No video

തോട്ടിലെ കാട് വെട്ടിഇറക്കി...ഒരു കെട്ട് വിറകുമായി വീട്ടിലേക്ക്/Saranya's beauty vlogs/Day in my life

  Рет қаралды 175,298

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Пікірлер: 369
@user-cs7kp6jq6k
@user-cs7kp6jq6k 10 ай бұрын
Hi ശരണ്യ ശരണ്യയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നും. ഒരിക്കലെകിലും നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാടു ആഗ്രഹിക്കുന്ന നല്ലനിമിഷങ്ങൾ നേരിട്ട് അനുഭവിച്ച നിർവൃതി തോന്നും ഓരോ വീഡിയോയും കാണുമ്പോൾ. കുറച്ചുനാൾ ആയിട്ടേയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരുപാടു അറിവും സന്തോഷവും ഗ്രാമീനിണതയുടെ നയിർമല്യവും വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤❤❤❤❤❤
@madapparambilmuraleedharan7310
@madapparambilmuraleedharan7310 7 ай бұрын
അമ്മുസിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് വർഷം പിന്നോട്ട് പോകും. ഒരു മടിയുമില്ലാതെ എല്ലാ ജോലികളും എത്ര വൃത്തിയായി ചെയ്യുന്നു😊 അമ്മൂസ് ഒരു സംഭവം തന്നെ സ്വന്തം നാടിൻറെ പച്ചയായ രീതികൾ ഒരു മടിയും ഇല്ലാതെ മറ്റു ള്ളവർക്ക് കാണിച്ചു കൊടുക്കുന്നു അതും നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു തലകനവും അമ്മൂസിന് ഇല്ല .
@user-zl7xm7vi6w
@user-zl7xm7vi6w 10 ай бұрын
Daaa തന്റെ വീഡിയോക്ക് വേണ്ടി wait ചെയ്യുവായിരുന്നു. 🥰കല്യാണത്തിന് മുൻപ് ഞാൻ തന്നെ പോലെ ആയിരുന്നു... കുഞ്ഞുങ്ങൾ ആയ ശേഷം ഞാൻ ഇത്തിരി മടിച്ചി ആയി 😂കുഞ്ഞിന് 2വയസ്സ് ഉള്ളു.... നല്ല വഴക്കാളി ആയത് കൊണ്ട് പഴയ പോലെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ആഗ്രഹം ഉണ്ട് but.. തന്നോട് ഇഷ്ടം തോന്നാൻ കാരണം തന്റെജോലി എടുക്കുന്നത് കാണുമ്പോ തന്നിൽ എവിടെയോ പഴയ എന്നെ കാണുന്നു. പിന്നെ എന്റെ ചേച്ചിടെ പേര് ശരണ്യ എന്ന് ആണ്... എന്തോ ഒരു അടുപ്പകൂടുതൽ തോന്നുന്നു...
@raniv409
@raniv409 10 ай бұрын
Elayil ventha puttu super
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Thank you soooo much da lb yu evideya veed? Kuttikal ethra per und?
@nandhasview
@nandhasview 10 ай бұрын
Apo oru channel thudanganulla scope ind.... madiyillatha makkale kanimbol santhosham
@thouhidajabirthouhidajabir7689
@thouhidajabirthouhidajabir7689 10 ай бұрын
Njanum waiting ayirunnu ❤
@saundarya3759
@saundarya3759 10 ай бұрын
പുട്ടും കടലയും പപ്പടവും കൂർക്ക മെഴുക്കുപുരട്ടിയും തോട് വൃത്തിയാക്കലും പച്ചക്കറി വിളവെടുപ്പ് ചെറിയ തോതിൽ, വിറക് ശേഖരണം ഉരുളക്കിഴങ്ങ് കൃഷി എല്ലാം അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌🧡🧡🧡.. മോളുടെ കുസൃതികൾ ഒരുപാട് ഇഷ്ടം ആയി.
@user-ej3nu8cc9b
@user-ej3nu8cc9b 10 ай бұрын
റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ ചുള്ളി വിറകും വലിയ വിറകും ഒക്കെ കിട്ടും ഒരു മഴയും കാറ്റും കഴിഞ്ഞാൽ ഉടമസ്ഥരും അയൽക്കാരും ഒക്കെ ഓടി നടന്ന് വിറകു പെറുക്കും. കുട്ടിക്കാലത്തിന്റെ ഓർമ ആണ് നമ്മൾ മടികാരണം വിറകു കാണാത്ത പോലെ നടക്കും. ഓ എന്തു നല്ല കാണാമായിരുന്നു 🙏
@user-ej3nu8cc9b
@user-ej3nu8cc9b 10 ай бұрын
എന്തു നല്ല കാലം ആയിരുന്നു
@shemirasheed3890
@shemirasheed3890 10 ай бұрын
Hi saranya. Videos kanan ishatanu bcz city life jeevikunavark ithoke ormakal mathramanu adupil oke cooking cheyyunna kalam ormayil mathrame ullooo ipo... videos kanumbo Othiri ormakal anu..
@PonnusRaarus
@PonnusRaarus 10 ай бұрын
ചേച്ചി വൈകുന്നേരം ഇട്ട dress നല്ല ഭംഗിയുണ്ട്.എവിടുന്നാ വാങ്ങിച്ചത്?
@user-ud9oz6pr1d
@user-ud9oz6pr1d 10 ай бұрын
മോളെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ
@KunjolAnand
@KunjolAnand 10 ай бұрын
നിങ്ങളെ വീട്ടിലേക്ക് വെള്ളം എടുക്കുന്നത് എങ്ങനെ എന്ന് അത് മാത്രം ഒന്ന് വീഡിയോ ആക്കി edo 😍.. ഇടുക്കിയിൽ ടൂർ പോയപ്പോളേക്കെ കണ്ടിട്ടുണ്ട് അങ്ങനെ വെള്ളം എടുക്കുന്നെ.. വല്ല്യ ഇഷ്ടം ആണ് അങ്ങനെ oke ഉള്ളത് പറ്റുമെങ്കിൽ അത് ഒന്ന് ഇടണേ
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം ആണ് മോൾടെ വീഡിയോ കാണുമ്പോൾ 😘😘😘😘
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
😍❤️❤️❤️❤️
@happy-fi7mf
@happy-fi7mf 10 ай бұрын
റബ്ബറിൽ ആണ് നല്ല പോലെ വിറക് ഉണ്ടാകാ.. കാരണം റബ്ബർ മരം വേഗം പൊട്ടി വീഴും കാറ്റടിച്ചാൽ തന്നെ കൊമ്പൊക്കെ പൊട്ടി വീഴും
@SWADISH27
@SWADISH27 10 ай бұрын
ശരണ്യ ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളി ഒത്തിരി ഇഷ്ടം 🥰🥰🥰🥰👍🏻👍🏻👍🏻
@MrBeanTime
@MrBeanTime 10 ай бұрын
സഹോദരി..... എല്ലു മുറിയെ പണി എടുത്താൽ പല്ല് മുറുകെ തിന്നാം അല്ലെ 😅 നിങ്ങളുടെ hardwork കണ്ടപ്പോൾ പഴം ചൊല്ല് ഓർമ വന്നു നിങ്ങടെ സ്ഥലങ്ങൾ ഒക്കെ എന്ത് ഭംഗി കാണാൻ 🥰👌പുലി ഒകെ ഉണ്ടോ അവിടെ 😘
@user-xp1dg7fd1v
@user-xp1dg7fd1v 9 ай бұрын
ഇട്ടലി തട്ടിൽ തേങ്ങാ വിതറി അതിൽ മാവ് ഇട്ട് ആവി കയറ്റി എടുത്താലും അടിപൊളി പുട്ട് ആണ് കുറച്ചു എളുപ്പം ആണ് അത്
@shefinshefin0483
@shefinshefin0483 10 ай бұрын
Puliyil ഇട്ട മുളക് റെസിപ്പി ഇടാമോ
@jasmianwar3993
@jasmianwar3993 10 ай бұрын
കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് ഇങ്ങനെയല്ല ഞങ്ങൾ ഉണക്കമുളകും കൂടി ചതച്ച് ചെറിയ ഉള്ളി കൂടി ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് കറിവേപ്പിലയും ചതച്ചതും കൂടിയിട്ട് മൂപ്പിച്ച് വെള്ളം തളിച്ചു പെരട്ടി വെക്കും
@kurumbi9764
@kurumbi9764 10 ай бұрын
Sathyam aane atha
@arshidaarshi7320
@arshidaarshi7320 10 ай бұрын
Enikk bhayagharam ishttamaa niggle videos super ❤❤❤
@m_a_n_j_i_t_h_a
@m_a_n_j_i_t_h_a 10 ай бұрын
ചേച്ചി കൂർക്ക കൊട്ടയിൽ ഇട്ടു nerayakuaneel കുറച്ചു കൂടി ഈസി ആയി കിട്ടും ഒന്ന് try ചെയ്തു nokk🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Aano try cheyyam🥰🥰
@PonnusRaarus
@PonnusRaarus 10 ай бұрын
തൃശ്ശൂരിലും കാവത്ത് എന്നാണ് പറയാറ്. ചേച്ചിടെ കഴിഞ്ഞ വിഡിയോയിൽ ഞാൻ ആണ് കാവത്ത് എന്നല്ലേ പറയാ എന്നു comment ഇട്ടത്. എന്റെ അമ്മയുടെ വീട് ഒറ്റപ്പാലത്താണ്. അച്ഛന്റെ വീട് Thiruvilwamala യും. 😊
@sivadasanbabu5930
@sivadasanbabu5930 10 ай бұрын
Videokku waiting ആയിരുന്നു... തനു മോളെ കണ്ടപ്പോൾ നല്ല സന്തോഷം...love u അനിയത്തി ❤❤❤
@ahinahari947
@ahinahari947 10 ай бұрын
Saranya puttu sadharana putt kuttiyil thanne undakitt vazhayilayil roll cheyth pothinju vechalum mathiii, nalla smell kittum
@Amjad-sk2up
@Amjad-sk2up 10 ай бұрын
Achoodaa muth maninte varthanm kelkkan nalla rasam😘
@Sasha-xd5fp
@Sasha-xd5fp 10 ай бұрын
നിങ്ങളുടെ video കാണുമ്പോൾ മനസിന് ഒരുപാട് Relaxation കിട്ടുന്നു...❤
@latharajesh2151
@latharajesh2151 10 ай бұрын
ചില്ല് മാത്രവും വാങ്ങിക്കാൻ കിട്ടും
@amayapadmanabhan8354
@amayapadmanabhan8354 10 ай бұрын
Hi chechi onam timil ulla video muthal ane chechiute channel kanan thutangiyath ippo illa divasavum nokkarund puthiya videos vannoo ennuu love you dear ❤️💕💕
@christyjoby6476
@christyjoby6476 10 ай бұрын
എന്ത് രസാടോ തൻ്റെ വീഡിയോ കാണാൻ😊😊😊😊😊
@user-lx4tt6fc6d
@user-lx4tt6fc6d 6 ай бұрын
ravile nerethe enikanulla madi ozhivakiyal ithoke aaswathikale, adupite aduthirunnulla chood kittalum .ravilethe panikal nerethe theernal pinne vereyulla panikal cheyyan orupad samayam kittumalle😉thanne pole enik madiyillekil.cheriya chulli virak edukkan ennikum ishttantto aadyam oke ividem undakumayirunnu 😢ippo athonnumilla.thanukutty😘😘
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
🥰🥰🥰 tq da evidaaa veed?
@remyasoman478
@remyasoman478 9 ай бұрын
Enik othiri eshttam aa videos oke. Iyidayi anu kanan thudanigiye. Avide varan thonnum ❤❤❤❤❤🥰
@sulaikhatdy7976
@sulaikhatdy7976 9 ай бұрын
ഞാൻ ആലോചിക്കുവാരുന്നു , ആ വീട്ടിലെ അമ്മായി അമ്മയുടെ ഒരു ഭാഗ്യം 😂👍🏻👍🏻
@hasnahas1609
@hasnahas1609 9 ай бұрын
Babyne amma nokkunnathukondaavaam chechi kk video edkkan pattunnath... etho oru video yil paranjirunnu....
@binujoseph9123
@binujoseph9123 10 ай бұрын
വിഡിയോ നന്നായിട്ടുണ്ട്. ചോല വെട്ടിയതിനു ശേഷം തോട് ഒന്നു കാണികമായിരുന്നു.ഇനി പുളി മുളക് ഉണ്ടാകുന്ന വിഡിയോ ഇടുമോ
@dhilukp217
@dhilukp217 10 ай бұрын
പണ്ടൊക്കെ എനിക്ക് അട്ടപ്പാടി എന്ന് പറഞ്ഞാൽ ഒട്ടും ഇഷ്ടമല്ലായിരുന്നു but ഒരു മൂന്നുവർഷം മുമ്പ് അട്ടപ്പാടി പോയി ഇഷ്ടമില്ലാതെ husbandinte കൂടെ പോയതാ എന്താ പറയണ്ടേ അറിയത്തില്ല കണ്ട് മതിവന്നില്ല വീണ്ടും അഞ്ചാറ് പ്രാവശ്യം പോയി.... ഇപ്പൊ dialy വീഡിയോ യിൽ കാണും... കാണാത്തവർ പോയി കാണേണ്ട place ആണ്... ഇപ്പോഴും വലിയ ടൂർ ഒക്കെ പ്ലാൻ ചെയ്യുമ്പോ ഞാൻ എന്താ പറയാന്നോ അട്ടപ്പാടി പോവാം ന്ന് 🤣
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
❤️🥰🥰🥰 അട്ടപ്പടിയെ കുറെ സിനിമകളിലും.. അട്ടപ്പാടി കാണാത്ത ആളുകളും കൂടി degrade ചെയ്തു വെച്ചിരിക്കുവാ.. But ഒരു പ്രാവശ്യം അട്ടപ്പാടി വന്നു കണ്ടാൽ ആ ധാരണ മാറും ❤️
@dhilukp217
@dhilukp217 10 ай бұрын
@@saranyasbeautyvlogs yes currect
@vijayalekshmimalavika4394
@vijayalekshmimalavika4394 10 ай бұрын
എനിക്ക് മടിപിടിച്ചിരിക്കാൻ നേരമില്ല. എല്ലാവർക്കും 24 മണിക്കൂർ ആണുള്ളത് നമ്മൾ വിനിയോഗിക്കുനതു പോലിരിക്കും. കുട്ടീടെ വീഡിയോസ് കൂടുതൽ ഊർജം പകരുന്നു പഴമയും പുതുമയും ഇടകളർന്ന ജീവിതം 🥰🥰🥰
@mintharj68
@mintharj68 10 ай бұрын
ദർശന ആരാണ് ചേച്ചി വീഡിയോ 👍
@user-tt6vc3kx4s
@user-tt6vc3kx4s 8 ай бұрын
Ninney Arkaishtapedathe Sundarikuttye Ithellam Origenal Kandirikanendusukham Iloveyou thanumuthe❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️❤️ lb yutooo
@DhanyaAjiDhanya
@DhanyaAjiDhanya 10 ай бұрын
ചേച്ചിടെ വീഡിയോസ് കണ്ടാൽ പണിയെടുക്കാനുള്ള മടി മാറും❤❤❤
@shajithakm7871
@shajithakm7871 10 ай бұрын
Currect
@saliniSalu-il6fl
@saliniSalu-il6fl 10 ай бұрын
Orupad eshttam ayi njan eppol sthiramayi kanunnude
@user-rt1si1mn4d
@user-rt1si1mn4d 10 ай бұрын
Thanumole kandathil sandhosham puttu undakkunnathu kandu super orupadu chirichu unniyettante kootukarnu vendi qather joli nokkano
@sujuartwayanad1612
@sujuartwayanad1612 10 ай бұрын
കാണാൻ കുളിർമ ഉള്ള ഒരു വീഡിയോ കൂടി. ഹാപ്പി ലൈഫ് sis
@valsaladevi4670
@valsaladevi4670 10 ай бұрын
Kochi aduppu kathikkunathu kanan nalla chela
@saliniSalu-il6fl
@saliniSalu-il6fl 10 ай бұрын
Ellarkkum reply kodukkan pattillannariyam njan arkkum comentil messege onnum ayachittilla ethuvare but reply kittan oragraham
@chippychippy6312
@chippychippy6312 10 ай бұрын
പയർ പറിച് കഴിഞ്ഞു എന്താണ് പറിച്ചെ അതിന്റ പേര് എന്താണ്... ഇടുക്കിയിൽ അതിന് ചൊച്ചക്ക എന്നാണ് പറയുന്നേ... അത് തേങ്ങ അരച്ച് ഉണക്കമീൻ കറി വയ്ക്കാൻ നല്ലതാണ്
@user-ys4mp8ot9q
@user-ys4mp8ot9q 10 ай бұрын
Chechi 6manikoke ezhunett late aay enn parayumbol 9manikoke ezhunepkunna njan ntha paraya😂❤
@AnjanaSachu-po2rs
@AnjanaSachu-po2rs 10 ай бұрын
Chechide videos onnum edathathu kondu njan ennale instayil MSG ayachayirunnu but chechi ethuvare nokkiyittilla 😟 enthayalum video ettallo kandappol othiri santhosham aayi chechikuttyyy❤❤❤😘
@harithaharithasivadas3629
@harithaharithasivadas3629 9 ай бұрын
കുർക ഒരു കോട്ടയിൽ ഇട്ടു പൈപ്പിന്റി അടിയിൽ വെച്ച് വെള്ളം തിരിച്ചിട്ടു കോട്ടായി ഇട്ടു തിരുമ്പു വേഗം clean aavum😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano ini nokkam😍
@thejas_37
@thejas_37 10 ай бұрын
ഏതാ മോളെ ഈ സ്ഥലം നല്ല ഭംഗി കാണാൻ കാടും, പുഴയും ഒക്കെ
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Attappadi 🥰❤️❤️
@geethaea7121
@geethaea7121 10 ай бұрын
Dear Saranya, how to purchase Mama earth products through online
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu Ай бұрын
Super saranya
@mayadevikamala6205
@mayadevikamala6205 10 ай бұрын
നമുക്ക് ക്യാഷ് കൊടുത്തു വേണം വിറകു മേടിക്കാൻ. ഇത് kaanubol kothiyakunnu
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😀😀😀😀❤️❤️❤️
@kcm4554
@kcm4554 5 ай бұрын
Special puttu of thenga ( coconut 🥥) and what? Most delicious tasty recipes. Two types kitchen one is of gas & other is kitchen firewood. Beautiful fresh green vegetables. Pretty cute daughter. Curry recipe is of Chinese potatoes? How can I will able to understand your Malayalam language is there any easy way or how can I learn? Most beautiful video. What shrubs are that which you cut rapidly? Is there reptiles fear?If you complete whole household works both inside and out side what left for your husband? Indeed Kerala's ladies 🚺 are most industrious hard worker. God bless you and your beautiful family. Thanks a lot ❤🎉👌💐🏠💗
@FaisalFaisal-ce9cp
@FaisalFaisal-ce9cp 10 ай бұрын
Thanu kunjine ella video silum ulpeduthoo. Avalude kaliyum chiriyum sasaramokke kanan ishttama.❤❤❤
@keerthynr947
@keerthynr947 10 ай бұрын
Feeding engine nirthiyada.. Eppol vavaykk ethra vayasaayi
@nasarkhader845
@nasarkhader845 10 ай бұрын
Kandirikan nalla rasamundu videos ellam👌
@vinodhinisasi306
@vinodhinisasi306 10 ай бұрын
Saryana vedio kanan waiting ayirunnu super
@nihalniya3691
@nihalniya3691 10 ай бұрын
Ann vidio ഇട്ടില്ലേ ennakachunnathintte athil patham oil skip cheyyan pattumo ath ella
@pareekunj
@pareekunj 10 ай бұрын
😭😭😭😭😥😢 ഈ വീഡിയോസ് എനിക്ക് ഹായ് തരാമെന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ
@unnikrishnan4455
@unnikrishnan4455 9 ай бұрын
Ambili kuttyyy...eandhund visheshangal...sughamalle.... Bakshanam taste odu koode kazhikunath kanumbom vaayil kappal ottam...😂🤭😄 keep up the great work, love you! 🥰😊👍🙏😍
@thajuwynd6885
@thajuwynd6885 10 ай бұрын
കുട്ടിക്കാലത്ത് എങ്ങോ നഷ്ടപ്പെട്ടു പോയ എന്നെ ഞാൻ നിന്നിലൂടെ കാണുന്നു അനുഭവിക്കുന്നു😊
@shameemashammu2709
@shameemashammu2709 10 ай бұрын
ഈ വീഡിയോ കാണുമ്പോ.. ചൈനീസ് വ്ലോഗ് ഉണ്ട് ഇത് പോലെ.. പച്ചക്കറി ഒക്കെ പറിച്ചു കുട്ടയിലിട്ട് കൊണ്ട് പോകുന്നെ. അത് പോലെ ഒരു വൈബ് 😌
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
❤️🥰🥰🥰
@jaseelakmp5514
@jaseelakmp5514 10 ай бұрын
പുട്ട്ചില്ല് മാത്രമായി വാങ്ങിക്കാൻ കിട്ടും
@soumyadeepu6132
@soumyadeepu6132 10 ай бұрын
Super video dear othiri eshttamayi 🥰 waiting aayirunnu❤❤❤
@ajmiyashibu6173
@ajmiyashibu6173 9 ай бұрын
Kurkayil unakkameen cherth aviyal vechal spr tastanu chechi try cheyyu👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Aano angane oru combo undo?
@PoojaPooja-fp8np
@PoojaPooja-fp8np 10 ай бұрын
Adipolii video anuttoo 😍❤️😍❤️😍❤️😍
@fasnavp7946
@fasnavp7946 10 ай бұрын
അരിക്കൂൺ പഠിക്കുന്ന വീഡിയോ ഉൾപ്പെടുത്തണേ
@user-dq7zf3vw9m
@user-dq7zf3vw9m 10 ай бұрын
Ninne enikk valare ishtamanu toosaranya mole❤❤❤
@faihahabeeb5007
@faihahabeeb5007 10 ай бұрын
Chechi puttum gutiyil idiyappathinte chill ittal mathi
@sarithasureshsaru2918
@sarithasureshsaru2918 10 ай бұрын
ഒരു പുട്ടുകുറ്റി വാങ്ങിച്ചുടെ എന്തിനാ ഇങ്ങനെ kashtapedune
@riyamuthuriyamuthu8442
@riyamuthuriyamuthu8442 10 ай бұрын
ഒരുപുട്ടുകുറ്റി വാങ്ങിച്ചൂടെ ഇങ്ങനെ പിശുക്കണോ 😆😃
@JaferJaffu-pd9bk
@JaferJaffu-pd9bk 10 ай бұрын
😂
@ishanichu4474
@ishanichu4474 10 ай бұрын
Da njn paranja ചീരകളുടെ oru വീഡിയോ cheyo. Healthy food oke കഴിക്കുന്നത് കാണുമ്പോൾ നമുക്കും angane oke enthelum cheyan thonunundu
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Video cheyyattooo❤️❤️ next video pqttumenkil nokkatte tto❤️
@ishanichu4474
@ishanichu4474 10 ай бұрын
Thnks da
@jaslajaz5798
@jaslajaz5798 10 ай бұрын
Puttukutti vangikk ingane kashttappedandallo
@shamnayasim9619
@shamnayasim9619 10 ай бұрын
ഒരുപാട് ഇഷ്ടം ആണ് വീഡിയോസ്
@user-qt2kj4en7p
@user-qt2kj4en7p 2 ай бұрын
Nice video Sharanya😊😊
@afeefack858
@afeefack858 9 ай бұрын
റബ്ബർ ഉണ്ടെങ്കിൽ വിറകിനെ കുറിച്ച് ചിന്തിച്ചു ബുദ്ധിമുട്ടേണ്ട അത്രയും വിറക് കിട്ടും
@KrishnaKumar-dw5cy
@KrishnaKumar-dw5cy 10 ай бұрын
Saranya video katta waiting
@athulyavijay2564
@athulyavijay2564 10 ай бұрын
Da ninte youtube varumanum monthly ano...ekadheshum ethra kittumda...verthe ariyaneto
@Gloossyygirl
@Gloossyygirl 8 ай бұрын
Njn evdeyok vannitund pakshe attapadi keritila kundhipuzha.... avdeyok.... poyasthalath avru paraju thannu attapadi pokuna vazhi apo muthal ori curiosity aa attapadi ohn kananu ... youtubelude athum kandu❤
@deepuzvlog
@deepuzvlog 10 ай бұрын
അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ട കാരുടെ ഇന്നത്തെ ലൈക്ക് ഇരിക്കട്ടെ❤❤
@sruthyviswam5020
@sruthyviswam5020 9 ай бұрын
Aaru paranju rubber illannnu njngalk undallo.. chittoor und rubber ullavark virakinu shamam ila
@user-hg5bv8tw3p
@user-hg5bv8tw3p 9 ай бұрын
Ambili sugano, palliyara thamasichirunna manju chechiyanu. Thrissur, najan eppozhanu ninte videos kanduthudangiyathu, super akunnund, evidekanu marriage kazhichathu
@risvanafaisal6796
@risvanafaisal6796 10 ай бұрын
കാത്തിരിപ്പ് ആയിരിന്നു. എന്തെങ്കിലും ഒക്കെ ഡെയിലി ഇട്ടൂടെ. Veiws ഉണ്ട് ലൈക് കുറവാണല്ലോ. ഞാൻ ആദ്യം ലൈക് ചെയ്യും എന്നിട്ടേ കാണു. അല്ലങ്കിൽ മറന്ന് പോവും. വീഡിയോ എന്തായാലും ഇഷ്ട്ടപെടാതിരിക്കില്ല
@user-rt6hr8xv3q
@user-rt6hr8xv3q 9 ай бұрын
എനിക്ക് തീ കത്തിക്കാൻ ഭയങ്കര ഇഷ്ടമാണ് അടപ്പില് കാണാൻ എന്ത് ഭംഗിയാ കത്തുന്നത്
@praveenmp1400
@praveenmp1400 10 ай бұрын
Muttam adichu parappichu kalanjallo roadil koodi poya alkku enthu speedu ithreyum speedu undarnnel kollaarnnu jolikal pada padannu theernnena kottakollam.ellaam adipoli puttu kalakee ellaam super
@user-lu4zt1sj5d
@user-lu4zt1sj5d 10 ай бұрын
വീഡിയോ ഒക്കെ എടുത്തോ നല്ലതു തന്നെ തിയ്യിന്റെ അടുത്ത് നിന്ന് കുറച്ച് വിട്ടിരിക്ക്
@sivadasanbabu5930
@sivadasanbabu5930 9 ай бұрын
Videokku waiting ആയിരുന്നു മോളെ❤❤..place enth bhangiya..love u aniyathi.😊
@forentertaiment5350
@forentertaiment5350 5 ай бұрын
ഇന്ന് രാവിലെ തന്നെ നേരം വെളുത്തല്ലോ 🥰
@_Thamburu_s
@_Thamburu_s 10 ай бұрын
❤❤❤❤what a feel uff 🤩🤩🤩🤩രാവിലെ തന്നെ അടുപിന്റെ അടുത്ത് ഇരിക്കുമ്പോൾ സൂപ്പർ aayirikkulle
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Adipoliyaanu ivide lesam manjum thanuppum okkeyanu❤️
@_Thamburu_s
@_Thamburu_s 10 ай бұрын
@@saranyasbeautyvlogs 🤩aw ha ചേച്ചി evdeyum ഇടുക്കി la അതെ കാലാവസ്ഥ ആണ് 🤗
@soumyak6289
@soumyak6289 8 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ട തന്നെ 🥰🥰🥰എന്തോ ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു
@AthiraChandran-pz2de
@AthiraChandran-pz2de 9 ай бұрын
Madi nn parayunna sathanam illathaa aal analle eppozhum pani thanne...... ☺️
@user-gi8wx3zv7i
@user-gi8wx3zv7i 10 ай бұрын
Super video ❤
@Shadiyaziyuvlogs
@Shadiyaziyuvlogs 10 ай бұрын
Haai Sugallle chechiiiii Ingl vedio kanumbooo oru vibannn
@shaheempalakkad9239
@shaheempalakkad9239 9 ай бұрын
ദിലിബിന്റ മോൾ മിനക്ഷിയുടെ അതെ ഫെയിസ് കട്ട്
@riyamuthuriyamuthu8442
@riyamuthuriyamuthu8442 10 ай бұрын
നിന്റെ സ്വഭാവം എന്റെ സ്വഭാവത്തോട് സേമിയമുണ്ട്
@sameerak8351
@sameerak8351 10 ай бұрын
ദർശന ചേച്ചിടെ ആരാ
@lalithaanilkumar4728
@lalithaanilkumar4728 10 ай бұрын
Kurachu vevicha kadalakoodi arachal nalla taste anu
@sreekumarpk3926
@sreekumarpk3926 10 ай бұрын
Super 🎉
@PradeepM-xq4pj
@PradeepM-xq4pj 10 ай бұрын
ഒരുപാട് ഇഷ്ട്ടം മാണ് lovu da🥰🥰🥰
@saibimathew1536
@saibimathew1536 10 ай бұрын
ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് ഒത്തിരി ഇഷ്ട്ടപെട്ടു സംസാരം ഒരു പ്രവാസി
@reshmareshma5338
@reshmareshma5338 9 ай бұрын
ശരണ്യടെ വീഡിയോക്ക് sound കിട്ടുന്നില്ല എനിക്കു മാത്രം ആണോ
@SajnashafiSajnashafi-rl1lw
@SajnashafiSajnashafi-rl1lw 9 ай бұрын
Enikkum und edakk🤢😅
@shamna82
@shamna82 9 ай бұрын
Oru glass eduthitt puttinu nirakunnathpole nirachitt idalithattil thatti vekkanam .ennitt avi kettu ❤❤
@GabriyelaMargarat
@GabriyelaMargarat 9 ай бұрын
Cooking കാണുമ്പോൾ പേടി ആവുന്നു...തീ പടരുമോ എന്ന്..
@harithahlkk2503
@harithahlkk2503 10 ай бұрын
Ella videosum kanaarundu.Ellam adipoli👍👍👍👍👍👍 from Karnataka.
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq❤️❤️❤️❤️
@suchithra6440
@suchithra6440 10 ай бұрын
റബ്ബർ തോട്ടങ്ങളിലും വിറക് കിട്ടുട്ടോ.... നന്നായി കത്തും..
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН