ബിനീഷ് ബാസ്റ്റിൻ എന്ന പച്ചയായ മനുഷ്യന്റെ ഓണവിശേഷങ്ങൾ ട്വന്റിഫോറുമായി പങ്കിടുന്നു | 24 News

  Рет қаралды 338,776

24 News

24 News

4 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 205
@rubyrockeykr1393
@rubyrockeykr1393 3 жыл бұрын
വിദ്യാഭ്യാസം ഇല്ലന്ന് ബിനീഷ് പറയുമ്പോളും ബിനീഷ് സംസാരിക്കുന്നത് വളരെ മാന്യമായി, പക്വതയോട് കൂടി, ചുരുങ്ങിയ വാക്കുകളിൽ എത്ര രാസമായിട്ടാണ് 👌👌. ബിനീഷിന്റ ഇന്റർവ്യൂ കളിൽ ബിനീഷിന്റ സംസാരം കേൾക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.
@selina6564
@selina6564 2 жыл бұрын
Sathyiam 🙏
@arjunmm6561
@arjunmm6561 2 жыл бұрын
Yss your are right..
@munnalumiv5162
@munnalumiv5162 2 жыл бұрын
Good
@anjanajoseph1941
@anjanajoseph1941 2 жыл бұрын
Enikm..ela interview thapipiduch kanuva
@clementt3715
@clementt3715 2 жыл бұрын
വളരെ ശരിയാണ്
@sulekhav8067
@sulekhav8067 4 жыл бұрын
പാവം മനുഷ്യൻ.നന്മകൾ നേരുന്നു.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!അന്തസ്സോടെ തല ഉയർത്തിപ്പിടിച്ചു ജീവിക്കൂ.
@tijo1996
@tijo1996 3 жыл бұрын
Tvm വെച്ച് ഒരു ഷൂട്ടിംഗ് സമയത്ത് ബിനീഷേട്ടാ എന്ന് വിളിച്ച് ഒരു കയ്യ് ഉയർത്തി കാണിച്ചതെ ഉള്ളു ജീവിതത്തിൽ ആദ്യമായി ഇങ്ങോട്ട് വന്ന് തോളോട് ചേർത്ത് നിർത്തി സെൽഫി എടിപ്പിച്ച് വിട്ട നടൻ..😍😍😍🥰🥰🥰🥰
@hareeshkumar1473
@hareeshkumar1473 2 жыл бұрын
എനിക്ക് അറിവ് കുറവാണ്.. പക്ഷെ തിരിച്ചറിവ് ആ ഓരോ വാക്കിലും ഒണ്ട് 🥰🥰🥰
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
നമ്മുടെ സ്വന്തം ടീമേട്ടൻ. ടീമേ ഹാപ്പി ഓണം. ❤❤❤🌹🌹🌹🌹🌹🌹
@SufiyanShaiz
@SufiyanShaiz 4 жыл бұрын
*ബിനീഷേട്ടനെ ഞങ്ങൾക്ക് മനസ്സിലാവും.. അത് ഞങ്ങളുടെ മുത്താണ് 💓🔥*
@r2rhthu
@r2rhthu 4 жыл бұрын
ബിനീഷ് ബാസ്റ്റിന്റെ അമ്മ നല്ല ഓർമപ്പെടുത്തലാണ് നടത്തിയത്. പോയ കാലത്തെ മറക്കുന്നില്ല അമ്മ "ഇപ്പോൾ എല്ലാ വീടുകളിലും അടുക്കള സമൃദ്ധമാണ്. അതിൽ വളരെ സന്തോഷം തോന്നുന്നു. പണ്ട് കാലത്ത് ഓണം വരണം അല്ലെങ്കിൽ ഡിസംബർ വരണം. അപ്പോൾ മാത്രമായിരുന്നു അടുക്കളയിൽ സമൃദ്ധി. "
@subujaaz7871
@subujaaz7871 4 жыл бұрын
ടീമേ ഇങ്ങള് പൊളി
@blackdevix1523
@blackdevix1523 4 жыл бұрын
ആ അമ്മയുടെ വാക്കുകൾ ഒരോർമപ്പെടുതലാണ്‌ നമുക്ക് മുന്നേ വറുതിയുടെ നാളുകളിൽ പട്ടിണി കിടന്ന് പ്രാണൻ വെടിഞ്ഞ പച്ചയായ മനുഷ്യജന്മങ്ങളിലേക്കൊരു ഓർമപ്പെടുതൽ
@rajeshv6439
@rajeshv6439 2 жыл бұрын
പച്ചയായ മുത്തേ ❤❤❤❤❤കളങ്കം ഇല്ല മനുഷ്യൻ മനസ്സിൽ മനുഷ്യതം ഉള്ള ആൾ 💞💞💞💞💞
@rabeeshrembu8844
@rabeeshrembu8844 4 жыл бұрын
ബിനീഷേ നീ വേറെ ലെവലാ മച്ചാനെ
@ajaikhosh
@ajaikhosh 2 жыл бұрын
ടീമേ...😍😍 നി ഞമ്മടെ മുത്തല്ലേ...നല്ല അവസരങ്ങൾ ബിനീഷിനെന തേടി വരും ...
@safvansk7793
@safvansk7793 4 жыл бұрын
*ഒരു മാസം മുൻപ് അപ്ലോഡ് ചെയ്ത വീഡിയോക്ക് കമന്റ്‌ മുഴുവൻ ഇന്നും ഇന്നലെയും* മേനോൻ effect
@sindhuseetha285
@sindhuseetha285 4 жыл бұрын
അതെ.. ഇങ്ങനെ ഒരു വിഷയം ഉണ്ടാകേണ്ടി വന്നു അയാളുടെ നല്ല സമയത്തിന്
@sinansaidmt
@sinansaidmt 4 жыл бұрын
Sathyam
@unniyettan_2255
@unniyettan_2255 4 жыл бұрын
Sathyathil aaa mennon ivan bahumanikanam..illel arariyan....abunayam parajayamanu..abinayikanarinchale..nilkan patoooo..all the best acting nanakoooo..nalla roles sramikoooo.all the best dear
@rrr9484
@rrr9484 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... ബിനീഷ് ഫാമിലി....
@DrRahul4044
@DrRahul4044 4 жыл бұрын
Paavam valiya uyarathil ethatte. Super star aavatte. All the best bineesh etttaaaaa
@JoyalAntony
@JoyalAntony 2 жыл бұрын
സ്വന്തം ചേട്ടനെപ്പോലെ ആത്മാർത്ഥമായി ഫീൽ ചെയ്യുന്ന ഒരാളാണ് ബിനീഷ്....... ❤😍
@sarithajayanj5021
@sarithajayanj5021 2 жыл бұрын
ബിഗ്‌ബോസിൽ വരാൻ ആഗ്രഹിക്കുന്നു... Oru ഫ്ലാറ്റ് കിട്ടാനും ജനങ്ങളുടെ പ്രിയപെട്ടവൻ ആകാനും അതിലുടെ ഭാഗ്യമുണ്ടകട്ടെ
@aswinviswam3249
@aswinviswam3249 4 жыл бұрын
Ellarum nannai samsarikkunnu love you bineesh etta and family😘❤️❤️❤️❤️
@sibymadhavan4378
@sibymadhavan4378 2 жыл бұрын
ടീമേ പൊളിയാണ് ❤️🌹👍
@abhiramik7798
@abhiramik7798 2 жыл бұрын
ടീമേ..... ❤️
@jijogeorge8774
@jijogeorge8774 3 жыл бұрын
അമ്മ നല്ല സംസാരം ♥️♥️
@JJ-ol7on
@JJ-ol7on 4 жыл бұрын
ടീമേ 😍😍😘😘💪💪
@mridulrnairrnair782
@mridulrnairrnair782 4 жыл бұрын
Bineesh kidu ..supr family ❤
@beinghuman6371
@beinghuman6371 4 жыл бұрын
അഭിനന്ദനങ്ങൾ...
@suyogparakkombath2726
@suyogparakkombath2726 4 жыл бұрын
Bineeshettanu nalla oru veed undaakkanaavatte❤️❤️❤️
@aksharaah91
@aksharaah91 2 жыл бұрын
ടീമേ...❤😍
@ArunArun-vd3id
@ArunArun-vd3id 2 жыл бұрын
ഹായ് ടീമേ
@Sanhhhaah
@Sanhhhaah 2 жыл бұрын
ടീമേ...... 👍👌💖😘😍
@mohammedshan3935
@mohammedshan3935 4 жыл бұрын
നല്ല അമ്മ
@gayathrisasidharan367
@gayathrisasidharan367 2 жыл бұрын
Bineesh ettan. Supera❤️ 😍😍😍
@bibinbabu9387
@bibinbabu9387 4 жыл бұрын
God bless your family.
@salamusman3169
@salamusman3169 2 жыл бұрын
പുതിയ വീട് വെച്ചൂടെ പാവം മനുഷ്യൻ ആണ് ബിനീഷ് ഏട്ടൻ
@imthihajyumna5850
@imthihajyumna5850 2 жыл бұрын
നിങ്ങൾ പൊളിയാണ് ടീമേ ♥♥♥♥♥
@dj-if3fl
@dj-if3fl 4 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... best wishes... നിങ്ങൾ നമ്മ ആൾ.. . tamil telugu movies try ചെയൂ... നല്ലൊരു ഒരു role ലഭിക്കട്ടെ...
@swapnakannadikuzhi1927
@swapnakannadikuzhi1927 4 жыл бұрын
dj
@weareking4429
@weareking4429 4 жыл бұрын
Endhooi machante oru vaaakum heart touch karanhu poyiii binish broo alllwyz kattta fan
@suluzanvlog8348
@suluzanvlog8348 2 жыл бұрын
ജാഡ ഒട്ടുമില്ലാത്ത പാവം കലാകാരൻ
@nishunishadnishad9419
@nishunishadnishad9419 4 жыл бұрын
Palakkad collage vishayathin shyasham youtubil bineeshinta programme mathram thappi kanunnavar undo
@jobeenajoyjoy5959
@jobeenajoyjoy5959 2 жыл бұрын
Ottum ahamgaram ellathaaaaa simple aaayittullaaaa oru manushyamm..othiri istham thonnunnuu Bineesheeeeeee❤️❤️❤️❤️🙏🙏🙏🙏
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
എനിക്കിഷ്ടമായത് അമ്മയുടെ വാക്കുകൾ ആണ്....
@manju9755
@manju9755 2 жыл бұрын
ചേട്ടൻ മുത്താണ് 😍😍😍😍😍
@aryaaadhi8342
@aryaaadhi8342 2 жыл бұрын
ടീമേ....... 💥💥💥
@ckanasck5
@ckanasck5 4 жыл бұрын
Mom is great 👍🏽!.
@clementt3715
@clementt3715 2 жыл бұрын
ബിനീഷ് ബാസ്റ്റിനെ ഒരുപാട് ഇഷ്ട്ടപ്പെട്ടു
@nothingspecial7992
@nothingspecial7992 4 жыл бұрын
pavam manushyan
@vmchanel591
@vmchanel591 4 жыл бұрын
Super family good balls you
@aniljanardhanannairennackk9679
@aniljanardhanannairennackk9679 Жыл бұрын
ജാഡ ഇല്ലാത്ത പച്ചയായ കലാകാരൻ 💖🎊🎉
@aleemk7946
@aleemk7946 2 жыл бұрын
ഞങ്ങളെ മുത്താണ് ബീനീഷേട്ടൻ ❤❤❤❤❤
@ambilyraj5646
@ambilyraj5646 2 жыл бұрын
ഞങ്ങൾക്ക് ഞങ്ങടെ ടീമിനെ അറിയാം 😍😍😍
@shamsudheenkp8312
@shamsudheenkp8312 2 жыл бұрын
ടീമേ ❤❤
@amaljithmathew3943
@amaljithmathew3943 4 жыл бұрын
Superb chetttaa
@aminapallath562
@aminapallath562 2 жыл бұрын
bineeshettan muthan🥰🥰🥰🥰♥️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
ടീമേ... Superrrr🔥😍💪
@faisalthanichinte8472
@faisalthanichinte8472 4 жыл бұрын
പോളിക്ക് മച്ചാ
@gijidani9061
@gijidani9061 2 жыл бұрын
Happy Onam 💖
@diyathakku3951
@diyathakku3951 2 жыл бұрын
സൂപ്പർ അടിപൊളി
@boaz3720
@boaz3720 2 жыл бұрын
ടീമ് പൊളിയാണ്
@VKremixstudio
@VKremixstudio 2 жыл бұрын
ടീമേ ❤️
@adz9995
@adz9995 3 жыл бұрын
Machan ippoo kurach koodi nalla uyaraghalil ethi thudghi iniyum orupad uyrghalil ethatte
@shymol2284
@shymol2284 2 жыл бұрын
അമ്മയാണ് ടീമേ സൂപ്പർ
@ajeshc6020
@ajeshc6020 2 жыл бұрын
Chettan uyir.....❤❤❤
@bavakk3871
@bavakk3871 2 жыл бұрын
ടീമേ.... Iam waiting
@arjunpadiyan
@arjunpadiyan 4 жыл бұрын
Idhu kandadinu sesham❤️❤️❤️
@vivekv3247
@vivekv3247 2 жыл бұрын
Teameee🔥🔥🔥🔥
@lajulakshman2051
@lajulakshman2051 2 жыл бұрын
Super 👍🌹
@ratheeshkakkattil9979
@ratheeshkakkattil9979 2 жыл бұрын
Good human...keep going 👏👍
@abdurrahmaan5212
@abdurrahmaan5212 4 жыл бұрын
Pachayaya manushyan. ...
@aneeshprabhakaran45
@aneeshprabhakaran45 3 жыл бұрын
poli...machaane
@rahularahula3083
@rahularahula3083 3 жыл бұрын
Bineeesh ettaaan pwoli aaànu wish u all success
@boneythomas5893
@boneythomas5893 3 жыл бұрын
Super nice 👍👏
@jithinkv6910
@jithinkv6910 4 жыл бұрын
Nalla manushyan
@muhammedjunaid8544
@muhammedjunaid8544 4 жыл бұрын
അനിയന് ഒരു മുണ്ട് ഉടുത്തു നിക്കാമായിരുന്നു ബിനീഷ് അന്തസ്സ് 👌
@vijininandhakumar5384
@vijininandhakumar5384 2 жыл бұрын
Iniyum uyarangalilekku ethatte ennu prarthikkunnu
@Adhil_official001
@Adhil_official001 Жыл бұрын
Oru paad ishtam team ne🔥💥
@shymol2284
@shymol2284 2 жыл бұрын
ഇതൊക്കെ തന്നെയാണ് നമ്മുടെ എല്ലാ സൂപ്പർസ്റ്റാർസും
@arunss5965
@arunss5965 2 жыл бұрын
ആര്
@Diyahfathim
@Diyahfathim 2 жыл бұрын
സ്റ്റാർ മാജിക്കിൽ വന്നതിനുശേഷം അടുത്തറിഞ്ഞ വലിയമനുഷ്യൻ 👍🌹💞💞🌷ഒരുപാട് ഇഷ്ട്ടം
@shadin.vlog4k.45
@shadin.vlog4k.45 2 жыл бұрын
ഞാൻ ഇന്നാണ് കാണുന്നത്
@abhishek4106
@abhishek4106 3 жыл бұрын
🔥🔥🔥Le Njan.................................
@sarikaratheesh4893
@sarikaratheesh4893 2 жыл бұрын
All the best ❤️❤️❤️❤️❤️
@kumarsinghkumarsingh4776
@kumarsinghkumarsingh4776 3 жыл бұрын
❤️❤️❤️❤️
@anjuchandran4416
@anjuchandran4416 2 жыл бұрын
Pachayaaya nanmaniranja manushyan
@Jithinjithu364
@Jithinjithu364 4 жыл бұрын
Bineeshettante next film releasing nu vendi kaathu nilkkunnavar ethraper????....... Nammalde okke support aanu ee Manushyante vijayam.....Pullikarante swapnagal okke nadakatte... nalla veedu okke undavatte...nalla cinemakalil nalla nalla veshagal cheyyan pattatte..... 🙏
@nijaspk8913
@nijaspk8913 4 жыл бұрын
aarum illalllooo
@reenumusthafa8875
@reenumusthafa8875 4 жыл бұрын
😘😘manushyaaaa ningal vere levelaanu...... jeevitham ningalkk santhosham mathram nalkate...
@sudheepmonu2974
@sudheepmonu2974 4 жыл бұрын
bineesh fans ivide like 😘 😘
@mukeshg7597
@mukeshg7597 4 жыл бұрын
Bineesh bro...
@muhammedna8752
@muhammedna8752 2 жыл бұрын
Polik team
@Cr-wc7kh
@Cr-wc7kh 2 жыл бұрын
Teamaaaa
@muhammedanasa6002
@muhammedanasa6002 4 жыл бұрын
Teame......😍✌
@abdulsalaam6816
@abdulsalaam6816 2 жыл бұрын
👌👌
@Rr-li3ph
@Rr-li3ph 4 жыл бұрын
👍👍👍
@anujavarghese7270
@anujavarghese7270 3 жыл бұрын
😍😍
@sarikaratheesh4893
@sarikaratheesh4893 2 жыл бұрын
Bineshetan poli anu
@binjushash3192
@binjushash3192 2 жыл бұрын
Teameeeee...
@user-gj4rj7je5j
@user-gj4rj7je5j 2 жыл бұрын
Teameee 😘😘😘😘 2021
@roniyazztalks8569
@roniyazztalks8569 2 жыл бұрын
ടീമേ.... 💥❤️
@kirana5933
@kirana5933 2 жыл бұрын
❤❤❤❤❤
@ismailhi6260
@ismailhi6260 2 жыл бұрын
നല്ല. മനുഷ്യനാണ്. ബിനീഷ്. ഞാന്‍ ഇസ്മായില്‍. സിപി. പഴശ്ശി
@ameernenmmini
@ameernenmmini 3 жыл бұрын
അമ്മച്ചി പറഞ്ഞതാ കാര്യം ഇപ്പോൾ എല്ലാം അടുക്കളയിൽ തന്നെ ഉണ്ട് പഴയകാലത്തെ പോലെ പട്ടിണി ഇല്ല നല്ലൊരു ഭക്ഷണം കഴിക്കണമെങ്കിൽ ഓണവും പെരുന്നാളും വരണം
@nobinsebastian6982
@nobinsebastian6982 3 жыл бұрын
Polli❤️❤️
@vijeeshcm8413
@vijeeshcm8413 4 жыл бұрын
ആശംസകൾ
@ratheeshmr8089
@ratheeshmr8089 3 жыл бұрын
Poliiii
@vibinvibin4409
@vibinvibin4409 2 жыл бұрын
Chetta negale poliyataa
@MVlog27
@MVlog27 3 жыл бұрын
3:07
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН