Carlsen Vs Praggnananda Tie Break!

  Рет қаралды 147,411

Chess Battles Malayalam

Chess Battles Malayalam

Жыл бұрын

Пікірлер: 188
@KL62GAMER
@KL62GAMER Жыл бұрын
ചെസ്സ് അറിയാത്തവർക്ക് ഇതിലും കൃത്യമായി ഒരാൾക്കും പറഞ്ഞു തരാൻ പറ്റില്ല... I 😍 bro.. U r perfect 👌
@saneshsanesh256
@saneshsanesh256 Жыл бұрын
കാൾസനെതിരെ കളിച്ച ഈ tournament ആണ് praggu കൂടുതൽ അപകടകാരി ആയി മാറിയെന്നു ലോകത്തിനു കാണിച്ചു കൊടുത്തത്.... ഒന്നോ രണ്ടോ കളി ജയിച്ചു lookil മാത്രം ഫാൻസിനിടയിൽ പിടിച്ചു നിൽക്കുന്ന cricket കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നുള്ള indian കായിക ലോകത്തിൽ വ്യത്യാസ്തനാണു pragg
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
ഇതിനു മുൻപും പ്രജ്ഞാനന്ദയുടെ ഒരുപാട് മികച്ച ഗെയിമുകൾ ഉണ്ടായിട്ടുണ്ട്.
@cricinfo1476
@cricinfo1476 Жыл бұрын
ക്രിക്കറ്റ്‌ നെ തൊട്ട് കളി വേണ്ടാട്ടോ 😊
@saneshsanesh256
@saneshsanesh256 Жыл бұрын
@@ChessBattlesMalayalam yes
@saneshsanesh256
@saneshsanesh256 Жыл бұрын
@@cricinfo1476 😊
@anjanadaskilimanoor7529
@anjanadaskilimanoor7529 Жыл бұрын
എല്ലാ കലാകായിക ഇനങ്ങൾക്കും അതിന്റേതായ മൂല്യമുണ്ട്.. ഒന്നും ഒന്നിനെക്കാളും വലുതല്ല.. പ്രാഗിന് ബുമ്രയുടെ ഒരു നല്ല യോർക്കർ നേരിടാനോ CR7 ന്റെ ഒരു നല്ല ഷോട്ട് തടയാനോ കഴിയില്ല. അതു പോലെ പ്രാഗിന്റെ കരുക്കളെ നേരിട്ട് ജയിക്കാൻ ലാലേട്ടനോ പി വി സിന്ധുവിനോ കഴിയില്ല. ഒരേ ഗണത്തിൽ പെടുന്നവരെ താരതമ്യം ചെയ്യുക.
@VinodKumar-vy3tw
@VinodKumar-vy3tw Жыл бұрын
. ഗെയിം നേരിട്ട് കണ്ടില്ലെങ്കിലും അതിനെക്കാളും വലിയ ഫീലാ താങ്കളുടെ അവതരണത്തിലൂടെ ഇത് കാണുമ്പോൾ കിട്ടുന്നത്.... അടുത്ത ഗെയിമിനായി കാത്തിരിക്കുന്നു ..😍😍😍👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
അടുത്ത ഗെയിം നാളെത്തന്നെ ചെയ്യാനാണ് ശ്രമിക്കുന്നത്😍😍👍
@Linsonmathews
@Linsonmathews Жыл бұрын
തുടർച്ചയായ 2മത്തെ game 😍 Skip ചെയ്യാതെ കണ്ടു 👌👌👌
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍💥
@Assembling_and_repairing
@Assembling_and_repairing Жыл бұрын
*ഈ Game ഞാൻ മറ്റൊരു ചാനലിൽ കണ്ടിരുന്നു, പക്ഷേ താങ്കളുടെ അവതരണ മികവും , വേരീയേഷനുകളുടെ detail ആയുള്ള വിശദീകരണവും എല്ലാ വീഡിയോകളിലും കാണാറുണ്ട് അതു തന്നെയാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നതും*
@PrinceKonganoor
@PrinceKonganoor Жыл бұрын
ഇങ്ങോട്ടുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനോടൊപ്പം അങ്ങോട്ടുള്ള യാത്രയും എങ്ങിനെ എന്നുള്ളതാണ് അതിശയിപ്പിക്കുന്ന ഒന്ന്. കൂർമ ബുദ്ധി സമ്മതിച്ചെ പറ്റു . അതോടൊപ്പം വിവരിച്ചു തരുന്നതിലുള്ള ഒഴുക്കും പ്രശംസനീയം....👍❤️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍🙏
@adv.sreekumarkumar2040
@adv.sreekumarkumar2040 Жыл бұрын
I have searched so many channels for this game..there are so many. But...your presentation is like a live commentary..and feel the real spirit..
@ayas4233
@ayas4233 Жыл бұрын
Chess playersin ee channel valiya upakaram aakum😍 Nice explanation
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@nishavarmacv4527
@nishavarmacv4527 Жыл бұрын
The game praggnandha played was so beautiful and he didn't fell for the traps of the world champion.....but don't underestimate the five times world champion ♥️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
💥😍👍
@ashrafsajna5801
@ashrafsajna5801 Жыл бұрын
ഇതൊരു blitz ഗെയിംമാണ്, പ്ലയേഴ്‌സിനു എല്ലാ variationum calculate ചെയ്യാൻ അധിക സമയമൊന്നും കിട്ടില്ല എന്ന് ഗെയിം അനയ്ലിസിസിൽ പറയുന്നത് രസകരമായി തോന്നി. ടൈം പ്രഷർ കാരണം രണ്ടു പേരും accurate ആയ മൂവുകളല്ല ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ ലോക ചാമ്പ്യനും 2600 നു മുകളിൽ fede റേറ്റിംഗ് ഉളള്ള ഗ്രാൻഡ് മാസ്റ്ററും ഇങ്ങനെ കളിച്ചാൽ നമ്മുടെ കാര്യം പറയണോ.നമ്മൾ blunder കളിക്കുന്ന കാര്യം നിസ്സാരം, ഫിയങ്ങേറ്റോ ബിഷപ്പ് പലപ്പോഴും അപകടകാരികളാവരുണ്ട്, ഈ ഗെയിമിലും ഇത് സംഭവിച്ചു.ചെസ്സിൽ എതിരാളി ഫ്രീയായിതരുന്ന മേജർ പീസുകളോ മൈനർ പീസുകൊളോ പോണുകളോ ഏതും ആവട്ടെ ആക്രാന്തം കേറി വെട്ടാതിരിക്കുക എന്ന പ്രാഥമിക തത്വം ഈ ഒരു പാഠം ഈ കളിയിലുണ്ട്.end ഗെയിമിൽ pragananda ക്കു ഡബിൾ rook ഉള്ളത് കൊണ്ട് തകർത്തു,
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍😍🙏
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
സൂപ്പർ 👌
@sherifkkvtm
@sherifkkvtm Жыл бұрын
ithilum valya blunders okkay valya playersinte bagathunundavalund, Pragnanthayude careerile second win against carlsen agneyonnayirunu. Draw aavenda matchil simple forkinu avasaram koduthu. anju-pathhu level okkay moves calculate cheyan kazhiyuna grandmastersinu ethiraliyude next simple move polum kanan pattatheyum varamenn churukkam
@DirectGuppy
@DirectGuppy Жыл бұрын
ഞാൻ ഒരിക്കലും Time വെച്ച് കളിക്കില്ല ...... അറ്റാക്ക് വന്ന് ചത്ത് പോകും ......😂😂😂😂
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😅
@vinaysankarsp2242
@vinaysankarsp2242 Жыл бұрын
😂😂😂
@ragilvp3049
@ragilvp3049 Жыл бұрын
Sathyam
@sivaprasadkallinkal6635
@sivaprasadkallinkal6635 Жыл бұрын
ഇതൊക്കെ കാണുബോൾ ആണ് നമ്മളൊക്കെ തീരത്ത് ഇരുന്നു തിരകൾ മാത്രം കാണുന്നവർ ആണെന്ന് മനസ്സിലാവുക
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@joyraj1239
@joyraj1239 Жыл бұрын
സർ...കളി പറയാതെ .....
@vishakvis1455
@vishakvis1455 Жыл бұрын
ഈ ഗെയിം വേറെ ചാനലുകളിൽ കണ്ടിരുന്നു ബട്ട്‌ ബ്രോ യുടെ ചാനൽ വെയിറ്റ് ചെയ്ത് വീഡിയോ കാണുന്നതിനേക്കാൾ സംപ്തൃപ്തി മറ്റൊരു വീഡിയോ കാണുന്നതിലൂടെയും കിട്ടില്ല അത്രയ്ക്ക് മികച്ചതാണ് താങ്കളുടെ അവതരണശൈലി😍🤗
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍💥🙏
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
Pragg gifted sleepless nights to the arrogant Mag🙏🙏🙏don't underestimated the Tamil boy. Mad Mag u insulted Vishi lots of time... Here is the check from same Vishi's birth place.. Salute to Prag 🙏🙏🙏
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍👍
@anishbabus576
@anishbabus576 Жыл бұрын
Chess'ile Shaiju Damodaran. Thanks for the Video. Awesome narration
@prathapwax
@prathapwax Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 😚
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
വീട്ടിയോ ഇട്ട ഉടനേ എത്തിയല്ലേ😍😍😍😘🙏
@prathapwax
@prathapwax Жыл бұрын
@@ChessBattlesMalayalam രാവിലെ ചായ കുടിക്കും മുൻപ് നോക്കും വീഡിയോ ഉണ്ടോ എന്ന്😚
@superbranju8559
@superbranju8559 Жыл бұрын
@@prathapwax 💪💪💪
@thalapathyvijayuyir4985
@thalapathyvijayuyir4985 Жыл бұрын
Well explained 🙌
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍🙏
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Thanks 👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍🙏
@prabha171
@prabha171 Жыл бұрын
Wonderful!
@thambisangeetha9235
@thambisangeetha9235 10 күн бұрын
താങ്കൾ ഗെയിം തുടങ്ങുമ്പോൾ നമസ്കാരം ചെസ്സ് ബാറ്റിൽ മലയാളം ഞാൻ ഇന്ന ആൾ എന്നുപറയ് അങ്ങനെ എങ്കിലും താങ്കളുടെ പേര് അറിയാമല്ലോ ഞാൻ താങ്കളുടെ വിഡിയോ സ്ഥിരം കാണുന്നതാണ് ❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam 10 күн бұрын
എന്റെ പേര് വിശാന്ത് സ്ഥലം തിരുവനന്തപുരം 😍👍
@navaneeth2000-qc
@navaneeth2000-qc Жыл бұрын
ചെസ്സ് ഒരു ഗെയിം എന്നതിനപ്പുറം ഒരു ഇമോഷൻ ആയി മാറിയിരിക്കുന്നു 😍
@libin6030
@libin6030 Жыл бұрын
What a game 🔥🔥
@sajishtr
@sajishtr Жыл бұрын
Can you pls. show the video in black and white when you show different variations of a move? Also pls. display names of the players on the top and bottom?
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
Ok👍
@lithinsebastian9
@lithinsebastian9 Жыл бұрын
Kidu presentation 😍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍🙏
@superbranju8559
@superbranju8559 Жыл бұрын
അടുത്ത കളിക്കായി (game ) കാത്തിരിക്കുന്നു 🙏
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@rengrag4868
@rengrag4868 Жыл бұрын
Kidu game Prag 🥰👌
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@chayaantony
@chayaantony Жыл бұрын
Thank you...
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@timepassmallukerala6043
@timepassmallukerala6043 Жыл бұрын
Time vech engana chess Kalikka ? Details plz
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
Chess clock und
@nimilgeorge5557
@nimilgeorge5557 Жыл бұрын
Nice game😍❤️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@KairaliMedia
@KairaliMedia Жыл бұрын
Online chess class available ano🤔 contact details please
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
ഓൺലൈൻ ക്ലാസ് സ്റ്റാർട്ട് ചെയ്തിട്ടില്ല. ഉടനേ തുടങ്ങാൻ പ്ലാനുണ്ട്. തുടങ്ങുമ്പോൾ ഈ ചാനലിൽ തന്നെ അപ്‌ഡേറ്റ് ഉണ്ടാകും😍😍👍
@timetraveller245
@timetraveller245 Жыл бұрын
Sir 5+3 time control എന്ന് പറയുന്നത് 5 മിനിറ്റിൽ ഒരു കളി മുഴുവൻ തീർക്കണം എന്നതാണോ ഉദ്ദേശിക്കുന്നത്. അതോ ഓരോ മൂവിനും 5 മിനിറ്റ് സമയം കിട്ടുമോ?
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
ഗെയിം തുടങ്ങുമ്പോൾ ഓരോ പ്ലെയറിനും ക്ലോക്കിൽ 5 മിനുട്ട് സമയം ഉണ്ടാകും. പിന്നീടുള്ള ഓരോ മൂവിനും 3 സെക്കന്റ് വച്ച് കിട്ടിക്കൊണ്ടു ഇരിക്കും.
@timetraveller245
@timetraveller245 Жыл бұрын
@@ChessBattlesMalayalam thank you sir
@sharathkumar2558
@sharathkumar2558 Жыл бұрын
നല്ല ഗെയിം, നല്ല അനലൈസ് 👌
@arafathm9668
@arafathm9668 Жыл бұрын
ആദ്യായിട്ടാണ് chess analysis കാണുന്നെ 😕....
@shap9384
@shap9384 Жыл бұрын
ചെസ്സ് സ്കൂൾ പാഠ്യ പദതയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും . നമുക് എടുത്തു പറയാൻ ഒരു നിഹാൽ സീറിനും SL നാരായണനും മാത്രമേ ഒള്ളു
@Sr-wt1mf
@Sr-wt1mf Жыл бұрын
Nice game 💥💥
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@chessMalayalamGlobal
@chessMalayalamGlobal Жыл бұрын
Super game super explanation
@abhijiththulaseedharan6815
@abhijiththulaseedharan6815 Жыл бұрын
5:10 knight D3 കളിച്ചുകൊണ്ട് വൈറ്റിൻ്റെ ബിഷപ്പ് നെ വെട്ടിയാലും ബ്ലാക്കിന് b2 ലെ ബിഷപ്പ് നേ വെട്ടാമായിരുന്നല്ലോ ചെയ്യമയിരുന്നല്ലോ ?? ആ variation ഒന്ന് പറയാമോ ??
@rubiltr2049
@rubiltr2049 Жыл бұрын
Dude. Knight D3 move cheythal next turn il black white nte bishop ne edukkum ennitt rook nu attack varum. And aa side weak aavum. Simple
@georges8519
@georges8519 Жыл бұрын
നല്ല അവതരണം.
@sinimanoj6902
@sinimanoj6902 Жыл бұрын
BRO BIG FAN💞
@Raju-hg5eo
@Raju-hg5eo Жыл бұрын
Good game.....
@manilalkcmanikandan2453
@manilalkcmanikandan2453 Жыл бұрын
Super 💞
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@jeffinjose5173
@jeffinjose5173 Жыл бұрын
Reti opening ne കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
എല്ലാത്തരം ഓപ്പണിങ്ങുകളെ കുറിച്ചും വിശദമായ വീഡിയോ ഉടനേ ചെയ്യുന്നതാണ്😍👍
@charlesjohnson519
@charlesjohnson519 Жыл бұрын
Starting muthal blunder kalichu tholkunna Le Njan
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
🤦
@badaru3947
@badaru3947 Жыл бұрын
Tournament undo evdelum
@yoonuskk3632
@yoonuskk3632 Жыл бұрын
Bro ethenkilum kaliyil linguine first develop cheythittundo
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
ഒരുപാട് ഗെയിമുകളിൽ കാൾസൻ മുൻപ് ചെയ്തിട്ടുണ്ട്👍
@ajithp6980
@ajithp6980 Жыл бұрын
12:03 why not rook f2?
@SanthoshKumar-qq8xl
@SanthoshKumar-qq8xl 10 ай бұрын
താങ്കളുടെ ശബ്ദം കുറച്ചു കൂടി സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും...
@ChessBattlesMalayalam
@ChessBattlesMalayalam 10 ай бұрын
വീഡിയോയുടെ ലെങ്ത് കുറക്കാൻ വേണ്ടിയാണ് വേഗത കൂട്ടുന്നത് 😌
@Gamingwithmishal_fifa
@Gamingwithmishal_fifa Жыл бұрын
Nice
@mathewjohn2973
@mathewjohn2973 Жыл бұрын
Super
@sreejithpsjithu1702
@sreejithpsjithu1702 Жыл бұрын
Super game
@GeorgeT.G.
@GeorgeT.G. Жыл бұрын
good game
@deepakks1106
@deepakks1106 Жыл бұрын
W8 ing aarnu❤️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@sreenojnani7733
@sreenojnani7733 Жыл бұрын
Waiting brother 🔥
@vaishnav9959
@vaishnav9959 Жыл бұрын
Pnmallh ithupole daily videos itta mathi no issue.. 😅
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@cricketfashion3577
@cricketfashion3577 Жыл бұрын
മൂന്നാമത്തെ പെട്ടന്ന് ഇടrമോ
@francistaitus3650
@francistaitus3650 Жыл бұрын
I love chess... പക്ഷെ ഞാൻ ഒരു കൊച്ചിങ്ങിനും പോയിട്ടില്ല. ഓൺലൈൻ ആണ് കളിക്കുന്നത്. അതിൽ പോൺ ന്റെ ഒരു വെറൈറ്റി ആയ മൂവ് ഉണ്ട്. മറ്റുള്ളവർ എന്റെ കോയിൻ ne കൊണ്ട് പോകുമ്പോൾ ആണ് ഞാൻ അറിയുന്നത്. സ്തു കൊണ്ട് അത് ഏത് മൂവ് ആണ് എന്ന് പറഞ്ഞു തരുവോ.? ആരെങ്കിലും പറഞ്ഞു തരുവോ... ഞാൻ കുറെ naal ആയിട്ട് തിരയുവാ... Any one? Pls.
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html ഈ വീഡിയോ കണ്ടു നോക്കൂ
@blake6622
@blake6622 Жыл бұрын
Pragg❤️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@varghesegeorge2429
@varghesegeorge2429 Жыл бұрын
നല്ല ശബ്ദം👍
@sadhokjohn9566
@sadhokjohn9566 Жыл бұрын
കാത്തിരുന്ന് ഒടുവിൽ വന്നു അല്ലെ...
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
വന്നു😍😍
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
Praganandha 🔥🔥🔥
@jeffinjose5173
@jeffinjose5173 Жыл бұрын
👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@amal1666
@amal1666 Жыл бұрын
😊❤️🔥
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@sumeshca5961
@sumeshca5961 Жыл бұрын
❤️❤️❤️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
💥💥😍
@sane-sapien8080
@sane-sapien8080 Жыл бұрын
ആദ്യ അവസരത്തിൽ തന്നെ ക്വീൻ എക്സ്ചേഞ്ച് prag നിരസിച്ചത് എന്ത് കൊണ്ടാവാം... പറയാമോ
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
ആ സമയത്തു ക്വീൻ എക്സെചേഞ്ച് ചെയ്താൽ കിട്ടിയ അഡ്വാന്റെജ് നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാലാകും.
@SinubalanSinubalan
@SinubalanSinubalan Жыл бұрын
👌🏻👌🏻
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@asharph2339
@asharph2339 Жыл бұрын
❤❤❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍💥
@malluinternation7011
@malluinternation7011 Жыл бұрын
❣️❣️❣️
@jobinjohn7308
@jobinjohn7308 Жыл бұрын
Super❣️❣️
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍💥
@anandg8632
@anandg8632 Жыл бұрын
@sajithlaldev3354
@sajithlaldev3354 Жыл бұрын
njnokke engane oronni vettikalayam enne aaloikkollu chess kalikkumbol
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
👍
@ArunKumar-hp4ok
@ArunKumar-hp4ok Жыл бұрын
🥰
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@syamanthakr6975
@syamanthakr6975 Жыл бұрын
😍😍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@lukkumanap9921
@lukkumanap9921 Жыл бұрын
അപ്പൊൾ ഞാൻ കളിക്കുന്ന ചെസ്സ് ഞാൻ സ്വന്തമായി കണ്ട് പിടിച്ച രീതിയിൽ ആണല്ലേ
@ranjithjayanadan3127
@ranjithjayanadan3127 Жыл бұрын
പ്രഗ്ന നാനന്ദ കീ ജയ്........ മനോഹരം
@rejinyahel2170
@rejinyahel2170 Жыл бұрын
Chess kalikan ariyatha njn ee video endina irun kandath
@lijoat21
@lijoat21 Жыл бұрын
😍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@johngc2287
@johngc2287 Жыл бұрын
prag bishop kondu carlson bishop vettiyathannu . mass move aayathu. Avide thottu kali praggu jayikkan thudaggi.
@raiplyepz-masterofmdfboard3787
@raiplyepz-masterofmdfboard3787 Жыл бұрын
SUPER 👌👍👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@younuskarama8012
@younuskarama8012 10 ай бұрын
ഇത്ര സിമ്പിൾ ആണോ ഈ ഗേയിം.. ഇത് കാണുമ്പോൾ ഇതിലും നന്നായി ഞാനും കളിക്കുമായിരുന്നു..
@ChessBattlesMalayalam
@ChessBattlesMalayalam 10 ай бұрын
😊👍
@Riyas711
@Riyas711 Жыл бұрын
🎖🎖🎖🎖
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
💥💥
@sandeeps3982
@sandeeps3982 Жыл бұрын
♥️♥️♥️🥰
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@ragavendras8068
@ragavendras8068 10 ай бұрын
ചേട്ടാ... പ്രഗ്നാനന്ദ എന്നാണോ... പ്രഗ്യാനന്ദ എന്നാണോ.. ഏതാ കറക്ട് നെയിം
@ChessBattlesMalayalam
@ChessBattlesMalayalam 10 ай бұрын
പേരിൽ എന്തിരിക്കുന്നു 😌 നമുക്ക് ഇഷ്ടമുള്ള പോലെ പറയാം 😅
@Faheedalimuhammed
@Faheedalimuhammed Жыл бұрын
Angot vetti nirathedaa... Njnum frndum kalikumbo 2 mnt kond kali theerum😂
@shemeershemeer6825
@shemeershemeer6825 Жыл бұрын
പാവം കാൾസൻ
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😊💥
@jackskankojam
@jackskankojam Жыл бұрын
Carlson ahankarichathu kond areyum eluppathil tholpikkam.ennoru thought vannu...carslon athu budhimanaya player anu..pakshe enthu karyam .ahankarichal poyi...pragnanandayku ashamsakal
@Boss-pc9gg
@Boss-pc9gg Жыл бұрын
ബോസ്സേ നിങ്ങൾ CM, FM എന്തെങ്കിലും ആണോ
@francistaitus3650
@francistaitus3650 Жыл бұрын
I have one dout
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html
@francistaitus3650
@francistaitus3650 Жыл бұрын
Thanks ❤️❤️❤️❤️
@Muralikrishna-fb4li
@Muralikrishna-fb4li Жыл бұрын
time pressuril polum engane kalikunnu..athum world championethire
@gireeshneroth7127
@gireeshneroth7127 Жыл бұрын
താങ്കൾ കളിയിലെ നീക്കങ്ങൾ പറയുമ്പോൾ തോന്നി കാൽസനെയും പ്രഗ്നനന്ദയെയും വെല്ലുന്ന നീക്കങ്ങൾ താങ്കൾക്ക് അറിയാം എന്ന്. ശരിക്കും ലോക ചാമ്പ്യൻ താങ്കളാണ്.
@kvshobins9820
@kvshobins9820 10 ай бұрын
😜😜😜
@mrmohanadasshibu8583
@mrmohanadasshibu8583 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳❤❤❤❤
@avenger1176
@avenger1176 Жыл бұрын
Onnum manassilayilla. He is mixing Malayalam with English. So not clear
@raghunarayanan557
@raghunarayanan557 Жыл бұрын
കാൾസനും പ്രജ്ഞാനന്ദയും classical format ൽ തമ്മിൽ കളിച്ചിട്ടുണ്ടോ ? Rapid and Blitz formats ൽ അബദ്ധം പറ്റാമല്ലോ.
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
👍
@kiranchandran1564
@kiranchandran1564 Жыл бұрын
@@ChessBattlesMalayalam അദ്ദേഹം ഒരു സംശയം ചോദിച്ചപ്പോൾ കൈപ്പത്തി വെച്ച് ഒഴിവാക്കുക ആണോ?
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
@@kiranchandran1564 ഒഴിവാക്കിയതല്ല റാപ്പിഡിലും ബ്ലിറ്റ്സിലും ആർക്കും അബദ്ധങ്ങൾ സംഭവിക്കാം എന്നത് അനുകൂലിച്ചതാണ്🙏
@francistaitus3650
@francistaitus3650 Жыл бұрын
Any one pls rply me
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
Nice game 👍
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍😍
@anjanadaskilimanoor7529
@anjanadaskilimanoor7529 Жыл бұрын
പോന്ന എതിരാളി ഇല്ലെന്ന് വിശ്വസിച്ച കാൾസണ് ശാന്തമായി മറുപടി കൊടുത്തു."വിഷമിക്കേണ്ട മുത്തേ ഞാൻ ചുമ്മാ കമ്പനി തരാം.. വയസ്സിത്തിരി കുറവാണ്, അത് അങ്ങ് സഹിച്ചേരെ ".
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😊
@rahulsambasivan1649
@rahulsambasivan1649 Жыл бұрын
അപ്പ് അഴക്ക പയല്
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
🤨🤨🤫🤫
@B14CK.M4M84
@B14CK.M4M84 Жыл бұрын
😋😋❤
@rijuperumal3248
@rijuperumal3248 Жыл бұрын
Unsahikable voiceover
@santhoshkumar-si3dn
@santhoshkumar-si3dn Жыл бұрын
S
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@vinuvalappil337
@vinuvalappil337 Жыл бұрын
ഒന്ന് മര്യാദക്ക് ഓഡിയോ ചെയ്തു കൂടെടോ
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
എന്താണ് കേൾക്കാൻ പറ്റുന്നില്ലേ🙄
Carlsen vs Praggnananda Tie break 2 !!
14:11
Chess Battles Malayalam
Рет қаралды 144 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Bobby Fischer Vs Rene letelier martner 1960
13:52
Chess Battles Malayalam
Рет қаралды 30 М.
World Cup Final Carlsen vs Praggnananda
12:20
Chess Battles
Рет қаралды 16 М.
Brilliant attack by Viswanathan Anand !!
12:01
Chess Battles Malayalam
Рет қаралды 77 М.
Nihal Sarin Vs Pragnananda Clash 2023
32:58
Chess Battles Malayalam
Рет қаралды 36 М.