No video

Boat making from scrap.../ഓയിൽ പാട്ട കൊണ്ടൊരു കിടിലൻ ബോട്ട് ഉണ്ടാക്കിയാലോ

  Рет қаралды 289,147

K&K Techs

K&K Techs

Күн бұрын

പഴയ ഉപയോഗശൂന്യമായ ഓയിൽ പാട്ടയും ടൂവീലർ എഞ്ചിനും ഉപയോഗിച്ച് നമുക്ക് ഒരു അടിപൊളി ബോട്ട് ഉണ്ടാക്കാം

Пікірлер: 1 100
@mfc5612
@mfc5612 4 жыл бұрын
ഇതിനൊരു Like തന്നില്ലേല്‍ പിന്നെ ഞാനൊരു മനുഷ്യനല്ല 👍👍👍 കൂടെ SUBSCRIBE button കൂടിയങ്ങ് press ചെയ്തു ✌✌✌
@akashsmanoj6756
@akashsmanoj6756 4 жыл бұрын
ഞാനും
@PratheeshBabudxb
@PratheeshBabudxb 4 жыл бұрын
Ithinokke dislike adikkunnavar ethu malarukal anaavo
@rajjtech5692
@rajjtech5692 4 жыл бұрын
അല്ല പിന്നെ !ഉയരട്ടെയവർ.
@vahidp.m5232
@vahidp.m5232 4 жыл бұрын
ഞാനും
@shinepaul2270
@shinepaul2270 4 жыл бұрын
നീ പുലിയാണ്
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
കഠിനാധ്വാനിയായ യൂട്യൂബർ . മച്ചാൻ താമസിയാതെ മില്ല്യനടിക്കും . ✌️🥰 എല്ലാ ആശംസകളും 👍🌹
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@firstchance966
@firstchance966 4 жыл бұрын
Sure
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Jioyapola
@sajeeshrp287
@sajeeshrp287 4 жыл бұрын
Adipoli
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
@@sskkvatakara5828 😜🤣
@sanooj9756
@sanooj9756 4 жыл бұрын
അടുത്തത് ഒരു ചെറിയ ഹെലികോപ്റ്റർ തന്നെ ആയിക്കോട്ടെ മച്ചാനെ....😍😍😍😍😍😍
@KKTechs
@KKTechs 4 жыл бұрын
😀
@titansandhya4140
@titansandhya4140 4 жыл бұрын
🤣🤣🤣🤣
@abdukumbla2883
@abdukumbla2883 4 жыл бұрын
God
@sajith9484
@sajith9484 4 жыл бұрын
❤️
@rashidak7821
@rashidak7821 4 жыл бұрын
ഒരു യൂട്യൂബർ മാത്രമല്ല ഒരു കലാകാരൻ കൂടിയാണ് ലേ
@fulloptionmullassery23
@fulloptionmullassery23 4 жыл бұрын
പത്ത് തലയാ....തന്നി professional......👌👌👌
@sujithkk3805
@sujithkk3805 4 жыл бұрын
ഇത്തരം പാഴ് വസ്തുക്കളിൽ നിന്നും നടത്തുന്ന കണ്ടുപിടുത്തങ്ങളുടെ വീഡിയോകൾ ഇനിയും ചെയ്യൂ,,, All the best,,,
@KL40mallu
@KL40mallu 4 жыл бұрын
സൂപ്പർ ബ്രോ ഇംഗ്ലീഷ് ചാനൽ പോലെ ഉണ്ട്
@nidhinjose4564
@nidhinjose4564 4 жыл бұрын
25 % skill 25 % power of will 50 % hardwork ♥️♥️♥️
@vijileshvishwaaji6897
@vijileshvishwaaji6897 4 жыл бұрын
എന്തോ ഇഷ്ടമാണ് ഒരുപാട് 💝💝💝💝നല്ല അവതരണം എല്ലാ വിഡിയോയും 👌👌👌👌
@junaid.n.yjunaid9847
@junaid.n.yjunaid9847 4 жыл бұрын
നുമ്മക്ക് എല്ലാവർക്കും കൂടി മച്ചാനെ അങ്ങട് മില്ല്യൺ അടിപ്പിക്കാം അല്ലെ ബ്രോസ്
@perfectchunks7373
@perfectchunks7373 4 жыл бұрын
ഫോട്കൊച്ചി നിന്നും oru കിടിലൻ like മച്ചാനെ
@KKTechs
@KKTechs 4 жыл бұрын
❤️
@vijeshvijay3859
@vijeshvijay3859 4 жыл бұрын
ഞാൻ അബുദാബിയിൽ N.P.C.C എന്ന കമ്പനിയിൽ ആണു ജോലി ചെയ്യുന്നത്...നമ്മൽ കുറെ സുഹൃത്തുക്കൾ ചേർന്നു ഇതു പോലെ പാട്ടയിൽ കപ്പൽ ഉണ്ടാക്കി ദുബായ് ൽ പോയിട്ടുണ്ട്
@jogscyborg
@jogscyborg 4 жыл бұрын
wow....really ?
@starmediaentertainments5934
@starmediaentertainments5934 4 жыл бұрын
കഠിനാധ്വാനത്തിന് ലൈക് തന്നില്ലെങ്കിൽ പിന്നെ ഏതിനെ കൊടുക്കുക
@sunilraj4227
@sunilraj4227 4 жыл бұрын
ഐഡിയ ക്യാൻ ചേഞ്ച്‌ യുവർ ലൈഫ് 😍😍😍😍😍👍👍👍👍
@naisamshamsudeen5261
@naisamshamsudeen5261 4 жыл бұрын
K and K automobiles...... പ്രൊപ്രൈറ്റർ...... അടിപൊളി.... നല്ല ക്ഷമ വേണ്ട പണി..... സൂപ്പർ...
@paulson7982
@paulson7982 4 жыл бұрын
കൊള്ളാം, പിന്നെ ഒരു സംശയം ഈ സിൽമാനടൻ അബുസലിം ബന്ധു വാണോ
@XuniX.
@XuniX. 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mishabaz8597
@mishabaz8597 4 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് അടിച്ചവനോ 😲😇
@najmudheen4290
@najmudheen4290 4 жыл бұрын
കിടിലൻ ഐറ്റം ബ്രോ, നന്നായിട്ടുണ്ട്
@junaijunai6
@junaijunai6 4 жыл бұрын
ഈ കഠിനാദ്ധ്വാനം കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. വളരെ വളരെ ഇഷ്ടപ്പെട്ടു. സംസാരം കുറവും വർക് കൂടുതലും ഉപകാരം അതിലേറെ കൂടുതലും ആയ കിടിലൻ വീഡിയോ. God Bless You
@sujith.s.rsuman8561
@sujith.s.rsuman8561 4 жыл бұрын
കിടു മച്ചാനെ. നീ ഒരു സംഭവം തന്നെ. ബോട്ട് കിടിലൻ 😘😘😘😘😘
@manuppamanu9863
@manuppamanu9863 4 жыл бұрын
നിങ്ങടെ പല വീഡിയോകളും കണ്ടിട്ടുണ്ട് ലൈകും അടിക്കാറുണ്ട്. ഇന്നത്തെ നിങ്ങടെ എൻജിനിയർ വർക് കണ്ടപ്പോൾ സുബ്സ്ക്രൈബും ചെയ്തു. 😍😍😍
@jhoneloois5405
@jhoneloois5405 4 жыл бұрын
അടിപൊളി മച്ചാനെ നീയൊരു engineer ആണല്ലേ....😍😍😍😍😍😍
@defender8224
@defender8224 4 жыл бұрын
*ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല വീഡിയോ ലൈക് ചാനെൽ subscribe ചെയ്തു ബെല്ലിലോരു കുത്തും കൊടുത്തിട്ടുണ്ട്*
@manusam9851
@manusam9851 4 жыл бұрын
എന്ധോ ഇഷ്ടമാണ് ചേട്ടനെ... ചേട്ടൻ പൊളിയാ.. ചേട്ടന്റെ എല്ലാ videos ഉം മിസ്സ്‌ ചെയ്യണ്ട കാണാൻ ഒരു മടുപ്പും ഇല്ലെട്ടോ... ഗോഡ് ബ്ലെസ് യു.. പുതിയ പുതിയ ഐഡി യസ് ഇനിയും ഉണ്ടാവട്ടെ...
@shebir123
@shebir123 4 жыл бұрын
മച്ചാനേ,, ഒരു രക്ഷയില്ലാട്ടാ 😍😍👌👌
@IndShabal
@IndShabal 4 жыл бұрын
ചുരുക്കത്തിൽ ചേട്ടൻ പ്വോളിയാ!!! ISRO കാർ കാണേണ്ട... പിന്നെ മീൻ പിടിക്കാൻ നേരം കിട്ടില്ല.... എല്ല വീഡിയോയും മെനക്കെട് കാണുന്ന മീൻ കൂട്ടാത്ത ഞാൻ....🤔🤔😇😇 🙏🙏🙏
@sunithk7218
@sunithk7218 3 жыл бұрын
കാണാൻ വൈകിപ്പോയി..കിടു 👌👌
@sulthan5258
@sulthan5258 4 жыл бұрын
ഇങ്ങ് തിരോന്തരം പിള്ളേരുടെ വക ഇരിക്കട്ടെ ഒരു കിണ്ണം കിടുക്കാച്ചി കുതിര പവൻ ✌️✌️❣️💕💞
@Microsree28134
@Microsree28134 4 жыл бұрын
Adhikam samayam eduthaal onnmilla....ithu pole ulla "കാമ്പുള്ള വീഡിയോകൾക്ക്",✌️👌
@aneshpc3178
@aneshpc3178 4 жыл бұрын
അടിപൊളി 👋.ചെമ്മീൻ കെട്ടിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
@sanjayrnathPDB
@sanjayrnathPDB 4 жыл бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല.......
@subeeshm3989
@subeeshm3989 4 жыл бұрын
എന്റെ പൊന്നോ സൂപ്പർ വീഡിയോ... പൊളിച്ചു..
@miraclfishingcalicut6578
@miraclfishingcalicut6578 4 жыл бұрын
പഹയാ... നീ സുലൈമാൻ അല്ല ഹനുമാൻ ആണ് ഹനുമാൻ 😀😀👍👍
@bluberrey7750
@bluberrey7750 4 жыл бұрын
Ed kanadapo tottu njan parayan karudiya comment
@miraclfishingcalicut6578
@miraclfishingcalicut6578 4 жыл бұрын
@@bluberrey7750 😋😋😋
@Mr__Bombastic16
@Mr__Bombastic16 4 жыл бұрын
Kollaaam.. But be careful while welding.. Wear gloves, shield, shoes, full pants and full sleeve outfit.. Please ensure your Safety before doing all these That's it... Great job daa.. 👏
@junaijunai6
@junaijunai6 4 жыл бұрын
Good Comment👍
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 3 жыл бұрын
അതെ
@smsalmanminku2454
@smsalmanminku2454 4 жыл бұрын
ബോട്ട് സ്പീഡ് പോരാത്തതിനു വലിയ ഫാൻ കടിപ്പിക്കു... സൂപ്പർ വീഡിയോ.. സബ്സ്ക്രൈബ് ചെയ്തു. Good
@jobyvarghese3550
@jobyvarghese3550 3 жыл бұрын
എന്റെ പൊന്നു K&K... ഒന്നും പറയാനില്ല. K&K പൊളി 👌👍
@Imlocalboy
@Imlocalboy 4 жыл бұрын
ചേട്ടായി... ഇത് പോളിയാണ്... ഇതുപോലത്തെ അടുത്തത് പോരട്ടെ.... 😍😁😁😁
@ARJUNaroor
@ARJUNaroor 4 жыл бұрын
വേറെ ലെവൽ 💕💕
@dennydan6082
@dennydan6082 4 жыл бұрын
സകല കല വല്ലഭൻ.. പൊളി ആണ് machaneyy
@muhammedsajeer786
@muhammedsajeer786 4 жыл бұрын
ഒരു രക്ഷേമില്ല അടിപൊളി
@ansaraliacbazar8318
@ansaraliacbazar8318 4 жыл бұрын
അടിപൊളി നീ പുലിയാണ്
@fevinpeter1523
@fevinpeter1523 4 жыл бұрын
Real Engineer
@VinodkumarVinodkumar-mq1yf
@VinodkumarVinodkumar-mq1yf 4 жыл бұрын
ചേട്ടനെ സമ്മതിച്ചു......... അടിപൊളി
@rizwanrtr1217
@rizwanrtr1217 4 жыл бұрын
ഇജ്ജ് പുലിയാണ് മുത്തേ എന്തായാലും കലക്കി
@nevinfrancis6385
@nevinfrancis6385 4 жыл бұрын
2:06 പുലിമുരുകനിലെ ലാലിനെ ഓർമ്മ വന്നവർ ലൈക്ക്
@ArunKumar-oi4gv
@ArunKumar-oi4gv 4 жыл бұрын
നന്നായി കഷ്ടപ്പെട്ടു അല്ലെ ബ്രോ
@MALLUTROLLS1995
@MALLUTROLLS1995 4 жыл бұрын
Pwoli vere level
@azeemabdulrazak8495
@azeemabdulrazak8495 4 жыл бұрын
Multi talented person.....സർവ്വകലാവല്ലഭൻ...എല്ലാ വിധ ആശംസകളും
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
sooper ..ningal evide janikkenda al alla.....you have a good future,,,,,,
@anjooran384
@anjooran384 4 жыл бұрын
എഞ്ചിൻ കൂടെ ഒന്ന് കവർ ചെയ്തിരുന്നെങ്കിൽ വെള്ളം കയറില്ലാരുന്നു....... 👌
@user-jk2ls7id9m
@user-jk2ls7id9m 3 жыл бұрын
ഞങ്ങടെ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു മേസിരി aanu pani sooper aayittund poli onnum parayanilla kidukki broo👍👍👍👍👍👍👍👍👍👍👍👍👍👍
@jom206
@jom206 4 жыл бұрын
മച്ചാന്റെ എല്ലാ video ക്കും കട്ട സപ്പോർട് ആണ് 😍😍😘
@JomonMathewKlakkeel
@JomonMathewKlakkeel 4 жыл бұрын
Bro... u r amazing... I like u way of talking.. ur vedio presentation.. and ur simplicity... I sure u will soon become one of the leading youtuber from Kerala... it's just a matter of time if u continue the similar inventions... Heartfelt Congratulations
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@abdulnazerkolleni9166
@abdulnazerkolleni9166 4 жыл бұрын
പൊളിമാർക്കറ്റ് മൊത്തം കിട്ടിയാലും നീ വിടില്ല ബല്ലാത്ത ജാതി
@renjithunni6617
@renjithunni6617 4 жыл бұрын
ആദ്യമായാണ് ചാനൽ കാണുന്നത് പൊളി....
@jithinpallithara7359
@jithinpallithara7359 4 жыл бұрын
മച്ചാനെ പൊളി... big salute
@rafasr2743
@rafasr2743 4 жыл бұрын
സൂപ്പർ 😍😍😍😍
@nidhish998
@nidhish998 4 жыл бұрын
ഹായ് ചേട്ടാ സൂപ്പർ👍👍👍👍
@sandeepsanu9026
@sandeepsanu9026 4 жыл бұрын
Poli
@anwarmuhsink
@anwarmuhsink 3 жыл бұрын
*സകല കലാ വല്ലഭൻ* 😎😎✌️😍
@santhoshkumar-vd7jo
@santhoshkumar-vd7jo 4 жыл бұрын
നന്നായിട്ടുണ്ട്. എൻജിൻ പിടിപ്പിച്ചത് നടുക്കല്ലാത്തതുകൊണ്ടു ഒരു വശത്തു വെയിറ്റ് കൂടുതൽ വരാൻ സാധ്യതയുണ്ട്. കാറ്റടിക്കുമ്പോൾ അത് പ്രശ്നമാവും. പിന്നെ പ്രൊപ്പല്ലറിന്റെ ഷാഫ്റ്റിന് അത്ര നീളം വേണ്ട ഊർജ നഷ്ടം ഉണ്ടാവും. പ്രൊപ്പല്ലർ ലീഫിന്റെ ചരിവും കുറച്ചു കൂടി കൂട്ടിയാൽ സ്പീഡ് അല്പം കൂടി കിട്ടും. അടിഭാഗം കട്ടമരൻ മോഡൽ ആക്കുകയാണെങ്കിൽ കാറ്റത്തു മറിയാനുള്ള സാധ്യത കുറഞ്ഞു കിട്ടും.
@wowaustralia6723
@wowaustralia6723 4 жыл бұрын
I liked the propeller. WOW Australia 😊
@vishnuvp8619
@vishnuvp8619 4 жыл бұрын
*ഇതൊക്കെ കണ്ടിട്ട് എങ്ങനെ subsribe ചെയ്യാതിരിക്കാൻ പറ്റും* ✌✌✌✌✌✌✌✌✌
@chullan4u
@chullan4u 4 жыл бұрын
മുത്തേ നീ പൊളിയാണ്ട 🇮🇳💪
@LinuDT
@LinuDT 4 жыл бұрын
kollam super
@thomachanjohn4658
@thomachanjohn4658 4 жыл бұрын
കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്
@muneerthappi2023
@muneerthappi2023 4 жыл бұрын
Kiduk
@Sociallyavailable
@Sociallyavailable 4 жыл бұрын
Hats 🎩 off man
@bapputtybapputty3511
@bapputtybapputty3511 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മച്ചാൻ
@mallu2.05
@mallu2.05 4 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി ചേട്ട😍😍😍
@Memalayalam
@Memalayalam 4 жыл бұрын
ഈ വീഡിയോക്ക് like അടിക്കാതെ പോകാൻ പറ്റോ😍 പണ്ട് Pogo Channa|il Mad പരിപാടി കണ്ടത് ഒർമ്മ വന്നു 1 Million Subscribe കിട്ടട്ടെ
@keeleri_achu.
@keeleri_achu. 4 жыл бұрын
Yeah
@nidhish998
@nidhish998 4 жыл бұрын
ചേട്ടാ ഇത് ഉണ്ടാക്കാൻ എത്ര രൂപ ചെലവായി
@KKTechs
@KKTechs 4 жыл бұрын
8000 rs approx. കൂടുതലും പഴയ സാധനങ്ങളാണ്..
@unbiased2023
@unbiased2023 4 жыл бұрын
ഇനി ഉണ്ടകുവാണേൽ അന്തർവാഹിനി ഉണ്ടക്കണം എന്നാലേ ഒരു ഇതുണ്ടാകൂ ...ഏതു ... നിങ്ങൾ പൊളിക്കി ഗഡി ...
@ajingdas4398
@ajingdas4398 4 жыл бұрын
ഇതു വൈറൽ ആവും വൈറൽ ആക്കി തരും ചേട്ടാ❤️❤️❤️❤️
@KKTechs
@KKTechs 4 жыл бұрын
❤️
@vinodgpillaivinodgpillai4005
@vinodgpillaivinodgpillai4005 4 жыл бұрын
ബഹ്‌റൈൻ നിന്നും വീഡിയോ കാണുന്നവർ ഇവിടെ ലൈക്‌
@muhammadhaneefa7356
@muhammadhaneefa7356 4 жыл бұрын
നുമ്മ ഉണ്ട് ബ്രോ
@madeinkollam6573
@madeinkollam6573 4 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണാറുണ്ട് ഇന്നാണ് സബ്ക്രൈബ് ചെയ്തത് റിയാദിൽ നിന്നും പോളിച്ചു ഞാൻ നാട്ടിൽ വന്നിട്ട് വിളിക്കാം നമ്പർ തരണം കേട്ടോ
@Ljcreations2024
@Ljcreations2024 4 жыл бұрын
സംഭവം തകർത്തു
@joji00771
@joji00771 4 жыл бұрын
Adi poli machaa super ayittundee
@richusrichus4184
@richusrichus4184 4 жыл бұрын
ഇനി ആരെങ്കിലും Dis Lilke അടിച്ചാൽ :::.. തീരെ ഇല്ല
@kunhalikunhali2721
@kunhalikunhali2721 4 жыл бұрын
സൂപ്പറായിട്ടുണ്ട് ആശംസകൾ
@restorationeveryday5873
@restorationeveryday5873 4 жыл бұрын
Bro.....superrrrrrrr nannayittund.....super ....super.....super....... fantastic
@anaskoanas8349
@anaskoanas8349 4 жыл бұрын
🏅🏅🏅🏅🏅 oru rekshayumilla
@akshaybhaskaranv.k7884
@akshaybhaskaranv.k7884 4 жыл бұрын
You are one of the best hard working KZfaqr l have ever seen
@wetheproudmallus
@wetheproudmallus 4 жыл бұрын
Pwoli sambavam thanne chetta...
@niyask1673
@niyask1673 4 жыл бұрын
മച്ചാനെ മച്ചാൻ വേറെ ലെവൽ ആണ് to
@satheesh4988
@satheesh4988 4 жыл бұрын
ഗംഭീരം സുഹൃത്തേ...
@baijusivankutty9609
@baijusivankutty9609 4 жыл бұрын
Super kalakaaran aanallo
@sadheeshsadheesh7981
@sadheeshsadheesh7981 4 жыл бұрын
സൂപ്പർ ബോട്ട് കലക്കി
@BlindGameR-g4z
@BlindGameR-g4z 4 жыл бұрын
ക്ഷമ + കഠിനാധ്വാനം = good result..ഇത് ഈ video കണ്ടാൽ മനസിലാകും..വളരെ നല്ലൊരു video ഇനിയും ഇതുപോലുള്ള നല്ല videos ചെയ്യാൻ സാധിക്കട്ടെ..Like, share and subscribe ചെയ്തിട്ടുണ്ട് broi.. ❤
@udayakumaruday1884
@udayakumaruday1884 4 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു ബ്രോ
@pradeeppk9660
@pradeeppk9660 4 жыл бұрын
അസാധ്യം.. സൂപ്പർ ധൈര്യമായി മുന്നോട്ടു പോവുക എല്ലാ വിധ ആശംസകളും...
@KKTechs
@KKTechs 4 жыл бұрын
താങ്ക്സ് ബ്രോ
@shibu.vshibu.v6250
@shibu.vshibu.v6250 4 жыл бұрын
ചേട്ടൻ പൊളിയാ.. 👍👌
@ummerfarooq8915
@ummerfarooq8915 4 жыл бұрын
Supera machane polichu
@subeeshp5992
@subeeshp5992 4 жыл бұрын
Poli machaane oru rakshayumillaa
@Violet-Talia
@Violet-Talia 4 жыл бұрын
Great ..your great bro.. waiting ur next video
@josemonjoy236
@josemonjoy236 4 жыл бұрын
ഒന്നും പറയാനില്ല കിടുക്കി.,,,,,,,
@pramodvishnu3774
@pramodvishnu3774 4 жыл бұрын
ചേട്ടാ അടിപൊളി നന്നായിട്ടുണ്ട്
@Shihabyoosef
@Shihabyoosef 4 жыл бұрын
സംഭവം കലക്കി മക്കളേ..
@nd_vk3869
@nd_vk3869 4 жыл бұрын
Njan ellam pidichu amarthiyittundu. Poli Hu bro
@shahisju8124
@shahisju8124 4 жыл бұрын
സകലകലാ വല്ലവൻ poli മച്ചാനെ
@sudheeshks4184
@sudheeshks4184 4 жыл бұрын
Machan oru rekshayum illa poliya Muthanu.parayan vakkilla sooooooooppppeeerrrrrrrr
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
New boat making from old barrels
19:04
K&K Techs
Рет қаралды 311 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН