No video

കെട്ടിപ്പിടിച്ച് ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണമേനോനും | Bineesh Bastin | Anil radhakrishna men

  Рет қаралды 586,797

Manorama News

Manorama News

Күн бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 600
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ഇൗ പ്രശനം ഏറ്റെടുത്ത എല്ലാവരും വാളയാർ കേസിൽ തിരിച്ചു വെരണം എന്ന് അപേക്ഷിക്കുന്നു
@sreelekshmi0509
@sreelekshmi0509 4 жыл бұрын
ഈ കേസ് ഒരിക്കലും വാളയറിനെ മുക്കാൻ പാകമല്ല.... ചിലപ്പോ മാവോ ഇഷ്യൂ അതിനെ ബാധിച്ചിട്ടുണ്ടാവാം....
@prinuprasad
@prinuprasad 4 жыл бұрын
Correct bro
@sarathchandraanpadmaja1046
@sarathchandraanpadmaja1046 4 жыл бұрын
വീട്ടിൽ കുറച്ചു ജോലി ഉണ്ട്‌, ആ കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ഇല്ലാത്ത വിഷമം ആണ് ഇപ്പോൾ. മരിച്ചു കഴിഞ്ഞു എന്ത് നീതി കിട്ടിയിട്ട് എന്ത്, നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിക്കു ആ കുഞ്ഞുങ്ങൾക്ക് ഉണ്ടായ പോലെത്തെ അനുഭങ്ങൾ ധാരാളം കാണും, പലതും മരണത്തിൽ കലാശിക്കുന്നില്ലന്നു മാത്രം.
@pwoliimedia3266
@pwoliimedia3266 4 жыл бұрын
November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@pwoliimedia3266
@pwoliimedia3266 4 жыл бұрын
@@sarathchandraanpadmaja1046 November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@modniyas2804
@modniyas2804 4 жыл бұрын
ഇതിന്റെ ഇടയിൽ വാളയാർ കേസ് എല്ലാവരും മറന്നു എന്നത് മറ്റൊരു സത്യം 👏🏻👏🏻
@jithujoseph3276
@jithujoseph3276 4 жыл бұрын
athe
@ubii779
@ubii779 4 жыл бұрын
100%
@sunishasunishas8685
@sunishasunishas8685 4 жыл бұрын
അതെ സത്യം 😬😬
@sajju1989
@sajju1989 4 жыл бұрын
Sathyam
@bijupadmanabhan4668
@bijupadmanabhan4668 4 жыл бұрын
Athoke thanneya..plan
@harish8809
@harish8809 4 жыл бұрын
ഈ പ്രശ്നം കണ്ടിരുന്ന സമയം വലിയുള്ളി വാങ്ങാൻ പോയാൽ mathiyarunnu... ഇപ്പോൾ വില 63 ആയി...
@shamnad509
@shamnad509 4 жыл бұрын
ഹഹഹ
@baijus8382
@baijus8382 4 жыл бұрын
Hahaaa kidu 😀😂🤣
@abycheriyan354
@abycheriyan354 4 жыл бұрын
Pwoli
@daffodils5154
@daffodils5154 4 жыл бұрын
😆😆😆
@PAPA_DJ
@PAPA_DJ 4 жыл бұрын
63 rupa labichalo
@Shafnas007
@Shafnas007 4 жыл бұрын
ഈ ഒത്തു തീർപ്പിൽ ഞങ്ങൾ യോജിക്കില്ല ഇത് വട്ട മേശ എന്ന് പറഞ്ഞിട്ട് ചതുര മേശയാണ്
@rahanajabir7531
@rahanajabir7531 4 жыл бұрын
😁😁😁😀
@PAPA_DJ
@PAPA_DJ 4 жыл бұрын
Jolly chechi is looking for u
@Shafnas007
@Shafnas007 4 жыл бұрын
don't mess with me never ever in this house my wife and daughter u will not see any minute of the today get out house
@pwoliimedia3266
@pwoliimedia3266 4 жыл бұрын
November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@murshidmureshid5322
@murshidmureshid5322 4 жыл бұрын
movie store shariyaanallo
@arttravelvlogsgm9019
@arttravelvlogsgm9019 4 жыл бұрын
എന്തായാലും ഇപ്പോ രണ്ടാളും അങ്ങു ഫേമസ് ആയി.. നമ്മളിങ്ങനെ കമന്റ്‌ ഇട്ടു കാലം കഴിക്കുന്നു..... 😎🙏
@vijithajobu2679
@vijithajobu2679 4 жыл бұрын
നമ്മളെന്താ നന്നാവാത്തെ ?
@unniyettan_2255
@unniyettan_2255 4 жыл бұрын
Sathyam
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
Sathyam 😄😄😄
@cinemavillage3906
@cinemavillage3906 4 жыл бұрын
ഞാൻ ഇങ്ങനെ ഒരു മലര്
@josephkurian9479
@josephkurian9479 4 жыл бұрын
😁😁😁
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*എന്തായാലും നല്ലകാര്യമാണ് വാളയാർ മറന്നു പോകരുത് മാധ്യമങ്ങളും നമ്മളും*
@divyanandu
@divyanandu 4 жыл бұрын
മീഡിയ അത് മറന്നു ബ്രോ. ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് മറന്നോളും. അപ്പോഴും നമ്മൾ ജനങ്ങൾ അത് മറക്കില്ല. ഇവടെ വന്ന കമന്റ്സ് തന്നെ അതിനു തെളിവ്
@pwoliimedia3266
@pwoliimedia3266 4 жыл бұрын
November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@travel_to_food
@travel_to_food 4 жыл бұрын
kzfaq.info/get/bejne/isB-bK-kmLqYmXU.html
@karthiarangath6163
@karthiarangath6163 4 жыл бұрын
എന്തു പാവമാണ് ആ മനുഷ്യൻ (ബിനീഷേട്ടൻ)
@Ihavetoreturnsomevideotapes
@Ihavetoreturnsomevideotapes Жыл бұрын
Binesh is just making a scene... Radha Krishnan didn't do anything
@Proud_Malayalee
@Proud_Malayalee 8 ай бұрын
​@@Ihavetoreturnsomevideotapesഉവ്വ 😂
@somankb7196
@somankb7196 3 жыл бұрын
ടീമിന് ഒരു പുല്ലും പേടി ഇല്ല ജീവിച്ചോളും 💓
@varahadaivam1142
@varahadaivam1142 Жыл бұрын
Mairan team
@aneesp8569
@aneesp8569 Жыл бұрын
നിലപാട് വ്യക്തം❤️❤️ബിനീഷ് 🥰🥰🥰
@sujathas2419
@sujathas2419 Жыл бұрын
അതെ ടീം പൊളി അല്ലെ ❤️❤️❤️❤️❤️
@Ami7166
@Ami7166 4 жыл бұрын
Bineesh bro പാവം ആണ്.... ആൾക്ക് കാര്യം അറിയാം.... ക്ഷമിച്ച് മിണ്ടാതിരിക്കുകയാ....
@flormania9019
@flormania9019 4 жыл бұрын
ബിനീഷ് ഏട്ടന്റെ ആ നെഞ്ചിൽ കൈ പിടിച്ചുള്ള നടത്തം... ♥️♥️♥️♥️♥️
@ziyaayanvlog5465
@ziyaayanvlog5465 4 жыл бұрын
ഇനി ഞാൻ അദ്ദേഹത്തിന്റെ ഒരു പടത്തിലും വർക്ക്‌ ചെയ്യില്ല എന്ന് ബിനീഷ് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എല്ലാം ശെരിയായി എന്ന് 😀😀😜😜
@sajnanishad3443
@sajnanishad3443 4 жыл бұрын
😅😅😅😅😅😅😂😂😂😂😂😂
@paulp.d5958
@paulp.d5958 4 жыл бұрын
🤣🤣🤣🤣🤣🤣🤣
@renji1679
@renji1679 4 жыл бұрын
Ini athukondu anil pattini akumallo oru kariyam nattil enthennu alukal igane puthiya oru case vannittundu kazakkuttam 9std penkuttiye tattikondu poyi peedipichu jayil siksha kazhinju enne nokkamegil orennathinyegilum vetti ittutaram kollilla budhi muttum ariyanam Pinne Nan cheyunna kuttattinte shiksha anubavikkan tyarumanu pinne
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 4 жыл бұрын
Le anil athinu vilichittuvende..,😎
@rtvc61
@rtvc61 4 жыл бұрын
നല്ല കാര്യം..തെറ്റ് മനസിലായി തിരുത്തുന്നത് ആണ് ഏറ്റവും വലിയ കാര്യം...
@mirrortech1279
@mirrortech1279 4 жыл бұрын
ആ കെട്ടിപ്പിടുത്തം എന്നത് മേനോന് അത്ര സുഖമുള്ള ഒരു കെട്ടിപ്പിടുത്തം അല്ലല്ലോ അയാളുടെ മുഖഭാവത്തിൽ നിന്ന്😂😂😂😂
@user-Roofed
@user-Roofed 4 жыл бұрын
Yes
@musafirbro3
@musafirbro3 4 жыл бұрын
തെറി കേട്ട് മാനസാന്തരം വന്ന സംവിധായകൻ 😂😂😂
@royism2671
@royism2671 4 жыл бұрын
ബിനീഷ് നട്ടെല്ല് ഉള്ള mass man
@sreelekshmi0509
@sreelekshmi0509 4 жыл бұрын
നല്ല കാര്യം..തെറ്റ് ആർക്കും പറ്റും..അത് തിരുത്താൻ കാണിക്കുന്ന മനസ്സിനെ അംഗീകരിക്കുക👏👍
@sajigeorge2917
@sajigeorge2917 4 жыл бұрын
Your're absolutely right
@maheshkv3419
@maheshkv3419 4 жыл бұрын
Right lechu
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
@@maheshkv3419 😂😂
@sumithvalapad7349
@sumithvalapad7349 3 жыл бұрын
പെങ്ങൾക്ക് കാര്യം മനസിലായില്ല. അതായതു രമണ ബിനീഷ് ബാസ്റ്റ്യൻ സ്വയം മനസിലാക്കണമെന്നു അയാള് പറയുന്നത് കേട്ടിലേ
@rebal5732
@rebal5732 3 жыл бұрын
𝖭𝖺𝗒𝖺𝗋 𝖺𝖺𝗇𝗈
@chinchumathew3038
@chinchumathew3038 4 жыл бұрын
നല്ല കാര്യം. ഇനി നമുക്ക് വളയാറിലേക്ക് തിരിച്ചു വരാം
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
അതു മുക്കൽ ആയിരുന്നല്ലോ ഇതിന്റെ ഉദ്ദേശം, മാമ മാധ്യമങ്ങൾ അത് നന്നായി ചെയ്തു
@chinchumathew3038
@chinchumathew3038 4 жыл бұрын
ഇനി അലൻ വാവ ടെ (സജിത മഠം) പുറകെ poകാതെ സോഷ്യൽ മീഡിയ വളയാറിലേക്കു തിരിച്ചു വരണം
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
@@chinchumathew3038 നല്ലതാ, പാർട്ടി അവന്മാരെ ശാസിച്ചു വിടുമായിരിക്കും ട്രോൾ ഒക്കെ കണ്ടു
@rejeeshsh4771
@rejeeshsh4771 4 жыл бұрын
B ഉണ്ണികൃഷ്ണൻ സർ എങ്ങനെ ഇത്ര സിമ്പിൾ ആയി സംസാരിക്കാൻ കഴിയുന്നത് വളരെ നല്ല ടോക് എല്ലാം നന്നായി വരട്ടെ👌👌👍🤝🤝
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍true 😍😍😍
@akshayjithz8967
@akshayjithz8967 4 жыл бұрын
Psychological block ahha Poli dialogue
@jineshsreeragam5207
@jineshsreeragam5207 4 жыл бұрын
@@akshayjithz8967 അതേ അതേ 😁
@JJ-ol7on
@JJ-ol7on 4 жыл бұрын
നിലപാടിൽ മാറ്റമില്ല എന്ന് അതാണ്‌ ആൺകുട്ടി ബിനീഷ് മുത്താണ് 😘😘😘💪💪💪
@muhammedfasalurahmanponnan4158
@muhammedfasalurahmanponnan4158 4 жыл бұрын
ആ വളയാറിലെ കുട്ടികൾക്കു നീതി കിട്ടണം നമ്മുടെ പോരാട്ടം ഇനി അതായിരിക്കണം
@neethuneethu4318
@neethuneethu4318 4 жыл бұрын
അമ്മ സംഘടനയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു ഇവരുടെ വാർത്താ സമ്മേളനം കണ്ടപ്പോൾ. വിദഗ്ദ്ധമായി കൈ കാര്യം ചെയ്തു
@noufaltvmnoufaltvm4418
@noufaltvmnoufaltvm4418 4 жыл бұрын
Neethu Sunny സത്യം
@miniashok9454
@miniashok9454 3 жыл бұрын
Bineeshettan uyir ❤❤
@J4gbn
@J4gbn 4 жыл бұрын
ഒരിക്കലും ജാതീയത അല്ല ഇവിടുത്തെ പ്രശ്നം. സിനിമാ രംഗത്തെ പ്രശ്നം സീനിയോറിറ്റി മാത്രമാണ്.
@bineeshpalissery
@bineeshpalissery 4 жыл бұрын
തെറ്റ് തിരുത്താൻ കാണിച്ച മനസിനെ അഭിനന്ദിക്കുന്നു.... ജാതിയും മതവുമൊന്നുമല്ല മനുഷ്യത്വം തന്നെയാണ് വലുത് ..
@rajaniraji1982
@rajaniraji1982 Жыл бұрын
ഇപ്പോൾ പറയും. കാര്യത്തിൽ വരുബോൾ കാണാം. എന്ത് പറഞ്ഞാലും ബിനിഷ് പറഞ്ഞത് സത്യം. താഴെ തട്ടിൽ നിന്നും വന്നാ ആൾ ആയത് കൊണ്ട് ആണ് ഇങ്ങനെ കാണിച്ചത്. വേറെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ കാണിക്കുമോ. ബിനിഷ് കോടതിയിൽ പോകും എന്ന് വിചാരിച്ചാണ് ഒത്തിർപ്പിന് വന്നത്. ബിനിഷ് എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുക. വിവാദം ആയത് കൊണ്ടാണ്. ഇവർ എല്ലാവരും വന്നത്. ഇല്ലായിരുന്നു എങ്കിൽ ഒരു മനുഷ്യനും തിരിഞ്ഞ് നോക്കില്ലായിരുന്നു ബിനിഷിന് ബിഗ് സല്യൂട്ട്. ബിനിഷ് സൂപ്പർ 👌👌👌
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
അങ്ങനെ ബിനീഷ് കോടിയേരി യെ കേറ്റി കൂടത്തായി വഴി വാളയാർ നിന്നും പാലക്കാട്‌ മെഡിക്കൽ കോളേജിൽ എത്തിയ വണ്ടി സ്റ്റേഷൻ വിട്ടു (ദയവു ചെയ്തു എന്റെ വാലിൽ തൂങ്ങി തെറി പറയല്ലേ സൂർത്തുക്കളെ )
@divyanandu
@divyanandu 4 жыл бұрын
Polich🤣🤣🤣🤣
@josephkurian9479
@josephkurian9479 4 жыл бұрын
ഒരാളും കൂടിയുണ്ടെ നമ്മടെ ശ്രിറാം വെങ്കിട്ടരാമൻ.....
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
@@josephkurian9479 അയ്യോ വഫ ചേച്ചീനെ വിട്ടു പോയി ബ്രോ
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
@@divyanandu അല്ല ഇതാര്, ഓർമ്മയുണ്ടോ എന്നെ 😆
@anusana1316
@anusana1316 4 жыл бұрын
Kalakki bro😂😂
@vishnuvikraman9608
@vishnuvikraman9608 4 жыл бұрын
ആ പാവം എങ്ങെനെയെങ്ങിലും ജീവിച്ചോട്ടെ
@muraleedharant8588
@muraleedharant8588 4 жыл бұрын
നാളെ,ഇനിയുംബിനീഷുനുണ്ടായത്‌,തുടരും ...പേരിൻ്റെകൂടെയുള്ള വാല്‌ തിരണ്ടിവാൽ,പോലെ ,പാവപ്പെട്ടവൻ്റെ മുതുകത്ത് അടിക്കും.ബിനീഷിൻ്റെ അച്ചന്,ഒരു,big,salute.ആണെത്വംഉള്ളമകനെ,ജനിപ്പിച്ചതിന്.ഇത്തരക്കാരുടെ , സനിമ,വേണ്ട എന്ന് പറഞതിന് .ആണായിജീച്ച് കാണിച്ച്കോടുക്ക്.👌👍
@natureismetals7438
@natureismetals7438 4 жыл бұрын
Bineeshettan നമ്മളെ മുത്താണ് 💋💋💋😍
@ebinkuriakose12
@ebinkuriakose12 4 жыл бұрын
അപ്പൊ പാവം ശ്രീകുമാർമേനോൻ ആരായി.. പേരും പോയി.. വാലും പോയി.. മേനോനും പോയി.. ഒക്കെ പോയി
@Factsandinformationsby
@Factsandinformationsby 4 жыл бұрын
Athu oru vedala aanu
@lovefromhevan7006
@lovefromhevan7006 4 жыл бұрын
EBIN KURIAKOSE ഹഹഹ
@vishnumr2209
@vishnumr2209 4 жыл бұрын
😄😄😄😄😄😄
@indulekha5015
@indulekha5015 4 жыл бұрын
ചുളുവിൽ ആളാവാൻ നോക്കിയതാ..
@vishnumr2209
@vishnumr2209 4 жыл бұрын
@@indulekha5015 😂😂😂😂ഓർത്തോർത്തു ചിരിച്ചു ഊപ്പാട് തീർന്നു....
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
ഈ കേസ് വന്നപ്പോ valayar കേസ് മാധ്യമങ്ങൾ മറന്നു 😪😪😪
@sabeelalikhan5559
@sabeelalikhan5559 4 жыл бұрын
oru pachayaya manushyan beenish bastin....love u sir😚😚😚😚
@ipsipsipsips6040
@ipsipsipsips6040 4 жыл бұрын
ഈ പ്രശ്നം തീർന്നല്ലോ നന്നായി ഇനി നമുക്ക് വീണ്ടും വളയാറിലേക്കു പോകാം
@pwoliimedia3266
@pwoliimedia3266 4 жыл бұрын
November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@Mallutripscooks
@Mallutripscooks 4 жыл бұрын
*മേനോൻ കെട്ടിപ്പിടിത്തം ഒരു മേനോൻ കെട്ടിപ്പിടിത്തം ആയിപ്പോയി. ബിനീഷ് താല്പര്യമില്ലാതെ ആണ് അവിടെ ഇരുന്നത്. ഇനി അഭിനയിക്കില്ല എന്നു ഉറപ്പിച്ചും പറഞ്ഞു* 💯💯💯
@pwoliimedia3266
@pwoliimedia3266 4 жыл бұрын
November 7 nu കാലത്ത് 10ന് marine drive il പ്രതിഷേധം ഉണ്ട്. Justice for വാളയാർ sisters.Ellavarum ethi ചേരുക
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 жыл бұрын
Ninak valla chanalilum poyi erunnuuudeee kuthipokkal type analloooo...avar jeevichote brooo
@gaiusrajan6791
@gaiusrajan6791 4 жыл бұрын
അവരുടെ കൈ കൊടുക്കലും കെട്ടിപിടിക്കലും ആത്മാർത്ഥമായിരുന്നു എന്ന് കണ്ടിട്ട് തോന്നുന്നേ ഇല്ല.. പിന്നെ ഇത് ഈ പ്രശ്നം ഒതുക്കാൻ നിങ്ങൾ നന്നായി ശ്രമിച്ചു അതിനു വലിയ സല്യൂട്ട്... യഥാർത്ഥ നടൻമാർ നിങ്ങൾ എല്ലാവരും തന്നെ ആണ്.. പാവം ബിനീഷ് ബ്രോ.
@ArshakKerala
@ArshakKerala 4 жыл бұрын
പ്രോഗ്രാം കോഡിനേറ്റ് ചെയ്തവരുടെ മിസ്റ്റേക്ക് ആയിട്ടാണ് എനിക്ക് തോന്നിയത് ... അതിലേക് ജാതി കയറ്റി വിട്ടു...
@rajankoshy8095
@rajankoshy8095 4 жыл бұрын
ചുരുക്കത്തില്‍ മീഡിയ ഇളക്കി വിട്ട ഭൂതം ആയിരുന്നു ഈ ബഹളം എല്ലാം എന്ന് ചുരുക്കം
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
ആരൊക്കെ തടഞ്ഞാലും കഴിവുള്ളവൻ തെളിയും..
@rrr9484
@rrr9484 4 жыл бұрын
ഒരു പ്രശ്നം പറഞ്ഞു തീർത്തു. God bless all....
@lovablerascal2350
@lovablerascal2350 4 жыл бұрын
Leadership quality✌🏻 Well done Unnikrishnan Sir❤️
@kpkunjumon3149
@kpkunjumon3149 4 жыл бұрын
മേനന്‍ അങ്ങിനെ പറഞ്ഞോ ഇല്ലയോ എന്നതില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ആ വിഷയത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് , ഈ വിഷയം സൗഹൃദ പരമായി ഇവിടെ ഒത്തു തീര്‍പ്പ് ആക്കുന്നു.. യുക്തിപരവും താത്വികവും നയതന്ത്ര പരവുമായ ഒരു നല്ല തീരുമാനമാണ് ഇത്... ഫെഫ്ക്കയുടെ അമരം കൈയ്യാളാന്‍ എന്ത് കൊണ്ടും താന്‍ യോഗ്യനാണെന്ന് , ഈ തീരുമാനത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു... ഇവിടെ കണ്ണോടിച്ചതില്‍ ഏറെ പേരും ബിനീഷും മേനനും കൈ കൊടുത്ത് പിരിഞ്ഞതിനെ പുച്ഛത്തോടെ സ്വാഗതം ചെയ്യുന്നതായി കണ്ടു പക്ഷെ അവരെന്തേ ഈ കൈ കൊടുക്കലും ആലിംഗനവും സോഷ്യല്‍ മീഡിയ ,യുടെ വലിയ വിജയാമണെന്നത് തിരിച്ചറിയുന്നില്ല... സിനിമ എന്ന മഹാ ഇന്‍ഡസ്ട്രിയില്‍ ഫെഫ്ക്ക എന്ന വിശാല സംഘടനയുടെ അധികാര നിയന്ത്രണ ബലം എത്രമാത്രം ശക്തമായിരിക്കും എന്നത് പറയാതെ തന്നെ ഊഹിക്കാവുന്നതെയുള്ളു അത്തരം ഒരു സംഘടനയിലെ ഒരു അംഗമാണ് കുറ്റാരോപിതന്‍.. കുറ്റം ആരോപിക്കുന്ന ആളാവട്ടെ ഒരു സംഘടനയിലും അംഗമല്ല എന്ന് മാത്രമല്ല പറയത്തക്ക നടന ഇമേജും അദ്ദേഹത്തിനില്ല , ആയതിനാല്‍ അങ്ങനൊരാളെ ഫെഫ്ക്കയ്ക്ക് കാതോര്‍ക്കേണ്ടതായ യാതൊരാവശ്യവും ഇല്ല പിന്നെ എന്തിന് ഇങ്ങനൊരു പത്ര സമ്മേളനം നടത്തി അവിടെയാണ് സോഷ്യല്‍ മീഡിയ താരമാവുന്നത്,, സമൂഹത്തിന്‍റെ, നാടിന്‍റെ തന്നെ ഗതിവിഗതികളെ നിയന്ത്രിക്കത്തക്ക ശക്തമായ വജ്രായുധമാണ് സോഷ്യല്‍ മീഡിയ എന്ന് ഒരിക്കല്‍ കൂടി ശക്തമായി തെളിയിക്കുകയാണ് ഇവിടെ... ബിനീഷ് ന് വേണ്ടി ഇത്തരത്തില്‍ ഒരു കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയില്ലായിരുന്നെങ്കില്‍ ബിനീഷ് എന്ന നടന്‍ എപ്പോഴേ വിസ്മൃതിലാവുമായിരുന്നു... അത് കൊണ്ട് ഈ ഒത്തു തീര്‍പ്പ്, സോഷ്യല്‍ മീഡിയ ക്ക് മാത്രം അവകാശപ്പെട്ട വിജയമാണ്.... ഇവിടെ ബിനീഷ് മേലില്‍ മേനന്‍റെ പടത്തില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞത് ബുദ്ധി പൂര്‍വ്വകമായ നല്ല ഒരു തീരുമാനമാണ് മറിച്ച് ഫെഫ്ക്കയുടെ സ്വാധീന വലയത്തില്‍ പെട്ട് മേനന്‍റെ പടത്തില്‍ അഭിയച്ച് സൗഹൃദാന്തരീക്ഷം,,കൂടുതല്‍ ബലവത്താക്കാം എന്നെങ്ങാനും കരുതി മേനന്‍റെ പടത്തീല്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരുന്നെങ്കില്‍ അത് വലിയൊരു കെണി ആവുമായിരുന്നു... അഥായത് അത്തരത്തില്‍ സമ്മതം മൂളിയാല്‍ ആ നിമിഷം സോഷ്യല്‍ മീഡിയ ബിനീഷ് ന് എതിരെ തിരിയും... അവസരം മുതലാക്കി മേനന്‍ ബിനീഷ് നെ തന്‍റെ സിനിമയില്‍ ( അങ്ങനൊരു അവസരം ഉണ്ട് എന്ന് പറഞ്ഞത് സത്യമാണെങ്കില്‍ ) നിന്ന് തന്ത്ര പൂര്‍വ്വം ഒഴിവാക്കും... ഈ സമയം സ്വാഭാവികമായും മറ്റ് സംവിധായകരും‍ തങ്ങളിലെ ഒരംഗത്തെ അവഹേളിച്ച ആളെന്ന വ്യാജേന അവരുടെ പടങ്ങളില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ല... ഫലത്തില്‍ ബിനീഷ് എന്നയാള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താവും... അത്തരം എല്ലാ നീക്കങ്ങളുടേയും മുനയൊടിച്ചിരിക്കയാണ് ബിനീഷ് മേനന്‍റെ പടത്തില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിലൂടെ... KB ഉണ്ണികൃഷ്ണന്‍ ഉന്നയിക്കുന്ന വലിയൊരു ആരോപണമാണ് സോഷ്യല്‍ മീഡിയ യാണ് ജാതിയത പറഞ്ഞത് അല്ലാതെ ബിനീഷോ മേനനോ കോളജ് യൂണിയനൊ അങ്ങിനെ ജാതീയത പറഞ്ഞിട്ടില്ല എന്ന്... മിസ്റ്റര്‍ KB ഉണ്ണിക്ഷ്ണന്‍,,, അവിടെ ഒരു തിരുത്തുണ്ട് സോഷ്യല്‍ മീഡിയ യും ജാതീയത പറഞ്ഞിട്ടില്ല ബിനീഷ്‌ മായി വേദി പങ്കിടാന്‍ പറ്റില്ല എന്ന് മേനന്‍ പറഞ്ഞതായി കോളജ് യൂണിയന്‍ പറയുന്നു ,, അതിന്‍റെ കാരണം സോഷ്യല്‍ മീഡിയ ചോദിക്കുന്നു... ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് മേനന്‍ ആണയിടുന്നതല്ലാതെ മറ്റ് വിശദീകരങ്ങള്‍ ഒന്നും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് വരുന്നില്ല , മറ്റ് കാരങ്ങള്‍ ഒന്നുമില്ലെങ്കില്‍ താങ്കള്‍ ഉന്നത കുലനും ബിനീഷ് താഴ്ന്ന കുലജാതനും എന്ന വേര്‍തിരിവാണോ ഈ നിസ്സഹകരണത്തിന് കാരണം എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചിട്ടുള്ളത് അല്ലാതെ ഒരിടത്തും സോഷ്യല്‍ മീഡിയ ജാതീയതയില്‍ പ്രശ്നം ഉയത്തിപ്പിടിച്ചിട്ടില്ല.. എന്തായാലും പ്രശ്നം രമ്യമായി പര്യാവസാനിപ്പിക്കാന്‍ അതിവേഗ നടപടികള്‍ സ്വീകരിച്ച ഫെഫ്ക്ക,ക്കും KB ഉണ്ണിക്ഷ്ണനും ഫെഫ്ക്കയുടെ മറ്റ് ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ ,,, ഇനി വേണ്ടത് ; ഒരു അപേക്ഷയ്ക്ക് കാത്തു നില്‍ക്കാതെ അമ്മ എന്ന സംഘടനയില്‍ ബിനീഷ്‌ നെ സ്വമേധയാ അംഗമായി എടുക്കുന്നതിനുള്ള നടപടികളാണ്, അത് നമ്മുടെ മെഗാ സ്റ്റാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും എന്ന പ്രത്യാശയോടെ നിര്‍ത്തുന്നു . ( വാല്‍ക്കഷ്ണം ; ബിനീഷ് നായി മേനന്‍ കരുതിയെന്നു പറയുന്ന കഥാപാത്രത്തിന് പടത്തില്‍ ലെങ്ത്തും കരുത്തും കൂടാനുള്ള സാധ്യതയുണ്ട് )
@s.purakkal113
@s.purakkal113 4 жыл бұрын
ഇതൊന്നും ഒരു സാധാരണക്കാരായ ഞങ്ങളെ ബാധിക്കുന്ന ഒരു വിഷയമേ അല്ല....
@dondon2027
@dondon2027 4 жыл бұрын
Well explained and settled by B Unnikrishnan ..keep going.
@anooppasok8902
@anooppasok8902 4 жыл бұрын
Unniyettan magic
@sanju7595
@sanju7595 4 жыл бұрын
Yes... perfectly matured explanation
@rjun152
@rjun152 4 жыл бұрын
That happens when a wise man interact
@mukeshc
@mukeshc 4 жыл бұрын
@ANOOP P ASOK Gadayanu :)
@mlcheriyan
@mlcheriyan 4 жыл бұрын
വ്യക്തികളെ അപമാനിക്കുന്നത് ജാഗ്രതക്കുറവ്. എന്നുള്ള പൊടിക്കൈ. തന്ത്രം
@deepudas3219
@deepudas3219 4 жыл бұрын
ആ.. എല്ലാവരും കണ്ടല്ലോ അല്ലെ... ഇനി അടുത്ത ന്യൂസ്‌ നു wait ചെയ്യാം 💪💪
@shamonworld1237
@shamonworld1237 4 жыл бұрын
എത്ര മാപ്പ് പറഞ്ഞാലും പഴയ രീതിയിലുള്ള ഉറപ്പ് ഉണ്ടാകില്ല അത് മനസ്സിൽ നിന്ന് പോകുകയുമില്ല
@great7077
@great7077 4 жыл бұрын
ബിനീഷ് അയാളുടെ പടത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ബിനീഷിന് ഭാവിയിൽ പണി കറയും, ഫെഫ്ക പണിയും
@arunb9679
@arunb9679 4 жыл бұрын
ബിനീഷ് പ്രശസ്തൻ ആയി ഇനി നല്ല ഓഫറുകൾ കിട്ടും
@jbpvm6025
@jbpvm6025 4 жыл бұрын
@@arunb9679 enth famous aayalo directors association theerumanichal beneesh vittil irikkum. or tile panik
@great7077
@great7077 4 жыл бұрын
@@jbpvm6025 correct
@rossus2
@rossus2 4 жыл бұрын
ബിനീഷിനു എതിരായ അപ്രഖ്യാപിത വിലക്ക് നിലവിൽ വന്നു കാണും. ബി. ഉണ്ണികൃഷ്ണൻ പറഞ്ഞ "ജാഗ്രതക്കുറവ്" എന്ന വാക്ക് സംവിധായകർക്കുള്ള ഒരു മുന്നറിയിപ്പാണ്.
@actorabilashvijayan
@actorabilashvijayan 3 жыл бұрын
അനിൽ രാധാകൃഷ്ണ മേനോൻ ഭയങ്കര genuine ആണ്.. അങ്ങേര് ഇങ്ങനെ ചിന്തിക്കുക പോലും ഇല്ല.. ഇത് ആരുടെയോ game ആണ്
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*നല്ലകാര്യം പ്രശ്നങ്ങളൊക്കെ ഒത്തു* *therkkatte* *ഇതിനിടയിലും വാളയാർ കേസ് ആരും* *മറന്നുപോകരുത്*
@bunusagar
@bunusagar 4 жыл бұрын
🙏
@ashwinmohan3220
@ashwinmohan3220 4 жыл бұрын
You are a great orator Mr. Unnikrishnan... Really loved the way you've explained each and every intricate issues.. Well done!
@dtf2903
@dtf2903 4 жыл бұрын
ഈ അമ്മ ,ഫെഫ്ക തുടങ്ങിയ സംഘടനകളുടെ പ്രവർത്തനരീതി ഇഷ്ടപ്പെട്ടു. ജോബി ജോർജ്--- ഷെയ്ൻ നിഗം പ്രശ്നം solve ചെയ്തതും നല്ല രീതിയിലാണ്..
@indulekha5015
@indulekha5015 4 жыл бұрын
അമ്മ ഒന്നും ചെയ്തില്ല സഹോ..
@dtf2903
@dtf2903 4 жыл бұрын
അമ്മയുടെ ഭാരവാഹികളല്ലേ discussion conduct ചെയ്ത് പ്രശ്നം solve ചെയ്തത്..
@indulekha5015
@indulekha5015 4 жыл бұрын
@@dtf2903 ബിനീഷ് അംഗം അല്ലാത്തത് കൊണ്ട് ഇടപെടാൻ പാടില്ലന്നല്ലേ ഇടവേള പറഞ്ഞത്... ഫെഫ്ക ആണ് സോൾവ് cheythath
@ajithrajk2785
@ajithrajk2785 4 жыл бұрын
Ee pblthil idapettilla but Shane vishayathil amma sankadana idapettu
@indulekha5015
@indulekha5015 4 жыл бұрын
@@ajithrajk2785 ഷെയ്ൻ അമ്മക് പരാതി കൊടുത്തിരുന്നു... മഞ്ജു - ശ്രീകുമാർ വിഷയത്തിലും അമ്മ ഇടപെടില്ല എന്ന് പറഞ്ഞു... അവരുടെ തീരുമാനങ്ങളൊക്കെ partial ആണ്
@ajithk1337
@ajithk1337 4 жыл бұрын
ബിനീഷ് നീ ഈ ചൈനക്കാരന്റെ ചിത്രത്തിൽ അഭിനയിക്കുകയില്ല എന്ന് പറഞ്ഞത് ശരിയായ തീരുമാനം
@areekara974
@areekara974 4 жыл бұрын
Good script and climax.
@AD--hy9gq
@AD--hy9gq 4 жыл бұрын
കിടിലൻ സംസാരം , B ഉണ്ണികൃഷ്ണൻ👆👆👆👆👆👆
@mallusingh9785
@mallusingh9785 4 жыл бұрын
B unnikrishnan പറഞ്ഞത് മനസ്സിലാവാത്തവർ ലൈക്ക്
@npshakeel
@npshakeel 4 жыл бұрын
B unnikrishnan 👍🏻 well handled
@remyaarjun4794
@remyaarjun4794 4 жыл бұрын
പോടാഊളേ നീ ഏത് യൂണിയന്റെ കോപ്പാ നീപോയി ഒരു നട്ടല്ല്കിട്ടുമെങ്കിൽ മേടിച്ച് വെക്ക്
@dreamcatcher8163
@dreamcatcher8163 4 жыл бұрын
@@remyaarjun4794 mind ur language 🙏
@Master--ku7ud
@Master--ku7ud 4 жыл бұрын
അങ്ങനെ ആ പ്രശ്നം solve ആയി , ഇനി എല്ലാരും വാളയാർ പ്രശ്നം ഗൗരവത്തോടെ കാണാം
@priyarina3223
@priyarina3223 4 жыл бұрын
ജനങ്ങൾ ആരും തന്നെ മതത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല പാവപ്പെട്ടവൻറെ യോഗ്യത യെ പറ്റി അളക്കരുത് കാര്യങ്ങൾ നിങ്ങൾ വളച്ചൊടിക്കരുത്
@akshaymenon5904
@akshaymenon5904 4 жыл бұрын
Yess
@celltechuniverse5823
@celltechuniverse5823 4 жыл бұрын
ആരും വാളയാർ കേസ് മറക്കരുത്......
@aneesgdk01
@aneesgdk01 4 жыл бұрын
പഴയ വിവാദങ്ങൾ മാറി പുതുമുഖ വിവാദങ്ങൾക്ക് വഴിയൊരുക്കാൻ സഹായിക്കണം മറന്നില്ലെങ്കിൽ വാളയാറിൽ ഇടപെടണം എന്നും അറിയിക്കുന്നു By പൊങ്കാല team
@rishikagokul3434
@rishikagokul3434 4 жыл бұрын
B.Unnikrishnan is M. Phil Literature 1st rank holder .
@mukeshc
@mukeshc 4 жыл бұрын
Rishika Gokul so what ?
@meoe6809
@meoe6809 4 жыл бұрын
@@mukeshc he can articulate the ideas more clarity ...
@meoe6809
@meoe6809 4 жыл бұрын
@@PriyageethKS ath pulliyudea abhipraya swatandriyam...
@HamsterKombat12368
@HamsterKombat12368 4 жыл бұрын
@@meoe6809 atha 3g aayi poye
@inthifatha
@inthifatha 4 жыл бұрын
അത് ഇവിടെ ആരേലും ചോദിച്ചോടാ കുഞ്ഞിരാമ 🙄
@sivadasanMONI
@sivadasanMONI 4 жыл бұрын
വേഗം തീർത്താട്ടെ പ്രശ്നങ്ങൾ ... കാത്തിരിക്കുന്ന മറ്റൊരു നീതിയുടെ കേസ് നമ്മുടെ മുന്നിൽ ഉണ്ട്
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
👍...... Thank you very much 🙏
@kashinadhanr.s7a983
@kashinadhanr.s7a983 4 жыл бұрын
കൂടെ വേദി പങ്കിടാൻ കഴിയില്ലെന്ന് parajavane... കൂടെ ഇരുത്തി.....സൂപ്പർ
@Interstellar__98
@Interstellar__98 4 жыл бұрын
FEFKA - let's talk about rasism BINISH- left the chat 😂
@ashraftkv4633
@ashraftkv4633 4 жыл бұрын
അങ്ങനെ ആ കഥ ഇവിടെ അവസാനിപ്പിക്കുന്നു രണ്ടുപേരും ഫേമസ് ആയി
@Gurudeth
@Gurudeth 4 жыл бұрын
അനിൽ രാധാകൃഷ്ൺ എന്ന തയോളി യുടെ പടത്തിൽ അഭിനയിക്കുന്നത് പകരം Tile പണിക്കു പോകുന്നതാണ് മാന്യത ബീനിഷേട്ട
@prajeeshpv9366
@prajeeshpv9366 4 жыл бұрын
ഇതിൽ ഇടപെടുന്നതിൽ പൊതു സമൂഹത്തിനു ജാഗ്രത കുറവുണ്ടായി... സോറി.. അനിൽ രാധാകൃഷ്ണമേനോൻ 💓
@AlwinDominicalandominic
@AlwinDominicalandominic 4 жыл бұрын
ഹോ ഇതും അങ്ങനെ ശുഭമായി... ഇനി അടുത്ത വിവാദം പോരട്ടെ ...
@El-Cesc
@El-Cesc 4 жыл бұрын
😂😂im waiting
@AlwinDominicalandominic
@AlwinDominicalandominic 4 жыл бұрын
@@El-Cesc 🤭
@MrNithinpa
@MrNithinpa 4 жыл бұрын
ആ കെട്ടിപ്പിടുത്തം കണ്ടാൽ അറിയാം അതിലെ ആത്മാർത്ഥത കുറവ്..
@mvqmedia2743
@mvqmedia2743 4 жыл бұрын
ഏതായാലും രണ്ടാളും ഇനി ഒരു പടം ചെയ്യും ഫേമസ് ആയല്ലോ ഇനി നമ്മളെ പോലെയുള്ള കുറെ പൊട്ടന്മാർ ഇതിനു സപ്പോർട്ട് ചെയ്യാനും ഉണ്ട്
@rajitdamodar1636
@rajitdamodar1636 4 жыл бұрын
B ഉണ്ണികൃഷ്ണൻ. .സുപ്പർ speech
@johngregory1166
@johngregory1166 4 жыл бұрын
മൂഞ്ചിയപ്പോൾ ആരു മൂഞ്ചി നമ്മൾ മൂഞ്ചി
@TheSumeshvidyadhar
@TheSumeshvidyadhar 4 жыл бұрын
John Gregory nallavannam moonji
@Carman240
@Carman240 4 жыл бұрын
Thech ottich
@JER9369
@JER9369 4 жыл бұрын
Amen
@saheermhd2981
@saheermhd2981 4 жыл бұрын
bineesh -Anil radhakrishnan shain nigam-sharath menon manju warrier-shreekumar then who is the next...?
@abdunasar2638
@abdunasar2638 Жыл бұрын
നിരന്തരം പടങ്ങൾ പൊട്ടിയപ്പോൾ തിരിച്ചറിവ് വന്ന് കാണും തെറ്റ് തിരുത്തിയതിന് നന്ദി
@bibinmoongz1714
@bibinmoongz1714 4 жыл бұрын
*വെറും ചീപ്പ്‌ ഷോ ആണിത്.. മേനോന്റെ മുഖം ശ്രദിച്ചാൽ അറിയാം ആ കലിപ്പ്.. പാവം ബിനീഷിനെ ഒതുക്കിയതാ* ☹️
@actorabilashvijayan
@actorabilashvijayan 3 жыл бұрын
അനിൽ രാധാകൃഷ്ണ മേനോൻ 100% genuine ആണ്.
@shamjithc3845
@shamjithc3845 4 жыл бұрын
പ്രിൻസിപ്പാളും ബിനീഷും തമ്മിൽ കെട്ടിപിടിച്ച് ഒരു വാർത്ത പ്രതീക്ഷിക്കാമോ
@josemathew9609
@josemathew9609 4 жыл бұрын
Very good....
@vinodnair6915
@vinodnair6915 4 жыл бұрын
ബിനീഷ് ആ കാര്യം വളരെ വിനീതമായി തന്റെ ഇപ്പോഴത്തെ പരിമിധിയിൽ നിന്നു കൊണ്ട് പൊതു ജന ശ്രദ്ധയിൽ കൊണ്ടുവരികയും വിജയിക്കുകയും ചെയ്തിരിക്കുന്നു. അതിനപ്പുറം പ്രശ്നങ്ങളിലേക്ക് പോകണമെന്ന് ചില തെണ്ടികൾക്കെന്താ ഇത്ര നിർബ്ബന്ധം.ഓരോ മനുഷ്യനും സാഹചര്യങ്ങളുടെ പല വിധ പരിമിതികളും കാണും. ഇപ്പോൾ അനിൽ മേനോൻ പര സൃമായി ക്ഷമ യാചിച്ചതിനു തുല്യമായ ഒരു ഒത്തുതീർപ്പുണ്ടാകുകയും ഒരേ വേദിയിൽ ഇരിക്കില്ലായെന്നു പറഞ്ഞയാളുടെ അടുത്ത് തന്നെ ഇരിക്കുകയും അദ്ദേഹത്തെ ക്കൊണ്ട് തന്നെ തന്നെ കെട്ടിപ്പിടിപ്പിക്കുകയും ചെയ്ത് അദ്ദേഹത്തിനു സംഭവിച്ച ഒരു തെറ്റ് 'ബോദ്ധ്യപ്പെടുത്തി തിരുത്തിക്കൊടുക്കുന്ന കാര്യത്തിൽ വിനയപൂർവ്വം' വിജയിച്ച ഒരാളായി ബിനീഷ് മാറിയിരിക്കുന്നു. അതിനപ്പുറം എന്താണ് ഇനി ചെയ്യേണ്ടത് ' സിനിമാ മേഖലയിലുള്ള പലരും ഇടപെട്ട് സൗമ്യമായി പരിഹരിച്ച 'ഈ വിഷയത്തിൽ വീണ്ടും കുത്തിത്തിരുപ്പുണ്ടാക്കി ഈ മേഖലയിൽ ഒരു തുടക്കക്കാരൻ മാത്രമായ ബിനീഷിനെ ഈ കാര്യത്തിൽ ഇടപെട്ടു സംസാരിച്ച സിനിമാ മേഖലയിലെ മുഴുവൻ പേരെക്കൊണ്ടും വെറുപ്പിച്ച് ആ ചെറുപ്പക്കാരന് കിട്ടാൻ സാധ്യതയുള്ള അവസരങ്ങൾ നശിപ്പിക്കാൻ എന്തിനാ ചിലർ വാശി പിടിക്കുന്നത്.
@Stanlee4ever
@Stanlee4ever 4 жыл бұрын
Dear Bineesh , Confuse them with your silence and shock them with your RESULTS!
@nandu3272
@nandu3272 4 жыл бұрын
Mr.Unnnikrishnan cast ഇഷ്യൂ നെ ക്കൾ ചെറ്റത്തരം ആണ് ക്ലാസ് ഇഷ്യൂ.mind it
@arjunm4867
@arjunm4867 4 жыл бұрын
Bineesh ninagal oru pachaya oru saadharana manushan maathram ahnu. 👏👏👏👏👏👏
@vijeeshcm8413
@vijeeshcm8413 4 жыл бұрын
മോനെ ബിനീഷേ ഇത് അവരുടെ ഒരു ഒതുക്കലാണ്.... സൂക്ഷിക്കണം...
@Starterarun
@Starterarun 4 жыл бұрын
നിലപാട് അത് വെക്തമാണ്. നട്ടെല്ലുള്ള മനുഷ്യൻ.
@suneermkqatar9297
@suneermkqatar9297 4 жыл бұрын
നല്ല കാര്യം എല്ലാം ശുഭം🤙
@latheeflatheeflatheef2447
@latheeflatheeflatheef2447 4 жыл бұрын
പ്രിയപ്പെട്ട ബാസ്റ്റിൻ മറക്കാനും പൊറുക്കാനും കഴിയുന്നതും വലിയ മനസാ നിങ്ങളോട് അനീതി ചെയ്തപ്പോൾ ഒരുപാട് പേർക് ഞാൻ ആ വീഡിയോ അയച്ചു കൊടുത്തു നിങ്ങളെ സപ്പോർട് ചെയ്തു എന്റെ ഷെയർ ചാറ്റ് ആപ്പിലെ പ്രൊഫൈൽ നിങ്ങളുടെഫോട്ടോ ആണ് ഞാൻ നിങ്ങളിൽ നിന്ന് വിശാല മനസ് പ്രതീക്ഷിക്കുന്നു നിങ്ങളെ ഞാൻ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ഇത് എന്റെ അഭിപ്രായം മാത്രമാണ്
@anilgupt3560
@anilgupt3560 4 жыл бұрын
ഹായ് നല്ല കളി.....കൊട്ട supoort ചെയ്തവർ പിരി വെട്ടി നിക്കുന്ന കിടിലൻ ഗെയിം...കലക്കി
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
*_ഈ കലക്കവെള്ളത്തിൽ നിന്നും മീൻ പിടിക്കാൻ വന്നവരൊക്കെ അരക്കിലോ മത്തി മാർക്കറ്റിൽ നിന്നും വാങ്ങി പെരയിലോട്ട് പോടേ☺️_*
@jayakumara.g.4590
@jayakumara.g.4590 4 жыл бұрын
vilakoodum
@statuzword7566
@statuzword7566 4 жыл бұрын
Vaavitta vakkum vayaru vitta valiyum thirichedukaan pattilla Anil menon verthirivu kaanichu
@zairazaira3322
@zairazaira3322 4 жыл бұрын
😄😄😄
@user-yj6vj8co3s
@user-yj6vj8co3s 4 жыл бұрын
സത്യത്തിൽ എന്തൊക്കെയാ ഇൗ പറയുന്നത്
@sreejuraj5511
@sreejuraj5511 4 жыл бұрын
It is a class issue not caste issue
@cheguz0099
@cheguz0099 4 жыл бұрын
തമ്പുരാന്‍ അറിയാം 😂😂
@Glitzwithme
@Glitzwithme 4 жыл бұрын
Aavo
@anjoomnc709
@anjoomnc709 3 жыл бұрын
Bineesh💖💖
@greeshmagireesh2697
@greeshmagireesh2697 4 жыл бұрын
കെട്ടിപ്പിടിച്ച ശേഷമുള്ള മേനോന്റെ expression😄
@nineeshtky
@nineeshtky 4 жыл бұрын
ഇത്രേം ആദ്മാർത്താത്ത വാളയാർ കേസ് കണ്ടിരുന്നേൽ നന്നായേനെ
@JAZ_WORLD
@JAZ_WORLD 4 жыл бұрын
*അപ്പോൾ അതും കഴിഞ്ഞു ... ഇനി കാമറയുമായി എങ്ങോട്ട് പോവും😁😁😁😁*
@midhunmidhu7084
@midhunmidhu7084 4 жыл бұрын
അനിലിനെ കണ്ടപ്പോൾ, ബാലരമയിലെ കുട്ടൂസനെ പോലെ തോന്നുന്നു
@rafisalalah1425
@rafisalalah1425 4 жыл бұрын
ടീമേ....പാവട്ട ടൈൽസ് പണിക്കാരൻ ഇപ്പോൾ ഒരു പടത്തിന് ദിവസക്കൂലി മുപ്പതിനായിരമൊക്കെ യന്നാണ് പറഞ്ഞ് കേൾക്കുന്നത്
@kunjakichu384
@kunjakichu384 4 жыл бұрын
ആരാണ് ഈ അനിൽ രാധാകൃഷ്ണൻ ഓരോരോ ഗോസിപ്പുകൾ വരുമ്പോൾ ആണ് ഇങ്ങാനുള്ള ആൾക്കാരെ അറിയുന്നത് തന്നെ
@thameemsthoughts4504
@thameemsthoughts4504 4 жыл бұрын
Watch north24 kaatham , sapthamashree thaskara , lord Livingston 7000 kandi . He is an underrated director .
@sadhik17
@sadhik17 4 жыл бұрын
ചേട്ടൻ സിനിമ അധികം കാണാറില്ല അല്ലെ
@Factsandinformationsby
@Factsandinformationsby 4 жыл бұрын
Graph noku aanel Bineesh bastinaekal angikarikapedandethu Anil radhakrsishnan thaanae aanu.
@coolanikutty
@coolanikutty 4 жыл бұрын
Only one film is enough to evaluate anil radhakrishnanenon...north 24 kaatham...👍
@vipinbalan3351
@vipinbalan3351 4 жыл бұрын
@@sadhik17 ഇതൊക്കെ ഷോ അല്ലെ
@rasakkannurkp5582
@rasakkannurkp5582 4 жыл бұрын
ഇതൊക്കെ ഒരു നാടകം അല്ലേ ഇത്രയും ദിവസം കണ്ടിരുന്നു നമ്മൾ ബോറൻ മാർ 😃😃🤣😎😎😎
@nadanvlogs5103
@nadanvlogs5103 4 жыл бұрын
Ith entha kalaakalam ingane angottum engottumkurupotti jeevikkano..
@bdnnjjjrbhbbskk
@bdnnjjjrbhbbskk 4 жыл бұрын
Pine ninak enda venda Rasaka binish avana kuthi kolano
@littlequeen9086
@littlequeen9086 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ടീമിനെ അല്ലാണ്ട് ആരെയും അറിയില്ല എന്നെപോലുള്ളവരിവിടെ ഇണ്ടോ
@sujithlalu6075
@sujithlalu6075 4 жыл бұрын
എന്തുവാ ടേ ഇത് വെട്ട് കൊണ്ടവനും വെട്ടിയവനും കുഴപ്പമില്ലേ പിന്നെ എന്തിനാ ടോ ഇത് ഇത്ര വലിയ പ്രശനം ആക്കിയത് മോനെ ബിനീഷേ ഇയ്യ് ചവിട്ടിയത് ഞങ്ങളെ നെഞ്ചിലാടോ
@vinayakanachuz8878
@vinayakanachuz8878 4 жыл бұрын
ഈൗ ഉലകളുടെ കാര്യത്തിൽ തലയിടാതെ വാളയാർ പ്രീതികൾക്കു തക്കതായ ശിക്ഷ നൽകണം
@BasilrejiReji
@BasilrejiReji 4 жыл бұрын
കെട്ടിപ്പിടുത്തം കഴിഞ്ഞ് ഒരു തട്ടിമാറ്റൽ ഇല്ലേ
@basithbasith.k.k5257
@basithbasith.k.k5257 4 жыл бұрын
സ്റ്റാറ്റസ് ഇട്ട ഞാൻ ഇപ്പൊ ആരാ 😉
@shajishajimon4461
@shajishajimon4461 2 ай бұрын
മേനോനെ സത്യ ഭാമ വിളിച്ചിരുന്നോ വിളിച്ചിട്ടുണ്ടാവും അതാണ് കെട്ടിപ്പിടുത്തം
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 155 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 155 МЛН