No video

ബീഫ് പുഴുങ്ങുന്ന ആവിയിൽ കപ്പ വേവിച്ചാൽ പൊന്നു ടീമേ കിടിലൻ രുചിയാണ് _ Bineesh Bastin

  Рет қаралды 116,507

Bineesh Bastin

Bineesh Bastin

Күн бұрын

ടീമേ...
#BineeshBastin
Follow me on Facebook :- / actorbineeshbastin
Follow me on Instagram :- ...

Пікірлер: 434
@devotional_editz6174
@devotional_editz6174 Жыл бұрын
ടിമേ വിശന്നു വലഞ്ഞു ഇരിക്കുന്ന അമ്മ മാരുടെ മുൻപ്പിൽ ഇതൊക്കെ കാണിച്ചു അവരെ കൊതിപ്പിക്കു മല്ലോ ടിമേ . സൂപ്പർ പാചകം 👍👍👍👍🌹🌹🌹🌹🌹
@vinifreebirds
@vinifreebirds 4 жыл бұрын
കപ്പയ്യും ബീഫും ഒരു രക്ഷയില്ലാത്ത കോംബിനേഷൻ ആ.... കിടു ടീമെ... TKR
@jithu1369
@jithu1369 3 жыл бұрын
സ്റ്റാർ മാജിക്‌ പാട്ടുകാരൻ ടീം ❤❤
@sunnythomas7883
@sunnythomas7883 4 жыл бұрын
ടീമേ വീഡിയോസ് ആദ്യം ഫെയ്സ്ബുക്ക് ഇടരുത് ആദ്യം യൂട്യൂബ് ചാനൽ ഇടണം എന്നാലേ വരുമാനം കൂടുതൽ കിട്ടു ഇന്ന് ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടു അത് കഴിഞ്ഞിട്ടാണ് ചാനലിൽ വന്നത്
@sanjusanthosh2505
@sanjusanthosh2505 4 жыл бұрын
Fb el ninnum cash kettum bro
@bijiyammasasikala9593
@bijiyammasasikala9593 3 жыл бұрын
Qwe4
@ytvava308
@ytvava308 3 жыл бұрын
@@sanjusanthosh2505 illa
@arunraj7546
@arunraj7546 3 жыл бұрын
ആത്മാർത്ഥമായ അവതരണം. ❤❤👍👍
@rencil5266
@rencil5266 4 жыл бұрын
ടീമേ വേറെ ലെവൽ സാധനം അൽ പൊളി ✌️✌️✌️✌️
@ksa7010
@ksa7010 4 жыл бұрын
എൻറെ ടീമേ കപ്പയും ബീഫ് കറിയും 😋👌
@oliverzenora4121
@oliverzenora4121 3 жыл бұрын
ടീമേ!ടീമേ!വിളി കുറച്ച് അരോചകമായി തോന്നുന്നുണ്ട് ടീമേ!, പിന്നെ കപ്പ സൂപ്പർ, ബീഫ് കറി കണ്ടാലറിയാം അതിൻ്റെ അരപ്പ് കുറച്ചു കൂടി കൊഴുത്ത് വരാനുണ്ട്
@rejithlalrejithlal338
@rejithlalrejithlal338 3 жыл бұрын
👍👍
@safariksahadtp6424
@safariksahadtp6424 3 жыл бұрын
Atha njanga style aan teame
@Sonusamuvel89
@Sonusamuvel89 3 жыл бұрын
ആവിളിയാണ് ഇതിന്റെ പകുതി വിജയം, പിന്നെ അവതരണവും 🌹♥️🌹♥️♥️💪🏻🙏💪🏻💪🏻💪🏻👏👏👏👏👏👏👏 സൂപ്പർ
@classicwin
@classicwin 4 жыл бұрын
ടീമേ ഇതു എന്റെ favourite dish ആണ്.😋😋😋കൊതിപ്പിച്ചു കളഞ്ഞു ടീം. കൊള്ളാം നൈസ് video.
@user-bd5nm1fz5m
@user-bd5nm1fz5m 3 жыл бұрын
🔥ടീമേ എന്ന വിളി അഹാ anthass🔥
@muktharumarmukthar4452
@muktharumarmukthar4452 3 жыл бұрын
ടീമേ.... ഇങ്ങള് പൊളിയാണുട്ടോ.. പെരുത്തിഷ്ട്ടം
@verutheyorutimepass5608
@verutheyorutimepass5608 3 жыл бұрын
ടീമേ സൂപ്പർ ആയിട്ടുണ്ട്, കപ്പയും ബീഫും, നല്ല അവതരണവും.
@vipinvipin2348
@vipinvipin2348 3 жыл бұрын
പൊളിച്ചു ബിനീഷേട്ടാ 😍😍
@mollystephen1040
@mollystephen1040 4 жыл бұрын
ഞാൻ എല്ലാ sunday യിലും ഉണ്ടാക്കുന്ന dish ആണ്.. ഇത് വിറക് അടുപ്പിൽ ആണ് ഞാൻ ഉണ്ടാക്കുക.. അടുപ്പത്തു കപ്പ വച്ചിട്ട് ആണ് ഫോൺ എടുത്തത്. ആദ്യം കണ്ട വീഡിയോ ഇതും.. അടിപൊളി. ഞാൻ ബീഫിൽ കുറച്ചു കൂടി മസാല ചേർക്കും. ചുവന്നിരിക്കും എന്റെ beef കറി..
@saraths8877
@saraths8877 3 жыл бұрын
അപ്പോൾ ടീമേ 👌👌👌പൊളി റെസിപ്പി 👌അപ്പോൾ ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കണം 🙏ടീമേ നിങ്ങള് പോളിയാണ് bro 👍👍👍👍😍😍☺️☺️💕💕🌹🌹
@liptonffxmemes8372
@liptonffxmemes8372 3 жыл бұрын
BINEESHETTAN POLI
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
വായില്‍ വെള്ളം വന്നത് കൊണ്ട് biscuit 🍪 thinnond കാണുന്നു.. 😉
@ancysathar4049
@ancysathar4049 4 жыл бұрын
Polii sanam bineeshetaa...inghalide ela videos poliyann😍😇🥰...
@Sk1122e
@Sk1122e 3 жыл бұрын
ടീമേ പൊളിസാനം ടീമേ ഒന്നും പറയാനില്ല ടീമേ സൂപ്പർ
@vkvarghese2797
@vkvarghese2797 4 жыл бұрын
ടീമേ , ഇത്ര അടിപൊളി വില്ലന്നെ ഞാൻ ആദ്യമായി അണ് കാണുന്നത്
@devidasanc.n5301
@devidasanc.n5301 3 жыл бұрын
ടീമേ.... ഇങ്ങള് പൊളിയാണ്... കേട്ടാ .....
@rubingeorge98
@rubingeorge98 4 жыл бұрын
ടീമേ വീഡിയോ ഒരു രക്ഷയുമില്ല. നാവിൽ കൊതിയൂറി 😀👌💯
@wilsonjohn9516
@wilsonjohn9516 3 жыл бұрын
👌👌👌👌👌👌👍
@sudisudi5978
@sudisudi5978 3 жыл бұрын
ഹായ് ടീമേ കപ്പയും ബീഫും അടിപൊളി ടീമേ ടീമ് ഞങ്ങട ചങ്കാണ്
@rr-xz2ig
@rr-xz2ig 4 жыл бұрын
ടീമേ...സൂപ്പർ,👌👌👌👌
@jineshpeter007
@jineshpeter007 5 ай бұрын
ടീമേ സൂപ്പർ എല്ലാം അടിപൊളി 👍👍
@abhiramabhi5067
@abhiramabhi5067 3 жыл бұрын
ടീമേ.... അടിപൊളി ❤❤
@thressiajulietk.j8285
@thressiajulietk.j8285 3 жыл бұрын
Super👌🏻👌🏻👌🏻,cochi kaar cookil bhayangara talented aanalle🤩🤩
@nijisubi6226
@nijisubi6226 4 жыл бұрын
Enthayalum adipoli aayirikkum.. athond kandu thudangumpozhe likeum commentm..👏👏😍
@nijisubi6226
@nijisubi6226 4 жыл бұрын
E idea ok eviduna teame... Ammachi paranju tharunna aano..? Enthayalum ente fvrt aanu... Enu cook cheythe 😋
@mxescarboy88
@mxescarboy88 4 жыл бұрын
ആദ്യം യൂട്യൂബിൽ ഇടണം. ഫേസ്ബുക്കിൽ യൂട്യൂബ് ലിങ്ക് മാത്രം ഇട്ടാൽ മതി വിത്ത് ക്യാപ്‌ഷൻ. എന്നാലേ യൂട്യൂബ് റീച് കിട്ടുള്ളു
@alwintjosh3225
@alwintjosh3225 4 жыл бұрын
Ningalde explanation super ആണ്
@ronishemmanuvel2514
@ronishemmanuvel2514 3 жыл бұрын
ടീമേ ബീഫ് വേവിക്കുo കപ്പായ പുഴുങ്ങി വെക്കുന്നത്. ക്യാപ്ഷൻ 😂😂😂
@roshanjacob4639
@roshanjacob4639 4 жыл бұрын
Video I'll vanna Ad njan skip cheyithila
@digalchrist8170
@digalchrist8170 3 жыл бұрын
ടീമേ നിങ്ങൾ തകർക്ക് ടീമേ🌹 വീട്ടിൽ അമ്മച്ചി റെഡിയാക്കി തരാറുണ്ട് ഇത്👌
@DANI_REJI
@DANI_REJI 3 жыл бұрын
Teaameee..eee teameeaa parachilinu oru maryaathe veende..aavarthadha virasadha vannu thudangi..
@williamsthomas2263
@williamsthomas2263 3 жыл бұрын
Teameee ningal pwoliya ktoooo
@ratheeshr6858
@ratheeshr6858 4 жыл бұрын
Bineesh chetto sprr poli poliye verreitty video video spr bineesh chetto 👍👍👍😋😋😋
@sreeraj6401
@sreeraj6401 2 жыл бұрын
🙏ഡിമെയ് 🏳️‍🌈🙏സൂപ്പർ 🙏🙏🙏🙏🙏🙏
@vijithtp9596
@vijithtp9596 4 жыл бұрын
Bineesh ഏട്ടാ സുഖാണോ... videos super 😘
@jehsalkjamal1212
@jehsalkjamal1212 4 жыл бұрын
ടീമേ ..... സൂപ്പറാണട്ടാ....''
@manukumar2482
@manukumar2482 3 жыл бұрын
Chatto. സൂപ്പർ റ ടാ
@surumi108
@surumi108 3 жыл бұрын
ഞാൻ ഇന്നാ കണ്ടത് ടീമേ കട്ട സപ്പോട്ട് 😍😍
@dileepraj1047
@dileepraj1047 4 жыл бұрын
ടീ മേ സൂപ്പറായിട്ടുണ്ട്,
@abhi_ram-e5e
@abhi_ram-e5e 4 жыл бұрын
ടീമേ പൊളിച്ചു, 😋😋❤️❤️
@muneersb7693
@muneersb7693 3 жыл бұрын
ടീമേ പൊളി😍
@shijinrajks3679
@shijinrajks3679 3 жыл бұрын
Etta. Pwoli video. Vayile vellam vannite vayya. ❤️❤️❤️❤️
@jossyjo4883
@jossyjo4883 Жыл бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍
@ajiththodupuzha1806
@ajiththodupuzha1806 4 жыл бұрын
ടീമേ സൂപ്പർ ♥️♥️♥️♥️👍
@rameshkinginirameshkingini
@rameshkinginirameshkingini 3 жыл бұрын
ടീമേ നല്ല ഒരു കലാകാരൻ മാത്രം അല്ല നല്ലരു കുക്കിംഗ്‌ മാസ്റ്റർ കൂടി ആണ്
@minhasvloge9534
@minhasvloge9534 3 жыл бұрын
Hello ടീമേ ഞാൻ ഇപ്പൊ ഫസ്റ്റ് time ആണ് വീഡിയോ കണ്ടത്. ഒരുപാട് ഇഷ്ടായി. All the best teeme..👍
@albinantony4572
@albinantony4572 4 жыл бұрын
ടീമേ 🤤സൂപ്പർ
@AaAa-ct7hk
@AaAa-ct7hk Жыл бұрын
കപ്പയും ബീഫും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണമാണ് പക്ഷേ എനിക്ക് അത് ഇവിടെ കിട്ടില്ല ഇങ്ങനെ കൊതിപ്പിക്കല്ലേ
@pjrmedia270
@pjrmedia270 4 жыл бұрын
Bineesh etto❤️
@sajithkottoorvlog
@sajithkottoorvlog 4 жыл бұрын
Bastin Bro Polich Ketaaa🤑🤑🤑🤑
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
ടീമേ സൂപ്പർ പൊളിച്ചു ഒരു രക്ഷയും ഇല്ല 🥰🥰🥰
@praveen.kannurpraveen9995
@praveen.kannurpraveen9995 4 жыл бұрын
😋😋😋 👌 super..Bineesh..Poli..
@sudheepmonu2778
@sudheepmonu2778 3 жыл бұрын
Teeme njan subscribe cheithu tto😆
@NadeemNadi
@NadeemNadi 3 жыл бұрын
ടീമേ പൊളിയാണട്ട
@AngelDoesArt
@AngelDoesArt 4 жыл бұрын
Oh my ingane angu kothippikkamo... superb beefinte neyyu all looks yummy 😋 Kidilan Love from here❤️❤️❤️💪🏼💪🏼
@shereefshereef4211
@shereefshereef4211 3 жыл бұрын
Muthe ijj pwoliya 😍😍😍😍😍
@user-wl7ez7bk8t
@user-wl7ez7bk8t 4 жыл бұрын
ടീമേ instayil സ്റ്റോറി ഇട്ടിട്ടുണ്ട് കേട്ടോ 💋💋😘
@swapnavijo8494
@swapnavijo8494 3 жыл бұрын
ഇനി ഇ ഡിഷ്‌ ഉണ്ടാകുമ്പോൾ കപ്പ ബീഫ് റ്റ കൂടെ ഇളകി എടുക്കണo ഇടുക്കി കാരുടെ സ്പെഷ്യൽ ഡിഷ്‌ ആണ് സൂപ്പർ സൂപ്പർ സൂപ്പർ ടീമേ
@abhiram6216
@abhiram6216 3 жыл бұрын
Bineeshetto... Njan angott varatte 😊
@sarinlal3787
@sarinlal3787 4 жыл бұрын
Teemea poli
@SOCCER851
@SOCCER851 3 жыл бұрын
Teame adipoli 👌👌👌ennenkilum Neril kaananamennund
@noufaln8126
@noufaln8126 3 жыл бұрын
Bineesh bro ningalude youtube chanel oh😍😍😍🇸🇦Saudiyil Irunnu Kond njan innu Subscribe cheythu keto😍😍😍innu aanu enganeyo notification vannath.... 👍👍👍
@nibingeorge7388
@nibingeorge7388 4 жыл бұрын
chetto ..adaaru item .
@joshinjoy5670
@joshinjoy5670 3 жыл бұрын
ട്ടീമേ. വായ പൊള്ളിപോയോ.. 😜😂
@akshayvv3439
@akshayvv3439 3 жыл бұрын
ഒരു രക്ഷേം ഇല്ലട്ടോ ടീമെ Poli ❤
@vipindass9059
@vipindass9059 3 жыл бұрын
Teamaaay polichu........ Suuuuuperb
@parvathycurryworld223
@parvathycurryworld223 4 жыл бұрын
ചേട്ടായി ഞാൻ ന്യൂ സബ്സ്ക്രൈബ്ഇർ ആണ് കേട്ടോ ഞാൻ ഈ വീഡിയോ 1st കണ്ടതു fbyill ആണ് കേട്ടോ സൂപ്പർ ഒത്തിരി ഇഷ്ടം ആയി wowww കപ്പ കാണുമ്പോൾ തന്നെ വായിൽ കപ്പൽഓടും 😋😋😋😋😋 ചേട്ടായിട ടീമ എന്നു പറയുന്നത് പൊളി ആണ് മച്ചാനെ 👌👌👌👌👌👌👌
@BineeshBastinOfficial
@BineeshBastinOfficial 4 жыл бұрын
😍
@ayshashanavlog3166
@ayshashanavlog3166 3 жыл бұрын
Teame,curryil alpam mallipodi kooduthal edamayirunu super👍
@shinojoy9706
@shinojoy9706 4 жыл бұрын
മച്ചാൻ അടിപൊളി യാണ് സീസൺ സിനിമ യില വില്ലൻ ആര്യൻ സിനുമയിൽ മാർട്ടിൻ
@xdgoza2783
@xdgoza2783 4 жыл бұрын
Machane poli sadhanam
@vkvarghese2797
@vkvarghese2797 4 жыл бұрын
Teame adutha live eppazhannu njagal waiting annutto
@vikvlogs
@vikvlogs 3 жыл бұрын
Ente teame...ishtam pole cooking channel undelm nigade pretyekta dish variety um ah dish okke elarkm tannea vlya scene ilathe veetil set chyam enulatum anu
@jeevarosy3536
@jeevarosy3536 2 жыл бұрын
കൊതി വന്ന് temea😋
@aneeshaneesh7994
@aneeshaneesh7994 3 жыл бұрын
ടീം ഏട്ടാ ഒരിക്കലും തളരരുത്
@nirmalrajnirmalraj8331
@nirmalrajnirmalraj8331 3 жыл бұрын
Aliyaaa bineesheaa sukhamalleaaaaa
@nihadrahman928
@nihadrahman928 3 жыл бұрын
Teameee set videoooo taaa
@pjrmedia270
@pjrmedia270 4 жыл бұрын
Bineesh ettoo❤️
@dragonguys__
@dragonguys__ 3 жыл бұрын
Pwoli
@rajagopalanpv7401
@rajagopalanpv7401 3 жыл бұрын
ടീമേ അടിപൊളി ട്ടാ
@shafisalah3342
@shafisalah3342 4 жыл бұрын
Teame polichu
@appuvineeth7501
@appuvineeth7501 3 жыл бұрын
ഏട്ടോ തകര്‍പ്പന്‍ അപ്പു പാലക്കാട്
@shereefshereef4211
@shereefshereef4211 3 жыл бұрын
Yente manasil oru snehamulla oru roopamund yente machaanu.. nan natilvannal angu varum yennit machante oru nerathe food kazhikanam😍
@abmathew6273
@abmathew6273 4 жыл бұрын
teame kidu
@arshal.k.backerbacker9123
@arshal.k.backerbacker9123 4 жыл бұрын
Teame poli
@arshal.k.backerbacker9123
@arshal.k.backerbacker9123 4 жыл бұрын
Teame enthan sugano
@dnvlogs5174
@dnvlogs5174 4 жыл бұрын
Bineesh etta oru hi tero ❤️❤️😍😘😘❤️❤️❤️❤️❤️
@afsalp2270
@afsalp2270 3 жыл бұрын
മച്ചാനെ നിങ്ങ പോളിയാണ്
@boneythomas5893
@boneythomas5893 4 жыл бұрын
Adipoli kidilan
@salmankm1
@salmankm1 3 жыл бұрын
ടി മേ..... Poli👍
@smilekitchen4910
@smilekitchen4910 3 жыл бұрын
ഗുഡ്... Super
@vibin7450
@vibin7450 3 жыл бұрын
sambhavam polichh
@averageconsumer5374
@averageconsumer5374 4 жыл бұрын
Oru bdf, beef pepper fry undaki kanikamo??
@kiraneu6724
@kiraneu6724 3 жыл бұрын
Poli suppeeer. Special cook amma evde
@ponnustheworld6328
@ponnustheworld6328 3 жыл бұрын
സൂപ്പർ 🌹🌹🌹👍
@muhammednaseem5894
@muhammednaseem5894 3 жыл бұрын
Teamee pwolikk
@cnjas8668
@cnjas8668 3 жыл бұрын
Teeme sugamano??? Video okke poliyanuttaa
@heavensnest5408
@heavensnest5408 4 жыл бұрын
ഐഡിയ കൊള്ളാലോ
@Watchshortsbyme
@Watchshortsbyme 3 жыл бұрын
അടിപൊളിയായിട്ടോണ്ട് ടീമേ
@anilsumu8spt197
@anilsumu8spt197 3 жыл бұрын
ബിനീഷേട്ടൻ ഒരു ജാടയും ഇല്ലാതെ ഫുഡ്‌ കഴിക്കുന്ന ത് 👌👌👌
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Al Faham & Kuboos | Al Faham Chicken & Kuboos Recipe | Primitive Style Al Faham Cooking
12:22
Hilltop Kitchen by PK Brother's
Рет қаралды 482 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН