ചേട്ടൻ കുമ്പിടിയുടെ ഫേൻ ആണെന്ന് തോന്നുന്നു ! Troll Video |Funny MVD Troll | Ubaid Ibrahim

  Рет қаралды 148,486

Ubaid Ibrahim 2.O

Ubaid Ibrahim 2.O

3 ай бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 353
@AloneBoy07official
@AloneBoy07official 3 ай бұрын
Le police Karan : പുല്ല് camera ഇല്ലായിരുന്നു എങ്കിൽ ചിരിച്ച് ചത്തയനെ😂😂
@kiransanthosh7589
@kiransanthosh7589 3 ай бұрын
Ith malayal alla 😂
@shams_eer
@shams_eer 3 ай бұрын
ആ പോലീസ് ഉദ്യോഗസ്ഥന്റെ പുഞ്ചിരി ആണ് മെയിൻ 😀
@shelby150
@shelby150 3 ай бұрын
License ഇല്ല അയ്നാണ് 🤭🤭🤭🤭
@weonehome
@weonehome 3 ай бұрын
ലെ, പോലീസുകാരൻ മിഥുനത്തിലെ ഇന്നസെന്റ് തേങ്ങ ഉടക്കാൻ നോക്കി നിൽക്കണ പോലെ ഉണ്ട് 🤣🤣🤣
@Alan573.
@Alan573. 3 ай бұрын
Le പോലീസുകാരൻ:എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 😂😹
@iamaadolfhitler7823
@iamaadolfhitler7823 3 ай бұрын
🙏നമിച്ചു 🙏 😂😂😂😂
@irpoosvlog
@irpoosvlog 3 ай бұрын
😂😂😂
@user-ru1uj2wu2d
@user-ru1uj2wu2d 3 ай бұрын
നല്ല ക്ഷമയുള്ള പോലീസുകാരൻ ആണ് 😂
@subzer1655
@subzer1655 3 ай бұрын
Police കാരന്റെ നിപ്പ് 😂😂😂😂
@Nightmare.6.6.6
@Nightmare.6.6.6 3 ай бұрын
ഫോണിലേക്കുള്ള ആ നോട്ടംകണ്ടിട്ട് Licence പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യുകയാണെന്ന് തോനുന്നു.
@PV-wu1vb
@PV-wu1vb 3 ай бұрын
😂😂😂😂
@noushadrajeena4320
@noushadrajeena4320 3 ай бұрын
😂😂😂
@sumin7nicholas
@sumin7nicholas 3 ай бұрын
😂😂
@techyspets
@techyspets 3 ай бұрын
😂
@goodkarma4081
@goodkarma4081 3 ай бұрын
😂😂😂
@supreme203
@supreme203 3 ай бұрын
മദ്രസ റാങ്ക് ഹോൾഡർ ആണെന്ന് തോന്നുന്നു 😄😄
@user-gs6tn7mm7u
@user-gs6tn7mm7u 3 ай бұрын
😂😂😂
@user-po4dq9gm2b
@user-po4dq9gm2b 3 ай бұрын
😂😂😂🔥🤣👊
@MohammedMazin-kp8po
@MohammedMazin-kp8po 3 ай бұрын
😂😂😂😂
@HermjillAv-jh9cr
@HermjillAv-jh9cr 3 ай бұрын
😂😂😂
@user-te5jq5rp4z
@user-te5jq5rp4z 3 ай бұрын
😂😂
@aj__melophile__
@aj__melophile__ 3 ай бұрын
പണ്ട് എക്സാമിന് ബിറ്റ് വെക്കുമ്പോ കൊണ്ട് വന്ന ബിറ്റിൽ ഉള്ളത് ചോദിച്ചില്ലേലും അതെല്ലാം എഴുതി വെക്കുമായിരുന്നു. അത് പോലെ പണ്ടെങ്ങാണ്ടോ പഠിച്ചത് വെറുതെ തലയിൽ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇറക്കി വെച്ചതായിരിക്കും 🥴🥴🥴🥴🥴
@shinushinuz8113
@shinushinuz8113 3 ай бұрын
😂😂😂😂😂
@kshathriyan
@kshathriyan 3 ай бұрын
Driving licence nte പുതിയ code ആണ്... വേണമെങ്കിൽ പഠിച്ചു വെച്ചോ.. ഇനി എന്തൊക്കെ വേണ്ടി വരുമോ എന്തോ😅
@gameerr5551
@gameerr5551 3 ай бұрын
😂😂😂
@Abhishekunni563
@Abhishekunni563 3 ай бұрын
Le പോലീസുകാരൻ: ഇതിപ്പോ ചിരിക്കണോ കരയണോ😪😂😂
@ambro_x1841
@ambro_x1841 3 ай бұрын
ശപിച്ച് ഭസമം അക്കി കളയും നോക്കിക്കോ😅
@ajwadanas
@ajwadanas 3 ай бұрын
അത് ശപിച്ചതോന്നല്ല
@ambro_x1841
@ambro_x1841 3 ай бұрын
@@ajwadanas athe enik ariyam bro 🌝
@f-zfff
@f-zfff 3 ай бұрын
ഇന്നിപ്പോ ഇശാ നിസ്കാരത്തിൽ ഏത് സൂറത്ത് ഓതും എന്ന് ഇപ്പോൾ ആലോചിച്ചിട്ടൊള്ളു അപ്പളാ ഇത് കണ്ടത് എന്തായാലും ഇനി ഇസാ സുൽസില ഓതാം 😂
@MohammedMazin-kp8po
@MohammedMazin-kp8po 3 ай бұрын
😂😂😂
@shihabmubeena19
@shihabmubeena19 3 ай бұрын
പോ കുരിപ്പേ അവ്ട് ന്ന് 🤣🤣🤣
@gireeshkumar23
@gireeshkumar23 3 ай бұрын
കാലകേയൻ്റെ അളിയൻ ആണന്ന് തോന്നുന്നു 😁😌
@mangobytes_
@mangobytes_ 3 ай бұрын
Myrr ethra valiya comedy munbil nadanittum chirikathe pidich ninna officer , salute sir❤❤😂😂😂
@mymemories8619
@mymemories8619 3 ай бұрын
ചെറുപ്പത്തിൽ മൊല്ലാക്ക യുടെ കയ്യിൽ നിന്ന് നല്ല വീക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു ഒന്നും മറന്നിട്ടില്ല
@printsofmyfoots
@printsofmyfoots 3 ай бұрын
സുളിസിലത്തിൽ അർളു🎵🎵🎵🎵... ലെ പോലീസ്: ഞാൻ നിന്നോട് ലൈസൻസ് മത്രല്ലെ ചോതിച്ചുള്ളു സഹദേവ
@archanavinod1
@archanavinod1 3 ай бұрын
ലെ പോലീസ് ചേട്ടൻ:- ആ ക്യാമറ ഒന്നു മാറ്റിയിട്ട് വേണെമെങ്കിൽ പറഞ്ഞു തരാം ഈ നീയാരാണെന്നും ഞാനാരാണെന്നും ലൈസൻസ് ഏത് പാതാളത്തിലാണ് ഉളളത് എന്നും...😎😎
@azeemabdulkhalam6216
@azeemabdulkhalam6216 3 ай бұрын
ഫ്രീ ആയി പോലീസ്കാരൻ്റെ വണ്ടിക്ക് റുഖിയാ ചെയ്തു കൊടുത്ത ആ കാകാൻ്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്
@gamemergenz
@gamemergenz 3 ай бұрын
അയ്യറ പുയ്യറ ഞാൻ എയറിലാ 🤣
@077vkr
@077vkr 3 ай бұрын
ആ പോലീസുകാരൻ ഒരു മാന്യനായതു അയാളുടെ ഭാഗ്യം....
@MMpriyaaa
@MMpriyaaa 3 ай бұрын
Le nagasyrandri akka: ivane iniyum valaraan anuvadichukoodaa😂😂😂
@Rodergaming
@Rodergaming 3 ай бұрын
1:18 അത് തന്നെ പിടിച്ചോ 3 തരം 😂😂.. പുള്ളി.. Yaseen ഒതുവാണോ 😂😂
@Saifukah
@Saifukah 3 ай бұрын
മൂപ്പര് മദ്രസാ കാലത്ത് ഉസ്താദിൻ്റടുത്ത് നിന്ന് നല്ല പിച്ചും അടിയും കിട്ടി പഠിച്ച സൂറത്താ. പെട്ടെന്നൊന്നും മറക്കൂലാ😂😂😂😂
@amarroshan8389
@amarroshan8389 3 ай бұрын
അലന്ന ലിന്നഹ വൽ ഒട്ടഹ... എന്നാണല്ലോ.
@FriendlyFrolic
@FriendlyFrolic 3 ай бұрын
edakku maralaha ennum parayunnudayirunnu 😂
@mariyashafna
@mariyashafna 3 ай бұрын
1:24 aah chiri 😂😂
@ashiqnazar6908
@ashiqnazar6908 3 ай бұрын
അടിച്ച സദനം എതാനവോ 😂😂😂
@sreejamol.s
@sreejamol.s 3 ай бұрын
പോലീസ്.. ഇത് എന്താ പുതിയ അടവ് 😂😂 ചിരിക്കാതെ നിന്ന പോലീസ് കാരനെ ഞാൻ സമ്മതിച്ചു 😂😂
@NajmaUmmar
@NajmaUmmar 3 ай бұрын
ശേഷം എന്ത് സംഭവിച്ചു രമണാ 😅
@smilemaker307
@smilemaker307 3 ай бұрын
അതെ അറിഞ്ഞാൽ കൊള്ളാം
@mohamedafzal3913
@mohamedafzal3913 3 ай бұрын
Give that Officer a Medal
@rajeevankm7232
@rajeevankm7232 3 ай бұрын
ലേ ചേട്ടൻ : പൈസക്ക് ഒരു വിലയില്ലേ 😂😂😂
@psps309
@psps309 3 ай бұрын
Kattarabiyude mon 🤣🤣🤣🤣🤣🤣
@user-rn4cp3zu6f
@user-rn4cp3zu6f 3 ай бұрын
ലെ പോലീസ് :- പുല്ല് വേണ്ടായിരുന്നു 😅
@BePositiWE777Saadhika
@BePositiWE777Saadhika 3 ай бұрын
Ayye pulli enjoy cheythu 😂😂😂😂potti chirikkaan pattiyillenne ullu😂😂😂
@Foodsecrets-is6oe
@Foodsecrets-is6oe 3 ай бұрын
ചേട്ടൻ 01:15 നു സീൻ മാറ്റി ..ലൈസൻസ് ചോദിച്ച പോലീസുകാരൻ മിണ്ടാതായി ..😀😀
@seethalakshmi7624
@seethalakshmi7624 3 ай бұрын
മിണ്ടിട്ട് കാര്യം ഇല്ലന്ന് മനസിലായി കാണും 🙄ഇമ്മാതിരി വിവരക്കേട് കണ്ടാ ബോധം ഉള്ളവർ മിണ്ടാതെ നിക്കും 🚶‍♀️🚶‍♀️
@BGM7774
@BGM7774 3 ай бұрын
Kayinu poyi 😂
@user-iq2fn4tj7f
@user-iq2fn4tj7f 3 ай бұрын
Over ആയിട്ടുള്ള പഠനങ്ങൾ ദുരന്തത്തിൽ അവസാനിക്കും നാട്ടുകാർക്ക് ചിരിക്കാനും പരിഹസിക്കാനും ഒരു ജോക്കർ ആവും സൂക്ഷിക്കുക സൂക്ഷിച്ചാൽ നന്ന്😂😂😂😂
@abdulshuhaib2751
@abdulshuhaib2751 3 ай бұрын
പോലീസ്ക്കാരൻ നല്ല ബുദ്ധി തോന്നാൻ മന്ത്രം ചോല്ലിയതാ 😂
@user-po4dq9gm2b
@user-po4dq9gm2b 3 ай бұрын
2:07 അഗർഭക്തീടെ കാരൃമൊക്ക പറയുന്നുണ്ട് ഇനി അതിന്റെ വെല്ലം കച്ചവടമാണൊ പുള്ളിക്ക്😂
@Kasaragodukannadiga
@Kasaragodukannadiga 3 ай бұрын
Super bro...super editing 😂
@thefanofhighflyers5173
@thefanofhighflyers5173 3 ай бұрын
ദയ എന്ന സിനിമയിൽ KPAC ലളിതചേച്ചി കാണിച്ച അറബിമന്ത്രം... "ശ്ശഫ്ഫ...."
@Nibee7
@Nibee7 3 ай бұрын
ലേ പോലീസ് :അമ്മാതിരി പ്രാക്ക് ഒന്നും വേണ്ട 😭
@AshilAshil-hw5jf
@AshilAshil-hw5jf 3 ай бұрын
Entho kuthiparanja pole
@user-qx3in9cd4b
@user-qx3in9cd4b 3 ай бұрын
എന്റെ പൊന്നോ ചിരിച്ചു വയ്യ 😂😂😂😂
@ibrat8082
@ibrat8082 3 ай бұрын
ന്റെ റബ്ബേ,, എനിക്ക് വയ്യ 🤣🤣🤣
@safamarvan5454
@safamarvan5454 3 ай бұрын
ഈ സുറത് അർത്ഥം. ഭൂമിയെ പറ്റി ആണ് ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളും തകരുന്നത് ദിവസത്തെ കുറിച്ച് 😂😂
@rishad_bro_773
@rishad_bro_773 3 ай бұрын
Ayyoobka poliyalle
@manu-mn8zr
@manu-mn8zr 3 ай бұрын
Ente ponn anna😂🙏🏻🔥
@shamilexclusive
@shamilexclusive 3 ай бұрын
ഇങ്ങനെ കുറേണം😅
@santhoshnair4170
@santhoshnair4170 3 ай бұрын
ഇങ്ങനെയും ഒരുത്തൻ..... അയ്യോ അയ്യോ........
@rjj4232
@rjj4232 3 ай бұрын
അവിയൽ പരുവമാക്കിയത് സൂപ്പർ 💕💕👌
@shamilexclusive
@shamilexclusive 3 ай бұрын
1:25 😅
@vineethdhanush3242
@vineethdhanush3242 3 ай бұрын
Al ഫാം വെന്ദില്ലഹെ 😂
@Sivan123__
@Sivan123__ 3 ай бұрын
ഇത് കുക്കിങ് ചാനൽ അല്ല മൈരേ
@Roy-rr9iu
@Roy-rr9iu 3 ай бұрын
Le Police: “Anjaneya swamieee…😤
@georgejohn2959
@georgejohn2959 3 ай бұрын
Ithano 'Poozhikkadakan?'😅
@believer709
@believer709 3 ай бұрын
Last cheythath real ayid avane cheyanam
@nibinnizar5034
@nibinnizar5034 3 ай бұрын
Aniya nil 🤣
@eaglebeats8967
@eaglebeats8967 3 ай бұрын
Oru cheriya pediyelum kaanikkarunnu sir, pulli athrem kashttappettu enthokkeyo paranjathalle😂
@SANOJCR684
@SANOJCR684 3 ай бұрын
കുഹു.... കുഹൂ... കൂഹു... 😂😂😂😂
@_nirmal.p.rajan_
@_nirmal.p.rajan_ 3 ай бұрын
പുള്ളി ലൈസൻസ് എടുക്കാൻ ചെന്നപ്പോഴും പറഞ്ഞ മന്ത്രം ആണെന്ന് തോനുന്നു 🤭😬
@nikhilnikhilpp3416
@nikhilnikhilpp3416 3 ай бұрын
ഇതിന് ട്രോൾ വരും എന്ന് ഉറപ്പായിരുന്നു 😜
@Fyzzan
@Fyzzan 3 ай бұрын
First😌
@Lensnthrottle
@Lensnthrottle 3 ай бұрын
ഷാർജ ടു ഷാർജ സിനിമ ൽ പതിനാറാം രാവിലെ എന്ന് തുടങ്ങുന്ന ഒരു പാട്ടിന്റെ ഇടയ്ക്കു കൊറേ അറബി കേറി വന്നേണ്ട്. .... ഇക്ക അതൊക്ക അങ്ങ് പറഞ്ഞുന്നെ ഒള്ളു പോലീസുകാര നിങ്ങ പേടിക്കണ്ട. ... പിന്നെ ഒരു രണ്ടുദിവസത്തേക്ക് വണ്ടി അനക്കണ്ട ✌️
@abhi.me.1818
@abhi.me.1818 3 ай бұрын
That chettan ❌that m****✅
@MeenuMTK
@MeenuMTK 3 ай бұрын
ജമ്പോ ഫലാനി പക്വാനി 😂😂😂
@FahimOfficialYTx
@FahimOfficialYTx 3 ай бұрын
ഇത് കേട്ട് പടച്ചോൻ ചിരിക്കുന്നുണ്ടാവും 😂
@georgejohn2959
@georgejohn2959 3 ай бұрын
Policekaaran: "Camera ullathu kaaranam onnu chirikkan polum pattunnillallo."
@nizarshajahan4782
@nizarshajahan4782 3 ай бұрын
Chiri adakkan ayalu pedunna paad😂😂😂
@sajeevankg4204
@sajeevankg4204 3 ай бұрын
K.... prakiyal....chaakumo ennoru pazhanjollundu.athukondu License koduthu kaanichu veettil pokuvan nokkoo.
@mohammedarfadhashim8065
@mohammedarfadhashim8065 3 ай бұрын
Licence njan ipom edthera njan post vayi varunind kaathik avda 😂😂😂
@akhilvijayan135
@akhilvijayan135 3 ай бұрын
💯മദ്രസ പൊട്ടൻ 🤣🤣🤣🤣🤣
@rinuvarghese3686
@rinuvarghese3686 3 ай бұрын
Adipoli😂😂😂😂😂😂
@abmlegend7044
@abmlegend7044 3 ай бұрын
2:20 bro was mogging 🤫🧏
@swarajvillayil3225
@swarajvillayil3225 3 ай бұрын
പച്ചവെളിച്ചം MVD ആയിരുനെങ്ങിൽ ആ മന്ത്രം കേട്ടപ്പോഴേ ഒരു സല്യൂട്ടും കൊടുത്ത് കാക്കയെ പറഞ്ഞ് വിട്ടേനെ ഇപ്രാവശ്യം ചീറ്റിപ്പോയി ഒത്തില്ല 🤣
@Onana1213
@Onana1213 3 ай бұрын
സങ്കി ആയിരുന്നെങ്കിൽ ശാഖയിലെ കുണ്ടൻ അടിക്ക് നിന്ന് കൊടുത്തേനെ 💩
@Anna-hs2ci
@Anna-hs2ci 3 ай бұрын
Eee jathii 😂😂
@tippusulthan6173
@tippusulthan6173 3 ай бұрын
🎉njan1st
@strikerofficial27
@strikerofficial27 3 ай бұрын
Soorath oothi pedippikkunnooo😅😅😂😂
@tsb4250
@tsb4250 3 ай бұрын
പോലീസ് ട്രൈനിങ്ങിൽ ഈ പാഠം ഉൾപെടുത്തുക fooooo
@AAKASHADOOTH
@AAKASHADOOTH 3 ай бұрын
ഏതാ ഇവൻ 🤪🤣🤣🤣🤣🤣😂😂
@anandashokan651
@anandashokan651 3 ай бұрын
ഫ്രഷ് ഫ്രഷേ 😂
@ANONYMOUS-ix4go
@ANONYMOUS-ix4go 3 ай бұрын
ലൈസൻസ് ഗൂഗിൾ ഇൽ തെരയുന്നുണ്ട് 🤣🤣🤣🤣🤣🤣
@muhammedshabin6698
@muhammedshabin6698 3 ай бұрын
May be try ing downld digi locker in that times
@gcreation750
@gcreation750 3 ай бұрын
Full video kitto enthu sambhavichu ennu ariyana
@jintoantony1512
@jintoantony1512 3 ай бұрын
അത്തള പിത്തള പോലീസേ ലൈൻസൻസ് ഇല്ലാ നേരത്ത് എന്നെ പെറ്റി അടിച്ചെന്നാൽ പകരം തുപ്പി ചോദിക്കും.... ഇതാണ് പുള്ളി പറഞ്ഞത്....
@smilemaker307
@smilemaker307 3 ай бұрын
എന്തുവാടോ
@rdzcreations1154
@rdzcreations1154 3 ай бұрын
Ayyobikka pwoli alle 😂😂
@vineethmkd1569
@vineethmkd1569 3 ай бұрын
എന്നാലും എന്താവും ആ ചൊല്ലിയത് 🙄🙄
@AebKuyi-zh3ms
@AebKuyi-zh3ms 3 ай бұрын
Quran anu
@vineethmkd1569
@vineethmkd1569 3 ай бұрын
@@AebKuyi-zh3ms എന്താ പറഞ്ഞത് മലയാളതിൽ പറയാമോ... അറിയാനുള്ള ആകാംഷ
@asheelashi1433
@asheelashi1433 3 ай бұрын
ഈ കമൻ്റെ ബോക്സിൽ ഉണ്ട് അതിൻ്റെ മലയാളം പരിഭാഷ
@alameen7451
@alameen7451 3 ай бұрын
⁠@@vineethmkd1569 1. ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം. 2. ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും 3. അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യന്‍ പറയുകയും ചെയ്താല്‍. 4. അന്നേ ദിവസം അത്‌ ( ഭൂമി ) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. 5. നിന്‍റെ രക്ഷിതാവ്‌ അതിന്‌ ബോധനം നല്‍കിയത്‌ നിമിത്തം. 6. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌. 7. അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും. 8. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. Ithanu artham.. Quran, Surah:99. Ithu aareyum shapikkano mato vendiyullathonnumalla, manushyanu ulbodhanam aayittulla quraanile oru surah aanu..
@fasilali2062
@fasilali2062 3 ай бұрын
അസ്സല്‍സല : 1-8 (1-8) ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍,1 ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറം തള്ളുമ്പോള്‍,2 അതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍,3 അന്നാളില്‍ അത്, അതിന്റെ (പൂര്‍വ)കഥകള്‍ വിവരിക്കുന്നതാകുന്നു.4 എന്തുകൊണ്ടെന്നാല്‍, നിന്റെ നാഥന്‍ അതിനോട് (അങ്ങനെ ചെയ്യണമെന്ന്) കല്‍പിച്ചിരിക്കും. അന്നാളില്‍ ജനം വിവിധ അവസ്ഥകളിലായി പുറപ്പെട്ടുവരുന്നതാകുന്നു5 --അവരുടെ കര്‍മങ്ങള്‍ കാണുന്നതിനു വേണ്ടി.6 അണുഅളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും7 . www.thafheem.net/thafheem/M/99
@thetruth1682
@thetruth1682 3 ай бұрын
Camera off and then police koduth kanim license🤣
@Fathma1001
@Fathma1001 2 ай бұрын
Usthad thalli padippicha dua aan ivide itt pedippikkam
@Intrepid-88
@Intrepid-88 3 ай бұрын
അഗർബത്തി എന്ന് 2-3 തവണ പറയുന്ന കേട്ട്😂
@vishnumukundan1995
@vishnumukundan1995 3 ай бұрын
Idhanu njammante pothaka samskaram Like thuppal biriyani 😂😂😂😂😂
@revolutionforlive3919
@revolutionforlive3919 3 ай бұрын
Hey myra sangi ithinte idayil koode nee ellavarayum indakan nikanda
@dhanusd3697
@dhanusd3697 3 ай бұрын
Le police: konnettu poda panni 🐖 😂😂
@cyriljosephsabu
@cyriljosephsabu 3 ай бұрын
1st scene eth movie aanu
@shadrachgeorge108
@shadrachgeorge108 3 ай бұрын
Le പോലീസ് സാറ്: *"ഇത് ഏത് ഭാഷ 😮"*
@junujunz490
@junujunz490 3 ай бұрын
ഖുർആനിലെ ഒരു അദ്ധ്യായം ആണ്....
@junujunz490
@junujunz490 3 ай бұрын
1-5. ഭൂമി ഗുരുതരമാം വിധം പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങള്‍ ബഹിര്‍ഗമിപ്പിക്കുകയും ഇതിന്ന് എന്തു സംഭവിച്ചു പോയി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍, അന്ന് -നിന്റെ രക്ഷിതാവ് ബോധനം നല്‍കിയതിനാല്‍-ഭൂമി അതിന്റെ വൃത്താന്തങ്ങള്‍ പറഞ്ഞറിയിക്കും (1) 6-8. അന്ന് വിവിധ സംഘങ്ങളായി മനുഷ്യര്‍-അവരുടെ കര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ വേണ്ടി- ശ്മശാനങ്ങളില്‍ നിന്നു പുറപ്പെടുന്നതാണ്. അപ്പോള്‍, ഒരു അണുമണിത്തൂക്കം നന്മ ആര് അനുവര്‍ത്തിച്ചിരുന്നുവോ അതവന്‍ കാണും; ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു (2)
@shuaibmo
@shuaibmo 3 ай бұрын
@@junujunz490athe Evide parayane karannum? Driving License ellakil ellannu Parayanum Enthine muslim community mattullvarakonde parayipikunnne 😞
@shahbasiqbal2795
@shahbasiqbal2795 3 ай бұрын
​@@shuaibmoആര് എന്ത് ചെയ്താലും മറുപടി പറയാൻ നില്കുന്നത് ആദ്യം നിർത്തണം....ഇവിടെ ഈ കമ്മ്യുണിറ്റിക്ക് പ്രത്യേകിച്ച് ഉത്തരം പറയാനുള്ള ബാധ്യത ഒന്നും ഇല്ല
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
അയാൾക്ക് ഇച്ചിരി പിരി ഇളകി നിക്കുവാണെന്ന് മനസ്സിലായില്ലേ...😂😂😂​@@shuaibmo
@rk-mm5qk
@rk-mm5qk 3 ай бұрын
ഹലാൽ ബിരിയാണി ഉണ്ടാക്കുന്ന same ലൈൻ 😁
@axxoaxx288
@axxoaxx288 3 ай бұрын
ennu ninte RSSil padipichathaano ?
@akshaysuresh2703
@akshaysuresh2703 3 ай бұрын
​@@axxoaxx288alla madrassel padipichatha😂
@axxoaxx288
@axxoaxx288 3 ай бұрын
@@akshaysuresh2703 enthu biriyaaniyil ingane cheyyam enno. angine engil ithu RSS padipichatha..
@akshaysuresh2703
@akshaysuresh2703 3 ай бұрын
@@axxoaxx288 rss theevravadhom, biriyanil thuppanumanalo padipikunath.. Onn poyeda madarsapotta
@YaSeeN_1_1
@YaSeeN_1_1 3 ай бұрын
Pullival kalyanathile saleem kumar le orma vannavarundo?😂😂😂
@prasanthcm1987
@prasanthcm1987 3 ай бұрын
Pressure koodi irikkunna samayathu....athilum pressure roodu koodi anyabhasha kashttapettu full um oortheduthu paranja malayali poli aanu 🤣🤣🤣🤣
@Abijith722
@Abijith722 3 ай бұрын
Ee police ente ayalvaasi aan❤
@azharsadique1104
@azharsadique1104 3 ай бұрын
Aah police kaaran pazhe usthad aayrkum.
@jkpvgsm
@jkpvgsm 3 ай бұрын
ഇതൊക്കെ ഞമ്മന്റെ പൊത്തകത്തിൽ ഉള്ളതാണോ ശുടുവേ 🤔😁
@BotGAMING-lk6di
@BotGAMING-lk6di 3 ай бұрын
Policekaaran be like : Njan Entha pottana 😂😂
@gokulmurukan5685
@gokulmurukan5685 3 ай бұрын
Ennitu entaii licence kanichoo
@ashikpm2583
@ashikpm2583 3 ай бұрын
😁😁
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Best songs of Pala Saji | Malayalam | Trolls
2:40
Ansil Niaz
Рет қаралды 2,1 М.
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 6 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 1,6 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,5 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 4,7 МЛН