ചാണകത്തിലും വെള്ളത്തിലും ഒരു ദിവസം /Day in my life /Saranya's beauty Vlogs

  Рет қаралды 407,073

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Жыл бұрын

Day in my life
amzn.to/3wgBmkh
Email : - saranyasahadevan47@gmail.com
✔️ Instagram : - / saranyas_beauty_vlogs
✔️ Facebook : - Saranya Sahadevan
Hope you all enjoyed watching it if so
Please subscribe, like and share my videos
Iam Saranya Sahadevan 😊 and wife of my sweet husband and mother of my little princess Rithu Thanvi 🥰🥰 Iam from Attappadi in Palakkad district Kerala. Im intrested in fashion, Lifestyle, Beauty and travell please do support to this channel and subscribe
Thank you
Love you all❤️❤️❤️💞💞💞❣️❣️😍

Пікірлер: 415
@user-cv9py2bj7i
@user-cv9py2bj7i 7 ай бұрын
പഴമയെ വെറുക്കാതെ പുതിയ തലമുറയിലുള്ള നീ ഇങ്ങനൊക്കെ ഇഷ്ടത്തോടെ ചെയ്യുന്നത് എത്രയെത്ര അഭിനന്ദിച്ചാലും മതിയാവില്ല ശരണ്യേ... നിന്നെ പോലെ നീ മാത്രം Lovable ❤
@VILLAGELIFEOFNEESHMA
@VILLAGELIFEOFNEESHMA 9 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അത് ദു തത്തോടെ ആണ് ഈ ചാനൽ ഞാൻ കണ്ട് തീർത്തത് കാരണം ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെയൊന്നും ജോലി ചെയ്യില്ല ഒരു കുഞ്ഞുണ്ടെങ്കിൽ അതിനെ പോലും നോക്കാതെ മൊബൈലിൽ നോക്കി ഒറ്റ ഇരിപ്പാണ് മോളെ കിട്ടിയhusbend ഉം വീട്ടുകാരും ഭാഗ്യം ചെയ്തവരാണ്God bless you മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
@myvoice19783
@myvoice19783 3 ай бұрын
ലവ് സ്റ്റോറി വീഡിയോ കണ്ടപ്പോൾ ശരണ്യ ഇത്രയും കഠിനധ്വാനി യായ കുട്ടി യാണെന്ന് കരുതിയില്ല.. നല്ലൊരു വീട്ടമ്മ.. സമ്മതിച്ചു ട്ടോ
@sheejap7708
@sheejap7708 3 ай бұрын
Chanakam മെഴുകുന്നത് കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ വരുന്നു. എനിക്കും ഇഷ്ടം ആണ് ചാണകം മെഴുകിയ നിലം
@vijayalekshmimalavika4394
@vijayalekshmimalavika4394 9 ай бұрын
മടി തോന്നുമ്പോൾ ശരണ്യേ ഓർത്താൽ മതി 🎉നല്ല ഊർജം കിട്ടും 🥰🥰
@aprilqueen3317
@aprilqueen3317 9 ай бұрын
സത്യം
@ShyamalaBalakrishnan-zk4zy
@ShyamalaBalakrishnan-zk4zy 3 ай бұрын
നന്നായിട്ടുണ്ട് നല്ലതുപോലെ ജോലി ചെയ്യുന്ന പെൺകുട്ടി അടിപൊളി❤❤
@VjFouzy
@VjFouzy 8 ай бұрын
ഇന്നത്തെ കാലത്ത് ആരുo ഇങ്ങനെ ഉള്ള ജോലികൾ ഒന്നും ചെയ്യില്ല, ഈ ഞൻ പോലും 😂എനിക് ഇഷ്ടമാ but മടി ആണ്.. എന്തായാലും താൻ സൂപ്പർ ആണുട്ടോ ❤
@rejoy9
@rejoy9 7 ай бұрын
ഒരു ദിവസം മൊത്തം തന്റെ കൂടെ ഉള്ളതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ🥰
@VipinS-qf1qb
@VipinS-qf1qb 10 ай бұрын
ഹായ് വീഡിയോസ് കാണാറുണ്ട് അടിപൊളിയാണ് ഞാനും എന്റെ ബാല്യകാലത്തിലേക്ക് പോയി ഓലമെഞ്ഞാ വീടും ചാണകത്തറയും ഇതുപോലൊരു അടുപ്പും തോടും കുളിയും തോർത്ത്‌ കൊണ്ട് മീനിനെ പിടിക്കുന്നതും എല്ലാം ഓർമ്മ വന്നു
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
❤️❤️❤️❤️❤️❤️❤️ tq
@kavya-lm3fs
@kavya-lm3fs Ай бұрын
ചാണം തേക്കുമ്പോൾ അതിൽ കുറച്ച് കരി ചേർത്ത് തേച്ചു നോക്കൂ. നല്ല കളർ കിട്ടും. കാണാൻ നല്ല ഭംഗി ഉണ്ടാവും❤
@praseethap3330
@praseethap3330 9 ай бұрын
എന്നാലും എന്റെ കുട്ടീ..... താനൊരു സംഭവം തന്നെയാ..... പലരും കുഞ്ഞിനെ വച്ച് ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല എന്ന് പറയുന്നവർ ഈ ചാനലിലെ വീഡിയോസ് കാണണം......നമിച്ചു....പൊന്നേ.....താൻ ഭാഗ്യം ലഭിച്ച കുട്ടിയാടോ......തനിക്കും കുടുംബത്തിനും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു....🙏🙏
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
ഒത്തിരി ഇഷ്ടം ❤️❤️❤️
@shylafathkitchens794
@shylafathkitchens794 9 ай бұрын
സത്യം. എപ്പോഴും വിചാരിക്കും
@SunilKumar-du9cr
@SunilKumar-du9cr 9 ай бұрын
കുഞ്ഞിനെ അമ്മ നോക്കുന്നുണ്ടാല്ലോ
@jasmineliginligin6704
@jasmineliginligin6704 8 ай бұрын
​@@SunilKumar-du9crഅതെ അത് കൊണ്ട് 😂😂
@riyas.criyas.c9516
@riyas.criyas.c9516 7 ай бұрын
Njn epola kndu thudgiyad
@ajivaishnat8671
@ajivaishnat8671 9 ай бұрын
❤❤ഒന്നും പറയാനില്ല ഇഷ്ട്ടം ആണ് ചേച്ചിന്റെ വീഡിയോസ്‌ 🥰
@ambilyabinu3273
@ambilyabinu3273 9 ай бұрын
ഉപ്പിട്ട വെള്ളത്തിൽ റാഗി സേമിയ ഇട്ട് വെള്ളം കളഞ്ഞിട്ട് ആവിയിൽ വേവിക്കുക, എന്നിട്ട് ഉള്ളി, മുളക് വഴറ്റി സേമിയ ഇട്ടുകൊടുത്താൽ mathi
@jaseelaa3494
@jaseelaa3494 9 ай бұрын
എനിക്ക് മണ്ണ് കൊണ്ട് ഉണ്ടാക്കുന്ന അടുക്കള വലിയ ഇഷ്ടം ആണ് ഞാൻ ഉണ്ടാക്കും
@arjunronaldo4256
@arjunronaldo4256 5 ай бұрын
Traditional old kitchen making nice vlog❤
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 11 ай бұрын
🙏🙏 നല്ലോണം അധോനിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കുന്ന കുട്ടി 👍👍👍👍അഭിനന്ദനങ്ങൾ 🌹
@saranyasbeautyvlogs
@saranyasbeautyvlogs 11 ай бұрын
Tq🥰🥰🥰🥰🥰
@divyasaneesh7323
@divyasaneesh7323 Жыл бұрын
Ragi aaddhyam steamer il aavi ketti yal mathi. Aadhyum athu 10 minute vellathil Ettu vekkanamennittu .aaviyil vevikkukka. Ennittu saadarana pole uppumavu undakkana pole mix undakkittu athil add cheytha mathi😊
@user-pj2ts4ho9h
@user-pj2ts4ho9h 6 ай бұрын
Midikki mol othiri ishtamayi ❤
@anamika7549
@anamika7549 7 ай бұрын
Hi chechy... adipoli video..eni egnethe videos venam...chechye othiri estaa..odi nadanu pani edakkunnu....chechy allu super aa❤❤
@fyhaihsanckiqbal9716
@fyhaihsanckiqbal9716 9 ай бұрын
Panipureel 2,3,items masalakalnd ath chettha kazhikka apo nalla tastayrkum
@ananthuananthu1107
@ananthuananthu1107 9 ай бұрын
എന്റെ അടുക്കള ഇതു പോലെയാണ്
@ABCD-cv2ef
@ABCD-cv2ef 6 ай бұрын
Prakruthi yodu enangi jeevikunnathu verygood❤😂😂❤❤❤❤❤
@anuzzanu9880
@anuzzanu9880 9 ай бұрын
Nigalude video adipoliyan....veendum kaanam thonnum..... Orupaad payaya ormagalund vedioyil❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰🥰
@aparnadastp9565
@aparnadastp9565 10 ай бұрын
ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ അടിപൊളിയാണ്
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😀😀😀😀😀🤣🥰
@lizaprem5969
@lizaprem5969 9 ай бұрын
Apply clay around the vesel
@pyarijanpyari
@pyarijanpyari 7 ай бұрын
എനിക്ക് നിങ്ങളുടെ വിഡിയോ എല്ലാ ഭയങ്കര ഇഷ്ടം ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
❤️🥰🥰🥰 tq
@reshmap.l1701
@reshmap.l1701 10 ай бұрын
Mind satisfying video😊😊😊.... Ella nytum ethum kanditt kidnnal..... Oru soopr goodnytt😇😇😇
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you❤️🥰🥰
@aiswaryascraftworld5933
@aiswaryascraftworld5933 10 ай бұрын
നല്ല രസമുണ്ട് ട്ടോ കണ്ടിരിക്കാൻ... 😘😘നേരിട്ട് ആ വീട്ടിലോട്ടു വന്ന ഫീൽ..... Entertainment 💞സംസാരവും interest ആണുട്ടോ...... 👍👍👍🙌🙌🙌🙌
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much da🥰❤️❤️❤️❤️❤️❤️
@bindusajeev1696
@bindusajeev1696 5 ай бұрын
ഈ അടുത്താണ് മോളുടെ വീഡിയോ കാണുന്നത്. സൂപ്പർ എല്ലാം. പിന്നെ രാഗി ഇങ്ങനെ അല്ല ചെയ്യുന്നത്. ഒരു മിനിറ്റ് വെള്ളത്തിൽ ഇട്ടു വച്ചു വെള്ളം വാലൻ വച്ചിട്ട് ഇഡലി പാത്രത്തിൽ വച്ചു 5 മിനിറ്റ് ആവി കേറ്റി എടുക്കണം. അതു കഴിഞ്ഞ് ഉപ്പ് മാവ് ഉണ്ടാക്കണം
@balansubramanianpk1651
@balansubramanianpk1651 6 ай бұрын
Beautiful perfomance vlog super video mubil കഴികുബോൾ entraperakanune pine sardthi കയാതെ eerikyo video എൻ്റെ മുമ്പില് ഇരുണ് കഴിക്യരുത്👍 ❤❤❤🥰🥰🥰
@JohnsOnWhy-pi1og
@JohnsOnWhy-pi1og 8 ай бұрын
Ennalum ente kutty oro vallatha sambhavam thanneyanu😊 swadhesham Attappady thanneyano 🤔enikku athra vishwasam pora 😊thante Bhasha prayogam ,Joli cheyyunnadhinulla ulsagam,Enargi 💪🙏orupadu parayanamennundu😊 vakkukalilla parayan Abhinandanangal prathyegichu Husbandinu🙏 Orupadu bhagyam cheidha family 😊God bless all of you ❤️🌹💙🩵
@vinithaAjith-rp1vu
@vinithaAjith-rp1vu 7 ай бұрын
Inganullidath janikkan pattiya th thanne oru bagyamanutto mole
@sheelamp9914
@sheelamp9914 Жыл бұрын
Ragi semiya niraye vellameduth athil vellathinte kanakkinn uppumitt athil oru randu moonn minute ittu vekanam. athinu shesham nannayi kazhiki ooti pinneyum niraye vellamozhich kazhiki pizhinjedukkanam. pizhinjeduth oru thattil ularthi idanam...pinne uppumavinte saadanangalellam vazhati athilek semiya itt nannayi ilaki yojipich randu minute adach vech vevikanam... Pinne ularthi ilakki eduthal nannayi kittum...
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Anganeyokke undayirunno😂😂😇😇😇😇 njan vijarichu normal aayi cheythal mathiyennu... Next time cheythunokkatto😍😍😍
@sheelamp9914
@sheelamp9914 Жыл бұрын
@@saranyasbeautyvlogs ok 😅♥️
@sajnariyas-3263
@sajnariyas-3263 7 ай бұрын
Alledoo thamte kooduthal vdio njn kaanarund veedum njn kandu. Athrem nalla veettil oru nalla adukkala undakki koode
@umamanukrishnan5112
@umamanukrishnan5112 10 ай бұрын
Sister ragi first water vachu kazhukanam water drain cheidhu Idly pole avi kondhu cook cheiyanam 5 minutes. Pinne uppumavu indakkanam appo nalla uppumavu kittitum.
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Aada കുറേപേർ കമന്റ്‌ ചെയ്തു അപ്പോഴാ മനസ്സിലായെ 🤣🤣🤣
@user-ot5lv8cd3t
@user-ot5lv8cd3t 4 ай бұрын
പെങ്ങളെ വീഡിയോ സൂപ്പർ ആവുന്നുണ്ട്. മോൾക്കും അമ്മക്കും അച്ചനും സുഖമാണോ 👍👍👍
@user-er2zo7rr9n
@user-er2zo7rr9n 3 ай бұрын
👍👍👍
@praseedamanoj6271
@praseedamanoj6271 2 ай бұрын
അമ്മുക്കുട്ടി.... ഞാൻ രണ്ടു ദിവസമേ ആയുള്ളൂ കുട്ടിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ സമയം മുഴുവൻ പോകുന്നു. എനിക്കും വീട്ടിൽ കുറേ ജോലിയുണ്ട്. എന്നാലും സമയം കണ്ടെത്തി കാണാൻ തോന്നുന്നു❤
@user-lx4tt6fc6d
@user-lx4tt6fc6d 5 ай бұрын
super dear❤ hair pack kanichathin thanks .vedios adipoliyanu chanakam meyukkunath nannayid ivide okke cheyyumayirunnu. ippo aa aduppoke oyivakki .😢 vallathe miss cheyyunnu
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
🥰🥰❤️❤️
@aparnaks6807
@aparnaks6807 Жыл бұрын
സഹോദരി ഈ അടുക്കള കണ്ടപ്പോൾ എന്റെ ബാല്യകാലം ഞാൻ ഓർത്തു അതുകൊണ്ട് പറയുകയാണ് ദയവുചെയ്ത് അടുക്കള കളയരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏😭
@sufiyashahanas2055
@sufiyashahanas2055 Жыл бұрын
😂😂😂
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍 kalayillatto
@bijuvandana3416
@bijuvandana3416 10 ай бұрын
ഞാനും ഓർത്തു 👌👌🥰🙏🏻💞💞
@sulfeekark2589
@sulfeekark2589 10 ай бұрын
ഞാനും അടുക്കള വീടും ഇത് പോലെ ആയിരുന്നു plz ഇത് പൊളിക്കരുത് 😢😢
@aravusala
@aravusala 9 ай бұрын
ആരൊക്കെ ഉണ്ട് അവിടെ
@nooparaj9007
@nooparaj9007 10 ай бұрын
Ee vellathil ulla kali kandittu kothi aavunnu ningaludae place onnu kaanan❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️ vaaayo
@athulyavasudevan6217
@athulyavasudevan6217 10 ай бұрын
Kothiyava ithokke kaanumbol bhagyam venam inganayulla sthalath jeevikkan 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰🥰
@JOKERAMING
@JOKERAMING 8 ай бұрын
Sathyam njanum vicharichu
@christoromiarafael8864
@christoromiarafael8864 10 ай бұрын
ഇതുപോലെ ഒരു ചേച്ചി എനിക്കും ഉണ്ടായിരുന്നു എങ്കിൽ.😍😍😘😘😘😘😘
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😇😇🤣❤️❤️❤️
@SarithaS-vn2km
@SarithaS-vn2km Жыл бұрын
❤️❤️❤️. വെള്ളത്തിൽ ഇട്ടു പെട്ടെന്ന് തൊരാൻ വെക്കണം ennittu varavu ഇട്ടു ഇതും ഇട്ടു ചിക്കി എടുത്താൽ മതീട്ടോ. 😍😍
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Anganeyano?? Ini try cheyyattooo😍😍
@sumikm4060
@sumikm4060 7 ай бұрын
❤❤❤ love you muthe ikkalathum inganeyulla penkutty❤❤
@ansiyasinumon8863
@ansiyasinumon8863 9 ай бұрын
നിങ്ങളെ വീഡിയോ kaanubo ntho oru sathosham 🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️
@mammumammu7012
@mammumammu7012 10 ай бұрын
Chatti kari pidichath eluppathil povan chattiyude adi bagam soap thech pidippich aduppil vecha mathi😊
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Aaano അപ്പൊ പത്രത്തിനു പ്രേശ്നമുണ്ടാവില്ലേടാ?
@arjunronaldo4256
@arjunronaldo4256 10 ай бұрын
Nice traditional kitchen making vlog ❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Thank you 😊❤❤❤
@jinu6711
@jinu6711 7 ай бұрын
കുഞ്ഞിനെ കണ്ടപ്പോൾ ഒരു ഉമ്മ വെക്കാൻ തോന്നി. എന്റെ മോളെ പോലെ ഉണ്ട് 😊🥰
@user-ee2wc5gd1z
@user-ee2wc5gd1z 10 ай бұрын
Enikk nslla ishtaan sharanyechiye lub uh❤ nth cute ahn njn ippo adthaan nigade videi kand thudangiyath kandappo ennum video vann knnonn nookkala
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooo much da lb yu❤️❤️❤️
@user-ck2jw6wb8e
@user-ck2jw6wb8e 8 ай бұрын
Ennatha kalath ethupolatha wonderful love you molaa
@user-zb6iw6rx3m
@user-zb6iw6rx3m 7 ай бұрын
❤Enikk orupad ishttamayi mole
@ishelx6766
@ishelx6766 6 ай бұрын
Othiri istem... Chanakam oyich baki ellaam.... ❤ but fresh chaanakam 😅😮
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
❤️🥰🥰🥰
@Vasantha-cg9ie
@Vasantha-cg9ie 8 ай бұрын
Very energetic girl. love u
@user-qb7wd9hj9i
@user-qb7wd9hj9i 10 ай бұрын
മടിയുള്ളവർക് ചേച്ചിന്റെ video കാണുമ്പോൾ മടി എല്ലാം പോകും 😃👌👌👌💕💕💕
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰❤️❤️😀😀😀
@sumanaradhakrishnan8994
@sumanaradhakrishnan8994 6 ай бұрын
സമ്മതിച്ചിരിക്കുന്നു മോളെ
@amminikutty7315
@amminikutty7315 7 ай бұрын
ഒരുപാടിഷ്ടം പുതിയ തലമുറ കണ്ടുപടിക്കട്ടെ
@girijasdreamworld
@girijasdreamworld 10 ай бұрын
ചെറിയ പ്രായത്തിൽ തന്നെ പാചകം ചെയ്യാൻ മനസ്സുണ്ടായത് നല്ലകാര്യമാണ് ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tqq🥰❤️❤️❤️🥰
@user-kh5eq4ip6c
@user-kh5eq4ip6c 10 ай бұрын
ഈ തോട്ടിൽ കുളിക്കുന്നത് കാണുമ്പോൾ നല്ല രസമാണ്. എന്റെ വിവാഹത്തിന് മുന്ന് കുളിമുറിയിൽ കുളിക്കുമായിരുന്നു. വിവാഹശേഷം ഇവിടെ തോട്ടിൽ ആണു കുളി. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടു ആയിരുന്നു. പിന്നെ അടിപൊളി ayi. Sharyanude videos kanan nalla rasamanu
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq❤️❤️❤️❤️ തോട് ഇഷ്ടം ❤️❤️
@kidsheaven6915
@kidsheaven6915 Жыл бұрын
Adupinte sidel uladh punarpuli ano chechi
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Allada athu jathikkaya
@Nithara496
@Nithara496 Жыл бұрын
Chechi raggi uppumavu engane alla undakunnath
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😇😇😇😂😂😂 aada manassilayi njan vere comments kandu next time angane cheythunokkam😍😍
@HemaLatha-bx6hn
@HemaLatha-bx6hn 9 ай бұрын
God bless you mole❤
@user-xh7dg1re3i
@user-xh7dg1re3i 6 ай бұрын
നിന്നെപ്പോലെ ഒരു കുട്ടിയെ കെട്ടുവാൻ ഭാഗ്യം വേണം ❤️
@KrishnaPriya-kl4bu
@KrishnaPriya-kl4bu 8 ай бұрын
Redmi Rockey 🥰😘😘❤️
@sulaimansameera4095
@sulaimansameera4095 8 ай бұрын
മോൾ ജനിച്ചു വളർന്ന വീട് എവ്ടാണ് അമ്മ abhimanam
@RajaniSantu47
@RajaniSantu47 7 ай бұрын
Raggi സെമിയ തിളച്ച വെള്ളത്തിലിട്ടു പത്തുമിടുസ് വെക്കണം അതിനുശേഷം അരിപ്പയിൽ ഇട്ട് വെള്ളം ഊറ്റാൻ വെക്കണം. പിന്നെ വറവ് ആയതിനുശേഷം വെള്ളം ഒഴിക്കാതെ raggi അതിലേക്കു ഇട്ട് ഇളക്കണം.🥰😊
@THALAFF-kc6rm
@THALAFF-kc6rm Ай бұрын
More video ♥️
@mubashirafs
@mubashirafs 10 ай бұрын
പുട്ട് aanu ithum kond undakal raginte pole caret nteyum und😊uppmaav undakypo sheryavathath ath kondayrikkum kuyanj poyath putt aanu best
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Allada kuthirthi vech undakkan kurepper tips paranju thannu angane cheythappo setayi ttooo.. Putt pattuo???? ❤️
@mubashirafs
@mubashirafs 10 ай бұрын
@@saranyasbeautyvlogs puttum undakal und normal undakunna pole ath mthram mathi kykaan koode onninteyum aavshylla 🫠try chyth nokoo oruvattam ❤️😘
@ranjanakrishnan3516
@ranjanakrishnan3516 9 ай бұрын
raagi semya pachavellathil itt udane thanne ooty eduth aaviyil vchu eduthitt upmav undakkoo👍👍 nallathaayikkittum kutteede video aduthide aanu kandu thudangiyathu. super aanu 👍👍👌👌♥️♥️ nannaayi pani edukkaanulla manass👏👏👏♥️♥️ nalla bhangiyulla sthalam♥️♥️💞💞 pandukaalaththe enteyum jeevitham ingane aayirunnu.....ellaam ormakal maathram aayi...... ennaalum aa ormakaokkum nalla sukhamund🤗🤗😍 ithokkeyaanu sarikkum jeevitham♥️♥️ othiri ishtappettu👌👌👌❤️❤️
@hridhayaskitchen6003
@hridhayaskitchen6003 Жыл бұрын
Saranyakutty ❣️ Hardworking aanallo 👌keep doing this type of good videos dear 🤝
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you so much 🙂😍😍
@myvoice19783
@myvoice19783 3 ай бұрын
ഈ ക്യാമറ പിടിച്ചു നിൽക്കുന്ന ആൾക്ക് ഒന്ന് സഹായിച്ചു കൂടെ.... പാവം എന്തെല്ലാം പണികൾ ആണ് ഈ കുട്ടി ചെയ്യുക.. Inn🙏ആരും ഇത്രയും മനസ്സ് കാണിക്കില്ല ഇതുപോലെ കിടന്നു പണിയെടുത്തു വലയാൻ.. പിന്നെ ശരണ്യ ഹാപ്പി ആണല്ലോ.... സന്തോഷം ❤
@abdulrkhan2008
@abdulrkhan2008 6 ай бұрын
Too too good
@babithasony3779
@babithasony3779 8 ай бұрын
Super 👍🏻
@ramsiramsi2845
@ramsiramsi2845 Жыл бұрын
Haii..sharanyechi❤️am from kasaragod❤️ningale vlogs nokan verenne vibe aann😍ank bayangere ishto🥰ningo nalla eregentic aayt pani edknne kaanumbo sherku kothi aann..athe pole pani edkan..but nhammale kondonnu ath pole aaylapa😂you vere level💯❤️just Liked your way of talking and presenting❤️
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq soooo much da loved your language slang " aaaylpa"❤️❤️❤️❤️
@RakthaRakshass
@RakthaRakshass 10 ай бұрын
Nalla rasam und kand erikkan first time aanu kanunnath❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq❤️🥰🥰🥰❤️
@sreelakshmiakhil7643
@sreelakshmiakhil7643 10 ай бұрын
Ragi just വെള്ളത്തിൽ ഇട്ട് ഒന്ന് kuthirth വാരി itta mathi കേട്ടോ. വെള്ളം ഒട്ടും വേണ്ട. ആ nanavilirunn പെട്ടെന്ന് ആവി കേറി വെന്തോളും..
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
ഹാ ഡാ കുറേപേർ കമന്റ്‌ ചെയ്തു... എനിക്ക് അറിയില്ലാരുന്നു 🤣🤣🤣
@harikumarvs2821
@harikumarvs2821 6 ай бұрын
ഈ കുട്ടിയെ കെട്ടിയ ഭാഗ്യവാൻ ആര് ആണെങ്കിലും അയാൾക്ക് അടിച്ചത് ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ബംബർ തന്നെ.ഇന്നലെ രാത്രി മുഴുവൻ നിങ്ങളുടെ പ്രേമ കഥകൾ സ്കിപ്പു ചെയ്യാതെ മുഴുവൻ കണ്ടു. ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു.60 വയസ്സിന് ഇടക്ക് നല്ലൊരു കുടുംബിനിയെ കണ്ടു,സന്തോഷം.
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
🤣🤣🤣 chetta video vech anganeyokke vilayiruthan pattuo..
@haanavanddi
@haanavanddi 6 ай бұрын
Njan qataril aan ente waif kutty enik Jeevan aan ente umma uppa sister Ellam 😊enik Jeevan aan njagal ellavarum qataril aan
@nusrathnusra7117
@nusrathnusra7117 10 ай бұрын
വീഡിയോ സൂപ്പർ ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
❤️🥰🥰🥰🥰
@suvarnadeepak5024
@suvarnadeepak5024 Жыл бұрын
Saranya യുടെ വീഡിയോ kanumbol ഒരു പോസിറ്റീവ് energy ആണ്..... എന്തെല്ലാം ജോലികൾ ആണ് ചെയ്യുന്നത്....ഇങ്ങനതെ അടുക്കള രസമാണ്..... നിങ്ങളുടെ വീടിനടുത്തു ആന ശല്യം ഉണ്ടോ...... ന്യൂസ്‌ ഇൽ ഒക്കെ കാണാറുണ്ട് അട്ടപ്പാടി ആന ഇറങ്ങി എന്നൊക്കെ അത്‌ കൊണ്ട് ചോദിച്ചതാണേ.... അടുപ് അടിപൊളി 👌👌👌👌👌നല്ല വീഡിയോസ് ആണ് ട്ടൊ.... തനു കുട്ടിയുടെ വാശി,വീട്ടിലെ ജോലി ഇതിനൊക്കെ ഇടയിലും നല്ല വീഡിയോസ് ചെയ്യുന്നുണ്ടല്ലോ..... 👌👌👌👌👌🤝🤝🤝🤝
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq സൂപ്പോ much da... നമ്മുടെ ഇവിടെ അങ്ങനെ ആനശല്യം ഒന്നുമില്ലാട്ടോ... അട്ടപ്പാടി എന്ന് പറയുന്നത് ആലപ്പുഴ ജില്ലയുടെ അത്രയും വലിപ്പമുള്ള ഒരു താലുക്ക് ആണ് .. അതിന്റെ ഒരു മൂലക്കാണ് നമ്മൾ.. 😍😍😍😍😍😍
@suvarnadeepak5024
@suvarnadeepak5024 Жыл бұрын
@@saranyasbeautyvlogs ഞങ്ങൾ വരാറുണ്ട് അട്ടപ്പാടി നരസിമുക്ക് ഒക്കെ അടിപൊളി ആണല്ലോ
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
​@@suvarnadeepak5024haa vannittundo?
@suvarnadeepak5024
@suvarnadeepak5024 Жыл бұрын
@@saranyasbeautyvlogs വരാറുണ്ട് 😁👌👌👌👌
@saiakshaykumar6081
@saiakshaykumar6081 10 ай бұрын
Happy birthday chechi ✌️🙈🤍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you❤️🥰
@lachusonu
@lachusonu 10 ай бұрын
Vdos കണ്ട് കണ്ട് അട്ടപ്പാടിയുടെ fan ആയി..
@lachusonu
@lachusonu 10 ай бұрын
നിങ്ങളുടെയും..❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰❤️❤️❤️
@nithyasantheep6832
@nithyasantheep6832 Жыл бұрын
മൊത്തത്തിൽ rasamundatto
@vismayasarath1484
@vismayasarath1484 11 ай бұрын
🎉
@Surya-nd6dl
@Surya-nd6dl Жыл бұрын
Hardworking ❤Nice vlog kuttys,talking style anu so cute, keep it up dear kuttys
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you so much 🙂😍😍
@ambili.....ambiliii3020
@ambili.....ambiliii3020 2 ай бұрын
കുട്ടികളെ നന്നായി നോക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ പണി എടുക്കാം...... അതില്ലാത്തവർക്ക് ആഗ്രഹം ഉണ്ടെങ്കിലും ചിലപ്പോൾ നടക്കാതെ വരും....
@ShivaShiva-km2hf
@ShivaShiva-km2hf Жыл бұрын
Nice vlog and good job 🎉🎉🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you 😊❤❤❤
@geethabalan1031
@geethabalan1031 2 ай бұрын
സേമിയ ആവി കേറ്റിയിട്ട് കടുക് താളിച്ച് ഇട്ടാൽ correct ആവും. വെള്ളം ഒഴിച്ചു വേവിക്കരുത്.
@reenastephen6953
@reenastephen6953 8 ай бұрын
Supera
@user-ig4hz6mr2w
@user-ig4hz6mr2w 4 ай бұрын
Super 🎉
@lovelypillai1977
@lovelypillai1977 6 ай бұрын
Saranye
@sulfeekark2589
@sulfeekark2589 10 ай бұрын
ചേച്ചി നിങ്ങൾ poliyanu ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@antonyantony7909
@antonyantony7909 Жыл бұрын
Hi Chechi very natural life 👍 Chechi blog very nice 👍🙂
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq soooo much 😍😍😍
@reshmaraj1294
@reshmaraj1294 Жыл бұрын
Hiii dear video super aatto❤
@rajeshchaithram5003
@rajeshchaithram5003 6 ай бұрын
Super
@firoz2986
@firoz2986 9 ай бұрын
ചേച്ചി സൂപ്പർ... ❤‍🩹 സത്യം പറഞ്ഞാൽ ഞാൻ ചേച്ചിടെ വീഡിയോസ് കണ്ട ശേഷം ippo you ട്യൂബിൽ കേറുന്ന polum ചേച്ചിടെ വീഡിയോസ് കാണാനാ orubadishttan ചേച്ചി ഇതുപോലെ ഓളുബാഡ് വീഡിയോസ് idanam❤‍🩹😘😘❤‍🩹😘😘😘😘😘😘
@adhaeebafathima6381
@adhaeebafathima6381 10 ай бұрын
Food making nice ❤🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Thank you 😋
@anithaperumal5447
@anithaperumal5447 10 ай бұрын
Ur awesome chechi
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq❤️❤️❤️
@mkvlogs1742
@mkvlogs1742 2 ай бұрын
Joli cheyyan oru madiyum illennu videos kanumbol manasilakunnund,ivide oral chorum curryum undaki kazhinjalthanne sho shu nnu parayuvaa😂
@sanaljoseph2200
@sanaljoseph2200 9 ай бұрын
Than oru sampavam thanne. Inghane alkkare kanan budhimuttanu
@s_____2318
@s_____2318 Жыл бұрын
Chechi vavayude name ntha ❤️
@jimsivp3987
@jimsivp3987 Жыл бұрын
Nice video
@irshadkt1233
@irshadkt1233 8 ай бұрын
രാഗി സേമിയ കൊണ്ട് പുട്ട് ഉണ്ടാക്കിയാൽ 👍🏻ആണ്
@ajithajayakumar8864
@ajithajayakumar8864 9 ай бұрын
Super ❤❤❤❤
എന്റെ ഒരു ദിവസം /day in my life/Saranya's beauty Vlogs
25:12
Saranya's beauty vlogs SBV
Рет қаралды 282 М.
Stay on your way 🛤️✨
00:34
A4
Рет қаралды 11 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 69 МЛН
ആരും ഇത് അറിയാതെ പോകരുതേ
13:54
Jaya 's Variety Vlogs
Рет қаралды 17 М.
Stay on your way 🛤️✨
00:34
A4
Рет қаралды 11 МЛН