MTHSS VAZHAKKAD | SCHOOL PRAYER
1:57
THIRUVARHIRAKAKALI
14:44
5 ай бұрын
Пікірлер
@jithuadoor
@jithuadoor 7 сағат бұрын
Very informative and well presented👍🏻👍🏻
@thomasmj9223
@thomasmj9223 8 сағат бұрын
Good message
@bader2b
@bader2b 19 сағат бұрын
fridge off cheydal petenn fridgin completecomplaint varnn
@irash8512
@irash8512 Күн бұрын
Nalla android tv ethan nallath
@jkcazwa2972
@jkcazwa2972 Күн бұрын
Tv 3കൊല്ലം കൊണ്ട് ഡിസ്‌പ്ലൈ പോകും. ഞാൻ സംസ്‌ങ്ങിന്റെ 46inju 3ഡി tv മേടിച്ചു ഒരു ലക്ഷം രൂപ ആയി.. അതിന്റെ ഡിസ്‌പ്ലൈ പോയി ഇപ്പോൾ അതു 7കൊല്ലം ഉപയോഗിച്ച്.. പിന്നെ പുതിയ tv 55tv ആമസോൺ വഴി മേടിച്ചു 43k aayi 2കൊല്ലം krarhyam അതിന്റെ ഡിസ്‌പ്ലൈ പോയി 😢😢43000പോയി ഡിസ്പ്ലേ മാറ്റാണെൽ 23000ഒക്കെ വേണം ഇപ്പോൾ tv എടുക്കാൻ തന്നെ peedi.. പെട്ടന്ന് ഡിസ്‌പ്ലൈ പോകും ഒരു ഉറപ്പ് ഇല്ലാത്ത tv ആണ് ഇപ്പോൾ വരുന്നത്
@SafaShizan-du7zq
@SafaShizan-du7zq 2 күн бұрын
Ente veettil istaripetti use cheyyarilla motor illa puthiya frdjum aan but karndbill 2056 aan vannath frdjin6e freezer pottiyin athukondano ariylla ariyunnvar parayu
@laluprasad9916
@laluprasad9916 2 күн бұрын
Hisense 4k pwoli sadhanam aanu.budjet tv with best quality .55 inch 4k for rs 28500 in amazone .ott streaming okke pakka video quality und
@abhisum1351
@abhisum1351 3 күн бұрын
വീട്ടിൽ 6000 🙄
@soorajvs2561
@soorajvs2561 4 күн бұрын
Name comparison 0% match enna kanikyune while validation through Aadhar.Anything we can do?
@hobbiesinterest.4710
@hobbiesinterest.4710 5 күн бұрын
Anik venam
@arunmohanan1961
@arunmohanan1961 5 күн бұрын
E bulb nannakan pattumo
@nedumpullimediasuresh
@nedumpullimediasuresh 5 күн бұрын
Yes
@FathimmaRinsha
@FathimmaRinsha 6 күн бұрын
Haier google qled tv 43inch engane und
@arunp.f7998
@arunp.f7998 6 сағат бұрын
3 yr warranty period കഴീമ്പോ DISPLAY പോകും
@rahulrr306
@rahulrr306 6 күн бұрын
NOC kittiyitt 3 varsham kazhinju hypothecation mattan ath mathiyakumo
@hameedhameed6698
@hameedhameed6698 6 күн бұрын
ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ. ബ്രോ . കഴിഞ്ഞ മാസത്തെ എന്റെ വീട്ടിലെ കരണ്ട് ഉപയോഗം. 2 മാസത്തേത്. : 391. യൂണിറ്റ് . ഞാൻ അടച്ച തുക.. 2931.🤔 അതെന്താണങ്ങനെ
@RukiyaRukiya-dg7cr
@RukiyaRukiya-dg7cr 7 күн бұрын
Eda mwone🔥
@RukiyaRukiya-dg7cr
@RukiyaRukiya-dg7cr 7 күн бұрын
🤌🏻🔥❤
@JayaprakashK.s-mt6lx
@JayaprakashK.s-mt6lx 7 күн бұрын
എന്റെ വാഹനം ഒരു ഐആർഎസ് വെള്ളിമൂങ്ങയാണ് എച്ച് പി ക്യാൻസൽ ആക്കാൻ കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ആണ് കൊടുത്തത് രണ്ടുമൂന്നു വർഷമായി കൊടുത്തിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോയി ചോദിക്കുമ്പോൾ അത് ആർടിഒ ഓഫീസിൽ നിന്ന് വരണം ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറയുന്നത്. വടക്കാഞ്ചേരി ആണ് എന്റെ ആർടിഒ ഓഫീസ് ആയി വരുന്നത് ഞാനിനി എന്തു ചെയ്യണം
@sayoojkv2110
@sayoojkv2110 8 күн бұрын
Rc registered Kasaragodum bike ullath Trivandrum um aane. Vehicle kasargod kondupokan pattatha avastha aane. Appo rc cancellation possible aano?
@raphijanph9808
@raphijanph9808 8 күн бұрын
Nalla quality ulla electronic components ulla company fan ubayogikuka. Led bulb ethu upayogichalum kuudivannal randu kollam nilkum. Ennal vangunna vila kuuduthal. Pkshe life kuravanu. Ithilum electronic components upayogikkunnu. Evidae company parayunna gunanilavaram illa. Coverinmel parayunna manikurukal kathunnilla. Ithu polapole electric upakaranangalum gunanilavaram palikunnadayi kanunnilla.
@SAJI81328
@SAJI81328 8 күн бұрын
ഞായറാഴ്ചകളിൽ ബസ് സ്റ്റാൻഡിലെ കച്ചവടക്കാരനിൽ നിന്ന് 250 രൂപയ്ക്ക് രണ്ടു വർഷം മുൻപ് വാങ്ങിയ ഇൻവെർട്ടർ ബൾബ് ഇപ്പോഴും സേവനം തുടരുന്നു.😊
@saidalavialavi-op2sy
@saidalavialavi-op2sy 8 күн бұрын
ഇതിലും നല്ലത് കഫം തിന്നുന്നതാണ്
@santhoshgs191
@santhoshgs191 9 күн бұрын
👍👍👍
@santhoshgs191
@santhoshgs191 9 күн бұрын
Verygood information
@shajishajahan2174
@shajishajahan2174 9 күн бұрын
Sir oru karyam 😮😮😮😮😢😢😢😢😢😢😢😢😢😢
@ashesthomaskulamackel2933
@ashesthomaskulamackel2933 9 күн бұрын
Hd Malayalam movie 4k qled 65" inch play cheyythal, nalla qualityil kanan pattuvo??
@prakashelavanthara6637
@prakashelavanthara6637 9 күн бұрын
നല്ല അവതരണം ഉപകാരപ്രദം
@LineshP-m2z
@LineshP-m2z 10 күн бұрын
Bro Co operative Bank il ninnan loan eduthath avar form 35 onnum thannittilla..Just loan close aayi enn paranj oru letter mathrame thannulloo..enth cheyyan patum
@nedumpullimediasuresh
@nedumpullimediasuresh 10 күн бұрын
Athu vech apply chaithu noku....pattumennu thonunnulla.
@muhammedk5870
@muhammedk5870 10 күн бұрын
എസ്
@Lakshyammadhetharatham
@Lakshyammadhetharatham 11 күн бұрын
പണ്ടാരം അടങ്ങിയ ഒരു ഗവണ്മെന്റ് ആയല്ലോ ഈ സർക്കാർ..... 😔guys please don't vote next time for this government... 🙏 ഇവർ പാവങ്ങളെ ആത്മഹതിയിലേക്കു നയിക്കും 😡
@cabdulkarimpsmo9197
@cabdulkarimpsmo9197 11 күн бұрын
Very good Suresh. Thanks
@nedumpullimediasuresh
@nedumpullimediasuresh 11 күн бұрын
Thanku sir 😍
@pramithap9914
@pramithap9914 11 күн бұрын
G mail password Aanu Vendathu Athu kittiyilla Onnu paranju Tharuoo Plz
@vijayadastm1055
@vijayadastm1055 11 күн бұрын
Very good 👍🏻
@nedumpullimediasuresh
@nedumpullimediasuresh 11 күн бұрын
Thanku sir😍
@vijayadastm1055
@vijayadastm1055 11 күн бұрын
👍🏻
@manumaniyappan2909
@manumaniyappan2909 11 күн бұрын
Ethu tv aanu better
@madhu5823
@madhu5823 12 күн бұрын
Bldc fan rate 2400
@ninanke5272
@ninanke5272 12 күн бұрын
Private akkanam.appol chorichil marum
@Manikandan-oc9pq
@Manikandan-oc9pq 12 күн бұрын
retest ചെയ്യാത്ത വണ്ടി വിൽക്കുമ്പോൾ rto ഓഫീസിൽ എന്തെങ്കിലും പേപ്പർ കൊടുക്കേണ്ടതുണ്ടോ
@nedumpullimediasuresh
@nedumpullimediasuresh 12 күн бұрын
Retest nadathaathe owner ship maaraan pattilla
@shereefk.k3928
@shereefk.k3928 12 күн бұрын
Thosiba qLed 55 " എങ്ങിനെ ഉണ്ട്
@user-gx7cq5gw4s
@user-gx7cq5gw4s 12 күн бұрын
Very good
@nedumpullimediasuresh
@nedumpullimediasuresh 11 күн бұрын
Thanku sir😍
@saneeshk.k3035
@saneeshk.k3035 12 күн бұрын
LT 1A എന്താണ്
@nishasuresh1386
@nishasuresh1386 12 күн бұрын
Washing machine use cheyyumbol current poyal pinne engane machine work aakum? Parayumo pls
@RAJUNEDUMPULLI-MYSPICYPAN
@RAJUNEDUMPULLI-MYSPICYPAN 12 күн бұрын
Good information
@aboobackerp1888
@aboobackerp1888 12 күн бұрын
2 മാസം കൂടുബോൾ ശരാശരി യൂനിറ്റിൻ്റെ ബില്ലാണല്ലോ? കാണിക്കുക
@nedumpullimediasuresh
@nedumpullimediasuresh 12 күн бұрын
ശരാശരി അല്ല കൃത്യമായ യൂണിറ്റിന്റെ ബിൽ
@aboobackerp1888
@aboobackerp1888 12 күн бұрын
@@nedumpullimediasuresh ശരാശരി യൂണിറ്റിൻ്റെ ബില്ല്, മൊത്തം ഉപയോഗിച്ച യൂണിറ്റിൻ്റെ ബില്ല് അല്ല തരുന്നത്
@Rijil6688Kerala
@Rijil6688Kerala 13 күн бұрын
RC വന്നു തുടങ്ങി.
@nedumpullimediasuresh
@nedumpullimediasuresh 12 күн бұрын
👍😍
@mohisinck9566
@mohisinck9566 13 күн бұрын
എന്റെ ഒരനുഭവം ഇവിടെ കുറിക്കട്ടെ . വീട്ടിലെ മീറ്റർ റീഡിംഗ് ദ്വൈമാസ തിയ്യതി 21 നാണ് . മീറ്റർ റീഡർ വന്നത് 20 നും അടുത്ത ദിവസം അവധിയായതിനാൽ ഒരു ദിവസം നേരത്തെ വന്നതായിരിക്കുമെന്ന് ഞാൻ കരുതി. ബില്ലു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി യഥാർത്ഥിൽ വേണ്ടതിനേക്കാൾ 500 രൂപയിൽ കൂടുതൽ. ഓഫീസിൽ പോയി കാര്യങ്ങൾ ബോധിപ്പിച്ചു അവർക്ക് തെറ്റുപറ്റിയില്ലെന്ന് അവരും തെറ്റിയിട്ടുണ്ടെന്ന് ഞാനും വാദിച്ചു. പിന്നീടാണ് അതിലെ കള്ളകളി എന്നിക്കു മനസ്സിലായത്. റീഡിങ്ങ് ദിവസം വരെ ഞാൻ 490 യൂണിറ്റ് ഉപയോഗിച്ചിരുന്നു. എന്റെ റീഡിംഗ് ദിവസം 21 ൽ നിന്നു 16 ലേക്ക് മാറ്റിയെന്നാണ് അവർ അറിയച്ചത് അതുപ്രകാരം മീറ്റർ റീഡർ എഴുതി കൊടുത്തത് 16 ന് റീഡിങ്ങ് എടുത്തതായിട്ടാണ്. അതായത് 16 വരെ 490 യൂണിറ്റ് ഉപയോഗിച്ചാൽ 21 തിയ്യതി എത്തുമ്പോൾ 500 യൂണിറ്റ മറികടക്കും അതുകൊണ്ട് 500 കഴിഞ്ഞുള്ള റീഡിംഗ് താരിഫ് അനുസരിച്ചാണ ബില്ല് തയ്യാറാക്കിയത് അതു കൊണ്ട് തന്നെ ഒരോ യൂണിറ്റ്നും ഒരു രൂപയിൽ കൂടുതൽ അധികമായി ബില്ലിൽ രേഖപ്പെടുത്തിയിരുന്നു. യഥാർത്ഥ റിഡിംഗ് ദിവസമായ 21 ന് ഞാൻ മീറ്ററിന്റെ ഫോട്ടോ എടുത്തിരുന്നു 496 യൂണിറ്റാണ് ക ഉണ്ടായിരുന്നത്. എനിക്കു തന്ന ബില്ലിന്റെ പ്രിന്റ് 20 തിയ്യതി കാണിച്ച തോട് കൂടി അവർ പിടിച്ചു നിൽകഴിയാതയായി. ബില്ലിലെ തുക കുറക്കാതിരിക്കാർ പിന്നീട് മറ്റുതരത്തിലുള്ള ഭീഷണിയായി. ഞാൻ ഉറച്ചുനിന്ന തോട് കൂടി അവർ ബില്ലിൽ 500 രൂപയലധികം കുറവ് വരുത്തി പുതിയ ബില്ല് തന്നു. കൂടാതെ മീറ്റർ റീഡർക്കു ഒരു മുന്നറിയിപ്പും നൽകി
@sajijoseph2792
@sajijoseph2792 13 күн бұрын
നിങ്ങൾ കുറെ നിങ്ങളുടെ വീഡിയോ ഫുള്ള് ഞാൻ കേട്ടു. ഇതിൽ പഴയ കുറെ കാര്യങ്ങൾ അല്ലാതെ പുതിയതായി ഒരു കാര്യങ്ങളും നിങ്ങൾ പറഞ്ഞിട്ടില്ല ഇതൊക്കെ ഞങ്ങൾക്ക് ഏകദേശം അറിയാവുന്നതാണ് ബ്രോ
@nedumpullimediasuresh
@nedumpullimediasuresh 13 күн бұрын
അറിയാത്തവർ നിരവധി ഉണ്ട് സർ
@nedumpullimediasuresh
@nedumpullimediasuresh 13 күн бұрын
ഈ വീഡിയോ 1 വർഷം മുമ്പ് upload ചെയ്ത താണ്
@AneesAnees-lv7ev
@AneesAnees-lv7ev 14 күн бұрын
meeterreadenqanemansillakkankazium
@JamesThomasJamesparecattil
@JamesThomasJamesparecattil 14 күн бұрын
Very good... Thanks... ആവശ്യത്തിന് മാത്രം സംസാരിച്ചു... എല്ലാം മനസ്സിലാക്കി തന്നു excellent...❤
@nedumpullimediasuresh
@nedumpullimediasuresh 14 күн бұрын
😍👍
@rafia900
@rafia900 14 күн бұрын
Etra divasathinullil approve akum??
@nedumpullimediasuresh
@nedumpullimediasuresh 14 күн бұрын
With in one wk apprv aavaarundo. rto office ne depend cheyyum
@raveendrankv3251
@raveendrankv3251 15 күн бұрын
വളരെ നല്ല class and practical. Keep it up. ചില തട്ടിക്കൂട്ടു class കോപ്പിയടിക്കുന്നതാണ് You Tube ൽ സാധാരണ കാണാറുള്ളത്.
@nedumpullimediasuresh
@nedumpullimediasuresh 14 күн бұрын
Thanku sir 😍