ചാച്ചാ നെഹ്‌റു Jawaharlal Children's Day |Nehru| MN Karassery

  Рет қаралды 9,481

MN Karassery

MN Karassery

3 жыл бұрын

ചാച്ചാ നെഹ്‌റു Jawaharlal Nehru| MN Karassery
#gandhi#Nehru#Javaharlal_Nehru#Indian_History#Prime_Monisterof_India#Childrens_Day#Rahulgandhi#Rajeev_Gandhi#Pandit_Nehru#Karassery#Indian_Politics#New_Malayalam_Speech#About_Nehru#IndiraGandhi
സമയം ഇല്ലാത്തതിന്റെ പരിഹാരം ||Time Management MN Karassery
#Samayam#Time_Management#Karassery#Malayalam_Motivation#Kerala
MLAYALAM
#Q&a#Chodyotharangal#Mash#English_Malayalam#Manglish#Ms,Madom#master#Teachers#Kesari_Balakrishnapillai#Budhan#Gandhi#Christu#Nehru#Gandhi_children#Kudumbajeevitham#Ummanchandy#Rashtreeyam#Edassery#Kerala_History#Kerala_Teachers#Student#Love#Sneham#Vimarshanam#Kuttappeduthal#Muthirnnavar#Katholika_palli#Christian#Muslim#Amuslim#Ambalam#Shake_Hand#Namaskaram#Covid19#Dharmmikam#Namsthe#Anyan#Nilapadu#Arabikal#Commrade#KannuPottan#Pottan#Parihasam#Vikalankan#defferently_able#Manasikavastha#Arogyam#Ithihyamala#Savarnnan#Kottarathil_Shankunni#Pourathwam#Space#Chandran#USA#UK#janadhipathyam#Virudham#Indeppendence#Swathanthryam#Sathyam#Samooham#Newnapaksham#Kolayali#Jamyakkaran#Arabia#Khaleefa_Umar#Vyapari#Hanging#Nadu#Veedu#Ayal#Khaleefa#Mumparichayam#Asathyam#Murdur#Bharya#wife#Mappu#Kachavadakkaran#kadama#Vappa#Bappa#bandhu#Sathyapalanam#Sankalppam#Socratees#History#Kadha#Story-Malayalam#Post_truth_Society#Pandu#Kalam#Midukk#Kuttabodham#Vyathasam
#Malayalam_news# #Latestnews #Trendingnews# Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZfaqLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha

Пікірлер: 73
@ashokaneravankara
@ashokaneravankara 3 жыл бұрын
മാഷെ ,അവാർഡ് കിട്ടിയ ഒരു ലക്ഷം രൂപ പാലക്കാട്ടു കൊന്നു കെട്ടിത്തൂക്കിയ ദളിത് പെൺകുട്ടികളുടെ മാതാ പിതാക്കൾക്ക് അങ്ങ് കൊടുത്തു എന്നറിഞ്ഞു .! അതൊരു വാർത്ത ആയതുമില്ല .! അങ്ങ് അത് ആഗ്രഹിച്ചും ഉണ്ടാകില്ല .! മലർത്തിയ കയ്യുമായി നടക്കുന്ന കേരളത്തിലെ മറ്റു സാംസ്‌കാരിക പ്രവർത്തകർക്ക് മുന്നിൽ കമഴ്ത്തിയ കയ്യുമായി അങ്ങ് തല ഉയർത്തി നിൽക്കുന്നു .! നന്മകൾ നേരുന്നു മാഷേ .! ഒരായിരം നന്മകൾ നേരുന്നു .!
@shihabmohammed5599
@shihabmohammed5599 3 жыл бұрын
നെഹ്‌റു 🌹
@binahamed
@binahamed 3 жыл бұрын
Nehru is the architect of modern India. His conviction in democracy, institutions, secularism, pluralism, science and technology paved way for a modern country and a great constituition. He was an intellectual far ahead of his times.
@basheerb7951
@basheerb7951 3 жыл бұрын
After two hours uploading your video there are only 481 viewers. This is present India. But there was an India during the period of Chacha Nehru, that was the real India, made in India.
@aneesanzz251
@aneesanzz251 3 жыл бұрын
💙 നെഹ്‌റു
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
രാഷ്ട്രശില്പിക്ക് പ്രണാമം
@vimalabiyot4607
@vimalabiyot4607 3 жыл бұрын
Must read book -The discovery of India
@irshad6396
@irshad6396 3 жыл бұрын
Nehru 💙
@valiyakam1470
@valiyakam1470 3 жыл бұрын
ഇങ്ങനെ ചരിത്രം പറയുന്ന നിങ്ങൾക്ക് നീണ്ട ആയുസ്സ് നേരുന്നു
@sreenii5445
@sreenii5445 3 жыл бұрын
Excellent Karassery Sir.
@aboobackerkk5827
@aboobackerkk5827 3 жыл бұрын
മാഷേ സുഖമല്ലേ
@christophersambab7940
@christophersambab7940 3 жыл бұрын
👍👍
@tbcnews3592
@tbcnews3592 3 жыл бұрын
സത്യം... ആദ്യത്തെ പ്ര.മന്ത്രി നെഹ്റു അല്ലാതെയിരുന്നെങ്കിൽ... ഇന്ന് കാണുന്ന ഇന്ത്യ സാധ്യമോ .?
@gokulgokul6064
@gokulgokul6064 3 жыл бұрын
Subhash chandra bose PM ayengil india vere level ayene
@p.n.unnikrishnan6659
@p.n.unnikrishnan6659 3 жыл бұрын
ഇന്ന് കാണുന്ന തിനേക്കാളും മെച്ചപ്പെട്ട ഇന്ത്യ ഉണ്ടാകുമായിരുന്നു. കുടുംബ ഭരണം ഉണ്ടാകില്ല
@2129madhu1
@2129madhu1 3 жыл бұрын
@@p.n.unnikrishnan6659 ഒരിക്കലും ഇല്ല .
@jamsheermdry2557
@jamsheermdry2557 2 жыл бұрын
@@p.n.unnikrishnan6659 ആർഷ ഭാരതം എന്ന് പറഞ്ഞു കുറെ പുരാതന നിയമങ്ങൾ തലയിൽ വെച്ച് 100കൊല്ലം പുറകിൽ ജീവിച്ചിരുന്നു നെഹ്‌റു ഇല്ലെങ്കിൽ
@p.n.unnikrishnan6659
@p.n.unnikrishnan6659 2 жыл бұрын
@@jamsheermdry2557 നെഹ്റു ഇല്ലായിരുന്നുവെങ്കിൽ നാട് നന്നായേനെ!! ഒന്നാമത്തെ കാര്യം, സ്വന്തം സംസ്കാരം കളഞ്ഞുള്ള ഭാരതം ആകുമായിരുന്നില്ല, ഈ മണ്ണ് പുണ്യ ഭൂമി ആണ്, പക്ഷെ ഇവിടെ ചെകുത്താന്മാർ വിരാജിക്കാൻ വഴിയുണ്ടാക്കി (കമ്യൂണിസം , ജിഹാദിസം ഒക്കെ അങ്ങിനെ വന്നതാണ്) സ്‌കൂൾ തൊട്ടു തന്നെ ഭഗവത് ഗീതയും, തിരുക്കുറളും, യോഗയും പഠിക്കാൻ പറ്റിയേനെ. പിന്നെ ഇന്ത്യൻ മെഡിസിൻ ഇതിലും ഗംഭീരമായീ വളർച്ച പ്രാപിച്ചേനെ!!
@anujohncheruvathur3565
@anujohncheruvathur3565 2 жыл бұрын
സ്നേഹം💙
@gafoork2601
@gafoork2601 Жыл бұрын
🎉🎉🎉❤❤❤
@kochumonishakishak8113
@kochumonishakishak8113 Жыл бұрын
❤️
@unaiskp4601
@unaiskp4601 3 жыл бұрын
അടിപൊളി സംസാരം
@abhis9579
@abhis9579 3 жыл бұрын
Nehru ❣️
@jayaprasannan88
@jayaprasannan88 3 жыл бұрын
😫👏
@georgejoseph2656
@georgejoseph2656 3 жыл бұрын
"No man in all recorded history was loved so much by so many for so long." - Wrote Mr. M. O. Mathai, Spl. Asstt. to Pandit Nehru for 13 years (who penned down a controversial book - Reminiscence of Nehru Age).
@mohandaspk6759
@mohandaspk6759 3 жыл бұрын
Sir thankalude eeavatharnam kettu njan kurepurakilottu poyi avasara vadamo nalla manushyathavum ulla mahalmakkal evide undayirunnu namukke abhimanikkan vere enthu venam innu evareyokke ekazathi kattan kurealkar unde avarudeyokke smaranakku munpil namikkunnu jay bharatha matha keejay🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@theultimatesoullive3908
@theultimatesoullive3908 3 жыл бұрын
Sir, oshoyude kazhchapadukale kurich oru vishadeekaranam thankalil ninn pratheekshikunnu
@ravindranathanmeenothchoor1247
@ravindranathanmeenothchoor1247 3 жыл бұрын
Ee kalaghattathil ettavum prasakthiyulla prabhashanam
@ajithkumar-ub6zz
@ajithkumar-ub6zz 3 жыл бұрын
സർദാർ വല്ലഭയ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ് THE GREAT...❤
@georgejoseph2656
@georgejoseph2656 3 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രി. ❤❤❤
@georgejoseph2656
@georgejoseph2656 3 жыл бұрын
Homage to Pandit Nehru by p.g. Joseph യൂട്യൂബിൽ സദയം കാണുക.
@razakpang
@razakpang 3 жыл бұрын
*
@varmact2806
@varmact2806 3 жыл бұрын
Pandit G 👍
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
Scientific temper
@sreekumarvarathra8537
@sreekumarvarathra8537 3 жыл бұрын
There is one factual error : It was not Jawaharlal Nehru but his father Mothilal Nehru who chaired a committee that prepared a report for the Congress in 1928 which demanded universal adult franchise (21 years). In December 1927, at its Madras session, the Indian National Congress took two major decisions in response to the setting up the Simon Commission: first, it decided to not cooperate with the Commission; second, it set up an All Parties Conference to draft a Constitution for India. The All Parties Conference included the All India Liberal Federation, All India Muslim League, Sikh Central League and others. The Conference, on 19 May 1928, constituted a committee to draft the Constitution. Some of the notable members of this Committee were: Motilal Nehru (Chairman), Sir Ali Imam, Tej Bahadur Sapru and Subash Chandra Bose. M.R. Jayakar and Annie Besant joined the Committee later. Jawaharlal Nehru, Motilal Nehru' son, was appointed the secretary to the Committee. Consequently, the Karachi Resolution 1931 argued that any Constitution of India must contain ‘adult suffrage’.
@gokulgokul6064
@gokulgokul6064 3 жыл бұрын
Nehruvinte pala nilapadukalodum enikku yojippilla
@ajithknair5
@ajithknair5 3 жыл бұрын
ചങ്കിലെ ചൈന അല്ലെങ്കിൽ ഭായി ഭായി എന്നൊരു പുസ്തകം എഴുതിയിട്ടുണ്ടോ
@p.n.unnikrishnan6659
@p.n.unnikrishnan6659 3 жыл бұрын
ശരി, മാഷെ നവമ്പർ 14 നു ചിൽഡ്രൻസ് ഡേ ആയീ മാറ്റിയത് ആരാണ്???
@sarath6689
@sarath6689 3 жыл бұрын
അതിനെന്താ കുഴപ്പം
@2129madhu1
@2129madhu1 3 жыл бұрын
അതിൽ എന്താണ് പ്രെശ്നം
@hakimkollam
@hakimkollam 3 жыл бұрын
കോൺഗ്രസ്‌ കാരനല്ലാത്ത ഒരാൾ നെഹ്‌റു ചരിത്രം സത്യവും വസ്തു നിഷ്ടവുമായി പറഞ്ഞതിന് ഒരു സല്യൂട്ട് സത്യം അന്ന് ആർക്കും അധികാര മോഹം ഇല്ലായിരുന്നു വലിയ മനസ്സിന്റെ ഉടമകളായിരുന്നു നെഹ്‌റു ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന ഇന്ത്യ സ്വപ്നത്തിൽ മാത്രം proud to be an Indian bcas of Mahatma/Nenru പറയാൻ
@irshadp8102
@irshadp8102 3 жыл бұрын
ഒന്ന് ഗാന്ധി. രണ്ട് നെഹ്‌റു . അപ്പൊ അംബേദ്കർ??
@jaleelrandathani6607
@jaleelrandathani6607 3 жыл бұрын
3
@saidhalavikk9677
@saidhalavikk9677 3 жыл бұрын
അംബേദ്ധ്കാറേ പരാമർശികഞ്ഞതു കൊണ്ട്. അന്ദ്ദേഹത്തിന്റെ പ്രധാനന്യം. കുറഞ്ഞു എന്ന് കരുതാണോ?
@anilraghu8687
@anilraghu8687 3 жыл бұрын
Karaserry crticize every book but he is twinkle eyed and cannot criticize meh indifferent quality books of Nehru. He is also uncritical about family rule. Anyway we cannot have any single leader. new info
@jomyjose3916
@jomyjose3916 3 жыл бұрын
നെഹറുവിന് ധാരാളം ഗുണങ്ങളുണ്ടായിരിക്കാം. പക്ഷെ അദ്ദേഹം ഒരു ജനാധിപത്യ വാദി ആയിരുന്നു എന്ന് മാത്രം വിശ്വസിക്കില്ല. അദ്ദേഹത്തിൻ്റെ നിലപാടുകളൊക്കെ ഒരു ഏകാധിപതിയുടെ താ യി രു ന്നു എന്ന് കാണാൻ വിഷമമില്ല. നാണം മറക്കാൻ ഒരു കഷണം തുണി ഇല്ലാത്ത ഇന്ത്യക്കാരന് മുമ്പിൽ പളപള തിളങ്ങുന്ന കാശ്മീരി കുർത്തയും റോസപ്പൂവും ചൂടി നിന്നത് ആടയാഭരണങ്ങളണിഞ്ഞ ഒരു കത്തോലിക്ക ബഷപ്പിൻ്റെ മനസ്ഥിതി യോടെ ആണ് എന്ന് കാണാൻ വിഷമമില്ല. ദരിദ്രരായ സാധാരണക്കാർ അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി എന്ത് ചിന്തിക്കുന്നു എന്നതിലധികം, ശത്രുക്കൾ പറയുന്നത് പോലെ ലേഡി മൗണ്ട് ബാറ്റൻ എന്ത് ചിന്തിക്കുന്നു എന്നാണ് ആശങ്കപ്പെട്ടത് എന്ന് വേണം കരുതാൻ. നഗ്നരുടെ മുന്നിൽ സൂട്ടും കോട്ടുമിടുന്ന നേതാവ് ഫ്യൂഡലിസത്തിൻ്റെ കാവൽ കാരനാണ്. അതിലധികമായി ഞാൻ കാണുന്ന ദോഷം, മരിക്കും വരെ പ്രധാനമന്ത്രി സ്ഥാനം കൈവിടാൻ അദ്ദേഹം തയ്യാറായില്ല എന്നതാണ്. ഒരു പക്ഷെ മരിച്ചിരുന്നില്ലെങ്കിൽ ഇന്നും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം കൈവിടില്ല എന്നേ കരുതേണ്ടു. ഞാനാണ് യോഗ്യൻ, ഞാൻ മാത്രമാണ് യോഗ്യൻ എന്നത് ശുദ്ധ ഏകാധിപത്യമാണ്. പത്ത് വർഷത്തിലധികം ഒരാൾ പ്രധാനമന്ത്രി ആയിരിക്കരുത് എന്ന നിയമമോ പാരമ്പര്യമോ ഉണ്ടായില്ല എന്നത് നെഹറു ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്. ഭരണത്തിൽ കയറി പറ്റുന്നതല്ല ജനാധിപത്യം. യഥാകാലം അധികാരം വിട്ടൊഴിയുന്നതാണ് ജനാധിപത്യം. നെഹറു അത് ചെയ്തില്ല. രാജകീയ പാരമ്പര്യമില്ലാത്തവന് അതികാരം പിടിച്ചെടുക്കാനുള്ള ഒരു മാർഗം മാത്രമായി നെഹറു ജനാധിപത്യത്തെ കണ്ടു എന്ന് വേണം കരുതാൻ. മുകളിലേയ്ക്ക് കയറാനുള്ള ഏണി മാത്രമാണ് ഇലക്ഷനെ മാറ്റി. അതിന്നും തുടരുന്നു. രാഷ്ട്രീയം ജീവിതമാർഗമായതും, അഴിമതി ജീവിത രീതി ആയതിനും ഇത് വലിയ കാരണമാണ്. അധികാരം വിട്ടൊഴിയേണ്ടി വരില്ല എങ്കിൽ അധികാരത്തിലിരുന്ന് ചെയ്യുന്ന എല്ലാ കുറ്റ കൃത്യങ്ങളും ആ അധികാരം ഉപയോഗിച്ച് തന്നെ സംരക്ഷിക്കാം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നാമ്പ് മുളയിലെ നുള്ളി, നെഹറു. പട്ടേലിനും പ്രസിഡൻ്റിനും ഇണ്ടാസ് കൊടുത്തത്, മതേതരത്വം കൊണ്ടാണ് എന്ന് കരുതിക്കുട. ഞാനാണ് ശരി എന്ന ധാർഷ്ട്യം കൊണ്ട് കൂടിയാണ്. ഇന്നും മരണം വരെ ആ കസേരയിൽ ഇരിക്കാൻ മോഹിച്ചാണ് ഓരോ പ്രധാന മന്ത്രിയും സത്യ പ്രതിജ്ഞ ചെയ്യുന്നത്. രാജഭരണം കണ്ട ശീലിച്ച നമുക്കന്ന് അത് മനസിലായില്ല. വർഗീയ ഫാസിസത്തിന് വളരാൻ കഴിഞ്ഞതും അതിനാലാണ്.
@alanjohnson9336
@alanjohnson9336 3 жыл бұрын
ningal enthan parayunnath pulli oru democrat aayirinnu streekalk vendi Hindhu code bill passakiyakkothekke nehru aayirunnu pinne atheham orupad Raji bheeshani mushakiyyuttualla aalan athano Dictatorship njan mattoru ceaser aavila enn adheham parayumayirunnu atheham makalk eahuthiya kathil ee lokathilulla ellavarum onnan ennan paranjath pinne John F kennedyum Russiaum Italyumokke bandhamundaya manushyan nalla vasthram dharichooode dress to impress nn kettitila Rospoov vechathinum piniilum oru kathayund
@prakashkalliat8652
@prakashkalliat8652 3 жыл бұрын
@@alanjohnson9336 ഇന്ത്യയിലെ 34 കോൺഗ്രസ് കമ്മറ്റികളിൽ 32 എണ്ണവും പിന്തുണച്ചത് പട്ടേലിനെയായിരുന്നു. എന്തു ജനാധിപത്യ പ്രകാരമാണ് നെഹ്റു പ്രധാനമന്ത്രിയായത് എന്നൊന്ന് പറഞ്ഞു തരാമോ.
@2129madhu1
@2129madhu1 3 жыл бұрын
@@prakashkalliat8652 പറഞ്ഞു തരാം.. പട്ടേലിന് ആയിരുന്നു ഭൂരിപക്ഷം പക്ഷെ ഗാന്ധിജി ആണ് നെഹ്രുവിന്റെ പേര് പറയുന്നത്... ഗാന്ധിജി പറഞ്ഞാൽ പട്ടേലിന് എതിർത്തൊരു അഭിപ്രായം ഇല്ല പക്ഷെ അതെ നെഹ്‌റു പട്ടേലിനെ ആഭ്യന്തര മന്ത്രി ആകാൻ ക്ഷെണിച്ചു സ്നേഹത്തോടെ പട്ടേൽ ഇന്ത്യയുടെ ആദ്യ മന്ത്രി സഭയിൽ അംഗമായി
@2129madhu1
@2129madhu1 3 жыл бұрын
നെഹ്‌റു ജനാധിപധ്യ വാദി ആയിരുന്നു... അല്ലെങ്കിൽ ഇന്ത്യ പണ്ടേക്കു പണ്ടേ പട്ടാളം ഭരണത്തിൽ പോകുമായിരുന്നു.. ഇന്ത്യൻ ഭരണഘടനക്ക് നെഹ്‌റു നൽകിയ സംഭവനകൾ അത്യുന്നതം ആണ്.. ഒരു പാർട്ടി പോരാ ഒരുപാടു പാർട്ടി വേണം എന്ന് ഭരണഘടനയിൽ ഉൾപെടുത്തിയത്... ഒരിക്കലും പട്ടാള ഭരണം സാധ്യമാകാത്ത വിധം അതി ശക്തമായ ഭരണഘടനാ ഇതിലൊക്ക് നെഹ്‌റു വഹിച്ച പങ്കു പഠിച്ചാൽ മാനസിലാകും...
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
രാജേന്ദ്ര ബാബു അല്ല മാഷെ, Dr രാജേന്ദ്ര പ്രസാദ്.
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
ബാബു എന്നും അദ്ദേഹത്തിന്റെ പേരിലുണ്ട്.
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
@@sainulabid.k.p.m7691 ഓക്കേ, എനിക്ക് തെറ്റിയതാണ്. സോറി.
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
@@sainulabid.k.p.m7691 ഓക്കേ, എനിക്ക് തെറ്റിയതാണ്. സോറി.
@prakasanp.k3885
@prakasanp.k3885 3 жыл бұрын
അത് ഒരു ബഹുമാനപദമാണ്
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
@@prakasanp.k3885 ok, thank you. 👍👍👍
@govindankuttymanayil1946
@govindankuttymanayil1946 3 жыл бұрын
ഇന്ത്യയിലെ ദർദ്ര കോടി ജനങ്ങളെ ദുരിതങ്ങളിൽ നിന്നും കരകയറ്റണമെങ്കിൽ അവരെ ഭൂമിയുടെ അവകാശികളക്കണമായിരുന്നു. അതിനു കഴിയുമായിരുന്ന നമ്മുടെ ആദ്യ പ്രധാനമന്ത്രി അത് ചെയ്തില്ല. അങ്ങയുടെ ആവേശം എനിക്ക് സ്വീകരിക്കാൻ കഴിയുന്നില്ല. എന്നോട് ക്ഷമിക്കുക
@ramannamboothiri9280
@ramannamboothiri9280 3 жыл бұрын
പാക്കിസ്ഥാൻ ആദ്യമായി ആക്രമിച്ച പ്പോൾ UNൽ പരാതിപ്പെടാ ൻപോകാതെഅടിച്ചോടിച്ചിരുന്നെൻകിൽ ആസാദ് കാശ്മീരൂം കാശ്മീർപ്റശ്നവും ഇന്നത്തെ നിലയിൽ എത്തുമിയിരുന്നോ?EMS മൻത്റിസഭയെ പീരിച്ചുവിട്ടതും അഴിമതിയിൽ മുങ്ങിയ ദാമോദരമേനോനെ പരിശുദ്ധനാക്കിയതും ഓർക്കുന്നു ണ്ടോ?
@prakashkalliat8652
@prakashkalliat8652 3 жыл бұрын
കാരശ്ശേരി മാഷിന്റെ സൂക്കേടിന്റെ ലക്ഷണം വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണാം. മറച്ചുവെക്കപ്പെട്ട ചരിത്രം വെളിച്ചം കാണുമ്പോൾ തിളങ്ങുന്ന വ്യക്തിത്വങ്ങൾ പൊന്നായിരുന്നില്ല കാക്കപ്പൊന്നാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അതിന്റെ മേലെ വെള്ളപൂശാൻ ശ്രമിക്കുന്ന മാഷിന്റെ രൂപമാണ് വികൃതമാകുന്നത്.
@joekudakallumkal
@joekudakallumkal 3 жыл бұрын
സംഖിക്ക് നെഹ്‌റു എന്ന പേരുകെട്ടൽ ബഹിളി പിടിക്കും അതിപ്പോ മോഡി ആണെങ്കിലും അനുഭാവി ആണെങ്കിലും സ്വാഭാവികം
@2129madhu1
@2129madhu1 3 жыл бұрын
വിവരക്കേട് സങ്കി
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 67 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
ചോദ്യോത്തരങ്ങൾ -4 || Q&A   MN Karassery
58:14
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН