BJPക്കാര് വീട്ടിൽവരുമ്പോൾ വാതിലടച്ച് പുറത്താക്കണ്ട!! ഇതുപോലത്തെ ചുട്ടമറുപടി മതി!! NRC CAA CAB SPEECH

  Рет қаралды 439,774

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ ആഴം കുറക്കാനായ്‌ മുസ്ലീങ്ങളെ പാട്ടിലാക്കാൻ ബിജെപി നേതൃത്വം ഓരോ മുസ്‌ലീം വീടുകളിലും വിശദീകരണ നോട്ടീസുമായ് കയറിയിറങ്ങുന്ന ഈ വേളയിൽ എങ്ങനെ അതിനെ നേരിട്ട് മറുപടികൊടുക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തക കെ. കെ ഷാഹിനയുടെ ഏറെ അറിവുകൾ നൽകുന്ന പ്രഭാഷണം..
കൂടെ അൽപ്പസമയം സംഗീത സംവിധായകൻ ബിജിബാലിന്റെ പ്രസംഗവും ഗാന
ശകലങ്ങളും...
Speech by kk shahina journalist
with bijibal
മാധ്യമപ്രവർത്തക ഷാഹിന സംസാരിക്കുന്നു.........
സംഘാടനം ആസാദി സ്ക്വയർ എറണാകുളം
#Speech_Against_CAA_NRC
supreme court verdict on caa and nrc
supreme court judgment on caa
reject nrc cab
ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ ഷെയർ ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
COPY RIGHTS MUSILAND ISLAMIC CHANNEL. KOCHI

Пікірлер: 240
@shareepkl5643
@shareepkl5643 4 жыл бұрын
വളരെ കൃത്യമായി തന്നെ എല്ലാവരിലേക്കും മനസ്സിലാകതക്ക നിലയില്‍ വിവരിച്ചവതരിപ്പിച്ചു തന്നതിന് ഒരുപാടു നന്നിയുണ്ട്...thank you....
@kunjakichu384
@kunjakichu384 4 жыл бұрын
NPR,N R C, C A A ഇതിനെ കുറിച്ചു വിശദീകരിച്ചു തന്ന ഷാഹിന മാഡ്തിനു big സല്യൂട്ട്
@vradhikasunil3786
@vradhikasunil3786 4 жыл бұрын
She is wrong. She have no knowledge about this.
@sabithasaffar802
@sabithasaffar802 4 жыл бұрын
@binil kumar Malik Dinar is well known first Muslim in India, He build first mosque in India , in Kerala, In Thrissur, Kodungallur (Cheraman Juma Masjid). He died at 748 AD en.wikipedia.org/wiki/Malik_Dinar en.wikipedia.org/wiki/Cheraman_Juma_Mosque
@sabithasaffar802
@sabithasaffar802 4 жыл бұрын
Mughal empire starts in 16 th century only en.wikipedia.org/wiki/Mughal_Empire
@krishnantgovindanthottumka203
@krishnantgovindanthottumka203 4 жыл бұрын
പ്രസക്തമായ പ്രഭാഷണം. മുഴുവൻ ജനങ്ങളും അറിഞ്ഞിരിക്കണം.
@jesnakuwait1109
@jesnakuwait1109 4 жыл бұрын
എല്ലാവർക്കും മനസിലാകും വിധം വിശദീകരിച്ചതിന്Thanks Shahinaji...🧕🇮🇳👏👏👏👏👏👏
@basheertanoor7879
@basheertanoor7879 4 жыл бұрын
നല്ല ഉപദേശം നമ്മൾ പൊതുജനം ഉറക്കത്തിൽ ആകുന്നത് കൊണ്ടാണ് ഇത്രയും വഷളായത് ഇനിയെങ്കിലും നമ്മൾ ഉണരണം
@globalmarketing5845
@globalmarketing5845 4 жыл бұрын
പ്രിയ ബഷീർ 9947595656 പ്ലീസ് call
@basheertanoor7879
@basheertanoor7879 4 жыл бұрын
@@globalmarketing5845 ഇപ്പോൾ മാർക്കറ്റിൽ വരുന്നില്ല
@salmasalu2892
@salmasalu2892 4 жыл бұрын
@@basheertanoor7879 Good Reply
@padmaraj1405
@padmaraj1405 4 жыл бұрын
പൊതുജനം ഒരിക്കലും ഉണരില്ല അതാണ്‌ അവസ്ഥ. എന്ത് സംഭവിച്ചാലും.
@basheertanoor7879
@basheertanoor7879 4 жыл бұрын
@@padmaraj1405 ഏറ്റവും നന്നായി സമരം ചെയ്യുന്നവരുമായി നമ്മൾ ചേരുക ഇപ്പോൾ ചെയ്യേണ്ടത് അതാണ് അവിടെ പാർട്ടി നോക്കരുത് ആദ്യം നമ്മുടെ നാടിന്റെ മോചനം ചന്ദ്രശേഖർ ആസാദി നമ്മേപോലെ ഒരുത്തൻ നല്ല മനസ്സോടെ സമരമുഖത്ത് ഇപ്പോഴും മുന്നിൽ ഉണ്ട് ഞാൻ ഇത് വരെയും ഒരു കൊടിയും പിടിച്ചിട്ടില്ല ഇനി അത് പറ്റില്ല ഇന്ത്യക്കു വേണ്ടി പിടിച്ചേ പറ്റൂ ഉള്ളതിൽ നല്ല ഒരു കൊടി
@mohammedrafeekh322
@mohammedrafeekh322 4 жыл бұрын
പൗരത്വ൦ ഔദാര്യമല്ല,അവകാശമാണ്,🇮🇳🇮🇳Reject CAA & NRC 🇮🇳🇮🇳
@vradhikasunil3786
@vradhikasunil3786 4 жыл бұрын
Why divide INDIA AND MAKE MUSLIM COUNTRY? You should answer.
@samthomas9468
@samthomas9468 4 жыл бұрын
Excellent teaching. Every Indian should hear this
@hussainhussain2488
@hussainhussain2488 4 жыл бұрын
നല്ല ഉപദേശം ഈ വിഷയം അടങ്ങിയിട്ടുള്ള ഒരു ലഘുലേഖ വേണമായിരുന്നു
@shibusuleyman859
@shibusuleyman859 4 жыл бұрын
ഇങ്ങനെ വേണം ശ്രമിക്കേണ്ടത് ഇതാണ് പ്രസംഗം അറിഞ്ഞു പറയണം
@saifuskitchen7451
@saifuskitchen7451 4 жыл бұрын
Bijipal സാർ ന്റെ രഘു പതി രാഘവ . കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ഫീലിംഗ് എന്തൊക്കെയോ നഷ്ട്ട പെട്ടത് പോലെ .ഇനി അതൊന്നും തിരികെ കിട്ടില്ല എന്നൊരു തോന്നൽ .ജയ് ഹിന്ദ്
@balakrishnankallamala9394
@balakrishnankallamala9394 4 жыл бұрын
ഈ പറയുന്നവൾക്കു രേഖകൾ ഇല്ലാതെ ഉള്ള വരെ നിന്റെ വീട്ടിൽ താമസിക്കുമോ
@mrtechy6980
@mrtechy6980 4 жыл бұрын
Avar avarude veetil thamasippikkunnundenkil ella mathasthareyum thamasippikkum matham nokiyalla athaan manushyarude kunam
@kpmoideenkutty8310
@kpmoideenkutty8310 4 жыл бұрын
@@saifuskitchen7451👢👖👡 )!👠
@kpmoideenkutty8310
@kpmoideenkutty8310 4 жыл бұрын
hmm(/ω\)
@mohamedahamed1073
@mohamedahamed1073 4 жыл бұрын
Madam Shahina I Salut uour great speach
@abdullaothayoth8187
@abdullaothayoth8187 6 ай бұрын
ശ്രദ്ദേയമായ കാര്യമാത്രമായ വിശദീകരണം ചേച്ചിക്ക് സർവ്വവിധ അനുഗ്രങ്ങളും നേരുന്നു
@asharafn.a3139
@asharafn.a3139 4 жыл бұрын
നല്ല രീതിയിൽ ഈ നിയമത്തെ വിശദീകരിച്ചു തന്നു ഇതു എല്ലാവരും മനസ്സിലാക്കി പ്രവർത്തിച്ചാൽ മതിയായിരുന്നു.
@shamshadbeegum8294
@shamshadbeegum8294 4 жыл бұрын
Thanks madem Kure kaaryangel manassilakki thannuu
@anka0519
@anka0519 4 жыл бұрын
കളവ് പറയുന്ന പാർട്ടി യുടെ നോട്ടീസും കളവ് ആയിരിക്കും
@beeyem7093
@beeyem7093 4 жыл бұрын
Welldone !!! Shahina
@musthafaan9844
@musthafaan9844 4 жыл бұрын
വളരെയധികം ഇത്രയും അറിവ് തന്നെ തിന്
@bavapbava
@bavapbava 4 жыл бұрын
Shahina great speach
@abdulrehimanthottingal4889
@abdulrehimanthottingal4889 4 жыл бұрын
Great speech
@fantronicsable
@fantronicsable 4 жыл бұрын
നല്ല പ്രസംഗം . ഒരുപാട് ക്രൂശിക്കപ്പെട്ട നല്ലൊരു മാധ്യമ പ്രവർത്തകയായ ഷാഹിന ആ അനുഭവിച്ചതും സ്വന്തം പേരു കാരണമാണോ എന്ന് ശംസയിച്ച് പോകുന്നു..
@jashidt.a703
@jashidt.a703 4 жыл бұрын
Very good speech. Shahina mam 👍👍👍👍👍
@sajeenash8742
@sajeenash8742 4 жыл бұрын
Shahina sister Adipoli Super speech
@indianindian187
@indianindian187 4 жыл бұрын
എല്ലാം വെക്തമായി മനസ്സിലാക്കിത്തന്നു.. അല്ലഹു ഉണ്ട് പാവങ്ങളുടെ കൂടെ.. അള്ളാഹു എന്നും അക്രമിക്കപ്പെട്ടവരുടെ കൂടെയാണ്, അല്ലാതെ അക്രമിക്കുന്നവരെ കൂടെയല്ല. അതുകൊണ്ട് അക്രമിക്കെപെട്ട എല്ലാവർക്കും വിജയം ഉണ്ട് ഉറപ്പാണ്, ചരിത്രം മുഴുവനും നമ്മളെ എപ്പോഴും ഓര്മപെടുത്തുന്നുണ്ട്, അതുകൊണ്ട് ആക്രമിക്കപ്പെട്ട ഒരു ജീവനും വിഷമിക്കേണ്ടതില്ല. വിജയം നമ്മൾക്കു അടുത്താണ് ഇൻശാഅല്ലാഹ്‌. അള്ളാഹു എളുപ്പം ആകട്ടെ ആക്രമിക്കപ്പെട്ട നമ്മുടെ വിജയം
@indianindian187
@indianindian187 4 жыл бұрын
തീർച്ചയായും കുമാർ ഭായ്... ഭൂമിയിൽ ആദിമ മനുഷ്യനായ ആദം നബി സ്വർഗത്തിന്ന് വന്നു ഇറങ്ങിയത് തന്നെ ഭൂമിയിലെ ഈ നമ്മുടെ പവിത്രമായ ഇന്ത്യയിലാണ്.. വേറെ ഒരു രാജ്യത്തും അല്ല.. ഹവ്വ ബീവി ഭൂമിയിൽ വന്നത് സൗദിഅറേബ്യയിൽ ജിദ്ദയിൽ ആണ്.. കൊറെ വർഷങ്ങൾക് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയത് അറഫ മൈതാനിയിലുമാണ്.. പിന്നെ ചേരമാൻ പെരുമാൾ രാജാവിന്റെ അണിയായികൾ നമ്മുടെ കൊച്ചു കേരളത്തിൽ ആയിരുന്നു 1400 വർഷങ്ങൾക്ക് മുൻപ് ഇവിടെ നമ്മുടെ ഇന്ത്യയിൽ ആയിരുന്നു ജീവിച്ചതും.
@aravindanprasari9195
@aravindanprasari9195 4 жыл бұрын
You are 100% right.
@mango3791
@mango3791 4 жыл бұрын
നല്ല പ്രസംഗം.... ഇങ്ങനെ തന്നെ ചെയ്യണം...
@colouringtech5844
@colouringtech5844 4 жыл бұрын
Good preture.
@hassanskylight
@hassanskylight 4 жыл бұрын
Very good speech
@abbobakkarvmraihana6271
@abbobakkarvmraihana6271 4 жыл бұрын
GOOD MESSAGES 👍👍👍👍👍
@rasheednelliyil6660
@rasheednelliyil6660 4 жыл бұрын
Very good Explanation.thank you Shahina.kure kaaryangal manassilakkan kazhinnu.
@ka3kalondondebate750
@ka3kalondondebate750 4 жыл бұрын
NRC father of. NPR
@zeenashabeer3224
@zeenashabeer3224 4 жыл бұрын
Great speech mam ....useful knowledge .we the people live together here.
@winnilinus2195
@winnilinus2195 4 жыл бұрын
ഇന്ത്യന്‍ പൗരത്വനിയമവും അതിലെ വെള്ളം ചേര്‍ക്കലും അതുമൂലമുണ്ടാകാവുന്ന ഭവിഷത്തുകളും വളരെ ഭംഗിയായി വിവരിക്കുന്നു പത്രപ്രവര്‍ത്തക ഷാഹിന. അവസാനം ബിജിബാലിന്‍റെ പാട്ടുകൂടി കേള്‍ക്കുന്പോള്‍ നമുക്കു മനസ്സിലാകും, ഇന്നത്തേതിനേക്കാള്‍ വിഷലിപ്തമായ വര്‍ഗീയവാദികളെ എങ്ങനെ ഗാന്ധിജി തടഞ്ഞുനിര്‍ത്തി എന്നത്. ഈ ഭജനകളൊക്കെ ഗാന്ധിജി വളരെ ബുദ്ധിപൂര്‍വ്വം വര്‍ഗീയവാദികള്‍ക്കെതിരെ ഉപയോഗപ്പെടുത്തിയ ആയുധങ്ങളാണ്. ഈ കാലഘട്ടത്തില്‍ ഇതിന്‍റെ പ്രസക്തി വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. വര്‍ഗീയതയ്ക്കെതിരായ ഓരോ സമരങ്ങളിലും ഇത്തരം ഭജനകള്‍ വേണം. അത് ജനങ്ങളെ ശക്തിപ്പെടുത്തും.
@ahmedkunju6864
@ahmedkunju6864 4 жыл бұрын
This is really the second freedom struggle of India!
@viswaashok1624
@viswaashok1624 4 жыл бұрын
Very very elaborate speech.good .only Mankind.
@shoukkathpsali3688
@shoukkathpsali3688 4 жыл бұрын
ഷാഹിന,💪💪💪🇮🇳🇮🇳🇮🇳💝💝💝
@ramisha2948
@ramisha2948 4 жыл бұрын
Good speech...very informative....majority r unaware abt these....
@navaschonnikhannavas4871
@navaschonnikhannavas4871 4 жыл бұрын
Good speech
@babuck5258
@babuck5258 4 жыл бұрын
ഇതു സംഗതി ഞാൻ മനസ്സിലാക്കിയ പോല തന്നെ ജസ്റ്റിസ് കമാൽ പാഷയുടെ വീഡിയോയിലും ഇതു തന്നെയാണ് പറയുന്നത് അദ്ദേഹവും വളരെ വിശദമായി വിശദീകരിക്കുന്നുണ്ട് ഇനി ഒരു പക്ഷേ ഇലക്ഷൻ തന്നെ ഉണ്ടായിക്കൊള്ളണം എന്നില്ല കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് ആണ് സംഗതികൾ വളരെ പ്ലാനിംങ്ങോട് കൂടിയാണ് നടക്കുന്നത് എതിർത്ത് തോൽപ്പിക്കണം അല്ലങ്കിൽ നമുക്ക് 8 ന്റെ പണി കിട്ടും അത് അനുവദിച്ചു കൂടാ
@TheHaseenahazel
@TheHaseenahazel 4 жыл бұрын
Plzz. Every body must lission. And spread. Msg.
@nafeesapadinjarayil3743
@nafeesapadinjarayil3743 4 жыл бұрын
നല്ലപ്രസംഗം
@mkamarummal8688
@mkamarummal8688 4 жыл бұрын
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്.. അങ്ങനെ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ വേവുകൾ ഈ നാട്ടിൽ ധാരാളം ഉണ്ട്.അതുകൊണ്ടു തന്നെ പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ല.ഇത് നാടിനെ നശിപ്പിക്കുന്ന പണി മാത്രം... മനുഷ്യ വിഭവശേഷി നശിപ്പിക്കുന്ന പണി...ഭാവിതലമുറ യുടെ നിലനിൽപ്പിന് നശിപ്പിക്കുന്ന ചേരുവകൾ .....
@amanmuthu2944
@amanmuthu2944 4 жыл бұрын
ഉഷാർ
@AbdulRazak-ju8ug
@AbdulRazak-ju8ug 4 жыл бұрын
Nalla avatharanam
@soorajraju7788
@soorajraju7788 4 жыл бұрын
👏👏👏👏
@DeepakRaj-nu6fq
@DeepakRaj-nu6fq 4 жыл бұрын
Well spoken.... Shahina
@rageshbabu3019
@rageshbabu3019 4 жыл бұрын
Good advice
@assanmkassanmk6502
@assanmkassanmk6502 4 жыл бұрын
സൂപ്പർ സ്പീച്
@thahircpthahir310
@thahircpthahir310 4 жыл бұрын
Good speach
@sabnasabna9140
@sabnasabna9140 4 жыл бұрын
Good speach madam
@sunilt146
@sunilt146 4 жыл бұрын
Very articulate agent of CPM. When Indians Muslims come to experience after a, few years that they have not lost their citizenship, the people who are being misguided by CPM and Congis should ask them why they unnecessarily troubled the innocent Muslims just for votes. Then they will say that because we protested Modi could not remove us from India. Ask questions rather than listening like fools.
@lailamt6657
@lailamt6657 4 жыл бұрын
Good information
@hafiznizar7452
@hafiznizar7452 4 жыл бұрын
നല്ല സ്പീച്...
@mansoorkunjhi3961
@mansoorkunjhi3961 4 жыл бұрын
Hi no but BU
@user-nu6vl4ko5o
@user-nu6vl4ko5o 6 ай бұрын
🇮🇳❤❤❤🎉💪💪
@mehaboobcm7024
@mehaboobcm7024 4 жыл бұрын
👌👌👌👌👌👌👌
@zainvzl1756
@zainvzl1756 4 жыл бұрын
HELLO mam It's good idea.... Please give good new for citizens..... Mam long............
@salmakazhungil4692
@salmakazhungil4692 4 жыл бұрын
Good
@tomjose9003
@tomjose9003 4 жыл бұрын
കേരളത്തിനെക്കണ്ട്‌ ഇൻഡ്യ പഠിക്കട്ടെ. ഇൻഡ്യ ചുവപ്പുകൊടിയേന്തിയാലേ ഫാസിസം ഇല്ലാതാക്കാനാവൂ..👍
@kuttykutty4971
@kuttykutty4971 4 жыл бұрын
Q
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
Pinne vettikkola matrameyundavu but telivundavilla
@emsha1471
@emsha1471 4 жыл бұрын
Chuvappu കാർക്കു മാത്രമേ ഇവറ്റകളെ ചെറുക്കൻ കഴിയുകയുള്ളു.
@t.hussain6278
@t.hussain6278 4 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@t.hussain6278
@t.hussain6278 4 жыл бұрын
ഗാന്ധിയൻ ദർശനങ്ങൾക്കു മാത്രമേ ഇന്ത്യയെ രെക്ഷിക്കാനാകൂ.
@user-br4yw7pu2o
@user-br4yw7pu2o 4 жыл бұрын
Goos speach
@jeleelodamala9691
@jeleelodamala9691 4 жыл бұрын
Good speech mam
@user-od3gy9ze1w
@user-od3gy9ze1w 4 жыл бұрын
സഹോദരി ഷാഹിന മോൾ പുലിയാണ്. അട്ടഹസിക്കുന്നതല്ല സമൂഹം കേൾക്കേണ്ടത്. മിതൃലമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞാൽ ലോകം ശ്രദ്ധിക്കുo. അതിന് സഹോദരിക്ക് കഴിഞ്ഞു. ഒരു കമ്മൂണിസ്റ്റ്ന്റെ ശക്‌തിയും ആർജ്ജവവും. ഇനിയും മുന്നോട്ട്. എല്ലാ ഭാവുകങ്ങളും. ലാൽസലാം
@seaziz
@seaziz 4 жыл бұрын
വിവരമുള്ളവരോടും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരോടുമല്ലേ സംസാരിച്ചിട്ടു കാര്യമുള്ളൂ, ഈ നിയമത്തിനു എല്ലാവരും എതിരാണെന്നും അത് ജനങ്ങളെ ബാധിക്കുന്നതാണെന്നും അവര്‍ക്ക് അറിയാഞ്ഞിട്ടല്ലല്ലോ, അവരെ പറഞ്ഞു മനസിലാക്കുക എന്നത് നടക്കുന്ന കാര്യമല്ല, അതിനുള്ള മരുന്ന് ബഹിഷ്കരണം തന്നെയാണ്, ഒരു മാനസിക രോഗി നമ്മുടെ വീട്ടില്‍ വന്നു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണെങ്കില്‍ അവനോടു പ്രസംഗിച്ചിട്ട് കാര്യമുണ്ടോ, അവനെ കണ്ടു മുട്ടുന്നത് ഒഴിവാക്കുകയാണ് ചെയ്യാറ്, അത് പോലെ തന്നെയാണ് ബി ജെ പി ക്കാരുടെ സ്ഥിതിയും
@muhammadshujahshujah8076
@muhammadshujahshujah8076 4 жыл бұрын
ഇതൊരു പോയന്റാ 👍👌💯
@tomjose9003
@tomjose9003 4 жыл бұрын
👍👍👍
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 4 жыл бұрын
Good speech OrothArkkum nallath Pola masilakum
@9895195044
@9895195044 4 жыл бұрын
Clear Speech 👌👌
@shajishan1043
@shajishan1043 4 жыл бұрын
Gud speech
@majeedpulikodan5095
@majeedpulikodan5095 4 жыл бұрын
Good 👌👌👌
@user-zl2xf3um2w
@user-zl2xf3um2w 6 ай бұрын
👍🇮🇳👌
@moydupmoydu6573
@moydupmoydu6573 4 жыл бұрын
സംഘി ഉണരുമ്പോൾ പൊതുജനം ഉറങ്ങണോ
@sayyedabdulwf7613
@sayyedabdulwf7613 4 жыл бұрын
Correct opeenion
@jameelcoldstore840
@jameelcoldstore840 4 жыл бұрын
super
@babuck5258
@babuck5258 4 жыл бұрын
ഇതിൽ 214 ഡിസ് ലൈക്ക് കാണുന്നുണ്ട് അത് സംഘികൾ ആകും അവർക്കും ചിലപ്പോൾ 8 ന്റെ പണി കിട്ടും
@t.hussain6278
@t.hussain6278 4 жыл бұрын
തീർച്ചയായും. തത്തമ്മേ പൂച്ച പൂച്ച എന്ന് തത്തമ്മ പറയുന്ന പോലെ.
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
Podaa.vittel Podaa.vatta
@subrankt2143
@subrankt2143 4 жыл бұрын
എന്തടാ ഡിസ്ലൈക്കടിച്ചാ നീ മൂക്ക് ചെത്തുമോ സുഡാപ്പി
@anasonemailcheelil8567
@anasonemailcheelil8567 4 жыл бұрын
Onnum.parnhitt karyamilla Kalapam.undavan.sadhyadh kanunnu Coror alugal.Marichekkam Ente indiaye allahu kakkatte Ameen
@asharafasharaf1098
@asharafasharaf1098 4 жыл бұрын
👍👍👍
@cmali6364
@cmali6364 4 жыл бұрын
GOODSPEECH
@nafeesapadinjarayil3743
@nafeesapadinjarayil3743 4 жыл бұрын
മോദി, അമിട്ട്, നാ ടി നപത്ത്
@HashimPv
@HashimPv 4 жыл бұрын
Manushya kulathinu thanne aapath.
@sakeertsm862
@sakeertsm862 4 жыл бұрын
ആ പേര് തന്നെ പറയരുത് ഈ രണ്ട് ദജ്ജാൽ എന്നോ ഹിമാർ എന്നോ മനുഷ്വത്വം ഇല്ലാത്ത മൃഗങ്ങൾ എന്നോ... എഴുതാം
@solyluckose4660
@solyluckose4660 4 жыл бұрын
Clear picture
@harrispp3942
@harrispp3942 4 жыл бұрын
Super
@basheermohammad1819
@basheermohammad1819 4 жыл бұрын
💪💪💪💪💪💪💪💪💪💪👌👌👌
@nizaraziz1815
@nizaraziz1815 4 жыл бұрын
ചുരിക്കി പറഞ്ഞാൽ അടിമത്വം ജനാധിപത്യം സ്വഹാ" "
@fathimafathima2854
@fathimafathima2854 4 жыл бұрын
Song very nice 👏👏👏👏👏
@pvjaleel9031
@pvjaleel9031 4 жыл бұрын
Nice speaking
@aliashkarkp4570
@aliashkarkp4570 4 жыл бұрын
👍👍🌹
@arunasairam6793
@arunasairam6793 4 жыл бұрын
നിങ്ങളുടെ അസഹിഷ്ണുത മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ ആവശ്യമായി പോയതുകൊണ്ടാണ് പൗരത്വ നിയമം നടപ്പക്കേണ്ടി വന്നത്
@sunilt146
@sunilt146 4 жыл бұрын
Madam, you have spoken very well. But tell us how Indian Muslims will be made second citizen. And what is the method to separate illegal migrants from Indians. Please suggest it to Govt. If you don't have any method then it means you want the citizenship to be given to illegal immigrants also. Kindly reply. I am not a BJP man just a common man.
@shameelashafeek4143
@shameelashafeek4143 4 жыл бұрын
Crt നമ്മൾ അങ്ങോട്ട്‌ പറഞ്ഞു കൊടുക്കണം
@jabbarya4726
@jabbarya4726 4 жыл бұрын
Mathavum jathiyum rashrtiyavum kuttikuzhakkaruth
@josephantony1185
@josephantony1185 4 жыл бұрын
BJP വരില്ല. Online വഴി യാണ്
@fidhabinthrasheed5042
@fidhabinthrasheed5042 4 жыл бұрын
അവറ്റകളെ കാണുന്നത് തന്നെ വെറുപ്പാണ്
@SalamSalam-fo6uk
@SalamSalam-fo6uk 4 жыл бұрын
ഇവരെ.വീട്ടിൽ. ഇരുത്തി. ചായ. കൊടു ക്കുന്ന. സമയമൊന്നും. വേണ്ട. ഉടനെ. ചാനലുകൾ. വിളിച്ചു. പറയും. ഇ. വീട്ടുകാരും. പൗരത്വ ബില്ലിനെ. അനുകൂലിക്കിന്നവരാണ്. എന്ന്. വടി കൊടുത്തു. അടി. ചോദിച്ചു. വാങ്ങണോ. സഹോദരി..
@dennatvla2932
@dennatvla2932 4 жыл бұрын
Madam Exalant 💝👍Talk
@vradhikasunil3786
@vradhikasunil3786 4 жыл бұрын
Why you are making riots in the country ? Thete are 56 muslim countries in the worldThen why pak afghan bangla muslims came here?
@TheHaseenahazel
@TheHaseenahazel 4 жыл бұрын
Raghupati raghawa rajaram.. Shrikum sathyom ❤️❤️❤️👌👌😭😭😭nammudea kuttikkaalatthe india athyirunnu.. Thirichedukkanomm warggiya shakthikkallea barathaminnnnu adichodikkanomm...1992... Shrikkum sundramayirunnu.... NAMMUDE. BARATHOM....
@sureshbabuanamangad4133
@sureshbabuanamangad4133 4 жыл бұрын
NPR രജിസ്ട്രേഷൻ ഒരു പ്രാവശ്യം എടുത്തതാണ് ഞാനും പങ്കെടുത്തു എട്ടുവർഷം മുമ്പ്
@Homosapian2024
@Homosapian2024 4 жыл бұрын
കസേരകളിപോലെ പോകെപ്പോകെ കസേരയുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരും.
@sooppyk9302
@sooppyk9302 6 ай бұрын
അവർ ആരു നമ്മൾ ആരു എല്ലാവരും ആദാമിന്റെ മക്കൾ ഈ ഇന്ത്യയിലെ സിലോ നിൽ ആദാമിനെ പടച്ചതമ്പുരാൻ ഇറക്കുമ്പോൾ ഇവിടെ ഇന്ത്യയിൽ ഒരൊറ്റ മനുഷ്യനും ഇല്ല പോയി ചരിത്രം പഠിക്കട്ടെ
@nirmalansreedharan7657
@nirmalansreedharan7657 4 жыл бұрын
Very carcat
@salmasalu2892
@salmasalu2892 4 жыл бұрын
വാതിൽ കൊട്ടിയടക്കുകയോ ഷൂ തൂക്കുകയോ എഴുതി വെക്കുകയോ വെക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ, അവരോട് സംസാരിക്കാൻ നിൽക്കണ്ട. വെറുതെ അവരുടെ കൂടെ നമ്മുടെ ഫോട്ടോ വരാൻ idayaakkano. "ആ കാര്യം സംസാരിക്കാൻ താൽപ്പര്യമില്ല" എന്ന് പറഞ്ഞു പിന്മാറാവുന്നതാണ്
@abdulbasheer1343
@abdulbasheer1343 4 жыл бұрын
M9 K9
@salmasalu2892
@salmasalu2892 4 жыл бұрын
@@abdulbasheer1343 എന്ത്‌?
@gopalakrishnanneelampilly9333
@gopalakrishnanneelampilly9333 4 жыл бұрын
ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാതെ ലഭിക്കുമോ ,റേഷൻകാർഡ് ,പാൻകാർഡ് ,ബാങ്ക് അക്കൗണ്ട് ,ഇതൊക്കെ ജന്മാവകാശമോ ,സ്റ്റേജിലിരിക്കുന്ന സെലിബ്രിറ്റികളെ ശ്രദ്ധിച്ചാൽ അറിയാം പ്രസംഗം തട്ടിപ്പും ,തെറ്റിദ്ധരിപ്പിക്കലും ആ ണെന്ന് .
@abdulla.p15
@abdulla.p15 4 жыл бұрын
പൗരത്വം തെളിയിക്കാനുള്ള രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല, വോട്ടർ ഐഡി കാർഡ് സ്വീകരിക്കില്ല,, പാസ്പോർട്ട് സ്വീകരിക്കില്ല., ഇതാണ് പ്രശ്നം
@gopalakrishnanneelampilly9333
@gopalakrishnanneelampilly9333 4 жыл бұрын
എന്റെ വിശദീകരണം,അപേക്ഷയിലൂടെ അല്ലാതെ എന്തെങ്കിലും കാര്യം ആരെങ്കിലും നേടിയിട്ടുണ്ടോ,?എന്നതാണ് .ഈ രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പോയാൽ പൗരത്വം ആവശ്യപെടുന്നെങ്കിൽ നൽകിയേ മതിയാവൂ.ഭാരതത്തിൽ അപ്രകാരം അന്യരാജ്യത്തുള്ളവർ ഉണ്ടെങ്കിൽ കണ്ടുപിടിക്കണ്ടേ ,അത്‌ ഹിന്ദുവോ,പാർസിയോ,ക്രിസ്ത്യാനിയോ,ബുദ്ധിസ്റ്റോ,മുസ്ലിമോ ആരോആകട്ടെ,ഭാവിയിൽ നമ്മളുടെ മക്കൾക്ക് തിരിച്ചറിയാലും,പൗരത്വവും ആവശ്യമില്ലേ,ഇതിനെതിരെ പ്രസംഗിച്ചുനടക്കുന്നവർക്ക് ആവശ്യമില്ല,അവർ ഇതെല്ലാം നേടിയിട്ടുണ്ട്,മതവും,രാഷ്ട്രീയവും,എന്തൊക്കെ വേണമോ അതെല്ലാം,പക്ഷെ സാധാരണ ക്കാരെ സംബന്ദ്ധിച്ച ഇതെല്ലാം ഉള്ളവർ ഭയക്കുന്നില്ല,കാരണം അവരുടെ പക്കൽ എല്ലാരേഖകളും ഉണ്ടാകും.പിന്നെ ആർക്കുവേണ്ടിയാണ് എതീർക്കുന്നത് .
@pariskerala4594
@pariskerala4594 4 жыл бұрын
@@gopalakrishnanneelampilly9333 ,രേഖകൾ കാണിച്ചിട്ട് കൃത്യമല്ലാത്ത എല്ലാ വിഭാഗത്തിനും തുല്യമായി ഇത് നടപ്പാക്കാൻ പറയാൻ താങ്കൾക്ക് ചങ്കൂറ്റമുണ്ടോ...?
@gopalakrishnanneelampilly9333
@gopalakrishnanneelampilly9333 4 жыл бұрын
@@pariskerala4594 NRC,CAA ഇവരണ്ടും ഇന്ത്യൻ പൗരത്വത്തിനുള്ളതല്ലേ ,1955 നു ശേഷമുള്ള രേഖകളില്ലാത്തവരോ,അസംഭവ്യം സ്കൂൾ സെര്ടിഫിക്കറ്റെങ്കിലും ഉണ്ടാകും,കള്ളത്തരത്തിൽ രേഖകളാണെങ്കിൽ നടക്കുകയില്ല ,,അവര്ക് മറ്റൊരു ചാനലിലൂടെ അപേക്ഷിക്കാൻ അവസരമുണ്ട് ,ഇനി ഭാരതീയരല്ലാത്തവരെ കണ്ടെത്തേണ്ടതല്ലേ ,അത്താഴം തന്നെ പൊത്തും പിടിയും,gulf,മറ്റു രാജ്യങ്ങളിൽ പൗരത്വം ഭാരതീയന് ലഭിക്കാനുള്ള രേഖകൾ എന്തൊക്കെ എന്നറിയുമോ ,ഇവി ട് ത്തെ യും തമ്മിൽ വ്യത്യാസമെന്ത് ?
@pariskerala4594
@pariskerala4594 4 жыл бұрын
@@gopalakrishnanneelampilly9333 ,ഒറ്റ ചോദ്യം ആവശ്യമുള്ള രേഖകൾ കൊടുക്കാൻ സാധിക്കാത്ത ആരായാലും പുറത്താക്കാൻ സാധിക്കുമോ, എന്തായാലും ഹൈന്ദവർ അതിർത്തി കടന്ന് വന്നിട്ടുണ്ടാവില്ലല്ലോ ധൈര്യമായി നിൽക്കാം... അപ്പോർ രേഖകൾ കൊടുക്കാം എന്നാൽ പറയുന്ന രേഖകൾ ഇല്ലെങ്കിൾ അവരും കുടിയേറ്റക്കാരാണോ...?
@gajakesari3518
@gajakesari3518 4 жыл бұрын
2013 ല്‍ NRC വന്ന് എത്ര ന്യൂ ന പക്ഷം രാജ്യത്തിന് പുറത്തു പോയി എന്ന് പറയൂ സിസ്റ്റര്‍
@shajik.p4758
@shajik.p4758 4 жыл бұрын
അന്ന് മതത്തിന്റെ പേരിൽ അല്ലായിരുന്നു
@hadihadzz9209
@hadihadzz9209 4 жыл бұрын
Nam yatharthah muhminano allhahu namme kai vidukayilla
@sunilt146
@sunilt146 4 жыл бұрын
Madam, when census people go around will you people bring the illegal immigrants in front of them? If not how will Govt come to know how many immigrants are there.
@sathianvideosathianc9401
@sathianvideosathianc9401 4 жыл бұрын
എന്ത്‌കൊണ്ടാണ് സദസിനെ കാണിക്കാത്തത്
@ayishashereej5463
@ayishashereej5463 4 жыл бұрын
Thanik kannu kanunnille Skip cheythano kanunne
@User1453ck
@User1453ck 4 жыл бұрын
36.24 മുതൽ സദസ്സിനെ കണിക്കുന്നുണ്ടല്ലോ.
@abdulkalamazadhamsa7153
@abdulkalamazadhamsa7153 4 жыл бұрын
പറയുന്ന കാര്യങ്ങൾ താങ്കൾക്ക് മനസ്സിലാവുന്നുണ്ടല്ലോ : സദസ്സിനെ കാണലാണോ നിർബന്ധം
@naaznaseef7276
@naaznaseef7276 4 жыл бұрын
Parayunnad sheriyo enn nokkalella.aalundo enn nokkalan pani.ed bjp yudedalla aalillad aavaan.bjp kalav mathram padich verunnavaraan
@dhanyakiran833
@dhanyakiran833 4 жыл бұрын
😊😂😂😂അതിന് ഇത് ബി ജെ പി ടെ മീറ്റിങ് അല്ല.....സ്വന്തമായ് തലച്ചോർ ഉള്ളവരുടേതാ..ആളുകൾ എല്ലാം അവിടുണ്ട്
@rassakrassakabbas7426
@rassakrassakabbas7426 4 жыл бұрын
Ivarode samsarikathirikunnathanu nallath
@salmasalu2892
@salmasalu2892 4 жыл бұрын
Correct
@krishnakrishnadas2482
@krishnakrishnadas2482 4 жыл бұрын
റഹിം തീർച്ചയായും പൊട്ടിത്തെറിക്യൻ ചാവേറായി വന്നത് കൊണ്ടാണ് പോലീസ് പൊക്കിയത്
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 44 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН