No video

Building rules/പെർമിറ്റ് ഇല്ലാതെ കെട്ടിടം നിർമ്മിച്ചാൽ സംഭവിക്കുന്നത്/ A plus Tube/

  Рет қаралды 7,006

A Plus Tube

A Plus Tube

Күн бұрын

A Plus Tube/Building rules/പെർമിറ്റ് ഇല്ലാതെ കെട്ടിടം നിർമ്മിച്ചാൽ സംഭവിക്കുന്നത്/ A plus Tube/
building rules
Building bye-laws, also known as building codes or regulations, are a set of rules and guidelines established by local, regional, or national authorities to govern the construction, renovation, and maintenance of buildings.
#building #buildingpermit #buildingconstruction #builder #build #licence #unlawful #realestate
#sales #buildingnumberLong video
#Aplustube
#malayalam
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#shereefNedumangad
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 37
@SirajudeenSirajudeen-bo4pv
@SirajudeenSirajudeen-bo4pv Ай бұрын
മനുഷ്യൻ മാർക്ക്‌ ഉപകാരം ചെയ്യുന്ന നല്ല അറിവുകൾ. ഇനിയും ഇങ്ങനെ യുള്ള അറിവുകൾ വരട്ടെ.
@aplustube2557
@aplustube2557 Ай бұрын
Thanks dear siraj for your good comment
@user-gm3vf8wf6n
@user-gm3vf8wf6n Ай бұрын
പക്ഷെ ബിൽഡിങ് പണിയൻ ആപണി തീർന്നു കുടിയാവുന്ന ത് വരെ വില്ലേജിലും പഞ്ചായത്തിലും കൈകൂലി കൊടുക്കാതെ ഇന്ന് നമ്മുടെ സമയത്തിനുള്ളിൽ വീട്പണിതീർക്കാൻ കേരളത്തിൽ സാധ്യമല്ല...
@user-ex1xp5kh6e
@user-ex1xp5kh6e Ай бұрын
കോഴിക്കോട് നടന്നതുപോലെയുള്ള ഈ സംഭവം മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് സമീപവും ഒരു വർഷം മുമ്പ് നടന്നത് ഞാൻ ഓർക്കുന്നു. രാഷ്ട്രീയക്കാർ ഇടപെട്ട് ഒടുവിൽ വിഷയം ഒത്തുതീർപ്പാക്കി. ഇപ്പോൾ രണ്ടു കുടുംബക്കാരും വലിയ സൗഹൃദത്തിലാണ് സ്നേഹത്തിലാണ്
@aplustube2557
@aplustube2557 Ай бұрын
വളരെ ശരിയാണ്. ഈ എപ്പിസോഡിൽ കോഴിക്കോട് നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരമാണ് നൽകിയത് പക്ഷേ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇതുപോലുള്ള പരസ്പര തർക്കങ്ങൾ കേസുകൾ ആയി വന്നിട്ടുണ്ട്.ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ള കോഴിക്കോട് നടന്ന വിഷയം കഴിഞ്ഞ ദിവസം ചർച്ചയിൽ ഒത്തുതീർപ്പായിട്ടുണ്ട്.
@user-ws6rv3tf5z
@user-ws6rv3tf5z Ай бұрын
സാറെ ഇത് കേട്ടിട്ട് അറിയാതെ ചിരിച്ച് പോയി.ഒരു വിഭാഗം അല്ലെങ്കിൽ കുറെ ആൾക്കാർ പണ്ട് മൂന്നിലൊ നാലിലൊ പഠിച്ചത് ഓർമ്മ വന്നത് മറ്റുള്ള ജനങ്ങൾക്ക് കുറ്റങ്ങൾ പറഞ്ഞീടും മുറ്റും തന്നുടെ കുറ്റമെന്തെന്ന് അറിയുകയുമില്ല.സ്വന്തം കണ്ണിലെ വലിയോരു കോൽ സ്വയം കാണാൻ കഴിയത്ത ആൾക്ക് അയലുകാരൻറെ കാലിൻറിടയിലെ കോല് മൈക്രോസ്കോപ്പ് വച്ച് ഉറക്കമിളച്ച് നോക്കി കണ്ട് പിടിച്ച് പാരപണിയുന്നവർ.എനിവെ കൊള്ളാം നല്ല അയൽക്കാർ ഇഷ്ടപ്പെട്ടു.
@MohankurupKurup-lk1ul
@MohankurupKurup-lk1ul Ай бұрын
അയൽക്കാരന്റെ വീടു അതിരിൽ കെട്ടി വച്ചതിനു പരാതി കൊടുത്താൽ മുനിസിപ്പാലിറ്റി പറയും ആ കെട്ടിടം അവിടെ പണ്ടേ നിന്നതാണെന്നു .
@bijugopalank6844
@bijugopalank6844 Ай бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Ай бұрын
നമസ്കാരം പ്രിയ ബിജു
@GeorgeT.G.
@GeorgeT.G. Ай бұрын
good information
@aplustube2557
@aplustube2557 Ай бұрын
Thanks dear George
@noushadparappurath3751
@noushadparappurath3751 Ай бұрын
ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊
@hrithiknambiar
@hrithiknambiar Ай бұрын
Bro... Lintel levelil ano sheet ittath ? Atto main slab levelil ano ? That may be the reason..pls reply.
@hrithiknambiar
@hrithiknambiar Ай бұрын
Bro... Lintel levelil ano sheet ittath ? Atto main slab levelil ano ? That may be the reason..pls reply.
@prajeeda2345
@prajeeda2345 Ай бұрын
sir kurach service matter koodi edanam single parent enna nilayil transfer cheyyumpol ethra dooraparudhi vare akam oru ex service man ente achan. Achanum ammayum samrakshikkanam avarude asughavivaravum attach cheyithittund appol 14 age ulla makal ithokke vech compassionate ground il request pariganichittilla enkil ath eduthittupolum illa enkil enth cheyyanam
@aplustube2557
@aplustube2557 Ай бұрын
Dear Prajeeda You are working in which department? Send the details to the following Email id shereefnedumangad@gmail.com I will suggest the remedies
@Aswin7472
@Aswin7472 Ай бұрын
വീട്ടിലെ കിണറിന് 5 മീറ്റർ മാത്രം അകലെ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചു വെച്ച അയൽക്കാരനെതിരെ പരാതി കൊടുക്കണോ? കൊടുത്തിട്ട് പ്രയോജനമുണ്ടോ ?
@INDIaNfromKERaLa
@INDIaNfromKERaLa Ай бұрын
Parathi illankil nadapadi undavumo?
@aplustube2557
@aplustube2557 Ай бұрын
It may sometimes be noticed when the officers conduct site inspections
@kaleshkaleshkc1433
@kaleshkaleshkc1433 Ай бұрын
👍👍❤
@aplustube2557
@aplustube2557 Ай бұрын
Thanks dear kalesh
@RoopeshNair-bg3kj
@RoopeshNair-bg3kj 27 күн бұрын
ഒന്നാം തരം ചാനൽ
@reghunathabhakthan39
@reghunathabhakthan39 Ай бұрын
നല്ല ഒരു തമാശ കാര്യമായിപ്പോയി.
@aplustube2557
@aplustube2557 Ай бұрын
അതെ പ്രിയ രഘുനാഥഭക്തൻ വടി കൊടുത്ത് അടി വാങ്ങുന്നവർ (താങ്കളുടെ പേര് വളരെ ഇഷ്ടപ്പെട്ടു)
@Shinumathai936
@Shinumathai936 Ай бұрын
🙋🙋🙋
@aplustube2557
@aplustube2557 Ай бұрын
Thanks dear shinu
@user-gm3vf8wf6n
@user-gm3vf8wf6n Ай бұрын
വേലി യിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ ketti എന്ന് പറ ജെപോലെ
@aplustube2557
@aplustube2557 Ай бұрын
Exactly
@JoysrTVM
@JoysrTVM Ай бұрын
❤❤❤❤❤tvm
@aplustube2557
@aplustube2557 Ай бұрын
Thanks dear joys
@pdkunjukutty9001
@pdkunjukutty9001 Ай бұрын
In kerala people have education but they are lacking wisdom. Education without wisdom is useless. In my opinion about 90 percent of keralite are living without wisdom. Live and let others live should be the slogan of a wise man. Remember the immediate neighbour would be of great help in an emergency. So respect others. The one important thing keralites do not know is how to respect others. So it is my humble request to my fellow keralites that try to learn how to respect each other. Remember we are living in 21st centuary. Do not forget the story of the rat and the lion. Try to be wise.
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
അല്ലെങ്കിലും അയൽ വാസി യുടെ കുറ്റവും കുറവും നിയമ ലംഘന പരിശോധനയും നടത്താൻ നാം മിടുക്കരാണ്. കൊടുത്താൽ കൊല്ലത്തും....?
@aplustube2557
@aplustube2557 Ай бұрын
Exactly dear Kareem
@aliasantony4575
@aliasantony4575 Ай бұрын
Sir Mobile no tharumo
@Taj-qz8cl
@Taj-qz8cl Ай бұрын
😂😅😂😂
@noushadparappurath3751
@noushadparappurath3751 Ай бұрын
ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН