 wow that is superb👌
@jijilaanoopnv814
@jijilaanoopnv814 2 жыл бұрын
yesss😘😘😘😘
@anilamal1726
@anilamal1726 2 жыл бұрын
Riyas 💗 Really love to hear your interview 💕🤗
@mgeditzz2398
@mgeditzz2398 2 жыл бұрын
Riyas the genuine ,talented, good,kind,lovable,intelligent, smart,active,clarify of words,clarity of speak ,cute smile,entertainment, knowledge etc....love you muthee❣️❣️❣️❣️❣️❣️
@naseeraputheyottil162
@naseeraputheyottil162 2 жыл бұрын
നല്ല ബുദ്ധിയുള്ള കുട്ടി.സംസാരത്തിൽ എന്തൊരു പക്വതയാണ്.
@Bb-kc2jn
@Bb-kc2jn 2 жыл бұрын
Robin swayam prakhyapitha Rajav enkil, Riyas padipikunath janadhipathyam aanu🔥
@lekshmimeenakshi4188
@lekshmimeenakshi4188 2 жыл бұрын
👍👍👍
@fidaaaa8588
@fidaaaa8588 2 жыл бұрын
We all are with you. Keep rocking
@aayanmuhammad484
@aayanmuhammad484 2 жыл бұрын
Riyas.. Ninne kettirikkan endh rasanu..🤩🤩🤩🤩
@utopia5681
@utopia5681 2 жыл бұрын
The real big boss riyas Salim😍😍😍
@rekhabiju9764
@rekhabiju9764 2 жыл бұрын
What a brilliant boy RIYAS ❤️❤️❤️ Crystal clear. Proud to be a RIYAS fan. Lots of love my boy. Never mind. This is a fight between quantity v/s quality in case of fans. Missing your speech, kusruthy and choriyals after BB. 😍
@parvathisnair9347
@parvathisnair9347 2 жыл бұрын
The Real Winner of Biggboss New Normal Season ❤️ Riyas Salim❤️
@miyas3279
@miyas3279 2 жыл бұрын
Liked the questions she asked and the on point answers 👍👍
@vineethac5614
@vineethac5614 2 жыл бұрын
Awesome interview ..Nice questions and brilliant answers....Riyas bro....♥️♥️♥️♥️
@anamikam2545
@anamikam2545 2 жыл бұрын
12:53 എപ്പോഴും തോന്നുന്ന ഒരു കാര്യം.നല്ല caring ആണ് Ronson♥️
@ajeshajose309
@ajeshajose309 2 жыл бұрын
Ente vottukal verthe ayilla...arhathapetta aalkk thanne koduthallonn orth njan abhimanikunu..... Nice interview...nalla qstns and exct rplys...ottm boradikkathe kanan pattunna interview.....Riyas nte interviewsnte highlight endhannvechal Mattullavare chindhippikkanm.....maattangal undakknum ...ariyillatha karyangl ariyanm sadhikkm.....welldone....his thoughts 🔥
@SuniPhilips
@SuniPhilips 2 жыл бұрын
There's a reason why you didn't get into medical school... India needs intelligent young blood like you... pls try to write civil service exams .. you can be a good IAS, IFS officer for India
@agentju9457
@agentju9457 2 жыл бұрын
There are many doctors who are IAS officers.
@justaguy3956
@justaguy3956 2 жыл бұрын
IAS and IFS is for males and females. Not for 9 like him
@rajrj1378
@rajrj1378 2 жыл бұрын
@@justaguy3956 ya Yez it's not suits FOR U ...itz only FOR INTELLIGENT AND EDUCATED PERSONS LIKE RIYAS.....
@Bb-kc2jn
@Bb-kc2jn 2 жыл бұрын
@@justaguy3956 Wow. Nice upbringing ✌️
@krishnajak8296
@krishnajak8296 2 жыл бұрын
@@justaguy3956 നിങ്ങളോട് ഒന്നും പറയാനില്ല.സ്വയം santhoshicholoo.ഒരു ദിവസം റിയാസിനെ degrade cheyyathe orakkam വരില്ലല്ലോ
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
Wow.. Cristal clear aayulla samsaaram.. ❤️
@lekhav6429
@lekhav6429 2 жыл бұрын
Proud of you Riyas ✨️❤️
@vishnulal5272
@vishnulal5272 2 жыл бұрын
Riyas salim ❤❤ bb4 material..
@abhis7052
@abhis7052 2 жыл бұрын
RIYAS ❣️❣️❣️❣️❣️❣️
@amalks9945
@amalks9945 2 жыл бұрын
Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️
@ziladesigns____
@ziladesigns____ 2 жыл бұрын
Real winner riyas bro🤍
@dhanya2719
@dhanya2719 2 жыл бұрын
Riyas very genuine person 😍 nice interview.. 👏👏
@bindutv1673
@bindutv1673 2 жыл бұрын
റിയാസിന് വോട്ട് ചെയ്യാൻ പറ്റാത്തതിൽ ഇപ്പോ ഖേദിക്കുന്നു. ആദ്യമൊക്കെ ഭയങ്കര വെറുപ്പായിരുന്നു. അവസാനം ആവുമ്പോഴേക്കും BB അവസാനിക്കയും ചെയ്തു. റിയാസിന്റെ കുറച്ച് ഇന്റർവ്യൂ കാണാൻ കഴിഞ്ഞു. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. good
@sebastianvinu2180
@sebastianvinu2180 2 жыл бұрын
So ini support cheyu Riyas ne ini ullla pulliyude life il
@bindutv1673
@bindutv1673 2 жыл бұрын
@@sebastianvinu2180 ആയിക്കോട്ടെ
@sandhra9709
@sandhra9709 2 жыл бұрын
BB show യുടെ ഭാഗമായിട്ടുള്ള കുറേ കാര്യങ്ങൾ റിയാസിന് ചെയ്യാനുണ്ട്, റിയാസിന്റെ സ്വപ്നം കുറച്ചുംകൂടി ബാക്കിയായി നിൽക്കുന്നുണ്ട് ... Yes പ്രേക്ഷകർ ആഗ്രഹിച്ചാൽ BB ultimate എന്ന show വരുന്നുണ്ടെങ്കിൽ റിയാസ് അതിൽ വരും,വന്നിരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം 👍.
@ammupraveenaprakashan9297
@ammupraveenaprakashan9297 2 жыл бұрын
Robin kaari koovi nadaknu.. i pahayam calm and quite.. you jst🔥
@skargillsudhakaran808
@skargillsudhakaran808 2 жыл бұрын
Kashtmm....
@itsme-jl8en
@itsme-jl8en 2 жыл бұрын
True 👍👍👍
@vmk9299
@vmk9299 2 жыл бұрын
Riyas, you carried yourselves very well. All the best in your future endeavors.
@chinchumathew4632
@chinchumathew4632 2 жыл бұрын
Riyasinte chiri😍😘
@bb-iz5ct
@bb-iz5ct 2 жыл бұрын
Bold girl with very relevant questions. Busile karyam paranjath 100% yogikunnu. Orupad alukal LGBTQIA+ community pattittum ee communityil uyarnna nilayil vannavare pattiyitum nallath parayum. Social media oky support cheythukondu samsarikum. Ennal avarude kuttikalo relative'soo angane ayal angikarikila. Things should be changed from root. Valare manyamayi chodhichu.athum chodhikande aalood thanne.
@sanashameerhasna3098
@sanashameerhasna3098 2 жыл бұрын
Real winner 🏆🏆 Real hero 😍👏
@alice-vl5mo
@alice-vl5mo 2 жыл бұрын
Riyasinu എന്തൊക്കെ പറഞ്ഞാലും ദിൽഷയോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ട്.. എത്ര തവണയാണ് she is a really good person എന്ന് പറഞ്ഞത്. പല interviews ലും അത് പറഞ്ഞു കേട്ടു.. എന്നാൽ ബാക്കി ഉള്ളവരെ അനാവശ്യമായി പൊക്കി പറയുന്നുമില്ല.. This guy has the heart of gold ❤ ഇതുപോലെ ഒരാൾ real lifel കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നും ചിലപ്പോൾ...
@an__---
@an__--- 2 жыл бұрын
അവൻ നല്ല സ്നേഹം ഉള്ളവനാണ് ❣️ അവനെ അങ്ങോട്ട് സ്നേഹിച്ചാൽ ഇങ്ങോട്ട് അതിനിരട്ടിയായി തിരിച്ചുകൊടുക്കുന്ന പ്രകൃതം ആണെന്ന് പല തവണ തോന്നിയിട്ടുണ്ട്.. അവനെ സ്നേഹിക്കുന്നവരെ കുറിച്ച് എന്തെങ്കിലും negative പറയാൻ ഒക്കെ നല്ല മടിയാണ് 😂
@sarigarajeevan
@sarigarajeevan 2 жыл бұрын
Yes your dream may come true!!Hindi bigboss il povan oru chance kitate❤Title winner ayi maratte....💯🥰
@Bangtan23447
@Bangtan23447 2 жыл бұрын
റിയാസിനെ പോലെ ഒരു വ്യക്തിയുടെ fan aan അല്ലെങ്കിൽ ആ വ്യക്തിയെ സ്നേഹിക്കുന്ന മനുഷ്യരിൽ ഒരാൾ ആയതിൽ അഭിമാനം തോന്നുന്നു ❤️
@Minnie-qe7ni
@Minnie-qe7ni 2 жыл бұрын
U don't have to please someone...to be loved dear....u can be urself...and still if people love you...that's the real u who is being loved....we love you...and go ahead....may all ur dreams come true
@me_myself_006
@me_myself_006 2 жыл бұрын
❤❤
@amz7809
@amz7809 2 жыл бұрын
Riyas❤️
@albatross8628
@albatross8628 2 жыл бұрын
Enth superayitaa samsarikune chekkan 🔥🔥
@mansoorali3122
@mansoorali3122 2 жыл бұрын
👍😘
@KL9Girl
@KL9Girl 2 жыл бұрын
Time is very important.....!! Riyas interview kandu kandu njan English padikkum....!!!!
@_Annraj_
@_Annraj_ 2 жыл бұрын
Confidence at its peak
@sruthimohan4552
@sruthimohan4552 2 жыл бұрын
കുറച്ചു ദിവസം കൊണ്ട് റിയാസ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചു.....അത് വലിയ ഒരു കാര്യം ആണ് മോനേ....
@Lili-gd7mm
@Lili-gd7mm 2 жыл бұрын
What Riyas told about Rejith Kumar is really precise So proud of you Riyas💛
@unnikrishnan6859
@unnikrishnan6859 2 жыл бұрын
Noo
@unnikrishnan6859
@unnikrishnan6859 2 жыл бұрын
ഇത് മൊതല് വരെ... ഇത് ഒന്നന്നര പൊളി ആണ് 🥰RIYAS 🥰
@subhashtj7454
@subhashtj7454 2 жыл бұрын
Clarity of communication is just ozm😍🥰
@sajithapp6151
@sajithapp6151 2 жыл бұрын
നല്ല സംസാരം. Riyaz ❤
@nashwanazir1516
@nashwanazir1516 2 жыл бұрын
You are superb man in all ways keep going
@planetzoom5465
@planetzoom5465 2 жыл бұрын
Riyas salim.... Pure gem 💎
@KimThv-Sandra608
@KimThv-Sandra608 2 жыл бұрын
Actually Riyas you influenced me a lot... L❤v U 😍
@newname5597
@newname5597 2 жыл бұрын
waiting for this second part dude . Riyas Ronson . chandler and Joey
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 123 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 8 МЛН
Big Boss, Bullies & Boundaries - Riyas Salim
46:31
Maya's Amma - Malayalam
Рет қаралды 102 М.
നസ്‌ലെൻ നൈസ് ആണ്
2:27
Sparking Tips & Entertainment
Рет қаралды 5 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 123 МЛН