ചാള കൂട്ടാൻ /മത്തി കറി / Spicy Sardines Curry /Fish curry /Chala curry / Mathi curry kerala style

  Рет қаралды 55,075

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#keralanfishcurry
#mathicurry
#chalacurry
#fishrecipe
#thrissurkkaran
#meenmulakittathu
#keralatraditionalrecipes
#Cookingchannel
#entertainmentvideo

Пікірлер: 346
@teslamyhero8581
@teslamyhero8581 Ай бұрын
പിന്നല്ല.. അനിൽ ചേട്ടൻ മാസ്സ് 👍👍വേഗം പോയി കപ്പ പറച്ചു കൊണ്ടുവന്നു 🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
♥️👌 അങ്ങനെ ആലപ്പുഴയുടെ അല്ലെങ്കിൽ അമ്പലപ്പുഴയുടെ സ്നേഹം സൗദിയിലൂടെ തൃശ്ശൂരിലെത്തി ഒരു അടിപൊളി മത്തിക്കറിയിലൂടെ സൗന്ദര്യവും സ്നേഹവും രുചിയേറുന്ന ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത് കൊള്ളാം ഒരു ഗസ്റ്റ് വന്നപ്പോൾ ഓടിച്ചെന്ന് കപ്പ പിഴുത് അവർക്കുനേരെ സ്നേഹത്തോടെ നീട്ടുന്ന അനിൽ ചേട്ടൻ വീണ്ടും താരമായി അദ്ദേഹത്തിന്റെ സ്നേഹം അമ്പലപ്പുരക്കാരൻ ലൂടെ ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഒക്കെ കിട്ടി എന്നുള്ള കാര്യത്തിലും സന്തോഷം കപ്പയും മത്തിക്കറിയും ആലപ്പുഴക്കാരുടെയും ഹരിപ്പാടുകളുടെയും ഒക്കെ ജീവിതത്തിന്റെ ഭാഗമാണ് സാധാരണ മുളക് കറി ആണെങ്കിലും ഇതും വ്യത്യസ്തമായ ഒരു ആലപ്പുഴ രുചിയാണ് മത്തി കൊണ്ട് ആലപ്പുഴക്കാർ എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കുന്നു അതെല്ലാം തന്നെ അടിപൊളിയാണ് കരുമാടിക്കുട്ടന്റെ നാട്ടുകാരനും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം അജുവേട്ടനും ജഗ്ഗുവിനും സരിതയ്ക്കും വിശിഷ്യാ അനിൽ ചേട്ടനും ആശംസകൾ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️💕♥️💕💕💕...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@roshinipa2920
@roshinipa2920 Ай бұрын
അജു വിന്റെ സബ്സ്ക്രൈബ്റെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.ന്നമ്മുടെ ത്രിശ്ശൂർക്കാർക്ക് പരിചിതമ്മല്ലാത്ത ഒരു മീൻ കൂട്ടാൻ പഠിപ്പിച്ചു തന്നതിന് സജീവനും ഫാമിലിക്കും നന്ദി 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അടിപൊളി ടേസ്റ്റ് ആണ് ❤️❤️❤️❤️
@SantAndy1999
@SantAndy1999 22 күн бұрын
Cgvc
@jayakumari6953
@jayakumari6953 Ай бұрын
അജുന്റെ. ഭാഗ്യം. ആളുകൾ. തേടിവരുന്നത്. കാണുമ്പോൾ. സന്തോഷം. വന്നവർ. സൂപ്പർ. ഫാമിലി.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️
@sujatha6910
@sujatha6910 29 күн бұрын
Suppercary
@mercybejoy3101
@mercybejoy3101 19 күн бұрын
​@@ajusworld-thereallifelab3597pat POLLIIIIIII
@sindhushaji7858
@sindhushaji7858 Ай бұрын
ആ ചാളകറി റെഡി ആകുന്നതു വരെ ക്ഷമയോടെ ടേസ്റ്റ് നോക്കാതെ നിന്ന അജുവിനാണ ട്ടോ ഇന്നത്തെ Like
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰😂😂😂😂Thank you 🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
ആ ചാള അടുപ്പത്തു ഇരിക്കുന്നത് കാണാൻ തന്നെ എന്ത് രസം 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
കഴിക്കാനും നല്ല ടേസ്റ്റ് ആണ് 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Ай бұрын
ഏറ്റവും അടുത്ത സുഹൃത്ത് കുടുംബസമേതം വന്ന പ്രതീതി ❤❤സജീവ് ഫാമിലി 🙏🙏🙏🤝🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤❤❤ നല്ല family,അമ്പലപ്പുഴക്കാർ, മീൻ കറിയിൽ പെരുംജീരകം ഇടുന്നത് ആദ്യമായാണ് കാണുന്നത്. സൗദിയിൽ എല്ലാവരും ചേർന്ന് Cook ചെയ്യുന്നതിനാൽ വന്ന മാറ്റമാവും ആലപ്പുഴ, അമ്പലപ്പുഴയിൽ ഉള്ളവർ പെരുംജീരകം ഇടുന്നത് കണ്ടിട്ടില്ല
@littyjohn3783
@littyjohn3783 Ай бұрын
Sarriyane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏🙏
@ranjithmenon8625
@ranjithmenon8625 Ай бұрын
Exactly❤
@vaijayanthy581
@vaijayanthy581 Ай бұрын
നല്ലപെരുമാറ്റം ഇത്രേടം വന്ന് വെച്ച് തരാൻ കാണിച്ച മനസിന് താങ്ക്സ് ❤❤❤👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Ashokworld9592
@Ashokworld9592 Ай бұрын
ദിവസവും രാവിലെ ഞങ്ങളുടെ ഓരോ പ്രക്ഷകർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ്.... എന്നും പ്രിയപ്പെട്ടവർക്ക് സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
പ്രഭാതവന്ദനം'Beautiful വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഗുഡ്മോർണിംഗ് ഡിയർ 🙏🥰
@lathamohan7705
@lathamohan7705 Ай бұрын
Super vedio ♥️ orupad eshttam ayi ❤chala karry vechu nokkum❤santosham❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@shimlalts947
@shimlalts947 25 күн бұрын
നല്ല അടിപൊളി കറി നല്ല ഒരു വിഡിയോ.. നല്ല ചേട്ടൻ.... 👌🏽👌🏽👍🏽👍🏽👍🏽👍🏽 നല്ല ഫാമിലി... 👌🏽👌🏽👌🏽💕💕💕💕
@KarthikaShajiUSA
@KarthikaShajiUSA Ай бұрын
ഞാനും ആദ്യം കണ്ടത് ആര് സഹോദരങ്ങൾ വീഡിയോ ആണ് ,, ശരിതെടെ മാസ്സ് ഡയലോഗ്. ചേട്ടൻ ചൂട് കഴിക്കില്ല. ഹഹ ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ 😂😂😂
@joshivp8741
@joshivp8741 Ай бұрын
ഞാൻ കണ്ട ആദ്യ വീഡിയോ ചുക്കുണ്ടാ.. ഉണ്ടാക്കിയത്.
@teslamyhero8581
@teslamyhero8581 Ай бұрын
സത്യം.. നിങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹമുള്ള സബ്‌സിനും അറിയാം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Good morning ravile thanne athi manoharamaya video ayi Vanna ajuvinum familykum namaskaram sajeevanum familykum oru big salute
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ♥️♥️♥️♥️♥️
@deepakm7825
@deepakm7825 Ай бұрын
Sale nulla naranga achar edunna video muthal kandu thudagiyatha ajus world epozhum ishtathode kanunna oru youtube channel.ambalapuzhakarude oru variety fish curry .try cheythu nokam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 Ай бұрын
ഹായ് അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & സജീവ് ഫാമിലി വിഡിയോ സൂപ്പർ. ചാള കറിയും ഉണ്ടാക്കുന്ന വിധവും നന്നായി. അനിലേട്ടന്റെ കൊള്ളി പറിക്കലും സൂപ്പർ. സ്നേഹത്തോടെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@zeenathzeenath1399
@zeenathzeenath1399 Ай бұрын
അജുട്ടാ അടിപൊളി സ്‌നേഹം നിധികളായ ഫാമിലി ♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@arjunvk9381
@arjunvk9381 Ай бұрын
ഹായ് അജു ചേട്ടാ, സരിതെ ചേച്ചി. അമ്പലപ്പുഴ സ്റ്റൈൽ മത്തി കറിയുടെ റെസിപി അറിയാൻ സാധിച്ചു, അതുപോലെ സജീവൻ ചേട്ടനെയും കുടുംബത്തെയും കാണാനും കഴിഞ്ഞു വളരെ സന്തോഷം. ഹാവ് എ ഗ്രേറ്റ് ഡേ 🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
ഞാന്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അജു ചേട്ടൻ രുചിച്ചു നോക്കിയും ചാർലി മണത്തു നോക്കിയും തന്ന സർട്ടിഫിക്കറ്റുകൾ സത്യമാണ് എന്ന് കരുതിയിട്ടൊന്നുമല്ല.. ഉണ്ടാക്കിയാലും ഒന്നും പേടിക്കാനില്ല എന്ന ഒരൊറ്റ ആത്മവിശ്വാസം. (WNT ഹോസ്പിറ്റല്‍ തോട്ടടുത്താണ്, എനിക്കാണേല്‍ മെഡിക്കല്‍ ഇന്‍‌ഷൂറന്‍സും ഉണ്ട്.. അതാണ് ആത്മവിശ്വാസത്തിന് പിറകിലെ ചേതോവികാരം) പാചകം വിവരിച്ചിരിക്കുന്ന രീതി പിടക്കുന്ന ചാളയെക്കാള്‍ പിടക്കുന്നതായിരുന്നു .. അടിപൊളി..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അപ്പൊ ഇത് കഴിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് താങ്കൾ ഉറപ്പിച്ചു കഴിഞ്ഞു 🙄☹️ 😂😂😂
@suryas8037
@suryas8037 Ай бұрын
Njan palakkad anengilum ente native allapuzha, eniku ettavum ishtam allapuzha meen curry thanne, missing ente Amma vekkuna meen curry, super vlog
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@sreedevigopal3755
@sreedevigopal3755 Ай бұрын
Chala Kari super. Great family. Sreedevi. Pune. Ijanum varum orikkal.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Welcome ❤️❤️❤️❤️🙏🙏
@sruthipradeep6483
@sruthipradeep6483 Ай бұрын
Mathi vendakka ittu vechu nokku ajuattaa.mallippodiyokke vazhattiyittu. Njangal vaalan puliyanu ozhikkaru . Cheriyulliyum venam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
റെസിപ്പി ഡീറ്റൈൽ ആയി പറയൂ 🥰🥰🥰🥰🙏🙏🙏
@Muthulakshmy-qw8rl
@Muthulakshmy-qw8rl Ай бұрын
Anilan chettan nalla manusha na , manasu very very top,easwaran dheergayusu kodukkatte❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
ചട്ടിച്ചോറ് 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@deepabalan955
@deepabalan955 Ай бұрын
അജുവിനെയും കുടുംബത്തെയും അത്രയധികം ഇഷ്ട്ടമായതുകൊണ്ടാണല്ലോ അവർ നിങ്ങളെ കാണാനും പാചകം ചെയ്തുതരാനും തുനിഞ്ഞത് . ഞങ്ങൾക്കും നിങ്ങളെ എല്ലാവരെയും കാണണം എന്നുണ്ട്. പ്രത്യേകിച്ചും അനിലൻ ചേട്ടനെ ..💐💐💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
എല്ലാവർക്കും അനിലൻ ചേട്ടനെ കാണണം 🥰🥰😂😂😂🙏🙏🙏
@minishajan335
@minishajan335 Ай бұрын
Aju saritha and mon othiri snehathodu Oman ilninum kanunnu Loveyou somuch dears😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
എല്ലാവരെയും സന്തോഷത്തോടെ അജൂസ് വേൾഡിലേയ്ക്ക് സ്വാഗതം ചെയ്യുന്ന അനിലേട്ടനും അജുചേട്ടനും...എന്നും പൊളിയാണ്... 👍👍👍💙💙💙💙💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@sumamsumam320
@sumamsumam320 Ай бұрын
അമ്പലപ്പുഴ മീൻകറി പൊളിച്ചു... വെറൈറ്റി.... 👌👌👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@sumamsumam320
@sumamsumam320 Ай бұрын
അജുവേട്ടൻ ചൂടറിയിട്ടേ എല്ലാം taste ചെയ്യാറുള്ളു.... . 🤣🤣🤣🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പിന്നല്ല 😂😂😂
@vishnud7230
@vishnud7230 Ай бұрын
അജു ചേട്ടൻ മീൻ കൂട്ടാൻ ആകുന്നത് വരെ wait ചെയ്തല്ലോ സമ്മതിച്ചു സരിത ചേച്ചി. അജു ചേട്ടൻ പൊളി ആണ് 🥰🥰♥️ അജു ചേട്ടന്റെ ഇടക്ക് ഇടക്ക് ഉള്ള കോമഡി ആണ് കാണാൻ സൂപ്പർ 👍 സരിത ചേച്ചിയും ജഗുവും പൊളി ഫാമിലി നിങ്ങളുടെ വിഡിയോ ഒക്കെ കണ്ടു കൊണ്ട് ഇരിക്കാൻ പൊളി ആണ് ഇനിയും വിഡിയോ ചെയ്യണം ഞങ്ങൾ എല്ലാവരും ഫുൾ സപ്പോർട്ട് ആണ് ♥️👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
നാളെ ചാള വാങ്ങി ഈ കറി തീർച്ചയായും ഉണ്ടാക്കും.. രാത്രി 1 മണി വരെയൊക്കെ നിങ്ങളുടെ വീഡിയോസ് കാണലാണ് എന്റെ പണി ഉറക്കമുളച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ നേരം വെളുക്കുന്നവരെ കണ്ടേനെ ശരിക്കും പറഞ്ഞാൽ ഈയടുത്താണ് ഈ വ്ലോഗ് എന്റെ കണ്ണിൽ പെടുന്നത്.. പിന്നെ ആലപ്പുഴകാർ അടിപൊളി. 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ..... ❤️❤️❤️വളരെ സന്തോഷം ചേച്ചി ❤️❤️❤️🙏🙏
@A63191
@A63191 Ай бұрын
Loving n Jovial Sajeevan n family from Ambalapuzha Variety challa curry recipe ningal ruchiyode kazhiku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🥰🥰🙏
@user-fx1zg6pi7t
@user-fx1zg6pi7t Ай бұрын
എന്റെ വീട് തൃശൂരാണ് പക്ഷേ ഞങ്ങൾ ഒന്നും മീൻ കറിയിൽ കടുകിടാറില്ല ഞാൻ പാലക്കാട് സെറ്റിൽ ആണ് ഇപ്പോൾ ഇടാറില്ല ഈ മീൻ കറി നന്നായിട്ടുണ്ട് പാലക്കാട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@mummyandme1911
@mummyandme1911 Ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു ഞാനട്ടോ റ്റിനു, പുതിയ അതിഥികളുമൊത്തുള്ള വീഡിയോ സൂപ്പർ ആയി കെട്ടോ. ഒരു വെറൈറ്റി മീൻ കറി പരിചയപെടുത്തിയതിന് നന്ദി 😍😍 എനിക്കും ഇത് പോലെ നിങ്ങളെ കാണണം എന്നുണ്ട്. അജുവേട്ടനെയും ജഗുവിനെയും സ്കൂളിൽ വെച്ചു കാണാറുണ്ട്. സരിതേച്ചിയെയും നിങ്ങളുടെ വീടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടത്തോടെ റ്റിനു തോമസ് 😍😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️സന്തോഷം 🙏🙏🙏കാണാമല്ലോ
@user-vd8iw8gi3p
@user-vd8iw8gi3p Ай бұрын
Such a nice family. They are so free and open.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@athirakr7998
@athirakr7998 Ай бұрын
Good morning chetta .. chechi...jaggu...🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍🙏🙏🙏
@jayanvijaya6653
@jayanvijaya6653 Ай бұрын
Njaan aalapuzakaaryaane njangal meen inganeya kari vekkunnathe superrrr kariyaane ❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️♥️
@ranimathunny1242
@ranimathunny1242 Ай бұрын
Thamarassery eppol picnic spot ayittund❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😍😍😍😍😍🙏
@user-vd8iw8gi3p
@user-vd8iw8gi3p Ай бұрын
Shivani is so loving. She was holding Saritha’s arm.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️yes
@shinyvictorjoseph5092
@shinyvictorjoseph5092 Ай бұрын
Anil cheyten was thinking Ajucheyten will give me one Urla of chore to me for tasting. Anil cheyten is very innocent n good loving hearted cheyten. Always loving his kooda parap n family. Saritha also has love to all families, Aju cheyten we feel some where little selfish in him but good person. Selfishness arise because he is foodie lover. No problem it happens because all fingers r not same But good quality in him is he loves his family n treat his spouse as a jolly friend.😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much ❤️❤️❤️❤️
@sujathamohan3093
@sujathamohan3093 Ай бұрын
Hai Aju and Saritha Alapuzha കാരുണ്യവാനായ വന്നപ്പോൾ എനിക്ക് ഞാൻ വന്ന തുപ്പോലെ തന്നെയായി ഞങ്ങളുടെ നാട്ടിലെ മീൻ കറി തന്നെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏🙏
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Meencurry adipoli 👌👌👌❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️
@Ashokworld9592
@Ashokworld9592 Ай бұрын
എന്റെ ചേച്ചിയെ.... ചൂട്ടോടെ യെന്നല്ല... ചൂടോടെ എന്നു പറയൂ സുന്ദരിചേച്ചി.... 👍👍💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@hariharaniyer1818
@hariharaniyer1818 Ай бұрын
സജീവനും ഫാമിലിക്കും ഒരു ഹായ് വറൈറ്റി മീൻ കുട്ടാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
സജീവിന്റെ സ്നേഹം ❤️❤️❤️❤️❤️💕💕💕💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@oppolenath1092
@oppolenath1092 Ай бұрын
Meen curry 👌 aayittund tto 🎉🎉🎉 love you all 🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@llakshmitv976
@llakshmitv976 Ай бұрын
Anilan chettan poliyaaneeeyyyyyy ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@bijumottammal2361
@bijumottammal2361 Ай бұрын
Anilettan super ❤❤❤❤❤ajubai Saritha jaghu super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
ചക്ക അവിയൽ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@celinepeter6290
@celinepeter6290 Ай бұрын
Good morning aju Sarita and jaggu❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@rakhisaji4762
@rakhisaji4762 Ай бұрын
സജീവൻ ചേട്ടൻ &family ഭാഗ്യം ചെയ്തവരാണ് ♥️എനിക്കും നിങ്ങളെ കാണാൻ അത്രക്കും ആഗ്രഹിച്ചാണ് ഇരിക്കുന്നത് 🤗ഒരു ദിവസം ഞാനും വരും. പക്ഷെ video ഒന്നും ഇല്ലാതെ ഒന്ന് കാണണം🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പിന്നെന്താ കാണാലോ 🥰🥰🥰🥰🥰🥰🙏🙏🙏
@radhakrishnapillain8253
@radhakrishnapillain8253 22 күн бұрын
Alappuzha kkaru meenkarikku perunjeerakavum kurumulakum edarilla.malliyum kurache upayogikku.
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Beautiful video. 💗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you!❤️❤️❤️
@divyaanil4602
@divyaanil4602 Ай бұрын
അജു ഏട്ടാ.... സരിതാ..... ഇന്ന് രാവിലെ ഞാൻ ഈ വീഡിയോ കാണുക ആയിരുന്നു. അപ്പോഴാ കോളേജിൽ നിന്ന് ലീവിന് വന്ന് ഉറങ്ങുന്ന മോൻ എഴുന്നേറ്റ് വന്നത്.... എന്നിട്ട് അവൻ വന്ന് പുച്ഛത്തോടെ എന്നോട്...... Oooo ഇപ്പൊ എന്നെ ഒന്നും വേണ്ടല്ലോ..... അജു, സരിത, ശ്രീ, നിള ഒക്കെ മതി അല്ലേ എന്ന് 😂😂😂😂😂😂😂😂😂😂. അവൻ സൗണ്ട് കേട്ടിട്ട് തന്നെ മനസ്സിലാക്കി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഒരു ദിവസം അവനെയും കൂട്ടി ഇങ്ങോട്ട് വരൂ ❤️
@divyaanil4602
@divyaanil4602 Ай бұрын
@@ajusworld-thereallifelab3597 ഒരു ദിവസം ഞാൻ വരും. വീഡിയോ സ്ഥിരം ആയി കാണുന്ന ഞങ്ങൾ ഓരോരുത്തർക്കും നിങ്ങൾ സ്വന്തം കുടുംബത്തിലെ ഒരു ആളെ പോലെ തന്നെ ആണ്. ദിവസവും കണ്ടില്ലെങ്കിൽ ഒരു അസ്വസ്ഥത ആണ്. ഒരു അകൽച്ച ഇല്ല്യ. അതാണ് അവിടെ വരുന്ന എല്ലാവരും ഒരുപാട് സ്നേഹത്തോടെ പെരുമാറുന്നത്... ജനഹൃദയത്തിൽ ആണ് നിങ്ങൾ whole family
@shailajaharidas7595
@shailajaharidas7595 Ай бұрын
ഇങ്ങനെ ഒരു ദിവസം ഞങളെത്തും അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സ്വാഗതം ♥️♥️♥️
@sureshbabuadipolibabu2885
@sureshbabuadipolibabu2885 Ай бұрын
സൂപ്പർ വീഡിയോ. സജീവ് ഫാമിലി ഫിഷ് കറി അടിപൊളി. പതിവുപോലെ അനിലൻ ചേട്ടൻ തകർത്തു ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@sharmilareji81
@sharmilareji81 Ай бұрын
ഒരിക്കൽ ഞാനും വരും... പാചകം ഒന്നും അറിയില്ല പക്ഷെ നിങ്ങളുടെ കൂടെ time spend ചെയ്യാല്ലോ 😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️തീർച്ചയായും 🙏🙏🙏🙏
@shobanavarghese6233
@shobanavarghese6233 Ай бұрын
ഹോ എന്ത് ഭംഗി നിന്നേ കാണാൻ എന്ന് പറഞ്ഞപോലെ ഫിഷ് കറി കാണാൻ 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@vishnunarayanan2756
@vishnunarayanan2756 Ай бұрын
Super family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much 🙂❤️❤️
@leonleon2931
@leonleon2931 Ай бұрын
Utharavadhthwamulla allapuzakaran❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰🥰
@nishashaju5595
@nishashaju5595 Ай бұрын
Thrissur karum palu pizhinja meen kariyil perumjeerakam cherthernu nerthe okke
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് ശെരിയാണല്ലോ 🤔❤️❤️🙏
@girijagnaneswaran2921
@girijagnaneswaran2921 Ай бұрын
Super ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi Ай бұрын
🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@thankav6808
@thankav6808 Ай бұрын
Nalla manasa 2 parutayum❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@priyav1720
@priyav1720 Ай бұрын
അങ്കമാലി യിൽ മീൻ കറി യിൽ കടുക് വറത്തു ഇടില്ല, ഞാൻ ചെയ്യാറില്ല ട്ടോ, ആലപ്പുഴ ഫാമിലി സൂപ്പർ, ❤️👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍😍🙏🙏🙏🙏🙏
@vijayakumaro9786
@vijayakumaro9786 Ай бұрын
Namaskaram ❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰🥰
@yamunavijayan7460
@yamunavijayan7460 Ай бұрын
അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@jayasree495
@jayasree495 Ай бұрын
ഞങൾ ആലപ്പുഴ ചെങ്ങന്നൂർ ആണ് താമസം മീൻകറിക്കു പെരുംജീരകം ചേർക്കില്ല അതുപോലെ മല്ലിപൊടി ചേർക്കാറില്ല തക്കാളി ചേർക്കില്ല കുടംപുളി മല്ലിപൊടി കുറച്ചു മതിക്കും അയില ചെറിയ മീനുകൾക്കു മാത്രം ചക്ക ഒത്തിരി ഉണ്ട് ചക്ക അവിയൽ വെക്കും ചക്ക ചുള മുരികക്കോൽ പടവലങ്ങ വെള്ളരി ചക്കക്കുരു മാങ്ങയും ചേർത്ത് നല്ല രുചിയാണ് ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰♥️🙏🙏🙏🙏
@tomeldo2348
@tomeldo2348 Ай бұрын
സാധാരണ നിങ്ങളുടെ മീൻകറി ഒക്കെ തന്നെയാണ് ഞങ്ങളും വയ്ക്കാറ്, ഇതൊരു variety മീൻകറി ആണല്ലോ ഇനി ചാള കിട്ടുമ്പോൾ ഉണ്ടാക്കി നോക്കണം തല കളഞ്ഞത് ഇഷ്ടമായില്ലാട്ടോ. എനിക്കേറ്റവും ഇഷ്ടം ആ മുള്ള് നിറഞ്ഞ ചാള തലയാണ് 😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰നമുക്കും ചാള തല നല്ല ഇഷ്ടം ആണ് 🙏
@sumamsumam320
@sumamsumam320 Ай бұрын
അനിലേട്ടൻ മുത്താണ് 👍👍👍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
ഈ അജുന്റെ കാര്യം.. ഫോൺ എടുക്കാതെ ആരെങ്കിലും വഴിയറിയാത്തആളെ വിളിക്കാൻ പോകുമോ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂
@teslamyhero8581
@teslamyhero8581 Ай бұрын
നല്ല സ്നേഹമുള്ള കുടുംബം 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
@sasikalaraju2438
@sasikalaraju2438 Ай бұрын
അജു സരിത നിങ്ങളുടെ വീഡിയോ തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ പച്ച കമന്റ് ഒന്നും ഇടാൻ എനിക്കറിയില്ലായിരുന്നു ആദ്യം ഒരു വീഡിയോയിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു എന്റെ നമ്പറും വെച്ചിരുന്നു സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞിരുന്നു പക്ഷേ നിങ്ങൾ കമന്റ് കണ്ടിട്ടില്ല എന്ന് വിചാരിക്കുന്നു ആലപ്പുഴയിൽ നിന്നും വന്ന സജീവനെയും കുടുംബത്തിനും വളരെ ഇഷ്ടപ്പെട്ടു ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ നമ്പർ കണ്ടു കാണില്ല ട്ടോ 🥰🥰🥰🥰🙏🙏🙏🙏
@47shaji117
@47shaji117 Ай бұрын
ഞാനും Aju's World ന്റെ ഒരു വലിയ ഫാൻ ആണ്. വല്യ ഇഷ്ടം.❤ മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട്. സത്യത്തിൽ ആലപ്പുഴകാരൻ സജീവിനോട് ഈ കൊല്ലംകാരന് അല്പം അസൂയ തോന്നി. ഞാനും ഇതേ പോലെ വന്ന് നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ എനിക്ക് പാചകം അറിയില്ല കേട്ടോ. ഇപ്പൊ വിദേശത്ത് ആണ്. 23rd ന് നാട്ടിൽ വരുന്നുണ്ട്. വിളിക്കാം. നിങ്ങൾക്ക് അസൗകര്യമില്ലെങ്കിൽ നേരിൽ കാണാം..😂❤ സസ്നേഹം, ഷാജഹാൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും കാണാം ❤️❤️❤️ പാചകം അറിയണം എന്നൊന്നും ഇല്ല 😂😂🥰🥰🥰🙏🙏
@rajankuttappan
@rajankuttappan Ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@luxworld4798
@luxworld4798 Ай бұрын
Beautiful video ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 Ай бұрын
Amballa puzha chaalla curry super, special challa curry undakkum😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂❤️❤️❤️❤️
@ratheeshkovval2238
@ratheeshkovval2238 22 күн бұрын
സ്നേഹമുള്ള കുടുംബം ജിവിത്തൽ ഇതിൽ കൂടുതൽ എന്താ വേണ്ടത്
@lajithasworld....8259
@lajithasworld....8259 Ай бұрын
ഞാൻ ഒരു അമ്പലപ്പുഴ ക്കാരി ആണ്...അമ്പലപ്പുഴയിൽ പുറക്കാട് ആണ് എന്റെ വീട്... ഞങ്ങളൊക്കെ അയലടെ തല എടുക്കും.. മത്തീടെ എടുക്കില്ല പക്ഷെ അയല തല എടുക്കും... പെരുംജീരകം ഇടാറില്ല....
@sreekuttysaji6833
@sreekuttysaji6833 Ай бұрын
Innu busil pokumbol ollur center il vechu raincoat okke ettu Aju chettan pokunna kandu tto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ... കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ വാങ്ങാൻ പോയതാണ് 👍
@sreekuttysaji6833
@sreekuttysaji6833 Ай бұрын
Ok Aju chetta .. 👍👍
@remaprem
@remaprem Ай бұрын
Enikkum varanam 😢.. puthiya curry padichu.. enthu nalla manassu.. varaan thonniyallo.. oru divasam njanum varum..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സ്വാഗതം 🥰🥰🥰♥️🙏🙏
@anandthrissur6116
@anandthrissur6116 Ай бұрын
Polichu❤❤❤ 👍🙂😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@littyjohn3783
@littyjohn3783 Ай бұрын
🎉🎉🎉 Alappuzha kkari
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@jessythomas561
@jessythomas561 Ай бұрын
Location ittu koduthal correct ariyille😊adipoli mathy curry 🍛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️ നമ്മുടെ ലൊക്കേഷൻ ഇട്ടുകൊടുക്കുമ്പോൾ വഴി തെറ്റി പോകും 😂😂😂😂
@jessythomas561
@jessythomas561 Ай бұрын
@@ajusworld-thereallifelab3597 😊
@thankav6808
@thankav6808 Ай бұрын
Nagalute abalattelum tozutette agotte pokam katto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും 🥰🥰🥰🥰🙏
@Ajeeshvc
@Ajeeshvc Ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰🥰
@nimy7654
@nimy7654 Ай бұрын
Ingane Chaka muzhuvan koduthayachal enganeya sheriyavuka??? Enikkum venam Chaka. Njan July 8 nethum. Eduthu vekkamo? 😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആ സമയം പ്ലാവിൽ ഉണ്ടെങ്കിൽ ഇട്ടു കൊണ്ടുപോകാം😂😂😂🥰♥️♥️♥️♥️🙏
@nimy7654
@nimy7654 Ай бұрын
@@ajusworld-thereallifelab3597 😍😍😍
@aswinikumarvv5679
@aswinikumarvv5679 Ай бұрын
Good morning ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@manugaming5826
@manugaming5826 Ай бұрын
Good morning 💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@sheebakrishnan9657
@sheebakrishnan9657 Ай бұрын
അജു സരിത വീഡിയോ നന്നായിടുണ്ട് 🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Hero Anilanchettan❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@user-bt5nh6in3p
@user-bt5nh6in3p Ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰🥰
@josekp1996
@josekp1996 Ай бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks🥰🥰🥰🥰
@SanojTArjunan
@SanojTArjunan Ай бұрын
തൃശ്ശൂരും ആലപ്പുഴയും ചേർന്നപ്പോൾ ചാളക്കൂട്ടാൻ കെങ്കേമം,,,, സബ്സ്ക്രൈബേർസ്നെ എന്നും കൂടെ കൂട്ടാനും അവരുടെ റെസിപ്പി ചാനലിൽ മിന്നിക്കാനുള്ള ഒരു അവസരം അത് വേറെങ്ങും കിട്ടാത്ത ഒരു കാര്യം,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@deepakdeepu2753
@deepakdeepu2753 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@jibin2866
@jibin2866 Ай бұрын
🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@user-on3is4cu8k
@user-on3is4cu8k Ай бұрын
അജു സരിത ജഗ്ഗുമോൻ നമ്മളെ തൃശൂർ മീൻ കറിയിൽ കടുക് പൊട്ടിക്കാറില്ലല്ലോ വെറൈറ്റി മീൻ കറി ഉണ്ടാക്കി നോക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️ ഇത് ആലപ്പുഴ മീൻ കറി 🙏🙏
@sruthipradeep6483
@sruthipradeep6483 Ай бұрын
Saudi il kananokkeyunduttaaa. Saudi ipo pazhaya Saudi allaa😃. Njanippo oru 4 days trip kazhinjethiye ulluu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 😍😍😍😍
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 16 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-1 //AJU'S WORLD
24:16
AJU'S WORLD - The Real Life Lab
Рет қаралды 221 М.
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 13 МЛН
2 CẢNH NÀY AI XEM CŨNG PHẢI A DI ĐÀ PHẬT
0:16
Trần ĐếnTV
Рет қаралды 8 МЛН
Loop? ❤️ #behindthescenes ?
0:11
The Quinetto's
Рет қаралды 14 МЛН