No video

ചൂണ്ട ഇട്ട് മീൻ പിടിച്ചും മീൻ ഇട്ട് ഞണ്ട് പിടിച്ചും ഒരു ദിവസം/Saranya'sbeautyvlogs/day in my life

  Рет қаралды 153,286

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Пікірлер: 508
@baluvbabu1822
@baluvbabu1822 9 ай бұрын
ഉണ്ണി അനിയാ അനിയൻ സ്നേഹിച്ചു കെട്ടിയ പെണ്ണ് ഉണ്ണിയെയും കുടുംബത്തെയും എത്ര നന്നായിട്ടാണ് നോക്കുന്നത്. നല്ലൊരു കുടുംബിനി. ന്യൂ ജെൻ പെൺകുട്ടികൾക്ക് മാതൃകയാണ് ശരണ്യ. ഉണ്ണിയുടെ സെലക്ഷൻ തെറ്റിയില്ല.
@deepuzvlog
@deepuzvlog 9 ай бұрын
ഇന്നത്തെ പത്തനംതിട്ടകരുടെ ലൈക് അട്ടപ്പാടി ചേച്ചിക്ക്❤
@babychinju4735
@babychinju4735 9 ай бұрын
മിക്ക cmnts ലും first cmnt ചേട്ടന്റെ ആണല്ലോ 😃
@user-vd5wh6yk4g
@user-vd5wh6yk4g 9 ай бұрын
​❤
@deepuzvlog
@deepuzvlog 9 ай бұрын
@@babychinju4735 🤗
@AbdhulrahumanT
@AbdhulrahumanT 9 ай бұрын
​ Is not 1 2
@randeepkp-ue3gd
@randeepkp-ue3gd 8 ай бұрын
​@@babychinju4735❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സം😅
@thamiriyasthamiriyas127
@thamiriyasthamiriyas127 7 ай бұрын
ബിരിയാണിന്റെ മസാലയിൽ ഉള്ളി വഴറ്റിയാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒക്കെ മിക്സിയിൽ അടിച്ചു ഇടണം ഉപ്പും ചേർത്ത പിന്നെ തക്കാളി എല്ലാം വയന്നു വന്നാൽ മല്ലിയില മഞ്ഞൾ പൊടി തൈര് ചിക്കൻ ഒക്കെ ചേർത്ത് റെഡി അയാൾ ഓഫ്‌ ചെയ്യാം! എന്തായാലും pwoli വീഡിയോ ആണ് 🥰
@junaidnangarath287
@junaidnangarath287 4 ай бұрын
വാവയുടെ സംസാരം എന്തു രസമാണ് 😘😘
@lucyliya8895
@lucyliya8895 9 ай бұрын
Chechine enikku ishtam checinne kaanumbo thanne oru positive mind varunne veruthe irukumbo vedios okke kaanumbo namude madi okke thanne pogum enikku ishtms❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da kb yu❤️🥰🥰
@manjuanil5981
@manjuanil5981 9 ай бұрын
ഇയാളുടെ വ്ലോഗ് കണ്ടു അട്ടപ്പാടി കാണാൻ ഭയങ്കര ആഗ്രഹം
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰
@Varshaakhil
@Varshaakhil 9 ай бұрын
Chechi mudi kozhichil maaranulla tips paranju tharo please
@PonnusRaarus
@PonnusRaarus 9 ай бұрын
ചേച്ചി..ചിക്കൻ വറുക്കുന്നതിന് മുൻപ് മസാലയോടൊപ്പം കട്ടതൈര് കുറച്ചു ചേർക്കുന്നത് നല്ലതാണ്.ഒന്നു try ചെയ്തു നോക്കൂട്ടോ.ഒന്നുകൂടി soft ആയി taste ആയിരിക്കും. പിന്നെ ബിരിയാണിയിൽ last പുതിനയിലയും, മല്ലിയിലയും ചേർക്കുന്നത് നല്ലതാണ്.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Ini try cheyyattoo🥰❤️❤️
@sunithakumarieranjalodi2469
@sunithakumarieranjalodi2469 Ай бұрын
Enthu resa kandirikkan❤❤❤
@RemyaArun-sg7ny
@RemyaArun-sg7ny 9 ай бұрын
Chechi kanthari achar idunna oru video idamo please
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Idattoo❤️❤️❤️
@thaslishouku
@thaslishouku 9 ай бұрын
Headset use cheyth sharanya vlogs onninum sound kealkathe enik mathramano....bakki ella vediosum kealkum
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aaano athu arinjuda da🥰
@ramishak834
@ramishak834 9 ай бұрын
Onninum oru madiyillatha nalla midukkiii love u dear
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@gayathrisreejith9001
@gayathrisreejith9001 9 ай бұрын
Biriyanik velichennak pakaram oilum neyyum use cheyyunnath ahnu nallath.pinne aa thari thari polulla sadhanam ahnu thippari😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🤣
@anjanapramal1435
@anjanapramal1435 9 ай бұрын
Molk ethra age aayi. Molkude day in life cheyumo
@NavyaKrishna-bc3sv
@NavyaKrishna-bc3sv 9 ай бұрын
26
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
26❤️
@farhafaru5956
@farhafaru5956 9 ай бұрын
❤❤ chechiye arum help akkn ille ottyukanlllle Ella paniyum cheyundh
@abinasatheesh8202
@abinasatheesh8202 9 ай бұрын
Super ❤❤❤ I like these type of nature friendly vedios. ‘Life in wetland’ enna channelum ithu pole valare soothing anu. Well done Saranya🥰 Waiting for ur next vedio😍😍😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰🥰🥰🥰
@unnikrishnan4455
@unnikrishnan4455 9 ай бұрын
Ambili kuttyyy...eandh visheshams, sughamalle. super climate, karimbu kadich parichath ishttapett...pallu shredhikane tta....😂👍🤭
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Sugayirikanu❤️❤️❤️
@user-lx4tt6fc6d
@user-lx4tt6fc6d 6 ай бұрын
hiii ammuseee videos ellam 👌all family members ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Tq🥰🥰🥰
@irfanamkd2082
@irfanamkd2082 9 ай бұрын
പാലക്കാട്‌ മണ്ണാർക്കാട് ആരെക്കിലും ഉണ്ടോ എന്നെപോലെ 🤣😛
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@minis3639
@minis3639 9 ай бұрын
ഞാനും മണ്ണാർക്കാട്. തെങ്കര..
@muhammadshaheem6003
@muhammadshaheem6003 5 ай бұрын
Chechee .. Ente biriyani inganalla😂.. Njan patta poovu okke podichitta cherkkks.. Pinne sawala vayattiyitt thakkali and thairu chappu podhina okke cherkkum
@shibiludheenb7450
@shibiludheenb7450 9 ай бұрын
നല്ല ഡ്രസ് ... നല്ല പാചകം. നല്ല സംസാരം... വീഡിയോ ഉഷാറായിട്ട്ണ്ട് ട്ടൊ...
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰
@saundarya3759
@saundarya3759 9 ай бұрын
ഇന്നത്തെ വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും പാചകവും അവതരണവും എല്ലാം അടിപൊളി ❤❤❤. വീഡിയോ ഒത്തിരി ഇഷ്ടമായി.
@remyabilu6365
@remyabilu6365 9 ай бұрын
Thairu cherkum masalayil, pinne malliyila, thakkali. Ellam cherkanam. 5 glass ariku, 61/2 or 7 glass vellam cherkanam. Appo kuzhayilla.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@thomasthomas-ny6km
@thomasthomas-ny6km 5 ай бұрын
Watching your vedio. Good presentation. Cooking is different, in different places. Lot of cooking videos. Actually I am fed up with Watching food videos. Make other good videos. Lot of ladies do not know how to cook. But makes food videos. Kattappadi is a forest area .
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Thank you so much 🙂❤️❤️ attappadi is a forest surrounded area🥰
@jolymathew632
@jolymathew632 9 ай бұрын
Mullatha thoran veykku. Nallathanu. Thenga varathu arachu theeyal veykkanum nallathanu.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano ini nokkam❤
@shazz8809
@shazz8809 9 ай бұрын
Biriyani rice kuthirth vekkanda aavasyam illa basumadhi rice aan kuthirth vekka
@Nishitha-v3j
@Nishitha-v3j 9 ай бұрын
Njan kuthirth vechathinu sesham anu vekkaru. Illel ullari vevatha pole oru feel anu
@niniscorner3313
@niniscorner3313 9 ай бұрын
​​@@Nishitha-v3j പാത്രത്തിന്റെ മേലെ കനൽ ഇട്ടു ദമ് ചെയ്ത് എടുത്താൽ അങ്ങനെ ഉണ്ടാവില്ല.
@sivadasanbabu5930
@sivadasanbabu5930 9 ай бұрын
Videokku waiting ആയിരുന്നു... daily video ഇട്ടൂടെ.. love u തനുകുട്ടീ ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰 daily video nadakkunnilladaa❤️❤️❤️
@user-ur6uz1hf8v
@user-ur6uz1hf8v 9 ай бұрын
Top nalla bhangiyund kanan...❤😍
@pravithaks478
@pravithaks478 9 ай бұрын
1glass arik 3glass vellam mathi Ari kuthirkukayonnum vendedo
@sabianshu4289
@sabianshu4289 9 ай бұрын
Oru glass arikku 2class Mathitto vellam...😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
👍👍👍
@sudhamurali8565
@sudhamurali8565 2 ай бұрын
Ediappum anu. Noolputte❤ njangul pareunne
@sarovaramaravind1961
@sarovaramaravind1961 9 ай бұрын
ഹായ് ശരണ്യ, സംസാര രീതി കേൾക്കുമ്പോൾ തോന്നിയിരുന്നു, പാലക്കാട് ആണോ എന്ന്. ഇതിൽ രാത്രിയിലെ മഴയുടെ കാര്യം പറഞ്ഞപ്പോൾ സംശയം ബലപ്പെട്ടു. അങ്ങിനെ ചെക്ക് ചെയ്തപ്പോഴാണ് അട്ടപ്പാടി ആണ് എന്ന് മനസ്സിലായത്. എന്റെ ഒരു കസിൻ ബ്രോ അവിടെ ഫോറസ്റ്റ് റയിഞ്ചർ ആയിട്ട് ഇരുന്ന സമയത്ത് അട്ടപ്പാടിയിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ പാലക്കാട് ടൗണിനടുത്ത് പറളിയിൽ ആണ്. അവതരണം പൊടിപൊടിക്കുന്നുണ്ട്. വീട്ടിലുള്ള മെമ്പേർസിനെ എല്ലാവരേയും അടുത്ത വീഡിയോയിൽ കാണിക്കുക...
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you sooooo much❤️🥰🥰🥰
@mohdfarooqcpharsham6903
@mohdfarooqcpharsham6903 9 ай бұрын
Yes good morning
@agneyas2627
@agneyas2627 9 ай бұрын
Da njan ee video il oru comment ittirunnu adhyam.. athinte thazhe lucky winner enn oru reply comment vannitund.. saranya beauty vlog telegram angana aan name.. I understood it’s fake…next video il athinepatti onn mention cheythekane…. Illenkil pnea video kanunna arkelum oke pani kittan chance und.. okay♥️👍 orupad fake ID’s ingana comment idunund pls beware….
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aah da njan mention cheyyan njan innaleyanu athu kandathu fake account aanu
@anjaliunni6118
@anjaliunni6118 9 ай бұрын
Daily morning and night skin care routine idumo please
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰
@jazzkabee
@jazzkabee 9 ай бұрын
Appol gravy il masala thonnum
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@mohdshafin7604
@mohdshafin7604 8 ай бұрын
Ullimurikkunna Aa Misheen Eavidunn Vaangi. Onne Kaanikkamo. Eanikkum Anginathe Onne Vaangana supparayittund
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Flipkart, meesho okke undallo
@sujasuja4744
@sujasuja4744 4 ай бұрын
കുക്കർ അടുപ്പിലോ
@varshasivadas5730
@varshasivadas5730 9 ай бұрын
Hi chechi...njan palakkad aanu...chechinte videos njan kurachayitta kandu thudangiye...but ipo almost ellam videos um kandu kazhinju tto....sathyam parayanakil first chechi undakunna Food shorts kanditta ennikke interest ayae...pinne aanu ennikke chechi attapadi ila ullae ennu arinje...pinne njn ellam videos kannan thudangi ...chechide videos okke super aa tto different content aa ...❤❤❤ thanvi vava pinne unniettanokke sugano
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq daaa ellarkkum sugam da❤️❤️❤️
@varshasivadas5730
@varshasivadas5730 9 ай бұрын
Suganu chechi...
@varshasivadas5730
@varshasivadas5730 9 ай бұрын
Next video nu waiting aanu tto
@vishnuvichu9260
@vishnuvichu9260 9 ай бұрын
ഒരു ജാട ഇല്ലാത്ത ചേച്ചികുട്ടി 😘😘😘😘 ❤️✨ ചേച്ചിയുടെ ബിഗ് ഫാൻ എപ്പോഴും 🙏🙏.......
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@binduk99
@binduk99 9 ай бұрын
Ponnumole ningalude vlog othiri othiri ishttaaaaaa❤❤❤💋
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@sreekumarpk3926
@sreekumarpk3926 9 ай бұрын
ഞണ്ട് കറി എങ്ങനെയുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Fry aarunnu da❤️
@SN-wi5kt
@SN-wi5kt 9 ай бұрын
ഇത് ഇടിയപ്പം അല്ലേ. നൂൽ പുട്ട് പുട്ട് കണയിൽ ഉണ്ടാക്കുന്നത് അല്ലേ
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
2um parayum
@rajupodiyan3147
@rajupodiyan3147 5 ай бұрын
Avidaa puzhyum undtto!
@jaslijass9707
@jaslijass9707 9 ай бұрын
Full kanan agrahamundairunu. But length koduthal aye poi
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
😀😀 time kittumbo kandal mathi❤️
@mayarajeevan1395
@mayarajeevan1395 2 ай бұрын
Nice നല്ല ബിരിയാണി
@ponnuponnu1793
@ponnuponnu1793 9 ай бұрын
ഇന്ന് നല്ല clear ഉണ്ട് വീഡിയോക്ക് 👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Eppozhum same thanne anallo da🥰
@muhammedanas1398
@muhammedanas1398 8 ай бұрын
എന്ന ചെയിട വീഡിയോ കണ്ടത് ഇപ്പോ പകുതിയോളം വീഡിയോസ് കണ്ടു തീർത്തു പൊളി ആണ് ഞാനും പാലക്കാട്‌ കാരൻ anu🤭
@deepanair5510
@deepanair5510 9 ай бұрын
Thanu molde samsaram kelkkan enthu rasama.❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🤣🤣
@Aslu12hml
@Aslu12hml 9 ай бұрын
avil milk il ice cream ... Nalla idea 🥰🥰 kuttikal kayikum❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️❤️❤️
@mrofflinlinegamer2517
@mrofflinlinegamer2517 8 ай бұрын
Madupp varillato biriyani inganallatto
@Rijeshkasaragod
@Rijeshkasaragod 9 ай бұрын
Chechi, headset vekkumbo oru said matre voice ilu
@Rijeshkasaragod
@Rijeshkasaragod 9 ай бұрын
@@niniscorner3313 nop
@ke-zi2zp
@ke-zi2zp 9 ай бұрын
​@@niniscorner3313athuu correct 😂😂
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aano kurachuper parayunnund but kurepperkku sound und athenthanavo
@hudahenzahenza8654
@hudahenzahenza8654 9 ай бұрын
Biriyyanilu pothina mali elaa thayiru ellam cherkkum pine masalayill vellam ozhikkillaa❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️
@sabianshu4289
@sabianshu4289 9 ай бұрын
Da orikkalum fry cheytha chicken ilottu vellam ozhikkaruthtto....
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aahno?
@sulaikhatsulaikhat9186
@sulaikhatsulaikhat9186 4 ай бұрын
Supper, molu
@ajithaaji8899
@ajithaaji8899 9 ай бұрын
Nice ശരണ്യ superb 👌👌👌👌👌❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰🥰
@user-gi8wx3zv7i
@user-gi8wx3zv7i 9 ай бұрын
Hai Saranya nice video ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰
@jayan8716
@jayan8716 6 ай бұрын
ശരണ്യ സൂപ്പർ👑👑👑👑🌹
@afsalokafsalok-vh6lx
@afsalokafsalok-vh6lx 9 ай бұрын
എത്രങ്ങാനും ജോലിയാണ് ഒരു ദിവസം ഈ കുട്ടി ചെയ്യുന്നത് ഒറ്റക്ക് 😔❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Amma sahayikkum❤️
@chippythomas5789
@chippythomas5789 9 ай бұрын
Da video kaanan ennu kothiya എന്നും ഇടവോ.....aa thode edan marakale തൻ്റെ video kaanan ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da ennum idan pattunnilladaa busy aanu❤️
@rsn61252
@rsn61252 9 ай бұрын
You have to out some fertilizer under the mud like ellupodi, dry cow dung etc
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
👍👍👍 idarund
@aarya_lakshmi
@aarya_lakshmi 9 ай бұрын
Haii Chechi New Subscriber❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you da❤️
@jrk8647
@jrk8647 9 ай бұрын
Nyc ambience...❤❤❤ nd mingled with nature...so cute❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@zakariyav8063
@zakariyav8063 9 ай бұрын
എന്താ രസം സംസാരം കേട്ടോണ്ടിരിക്കാനെയ് 👍 12:42 കുറേ കുഞ്ഞി കുഞ്ഞി ഞണ്ടുകളുണ്ട് (അമ്മൂസ് ബക്കറ്റിലേക്കു നോക്കി) കാണിക്കുന്നില്ല ഒരു ഞണ്ടേ ഒള്ളു 😄😄😂😂👍. ഞണ്ട് 🦀കഴിക്കാൻ ഒത്തിരി ഇഷ്ടാ എനിക്ക്. ഈ നെൽ വയലിലുള്ള ഇതുപോലോത്ത ചെറിയ ഞണ്ടില്ലേ അതിനെ കഴിക്കാൻ പറ്റോ. ഞാൻ കഴിക്കാറ് കടൽ ഞണ്ടിനെയാ. ബിരിയാണി : അമ്മൂസ് സ്പെഷ്യൽ നെയ്‌ച്ചോർ ബിരിയാണി 😀👍 കണ്ടിട്ട് ടേസ്റ്റ് ഉള്ളത് പോലെ തോന്നുന്നു, ഞമ്മക്ക് കഴിച്ചു നോക്കി ടേസ്റ്റ് പറയാൻ കിട്ടത്തില്ലാല്ലോ.. കണ്ടു പറയാനല്ലേ പറ്റൂ... 😄 വീഡിയോ super 👍👍👍👍
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️ njan poyi❤️❤️ thank you da lb yu❤️❤️❤️
@mohdfarooqcpharsham6903
@mohdfarooqcpharsham6903 9 ай бұрын
Vittil oru Inverter vechu kode.
@Liji-fb6qo
@Liji-fb6qo 9 ай бұрын
Inverter ഉണ്ടെന്നല്ലേ വിഡിയോയിൽ പറയുന്നത്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Undalloo❤️
@mohdfarooqcpharsham6903
@mohdfarooqcpharsham6903 9 ай бұрын
@@saranyasbeautyvlogs ok Arilayirunu
@renukakv981
@renukakv981 8 ай бұрын
ഇത് എന്താ ശരണ്യ വണ്ടി വഴിയിൽ നിർത്തിയിട്ടത്
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Mazha peythakondu❤️
@sreevidya7190
@sreevidya7190 9 ай бұрын
Evide neeeychoor enna prya ethine...biriyni avmbo ckn and chor mix ayt ayrkm
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️
@farhafaru5956
@farhafaru5956 9 ай бұрын
❤ kidu vlog chechiyude tone kelkkn nlla rasanu❤❤❤❤
@shameemkv669
@shameemkv669 4 ай бұрын
Ennum vishamillatha food kazhikan kittunnath thanne bagyaman
@Shadiyaziyuvlogs
@Shadiyaziyuvlogs 9 ай бұрын
Orupaaad ishtam ❤❤❤❤❤❤❤❤❤❤❤❤❤tooo
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lb yu da❤️❤️❤️
@snehaniya8250
@snehaniya8250 9 ай бұрын
I'm.faste.time.nice.dresss
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you so much🥰🥰
@naseemaabu9792
@naseemaabu9792 7 ай бұрын
മോളേ സൂപ്പർ ബിരിയാണി 👌👌👌👌💞💞💞😄
@prosperity2427
@prosperity2427 9 ай бұрын
See Thanu kutty likes Avil milk, it is very healthy too, but instead of icecream add honey or palm sugar and give it to her every day, can crush badam and cashew if child finds it difficult to chew.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰🥰🥰
@bsrajendran4456
@bsrajendran4456 9 ай бұрын
I LOVE ATTAPADI
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@praveenmp1400
@praveenmp1400 9 ай бұрын
Kurachu nalayi kandittu njan kananjittanennu ariyilla ippazha kanunne njan eppazhum nokkarundu ippol vayya nattil vannu medical leev sergery undarnnu. Vlog kuravano cheyyunne onnum kittanilla atho kuravano ithinidakku kettirinnu vayyandu irunnenno video edukkan time kittandayi thanukutty panoyo karyangalayitty poyirunnu ennoke kettu.super adipoli
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you enthu patti surgwry?
@shabinak4411
@shabinak4411 9 ай бұрын
ചേച്ചിയുടെ അന്നൻ്റെയും ശ്രീ കല്ല്യാണ വീഡിയോ & യാമിക്കുട്ടി യുടെ വീഡിയോ ഉണ്ടെങ്കിൽ mention ചെയ്യാവോ?
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Idam tto❤️
@rajupodiyan3147
@rajupodiyan3147 4 ай бұрын
Kazhykan kollamo karalaa
@Lifestyle-Adventures
@Lifestyle-Adventures 9 ай бұрын
Hello Saranya , I just wanted to send some love your way and say that both you and your husband are incredibly fortunate. Your love story is truly inspiring, and I've been enjoying every part of it. Your dedication and effort are truly commendable. My wife is also a talented cook, much like yourself. Keep sharing your wonderful content
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you so much 😊❤️❤️🥰
@Lifestyle-Adventures
@Lifestyle-Adventures 8 ай бұрын
@@saranyasbeautyvlogs Dear Saranya and Unni, My family and I are planning to visit Attapadi village and would love the opportunity to meet you both during our stay.
@neenuaneesh
@neenuaneesh 9 ай бұрын
എടോ ഒരു ഹായ് തരുമോ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Hi a🥰😊
@younustkb355
@younustkb355 9 ай бұрын
ഇതിൽ കാണുന്ന കട എവിടെ യാണ്... കടയുടെ ഫുൾ വിഡിയോ ഉണ്ടോ???
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Karara aanu kada❤️
@juwalmariya4236
@juwalmariya4236 7 ай бұрын
കാരറ എവിടെ ആണ് വീട്
@PoojaPooja-fp8np
@PoojaPooja-fp8np 9 ай бұрын
Hii chechiii❤️❤️❤️
@user-dq7zf3vw9m
@user-dq7zf3vw9m 9 ай бұрын
Enikk eevidieovalareishtamayi saranya❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@smithaanilnair5299
@smithaanilnair5299 9 ай бұрын
🥰 fry cheytha chicken il vellam ozikkaruthu to. savala vevanulla vellam ozichu last chicken cherkkuka too. love you dear
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Lb yu tooo da next time appadi pannalam😀😀😀
@thamannaahh._2274
@thamannaahh._2274 9 ай бұрын
ബിരിയാണി യിൽ തക്കാളി തൈര് മല്ലിയില ഇവ ഒന്നും ചേർക്കില്ലേ ഞാൻ ചിക്കൻ്റെ മുകളിൽ ആണ് ചോറ് നിരത്തുക എന്നിട്ട് ആവി കേറ്റും
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Ellam vittu poyi ini try cheyyanam❤️❤️❤️
@thamannaahh._2274
@thamannaahh._2274 9 ай бұрын
@diyafavas_official-On-TeIegram ?
@athirapraveen8774
@athirapraveen8774 9 ай бұрын
Chechi meen pidikkunnath kandappol njan ente kuttikkalam orthupoyi...
@user-mk3nv2xb9h
@user-mk3nv2xb9h 8 ай бұрын
Attapadi gulikadavilea malagha saranya unniettan❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🤣🤣🤣🤣🤣🤣
@subinamineesh2238
@subinamineesh2238 9 ай бұрын
പുതിയ തലമുറയ്ക്ക് ഒരു inspiration ആണ്.... Love you💖💖
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰❤️❤️
@vishnusurendaranps8606
@vishnusurendaranps8606 8 ай бұрын
Whole spices
@vidyachandrasheker
@vidyachandrasheker 8 ай бұрын
Recently addicted to your videos ✨
@hasnak228
@hasnak228 9 ай бұрын
ഗ്രാമ്പൂ വിളവ് ലഭിക്കുന്നുണ്ടോ ?
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Und
@bindudivakaran9822
@bindudivakaran9822 9 ай бұрын
അരി കൂക്കറിൽ ഇട്ടു നന്നായി varukanam
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano
@ahammedmidlajpk7163
@ahammedmidlajpk7163 9 ай бұрын
Mullatha my favourite 🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@suchithrakm1736
@suchithrakm1736 6 ай бұрын
❤ശരണ്യ umma
@SaranyaRahul-xq2yr
@SaranyaRahul-xq2yr 9 ай бұрын
Chechiiii❤❤❤❤
@SaranyaRahul-xq2yr
@SaranyaRahul-xq2yr 9 ай бұрын
Thank u Chechi 💕
@hemat4394
@hemat4394 9 ай бұрын
Super video sundari. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷ഞാൻ സുന്ദരിയുടെ അട്ടപ്പാടിയിലേക്ക് വരട്ടെ. സുന്ദരിയെ ഒന്നു കാണാൻ മോഹം. സുന്ദരിയെയും വിഡിയോയും കണ്ടാലും കണ്ടാലും കൊതി തീരില്ല
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq vaayo orusam attappadik🥰
@jafarmuneera6245
@jafarmuneera6245 9 ай бұрын
എന്റെ പൊന്നു ചേച്ചി എന്നും വീഡിയോ ഇടണേ 🥰വൈറ്റ് ചെയ്യാൻ വയ്യ 🥰🥰🥰👍👍🥰🥰🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Idan nokkunnund but pattunnilladaa❤️
@pathushani5961
@pathushani5961 9 ай бұрын
സുന്ദരി ആക്കിമോ 🤭❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@sameerak8351
@sameerak8351 9 ай бұрын
ദർശന ചേച്ചിടെ ആരാ എന്ന് ചോദിച്ചു but replay ഇല്ലാലോ 😢
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Friend aada
@agneyas2627
@agneyas2627 9 ай бұрын
Hey da.. Weekly once aano video idunath? Time kittuanel twice video idamo😄…. So nice n relaxing to watch♥️ biryani nannayitund…. Ammaku ishtallann ariyam ennalum next time vekumpo cooker biryani try cheyane.. simple n yummy aan.. njan youtube noki try cheythitund….
@kiranvijay7247
@kiranvijay7247 9 ай бұрын
❤️ from Tvm
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@praseeda4542
@praseeda4542 9 ай бұрын
ശരണ്യക്കുട്ടി ഞങ്ങൾ വരട്ടെ ഒരു ദിവസം അങ്ങോട്ട് ഞങ്ങൾ പെരിന്തൽമണ്ണയക്കടുത്താ
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 14 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 3,5 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН