BLDC ഫാനുകൾ ഉപയോഗിച്ചാൽ കറൻ്റ് ചാർജ്ജ് കുറയുമോ | അതോ തട്ടിപ്പാണോ

  Рет қаралды 10,104

nedumpulli media

nedumpulli media

Күн бұрын

#nedumpullimedia #bldcfan

Пікірлер: 47
@venugopalbk4144
@venugopalbk4144 3 ай бұрын
Bldc fans consume beliw 30 watts , non bldc fans use from 50 to 100 watt
@ak18101
@ak18101 3 ай бұрын
ഞാൻ ഒരാഴ്ച മുമ്പ് cromptom bldc വാങ്ങി. ഒന്നാമത്തെ ഇടിമിന്നലിൽ ഫാൻ കേടായി അതിന്റെ pcb കിട്ടാൻ ഒരു പാട് തിരഞ്ഞു രക്ഷ ഇല്ല എന്റെ 4000 രൂപ ടും അതുകൊണ്ട് bldc വാങ്ങിക്കുമ്പോൾ പത്തു വട്ടം ആലോചിക്കുക.. എന്റെ പുതി തീർന്നു
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Njan bldc atomburg vaangi 4 years aayi.no problem.active vaangi 2 year aayi no problem..bldc vangbol warrenty kooduthal ullath vaanguka.atomburg 3 years ,activa 5 years warranty und
@MJR519
@MJR519 3 ай бұрын
നുണ പറയരുത് ഞാൻ ക്രോപ്റ്റൻ bldc 4 എണ്ണം വാങ്ങി പല പ്രാവശ്യം കേടായി കമ്പനി വരണ്ടിയിൽ ശരിയാക്കി കിട്ടി
@ak18101
@ak18101 3 ай бұрын
@@MJR519 ഞാൻ പറഞ്ഞതൊക്കെ ശരിയാണ്. PCB വിൽക്കുന്ന ഒരു കടക്കാരൻ അതിന് 750 രൂപ വില വരുമെന്ന് പറഞ്ഞു പിന്നെ കംപ്ലയിന്റ് ചെയ്തപ്പോൾ മൂന്നാം ദിവസം അവർ വന്നു PCB മാറ്റി തന്നു. ഇപ്പോൾ ഫാൻ ഓടുന്നുണ്ട്. കോപ്ലൈന്റ്റ് ചെയ്താൽ അവർ വേഗം വന്നു റിപയർ ചെയ്താൽ ആളുകൾക്കു വിശ്വാസം വരും എങ്കിൽ BLDC FAN വിജയിക്കും. വരിസ്റ്റർ പോലുള്ള കമ്പോണേന്റോ അല്ലെങ്കിൽ 220 V 12 V DC ആയി convert ചെയ്ത് ഫാനിനു കൊടുത്താൽ ഇടി മിന്നാലിൽ നിന്നും രക്ഷ കിട്ടുമെന്ന് തോന്നുന്നു ഞാൻ നുണ പറഞ്ഞയ എന്നാ താങ്കളുടെ പ്രസ്താവന ശരിയല്ല
@bijuthomas1003
@bijuthomas1003 3 ай бұрын
Yes , it is true.this will be the issue.
@Prakash-cq6il
@Prakash-cq6il 3 ай бұрын
ഗ്യാരണ്ടീ പീരീഡിൽ കംപ്ലയിന്റ് വന്നാൽ ശരിയാക്കിക്കിട്ടും bajaj നല്ലഫാനാണ് വിലയിലും കുറവുണ്ട്
@advikan5040
@advikan5040 4 ай бұрын
Good information thanks nedumpulli media 😍👍
@user-cz6uu5gm1v
@user-cz6uu5gm1v 3 ай бұрын
Bldc ഫാനിന് ലൈഫ് കുറവല്ലേ, മാത്രമല്ല, ഇടിമിന്നലിൽ പെട്ടെന്നു കേടാവുന്നു
@averagestudent4358
@averagestudent4358 4 ай бұрын
125 unit per month subsidy rate. Ath onu explain cheyamo?
@mohamedrasheed5761
@mohamedrasheed5761 3 ай бұрын
വളരെ നല്ല അറിവ് പങ്ക് വെച്ചതിന് വളരെ നന്ദി നമസ്കാരം !
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 3 ай бұрын
എല്ലാബീട്ടിലും സർക്കാർ തവണ വ്യവസ് തയിൽ blde ഫാൻ വിതരണം ചെയ്യണം
@mohammadmusthafa8511
@mohammadmusthafa8511 2 ай бұрын
ഇടി മിന്നല്‍ Bldc ഫാനിന് പെട്ടെന്ന് ബാധിക്കും.
@user-iw8cp2yw5u
@user-iw8cp2yw5u 4 ай бұрын
Useful information 👍😍🙏
@PrasadPattambi
@PrasadPattambi 3 ай бұрын
👍👍👍
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍😍
@Neethu800
@Neethu800 10 күн бұрын
Idi minnal pettennu elkkum... Adichupovum
@selinfrancispf7248
@selinfrancispf7248 3 ай бұрын
സംഭവം ശെരിയാണ്. പക്ഷെ കറണ്ട് ബില്ല് കൊടുക്കുന്നതിനു പകരം കൂടുതൽ കാശ് കൊടുത്തു bldc ഫാൻ വാങ്ങുന്നു.
@narayananc.s731
@narayananc.s731 3 ай бұрын
Daily use nu BLDC aanu nallath Vallappozhum ulla upayogathinu sadharana fan mathy
@sreekandannair1597
@sreekandannair1597 4 ай бұрын
ഈ അറിവ് ആളുകൾക്ക് വളരെ ഉപയോഗപ്രദം.
@nedumpullimediasuresh
@nedumpullimediasuresh 4 ай бұрын
Thanku sir 😍
@vijayakumarann7961
@vijayakumarann7961 2 ай бұрын
Bldc fan എന്നാൽ എന്താണ്.
@muhdjalal638
@muhdjalal638 3 ай бұрын
🖐️താങ്കൾക്ക്.. നന്മ..വരട്ടേ..😁!
@josephxavier9662
@josephxavier9662 3 ай бұрын
Low Voice level
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 3 ай бұрын
ചേട്ടൻ സൂപ്പർ
@bassialnoormarthya9841
@bassialnoormarthya9841 4 ай бұрын
Indaton coktop upogichal bill kodumo
@nedumpullimediasuresh
@nedumpullimediasuresh 4 ай бұрын
Yes
@bassialnoormarthya9841
@bassialnoormarthya9841 4 ай бұрын
Video chayumo
@shajivp6340
@shajivp6340 4 ай бұрын
Bldc faninte kit kittumo
@nedumpullimediasuresh
@nedumpullimediasuresh 4 ай бұрын
Contact 9207514109
@vinut3368
@vinut3368 3 ай бұрын
സൽകർമ്മ നിരതനാണ് താങ്കൾ
@tvscariah1304
@tvscariah1304 3 ай бұрын
ബി എൽഡിസി എ സി ക്കും ഇത് ബാധകമാണോ
@bavakoyikkal5953
@bavakoyikkal5953 4 ай бұрын
ഒന്ന് പോകണം മിസ്റ്റർ ഇ ടാക്നോളജി 2004മുതൽ ജനം ഉപയോഗിക്കുന്നു
@nedumpullimediasuresh
@nedumpullimediasuresh 4 ай бұрын
സർ , ഇപ്പോഴും BLDC ഫാനിനെക്കുറിച്ച് അറിയാത്ത നിരവധി ആളുകൾ ഉണ്ട്.
@hitlerhitleri
@hitlerhitleri 3 ай бұрын
ഉഫ് അറിവിന്റെ നിറകുടം😅😅😅
@venugopalbk4144
@venugopalbk4144 3 ай бұрын
True ,when I asked bldc fan ,a leading electrical shop sales girl was in surprise 😅
@abhisum1351
@abhisum1351 Ай бұрын
ഒന്ന് പോകണം മിസ്റ്റർ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്....
@vidhusekhar4845
@vidhusekhar4845 3 ай бұрын
ഫിലമെൻ്റ് ബൾബു മാറി CFL ഉപയോഗിച്ചാൽ കറണ്ടുബിൽ കുറയുമെന്ന് പറഞ്ഞു. കുറഞ്ഞില്ല. CFL മാറി LED ബൾബ് ഉപയോഗിച്ചാൽ ബിൽ കുറക്കുമെന്ന് പറഞ്ഞു കുറഞ്ഞില്ല. എനിക് തോന്നുന്നു ഫിലമെൻ്റ് ബൾബ് ഉപയോഗിക്കുന്നത് തന്നെയാണ് ലാഭം എന്ന്😂😂😂
@muslihkc8122
@muslihkc8122 3 ай бұрын
വിഡ്ഢിത്തം പറയരുത്... ഫിലമെന്റ് ബൾബ് 60 വാട്ട്സ് ആണ്... Led ബൾബ് 9വാട്ട്സ്... ചിന്തിച്ചാൽ മനസ്സിലാകും....
@vidhusekhar4845
@vidhusekhar4845 3 ай бұрын
@@muslihkc8122 ചിന്തിക്കാം ബുദ്ധിമാനെ
@Prakash-cq6il
@Prakash-cq6il 3 ай бұрын
കറന്റിന്റെ ഉപയോഗം കുറഞ്ഞു പക്ഷെ ബില്ല് കുറക്കാൻ kseb തയ്യാറല്ല
@vidhusekhar4845
@vidhusekhar4845 3 ай бұрын
@@Prakash-cq6il അതെ
best bldc fan Malayalam bldc fan buying tips  2024  best bldc
9:28
Electro tech Malayalam
Рет қаралды 30 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
Comparison of  Crompton Energion Chromair and Atomberg Renessa Plus
11:37
Ratheesh R Menon
Рет қаралды 55 М.
На что способен ваш компьютер?
0:34
ПОЧЕМУ МИКРОФОНЫ ИГРОВЫЕ? 🧐
0:46
KEKTAR
Рет қаралды 740 М.
Тест Ryzen AI 9 HX 370 и графики 890m
27:29
PRO Hi-Tech
Рет қаралды 66 М.
Лучшая защита экрана
0:40
Newtonlabs
Рет қаралды 692 М.