Butterfly Spiritual Meaning Metaphysics New Age Para Psychology Malayalam Spiritual Talk Geo Kappen

  Рет қаралды 70,091

KAPPENS MEDIA

KAPPENS MEDIA

7 ай бұрын

Butterfly Spiritual Meaning Metaphysics New Age Para Psychology Malayalam Spiritual Talk Geo Kappen
DISCALIMER: This video is not intended to give any advice or directions, it is only for informational purposes. Kindly use your critical thinking ability to distinguish things.
In this video spiritualist and Psychologist Geo Kappen explains the spiritual meaning of seeing butterflies in dreams or in real. Butterflies have importance in various cultures especially connected to spirituality. Butterfly is a symbol of freedom. There is a theory named butterfly effect. Everyone loves butterflies and many people who are in the path of awakening are in search of spiritual meaning of seeing butterflies. This video will be helpful for a large number of people who are in spiritual journey to develop a lot of insights. Butterflies are the invitation to build heaven on earth, i. e., One God, One World, One Religion, One Government, i. e., I AM

Пікірлер: 312
@user-jz5rt8wd8d
@user-jz5rt8wd8d 12 күн бұрын
ഒരിക്കൽ ഞാൻ എന്റെ സ്കൂട്ടറിൽ പോകുമ്പോൾ റോഡിന്റെ നടുവിൽ ഒരു ചിത്രശലഭം പറക്കാൻ പറ്റാതെ ചിറകിട്ടടിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.. ഞാൻ അരികിൽ വണ്ടി നിർത്തി വളരെ പതുക്കെ സൂക്ഷ്മതയോടെ ആ ശലഭത്തെ എടുത്ത് ചിറകിനൊന്നും കേട് പറ്റാതെ അരികിൽ ഉള്ള ഒരു ചെടിയിലേക്ക് കൊണ്ട് വെച്ചു...ഏതെങ്കിലും വണ്ടി കയറുമായിരുന്നു ആ മിണ്ടപ്രണിയുടെ ദേഹത്ത്... പാവം
@user-vt9gr5gn7s
@user-vt9gr5gn7s 11 күн бұрын
ചിത്ര ശലഭങ്ങൾ എന്നും കാണാറുണ്ട് ചിലപ്പോൾ അവർ എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നുന്നു 🙏🙏thank u universe
@aakamsha.grajesh5808
@aakamsha.grajesh5808 7 ай бұрын
White ബട്ടർഫ്‌ളൈസ് കാണാറുണ്ട് 👌👌
@c.s7620
@c.s7620 7 ай бұрын
എപ്പോഴും ഞാൻ പുറത്തിറങ്ങിയാൽ yellow butterfly യും white butterfly yum ചുറ്റും കാണാറുണ്ട് 😍😍😍
@dirarputhukkudi9049
@dirarputhukkudi9049 7 ай бұрын
ലോട്ടറി കിട്ടും...🎉... 👍🏻.. 👍🏻
@Saranya_111
@Saranya_111 Ай бұрын
Njanum ith kanarund.oru divasam njn universinode paranju ene ne yellow butterfly ayi guide cheyanam enu.njn entheglum alojich alegil therumanikum munp universe connection enik kittunath yellow butterfly vazhiyanu.correct muttathek irangumbol paranu varum..alegil povuna vazhiyil...enik Kure divasamayi alojanayil undaruna topic anith.
@LissyNLissyN
@LissyNLissyN Ай бұрын
Sir adhyama Thanks Divin.and.universal. Mg.ayi.njananum Orupad ishtama chithra shalabhathaykanarundnijalparanjakaryanghal.katapol.ariyathaykannu.niranju Punarjanmam.anubavichukondirikunu Anik baghyam Kitiyathilhappy anu Thank you univers ❤❤❤❤️❤️❤️
@sameerakk2939
@sameerakk2939 Ай бұрын
ഞാനും
@athirask9605
@athirask9605 20 күн бұрын
Njanum. Chilapol ella colour butterfliesum kanarund.... Ente bf ine kirichu orkumpolo avn ipol avoid cheytu nilkunnond tirichu varanam ennu prarthikumpol aanu kooduthal.. Atinu entelm meaning indo
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
സാറിന്റെ Reading വളരെ യികം ഗുണം ചെയ്യുന്നതാണ്. ഞാൻ ചെറുപ്പം മുതൽ ആത്മീയമായ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആളാണ് സാർ എന്റെ Husband ആയി കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി അതിന് ശേഷം ഞാൻ ആത്മീയ കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു യൂണിവേഴ്സ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് എനിക് മനസ്സിലാക്കി തന്നു.. ഞാൻ മഞ്ഞ നിറത്തിലും വെള്ളനിറത്തിലുള്ളചിത്രശലഭങ്ങളെ ധാരാളമായി കാണാൻ തുടങ്ങി സാറ് പറഞ്ഞു തന്നതിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ നന്ദി മഹാദേവന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤
@padmakumari3902
@padmakumari3902 20 күн бұрын
ഞാൻ പ്രാർഥന തുടങ്ങുമ്പോൾ മുതൽ പക്ഷികൾ നമ്മളോടൊപ്പം പ്രാർഥിക്കുന്നത് പോലെ തോന്നും
@dhanyamohanan7845
@dhanyamohanan7845 Ай бұрын
കാത്തിരുന്ന വീഡിയോ.... ❤️❤️❤️ ഇത് കാണുമ്പോഴും എന്റെ മുറ്റം നിറയെ മനോഹരമായ ചിത്രശലഭങ്ങൾ ആണ്... 💛💛💛
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
That's a wonderful 'Synchronicity'.
@joylet6620
@joylet6620 Ай бұрын
Very good
@valsalaravi1939
@valsalaravi1939 7 ай бұрын
❤ ചിത്രശലഭത്തിന് ഇത്രയും Beautiful ആയ message ഉണ്ടെ ന്നറിഞ്ഞതിൽ വളരേസ ന്തോഷമുണ്ട്. പ്രത്യേകിച്ച് spiritual canaction ഉണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു. അതാണല്ലോ നമുക്ക് വേണ്ടത്. Thank you so much 🥰🙏🙏🙏
@manjulavijayakumar8886
@manjulavijayakumar8886 7 ай бұрын
ഈ ചാനലിൽഞാൻ മുമ്പ് ആവശ്യപ്പെട്ടിരുന്ന വിഷയം !Thank you Universe❤❤❤❤ ചിത്രശലഭങ്ങളെ എന്നും കാണാറുണ്ട്. പ്രത്യേകിച്ച് വെള്ള ഇളം മഞ്ഞ നിറങ്ങളിൽ .... .
@babyp1842
@babyp1842 Күн бұрын
ഞാൻ ചിത്രശലഭങ്ങളെ ശ്രദ്ധിക്കാറുണ്ട് കുഞ്ഞായിരുന്നപ്പഴ എപ്പഴും വീട്ടിനള്ളിലേക്ക് ചിത്രശലങ്ങൾ വരാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം കണ്ണ് നിറഞ്ഞു നന്ദി നമസ്തെ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏
@jijiksrajesh3078
@jijiksrajesh3078 29 күн бұрын
ഞാൻ വളരെ വിഷമിച്ചിരുന്ന ഇന്നലെ എൻ്റെ മുറിയിൽ ഒരു ചിത്രശലഭം വന്നു. അത് എന്നെ ജീവന് ' തുല്യം സ്നേഹിച്ച എൻ്റെ അച്ഛനാണ് എന്ന് വിശ്വസിക്കുന്നു...❤
@raveendranayyappan7079
@raveendranayyappan7079 Ай бұрын
ഞാൻ ഒരു ദിവസം ടെൻഷൻ ayi കരഞ്ഞോണ്ടിരിക്കുമ്പോ ഒരു ബട്ടർഫ്‌ളൈ എന്റടുത്തു പെട്ടെന്ന് വന്നു. കുറച്ചു കഴിഞ്ഞ് അത് പോയി. ഞാൻ അത് എന്റെ അമ്മയാണെന്നു വിശ്വസികുന്നു. പെട്ടെന്നാണ് വന്നത്. പിന്നെ kandumilla
@sobharmenon7653
@sobharmenon7653 Ай бұрын
വളരെ നല്ല വിവരണം.. താങ്ക്യൂ..🙏💐
@vijiviji5611
@vijiviji5611 7 ай бұрын
Gratitude meditation ചെയ്യുമ്പോൾ മാത്രം ഒരുപാട് ചിത്ര ശലഭങ്ങൾ ഒരുമിച്ചു കാണുന്നത് എന്നിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്..
@Seema-hp2fz
@Seema-hp2fz 2 ай бұрын
ശരിയാണ് ഈ മരുഭൂമിയിൽ ( ദുബൈ ഷാർജ) ഞാൻ താമസിക്കുന്ന ഫ്ലാറ്റിനടുത്ത് ഒരു ഗാർഡനോ പൂക്കളോ പൂമ്പാറ്റയോ ഇല്ലാത്തയിടത്ത് എന്നേ തേടി ഒരു പൂമ്പാറ്റ വന്നു ,പൂമ്പാറ്റയല്ല ചെറിയ ഒരു പുഴു അത് പ്യൂപ്പയായി കാണാൻ സുന്ദരിയായ ഒരു പൂമ്പാറ്റയായി ഞാൻ ചെന്നാൽ എൻ്റെ കയ്യിൽ കയറി ഇരിക്കും ,ഞാനതിനോട് സംസാരിക്കും ,വിരലിൽ തേൻ പുരട്ടി അതിന് കൊടുക്കും ..പറക്കാറായപ്പോൾ സുന്ദരി പറന്നു പോയി എന്നാലും ഇടക്കിടെ വരാറുണ്ട് ❤😊🙏
@sreedevi-cp7nr
@sreedevi-cp7nr 6 ай бұрын
ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട് രണ്ട് ദിവസം മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നു അപ്പോൾ ശ്രദ്ധിച്ചില്ല പക്ഷെ ഇന്നലെ എന്റെ അടുത്ത് ഒരു പൂമ്പാറ്റ വന്നു ഞാൻ മെല്ലെ തലോടി അതിനെ പറത്തിവിട്ടു ഇങ്ങനെയൊരു മീനിങ്ങ് ഉണ്ടെന്നു അറിഞ്ഞിരുന്നില്ല Thankyou sir Thankyou universe ഒരായിരം നന്ദി sir 🙏🙏🙏
@esotericpilgrim548
@esotericpilgrim548 7 ай бұрын
Appreciate this rare information indeed Mr.Kappan, while watching this there are a lot ( more than ten ) around me, I am a Spritual students ( sufi ). In fact I liked & subscribing your channel right now, except more like this, may God bless you.
@jayalalitha1690
@jayalalitha1690 7 ай бұрын
The truth.Yes they give us good experience if we are vigilant.Thankyou Universe.🙏❤
@Myviews331
@Myviews331 7 ай бұрын
എന്റെ ജീവിതത്തിൽ ഞാനിപ്പോൾ ചിത്രശലഭങ്ങളെ കാണുന്നതുപോലെ തന്നെയാണ് sir ഇന്റെ videos കാണുന്നതും. കൃത്യസമയത്തു സംശയങ്ങൾക്ക് മറുപടിയുമായി വരുന്നത് പോലെ. 🙏🥰
@lathikar9509
@lathikar9509 17 күн бұрын
Very true😮
@Reeja1975
@Reeja1975 7 ай бұрын
Good 👍, ശലഭങ്ങളുടെ വിശാലമായ സങ്കേതമാണ് നമ്മുടെ വീട് ..നിറയെ ശലഭ പുറ്റുകളാണ്. ഭയമില്ലാതെ ശരീരത്തിൽ ഒതുങ്ങി ഇരിക്കാറുണ്ട്. ചിലർ പറയും ചെടികളും പച്ചപ്പും. ദന്തപാലയും ഉള്ളതു കൊണ്ടാവാം എന്ന്. എല്ലാം ജീവജാലങ്ങളും പ്രകൃതിയുടെ പ്രതിഭാസങ്ങൾ അല്ലേ... നിരവധി രൂപത്തിലും ഇവിടെ ഉണ്ട്. വെള്ള കൂട്ടത്തോട് വട്ടമിടാറുണ്ട്. നിരവധി ഫോട്ടോകൾ ഉണ്ട്. എത്ര മനോഹരം...❤
@amudalalammu.7776
@amudalalammu.7776 7 ай бұрын
Thank you sir .❤ Thank you Universe 🙏
@gauranga331
@gauranga331 Ай бұрын
Thank you sir for your valuable information. 🙏
@preethiphilip243
@preethiphilip243 7 ай бұрын
Thankyou univers 🙏🙏🙏good information sir 🙏🙏🙏🙏
@aswathiachu4965
@aswathiachu4965 Ай бұрын
പല..നിറത്തിലുള്ള...ചിത്രശ ല ഭങ്ങളെ..കാണാറുണ്ട്..❤❤❤❤...യെല്ലോ..വൈറ്റ്..ബ്ലു....🦋🦋🦋🦋🦋🦋🦋🦋.താങ്ക്യൂ..sir. .🙏🙏
@rejikumar6296
@rejikumar6296 Ай бұрын
Thank you so much for sharing a very different experience 🎉🎉🎉
@pavanarajeev1096
@pavanarajeev1096 7 ай бұрын
🙏💯,In my life,,They are encourages and correcting our path
@noorjihanashraf4930
@noorjihanashraf4930 7 ай бұрын
I will trust God...thank you universe
@user-vk7rc5kz6j
@user-vk7rc5kz6j 29 күн бұрын
സത്യമായ കാര്യമാണ് സാർ പറയുന്നത് എൻറെ ജീവിതത്തിൽ അനുഭവമാണ്
@lathikadinamonu110
@lathikadinamonu110 7 ай бұрын
Thank you sir your spiritual videos are so great in my spiritual journey they are very much useful to me not only that now l could understand that I am in spiritual awakening . Very happy and thank u again
@meenasubash2294
@meenasubash2294 7 ай бұрын
Thank you sir 🎉🎉🎉🎉🎉🎉❤❤❤❤❤❤
@kanchanakp8510
@kanchanakp8510 7 ай бұрын
❤️🙏❤️നന്ദി നമസ്കാരം സർ ❤️🙏❤️നന്മയിലേയ്ക്കുള്ള ആനന്ദത്തിലേയ്ക്കുള്ള വഴികാട്ടികൾ. പരിണാമത്തിന്റെ പൂർണത ❤️🙏❤️അറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️ഹൃദയം ഉള്ളവർ ഗ്രഹിക്കട്ടെ ❤️🙏❤️
@rajeev_shanthi
@rajeev_shanthi 27 күн бұрын
എത്ര വ്യക്തമായ. വിവരണം
@reenaanil9853
@reenaanil9853 7 ай бұрын
Thank you 🙏🏻🙏🏻🙏🏻🙏🏻
@ravathyvelukkan1938
@ravathyvelukkan1938 7 күн бұрын
ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ഇ ന്നാണ്ഇ ന്നാണ് ഈ വിഡിയോ കാണുന്നത് മഞ്ഞ ചിത്രശലഭത്തെ കണ്ടു 🙏🏿🙏🏿🙏🏿🙏🏿🙏🏿
@hareeshvarangal5688
@hareeshvarangal5688 7 ай бұрын
നന്ദി സാർ ഒരു പാട് നന്ദി സ്നേഹം❤
@A6A114
@A6A114 6 ай бұрын
Exactly 💯, Thank You.❤
@sreekala1122
@sreekala1122 7 ай бұрын
Thank you sir, thank you universe
@raneeshpainkulathil8618
@raneeshpainkulathil8618 7 ай бұрын
Woww.. Thank you brother...🦋🦋❤❤
@ranidiothima.pdiothima8299
@ranidiothima.pdiothima8299 Ай бұрын
What you said is absolutely correct
@noorjinadeer
@noorjinadeer 7 ай бұрын
ഞാൻ ഒത്തിരി സ്നേഹിച്ചിരുന്ന എന്റെ ആന്റി മരിച്ചിട്ടു 2വർഷം ആയി .ആന്റി മരിച്ചതിൽ പിന്നെ മിക്കവാറും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒരു ചിത്രശലഭം എവിടുന്നോ പറന്ന് എന്റെ ചുറ്റും വന്നു വട്ടമിട്ടിട്ടു പറന്നു പോകാറുണ്ട് ..കൈ നീട്ടുമ്പോൾ കൈയിൽ സ്പർശിച്ചിട്ട് പറന്നു പോകുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട് ..അപ്പോഴൊക്കെ ആന്റി യും ഈ ശലഭവും ആയി എന്തോ ബന്ധം ഉള്ളതായി ഞാൻ വിചാരിച്ചിരുന്നു
@user-jz5rt8wd8d
@user-jz5rt8wd8d 12 күн бұрын
ഈ വീഡിയോ കാണുമ്പോഴും എന്റെ വീട്ടുമുറ്റത്ത് പല നിറത്തിലുള്ള ശലഭങ്ങൾ എല്ലാ മ പുഷ്പങ്ങളിലും മാറി മാറി തേൻ നുകർന്നു കൊണ്ടിരിക്കുന്നു.. പല രാത്രികളിലും മനോഹരമായ വർണങ്ങൾ ചിറകിൽ ഉള്ള ശലഭങ്ങൾ വീടിനുള്ളിൽ വരാറുണ്ട്..❤
@komalamm4071
@komalamm4071 2 күн бұрын
സാധാരണ പറയാറ് പൂന്തോട്ടത്തിൽ അല്ല കാണാൻ സാഹചര്യമില്ല സ്ഥലത്ത് ഇപ്പൊൾ ടെറസ്സിൽ മുറ്റത്ത് പറമ്പിൽ ചിലപ്പോൾ നമുക്ക് ചുറ്റ്..വീട്ടിനു അകത്തു വരുക ഇതൊക്കെയാണ് എന്നാണ് ടെറ്റ് readers parsyunnathu..Karanam poonthenkudikkan പൂന്തോട്ടത്തിൽ വരുന്നത് സഭവിക്കം അണ്വീട്ടിനുള്ളിൽ വരുന്നത് നല്ലത് പക്ഷേ പുറത്തേക്ക് പറ ത്തി കളയരുത്
@paruttyammutty6285
@paruttyammutty6285 7 ай бұрын
വളരെ സത്യമാണ് sir. ചെറുപ്പം തൊട്ട് എന്റെ ഇഷ്ട്ടപെട്ട ഒരു വിഷയം ആണ് ചിത്രശലഭങ്ങൾ.ഞാൻ സ്വന്തം മായി എടുത്ത ഒരു സിംബൽ ആണ് ✨🦋✨ഇത് ഇപ്പോൾ അടുത്തിടെ ആണ് മനസ്സിൽ ആയത് ഒരു divine number കൂടി ആണെന്ന്✨ 11:11✨. Thank you universe. Thank you sir 🙏🙏🙏
@manoharankk3467
@manoharankk3467 Ай бұрын
താങ്കൾ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയാണ് താങ്കളിൽ കവിഞ്ഞൊഴുകുന്ന അറിവ് വളരെ ആഴത്തെ സ്പർശിക്കുന്നു, അതേ പാതയിൽ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും താങ്കൾ ഒരു പ്രചോതനമാണ്......,❤
@Nishasajeevan-fh7ju
@Nishasajeevan-fh7ju Ай бұрын
Thank you
@ajithamohanan9361
@ajithamohanan9361 Ай бұрын
Njan ennum kaanarudu ente arikil vattamittu parakkum appol eniku valare santhosham anubhava pedum❤
@sheelaskurup2382
@sheelaskurup2382 Ай бұрын
Great speech
@suchithrakk4505
@suchithrakk4505 7 ай бұрын
ചിത്രശലഭം ഒരു പാട് ഈ വർഷം കണ്ടു 🙏
@user-vb9st6hy8e
@user-vb9st6hy8e 7 ай бұрын
Thanku bro ❤👍
@user-gp3dy9bn3w
@user-gp3dy9bn3w 28 күн бұрын
ഞാനും എൻ്റെ അമ്മയും കൂടി വീടിൻ്റെ ഹാളിൽ ടിവി കണ്ടു ഇരിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായി ട്ടാണ് ഒരു പൂമ്പാറ്റ കടന്നു വരുന്നത് അതിനു ശേഷം ഞാൻ റൂമിൽ പോയി മൊബൈൽ il KZfaq എടുത്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഒരു അൽഭുതം എല്ലാം നല്ലതിന് വേണ്ടി മാത്രം ചേട്ടാ നല്ല വീഡിയോ ആയിരുന്നു
@sarithakk4074
@sarithakk4074 7 ай бұрын
Thank you sir 🙏
@braveedz_
@braveedz_ 7 ай бұрын
Thank you brother 💖
@meenupadamakumar5042
@meenupadamakumar5042 7 ай бұрын
Thanku sir🙏🏻
@maneenamani-rg3ez
@maneenamani-rg3ez 10 күн бұрын
സത്യം ഞാൻ എന്നും കാണും വെള്ള.. മഞ്ഞ... ഓറഞ്ചു... എല്ലാം.. ഞാൻ നോക്കി നില്ക്കാറുണ്ട് 🥰🥰
@ambilyrajeev5494
@ambilyrajeev5494 29 күн бұрын
🙏👌Good msg, എപ്പോൾ മുറ്റത്തേക്ക് ഇറങ്ങിയാലും ചുറ്റും കാണുന്നു. എന്താ ഇങ്ങനെ എന്ന് കൺഫ്യൂഷൻ ആയിരുന്നു. ഒരു വീഴ്ചയിൽ നിന്നും എണീറ്റതാണ്. Tku🙏
@arya.cchammanchery1119
@arya.cchammanchery1119 7 ай бұрын
Thank you universe Thank you sir
@dhivyap655
@dhivyap655 Ай бұрын
Thank you🙏
@jayasree6284
@jayasree6284 7 ай бұрын
Thank you sir
@SudhaAk-q1w
@SudhaAk-q1w 22 күн бұрын
🙏Thanku ചിത്രസാലഭങ്ങെളെ divasavum kannarundu ennal vella chithrasalabam randennathine ennele kandu porul ennu parenjuthannu Univesalinu നന്ദി Thanku so machu 🙏
@babyp1842
@babyp1842 Күн бұрын
Thanks പ്രകൃതീ ദേവത... നമസ്തെ നമസ്തെ🙏🙏🙏🙏🙏🙏
@aadiskitchen2311
@aadiskitchen2311 7 ай бұрын
നമസ്തെ !!! സർ ചെടികളിലെ പൂക്കളിൽ മഞ്ഞയും ബ്ലാക്ക് വിത്ത് റെഡ് ചിത്രശലഭങ്ങൾ എപ്പോഴും വട്ടമിട്ടു പറക്കും ചിലപ്പോഴൊക്കെ തലയിൽ കയ്യിലൊക്കെ പതുക്കെ ഒനിരുന്നിട്ടു മാറിപ്പോകും ശരിക്കും അറിയില്ലായിരുന്നു. ഇതിന്റെ spiritual path. wonderful knowledge waiting for similar videos thankyou thankyou universe ❤🤩🌷
@shyamalasasidharan905
@shyamalasasidharan905 3 ай бұрын
Thank you sir ❤
@santhinisaraswathy78kumar40
@santhinisaraswathy78kumar40 7 ай бұрын
Thank you sir🙏🙏🙏
@ranil-dm1kx
@ranil-dm1kx 7 ай бұрын
Thank you univers 🙏🙏🙏❤️🌹❤️
@arrumugam7710
@arrumugam7710 7 ай бұрын
Video kandukondirikkumbol thanne 5 chithrasalabhangale kandu,amazing,thank u universe,thank u brother🙏🙏🙏
@storytellerstory8712
@storytellerstory8712 3 ай бұрын
Kaatilaano veedu?
@sherlysasi6961
@sherlysasi6961 7 ай бұрын
Thankuu🙏❤❤❤
@Lekharaghavanraghavan-vs5tg
@Lekharaghavanraghavan-vs5tg 2 ай бұрын
Thanks ❤🦋
@clubmalayali4674
@clubmalayali4674 5 ай бұрын
Thanku thanku thanku ❤❤❤❤
@RajiMohanan-zf5jx
@RajiMohanan-zf5jx Ай бұрын
Thank you universe ❤
@user-wk3jc8nc8k
@user-wk3jc8nc8k 7 ай бұрын
നമസ്തേ ഗുരു 🙏
@suseekrish9986
@suseekrish9986 Ай бұрын
Thanku so much sir ithu sathyamanu njgalude veedinte renivation nadakkumbol everyone relatives ellavarum enthina veruthe renovation ennokke chodichu manasikamayi orupaad vishamichu one day orukoottam yellow colour butterflies butterflies kandu pinne thodiyilum ellam kanan thudagi mind happy sathyamanu
@ergangchennai
@ergangchennai 7 ай бұрын
നിങ്ങള്ക്ക് ഒരുപാട് knowledge ഉണ്ടല്ലോ ഈ ലൈൻ ഇൽ. കുറേശ്ശേ കുറേശ്ശേ എൻ്റെ സംശയം ഒക്കെ തീരുന്നു. താങ്ക്യൂ
@minivenugopal9679
@minivenugopal9679 7 ай бұрын
Thanku sir ❤❤❤
@sanimonsani2980
@sanimonsani2980 Ай бұрын
Njaan kure aayi ithu aneshikkunnu thank you ❤
@user-gt3lk3eh8i
@user-gt3lk3eh8i Ай бұрын
Thank you universe, thank you sir
@user-be1jq7od8n
@user-be1jq7od8n 2 күн бұрын
നമ്മളുടെ സ്നേഹത്തെ സുജീപിക്കുന്നു. മനോഹരമായ മനസിനെ അത് വാല്ലാതെ സുന്ദരമാകുന്നു
@manugopinath9517
@manugopinath9517 4 ай бұрын
Thankyou universe❤❤❤❤🦋🙏🙏🙏
@shajankoodoly6353
@shajankoodoly6353 7 ай бұрын
❤❤Thank you...
@user-cv1qk1vc4g
@user-cv1qk1vc4g 7 ай бұрын
Thank you sir thank you universe
@sujasukumaran9642
@sujasukumaran9642 7 ай бұрын
Tku sir🙏🏻
@sathiajayakumar2562
@sathiajayakumar2562 Ай бұрын
Thankyou universe🙏🙏🙏
@vijumathew8816
@vijumathew8816 7 ай бұрын
Wonderfull knowledge ❤
@praseenajayagopal3248
@praseenajayagopal3248 7 ай бұрын
Thank you
@uhk710
@uhk710 7 ай бұрын
ഞാൻ താങ്കളുടെ വിഡിയോ കണ്ടതും ഈ പ്രപഞ്ചത്തിന്റെ കളി ആണ് 🥰
@user-og5eg1hq2f
@user-og5eg1hq2f 7 ай бұрын
tq tq tq sir my favourite topic 🙏😍
@bhakt6628
@bhakt6628 Ай бұрын
Thank u 🙏
@peaceofmind9553
@peaceofmind9553 28 күн бұрын
❤Thank you brother...thank you Universe...thank you butterflys 🦋...LOKHA SAMASTHA SUGINO BAVANTHU ❤
@user-wt2mi4he5i
@user-wt2mi4he5i Ай бұрын
Life is a chain of Experiences.100 percent R8.
@Mullaschandran
@Mullaschandran Ай бұрын
Thankyou universe
@abhijiths7495
@abhijiths7495 7 ай бұрын
പുതിയ ഒരു അറിവ് 🙏🏼❤
@user-zl2ro1hd2r
@user-zl2ro1hd2r Ай бұрын
Sir moth nepattiyonnu video cheyamo ee chitrashalqbhavum mothum thammilorupaadu vyiathasamundallo athinepaatiparayamo plz
@radhak3891
@radhak3891 Ай бұрын
Tjhanks
@sindhuvv9274
@sindhuvv9274 19 күн бұрын
Thank youu യൂണിവേഴ്സ് ❤❤❤
@indirak8897
@indirak8897 7 ай бұрын
Brown butterflies എപ്പോഴും കാണും, ❤
@user-ml6he1pb3y
@user-ml6he1pb3y 21 күн бұрын
Ente koodeyund oru white butter fly jolikupokumpol koodeyudakum manasukondu samsarikum appozhulla vishamagal athiloode marakkum enikariyam atharanannu ❤ thank you sir thanks
@sindhusneha2587
@sindhusneha2587 Ай бұрын
Thank you uiverse
@sreejashekhar6266
@sreejashekhar6266 7 ай бұрын
Vyakthamaaya visadeekaranam,👏
@vidyalakshmivk697
@vidyalakshmivk697 Ай бұрын
I always see White butterflies, yellow butterflies , sometimes see butterflies in different colours
@EagerCamperVan-fc2bv
@EagerCamperVan-fc2bv 28 күн бұрын
ഞാൻ ഈ വിഡിയോ കാണുമ്പോൾ നോക്കുന്നിടത്തു എല്ലാം ചിത്ര ശലഭങ്ങൾ
@seethapremavasan9090
@seethapremavasan9090 11 күн бұрын
Thank you🙏🥰❤️🌹
@user-ci5id6tg9j
@user-ci5id6tg9j 2 ай бұрын
Thanks. Sir❤❤❤❤❤❤❤❤❤
@user-pn8rn9dg9u
@user-pn8rn9dg9u 4 күн бұрын
Thankyou,,
@user-vl9xt9eq2j
@user-vl9xt9eq2j 20 күн бұрын
Thank you universe ❤❤❤❤❤❤
@aryaa3458
@aryaa3458 Ай бұрын
I went waterfalls today and one beautiful butterfly came to me rest in my hand
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН