Brilliant attack by Viswanathan Anand !!

  Рет қаралды 76,272

Chess Battles Malayalam

Chess Battles Malayalam

2 жыл бұрын

Anand vs Fabiana Karuana

Пікірлер: 185
@similal5073
@similal5073 2 жыл бұрын
റൂക്ക് ഉപയോഗിച്ച് ക്വീനിന് എതിരെ അറ്റാക്ക് വന്നപ്പോൾ കറുത്ത കരുക്കൾ ഉപയോഗിച്ചു കളിച്ചയാൾ വിജയം ഉറപ്പിച്ചിരുന്നിരിക്കണം. പക്ഷെ അതൊരു കെണിയാണെന്നു മനസ്സിലാക്കി വന്നപ്പോഴേക്കും കളി കഴിഞ്ഞു😂😂. ആനന്ദ് പാവത്തിനെ കൊതിപ്പിച്ചിട്ടു കടന്നു കളഞ്ഞു😁😁😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😅💥💥
@arjunajay2031
@arjunajay2031 2 жыл бұрын
Most underrated chess channel..your hardwork will payoff one day for sure man♥️lots of love
@cyriacaugustine5204
@cyriacaugustine5204 2 жыл бұрын
നല്ല നിലവാരമുള്ള ഗെയിം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
തീർച്ചയായും ഉണ്ടാകും😍👍
@aravindhakshannair6713
@aravindhakshannair6713 Жыл бұрын
@@ChessBattlesMalayalam ഖ l
@abdurrahmaan5212
@abdurrahmaan5212 2 жыл бұрын
ചെസ്സ് മാസ്റ്ററുടെ ഇനിയും ഇതുപോലുള്ള മികച്ച അറ്റാക്കിങ് ഗെയിം പ്രതീക്ഷിക്കുന്നു താങ്ക്സ് എ ലോട്ട്
@favas7578
@favas7578 2 жыл бұрын
The only youtube channel which i use notification button 😎
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank you 😍😍🙏
@ranjithmenon7047
@ranjithmenon7047 2 жыл бұрын
തോൽവിയുടെ വക്കത്ത് നിന്ന് വിജയിച്ച game 👏
@sunnyjoseph2883
@sunnyjoseph2883 2 жыл бұрын
അത് തോൽവി വക്കല്ലായിരുന്നു അല്ലായിരുന്നു ദീർഘവീക്ഷണമായിരുന്നു.
@sajan527
@sajan527 2 жыл бұрын
Thanks for the video
@anandbejoy843
@anandbejoy843 2 жыл бұрын
Once again thank you for this wonderful move
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@jamess8422
@jamess8422 2 жыл бұрын
നല്ല വിവരണം. ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു . കളിക്കാരുടെ പേരിനേക്കാൾ നല്ലത് white/Black എന്ന് പറയുന്നതിൽ ഒരു കുഴപ്പവുമില്ല
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank You😍😍🙏
@vishakvis1455
@vishakvis1455 2 жыл бұрын
ആനന്ദ് സാറിന്റെ എല്ലാ ഗെയിമും വളരെ ഇഷ്ടമാണ്, അദ്ദേഹത്തിന്റെ കൂടുതൽ ഗെയിമുകൾ പരിചയപ്പെടുത്തണേ ബ്രോ 😊
@joythomas3975
@joythomas3975 2 жыл бұрын
Anand , you are great
@KL62GAMER
@KL62GAMER Жыл бұрын
നിങ്ങൾ പൊളിയാണ് 🔥🔥🔥
@pratheeshparamel1986
@pratheeshparamel1986 2 жыл бұрын
Thank you bro 🙏
@somankrishnan1438
@somankrishnan1438 2 жыл бұрын
Brilliant movements
@iamartist3932
@iamartist3932 2 жыл бұрын
കിടിലൻ game super.
@geethanjalinair2603
@geethanjalinair2603 2 жыл бұрын
Adipoli 👍 waiting for next video😃
@mohammed-rahil
@mohammed-rahil 2 жыл бұрын
Wonderful explanation 👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank you😍😍🙏
@weapon-X007
@weapon-X007 2 жыл бұрын
Pwoli
@short743
@short743 2 жыл бұрын
Congratulations for 28 k subscribers
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank You😍😍🙏
@rajeev9885
@rajeev9885 2 жыл бұрын
Superb
@akshayer2767
@akshayer2767 2 жыл бұрын
No words to say pwoli game
@VijayraghavanChempully
@VijayraghavanChempully 2 жыл бұрын
ലക്ഷക്കണക്കിന് കളികൾ കളിച്ച പരിചയമുള്ള ആനന്ദിന് ഇതൊക്കെ എന്ത് 😜
@64kerala
@64kerala 2 жыл бұрын
Superb ❣️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ezrafarmtech8436
@ezrafarmtech8436 2 жыл бұрын
Very attacking game
@aruntpsailor6679
@aruntpsailor6679 2 жыл бұрын
Vere level game. You are really awesome in presenting this game. Bravov. Keep going
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍 Thank you😍😍🙏
@hscreations5658
@hscreations5658 2 жыл бұрын
*വളരെ നല്ല game 👌🏼*
@venukottakkad
@venukottakkad 2 жыл бұрын
Nice 👍
@jobinjohn7308
@jobinjohn7308 2 жыл бұрын
Super❣️❣️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@mathewjohn2973
@mathewjohn2973 8 ай бұрын
Super
@ad916production7
@ad916production7 2 жыл бұрын
Bro chess hduo enna puthiya chess software ne kurichu enthan apiprayam
@alokvlogsmalayalam8932
@alokvlogsmalayalam8932 2 жыл бұрын
anand is one of my favourite chess game player
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sandeep.p.k2360
@sandeep.p.k2360 2 жыл бұрын
നല്ല അവതരണം
@snfamily3569
@snfamily3569 2 жыл бұрын
U r superb bro
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@rithuks9025
@rithuks9025 2 жыл бұрын
Adipoli
@nislasuresh7834
@nislasuresh7834 2 жыл бұрын
Anand.👌😍 His tactics are always unique, jzt like your channel.🔥 It was really inspiring that when he was almost in the hands of lose but he didn't ready to give up. Thanq for uploading his games again. Keep going like this. 🥰💖
@ajurissac6777
@ajurissac6777 2 жыл бұрын
R u good in chess?, wanna play a game with u.. Btw i m not professional😹
@chitrak5258
@chitrak5258 2 жыл бұрын
fantastic
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@justinks6804
@justinks6804 2 жыл бұрын
Super👍 bro
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@vineshk4996
@vineshk4996 2 жыл бұрын
Super 👌
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@FMTrades
@FMTrades 2 жыл бұрын
New video evide bro?
@kcvinu
@kcvinu 2 жыл бұрын
നേരിട്ട ആക്രമണത്തിൽ നിന്ന് ഏതാനും പീസുകളെ ബലി കൊടുത്തുകൊണ്ട് ആനന്ദ് തിരികെ വന്നത് അത്ഭുതം തന്നെ.
@sandeep.p.k2360
@sandeep.p.k2360 2 жыл бұрын
Ethu chess app aanu e video present cheyyan upayogikkunnathu ennu prayavo?
@shabeebudheen7425
@shabeebudheen7425 2 жыл бұрын
world championship 6th game വീഡിയോ ചെയ്യുന്നില്ലേ
@sadarulanam8185
@sadarulanam8185 2 жыл бұрын
waiting for new video
@mrwayne3703
@mrwayne3703 2 жыл бұрын
🔥🔥🔥❤️❤️❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sureshnt8555
@sureshnt8555 2 жыл бұрын
കുട്ടികൾ അല്ല... നീലവാരം പുലർത്തു 👌👌👌👌
@sandeepelechil2499
@sandeepelechil2499 Жыл бұрын
Good 👍👍👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@carpediem2623
@carpediem2623 2 жыл бұрын
Sir nte vivaranam kettu kazhinju kalikumbol improvement und.😘
@Ex-MuslimKerala
@Ex-MuslimKerala 2 жыл бұрын
Grigery serper vs loannis nikoloids The famous sacrifice game🔥🔥 Please
@unnikrishnanpk5899
@unnikrishnanpk5899 Жыл бұрын
❤️❤️❤️
@sudesanputhanpuryil4487
@sudesanputhanpuryil4487 2 жыл бұрын
നല്ല ഗെയിം..
@gauthamk5037
@gauthamk5037 2 жыл бұрын
💖💖💖
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@malluinternation7011
@malluinternation7011 Жыл бұрын
❤️❤️
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഒരു നാടൻ കളി കണ്ട ഫീൽ 😛
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😁😁
@joshwadba
@joshwadba 2 жыл бұрын
timing@9.58 when White Rook moved to Pin the black rook, instead of accepting the white queen sacrifice using black rook, Black queen would have used to give a check by moving it to e3 and then queens would have exchanged and it would have extended?
@alexmathew8376
@alexmathew8376 2 жыл бұрын
Continuous ayii 3 times check koduthal draw akuoo agane vella rule undoo.
@sajeevanjp3302
@sajeevanjp3302 Жыл бұрын
ആനന്ദ്🙏
@unnisanupriya6058
@unnisanupriya6058 2 жыл бұрын
Super 👌 Will be meet soon bro
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@cricinfo1476
@cricinfo1476 2 жыл бұрын
നല്ല അവതരണം 👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank you😍😍🙏
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
കിടു
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@nithink3546
@nithink3546 2 жыл бұрын
👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@psyyt7202
@psyyt7202 2 жыл бұрын
Keep going brohh
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@jasim5956
@jasim5956 2 жыл бұрын
Dubail aarengilum undo
@jeffinjose5173
@jeffinjose5173 2 жыл бұрын
👍👍
@saneeshpc8624
@saneeshpc8624 2 жыл бұрын
bobbyyum sherwinum thammilulla kali cheyumo
@EbinEibeque
@EbinEibeque 2 жыл бұрын
@10.04 before accepting queen sacrifice how about a move Be2?
@jebi8350
@jebi8350 2 жыл бұрын
Brilliant gsme by Anand
@nithinnithu9678
@nithinnithu9678 2 жыл бұрын
Broo chess tournament undoo
@sebinsam6446
@sebinsam6446 2 жыл бұрын
❤️
@vishnucnair5645
@vishnucnair5645 2 жыл бұрын
👍👍👍👍
@shihabedc
@shihabedc 2 жыл бұрын
When c5 was played by white rook.. give check with queen by pinning white queen .pls explain
@shihabedc
@shihabedc 2 жыл бұрын
Instead taking queen just guve check by rhe queen then black can win
@GeorgeT.G.
@GeorgeT.G. 2 жыл бұрын
super game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Riyas711
@Riyas711 2 жыл бұрын
💐😎
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ramanthara
@ramanthara Жыл бұрын
10.5 Qe3 check for black to exchange queen. But may invite more problems for black after Rg5 check by white.
@7blade7
@7blade7 2 жыл бұрын
Master, Rook അനക്കിയാൽ castle ചെയ്യാൻ പറ്റുമോ
@aswins916
@aswins916 2 жыл бұрын
Ella
@binuthomas7052
@binuthomas7052 2 жыл бұрын
@abinb100
@abinb100 2 жыл бұрын
At 10:02 , Without accepting queen sacrifice , black should have moved queen to E3, thus giving a check and attacking white queen at the same time. What ever move white does, black will get the white queen , and also black can keep d8 rook there itself to keep on attacking the white pawn . ? Any issues in that ? @ Chess Battles Malayalam
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ക്വീനുകൾ എക്‌സ്‌ചേഞ്ച് ചെയ്ത ശേഷം വൈറ്റിന് റൂക്ക് ഉപയോഗിച്ചു g5 ൽ ഫോർക്കിംഗ് ചെക്ക് കൊടുക്കാൻ സാധിക്കും. കിങ് h6 ലേയ്ക്കാണ് മൂവ് ചെയ്യുന്നതെങ്കിൽ ആദ്യം ബ്ലാക്കിന്റെ ബിഷപ്പിനെ വെട്ടിയെടുക്കാക്കാം. അതിന് ശേഷം റൂക്ക് g8 ലേക്ക് കൊണ്ടുവന്ന് f7 ലെ പോണിനെ സപ്പോർട്ടോടു കൂടി ബ്ലാക്കിന്റെ റൂക്കിനെ അറ്റാക്ക് ചെയ്യാം. അപ്പോൾ ബ്ലാക്കിന് ഒരു റൂക്ക് കൂടി നഷ്ടമാകുകയോ വൈറ്റിന്റെ പോൺ ക്വീൻ ആയി മാറുകയോ ചെയ്യും
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
kzfaq.info/get/bejne/iM6ZZal0vbLafIU.html
@thejusi0372
@thejusi0372 2 жыл бұрын
Brointe veedevideyanu ??
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
നെടുമങ്ങാട്😊
@thejusi0372
@thejusi0372 2 жыл бұрын
@@ChessBattlesMalayalam bro nu fide rating undo??
@arjuntk8491
@arjuntk8491 2 жыл бұрын
Do you have rating bro..🤔
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Nop 😣😣😓
@ajmaltk1784
@ajmaltk1784 2 жыл бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@maddyspropa2678
@maddyspropa2678 2 жыл бұрын
Boby fischer 21 move video cheyumo chetta
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ആരൊക്കെ തമ്മിൽ നടന്ന ഗെയിമാണെന്ന് അറിയാമോ
@sabithahamed9394
@sabithahamed9394 2 жыл бұрын
Chess എങ്ങെനെ train ചെയ്യാം എന്ന ഒരു വിശദമായ വീഡിയോ ചെയ്യുകയാണെങ്കിൽ ഞങ്ങൾ ബിഗിനേഴ്സ്ന് വളരെ ഉപകാര പെടും 🙂
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഉടനേ ചെയ്യാം😍😍👍👍
@sabithahamed9394
@sabithahamed9394 2 жыл бұрын
🙂
@mahaneeshforyou2090
@mahaneeshforyou2090 Жыл бұрын
7:25 രാജാവിനെ തൊട്ടു ബാക്കിലെ കറുത്ത കളത്തിൽ വെക്കാമായിരുന്നല്ലോ
@sadarulanam8185
@sadarulanam8185 2 жыл бұрын
new videos onnu lle
@nahaspb5081
@nahaspb5081 2 жыл бұрын
എന്തിനാ എല്ലാവരും വേഗം തന്നെ കുതിര യെ ഡെവലപ്പ് ചെയ്യുന്നത്?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഓപ്പണിങ് സീരീസ് ഉടനേ ചെയ്യുന്നുണ്ട്. അതിൽ വിശദമായി പറയാം😊👍
@nahaspb5081
@nahaspb5081 2 жыл бұрын
@@ChessBattlesMalayalam താങ്ക്സ് ബ്രോ 🥰
@rahulanjaneya9855
@rahulanjaneya9855 2 жыл бұрын
,👌
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@johnhonay8746
@johnhonay8746 2 жыл бұрын
എന്റെ പൊന്നോ....എന്തൊരു ഗെയിം ഇത്🐡
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@johnhonay8746
@johnhonay8746 2 жыл бұрын
@@ChessBattlesMalayalam ചിന്തിച്ച് ചിന്തിച്ച് തല പുകഞ്ഞ്😂🤣.നമുക്കൊക്കെ ഇങ്ങനെ ഉള്ള കളികൾ ഒക്കെ കണ്ടിരിക്കാനെ പറ്റു. any way താങ്കളുടെ ഓരോ മൂവ് ന്റെയും ഡിസ്ക്രിപ്ഷൻ ഉം വളരെ ഷൊർട് ലെങ്ത് ഉം കൊണ്ട് വളരെ വളരെ നല്ല നിലവാരമുള്ള ഒരു ചെസ്സ് ചാനൽ തന്നെ ആണ്....ചെസ്സ് ബാറ്റിൽ മലയാളം 🔥🔥
@VijayraghavanChempully
@VijayraghavanChempully 2 жыл бұрын
Nammalanu white enkil kali eppazho checkmate aayi veetti poyene ,,,,
@sujithrajan223
@sujithrajan223 2 жыл бұрын
pawn en passant kurich paryamo
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html ഈ വീഡിയോ കണ്ടു നോക്കൂ
@james2986
@james2986 2 жыл бұрын
9:59 ee position il blk Q e3 check?
@abinb100
@abinb100 2 жыл бұрын
Correct, I thought the same, white queen engane aanelum appo pokille ? Black shaktmayi thirichu varam
@pranavprabhash021
@pranavprabhash021 2 жыл бұрын
കലക്കൻ 🤗
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@sadarulanam8185
@sadarulanam8185 2 жыл бұрын
bro njan paranjath nadakumo
@ansilkp3017
@ansilkp3017 2 жыл бұрын
Adthath Mikhail tal chetta🙂
@Gametester360
@Gametester360 2 жыл бұрын
അഡ്മിൻ ബ്രോ, ടൂർണമെൻ്റ് കളിക്കരുണ്ടോ?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
മുൻപ് കളിച്ചിരുന്നു. പല പല കാരണങ്ങളാൽ ഇപ്പോൾ എല്ലാം നിർത്തി😓
@reneeshpunna
@reneeshpunna 2 жыл бұрын
@@ChessBattlesMalayalam 😥
@VINAYAKFROMMULTIVERSE
@VINAYAKFROMMULTIVERSE 2 жыл бұрын
*Fabiano Caruana യുടെ യും ഏറ്റവും നല്ല ഒരു ഗെയിം കാണിക്കാവോ.. ബ്രോ* 😁❤
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Sure😍😍👍
@varun755
@varun755 2 жыл бұрын
നമ്മുടെ ടൂർണമെന്റ് നടത്തന്നുള്ള പ്ലാൻ എന്തായി?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
എല്ലാം സെറ്റ് ആയിട്ടുണ്ട്. ഈ ആഴ്ച്ച തന്നെ വിശദ വിശദവിവരങ്ങൾ അറിയിക്കാം
@reneeshpunna
@reneeshpunna 2 жыл бұрын
@@ChessBattlesMalayalam witng
@lineeshedr
@lineeshedr Жыл бұрын
7:20 ബിഷപ്പിനെ വെട്ടാതെ black കിങ് e7 നിൽ മാറിയാൽ കളി മാറില്ലേ
@prabhathpremps1
@prabhathpremps1 2 жыл бұрын
താലിന്റെ കുറച്ചു game ഇടു സുഹൃത്തേ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഒരെണ്ണം ഇട്ടിരുന്നു. അത് കണ്ടതാണോ
@user-ih8es5oy8r
@user-ih8es5oy8r 9 ай бұрын
Rajan koranpeedika knnur
@ChessBattlesMalayalam
@ChessBattlesMalayalam 9 ай бұрын
😍😍
@fuladedesan.5852
@fuladedesan.5852 2 жыл бұрын
Etrakum അറിവ് ഉള്ള ചേട്ടൻ ഒന്നു try Chythoode ethlum competative
@FMTrades
@FMTrades 2 жыл бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
എന്റെ വിനയം അതിന് അനുവദിക്കുന്നില്ല😆😆😂😂
@manoj.punalur5171
@manoj.punalur5171 2 жыл бұрын
@@ChessBattlesMalayalam എന്താണ് പേര്
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
കഴിഞ്ഞ കളികൾ അതിന്റെ സാധ്യത കൾ എന്നിവ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത് ലൈവ് അതു പോലെ ആവണമെന്നില്ല ബ്രോ
@Budha-ok3mo
@Budha-ok3mo 2 жыл бұрын
Ariv mathre uloo🙂 kalikn ariyilla
@sreejithsp285
@sreejithsp285 2 жыл бұрын
Sir... Indian opening ഒന്നുമില്ലേ...🥲🥲
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇടയ്ക്ക് കുറേ ഗെയിമുകൾ കാണിച്ചിരുന്നു
Immortal Sacrifice
13:56
Chess Battles Malayalam
Рет қаралды 152 М.
Carlsen Vs Praggnananda Tie Break!
16:11
Chess Battles Malayalam
Рет қаралды 146 М.
когда достали одноклассники!
00:49
БРУНО
Рет қаралды 3,6 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 12 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 53 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 10 МЛН
Only Brilliance Will Suffice!
14:44
agadmator's Chess Channel
Рет қаралды 165 М.
Trap & Counter Trap 🔥 Dupre vs Torre
7:15
Chess Battles Malayalam
Рет қаралды 6 М.
Pirc Defense Explained | Chess Openings For Black
13:22
Michel's Gambit
Рет қаралды 3,7 М.
Judit Polgar Vs Viswanathan Anand  ( 1999 )
27:23
Chess Battles Malayalam
Рет қаралды 53 М.
Anand Vs Praggnananda
24:17
Chess Battles Malayalam
Рет қаралды 59 М.
Judit Polgar Vs Magnus Carlsen (2022)
12:51
Chess Battles Malayalam
Рет қаралды 26 М.
Check Mate With Knight & Bishop in 10 Moves
4:23
Chess Battles Malayalam
Рет қаралды 4,5 М.
Vidit Gujrathi vs Vishy Anand | Game of Pins | Commentary by Sagar Shah
9:58
Lazad vs Gibaud Brilliant Attack
18:44
Chess Battles Malayalam
Рет қаралды 120 М.
когда достали одноклассники!
00:49
БРУНО
Рет қаралды 3,6 МЛН