എരിവിറച്ചി 🥵ചോറും കൂട്ടി കഴിച്ചു നോക്കിയതാ.. ഹമ്മോ 💥..|Bineesh Bastin

  Рет қаралды 225,878

Bineesh Bastin

Bineesh Bastin

3 жыл бұрын

ടീമേ...
#BineeshBastin
Follow me on Facebook :- / actorbineeshbastin
Follow me on Instagram :- bineeshbastin?i...

Пікірлер: 484
@Thejomation
@Thejomation 3 жыл бұрын
*നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ മനസ്സു കീഴടക്കുകയാണല്ലോ😇ടീമേ നിങ്ങൾക്കു നല്ലതു മാത്രമേ വരു😇*
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
❣️😉❣️
@Kilikkoodu1060
@Kilikkoodu1060 3 жыл бұрын
അമ്മച്ചി അതികം സംസാരിച്ചില്ലെങ്കിലും കുക്കിംഗ്‌ ഒക്കെ കാണാൻ അടിപൊളിയാണ്. ഇതൊക്കെ കാണുന്നത് തന്നെ സന്തോഷമാണ് 😊
@fathimasanha9292
@fathimasanha9292 2 жыл бұрын
Onu subcribe cheyuooo Plzzzzz
@mr.nithin4973
@mr.nithin4973 3 жыл бұрын
ടീമിന്റെ ❤️സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് എന്നെ പോലെ 😇👍
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
❣️😇❣️
@akhilbabu6478
@akhilbabu6478 3 жыл бұрын
Njanum unde 👌👍
@mr.nithin4973
@mr.nithin4973 3 жыл бұрын
@@akhilbabu6478 ❤️
@-mc5213
@-mc5213 3 жыл бұрын
Etha 🙄
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
@@-mc5213 Hello അവിടേക്ക് വരുമോ 🙏🏻
@sheejasajad
@sheejasajad 2 жыл бұрын
അമ്മയുടെ മനസ്സിന്റെ നന്മയാണ് ഈ മകൻ. അമ്മയെ ഇത്രയും ചേർത്തു നിർത്തുന്ന ഒരു മോനെ കിട്ടിയില്ലേ.... ഭാഗ്യവതി തന്നെയാണ് അമ്മ... 🙏🏻♥
@sirajsiru9141
@sirajsiru9141 3 жыл бұрын
ടീമേ നിങ്ങ പൊളിയാണ് ഉള്ളത് കൊണ്ട് നിങ്ങൾ കൊടുക്കുന്നുണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ 👍👍 Love u bineesh bastin😍🌺
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല ടീം ഏട്ടൻ വേറെ ലെവലാ ❣️ 😉😉
@sandhyababu3606
@sandhyababu3606 2 жыл бұрын
👍
@afnaspm1576
@afnaspm1576 3 жыл бұрын
ഇങ്ങൾ എന്തു മനുഷനാണ് ബായ്. എപ്പോഴും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും 😍😍😍
@VisakhVijayanOfficial
@VisakhVijayanOfficial 3 жыл бұрын
ടീമേ നിങ്ങള് ഒരു രക്ഷയും ഇല്ലട്ടോ 🥰🥰 ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ വളരെ കുറവ് ആണ്. ടീമേ നിങ്ങൾക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ 😍😍
@navasmajeed5148
@navasmajeed5148 2 жыл бұрын
Palabishap kannatte
@mayabinu1233
@mayabinu1233 2 жыл бұрын
അടിപൊളി എനിക്ക് അമ്മച്ചി പ്രാർത്ഥിച്ചത് വളരെ ഇഷ്ടം ആയി ഇങ്ങനെ വേണം 👍👍👍👍🌹🌹🌹
@aaronbejoya5444
@aaronbejoya5444 3 жыл бұрын
ടീമേ നിങ്ങൾക്കെന്നും നല്ലതേ വരൂ. 💫
@rosammathomas4771
@rosammathomas4771 3 жыл бұрын
അമ്മച്ചി ഉണ്ടാകഇയാൾ. ബീഫ് നന്നായി. പ്രാത്ഥന കെണ്ട്. മനസ് നിറഞ്ഞു. ഇ, amma നിന്റ ഭാഗ്യം ആണ് 👍👍
@georgejustin4399
@georgejustin4399 2 жыл бұрын
പങ്കു വെക്കുമ്പോഴാണ് ഭക്ഷണത്തിനു രുചി കൂടുന്നത് ❤️❤️❤️👍👍👍
@adhithyanpr8754
@adhithyanpr8754 3 жыл бұрын
ടീമേ ഇഷ്ടമാണ് ഒരുപാട് ❤️❤️❤️😍😍😍
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
❣️
@polappancurryumnavileruchi3206
@polappancurryumnavileruchi3206 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ചേട്ടാ ചേട്ടന്റെ ഒരു കട്ട ഫാൻ ആണ് ചങ്ക് ബ്രോ ബിജു കൂടെ ചെറുതും എല്ലാവിധ ആശംസകളും
@obyrenjith3577
@obyrenjith3577 2 жыл бұрын
❤❤
@JackSparrow-tp2gb
@JackSparrow-tp2gb 3 жыл бұрын
ടീമിനെ ഒന്ന് കണ്ട് ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട് 😍😘
@PeterMDavid
@PeterMDavid 2 жыл бұрын
ഏറ്റവും നല്ല പുണ്യ പ്രവർത്തിയിൽ ഒന്നാണ് നിങ്ങൾ അമ്മയും മോനും കൂടി ചെയ്തത്‌. പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന ഈ കർമത്തിന് അനുഗ്രഹിക്കാൻ ഒരുവൻ മുകളിൽ ഉണ്ട്‌. 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Ammachikku sukhamano? Prarthichu kondu cheyyunna ethu karyavum vijayam kai varrikkum. Ningal moonuperkum ORU big salute.
@lossdrems8486
@lossdrems8486 3 жыл бұрын
എന്റെ ടീമേ നിന്നെ എങ്ങിനെ ഇഷ്ട്ടമാകാതിരിക്കും കേരള ജനതയ്ക്ക് . എന്നിട്ടും നല്ല മനസ്സുള്ള ഒരു സംവിധായകരും മലയാളത്തിൽ താങ്കൾക്ക് ഒരു ഇടം തരുന്നില്ലലോ എന്നോർക്കുമ്പോഴാ സങ്കടം . തീർച്ചയായും നല്ലത് വരും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘
@hasikknl7877
@hasikknl7877 3 жыл бұрын
കറി കണ്ടാലറിയാം അടിപൊളിയാണെന്ന് ടീമേ കറി കണ്ടിട്ട് നാവ് തളർന്നുപോയിട്ടാ
@manjusaji7996
@manjusaji7996 3 жыл бұрын
അമ്മച്ചി സൂപ്പർ കുക്കിംഗ്‌ 👌👌❤❤❤😘😘😘
@jojopg2291
@jojopg2291 2 жыл бұрын
അമ്മയുടെ പാചകം ഗംഭീരം.. ആ അമ്മയുടെ കറിയില്ലാത്ത പ്രാർത്ഥന ഹൃദയത്തിൽ തറച്ചു.
@shymolsuni2287
@shymolsuni2287 9 ай бұрын
പ്രാർത്ഥനയിൽ കറിയോ?? 🤔
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന കാരുണ്യം, സാധിക്കുന്നവരേവർക്കും പ്രചോദനമാവട്ടെ 🙏 അമ്മയുടെ പ്രാർത്ഥനക്കുശേഷം മാത്രം ഭക്ഷണം കഴിക്കുന്നതല്ലേ ശരി ! അല്ലാതെ നിങ്ങൾ കഴിച്ചുകഴിഞ്ഞയുടൻ പ്രാർത്ഥന , ആ കീഴ്‌വഴക്കം മാറ്റണം ! കഴിഞ്ഞപ്രാവശ്യം മുണ്ട് മടക്കികുത്തിയാണ് പ്രാർത്ഥനക്ക് ടീമേ താങ്കൾ നിന്നത്..അത് മനസ്സിലാക്കി ചെയ്തതിൽ സന്തോഷം ! തൊട്ടുകൂട്ടാൻ അല്പം അച്ചാറും , അല്പം പരിപ്പ് കറിയും ( ചാർ കറി ഏതെങ്കിലും പ്രത്യേകം കവറിലാക്കി ) കൊടുക്കുവാണേൽ ചോറ് തണുത്തുപോയാലും കഴിക്കുന്നവർക്ക് ഇറക്കാൻ വല്യ പാടുണ്ടാവില്ല .
@n4jj
@n4jj 3 жыл бұрын
എരിവുള്ള ഭക്ഷണം ആണ് എന്ന് അറിഞ്ഞാലും ആർത്തിയോടെ വാരി വലിച്ചു തിന്നുന്ന ചങ്ക് ഉണ്ടായിരുന്നു എനിക്ക്...
@wanderlustatraveler2662
@wanderlustatraveler2662 2 жыл бұрын
Ippo ille
@AdipoliNikh
@AdipoliNikh 3 жыл бұрын
ടീമേ,,,, 👍ഈ അമ്മയും മകനും എപ്പളും പൊളിയാ ട്ടാ.👌 നല്ല അടിപൊളി variety വിഭവങ്ങൾ വിളമ്പുന്ന അമ്മയും മകനും... ❤❤
@sanjaysanju1359
@sanjaysanju1359 3 жыл бұрын
ടീമെ.... പൊളിയാണ് കേട്ട...കട്ടക്ക് കൂടെ ഉണ്ട്❤️❤️❤️❤️
@ebullljetfansarmy1584
@ebullljetfansarmy1584 3 жыл бұрын
ടീമേ അപ്പൊ കറി കുറച്ച് വെള്ളം അധികം ആയാലും കുഴപ്പമില്ല അവർക്ക് കൊടുക്കട്ടെ അപ്പോൾ വെള്ളം കൂട്ടി വെക്കുക❤
@lereenakj9711
@lereenakj9711 3 жыл бұрын
Team chettante big fan aanu njangal...chettante starmagic le performance super aanu...ini chettan eannanu starmagic lek varunnath... Eanthayalum chettaneyum,ammayeum Mattu members neyum daivam samridhamai anugrahikkattea.... God bless your all intentions....
@midhunBlackbeastMi07
@midhunBlackbeastMi07 3 жыл бұрын
ടീമേ 😍കൊച്ചിക്കാരുടെ സ്പെഷ്യൽ കറി പൊളിച്ചു 👌🥰🥰🥰🥰👍👍💪💪😍😍😍
@alansanthosh520
@alansanthosh520 3 жыл бұрын
Teeme poliyanu ketto pavam Ammachi...God bless you.
@mrthangu1618
@mrthangu1618 2 жыл бұрын
ഒരു യൂട്യൂബ് വീഡിയോ ആണെങ്കിലും ഇതിൽ ഒരുപാട് നന്മ അടങ്ങിയിട്ടുണ്ട് പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ്
@jayeshgopinathan6038
@jayeshgopinathan6038 3 жыл бұрын
അടിപൊളി ആയിട്ടോ ടീമേ ♥️
@adithyas.k6544
@adithyas.k6544 3 жыл бұрын
ടീമേ പൊളിച്ചു✌️✌️
@mohammedsuhaild7905
@mohammedsuhaild7905 2 жыл бұрын
ടീം മിന്റെ ഈ ഒരു മനസ് ഓക്കേ ആണ് എനിക് ടീം മിനെ ഇഷ്ട പെടാൻ ഉള്ള കാരണങ്ങളിൽ ഒന്ന് 🥰❤
@nishanthnandanam1413
@nishanthnandanam1413 3 жыл бұрын
ടീമേ-കട്ട സപ്പോട്ട്💪💪💪💪💪👍👍
@dhaneshgopal04
@dhaneshgopal04 3 жыл бұрын
Teame.... Video kidukkiittaa😍😍👌👌👌
@shinycharles3808
@shinycharles3808 3 жыл бұрын
God bless you 🙏..അമ്മച്ചി 😍😘😘❤️❤️
@sandeepsandeep440
@sandeepsandeep440 2 жыл бұрын
ചേട്ടനെ ഒന്ന് നേരിട്ട് കാണണം ചേട്ടനെ ഭയങ്കര ഇഷ്ടം മാണ്
@jaimonjaimonr6294
@jaimonjaimonr6294 3 жыл бұрын
ടീമേ 👍👍👍👍അമ്മച്ചി ഒരുപാട് ഇഷ്ട്ടം ആണ് കേട്ടോ
@cktech8507
@cktech8507 3 жыл бұрын
ടീമേ.. 👍👍👍 സാധനം പോളിയാണ് ട്ടാ..
@stautocraft3145
@stautocraft3145 3 жыл бұрын
നമ്മടെ ടീമചേട്ടൻ പോളിയല്ലേ മക്കളെ 🥰❤️🥰🤩
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ടീമേ നിങ്ങൾ പൊളിയാണ് അത് പോലെ അമ്മച്ചിയും. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഹൃദയം കൊണ്ട് എന്നും കൂടെയുണ്ടാകും. ❤❤❤❤🌹🌹🌹🌹🌹💐💐💐💐
@deepakt4864
@deepakt4864 3 жыл бұрын
Chettan mass anu... Chettan uyiranu.. Poli teame... 😍😍😍
@maryathipozhi2322
@maryathipozhi2322 Жыл бұрын
Super vinthaloo!!! Ammichi's prayer is so poweful!!!!
@johnrenolt3076
@johnrenolt3076 3 жыл бұрын
Bineesh chettan neegal film l villan ayirikum njngalk hero an chettan 💪💪💪💪💪
@manjusaji7996
@manjusaji7996 3 жыл бұрын
ഏട്ടാ powli കൊച്ചികാരുടെ സ്വന്തം മുളകിറച്ചി ❤❤❤👌👌🤤🤤
@sathyajyothi8351
@sathyajyothi8351 2 жыл бұрын
അമ്മച്ചി തങ്കമാണ്. ടീമേ ഈ അമ്മച്ചിയെ എനിക്ക് തരാമോ. ഇങ്ങനെയൊരമ്മച്ചി കുടുംബത്തിലുണ്ടെങ്കിൽ ഐശ്വര്യം തന്നെയാ.🥰🥰🥰🥰🥰ഈ അമ്മച്ചിയുടെ മകനായതുകൊണ്ട് ടീമും നല്ലവനാ. 👍🏻👍🏻👍🏻
@swapnashiju8274
@swapnashiju8274 2 жыл бұрын
Subscribe cheiyyan late ayi... Adipoli vdo ellaam ammachi spr..love you ammachii
@pinkutalkies4805
@pinkutalkies4805 3 жыл бұрын
Teama 😍😍
@djlala1167
@djlala1167 3 жыл бұрын
ടീമേ സോറി കുറച്ചു വൈകിപ്പോയി ബിസിയായിരുന്നു അതാണ് വീഡിയോ കാണാൻ പറ്റാത്തത് ടീമിനും അമ്മച്ചി കും എന്റെ ഹൃദയം നിറഞ്ഞ ഒരു ലൈക് 🥰👍🌹❤
@sadikf6522
@sadikf6522 3 жыл бұрын
ടീമേ അടിപൊളി 👍👍👍👍👍💖💖💖💖💖😍😍😍
@archanahari9347
@archanahari9347 2 жыл бұрын
Supper supper എല്ലാവിധ നന്മകൾ ഉണ്ടോ
@sunilarumughan3608
@sunilarumughan3608 2 жыл бұрын
മുത്തേ പൊളിച്ചു നാടിന്റെ നന്മകൾ അറിയുന്ന ഒരമ്മ ആ അമ്മയുടെ മകൻ നീ പറയുന്നല്ലോ നിനക്ക് ആരുടേയും സാമ്പത്തിക സഹായം വേണ്ടാ എന്ന് നിന്നെ പണം കൊണ്ട് സഹായിക്കാൻ താല്പര്യം ഇല്ല 🥰🥰🥰 ആ അമ്മയെ ഒന്ന് കാണണം 🥰🥰🥰
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
എരിവ് കൂടിയ കറി കഴിച്ചിട്ട് എന്നിട്ട് നല്ല ചൂട് വെള്ളം കുടിക്കണം എന്റെ മോനെ.... 😂
@akshay-vloggerfan2863
@akshay-vloggerfan2863 3 жыл бұрын
❣️
@INFINITY-uq4bw
@INFINITY-uq4bw 3 жыл бұрын
Oh my god
@nishbanabeel
@nishbanabeel 2 жыл бұрын
kzfaq.info/get/bejne/gad-oq1626uan6c.html
@thrithasthritha6442
@thrithasthritha6442 2 жыл бұрын
എരിവ്. ഇത് മീൻ ആണോ
@abimb6822
@abimb6822 3 жыл бұрын
ടീമേട്ടൻ പൊളിച്ചുട്ടാ ❤️🙏
@saneeshsk1041
@saneeshsk1041 3 жыл бұрын
ടീമേ 👍👍സൂപ്പർ,,,,
@arunraj7546
@arunraj7546 3 жыл бұрын
ടീമേ... പൊളിച്ചു 👍👍👍👍👍👍
@ramdasramdas5073
@ramdasramdas5073 3 жыл бұрын
Teame..allaa vedeo kaanaarunde....super 👍🏻❤❤❤
@dichup1106
@dichup1106 3 жыл бұрын
Ente ടീമേ vayil vellam vannu😋😃😃 Ammachi 💋💋
@sabeelpulikkal6809
@sabeelpulikkal6809 3 жыл бұрын
വിശപ് മാറ്റുന്നദ് വലിയ കാര്യമാണ് ബിനീഷ് സർ
@lijithaprathyush3857
@lijithaprathyush3857 2 жыл бұрын
Enik orupad ishtamane ningalude samsaram.. God bless you..
@faisalk3591
@faisalk3591 2 жыл бұрын
ടീമേ നിങ്ങൾ പോളിയാണ് 🌹🌹🌹🌹🌹
@user-qm3nf2jl2k
@user-qm3nf2jl2k 3 жыл бұрын
ടീമേ.......🤩😍❤️🙌
@cr7boys57
@cr7boys57 3 жыл бұрын
ഞങ്ങളുടെ മണിമുത്ത് ടീമേ 😍😍😍😍
@satheeshsatheesh4927
@satheeshsatheesh4927 3 жыл бұрын
ടീമേ നിങ്ങൾക്ക് നലത് വരട്ടെ 👌👌👌👌👌👌👌👍👍👍👍👍
@satheeshsatheesh4927
@satheeshsatheesh4927 3 жыл бұрын
താങ്ക്സ്
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
ടീമേ ........ ഹ ഹാ.... സൂപ്പർ. 👌👌👌👌
@anithraman9989
@anithraman9989 3 жыл бұрын
God bless you teeme othiri ishttam ammayodum teeminodum
@aswathyashok8410
@aswathyashok8410 3 жыл бұрын
Teame adipoli keto....pavam amma... God bless you ......
@amalnathamal1977
@amalnathamal1977 3 жыл бұрын
പൊളിച്ചു ടീമേ..... ❤️❤️❤️❤️
@sreejilps4019
@sreejilps4019 3 жыл бұрын
Temeeeee orupadu ishtam ayiiii suprrrrr❤❤❤❤❤
@pramodk5801
@pramodk5801 3 жыл бұрын
Ningalkku nallathe varoo teameyyy ❤️❤️❤️
@unnibabu6050
@unnibabu6050 2 жыл бұрын
സന്ദോഷം സെബാസ്റ്റ്യൻ ചേട്ടാ ഒപ്പം അമ്മച്ചിടെ പാചകവും
@akash32329
@akash32329 3 жыл бұрын
ടീമേ... ♥️♥️😻
@ajithpa6861
@ajithpa6861 3 жыл бұрын
bineeshettaa,, ningale onn neril kananam ennund,, oru video ningalodoppam cheyyanam.. Nalla oru manassinudamayaan ningal. Salute you
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 жыл бұрын
ടീമേ..........super....
@user-swathy
@user-swathy 5 ай бұрын
ടീമേ....അടിപൊളി 🥰🥰
@rr-xz2ig
@rr-xz2ig 3 жыл бұрын
ടീമേ...സൂപ്പർ👌👌👍👍👍
@mhmhmhmh563
@mhmhmhmh563 Жыл бұрын
Ammachiye kandappol ente ummichiye Ormavannu Prarthana 😍😍😍😍
@karthiksudhi6503
@karthiksudhi6503 2 жыл бұрын
നിങ്ങ പൊളി ആണ് ടീമേ 😍🙌🏼🙌🏼🙌🏼🙌🏼
@nimishadennynimishadenny8633
@nimishadennynimishadenny8633 2 жыл бұрын
ടീമേട്ട അമ്മക്ക് എന്റെ ഒരു ആയിരം ചക്കര ഉമ്മ i love u ammacheeeeeeee
@shikha4647
@shikha4647 2 жыл бұрын
Bineesh chettane ishtam oru pad . simple anu😍😍😍😍💓💓💓love u
@alwinraju6902
@alwinraju6902 3 жыл бұрын
Chettante big fan annu njan😍😍😍
@shameer8158
@shameer8158 3 жыл бұрын
ടീമേ ❤️
@aaedits6924
@aaedits6924 3 жыл бұрын
ടീമേ ❤❤❤🔥🔥🔥
@zeyedfamam4448
@zeyedfamam4448 3 жыл бұрын
Prefect okkkk!!!!! Teame 💖💖💖💖💖💖💖
@abhiramabhi5067
@abhiramabhi5067 2 жыл бұрын
ടീമേ അടിപൊളി ❤❤🔥
@JBfoodntravel
@JBfoodntravel 2 жыл бұрын
ടിമേ 👍👍👍poli👍അമ്മച്ചിയുടെ കുക്കിംഗ്‌ super
@aiswaryam5767
@aiswaryam5767 2 жыл бұрын
Chetta...super.nallathu varate..
@abhijithappu2321
@abhijithappu2321 3 жыл бұрын
Chetta endhannu vishesham njn vallya oru fan annu
@musthafamusthafa6703
@musthafamusthafa6703 3 жыл бұрын
ടീമ് പൊളി ✌️
@habihabi8409
@habihabi8409 2 жыл бұрын
ടീ മേ നിങ്ങൾ very ലവളാണ് 🤗🤗😍😍❤❤❤
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr bineesh chetto spr
@kingofcreations9790
@kingofcreations9790 3 жыл бұрын
Polik teemeee🔥🔥🔥😘😘😘😘😘😘😘
@marypamela7727
@marypamela7727 2 жыл бұрын
അമ്മച്ചിയുടെ കാൽപ്പാദങ്ങൾ തൊട്ടു നമസ്കരിക്കുന്നു.... 🙏🙏🙏... ❤️.. 🌹🌹..
@day2dayvlogsanuragom609
@day2dayvlogsanuragom609 3 жыл бұрын
Enik മനസില്‍ avatha കാര്യം ഈ 17 dislike adicha മഹാന്മാര്‍ ഇതിൽ എന്ത് thet ആവോ kande. നിങ്ങൾ polik bineeshetta ullathil നിന്ന് ഒരു പങ്ക്‌ matullorkk kodkkanille നിങ്ങൾ poliyanu😇😍❤️
@bijuravi8522
@bijuravi8522 3 жыл бұрын
Teeme...💕💕💕👌👌👌amma ishtam..
@niceas6438
@niceas6438 3 жыл бұрын
Valare nalla manassanuuuu...... Bless youuuuuuu
@Hezekiah07236
@Hezekiah07236 3 жыл бұрын
Team uyir❤✌🤩🥳🤘👑❤
@smijoshkurian3284
@smijoshkurian3284 2 жыл бұрын
Video ishtam aayi .. Prarthich food vilambiya ammachik ponnumma Teeme .. god bless 💯
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
ടീമേ ഒരു ഹായ് ❤
@sirajudeenm716
@sirajudeenm716 2 жыл бұрын
Teem nde fans aanu 👍👍👍
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 9 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 9 МЛН